Bro, UAE ID Upload ചെയിത ശേഷം Face detection accept ആകുന്നില്ല.. Camera occupied എന്ന mesage കാണിക്കുന്നു..please close the camera on other application. Ethukondu KYC cpte cheyyan kazhiyunnilla. Pl advise me. How proseed
Emirates ID കാർഡിലെയും Bank card ലെയും പേരുകൾ ഒരേപോലെ ഉള്ളവർക്ക് മാത്രമേ ടിക്കറ്റ് പർച്ചെസിങ് ചെയ്യാൻ സാധിക്കുള്ളൂ എന്ന് പറയുന്നു. Emirates ID സ്വന്തം പേരും ഫാദറിന്റെ പേരും സർ നെയിംമും ഉണ്ടാകും. എന്നാൽ ബാങ്ക് കാർഡിൽ സ്വന്തം പേരും സർ നെയിംമും അല്ലെങ്കിൽ സ്വന്തം പേരും ഫാദറിന്റെ പേരും മാത്രമാണ് പലർക്കും ഉള്ളത്.
റചിസ്റ്റർ ചെയ്തു എടക്കാൻ പറ്റുന്നില്ല... Bank പേയ്‌മെന്റ് നടത്തുമ്പോൾ.. Paynent dellclin എന്ന് കാണിക്കുന്ന്... അക്കൗണ്ട് ഇൽ പൈസ ഉണ്ട്.. എന്താ ചെയുക.. എടുക്കാൻ..
Bro, UAE ID Upload ചെയിത ശേഷം Face detection accept ആകുന്നില്ല.. Camera occupied എന്ന mesage കാണിക്കുന്നു..please close the camera on other application. Ethukondu KYC cpte cheyyan kazhiyunnilla. Pl advise me. How proseed
Dubai ulla alde account vechu..
Nattil ninu vedikan patumo?
നല്ല explanation🎉
❤️
Botim vayi cash add cheyaan nokeet patunila unsuccessful yena kanikunadhu ath yandha..
Appol pani aanello
Navamber 14 അടുത്ത ഡ്രോ ഡേറ്റ് എന്ന
Nammal ticet eduttad engane checkk chayyam
Ac loging cheithu nokku athil ariyam
Credit കാർഡ് വെച്ച് ticket purchase ചെയ്യല്ലേ.... Cash advance ഫീ എന്ന് പറഞ്ഞ് AED99 ബാങ്ക് കട്ട് ചെയ്യുന്നുണ്ട്... ശ്രദ്ധിക്കുക
Aano👍❤️
THANKS FOR THR INFO
Good information bro ❤
adcb touch point stop ayirikkunnu
ente friend uae und avante accountil ninnum, njn saudiyil ninnu ente ATM card use cheythu edukkan patumoo ?
No.. Ticket yedukkan uae il ninne pattu
ജനുവരി 14 ആണ്
ബായി ബാങ്ക് കാർഡിന്റ സെക്ഷൻ വന്നപ്പോൾ cvv 3digital number ചോദിക്കുന്നു എന്ത് വേണം
Athu card inte back il kanum bro
Atm കാർഡിന്റെ
Nattil ninnu cheyyan kazhiyumo own visa
No
Emirates ID കാർഡിലെയും Bank card ലെയും പേരുകൾ ഒരേപോലെ ഉള്ളവർക്ക് മാത്രമേ ടിക്കറ്റ് പർച്ചെസിങ് ചെയ്യാൻ സാധിക്കുള്ളൂ എന്ന് പറയുന്നു. Emirates ID സ്വന്തം പേരും ഫാദറിന്റെ പേരും സർ നെയിംമും ഉണ്ടാകും. എന്നാൽ ബാങ്ക് കാർഡിൽ സ്വന്തം പേരും സർ നെയിംമും അല്ലെങ്കിൽ സ്വന്തം പേരും ഫാദറിന്റെ പേരും മാത്രമാണ് പലർക്കും ഉള്ളത്.
th-cam.com/video/E3ol-PVfYuM/w-d-xo.html
എടുക്കാം 👍
@@ARMalluCouple എങ്ങനെ എന്നൊന്ന് പറഞ്ഞു തരാമോ. ഞാൻ ഇവിടെ നാലഞ്ച് ദിവസമായി ഇതിന്റെ പിറകില 😂
എങ്ങനെ ക്യാഷ് സേവ് ചെയ്യാം വിൻ ആയ പൈസ എങ്ങിനെ കിട്ടും
Nattinu cheyan kazhiyumo own visa
Pattilla
Bro ithil nammale cash deposit cheyanno? Yenkile scratch card and ticket yedukan sathikukayollu
Yes
Hi Anna ennoda cart ella appo na dayaracda richcharch pnnalama
Dra date athokkaya
Next 28/12/24
Bank account card link cheyuthittu athu remove cheyan pattunila😢
Camerayil face recognized aakunnilla
Vere phone vazhi try cheithu nokku
How to delete added credit card ?
Bahrain n chyn pattumo
No
ബോട്ടീമിൽ ക്യാഷ് എങ്ങനെ ആണ് ഇടുന്നത് plz
ലോട്ടറി ചേരാൻ ബാങ്ക് account വേണമോ?
Venda👍
Botim vazhi ticket edukkalo
Yes video ettu❤️
Purchased tickets evideyaa kanuka?
Profile
Thank you 🙏❤
13 വർഷം കൊണ്ട് uae യിലെ എല്ലാ ലോട്ടറിയും എടുത്തു നോക്കി കുറെ ക്യാഷ് പോയി 😎
ഭാഗ്യം എപ്പോഴാണ് വരുന്നതെന്ന് അറിയില്ല 😀👍❤️
Don't giveup😅😊
Sathyam broo
Order match avano
Bro .. cash deposit failed ആവുന്നു.. any solution
Yes
Verification clear aaki nokk profile poi. Wallet active aaknm
Good presentation 😊
Thank you 🙂
Scrach card win cheythal amount engine edukkam
Withdraw option undu
Withdraw ude avide nokkiyal kanam
Video ettittundu
Bro withdrawl detail scrath card
Ok coming soon
Win aayal kazhinjal amound engane kitum?
Ac il
Price അടിച്ചാൽ എങ്ങിനെ കിട്ടും?
th-cam.com/video/uESW3LSptfc/w-d-xo.html
Can Indian citizens participate this draw?
Yes.. But You are not allowed to participate in this games unless you are physically located in the UAE at the time
Dubailu mathram ille edukam pattum
Yes
സെൽഫി എടുക്കാൻ പറ്റുന്നില്ല പ്ലീസ് വെയിറ്റ് enne കാണിച്ച കൊണ്ടിരിക്കുകയാണ് ഒന്ന് പറയാമോ
Vere phone vazhi onnu try cheithu nokku... 👍
@@abbasporkalamgad എനിക്കും കിട്ടിയിരുന്നില്ല വേറെ ഫോണിൽ ചെയ്തപ്പോൾ ശരി ആയി 👍
നമ്മുടെ ഐഡി കാർഡ് നെയിം അക്കൗണ്ട് കാർഡ് നെയിം മാച്ച് ആവണോ
Venda
Ac എടുക്കാൻ വേണ്ട but ടിക്കറ്റ് എടുക്കുമ്പോൾ ചിലപ്പോൾ ഡെപ്പോസിറ് ചെയ്യാൻ പറ്റില്ല....
th-cam.com/video/E3ol-PVfYuM/w-d-xo.html
ഈ വീഡിയോ കണ്ട് നോക്കു 👍
Scratch card video
Nale edam👍
ബ്രോ Uae ൽ ഇല്ലാത്തവർക്ക് ടിക്കറ്റ് വാങ്ങാൻ പറ്റുമോ
No
Scratch card edukalle ath kittullaaa
😀
നാട്ടിൽ നിന് ടിക്കറ്റ് എടുക്കു ന്ന ത് എങനെ ആണ്.
Pattilla bro
5aed buy cheydh scratch card cheydh 10aed kitty,adhil thanne kalich 10aed poi😂
😄❤️❤️❤️
Scrach card full vedeo
Ok
❤❤❤
👍❤️
Scrach card win appol thanne ariyuoo
Yes
ഞമ്മൾക്ക് uae ബാങ്ക് അക്കൗണ്ട് നിർബന്ധം ആണോ
Profile (KYC)name and bank name check cheiunnundu.. So sontham ac vendi varum...BOTIM VAZHI ONNU TRY CHEITHU NOKKU CHILAPOL OK AAKUM.
@@ARMalluCouple kyc okke ready ayi
Pakshe bank account illa
Botim vazhi engane ready😇akkal
Bro deposit problem 😢
th-cam.com/video/E3ol-PVfYuM/w-d-xo.html
Ethu kandu nokku
Scrach card full video venam
Ok nale edallo👍❤️
Ithi win aayaal amound എങ്ങനെ നമുക്ക് കിട്ടും ഇവിടത്തെ ബാങ്ക് അക്കൗണ്ട് വേണ്ടേ 😅😅
Ac elle
Jack pot കിട്ടാൻ 6 No: ക്രമപ്രകാരം വരണമോ,
വേണ്ടെന്നാണ് കിട്ടിയ news entayalum 14 th nu അറിയാം 👍
ഖത്തർ ഉള്ളവർക്ക് എടുക്കാൻ പറ്റുമോ
No
Its very difficult to win
😄👍❤️
ടികെറ്റ് വില ആണ്. Ed. എന്നാൽ എത്ര ആണ്.
Aed 1= 23 INR
കേരളത്തിൽ നിന്നുള്ളവർക്ക് വാങ്ങാമോ
Ella bro👍
Illa only uae
1.ad.🗨️
Hai
Hi
Im tamilnadu available
No
No
ബാങ്ക് കാട് വെച്ച് ഡിപ്പോസിറ്റ് ചെയ്യാൻ പറ്റുന്നില്ല അത് എന്താണ് കാരണം
Ennikum
Botim vazhi nokku video ettittundu
Islamic bank card not working @@ARMalluCouple
അക്കൗണ്ട് ഓഫാണാക്കി പക്ഷേ ഫോട്ടോ എടുക്കാൻ ക്യാമറ ബ്ലോക്ക എന്ന് കാണിക്കണ്
വേറെ phone ഉപയോഗിച്ച് അക്കൗണ്ട് ക്രീയേറ്റ് ചെയ്... എന്നിട്ട് logout ചെയ്ത്... താങ്കളുടെ phone വഴി login ചെയ് 👍
Browser settingsil block aakit indaum adh on akiya madhi
എനിക്കും കിട്ടുന്നില്ല വെയ്റ്റിങ് ആണ് കാണിക്കുന്നത്
Browser settings -site settings -you can see camera allow and take photo .
Bottim poyal kittum enikk bottim poyappol aa ready aaye
റചിസ്റ്റർ ചെയ്തു എടക്കാൻ പറ്റുന്നില്ല... Bank പേയ്‌മെന്റ് നടത്തുമ്പോൾ.. Paynent dellclin എന്ന് കാണിക്കുന്ന്... അക്കൗണ്ട് ഇൽ പൈസ ഉണ്ട്.. എന്താ ചെയുക.. എടുക്കാൻ..
Same issue
Botim undoo... Bank accountil ninnum botimilek fund add cheythit... Tkt edukam... Bankil ninnu direct edukan pattunilla.
th-cam.com/video/E3ol-PVfYuM/w-d-xo.html
th-cam.com/video/E3ol-PVfYuM/w-d-xo.html
th-cam.com/video/E3ol-PVfYuM/w-d-xo.html
Scratch card win akila,5, 10, 20
Aakum ente frd ku 50 aed kitti
@@ARMalluCouple 50 kittum after that ulathum pokum play akitu
😆 appo ticket yedukanda.. Athalle nallathu
Ente 140 aed poyeee😢😢
@@ARMalluCouple entey kurey friends lottery eduthu cash poyi
300 kittyi😊
Poli👍❤️
Plees ling
Entha👍
Enik 500 AED adichi scratch and win 50 dhr
😀😀😀 party ille pushpa
hoole drow thodangathe 500dh engine kitti
500 kittiyo ?
@@bavamp796 Dec14 n 1st drew bro ,scratch and win sportil credit aaan
@@AdarshSundharesan yes
ആദ്യം സെലക്ട് ചെയ്ത 6 നമ്പർ മറന്നു അതുകൊണ്ട് നെക്സ്റ്റ് സെക്ഷൻ ചെയ്തില്ല അത് ഇനിയും സെലക്ട് ചെയ്യുമ്പോൾ ശരിയാകുമോ
😄😆😄
Njan kuwaitla edukan pattunula
Only uae😄
How to purchase tickets
th-cam.com/video/ljdGCX5VRBk/w-d-xo.html
Nammal pick cheytha number evide kaanum ?😊
Profile il poi nokku
സ്ക്രാച് കാർഡ് അഞ്ചു വട്ടം എടുത്തു ഒന്നും കിട്ടിയില്ല 😂
😀👍❤️ ente 5
Njanum adh waste aan
300kittyi😊
5 aed koduthu scratch cheythu 10 and 10 kitti 4 thavana scratch cheythu kittiya 20 poyi 😂
Oman nil ninnum edukkan pattumo
No