പൊങ്കാല പതിവിൽ നിന്നും വ്യത്യസ്തമാക്കി ആനിയും ഷാജി കൈലാസും Annie Shaji Kailas at attukal pongala

แชร์
ฝัง
  • เผยแพร่เมื่อ 4 ม.ค. 2025

ความคิดเห็น • 101

  • @vinivini7599
    @vinivini7599 ปีที่แล้ว +33

    ആറ്റുകാൽ പൊങ്കല എന്ന് കേൾക്കുമ്പോൾ ആനിചേച്ചിയുണ്ടോയെന്ന് നോക്കും. നമ്മുടെ ആനിചേച്ചി എന്ത് സുന്ദരിയാ മേയ്ക്കപ്പ് ഇല്ലാതെ.

  • @sindhusisukumarsindhusisuk604
    @sindhusisukumarsindhusisuk604 ปีที่แล้ว +88

    ദൈവികമായ ഒരു കുടുംബം ആണ് ആനിക്ക് കിട്ടിയത് എപ്പോഴും ദൈവാനുഗ്രഹം കൂടെ ഉണ്ടാകും, 🙏🙏🙏🙏

    • @BIJIBNair
      @BIJIBNair ปีที่แล้ว +3

      Sathyam

    • @SunilKumar-qt4wy
      @SunilKumar-qt4wy ปีที่แล้ว +1

      തുടർന്നും ഈ ഭാഗ്യം ഉണ്ടാകട്ടെ.

    • @dhanyamohan9717
      @dhanyamohan9717 ปีที่แล้ว +1

      @@josnageorge8767 anthina vadi koduthe adi vagan nilkkunnathe😄

    • @sindhusisukumarsindhusisuk604
      @sindhusisukumarsindhusisuk604 ปีที่แล้ว

      ​@@dhanyamohan9717 സത്യം പറഞ്ഞാൽ നമ്മൾ ഹൈന്ദവർക്ക് അങ്ങനെ ജാതിയും മതവും ഒന്നും നോക്കാറില്ല. ഇവറ്റകളുടെ കമെന്റ്സ് കണ്ടാൽ നമ്മളും വർഗിയവാദികൾ ആകും 😡😡

  • @r.kproductions5673
    @r.kproductions5673 ปีที่แล้ว +21

    ആതമീയതയിൽ വിശ്വസിച്ചുള്ള ജീവിതം അതാണ് ഏറ്റവും ഉത് കൃഷ്ട്ടം ...ആനിക്കും കുടുംബത്തിനും congrats .

  • @sheenababu5005
    @sheenababu5005 10 หลายเดือนก่อน +6

    ആനിയെ സമ്മതിക്കുന്നു... 🙏🙏🙏🙏 അമ്മയുടെ അനുഗ്രഹം ഇനിയുള്ള ജീവിതത്തിലും എപ്പോഴും ഉണ്ടാകട്ടെയെന്ന് ഹൃദയത്തിൽ നിന്ന് പ്രാർത്ഥിക്കുന്നു 🙏 ലളിതസഹസ്രനാമം ചൊല്ലുന്നത് കേട്ട് കോരിതരിച്ചു ഇരുന്ന് പോയി... മറ്റുള്ളവർ നോക്കി ചൊല്ലുന്നു... ആനി അമ്മയിൽ ലായിച്ചു ഇരുന്ന് ചൊല്ലുന്നു... ഇനിയും മുൻപോട്ടുള്ള ജീവിതത്തിലും അമ്മയുടെ അനുഗ്രഹം ഉണ്ടാകട്ടെ 🙏🙏🙏❤️🥰

  • @shaaradi
    @shaaradi ปีที่แล้ว +64

    ശ്രീമതി ആനി പൂർവ്വ ജന്മത്തിൽ പുണ്യം ചെയ്ത വ്യക്തി ആണ്,അതുകൊണ്ടാണ് സനാതന ധർമ്മത്തിൽ സഞ്ചരിക്കാൻ കഴിയുന്നത്,ശ്രീമതി ആനിയും കുടുംബവും ഉന്നതിയിൽ എത്തും.

    • @josnageorge8767
      @josnageorge8767 ปีที่แล้ว +3

      എത്രയോ ഹിന്ദുക്കൾ പട്ടിണി കിടക്കുന്നു.

    • @veenapillai9635
      @veenapillai9635 ปีที่แล้ว

      ​@@josnageorge8767 hindukkal matram alla pattini kidakkune aunty
      Christians um und pattini

    • @sindhusisukumarsindhusisuk604
      @sindhusisukumarsindhusisuk604 ปีที่แล้ว +10

      ​@@josnageorge8767 എത്രയോ ക്രിസ്ത്യാനികൾ പട്ടിണി കിടക്കുന്നു 🤪🤪🤪

    • @catserxxx-007
      @catserxxx-007 ปีที่แล้ว +1

      😆😆

    • @josephpalackal2910
      @josephpalackal2910 10 หลายเดือนก่อน +1

      ഉവോ..... അതെയോ... അറിഞ്ഞില്ല....

  • @sheenababu5005
    @sheenababu5005 10 หลายเดือนก่อน +14

    ആനി ഈശോയെ മറന്നു എന്ന് പറയുന്നവർ ദൈവത്തിനോട് അടുപ്പമില്ലാത്തവരും ഞ്ജാനമില്ലാത്തവരും ആണ്.. എല്ലാ ദൈവത്തിലും വിശ്വസിക്കുന്നവർക്കേ ഇന്ന് ജീവിതത്തിൽ മുന്നേറാൻ സാധിക്കു... എല്ലാ ദൈവങ്ങളും ഒന്നാണെന്ന തിരിച്ചറിവ് ഉണ്ടാകട്ടെ എന്ന് ആ പറഞ്ഞ വ്യക്തികൾക്ക് മനസ്സിലാക ട്ടെ എന്നു കൂടി പ്രാർത്ഥിക്കുന്നു🙏🙏🙏

  • @shaaradi
    @shaaradi ปีที่แล้ว +18

    വളരെ ശരിയാണ്,ശിവനും ശക്തിയും ചേരുമ്പോൾ ആണ് പൂർണ്ണത കൈവരിക്കുന്നത്.

  • @indian3475
    @indian3475 ปีที่แล้ว +27

    ദേവിയുടെ അനുഗ്രഹം ആവോളം ലഭിച്ച ഒരു പുണ്യ കടു:ബം. നാൾക്ക് നാൾ അഭിവിർദ്ധി ഉണ്ടാകും.

  • @silentlife6713
    @silentlife6713 ปีที่แล้ว +10

    ആനി ചേച്ചി 👌🏼👌🏼. കാണാതെ പറയുന്നു 🙏🏼🙏🏼🙏🏼🥰🥰🥰

  • @gopakumarg6229
    @gopakumarg6229 ปีที่แล้ว +10

    ഇത് എല്ലാവർക്കും ഒരു മാതൃക ആവട്ടെ

  • @shaaradi
    @shaaradi ปีที่แล้ว +43

    ലളിതാ സഹസ്രനാമം പൂർണ്ണമായും ആനിക്ക് അറിയാം,വേറെ ഒന്നും പറയാനില്ല

  • @mohananramanath1561
    @mohananramanath1561 ปีที่แล้ว +30

    അമ്മേ.. ദേവി... ആറ്റുകാലമ്മേ.. ശരണം... 🙏🙏🙏

  • @myvoice19783
    @myvoice19783 ปีที่แล้ว +10

    ആനിചേച്ചി ചേച്ചി ക്രിസ്ത്യൻ ആണല്ലോ.. ലളിത സഹസ്ര നാമം മുഴുവൻ കാണാതെ പഠിച്ചു ചെല്ലുന്നത് ചേച്ചി മാത്രം. ഹൈന്ദവ രായ എല്ലാരും പുസ്‌തകം നോക്കിയും.... എല്ലാം അത്ഭുതം തന്നെ.....

    • @anushas8110
      @anushas8110 10 หลายเดือนก่อน

      എല്ലാവരും എന്നു parayaruth
      Ente veettil ellavarkum ariyam kaanathe chollaan. Including my 10 yr daughter 🙏

    • @mrk6564
      @mrk6564 10 หลายเดือนก่อน

      ഹൈന്ദവരായ എല്ലാവരും എന്ന് പറയണ്ട.

    • @deepamadhu9959
      @deepamadhu9959 10 หลายเดือนก่อน

      Ariyamengilum pusthakam nokki chollanam ennanu gurukkanmaar parayare

  • @shajielambilayi9779
    @shajielambilayi9779 ปีที่แล้ว +24

    എല്ലാവരേയും 'അമ്മ അനുഗ്രഹിക്കട്ടെ

    • @savithrivivekanandan4703
      @savithrivivekanandan4703 ปีที่แล้ว +2

      AMME SARANAM DEVI SARANAM 🙏 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @nitheeshdevarajan954
    @nitheeshdevarajan954 ปีที่แล้ว +26

    ഒരു ബ്രാഹ്മണ സ്ത്രിയുടെ അതെ ലുക്ക് ആനി ചേച്ചിക്ക്

    • @AshaTn-i3w
      @AshaTn-i3w 10 หลายเดือนก่อน

      No she exactly look like christian

  • @ushag5840
    @ushag5840 ปีที่แล้ว +28

    ഹിന്ദു കുടുംബത്തിൽ തന്നെ ജനിക്കേണ്ട കുട്ടി ആണ് ആനി അതാണ് ഇങ്ങനെ ഒക്കെ നടന്നത്

    • @ushag5840
      @ushag5840 ปีที่แล้ว

      @@josnageorge8767 🤔🤔🤔🤔🤔🤔

    • @elizabethroy5891
      @elizabethroy5891 10 หลายเดือนก่อน

      Undda

  • @gopuskitchenvlog1940
    @gopuskitchenvlog1940 ปีที่แล้ว +13

    എല്ലാപേരെയും അമ്മ അനുഗ്രഹിക്കട്ടെ. 🙏🏻.

  • @taara2707
    @taara2707 ปีที่แล้ว +2

    Enthu bhangiyaa Annie ❤️🥰❤️

  • @jayanbhargavan4905
    @jayanbhargavan4905 ปีที่แล้ว +6

    God bless 🙌 🙏 ❤️ 💖 ✨️
    Attukalamma epozhum kude udavum

  • @sahiraahmed3427
    @sahiraahmed3427 ปีที่แล้ว +6

    Aani endaa parayende daivigamaaya mugam. 🙏🏼🙏🏼

  • @rajeswarisreekumar4507
    @rajeswarisreekumar4507 ปีที่แล้ว +3

    അമ്മാ ദേവി 🙏🏻❤️❤️❤️

  • @manojaharidas2982
    @manojaharidas2982 ปีที่แล้ว +19

    ആനിയെ ഞാൻ ബഹുമാനിക്കുന്നു

  • @manjunath6866
    @manjunath6866 ปีที่แล้ว +3

    Amme Narayana 🙏🏻🙏🏻🙏🏻

  • @abhirami6494
    @abhirami6494 ปีที่แล้ว +3

    Amme saranam devi saranam🙏🙏🙏🙏

  • @valsammagopi9112
    @valsammagopi9112 ปีที่แล้ว +2

    Annie 🙏

  • @madhusreeja8554
    @madhusreeja8554 ปีที่แล้ว +4

    അമ്മേ ദേവീ 🙏🏻🙏🏻🙏🏻ആറ്റുകാൽ അമ്മേ ശരണം 🙏🏻🙏🏻🙏🏻

  • @AmanullahDarulAman
    @AmanullahDarulAman 10 หลายเดือนก่อน +1

    ആനിയുടെ മുകം കാണാൻ എന്തു ഐശ്വര്യമാണ്.

  • @ushasharma-ud6sq
    @ushasharma-ud6sq ปีที่แล้ว +7

    Amme saranam devi saranam 🙏🙏...

  • @sasinechully5284
    @sasinechully5284 ปีที่แล้ว +3

    Kanumbol avde kuudan thonni. Chitra anikum kuutarkkum 🌹🌹🌹🌹

  • @prasannasivadas4530
    @prasannasivadas4530 10 หลายเดือนก่อน

    Ani lalithasahasranamam kanathe cholly sper. Ennum deyvanugraham undakatte ❤🙏

  • @anilavijayamohanakurup6023
    @anilavijayamohanakurup6023 ปีที่แล้ว +2

    നന്നായി വരട്ടെ🙏🏻

  • @ushanair7251
    @ushanair7251 10 หลายเดือนก่อน

    Very good 🙏🥰

  • @jayaramp.b1410
    @jayaramp.b1410 ปีที่แล้ว +2

    Amme Narayana Devi Narayana

  • @minikuttys5591
    @minikuttys5591 ปีที่แล้ว +2

    🙏🙏👍👍

  • @thankamanimp9586
    @thankamanimp9586 ปีที่แล้ว +1

    AmmeSaranam 🌹🌹🌹🪔🪔🪔🙏

  • @sukanyadevi8982
    @sukanyadevi8982 ปีที่แล้ว

    Sound.nannayittundu

  • @vasudevanmenon5038
    @vasudevanmenon5038 ปีที่แล้ว

    Amme Mannateeswari kathurakshikkane,Aattukalamme kathurakshikkane🕉️.

  • @shijibineesh8621
    @shijibineesh8621 10 หลายเดือนก่อน

    Anni sundari

  • @abhilashkumar7077
    @abhilashkumar7077 ปีที่แล้ว

    നമസ്തേ

  • @sobhasasi9592
    @sobhasasi9592 ปีที่แล้ว

    Amme saranam 🙏🙏🙏

  • @rajalakshmypuliyamkote1579
    @rajalakshmypuliyamkote1579 ปีที่แล้ว +1

    🙏🙏🙏

  • @RamaDevi-vc5ei
    @RamaDevi-vc5ei 10 หลายเดือนก่อน

    ❤❤❤

  • @Sreenath892
    @Sreenath892 7 หลายเดือนก่อน

    കാണാതെ സഹസ്രനാമം

  • @priyamanu5475
    @priyamanu5475 ปีที่แล้ว

    ❤❤❤🙏🙏🙏

  • @chuppy871
    @chuppy871 ปีที่แล้ว +2

    Nee Sathya God ney ozhivakki pokunnu life end time you must identify power real God

    • @rajithamannattil9757
      @rajithamannattil9757 ปีที่แล้ว +2

      Sathya daivam undayittu 2000 varsham alle aaylu athinum munpe ullathaa santhana darmam

    • @sindhusisukumarsindhusisuk604
      @sindhusisukumarsindhusisuk604 ปีที่แล้ว

      നിങ്ങൾ കൊന്നു കളഞ്ഞില്ലേ പിന്നെ ഏതാണ് സത്യ ദൈവം 😂😂

  • @sreekalaskuttipuzha7810
    @sreekalaskuttipuzha7810 ปีที่แล้ว +1

    ♥️🙏

  • @shubhrajitchakraborty8380
    @shubhrajitchakraborty8380 ปีที่แล้ว

    Wow

  • @sudharathnam6833
    @sudharathnam6833 ปีที่แล้ว

    Om amriteswariyai nama

  • @shibuchalilchalil9517
    @shibuchalilchalil9517 ปีที่แล้ว

    🙏🏾🙏🏾🙏🏾🙏🏾🙏🏾❤❤

  • @lathaprakashan6032
    @lathaprakashan6032 ปีที่แล้ว

    Supper

  • @bindurnair8685
    @bindurnair8685 ปีที่แล้ว

    🙏🏻🙏🏻🙏🏻🙏🏻

  • @karthiayanim2970
    @karthiayanim2970 ปีที่แล้ว +2

    എന്താ പറയാ,

  • @jayasreek5076
    @jayasreek5076 ปีที่แล้ว +1

    Ithu thanneyanu bhakti

  • @bindunair-n1o
    @bindunair-n1o ปีที่แล้ว

    👏👏👏👏👏💐💐💕💕💕💕💕🙏🙏🙏

  • @anyou8473
    @anyou8473 ปีที่แล้ว

    how many gods do you have

    • @shyamalanair6179
      @shyamalanair6179 ปีที่แล้ว +2

      God is only others are demigods. Just like the Prime Minister and other cabinet ministers each one has his or hers own job to do

  • @sojiaswathy836
    @sojiaswathy836 7 หลายเดือนก่อน

    Ethil enna parayana ennu paranjillalloo ?😂

  • @chuppy871
    @chuppy871 ปีที่แล้ว +1

    Ninakku nanamillea

  • @marypl8356
    @marypl8356 ปีที่แล้ว +6

    Annie eesoye marannu alle.

    • @anjalianju4144
      @anjalianju4144 ปีที่แล้ว +1

      😆😆🤨🤨🤨🤨

    • @sreejasreeja7426
      @sreejasreeja7426 ปีที่แล้ว

      Eesoye marannale deviye viswasikkavu ennundo njangalokke aduthulla ella churchilum viseshangalkju pokarund nercha samarppikkarund eesoye nannayi viswasikkarund veetil eesoyude photoyum und athu sivaneyum krishnaneyum deviyeyumonnum marannittalla ningalokke eathu noottandila jeevikkunne kashttam

    • @dhanyamohan9717
      @dhanyamohan9717 ปีที่แล้ว +4

      Avardae Amma, Annie 8 th standard il padikkumbol maranapettatha annae Marannatha eesoye chaennukayariyathe ammayae polae thannae sneham olla ammayiammayudae aduthe pinnae ethil kooduthal anthane vendathe orothardae anubhavam ane athe mathathil vishwasikkanam annu ollathe

  • @anilvarma4387
    @anilvarma4387 ปีที่แล้ว +2

    Amme saranam Devi saranam

  • @udayakumar5481
    @udayakumar5481 ปีที่แล้ว +19

    ഏറ്റവും പുണ്യപ്രദം, ലളിതാ സഹസ്രനാമം. ആനി ഇത് ഹൃദിസ്ഥമാക്കിയെങ്കിൽ പിന്നെന്തിന് ഖേദം . ദേവി സാന്നിധ്യം സദാ നിന്നിൽ നിറഞ്ഞിരിക്കും. ചമ്രം പടിഞ്ഞു തന്നെയിരിക്കണം.

    • @sujathak5348
      @sujathak5348 ปีที่แล้ว +2

      Sugamaya aasanam athanooo angane erunnu chollam samarppanam athanu pradanam

  • @girijanair3189
    @girijanair3189 ปีที่แล้ว +2

    Amme Devi Saranam

  • @jayamanychangarath6135
    @jayamanychangarath6135 ปีที่แล้ว +1

    Amme saranam🙏

  • @Uvs11113
    @Uvs11113 ปีที่แล้ว +1

    🙏🙏🙏

  • @janakinair8029
    @janakinair8029 ปีที่แล้ว

    🙏🏻🙏🏻🙏🏻🙏🏻

  • @Sobhana.D
    @Sobhana.D ปีที่แล้ว

    🙏🙏🙏

  • @daisylal6303
    @daisylal6303 ปีที่แล้ว

    🙏🙏🙏

  • @Revathi323
    @Revathi323 ปีที่แล้ว

    🙏

  • @chandramohang437
    @chandramohang437 ปีที่แล้ว

    🙏🙏🙏🙏🙏

  • @devikripa7976
    @devikripa7976 ปีที่แล้ว

    🙏

  • @subhadanv3733
    @subhadanv3733 ปีที่แล้ว

    🙏🙏🙏

  • @stn.6058
    @stn.6058 ปีที่แล้ว

    🙏🏻🙏🏻🙏🏻

  • @geethamenon6142
    @geethamenon6142 ปีที่แล้ว

    🙏🙏🙏

  • @Smithak-jr8ro
    @Smithak-jr8ro ปีที่แล้ว

    🙏🙏🙏

  • @akhilamohan5471
    @akhilamohan5471 ปีที่แล้ว

    🙏

  • @ambilynair296
    @ambilynair296 ปีที่แล้ว

    🙏🙏🙏

  • @sridevinair4058
    @sridevinair4058 ปีที่แล้ว

    🙏🙏🙏

  • @seemanair3824
    @seemanair3824 ปีที่แล้ว +1

    🙏🙏🙏

  • @lailasasidharan4378
    @lailasasidharan4378 10 หลายเดือนก่อน +1

    🙏🙏🙏