രാത്രിയെന്താ പരിപാടി?; വാ...മാനവീയത്ത് പോകാം! | Manaveeyam Veedhi | Night Life

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2023
  • സംസ്ഥാനത്തെ ആദ്യ നൈറ്റ് ലൈഫ് കേന്ദ്രമായി മാനവീയം വീഥി; ഇതുവരെ കാണാത്ത തിരുവനന്തപുരത്തിന്റെ മുഖമെന്ന് പൊതുജനം
    #manaveeyamveedhi #nightlife
    Night life at trivandrum Manaveeyam Veedhi
    #AsianetNewsLive #KeralaNewsLive #MalayalamNewsLive #Malayalamnewsupdates
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Instagram ► / asianetnews
    Threads ►www.threads.net/@asianetnews
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive

    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 51

  • @sagarr5129
    @sagarr5129 8 หลายเดือนก่อน +34

    ഇത്തരം nightlife വീഥികൾ എല്ലായിടത്തും ഉണ്ട് ചിലക്ക് ദഹിക്കാൻ കുറച്ച് സമയം എടുക്കും എന്നേ ഉള്ളൂ !
    പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ കൂടുതൽ മികച്ചതാകട്ടെ❤❤

    • @satvic_India
      @satvic_India 8 หลายเดือนก่อน +2

      പാടില്ല പാടില്ല ഖുർആൻ പറഞ്ഞിരിക്കുന്നത് ഒന്നും പാടില്ല നൈറ്റ് ലൈഫ് പാടില്ല

    • @lookayt6614
      @lookayt6614 8 หลายเดือนก่อน +1

      ​@@satvic_India😂

  • @STORYTaylorXx
    @STORYTaylorXx 8 หลายเดือนก่อน +14

    വളരെ ചെറിയ ഒരു ഇടം 😢. ആ കിഴക്കേ കോട്ടയ്ക്കകത്ത് വാഹനങ്ങൾക്ക് നിയന്ത്രിച്ച് അനധികൃത കച്ചവടക്കാരെ നിയന്ത്രിച്ചിരുന്നു എങ്കിൽ ഇതിനേക്കാൾ ഭേദം..

  • @iqbalabdhulvahid9841
    @iqbalabdhulvahid9841 8 หลายเดือนก่อน +5

    ഉറക്കെ ഉച്ചത്തിൽ പൂരപ്പാട്ട് പാടുക...
    അതിനൊത്ത് ചുവട് വയ്ക്കുക... ആടി തിമിർത്ത് വിയർപ്പിൽ കുളിക്കുക... ഇതാണ് nyt life എന്നാണ് അവിടെ വരുന്ന ചിലരുടെ വിചാരം...
    നൈറ്റ് ലൈഫ് ആരംഭിക്കുന്നതിനു മുമ്പുള്ള മാനവിയും വീഥി ഇതിലും മനോഹരമായിരുന്നു.
    കുറച്ചുകൂടി സമാധാന അന്തരീക്ഷം ഉണ്ടായിരുന്നു....

  • @robinjoseph2009
    @robinjoseph2009 8 หลายเดือนก่อน +1

    Very Nice and very interesting and exciting too.

  • @ffgamer-qf3lb
    @ffgamer-qf3lb 8 หลายเดือนก่อน +3

    Poli vibe❤❤❤ trivandrum

  • @bobinbabu1355
    @bobinbabu1355 8 หลายเดือนก่อน +6

    തൂറാത്തവൻ തൂറുമ്പോൾ തീട്ടം കൊണ്ട് ആറാട്ട് 😂

  • @robinjoseph2009
    @robinjoseph2009 8 หลายเดือนก่อน

    Nice video, very interesting and entertaining

  • @neenu5514
    @neenu5514 8 หลายเดือนก่อน +2

    Avatharakan last paranja karyamanu video kandappol njanalochichath.

  • @PRASANTH0987
    @PRASANTH0987 8 หลายเดือนก่อน +3

    First I heard the word night life from Sgk. Sgk fanboy❤

  • @palakkadanvlogs6653
    @palakkadanvlogs6653 8 หลายเดือนก่อน +3

    Kerala sarkar ❤

  • @mbbinil4566
    @mbbinil4566 8 หลายเดือนก่อน +8

    രാത്രിയിലെ ഉറക്കം നഷ്ടപ്പെടുന്ന ഫ്ലാറ്റുകാരും.. രാത്രിയായാൽ നല്ല ഉറക്കം വരുന്ന നിയമ പാലകരും ഇല്ലേ.. അവിടെ..

  • @benjosebastian
    @benjosebastian 8 หลายเดือนก่อน +1

    ഇറാനി തട്ടുകട ഒക്കെ 10-15 വർഷമായി അവിടെ ഉള്ളതാ

  • @channelx3339
    @channelx3339 7 หลายเดือนก่อน +1

    Its not night.... Night life means normal day life enjoying at night.....

  • @babucj2057
    @babucj2057 8 หลายเดือนก่อน +19

    രാത്രി വിശ്രമത്തിനും, ഉറങ്ങാനും ഉള്ള സമയമാണ്, ഇതു നാശ ത്തിനുള്ള തുടക്കം.ചെറുപ്പകാർക്കും, കുട്ടികൾക്കും മുഴുവൻ രാത്രി പുറത്തിറങ്ങി നടക്കാനും പലതും രുചി ച്ചറിയാനും ഉള്ള അവസരം,ഇന്നത്തെ സാഹചര്യത്തിൽ മദ്യം, മയക്മരുന്നു തുടങ്ങിയവ ഉപ യോഗി കാനും, അത്തരം കച്ചവടം ചെയ്യുന്നവർക്കും കൂടുതൽ ഉപകാരം.

    • @ajabmuhammed2001
      @ajabmuhammed2001 8 หลายเดือนก่อน +11

      താങ്കൾക്ക് വിശ്രമിക്കണമെങ്കിൽ വിശ്രമിച്ചോളൂ... അതുകൊണ്ട് നിങ്ങളെല്ലാം വീട്ടിൽ ഇരിക്കണം എന്ന് പറയുന്നതിൽ എന്ത്‌ യുക്തി.... പകൽ കിട്ടാത്ത സാധനം ആണോ ഈ കള്ളും കഞ്ചാവും... എടോ ലഹരി ഉപയോഗിക്കില്ല എന്ന് മനസ്സിൽ ഉറപ്പുള്ളവൻ ഉപയോഗിക്കില്ല... ഞനും പോയിട്ടുണ്ട് മനവീയത്തിൽ.... ഞൻ ഒരു തരത്തിലുള്ള ലഹരി വിൽപ്പന കണ്ടതും ഇല്ല.. ഉപയോഗിച്ചതും ഇല്ല.... പൊട്ടകിണറ്റിൽ കിടക്കുന്ന തവളക്ക് അത്രയേ ഉള്ളു ലോകം എന്ന് ഓര്മപ്പെടുത്തി കൊണ്ട് നിർത്തുന്നു

    • @lookayt6614
      @lookayt6614 8 หลายเดือนก่อน +1

      ​@@ajabmuhammed2001ange Attam Pralobhanam indayal Upyogyum Ethavan Ayalum

    • @alejandrogonzalezinarritu9142
      @alejandrogonzalezinarritu9142 8 หลายเดือนก่อน +1

      Enna kunninjirunn oombikko 😊

  • @satvic_India
    @satvic_India 8 หลายเดือนก่อน +1

    എന്റെ ഫ്രണ്ട് ഇന്നലെ അവിടുന്ന് വിളിച്ചിരുന്നു അടിച്ചു പിരിഞ്ഞു വിളിച്ചതാണ് എന്തൊക്കെയോ അടിച്ചു എന്ന് പറഞ്ഞു ഒന്നും പറയാൻ പറ്റുന്നില്ല രണ്ടുമണിക്ക്

  • @sapien2024
    @sapien2024 8 หลายเดือนก่อน +7

    Kure colony vaanangal und City il avanmar anu issues undakubat

    • @rahulk2633
      @rahulk2633 8 หลายเดือนก่อน +1

      Yeah, kore varathan maru ann ivede, ivede olle alkaru oke korava

  • @k12musiczz29
    @k12musiczz29 8 หลายเดือนก่อน +2

    ഇതല്ല നൈറ്റ് ലൈഫ് 🙏🏻

  • @ArjunRadhakrishnan-wu3tj
    @ArjunRadhakrishnan-wu3tj 8 หลายเดือนก่อน +1

    This wont end well. Drugs, drinks, and a wild lot let loose.
    Sad.

  • @alanksd8095
    @alanksd8095 8 หลายเดือนก่อน

    🔥

  • @benjoesha
    @benjoesha 8 หลายเดือนก่อน

    ❤🎉

  • @sinann213
    @sinann213 8 หลายเดือนก่อน +4

    night life varatte ❤️ kerala sarkar❤️

  • @bobengeorge6708
    @bobengeorge6708 8 หลายเดือนก่อน

    😊

  • @meghananair809
    @meghananair809 8 หลายเดือนก่อน +2

    Vibe kuttann tatooo chettan marr sadanam kond nadakunuuu athinuu idayailll😅😅😂😂😂

    • @lookayt6614
      @lookayt6614 8 หลายเดือนก่อน +1

      Entha kooduno😂

  • @jcadoor204
    @jcadoor204 9 หลายเดือนก่อน

    യുവാക്കൾ ആറാടുകയാണ്😂

  • @palakkadanvlogs6653
    @palakkadanvlogs6653 8 หลายเดือนก่อน +3

    Muhammed riyas ❤

  • @vandimachan
    @vandimachan 8 หลายเดือนก่อน

    Mdma gang

  • @A.N.N.I.E.J.O.H.N
    @A.N.N.I.E.J.O.H.N 8 หลายเดือนก่อน +2

    Eni ithinte oru kuravum koodiye udayirunnulluuuuu😂😂😂😂 bahki ellam thikaju😂😂😂😂😂

    • @sinann213
      @sinann213 8 หลายเดือนก่อน +1

      negative

    • @lookayt6614
      @lookayt6614 8 หลายเดือนก่อน +1

      Ith verum thudakam mathram

  • @kannanrs1326
    @kannanrs1326 8 หลายเดือนก่อน

    😂😂😂😂😂

  • @karicha911
    @karicha911 9 หลายเดือนก่อน +8

    MDMA gang

    • @bindhub4049
      @bindhub4049 8 หลายเดือนก่อน +3

      അത് koochiyil

    • @meghananair809
      @meghananair809 8 หลายเดือนก่อน +1

      Innalea news irangyyy tatooo mamanmar sadanam kondu nadanuu ivdea sale chyunuu😅😅😅😂😂

  • @babucj2057
    @babucj2057 8 หลายเดือนก่อน +8

    നാളിതുവരെ ഉള്ള കേരളസംസ്കാര ത്തിനു യോജിച്ചതല്ല,മാനവീയം എന്നല്ല,' ലഹരീയം 'എന്നു പേരിടണം.

    • @tylerdurden6060
      @tylerdurden6060 8 หลายเดือนก่อน +2

      Poi pani nokkeda oole

    • @meghananair809
      @meghananair809 8 หลายเดือนก่อน +2

      Sathyam innalea news kandarunuu

    • @lookayt6614
      @lookayt6614 8 หลายเดือนก่อน +1

      Crct Oruthiye vishwasich Kond nadakan Patila Ivdun Vedikalde melam

    • @alejandrogonzalezinarritu9142
      @alejandrogonzalezinarritu9142 8 หลายเดือนก่อน +2

      Onnu po uva 😂

  • @hariharakumaras2255
    @hariharakumaras2255 8 หลายเดือนก่อน +1

    നീരോയുടെ നരനായാട്ട് സുത്രപ്പണി