Ashok Leyland or Tata | which one better | better mileage make more profit | have to think lot

แชร์
ฝัง
  • เผยแพร่เมื่อ 13 ต.ค. 2024

ความคิดเห็น • 47

  • @JoTk-he5lc
    @JoTk-he5lc วันที่ผ่านมา +2

    ഭാരത് ബീൻസ്, ഐഷർ എന്നിവ കൊള്ളില്ല എന്ന് പറയുന്ന ചേട്ടൻ ഭയങ്കര സംഭവമാണ് 😢😢😢

  • @PeterAJose
    @PeterAJose 7 ชั่วโมงที่ผ่านมา +1

    കൂടുതൽ service center and roadside assistance all over india എത് കമ്പനി ആണെന് നോക്കു...
    Power figure ratios ഏകദേശം same ആയിരിക്കില്ലേ

  • @craftandvlog1294
    @craftandvlog1294 5 วันที่ผ่านมา +5

    2009 നും 2014 നും ഇടക്കുള്ള മഹിന്ദ്ര പിക്കപ്പ് അല്ലങ്കിൽ ദോസ്ത് 2 lakh ന് കിട്ടും എന്നിട്ട് ലൈൻ ഓട്ടം ലോങ്ങ്‌ ട്രിപ്പ്‌ ഓടുക അതാണ് നല്ലത്. ഇല്ലങ്കിൽ ലായ്‌ലൻഡ് or tata 10 ton പഴയ വണ്ടി എടുക്കുക

  • @akhilmathew9090
    @akhilmathew9090 4 ชั่วโมงที่ผ่านมา +1

    Bharat benz അന്യായ ചിലവാണ് വണ്ടി പവർ വിൻഡോ ഒക്കെ 10000രൂപ ഉണ്ടേൽ എല്ലാ ലോറി യിലും കേറ്റം സെന്റർ ലോക് എല്ലാ ക്യാബിൻ ലോറിക്കും ഉണ്ട് ഒരു 3000രൂപ കൂടി പൊറത്തു മുടക്കാൻ ഉണ്ടെങ്കിൽ റിമോട്ട് സെന്റർ ലോക് ആക്കി കിട്ടും 50000rs ഉണ്ടെങ്കിൽ ac യും കേറ്റം ഏറ്റോം ബെസ്റ്റ് ഇപ്പൊ TATA ആണ് പവർ കൂടുതൽ ആണ് മൈലേജ് ഉം ഉണ്ട്.. Tata ക്കു ഇതേ segment ഇൽ bharat benz ന്റെ അതെ പരുപാടി ഒള്ള വണ്ടി ഉണ്ട് tata ultra t19 tata ക്കു എല്ലാ ടൈപ്പ് വണ്ടിയും ഉണ്ട്

  • @akhildas.t6203
    @akhildas.t6203 6 วันที่ผ่านมา +4

    Chetta Benz iellatha oru feature tata lpt ill und curies contoroll

  • @shani0508
    @shani0508 5 วันที่ผ่านมา +3

    Bro ഞാൻ suggest ചെയ്യുന്നത് tata ultra t16 എടുക്കാം. കാർ ഓടിക്കുന്നത് പോലെ tata ultra t16 കൊണ്ടുനടക്കാം. Milege 6-9 കിട്ടും. 12 ton capacity und and low maintenance. Ente കയ്യിൽ ഈ വണ്ടിയുണ്ട്. Bro interested ആണെങ്കിൽ reply pls. I am the owner not agent.

    • @KannanRajendranNair
      @KannanRajendranNair  5 วันที่ผ่านมา

      Kannanrajendrannair_official please send msg on Instagram

  • @Edu_Settan-100k
    @Edu_Settan-100k 6 วันที่ผ่านมา +4

    Bro lorry field ലേക്ക് വീണ്ടും വരാൻ ഉണ്ടായ കാര്യം എന്താ 😁😁😊 പറയാമോ 😊

  • @hisanhamza6636
    @hisanhamza6636 6 วันที่ผ่านมา +10

    Tata എടുത്തോ ഞാൻ tata 1816 ആണ് എടുത്തത് tata ചിപ്പ് ആണ് ഒരു സാധാരണ കാരന് ഒതുങ്ങും layland ചെലവ് കൂടുതലാണ്

  • @shijuind5696
    @shijuind5696 5 วันที่ผ่านมา +2

    National permittu eduthu ondu Ella truck driver nte Kail ninnu lorry agente phone number vangi lodu eduthu odi nokku bro

  • @Sathish-os6co
    @Sathish-os6co 6 วันที่ผ่านมา +2

    Chetta.orikalum.puthiyathu.edukaruth.nammal.thudakam.alle.2010.leyland.edutho.2011.edukaruth.nammal.e.feildil.ondu.2005jumpo.kozapam.ella.

  • @vishnusubash6293
    @vishnusubash6293 6 วันที่ผ่านมา +7

    പുതിയ വണ്ടികൾ ഒന്നും കൊള്ളില്ല എല്ലാം സെൻസർ വണ്ടികൾ... ഞാൻ ജോലി ചെയുന്ന കമ്പനിയിൽ bharat benz Eicher mahindra Furio.... മൈന്റെൻസ് കൂടുതൽ ആണ് ബെൻസ്

  • @blessanraj6276
    @blessanraj6276 3 วันที่ผ่านมา +2

    Leyland 1920 hg

    • @blessanraj6276
      @blessanraj6276 3 วันที่ผ่านมา +1

      Or boss 1920 sleeper ac

  • @Nitinmithirmala
    @Nitinmithirmala 5 วันที่ผ่านมา +3

    ഇപ്പോഴത്തെ അവസ്ഥയിൽ ലോറി എടുത്താൽ എന്ത് അവസ്ഥയാണ് എന്ന് മിനിമം ഒരു 10 ഓണർന്മാരോടെങ്കിലും ചോദിച്ചു നോക്കണം. ഇപ്പോഴത്തെ അവസ്ഥ വളരെ മോശമാണ്.. വളരെ ശ്രദ്ധിക്കണം

  • @haneefmuhammed7236
    @haneefmuhammed7236 6 วันที่ผ่านมา +7

    Tata mileage better

  • @EXOTICFISHFARM
    @EXOTICFISHFARM 5 วันที่ผ่านมา +3

    Tata sudden pic up and mileage koodum. Pakshe sooksichu kond nadakanam. Leyland Running based performance aanu.
    Pinne lorry bus field pettennu chennu keralle anna. Experience aavanam. Oru 2 month odi set aakku. Pinne step by step nokkam ❤❤

  • @ArunJose-x4m
    @ArunJose-x4m 5 วันที่ผ่านมา +2

    Mahindra furio edutho mileage und

  • @hisanhamza6636
    @hisanhamza6636 6 วันที่ผ่านมา +8

    വണ്ടി പണി അറിയാൻപാടില്ലാത്ത ആളാണങ്കിൽ second എടുക്കരുത് പണി കിട്ടും പുതിയത് എടുത്താൽ 3വർഷം വാറണ്ടി കിട്ടും. ചാടിക്കറി വണ്ടിയെടുക്കരുത് ആദ്യം ലോറിൽ ഓടിനോക്കണം റൂട്ടും ലൈനും ഒകെ അറിയണം ഇതിന്റെ ചെലവ് ചിന്തിക്കണ പോലെയല്ല പിന്നെ emi മാസം 40,000 കൊറഞ്ഞത് ഓട്ടം ഉറപ്പില്ലാണ്ട് കൈവെക്കരുത് ഡ്രൈവർ ആയിട്ട് ഏതെങ്കിലും വണ്ടിയിൽ ഒരു 2 മാസം ഓടിനോക് ചെലവത്ര ഓട്ടം എങ്ങനെയൊകെ കിട്ടും ഓടിയാൽ എത്ര കിട്ടും ഒരു മാസം എത്ര ഓട്ടം വരെ ഓടാൻ പറ്റും വർഷം വർഷം ഇൻഷുറൻസ് 3 മാസം കൂടുമ്പോൾ ക്വാട്ടർ tax വണ്ടിയിടെ മേൻണ്ടെനസ് ടയർ തെമ്മാനം സർവിസ് കോസ്റ്റ് ഇതെല്ലാം അറിഞ്ഞിരിക്കണം എല്ലാം മനസിലാക്കിയിട് വണ്ടിയിൽ കൈവെച്ചാൽ മതി എടുത്തുചാടി ചെയ്യരുത് പെടും

    • @KannanRajendranNair
      @KannanRajendranNair  6 วันที่ผ่านมา +1

      Thank you

    • @indrajithsuji5663
      @indrajithsuji5663 6 วันที่ผ่านมา +2

      ഞാൻ ഒരു 30000രുപ appവഴി (axio ) ലോണെടുത്തു ആപ്പിലായി..ഉള്ള മനസമാധാനം പോയിക്കിട്ടി...

    • @nidhinvn8511
      @nidhinvn8511 6 วันที่ผ่านมา +2

  • @haneefmuhammed7236
    @haneefmuhammed7236 6 วันที่ผ่านมา +7

    Tata

  • @AdarshkumarAdarshkumar-ww9er
    @AdarshkumarAdarshkumar-ww9er 6 วันที่ผ่านมา +5

    Tata❤

  • @alikhalidperumpally4877
    @alikhalidperumpally4877 6 วันที่ผ่านมา +3

    Bharath Benz ❤️

  • @S.Shibily
    @S.Shibily 5 วันที่ผ่านมา +1

    Bharat benz 916ന്റെ മീറ്റർ കൺ സോൾ റിപ്പയർ ചെയ്യുന്ന ആരെങ്കിലും ഉണ്ടോ കൊല്ലം trivandrum

  • @ligin8886
    @ligin8886 5 วันที่ผ่านมา +3

    🎉🎉TATA ❤

  • @Manu.619
    @Manu.619 6 วันที่ผ่านมา +4

    😂😂😂 1:34 epic 🔥

  • @shajeerm3712
    @shajeerm3712 6 วันที่ผ่านมา +2

    enniyum kadam vagikano

    • @KannanRajendranNair
      @KannanRajendranNair  6 วันที่ผ่านมา +3

      Kadam undakkan thalparyam illa pakshe vere vazhi illa panavum aasthiyum illathavark kadam vangaan alle vazhi ollu athukonda jeevikkan vendiyanu oronnum cheyyunath ithum nadakkumo ennu ariyilla sremikkam oru vandi edukkan pattiyal maximum kashtapedan thayyaranu jeevikkan vendi

    • @shajeerm3712
      @shajeerm3712 6 วันที่ผ่านมา +2

      @@KannanRajendranNair kadam vagi oobi poya oralannu jan nigale daivam anugrahikate

    • @muhammedsahil4175
      @muhammedsahil4175 6 วันที่ผ่านมา +2

      Gulfinu. Varunno Qatar driver?!

    • @muhammedsahil4175
      @muhammedsahil4175 5 วันที่ผ่านมา +2

      Varunno @kannanRajendrannir

  • @ViduKrishna-h3o
    @ViduKrishna-h3o 6 วันที่ผ่านมา +2

    Pataye poyetuu kalikunaa oru video edanyy😂😂

  • @muhammedjaseel5017
    @muhammedjaseel5017 5 วันที่ผ่านมา +1

    Service in better barath benz

  • @vishnusubash6293
    @vishnusubash6293 6 วันที่ผ่านมา +2

    വീണ്ടും വണ്ടി ഫീൽഡിൽ ഇറങ്ങുവാനോ

  • @jishnuganesh7539
    @jishnuganesh7539 6 วันที่ผ่านมา +2

    എയ്ച്ചർ അങ്ങനെ യുണ്ട്

  • @fly_canvas2296
    @fly_canvas2296 5 วันที่ผ่านมา +2

    Tata only good for 150000 km

  • @haneefmuhammed7236
    @haneefmuhammed7236 6 วันที่ผ่านมา +2

    second hand better

  • @jobinbabu8307
    @jobinbabu8307 6 วันที่ผ่านมา +6

    Tata❤❤

  • @ShadhiL01
    @ShadhiL01 6 วันที่ผ่านมา +4

    Tata❤

  • @jithindas999
    @jithindas999 6 วันที่ผ่านมา +2

    Tata❤