Mathew 26/17-30. Message on Holy Eucharist - Fr. Daniel Poovannathil

แชร์
ฝัง
  • เผยแพร่เมื่อ 18 มิ.ย. 2020
  • പെസഹാബലിയും കാൽവരിബലിയും ഒരു സംഭവമാണ്!
    Content partition in this video
    ⦿ The difference between Judas's question and other disciples on the occasion of the Passover. പെസഹായ്ക്ക് മറ്റുശിഷ്യന്മാരും യൂദാസും ചോദിച്ചത് തമ്മിലുള്ള വ്യത്യാസം 6:49
    ⦿ Did Judas become a traitor by "fate"? Why did Jesus say that the betrayer would had not been born?യൂദാസ് ഒറ്റുകാരനായി തീർന്നത് 'വിധി' കൊണ്ടാണോ ? യൂദാസ് നിരപരാധി ആണോ? ഒറ്റിക്കൊടുക്കാനിരിക്കുന്നവൻ ജനിക്കാതിരുന്നെങ്കിൽ നന്നായിരുന്നു എന്ന് ഈശോ പറഞ്ഞതെന്തുകൊണ്ട് ? 11:18
    ⦿ The Holy Mass was instituted on the night of the betrayal. ഒറ്റിക്കൊടുക്കപെട്ട രാത്രിയിലാണ് പരിശുദ്ധ കുർബാന സ്ഥാപിച്ചത് 15:58
    ⦿ Passover Meal - Sedar Meal - Dishes at the Passover Food Table. പെസഹാ ഭക്ഷണം - സെഡർ മീൽ - പെസഹാ ഭക്ഷണ മേശയിലെ വിഭവങ്ങൾ 18:39
    ⦿ Jesus and the disciples eat the Passover in the context of the incident , which happened in 1450 - 1500 BC, but Jesus changed it to symbolize the upcoming sacrifice. കർത്താവും ശിഷ്യരും പെസഹാ ഭക്ഷിക്കുന്നത് BC 1450 - 1500 ൽ നടന്ന സമ്പത്തിന്റെ പശ്ചാത്തലത്തിലാണെങ്കിലും കർത്താവു അത് മാറ്റുന്നത് വരാനിരിക്കുന്ന ബലിയുടെ പ്രതീകമായിട്ടാണ് 27:57
    © Fr.Daniel Poovannathil Official. All Rights Reserved.
    Downloading, duplicating and re-uploading of this video will be considered as copyright infringement.
    #BibleStudy #FrDanielPoovannathil #FrDanielPoovannathilLatest

ความคิดเห็น •