Croatia Job vacancy ഉം നിലവിൽ Croatia ൽ ഉള്ളവർക്ക് ഒരു ഏജൻസിയുടെയും സഹായം ഇല്ലാതെ ജോലി മേടിക്കാം....

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024

ความคิดเห็น • 255

  • @Mallueurope840
    @Mallueurope840 8 หลายเดือนก่อน +17

    ആര് പറഞ്ഞു unskilled ജോബ് മോശം ആണെന്ന് അടിപൊളി ആണ് യൂറോപ് ആണ് എങ്ങനെ ഇവടെ എത്തിപ്പെട്ടാലും ലൈഫ് സെറ്റ് ആവും പ്ലസ്ടു ക്വാളിഫിക്കേഷൻ ഉള്ള ഞാൻ ഇപ്പോൾ റൊമാനിയിൽ ആണ് ഞാൻ നല്ല ഹാപ്പി ആണ് ❤️

    • @GypsYDiaries.
      @GypsYDiaries.  8 หลายเดือนก่อน +1

      Ok bro😌❤

    • @Mallueurope840
      @Mallueurope840 8 หลายเดือนก่อน +2

      കൊച്ചു കള്ള എങ്ങനെ ആണേലും വ്യൂസ് ആൻഡ് ലൈക്‌ കിട്ടിയാൽ മതിയല്ലേ 😁

    • @GypsYDiaries.
      @GypsYDiaries.  8 หลายเดือนก่อน +2

      Ente പൊന്ന് സൂർത്തെ ഞാൻ ഇവിടുത്തെ (croatia ) എന്ന രാജ്യത്തിലെ സിറ്റുവേഷൻ ആണ് share ചെയ്തത് അതിൽ unskilled njan mosam job aanenn paranjittilla njanum oru unskilled worker ആണ് ഇവിടുത്തെ അവസ്ഥ share ചെയിതു എന്നേ ഒള്ളു.... പിന്നെ viewers ന് വേണ്ടി ആണേൽ എനിക്ക് ഇടാൻ ഇഷ്ട്ടം പോലെ content ഉണ്ട് 🥲

    • @afsalibrahim9215
      @afsalibrahim9215 8 หลายเดือนก่อน

      Croatia unskilled engane und

    • @sreekanthpappu1883
      @sreekanthpappu1883 8 หลายเดือนก่อน +1

      Bro Romania യിൽ എങ്ങനെ ഏത് agent വഴിയാണ് എത്തിയത്?

  • @kanilkumar6707
    @kanilkumar6707 8 หลายเดือนก่อน +1

    Adoro കമ്പനി അറിയുമോ, അവിടത്തെ മാനേജർ എന്നെ കോൺടാക്ട് ചെയ്തു ,കാർപൻ്ററി സൂപ്പർവൈസർവേക്കൻസി ഉണ്ട് ,മണിക്കൂർ 5 Eu Salary പറയുന്നു എനിക്ക് ക്രൊയേഷ്യൻ കമ്പനിയെയും ശമ്പളത്തെയും ഒന്നും കൂടുതൽ അറിയില്ല
    230hrs guaran

    • @GypsYDiaries.
      @GypsYDiaries.  8 หลายเดือนก่อน

      കമ്പനിയെ പറ്റി കൂടുതൽ അറിയില്ല നിലവിൽ ഉള്ള ഒരു manufacturing company ആണ്, പിന്നെ supervisor job കിട്ടുന്ന കാര്യത്തിൽ ചെറിയ സംശയം ഉണ്ട് carpenter ക്ക് 5 € സാലറി കിട്ടും

  • @wizardinteriors715
    @wizardinteriors715 ปีที่แล้ว +5

    Very good information❤️ Thanks broo ❤️❤️

  • @AjayH-x3l
    @AjayH-x3l 11 หลายเดือนก่อน +2

    സൈറ്റ് ഇൽ കേറിയാൽ ഭാഷ എങ്ങനെ മാറ്റം അത് ഒന്ന് പറ ഇംഗ്ലീഷ് നോക്കിയിട്ട് ഒന്ന് മാറ്റാൻ കുടി പറ്റുന്നില്ല

    • @GypsYDiaries.
      @GypsYDiaries.  10 หลายเดือนก่อน

      അതിൽ കേറുമ്പോൾ top ൽ തന്നെ ഒരു red കളർ ൽ 3 ഡോട്ട് ഉണ്ടാവും അതിൽ click ചെയ്താൽ language മാറ്റാനുള്ള option und bro plz check ✨❤

  • @sreejithcs2246
    @sreejithcs2246 ปีที่แล้ว +8

    Bro ഞാൻ കൊടുത്തിട്ട് ഒരു 6 month ആയി. Offer letter വന്നു. പെർമിറ്റ്‌ ഈ മാസം വരും ന്ന് പറയുന്നു.. ഒത്തിരി late ആവാൻ ചാൻസ് ഉണ്ടോ?

    • @nithinka3132
      @nithinka3132 ปีที่แล้ว +1

      Njanum koduthittund..

    • @sreejithcs2246
      @sreejithcs2246 ปีที่แล้ว +1

      @@nithinka3132 ഏത് ഏജൻസി ആണ് സ്ഥലം?

    • @GypsYDiaries.
      @GypsYDiaries.  11 หลายเดือนก่อน

      Bro പെർമിറ്റ്‌ ഇപ്പോഴത്തെ കണ്ടിഷനിൽ ലാഗ്ഗ് അടിക്കുന്നുണ്ട് ഡിപെൻഡ് on police station

    • @amrli9847
      @amrli9847 11 หลายเดือนก่อน

      ​@@nithinka3132bro contact numbr tharavo

    • @amrli9847
      @amrli9847 11 หลายเดือนก่อน

      ​@@sreejithcs2246bro numbr tharuvo

  • @shamilysisiran
    @shamilysisiran 9 หลายเดือนก่อน +1

    Bro എനിക്ക് barcode ഉള്ള ഒരു fake work permit കിട്ടി അതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ

    • @GypsYDiaries.
      @GypsYDiaries.  9 หลายเดือนก่อน

      Can you plz snd msg at dm 9539672707

  • @JamesMathew-h7i
    @JamesMathew-h7i 6 หลายเดือนก่อน +1

    Bro. ഏപ്രിൽ 8ഡേ മെയിൽ വന്നു വിസ dispatched ആയെന്നും പറഞ്ഞു... ഇത് വരെയും ആയിട്ട് കിട്ടിയില്ല പാസ്പോർട്ട്. റഫറൻസ് നമ്പർ വെച്ച് track ചെയ്യുബോൾ കാണിക്കുന്നത് 8/4/2024 അപ്ലിക്കേഷൻ ഇന്ത്യയിലേക്ക് ഫോർവേഡ് ചെയിട്ടുണ്ടെന്നു... ഇനി എന്താണ് ചെയ്യണ്ടേ..

    • @GypsYDiaries.
      @GypsYDiaries.  6 หลายเดือนก่อน

      Mail വരും

  • @naveenwilson6714
    @naveenwilson6714 หลายเดือนก่อน +1

    Bro njan croatia varn aayit nokumbo 6 lakh aanu chodikunath..ware house leku..avde ethumbo ware house job nu join cheyyathe vere job nokan patumbo??

    • @GypsYDiaries.
      @GypsYDiaries.  หลายเดือนก่อน

      വേറെ നോക്കാൻ പറ്റും no problem but 6 lakh കൂടുതൽ aan

  • @UxMahi
    @UxMahi ปีที่แล้ว +3

    Munthiri maaman fans reporting

  • @vipinnb4340
    @vipinnb4340 5 หลายเดือนก่อน +1

    വെൽഡർ വിസ എങ്ങിനെ ആണ് ബ്രോ ഞാന് 12 വർഷം ആയിട്ട് നാട്ടിൽ സദാ വെൽഡിംഗിന് പോവുന്നുണ്ട് അവിടെ വന്നാൽ ഏത് ജോബ് ആയിരിക്കും കിട്ടുക

    • @GypsYDiaries.
      @GypsYDiaries.  5 หลายเดือนก่อน

      ഇവിടെ വെൽഡിങ് job ആണ് കിട്ടുന്നത് ഇവിടെ വന്നിട്ട് കമ്പനി ഒരു ടെസ്റ്റ്‌ ഉണ്ടാവും അതിൽ pass ആവണം എന്നാലേ job കൺഫോം ആവാത്തൊള്ളൂ ഇല്ലേൽ അവർ പറഞ്ഞു വിടും

  • @hari_s_nair
    @hari_s_nair ปีที่แล้ว +4

    So informative one.... 👏🏻🔥

    • @GypsYDiaries.
      @GypsYDiaries.  ปีที่แล้ว

      Thx broi❤️

    • @athuldazz7588
      @athuldazz7588 11 หลายเดือนก่อน +1

      ⁠bro insta I’d paryuo ?

  • @mathachanchacko3496
    @mathachanchacko3496 8 หลายเดือนก่อน +1

    ഞാൻ ഒരു paiter ആണ് ഇവിടെ ഒരു ഏജൻസി vacancy unde 900euro aanu+accommodation etra Paisa കൊടുക്കാം ഞാൻ ടൊയോട്ടയിൽ Kuwait ആയിരുന്നു.നല്ലതാണോ pls reply. ഈ പറയുന്ന സലറിയിൽ നിന്നും tax cut cheumo

    • @GypsYDiaries.
      @GypsYDiaries.  8 หลายเดือนก่อน

      സാലറി കിട്ടും but gross salary aano net salary aano എന്ന് അറിയണം

  • @bin._x_
    @bin._x_ ปีที่แล้ว +2

    croatiayil engneering jobs engne apply chyum brw oru vdeo chymo?

    • @GypsYDiaries.
      @GypsYDiaries.  ปีที่แล้ว +1

      Bro agency വഴി കിട്ടില്ല നിങ്ങൾ ഡയറക്റ്റ് കമ്പനിക്ക് സൈറ്റിൽ കേറി മെയിൽ ചെയ്യണം അവർ ഒകെ ആണേൽ ഇന്റർവ്യൂ അറ്റൻഡ് ചെയ്യിപ്പിക്കും pass ആയാൽ കേറി പോരാം ഒരുബപൈസ മുടക്കും ഇല്ലാ

  • @ourlittleworld374
    @ourlittleworld374 ปีที่แล้ว +3

    Oru nalla agencyde name parayavvo... Viswasikksn pattunath

    • @GypsYDiaries.
      @GypsYDiaries.  ปีที่แล้ว

      എന്റെ പൊന്ന് മച്ചാനെ കുറച്ചധികം ഉണ്ട് പക്ഷെ എന്റെ സമയദോഷത്തിന് ഞാൻ suggest ചെയ്യുന്നവർക്ക് എന്തേലും ലാഗ്ഗ് ഉണ്ടായാൽ അതിന്റെ എല്ലാം ഉത്തിരവാദിത്തവും എന്റെ പെടലിക്ക് ആയിരിക്കും 😐

    • @Mallueurope840
      @Mallueurope840 8 หลายเดือนก่อน

      Curuct bro ❤ eath agncy eduthalum arenkilum avar vazhi poyittundo enn nokuka

  • @anchelkrishna51
    @anchelkrishna51 ปีที่แล้ว +3

    Very informative 👍🏿👍🏿

  • @RajNM-i8h
    @RajNM-i8h 11 หลายเดือนก่อน +3

    Informative video ❤

  • @ratheeshreghunadhan9273
    @ratheeshreghunadhan9273 ปีที่แล้ว +6

    ബ്രോ ഞാനിപ്പോൾ ഖത്തറിൽ ആണ് എനിക്ക് ക്രൊയേഷ്യയിൽ പോകണം എന്ന് വലിയ ആഗ്രഹമുണ്ട് ഞാൻ ഇവിടുന്ന് വിസിറ്റ് വിസയിൽ ക്രൊയേഷ്യയിൽ വരാൻ എളുപ്പമാണ് ഈ വിസിറ്റ് വിസയിൽ വന്നാൽ എനിക്ക് എന്തെങ്കിലും ജോലി കണ്ടുപിടിക്കാൻ കഴിയുമോ എൻറെ കയ്യിൽ ഖത്തർ ലൈസൻസ് ഉണ്ട് പ്ലീസ് മറുപടി തരാമോ

    • @GypsYDiaries.
      @GypsYDiaries.  ปีที่แล้ว +1

      Bro visiting visa യിൽ വന്നാൽ wrk പെർമിറ്റ്‌ ലേക്ക് മാറാൻ പാടാണ് job കിട്ടാനും

  • @vipinbhasker9611
    @vipinbhasker9611 2 หลายเดือนก่อน +1

    Bro ipo seasonal time aano work permit delay ayapo season time aanu ee month kayinjal speedup aakum ennanu parayunnath

    • @GypsYDiaries.
      @GypsYDiaries.  2 หลายเดือนก่อน

      Bro ഈ മാസം കഴിഞ്ഞ് സീസൺ തീരാറാകും 🥲

  • @HilarHilar-v9b
    @HilarHilar-v9b 8 วันที่ผ่านมา +1

    Bro please help me me like light driver job I have experience 15 years experience 3 country license me

  • @abhiprabhakar8040
    @abhiprabhakar8040 10 หลายเดือนก่อน +1

    Heavy ഡ്രൈവേഴ്സിന് എങ്ങനെയാ സ്കോപ് ഉണ്ടോ ഞാൻ അങ്ങോട്ട് നോക്കുന്നുണ്ട്

    • @GypsYDiaries.
      @GypsYDiaries.  10 หลายเดือนก่อน

      കുഴപ്പമില്ല

  • @sandeepks9929
    @sandeepks9929 ปีที่แล้ว +6

    Kollam ...😊😊😊😊

  • @C.I09
    @C.I09 8 หลายเดือนก่อน +1

    Paytm, Gpay തുടങ്ങിയ UPI വർക്ക്‌ ചെയ്യുമോ..

    • @GypsYDiaries.
      @GypsYDiaries.  8 หลายเดือนก่อน

      ഇന്റർനാഷണൽ റോമിംഗ് ചാർജ് ചെയിതിട്ടു വന്നവർക്ക് phonepay work ആവുന്നുണ്ട്

  • @sindhu6503
    @sindhu6503 4 หลายเดือนก่อน +1

    എയർ പോർട്ട് ജോബ് കിട്ടാൻ എന്തെങ്കിലും മാർഗ്ഗം ഉണ്ടോ

    • @GypsYDiaries.
      @GypsYDiaries.  4 หลายเดือนก่อน

      No ഐഡിയ bro

  • @vishnusr4529
    @vishnusr4529 ปีที่แล้ว +2

    Brother
    Humble hunter agency vazhi car mechanic job offer vannau nattil ninnu interview adichatha
    Accommodation fod elam undu 750 euro anu salary
    1 year visa
    Vannal use ful akumo.
    4 lak agency kodukkanm

    • @GypsYDiaries.
      @GypsYDiaries.  ปีที่แล้ว

      Please contact me 9539672707 wtsp only

    • @sanjaynandilath6154
      @sanjaynandilath6154 ปีที่แล้ว +1

      Ennik vannu bro egne oru job vacancy

    • @GypsYDiaries.
      @GypsYDiaries.  ปีที่แล้ว

      @@sanjaynandilath6154 കേറി va😌

    • @sanjaynandilath6154
      @sanjaynandilath6154 ปีที่แล้ว

      @@GypsYDiaries. avare parayane 1 year visa annane

    • @SajithaPramod-k4e
      @SajithaPramod-k4e 6 หลายเดือนก่อน

      Goldenfly agency വഴി ക്രോയേഷ്യയിലേക്ക്ക് wherehouse ജോബിനുവേണ്ടി നോക്കുകയാണ്. അവർ processing fee മാത്രം 3.55 lac ആണ് പറയുന്നത് accomodation പറയുന്നു. ഞാൻ 42 years ആയ ഒരു lady ആണ്. 900 euro ആണ് salary പറയുന്നത്. Pls brother help me. എന്റെ age ഒരു പ്രശ്നം ആണോ. അവർ advance 1 lac ചോദിക്കുന്നു. ഒരു reply തരാമോ

  • @sandeepps7756
    @sandeepps7756 10 หลายเดือนก่อน +1

    Bro unskilled job ayittu vannittu. Pinnedu nammaku avide skilled job kandu pidichu maran pattuvo

  • @nnima65
    @nnima65 10 หลายเดือนก่อน +1

    Office jobs kittan,indiayil ninn engane apply cheyum

    • @GypsYDiaries.
      @GypsYDiaries.  10 หลายเดือนก่อน

      കിട്ടാൻ ചാൻസ് ഇല്ലാ ഇവിടെ language നിർബന്ധം ആണ്

  • @BinoshKumar-k8o
    @BinoshKumar-k8o ปีที่แล้ว +4

    Super ❤ daaa

  • @sknmedia9781
    @sknmedia9781 11 หลายเดือนก่อน +2

    Avide bsnl international Sim work akumo

    • @GypsYDiaries.
      @GypsYDiaries.  11 หลายเดือนก่อน

      No ഇപ്പോ airtel working aan

    • @sknmedia9781
      @sknmedia9781 11 หลายเดือนก่อน

      @@GypsYDiaries. bsnl international Sim akiyalum range kitille?

  • @shakeerhuzain4775
    @shakeerhuzain4775 ปีที่แล้ว +2

    Shooper etta

  • @edwinm.t9306
    @edwinm.t9306 ปีที่แล้ว +2

    Unskilled job vazhi vanitt skilled job nokkan pattumo

  • @navanithsree7693
    @navanithsree7693 11 หลายเดือนก่อน +2

    Bro bro vanne agency ethanu, onnu keran endha way.?

    • @GypsYDiaries.
      @GypsYDiaries.  11 หลายเดือนก่อน

      ഞാൻ vannathoke ഇപ്പോ പൂട്ടി 🥲

  • @SaranyaV.S-m9u
    @SaranyaV.S-m9u ปีที่แล้ว +2

    Electrician job nu agency vazhi vannal ...job kittille...

  • @denypv1168
    @denypv1168 10 หลายเดือนก่อน +1

    Njan nilavil croatia yil undu what's app contact taramo. Onnu samsarikkan. Free time um mention cheyyanam

    • @GypsYDiaries.
      @GypsYDiaries.  10 หลายเดือนก่อน

      9539672707wtsp call me aftr 7 pm

  • @Anusviews
    @Anusviews 11 หลายเดือนก่อน +2

    Bro Croatiayil Taxi driver Job Kittan enthanu vazhi

    • @GypsYDiaries.
      @GypsYDiaries.  11 หลายเดือนก่อน

      ഏജൻസി via ആണ് bro പറ്റു

  • @Thrissurkaarangedi
    @Thrissurkaarangedi 9 หลายเดือนก่อน +1

    കിച്ചൻ helper ഒക്കെ സീസണൽ വർക്ക്‌ ആണോ ബ്രോ pls rply

  • @തലകറക്കംഉള്ളശക്തിമാൻ

    ഇത് കൊള്ളാം 🎉

  • @neburajeev3542
    @neburajeev3542 ปีที่แล้ว +2

    Bro padikan vanal egane ya kaziyumbol nalla job kittumo

    • @GypsYDiaries.
      @GypsYDiaries.  ปีที่แล้ว +1

      ചാൻസ് കുറവാണ് but try ചെയ്താൽ കിട്ടും

    • @neburajeev3542
      @neburajeev3542 ปีที่แล้ว +1

      @@GypsYDiaries. Thanks for reply bro ❤️❤️

  • @revathysnair8793
    @revathysnair8793 ปีที่แล้ว +5

    😍😍😍

  • @ambadyskrishna4360
    @ambadyskrishna4360 ปีที่แล้ว +3

    Warehousing nu starting salary ethra kittum bro

    • @GypsYDiaries.
      @GypsYDiaries.  ปีที่แล้ว

      750€ ബേസിക് ആണ് over time ഒകെ കിട്ടിയാൽ ഒരു 900+ ഒകെ കിട്ടും

  • @jishnuappu2745
    @jishnuappu2745 ปีที่แล้ว +3

    Bro visa stamping maximum ethara divasam edukum

    • @GypsYDiaries.
      @GypsYDiaries.  ปีที่แล้ว +1

      30 working days ആണ് ബേസിക് but ഇപ്പോ 45,90,120 dys ആയിട്ടും wait ചെയ്യുന്നവർ ഉണ്ട് so ഒന്നും പറയാൻ പറ്റില്ല 🥲

    • @machinist6204
      @machinist6204 11 หลายเดือนก่อน +2

      Njn 20 days aayi

    • @jishnuappu2745
      @jishnuappu2745 10 หลายเดือนก่อน +1

      @@machinist6204 evide 83 ദിവസം ayyi

    • @mohdshibilyp1798
      @mohdshibilyp1798 9 หลายเดือนก่อน


      Agency ഏതാ

    • @mohdshibilyp1798
      @mohdshibilyp1798 9 หลายเดือนก่อน

      ​@@machinist6204 ഏജൻസി ഏതാ

  • @santhoshkumar.vkokkadu9251
    @santhoshkumar.vkokkadu9251 8 หลายเดือนก่อน +1

    Bro welderinu salary ethra kittum pleSe

    • @GypsYDiaries.
      @GypsYDiaries.  8 หลายเดือนก่อน

      4.5 euro to 6 euro

  • @KairaIva
    @KairaIva ปีที่แล้ว +1

    Nice video ❤️

  • @KairaIva
    @KairaIva ปีที่แล้ว +1

    പൊളി❤

  • @rasheedoarasheedoa9054
    @rasheedoarasheedoa9054 ปีที่แล้ว +3

    👍🏻👍🏻

  • @Arunsnair-oz9in
    @Arunsnair-oz9in 11 หลายเดือนก่อน +2

    Bro food nu 1 mnth enth chilavu varum?

    • @amalkrishna1820
      @amalkrishna1820 11 หลายเดือนก่อน

      120euro ആണ് എനിക്ക് 😊

    • @GypsYDiaries.
      @GypsYDiaries.  10 หลายเดือนก่อน

      100 to150

    • @adeshps2011
      @adeshps2011 4 หลายเดือนก่อน

      Number tarumo​@@amalkrishna1820

  • @jomyjoy5166
    @jomyjoy5166 ปีที่แล้ว +2

    What about Electrician job...?

  • @sherinantony2504
    @sherinantony2504 ปีที่แล้ว +1

    Driving licence avide vere aano allegil indian licence mathi yo bro

    • @GypsYDiaries.
      @GypsYDiaries.  ปีที่แล้ว

      Indian license 3 month vare use cheyam then ividuthe license aayitt convert ചെയ്യണം

  • @dhaneshtharayil4773
    @dhaneshtharayil4773 4 หลายเดือนก่อน +1

    👍

  • @abhijithrajeev03
    @abhijithrajeev03 ปีที่แล้ว +2

    😌👍👍

  • @ssfoodiesvypin
    @ssfoodiesvypin ปีที่แล้ว +1

    Warehouse job vaccany ngaya bro

    • @GypsYDiaries.
      @GypsYDiaries.  ปีที่แล้ว

      ഉണ്ട് bro, ഏതെങ്കിലും നല്ല ഏജൻസി യെ സമീപിച്ചാൽ കിട്ടും bro അല്ലേൽ ഈ site യിൽ ഒകെ ഉണ്ട്

  • @tt-jc7sb
    @tt-jc7sb ปีที่แล้ว +2

    Is there any business opportunity.

    • @GypsYDiaries.
      @GypsYDiaries.  ปีที่แล้ว

      Yes if you can

    • @tt-jc7sb
      @tt-jc7sb ปีที่แล้ว

      @@GypsYDiaries. I am willing to invest. Do you have any idea

  • @thomasjoseph7548
    @thomasjoseph7548 ปีที่แล้ว +1

    Nice ❤

  • @melvinthomas1
    @melvinthomas1 ปีที่แล้ว +3

    Student ayitt varan pattuo

  • @Sureshmanu-g8r
    @Sureshmanu-g8r ปีที่แล้ว +1

    Good🔥

  • @Kabeer-v9o
    @Kabeer-v9o 10 หลายเดือนก่อน +1

    ക്രോയേഷയിൽ എന്ത് ജോലി ആണ് bro

    • @GypsYDiaries.
      @GypsYDiaries.  10 หลายเดือนก่อน

      Oru construction company ൽ ഫോർമാൻ ആയി wrk cheyuva

    • @Kabeer-v9o
      @Kabeer-v9o 10 หลายเดือนก่อน

      @@GypsYDiaries. എത്ര വർഷം ആയി
      നല്ല സാലറി undo

  • @Abhi-tl2ro
    @Abhi-tl2ro 10 หลายเดือนก่อน +1

    Safety officer job kittumo bro

    • @GypsYDiaries.
      @GypsYDiaries.  10 หลายเดือนก่อน

      ചാൻസ് kuravaa

  • @NasreenaSafeerkalathingal
    @NasreenaSafeerkalathingal 3 หลายเดือนก่อน

    Electrition job എങ്ങനെ an

    • @GypsYDiaries.
      @GypsYDiaries.  3 หลายเดือนก่อน

      നല്ല ഫീൽഡ് ആണ്

  • @HilarHilar-v9b
    @HilarHilar-v9b 8 วันที่ผ่านมา +1

    Please send me Croatia job site bro

  • @shahnask1648
    @shahnask1648 11 หลายเดือนก่อน +2

    Bro how can I contact you . I got a job offer in Croatia . I have many doubts

    • @GypsYDiaries.
      @GypsYDiaries.  11 หลายเดือนก่อน

      9539672707 my wtsp

    • @GypsYDiaries.
      @GypsYDiaries.  11 หลายเดือนก่อน

      Or our wtsp grup link in bio you can ask there also

  • @ShibinMA-g3e
    @ShibinMA-g3e หลายเดือนก่อน +1

    Bodybuilding.ranning.kettumo.booo

    • @GypsYDiaries.
      @GypsYDiaries.  หลายเดือนก่อน

      ഇവിടെ വന്നിട്ട് ട്രൈ ചെയ്യണം

  • @reshmak1996
    @reshmak1996 ปีที่แล้ว +2

    Broo girlsinu pattiya jobs undo

    • @GypsYDiaries.
      @GypsYDiaries.  ปีที่แล้ว

      കുറവാ ക്‌ളീനിംഗ്, caretaker അങ്ങനത്തെ job ആണ് കിട്ടാറുള്ളു

  • @omarfarook3040
    @omarfarook3040 9 หลายเดือนก่อน +1

    Bro Croatia chef vecency untto

    • @GypsYDiaries.
      @GypsYDiaries.  9 หลายเดือนก่อน

      ഇല്ലാ bro

  • @anuann2675
    @anuann2675 11 หลายเดือนก่อน +2

    Nigalude contact nbr kittan vazhi indo

    • @GypsYDiaries.
      @GypsYDiaries.  10 หลายเดือนก่อน

      9539672707 wtsp

  • @raichuss6765
    @raichuss6765 5 หลายเดือนก่อน +1

    Carpenter job kittumo

    • @GypsYDiaries.
      @GypsYDiaries.  5 หลายเดือนก่อน

      കിട്ടും bro

  • @sebastians5804
    @sebastians5804 11 หลายเดือนก่อน +1

    Company visa better ano bro..?

    • @GypsYDiaries.
      @GypsYDiaries.  11 หลายเดือนก่อน

      കമ്പനി visa?

    • @sebastians5804
      @sebastians5804 11 หลายเดือนก่อน

      @@GypsYDiaries. yes

  • @jithachippy3431
    @jithachippy3431 11 หลายเดือนก่อน +1

    Teacher ayittu job kitto

  • @RosemariyaPhilip
    @RosemariyaPhilip หลายเดือนก่อน +1

    Bro warehouse job undo

    • @GypsYDiaries.
      @GypsYDiaries.  หลายเดือนก่อน

      കിട്ടും

  • @NasreenaSafeerkalathingal
    @NasreenaSafeerkalathingal 3 หลายเดือนก่อน

    5 lakh ഒക്കെ വേണ്ടിവരോ അങ്ങോട്ട് varan

    • @GypsYDiaries.
      @GypsYDiaries.  3 หลายเดือนก่อน

      ഇപ്പോ എല്ലാവരും അത്ര ഒകെ ചോദിക്കുന്നുണ്ട്

  • @shintosam8757
    @shintosam8757 ปีที่แล้ว +3

    Delivery job nte...Chance egane anu avide

    • @Sureshmanu-g8r
      @Sureshmanu-g8r ปีที่แล้ว +1

      Chance ഇഷ്ട്ടം പോലെ ആണ് bro നന്നായി ഓടിയാൽ 900+ സാലറി നടക്കുന്നവർ ഉണ്ട് 0:01

    • @GypsYDiaries.
      @GypsYDiaries.  ปีที่แล้ว

      അതെ job കിട്ടും bro

    • @shintosam8757
      @shintosam8757 ปีที่แล้ว

      @@Sureshmanu-g8r avide Croatia il bike il ano car il ano delivery ❓ etha best delivery company Croatia il❓

    • @sajansajan6040
      @sajansajan6040 ปีที่แล้ว

      Driver vecncy undavoo

  • @BinithaPrince-qk7eq
    @BinithaPrince-qk7eq ปีที่แล้ว +2

    Bro agency illathe enganeya apply cheyya

  • @jonuphilip2159
    @jonuphilip2159 5 หลายเดือนก่อน +1

    Bro Coratia Seasonal Work Visa Enth anu?.... Explain Cheythu Tharumoo

    • @GypsYDiaries.
      @GypsYDiaries.  4 หลายเดือนก่อน

      6,7 മാസത്തേക്ക് മാത്രം ഉള്ള ജോലിക്ക് ആണ് seasonal job എന്ന പറയുന്നത് Hotel job എല്ലാം അതിൽ പെടും 6 മാസത്തെ card മാത്രേ കിട്ടാത്തൊള്ളൂ അതിനു ശേഷം എല്ലാം അയാളുടെ ഭാഗ്യം പോലെ ഇരിക്കും ജോലി കിട്ടുന്നത് എല്ലാം

  • @arunjithl6777
    @arunjithl6777 7 หลายเดือนก่อน +1

    Plumber markku chans undo avide?

    • @GypsYDiaries.
      @GypsYDiaries.  7 หลายเดือนก่อน

      വല്യ ചാൻസ് കുറവാ

  • @mohdshibilyp1798
    @mohdshibilyp1798 9 หลายเดือนก่อน +1

    Food expense for month?
    Room rent?
    Other exp
    800Euro kityal എന്ത് ബാക്കി ആകും 😊
    Normal ayi agency through varunnavark varunna charge ethra anu
    4 lakh asking here
    Ware house

    • @GypsYDiaries.
      @GypsYDiaries.  9 หลายเดือนก่อน +1

      Food - oral thanne കുക്ക് ചെയ്ത് കഴിക്കുവാണേൽ 100 to 150 e
      റൂം - per day ആണേൽ 15 to 25 e, monthly 250 to 300
      Apartment 500 e per month
      4 lakhs oke ആണ് ഇപ്പോ മിക്ക ഏജൻസി ഉം medikkunnath

  • @nimmyes8512
    @nimmyes8512 ปีที่แล้ว +3

    ente brother apply cheythittu 8 month aayi but etuvare onnum vannilla . Please reply

    • @GypsYDiaries.
      @GypsYDiaries.  ปีที่แล้ว

      Zagreb, തുടങ്ങിയ സിറ്റികളിൽ ഒകെ പോലീസ് സ്റ്റേഷനിൽ നല്ല തിരക്ക് ആണ് so ഒന്നുകിൽ അതുകൊണ്ട് ആവും അല്ലങ്കിൽ കൊടുത്ത ഏജൻസിയുടെ പിടിപ്പുക്കേട് 😐

    • @nimmyes8512
      @nimmyes8512 ปีที่แล้ว

      ok

  • @anandhuravindran4837
    @anandhuravindran4837 11 หลายเดือนก่อน +2

    Bro visa chyth kodukko

  • @Mickey-dk2vg
    @Mickey-dk2vg 9 หลายเดือนก่อน +1

    Bro avadathe old age home work ne kurich parayo

  • @prinsongeorge7735
    @prinsongeorge7735 11 หลายเดือนก่อน +1

    Male nurse vancy undo

    • @GypsYDiaries.
      @GypsYDiaries.  11 หลายเดือนก่อน

      അറിയില്ല bro

    • @GypsYDiaries.
      @GypsYDiaries.  11 หลายเดือนก่อน

      Carehome ഒകെ കിട്ടാൻ ചാൻസ് und

    • @prinsongeorge7735
      @prinsongeorge7735 11 หลายเดือนก่อน

      Vere entha job kittuva, avide expens എത്ര akum

    • @prinsongeorge7735
      @prinsongeorge7735 11 หลายเดือนก่อน

      Ano ok athinte produres entha etra salaery kiitum

    • @GypsYDiaries.
      @GypsYDiaries.  11 หลายเดือนก่อน

      @@prinsongeorge7735 800€ ഒകെ കിട്ടും

  • @Mahin-q3o
    @Mahin-q3o 7 หลายเดือนก่อน +1

    Bro number onn tharamo

  • @shintosam8757
    @shintosam8757 ปีที่แล้ว +2

    Bro number tharumo

  • @bittobaby8223
    @bittobaby8223 10 หลายเดือนก่อน +1

    Bro contact number onnu tharamo oru urgent karyam ariyan aarunnu

    • @GypsYDiaries.
      @GypsYDiaries.  10 หลายเดือนก่อน

      9539672707 wtsp

  • @sindhu6503
    @sindhu6503 4 หลายเดือนก่อน +1

    ഡെൻ്റൽ ജോബ് കിട്ടാൻ എന്തെങ്ങിലും സ്കോപ് ഉണ്ടോ

  • @ansonbaby2929
    @ansonbaby2929 5 หลายเดือนก่อน +1

    ❤❤❤

  • @omkvtrolls9897
    @omkvtrolls9897 ปีที่แล้ว +2

    ✨❤️

  • @akhilprasad2309
    @akhilprasad2309 ปีที่แล้ว +2

    👍👍

  • @swaroopvssuresh1000
    @swaroopvssuresh1000 ปีที่แล้ว +1

    Bro trp kitti visa stamping inu ethra days venam

    • @GypsYDiaries.
      @GypsYDiaries.  ปีที่แล้ว

      Bro trc? ആണ് അത്‌ ഇവിടെ വന്നിട്ട് ആണ് കിട്ടുന്നെ

    • @swaroopvssuresh1000
      @swaroopvssuresh1000 ปีที่แล้ว

      @@GypsYDiaries. temporary residents permit approval letter email aayi kitti athu kazhinjannu stamping inu vendi vfs il passport submit chayithath

    • @DileepRajan95
      @DileepRajan95 9 หลายเดือนก่อน

      Bro etha agency ?

  • @alwinjohn5529
    @alwinjohn5529 7 หลายเดือนก่อน +1

    Bro warehouse specialist per hour 12 euro kittumo

    • @GypsYDiaries.
      @GypsYDiaries.  7 หลายเดือนก่อน

      ഇതൊക്കെ ആര് പടച്ചു വിടുന്നെടാവേ 😂😂😂 4,5 അതിൽ കൂടുതൽ croatia ൽ പ്രതീക്ഷിക്കേണ്ട

    • @alwinjohn5529
      @alwinjohn5529 7 หลายเดือนก่อน +1

      @@GypsYDiaries. oru agency ayache thannatha😀

    • @GypsYDiaries.
      @GypsYDiaries.  7 หลายเดือนก่อน

      @@alwinjohn5529 എന്റെ പൊന്നു bro അങ്ങനെ ഒന്നും ഇവിടെ കിട്ടില്ല

  • @jomonej4689
    @jomonej4689 ปีที่แล้ว +1

    Nice🥰

  • @thankappanvk9779
    @thankappanvk9779 ปีที่แล้ว +2

    ❤❤

  • @atheistmanushyan
    @atheistmanushyan ปีที่แล้ว +2

    ❤❤❤

  • @sreejas5848
    @sreejas5848 ปีที่แล้ว +1

    😍😍

  • @doit5896
    @doit5896 ปีที่แล้ว +1

  • @raajpoudel309
    @raajpoudel309 ปีที่แล้ว +1

    👍👍👍👍