#BBMS6

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024

ความคิดเห็น • 983

  • @devikass4127
    @devikass4127 6 หลายเดือนก่อน +9201

    പെർഫോമൻസ് വൈസ് നോക്കുന്നേൽ ഏറ്റവും കൂടുതൽ ചിരിപ്പിച്ചത് അപ്സര & ടീംസ് ആണ്.. പ്രത്യേകിച്ച് അർജുൻ 😂

    • @dreams-l7w
      @dreams-l7w 6 หลายเดือนก่อน +46

      അതെ 😂😂😂

    • @Ardraaaaaa
      @Ardraaaaaa 6 หลายเดือนก่อน +77

      I don't know how many people noticed this thing...Arjun has a special sister consideration towards Apsara...you can find them together always...their bond is beautiful 😍❤️ My two favourites of this season....They may not be the best players,but they are good human beings...
      Nb : ini ithinte adiyil ivarude personal life eduth arum varanda...

    • @andriyamary985
      @andriyamary985 6 หลายเดือนก่อน +17

      Exactly ✨

    • @AdnanSinan-qy4gk
      @AdnanSinan-qy4gk 6 หลายเดือนก่อน +20

      അർജുൻ അല്ല. നന്ദന. അബി 💔💔

    • @kalyanisuresh7478
      @kalyanisuresh7478 6 หลายเดือนก่อน +6

      Atheee

  • @purplebutterflybtsart8470
    @purplebutterflybtsart8470 6 หลายเดือนก่อน +7049

    അര്ജുന്റെ " ജിന്റോ ചേറ്റാ " എന്നുള്ള വിളി ആയിരുന്നു മേലോ ഡ്രാമയിലെ Highlight 👍🏻😂😂😂😂

    • @pratheeshm400
      @pratheeshm400 6 หลายเดือนก่อน +9

      plumberum kollaam

    • @Shigaraki-f8y
      @Shigaraki-f8y 6 หลายเดือนก่อน +9

      Ate

    • @sarigajl6287
      @sarigajl6287 6 หลายเดือนก่อน +5

      True❤😂

    • @subhapradeepan3783
      @subhapradeepan3783 6 หลายเดือนก่อน +3

      @purplebutterflybtsart8470 army alle💜💜💜💜

    • @remyaprasad7730
      @remyaprasad7730 6 หลายเดือนก่อน +1

      സത്യം

  • @lucifermorningstarLMX
    @lucifermorningstarLMX 6 หลายเดือนก่อน +3920

    അർജുന്റെ "ജിന്റോ ചേട്ടാ..." 🤣 പവർ ടീം biased ആയതുകൊണ്ട് മാത്രമാണ് അവർ സെക്കന്റ്‌ ആയിപ്പോയത്.

    • @sadanandantherattil9726
      @sadanandantherattil9726 6 หลายเดือนก่อน +28

      അത് ജിന്റോ ചേട്ടാ എന്നല്ല """ജ്യിന്റോ സെറ്റഹഹ്ഹ.... എന്നാണ് 😂

    • @estellelis9227
      @estellelis9227 6 หลายเดือนก่อน +8

      Even the last power team of Gabri Apsara Resmin Arjun were very biased & rude.. then this too can be also fine.
      If power Team of Gabri Resmin Apsara Arjun with Capitan Jasmine can behave partially & biased.. so as any other contestants / power teams can do so..👍🏻

    • @heeraittl9826
      @heeraittl9826 6 หลายเดือนก่อน +18

      Q &A റൗണ്ടിൽ ജബ്രിയുടെ പവർ ടീമിന്റെ അണ്ണാക്കിൽ അടിച്ചു കൊടുത്തതിന്റെ കലിപ്പിൽ സിബിന്റെ ടീമിന് സെക്കന്റ് കൊടുത്തു ...അപ്പൊ തോന്നിയില്ലേ ബയസ്സ്ഡ് ആണെന്ന്

    • @jellybengaming1321
      @jellybengaming1321 6 หลายเดือนก่อน +9

      Ansiba ടെ ഡ്രാമ ആയിരുന്നു എനിക്കിഷ്ടപ്പെട്ടത്.. നല്ല ഒരു script ഉണ്ടായിരുന്നു..

    • @Dhanyathampii
      @Dhanyathampii 6 หลายเดือนก่อน +4

      ഇതൊരു mellow ഡ്രാമ റൗണ്ട് അല്ലെ... അത് കുറച്ചു exaggerate ചെയ്തു കാണിക്കേണ്ടതാണ്.. അങ്ങനെ നോക്കുമ്പോൾ tunnel ടീം ആണ് നന്നായി ചെയ്തത്. Den ടീം ചെയ്തത് സൂപ്പർ കോമഡി ആയിരുന്നു, പക്ഷെ ഒരു skit ആയിപോയി

  • @Swaaaaaaa
    @Swaaaaaaa 6 หลายเดือนก่อน +3823

    Arjun 🔥 Jintooochettaaaaa😂🤣 exact voice

    • @Hazllll.11
      @Hazllll.11 6 หลายเดือนก่อน +34

      First njn vijarichu janmoni dubb chythadaan enn

    • @daffodilstoday
      @daffodilstoday 6 หลายเดือนก่อน +4

      sathyam😂🎉🎉

    • @sharanyaramkjugaljayshan.b9644
      @sharanyaramkjugaljayshan.b9644 5 หลายเดือนก่อน

      😂😂❤❤😂😂😂😂😂😂😂😂😂😂😂😂❤

    • @sharanyaramkjugaljayshan.b9644
      @sharanyaramkjugaljayshan.b9644 5 หลายเดือนก่อน

      Tu gf ko hk difficult RT i du ky tu oyt hai hi nhi ho nc kl u ne GM l tu irndc

  • @a___isha4550
    @a___isha4550 6 หลายเดือนก่อน +2307

    അർജുന്റെന്ന് ഇത് ഒട്ടും പ്രതീക്ഷിച്ചില്ല😂😂😂അവൻ നടന്നു വരുന്നത് കാണുമ്പോ തന്നെ ചിരി വരും

  • @Maalu7867
    @Maalu7867 6 หลายเดือนก่อน +424

    2:12 അഭിഷേക് ശ്രീകുമാറിന്റെ song കേൾക്കാൻ നല്ല രസണ്ട് ❤

  • @user1234.-dt4ft
    @user1234.-dt4ft 6 หลายเดือนก่อน +2820

    അർജുനോട് janmoniye അഭിനയിക്കാൻ പറഞ്ഞു... അവൻ ജീവിച്ചകാണിച്ചു😂❤️

  • @biggbosslover3740
    @biggbosslover3740 6 หลายเดือนก่อน +1214

    പൂട്ടിയിട്ട് തളർത്താൻ നോക്കി... ബട്ട് ഡെൻ ടീം പൊളിച്ചടുക്കി ♥️👏🏻 അർജുൻ & അപ്സര🔥♥️ ചിരിപ്പിച്ചു ഒരു വഴിക്കാക്കി😂

    • @UmaLokanath
      @UmaLokanath 6 หลายเดือนก่อน +27

      Yes. Sibin is playing a cheap game.

    • @Danger-q7n
      @Danger-q7n 6 หลายเดือนก่อน +1

      Oh Saramilla​@@UmaLokanath

    • @Anjana_A
      @Anjana_A 6 หลายเดือนก่อน +4

      ​Apo gabri and Jasmine te cheap game alle​@@UmaLokanath

    • @tonyantony3742
      @tonyantony3742 6 หลายเดือนก่อน +1

      Eyy angane choikalle....avar jabri army aaan😂

    • @Cinematic_me
      @Cinematic_me 6 หลายเดือนก่อน

      ​@@UmaLokanathennit avaru sammayichile enthoru kashtam ah ethu

  • @vismayat4398
    @vismayat4398 6 หลายเดือนก่อน +1300

    ഇന്നത്തെ episode അർജുൻ തൂക്കി 😌🔥
    ഇന്നത്തെ ടാസ്കിൽ അർജുന്റെ വിളയാട്ടം ആയിരുന്നു😂😂That ജിന്റോ ചേറ്റാ ന്ന് ഉള്ള വിളി was perfect😂😂😂ഏറ്റവും കൂടുതൽ ചിരിച്ചതു Den team ന്റെ drama ക്കു ആയിരുന്നു 😂😂🔥🔥

  • @Crazyy__Girl
    @Crazyy__Girl 6 หลายเดือนก่อน +422

    That jinta chettaa.. 😹😹Arjun correct voice modulation and acting😌❤

  • @Happy-vy9dh
    @Happy-vy9dh 6 หลายเดือนก่อน +308

    ടീം den പൊളിച്ചു 😂... അർജുൻ ഗബ്രി പൊളിച്ചടക്കി 🔥🔥🔥🔥
    അർജുൻ :"ജിന്റോ ചേട്ടാ..... "😂

  • @mayavi8040
    @mayavi8040 6 หลายเดือนก่อน +240

    Arjun fantastic performance ❤️❤️❤️✨✨✨

  • @jocreations5803
    @jocreations5803 6 หลายเดือนก่อน +1264

    എന്റെ അർജുനെ എനിക്ക് ചിരി നിർത്താൻ പറ്റുന്നില്ലെടാ 😂😂ഹയ്യയ്യോ 🤣🤣🤣

    • @sree3650
      @sree3650 6 หลายเดือนก่อน

      Athinnum vendi chirikan onum ilarnu.. mayathil thalladeii.

  • @sandramathew6492
    @sandramathew6492 6 หลายเดือนก่อน +822

    Den team deserved first place🎉 They were fantastic. And Arjun💯🔥

    • @truthwins4085
      @truthwins4085 6 หลายเดือนก่อน +19

      Sibin 😤 unfair

    • @shreelakshmiprasad517
      @shreelakshmiprasad517 6 หลายเดือนก่อน

      Srsly

    • @Dhanyathampii
      @Dhanyathampii 6 หลายเดือนก่อน +4

      It is a mellow drama round. Den did their job fantastically, but that was a skit, not mellow drama. Mellow drama should have exaggerated characters. So tunnel team deserve this.

    • @anju932
      @anju932 6 หลายเดือนก่อน +2

      Yes 👌

    • @GadhaChandran
      @GadhaChandran 6 หลายเดือนก่อน

      Debate nta orrk apo partiality kanichillei appo ethum kooda aakumbo balance aakum

  • @Jstkidding005
    @Jstkidding005 6 หลายเดือนก่อน +608

    കാര്യം എന്തൊക്കെ പറഞ്ഞാലും തന്നെ ഇത്രയും ട്രോളിയിട്ടും അത് ചിരിച്ച്‌ കൊണ്ട് ആസ്വദിക്കുന്ന ജാന്മണി 😂❤ അർജുൻ ജിന്റോ സേട്ടാ വിളി nailed it💯😂😂

  • @Crazyy__Girl
    @Crazyy__Girl 6 หลายเดือนก่อน +1005

    1:11 that was personal..😹😹Arjun🔥❤

    • @sukanyamithun
      @sukanyamithun 6 หลายเดือนก่อน +39

      Yes .i think he knew what janmoni said about him

    • @Goodvibeonly2195
      @Goodvibeonly2195 6 หลายเดือนก่อน +22

      ​@@sukanyamithunno.entho personal grudge und enn ariyam...allathe janmoni enth paranenn ariyilla.. Weekend lalettan varumbol chodikanam

  • @thalapathyvijay8738
    @thalapathyvijay8738 6 หลายเดือนก่อน +129

    1:34 😂😂 അയിന് ഞാൻ പിടിച്ചിട്ടിലല 😂😂😂 ഡോക്റ്, പ്ളംബർ,😂😂😂oook at peak

  • @nishantsuper9899
    @nishantsuper9899 6 หลายเดือนก่อน +529

    എനിക്കിഷ്ടപ്പെട്ടത് അർജുന്റെ ടീം പെർഫോമൻസ് ❤️

    • @anju932
      @anju932 6 หลายเดือนก่อน +1

      അതെ 👍

  • @andriyamary985
    @andriyamary985 6 หลายเดือนก่อน +179

    Arjun's team 💓They deserves first ❤

  • @Muzic_235
    @Muzic_235 6 หลายเดือนก่อน +130

    Arjuneyyyyy💗..... Ith unexpected aayirunnu mone😂😂❤❤❤🎉

  • @RisvanaNasrincv-bh5lv
    @RisvanaNasrincv-bh5lv 6 หลายเดือนก่อน +1151

    Arjun❤
    Entertainment✅
    Personality ✅
    Game spirit ✅
    Personal grudge❌
    Kuthithirup❌
    Unwanted fight❌

    • @shaijugm
      @shaijugm 6 หลายเดือนก่อน +27

      Yes that we saw last week, with jinto he is not good guy

    • @aniami1000
      @aniami1000 6 หลายเดือนก่อน +8

      🫷🫷🫷🫷🔥🔥🔥

    • @_Asat14_
      @_Asat14_ 6 หลายเดือนก่อน +21

      Jinto pinne pavam alle​@@shaijugm

    • @ray-oj9hr
      @ray-oj9hr 6 หลายเดือนก่อน +20

      @@shaijugmjinto inte kayil irrip

    • @shaijugm
      @shaijugm 6 หลายเดือนก่อน +6

      @@ray-oj9hr that ok, that i told this Arjun not a innocent

  • @purplebutterflybtsart8470
    @purplebutterflybtsart8470 6 หลายเดือนก่อน +367

    അപ്സരാ & Arjun
    നന്ദന & അഭിഷേക്
    തകർത്തു പൊളി performance 😌🔥🔥🔥

  • @sereenamerlinmathew4602
    @sereenamerlinmathew4602 6 หลายเดือนก่อน +291

    Apsara, arjun, reshmin, gabri ee team nte aayirunnu kooduthal istam aaye😂

  • @devisree.e.j.3368
    @devisree.e.j.3368 6 หลายเดือนก่อน +80

    ലാലേട്ടൻ വരുമ്പോൾ ടീം deninodu nalla rasamundayirrunnu ennu parayanam avark oru appreciation koddukannam ennu agrahikunavar undo

  • @user1234.-dt4ft
    @user1234.-dt4ft 6 หลายเดือนก่อน +217

    That "jinto chetaaaa"😌 arjunneeyy😂❤️fan aayedaa😌🖐🏻

  • @kalyanisuresh7478
    @kalyanisuresh7478 6 หลายเดือนก่อน +80

    Arjun innu pwolichu❤👏
    Apsarayum nannayirunu👏👏

  • @Isha_beey
    @Isha_beey 6 หลายเดือนก่อน +107

    1:56 ഒരു നിമിഷം വിദ്ദേശ്ശ യാത്രയിൽ ആയിപ്പോയി പാവം😂😂😂✈️. plumber teacher .😂😂ഒപ്പം മുടിയൻ്റെ എല്ലാം മനസിലയപോലേ ഉള്ള ചിരിയും 😂😂😂sradhichavar undoo👍🏻👍🏻

  • @shabihisham4665
    @shabihisham4665 6 หลายเดือนก่อน +246

    ഈ സീസണിൽ കാണാൻ തോന്നിയ എപ്പിസോഡ് ഇത് മാത്രമാണ്. 😂

  • @Ardraaaaaa
    @Ardraaaaaa 6 หลายเดือนก่อน +171

    I don't know how many people noticed this thing...Arjun has a special sister consideration towards Apsara...you can find them together always...their bond is beautiful 😍❤️ My two favourites of this season....They may not be the best players,but they are good human beings...
    Nb : ini ithinte adiyil ivarude personal life eduth arum varanda...

    • @nostalgia4543
      @nostalgia4543 6 หลายเดือนก่อน +8

      അതെ

    • @An_sar_tp
      @An_sar_tp 6 หลายเดือนก่อน +8

      Yes from first week onwards

    • @UmaLokanath
      @UmaLokanath 6 หลายเดือนก่อน +7

      Agree. I too like them. ❤

    • @junaidnadapuram
      @junaidnadapuram 6 หลายเดือนก่อน +2

      1st week muthal und.. Edakk Rocky rishi issue l cheriya gap vannalum eppo veendum nannayi... But apsara aa issue l full arjun ne eni athyathe pole viswasikuo ennu ariyilla

  • @JerryPicks
    @JerryPicks 6 หลายเดือนก่อน +184

    Arjun(jan) : nee aaradi😂😂😂
    Gabri(nora) : ee thalla etha😂😂😂

    • @kavyageorge6259
      @kavyageorge6259 6 หลายเดือนก่อน

      Jasmineneyum gabrineyum ang illadanki kallanju😂😂

  • @mayasuku4295
    @mayasuku4295 6 หลายเดือนก่อน +70

    അർജുൻ അപ്സര പൊളിച്ചു 🥰

  • @_________KING_________________
    @_________KING_________________ 6 หลายเดือนก่อน +108

    അർജുൻ & ടീം.... ❤️❤️❤️ ഡെൻ ടീം പെർഫെക്റ്റ് ആയി പെർഫോം ചെയ്തു....കോമഡി കൂടുതൽ വർക്ക് ഔട്ട്‌ ആക്കാൻ പറ്റിയത് ഇവർക്കാണ് ... 😂😂❤️✨
    അർജുൻ , അപ്സര , ഗബ്രി , റെസ്മിൻ..... ❤️❤️❤️❤️❤️

  • @ashmachandra5350
    @ashmachandra5350 6 หลายเดือนก่อน +85

    ഈ episode Arjun കലക്കി 🔥❤

  • @Chinu262
    @Chinu262 6 หลายเดือนก่อน +98

    Den സൂപ്പർ പക്ഷേ പവർ ടീം അവർക്ക് ഫസ്റ്റ് കൊടുക്കില്ല

    • @karthikadeepam268
      @karthikadeepam268 6 หลายเดือนก่อน +3

      കഴിഞ്ഞ തവണ ഇവർ പവർ ടീമിൽ ഉണ്ടായിരുന്നപ്പോൾ ഇങ്ങിനെ തന്നെയാ ചെയ്തത്... അവർക്ക് ഇഷ്ടമുള്ളവർക്കാണ് ഒന്നാം സമ്മാനം കൊടുത്തത്

  • @Crafty-cocoon
    @Crafty-cocoon 6 หลายเดือนก่อน +31

    2:33 ശ്രീതു എക്സ്പ്രഷൻ 😂😂

  • @himas2002
    @himas2002 6 หลายเดือนก่อน +62

    പവർ ടീം partiality കാരണം den teamin first കൊടുത്തില്ല 😏

  • @JABIRBINMUSTHAFA-uo7pk
    @JABIRBINMUSTHAFA-uo7pk 6 หลายเดือนก่อน +100

    നിലവാര മില്ലാത്ത judges🥵🥵🥵
    Arjun❤apsara❤gabri❤ rasmin ❤ ..real winner 🏆🏆🏆🏆🥇

    • @karthikadeepam268
      @karthikadeepam268 6 หลายเดือนก่อน +2

      ഡ്രാമകളിക്കാനല്ല പറഞ്ഞത് മെലോഡ്രാമ കളിക്കാനാണ്...😂😂😂

  • @Crazyy__Girl
    @Crazyy__Girl 6 หลายเดือนก่อน +195

    Arjun nailed it.. 😹💯🔥❤

  • @SANJAWHY_
    @SANJAWHY_ 6 หลายเดือนก่อน +45

    Arjun Pwolichu😂

  • @SidharthMenon_
    @SidharthMenon_ 6 หลายเดือนก่อน +91

    ഇന്ന് പൂട്ട് തുറന്നിലായിരുന്നെങ്കിൽ ഒരു കിടുക്കാച്ചി ഐറ്റം മിസ്സ് ആയേനെ
    Lakshmipriya -Riyas ✔️Janmoni das - Arjun✅✅

  • @preeth_u
    @preeth_u 6 หลายเดือนก่อน +78

    Arjun rocked😂

  • @JishnaJJose
    @JishnaJJose 6 หลายเดือนก่อน +177

    അർജുന്റെ ജിന്റോ ചേട്ടാ ഇഷ്ടപ്പെട്ടവർ ഉണ്ടോ like karo 😂💗

  • @lifeaholics5559
    @lifeaholics5559 6 หลายเดือนก่อน +125

    Arjun is becoming an emotion now❤❤❤

  • @aryarajeev8704
    @aryarajeev8704 6 หลายเดือนก่อน +78

    Ente jinto chetta oru rakshayila
    Arjunee oru rakshayilla 😂😂😂😂😂

  • @dreams-l7w
    @dreams-l7w 6 หลายเดือนก่อน +46

    എന്റെ പൊന്ന് അർജ്ജുനെ.. ചിരിപ്പിച്ച് കൊന്ന് 😂😂😂😂

  • @snehashilpa2754
    @snehashilpa2754 6 หลายเดือนก่อน +50

    1:40 അഭിഷേകും നന്ദയും തകർത്തു😂

  • @Rahmath623
    @Rahmath623 6 หลายเดือนก่อน +50

    Nandhana + abhishek
    Apsara + arjun
    Just nailed it 😂😂😂😂

  • @_________KING_________________
    @_________KING_________________ 6 หลายเดือนก่อน +36

    (1:50).... 😂😂❤️
    അഭിഷേക്... ...😂😂😂😂
    ജാസ്മിൻ ചിരി അടക്കി ഇരിക്കുന്നു... 🤣😌

  • @Pranav-q2t
    @Pranav-q2t 6 หลายเดือนก่อน +21

    3:59 arjun 😅😂

  • @sethulekshmi6987
    @sethulekshmi6987 6 หลายเดือนก่อน +137

    ജന്മോണിയുടെ arjune പറ്റിയുള്ള statement ലാലേട്ടൻ ചോദിക്കണം ..with video

    • @thephoenix6458
      @thephoenix6458 6 หลายเดือนก่อน +4

      Endhaayirunnu statement?

    • @meghnak3680
      @meghnak3680 6 หลายเดือนก่อน +7

      ​@@thephoenix6458 arjun oru play boy aahnu enn parnju

    • @sn107
      @sn107 6 หลายเดือนก่อน +7

      ​@@meghnak3680ano..😠😠 eh Janmoni oru nonachiyaa....weekend episodeil chodhikanam

    • @xalerytz.
      @xalerytz. 6 หลายเดือนก่อน

      Chodiche pattu oralde life vechanu janmoni kalikkunnath

    • @meghnak3680
      @meghnak3680 6 หลายเดือนก่อน +3

      @@sn107 athe chothikkanam paavam Arjun

  • @thalapathyvijay8738
    @thalapathyvijay8738 6 หลายเดือนก่อน +13

    2:52 ഇവളെ തല്ലിട്ടു എന്നെ തല്ലട 😂😂

  • @RajeswariK-yb4kv
    @RajeswariK-yb4kv 6 หลายเดือนก่อน +50

    Unfair judgment.. Den did so well and entertaining 🎉👏

  • @Samyuktha38273
    @Samyuktha38273 6 หลายเดือนก่อน +47

    Den you were superb. പൂട്ടി ഇട്ട് മാനസികമായി തളർത്താൻ നോക്കി. ടാസ്കിൽ കുറച്ചു points കൊടുത്തു. ഇത്രേം നിങ്ങളെ മോശമായിട്ട് fairness ഇല്ലാതെ ക്യാപ്റ്റൻ പോലും treat ചെയ്യുന്നതിൽ ദുഃഖമുണ്ട്.

  • @Aamiyyy
    @Aamiyyy 6 หลายเดือนก่อน +55

    Sherikkum den team ane winners avan deserve cheyyunath especially arjun thakarthu Ee karyathil power teamnte unfair decision ayi thonni

    • @arathisivan4280
      @arathisivan4280 6 หลายเดือนก่อน +1

      Sathym adipoli ayyirunn🤣

  • @Jstkidding005
    @Jstkidding005 6 หลายเดือนก่อน +174

    അർജുൻ 'ജിന്റോ സേട്ടാ ' dialogue കേട്ടപ്പോൾ Riyas 'മോളെ ദിലൂ ' വിളി ഓർമ വന്നു 😂😂❤
    Really enjoyed the whole performance 👍good job everyone ❤

    • @VinGrr
      @VinGrr 6 หลายเดือนก่อน

      ഞാനും ആ ഡയലോഗ് ഓർത്തു

  • @nivyasajisaji7130
    @nivyasajisaji7130 6 หลายเดือนก่อน +34

    Ithinu aayirunnu ഫസ്റ്റ് കിട്ടേണ്ടത്... പവർ team ചെയ്തത് moshayipoyi... ഏറ്റവും നന്നായി perform cheytha team ithanu🔥🔥🔥🔥🔥🔥🔥

    • @BinuWoodman
      @BinuWoodman 6 หลายเดือนก่อน +1

      ഇത് melodrama ആണ് അല്ലാതെ കോമഡി സ്ക്രിപ്റ്റ് അല്ല..

  • @mayavi8040
    @mayavi8040 6 หลายเดือนก่อน +36

    Arjun 😄😄❤️

  • @anagha8082
    @anagha8082 6 หลายเดือนก่อน +50

    Personally i loved den's performance it was so good😂😂 it deserved 1st💜

    • @Anjana_A
      @Anjana_A 6 หลายเดือนก่อน

      Avar cheyth vannapo comedy skit ayi...but melodrama alle cheyyendi irunne

  • @bindhujabindhuja3157
    @bindhujabindhuja3157 6 หลายเดือนก่อน +44

    Arjun ❤😂

  • @subhapradeepan3783
    @subhapradeepan3783 6 หลายเดือนก่อน +14

    0:42 😂

  • @majithamaji7446
    @majithamaji7446 6 หลายเดือนก่อน +64

    Den deserves first place personal gurdge karanm avarku first koduthilla sibin nte adimakal
    Den nte skit full idamo

  • @Gowrikesav985
    @Gowrikesav985 6 หลายเดือนก่อน +12

    0:30 jinto chettaaa😂😂

  • @anagharadhakrishnan2086
    @anagharadhakrishnan2086 6 หลายเดือนก่อน +44

    Arjun definitely deserves an appreciation from Lalettan in this weekened❤ Arjun simply nailed the whole show❤❤❤ Always a proud Arjun fan😍

  • @snehashilpa2754
    @snehashilpa2754 6 หลายเดือนก่อน +31

    Jas: നിനക്ക് ഞാൻ ആരാടാ
    Gabri: നിൻ്റെ അച്ഛനാണ്, അമ്മയാണ്, ഡോക്ടർ ആണ്, ടീച്ചർ ആണ്, പ്ലംബർ ആണ്
    എൻ്റമ്മോ ചിരിച്ച് ചത്ത് 😂😂

  • @RahulCk-rv3qc
    @RahulCk-rv3qc 6 หลายเดือนก่อน +13

    അർജുൻ അടിപൊളി 😂നന്ദന അടിപൊളി👍🏻 അൻസിബ അടിപൊളി 👍🏻

  • @ajmal55597
    @ajmal55597 6 หลายเดือนก่อน +30

    This DEN team deserved better marks. It wasn't given due to the grudge against Gabri. Pathetic!

  • @BilahariMohan-tr4ux
    @BilahariMohan-tr4ux 5 หลายเดือนก่อน +7

    Arjun and gabri poli ayirunnuu😂🔥

  • @Shivarenjini.v
    @Shivarenjini.v 6 หลายเดือนก่อน +9

    0:29 Aww what a perfection😂❤ Arjun🤍

  • @_________KING_________________
    @_________KING_________________ 6 หลายเดือนก่อน +9

    അർജുൻ ഇന്നത്തെ ദിവസം കൊണ്ടുപോയി.... 🤣❤️😂 ഇനി ആര് വന്നിട്ടും കാര്യമില്ല.... 🤭
    അപ്സര & അതിനൊത്തു നിക്കുന്ന ഗബ്രിയുടെ ബാഗ്രൗണ്ട് സ്കോർ..😂😂

  • @shinasdoff
    @shinasdoff 6 หลายเดือนก่อน +50

    character change അടിപൊളി seson 4തന്നെ ദിൽഷ റിയാസ് ആയി മാറിയതും റിയാസ് ലക്ഷ്മി പ്രിയ ആയി മാറിയതും full comedy ആയിരുന്നു acting skill കൊണ്ട് വന്നു രണ്ടു പേരും ശരിക്കും പൊളിച്ചടുക്കി ♥️♥️♥️♥️

    • @VasikAli-dg5hq
      @VasikAli-dg5hq 6 หลายเดือนก่อน +7

      അതൊക്കെയാണ് character change ഇത് star magic തൊലിഞ്ഞ comedy കാണിക്കുന്നത് പോലെയുണ്ട് 😂😂

  • @hafiskavadi3625
    @hafiskavadi3625 6 หลายเดือนก่อน +8

    അർജുൻ team പൊളിച്ചു. അപ്സര gabri ഒക്കെ ഉള്ളത് കൊണ്ട് ഇവർ സെക്കന്റ്‌ ആയി പോയി. അൻസിബയോടുള്ള ഫേവരിസം കൊണ്ട് മാത്രം അവരുടെ team ഒന്നാമതും കുറെ അലർച്ച അല്ലാതെ അൻസിബ ടീമിന് എന്താണ് ചെയ്തത്. Content ഫുൾ അപ്സര team വാരി. നിർത്താതെ ചിരിപ്പിച്ചു അവർ. ഗെയിം നോക്കി മാർക്ക് ഇടാൻ പഠിക്കു power team pls

  • @Apz2696
    @Apz2696 6 หลายเดือนก่อน +20

    Den teaminu aarnnu first kittendiyirunnath... Unfair judgement.. Arjun played Janmoni's role very well. Sibin n team presonal grudge vachu judge cheythu

  • @manjushamithun3947
    @manjushamithun3947 6 หลายเดือนก่อน +35

    Dennte super performance aarunnu...ningalku aarunnu first kittendath but power team nte favourism karanam second aayi poyi....

    • @arathisivan4280
      @arathisivan4280 6 หลายเดือนก่อน

      💯

    • @lleengmal
      @lleengmal 6 หลายเดือนก่อน +3

      അതെ, കഴിഞ്ഞ പവർ ടീം പോലെ തന്നെ അന്ന് സിബിൻ്റെ ടീമിന് ഇന്ന് അർജുനൻ്റെ ടീമിന്

  • @Vidhya-f7r
    @Vidhya-f7r 6 หลายเดือนก่อน +78

    Den team deserved first place ❤️🔥 especially arjun😂😂😁

  • @shaluhilu9374
    @shaluhilu9374 6 หลายเดือนก่อน +24

    Arjun 🥰❤️❤️❤️

  • @estellelis9227
    @estellelis9227 6 หลายเดือนก่อน +14

    1:26 - 2:36 just nailed, Jabri in വാഴത്തോട്ടം..🔥🤣👌🏻
    The best performances were by Arjun, Abishek K, Nadana, Sreerekha, Ansiba, Apsara.. love it..❤😂😂👍🏻
    They nailed their acts..👏🏻
    Nest and tunnel team superb..😅👏🏻

  • @Sidnushka.aspire
    @Sidnushka.aspire 6 หลายเดือนก่อน +8

    1:57😂🤣
    ith ethra vattam kandenn ariyathilla powli performance 😂😂🔥
    Den 1st
    nest 2nd
    Tunnel 3rd
    ingane aayirunnnu varendath🔥👍

  • @Shivaa427
    @Shivaa427 6 หลายเดือนก่อน +24

    1:34 Abhishek pwlich😂

  • @xalerytz.
    @xalerytz. 6 หลายเดือนก่อน +22

    Team DEN aahn first place deserve chyyunnath..but sibin ath kodukkilla..innathe live il sibin rishiyod pryunnond arjun cup um kond pokum ennanu avnte vicharam ...avne trust chyyall ennokke..sibin is afraid of arjun. Its very evident.

    • @ashi_naa5812
      @ashi_naa5812 6 หลายเดือนก่อน +7

      Athey.. Mattullavare avan nannyi manipulate cheyyundund.. Bt arjun athil veezhunnilla.. Personally pullik nalla. Vayragyam ind arjunod..

    • @xalerytz.
      @xalerytz. 6 หลายเดือนก่อน +5

      @@ashi_naa5812 exactly 💯

    • @lekshmi7586
      @lekshmi7586 6 หลายเดือนก่อน +2

      Arjun innalathe morning taskil sibine rocket ennu paranjathu pullikkangu nannayittu Kondu.. sibinte manupulation onnu arjunteduth nadakkathathinulla verum frustration aanu angerkku😂

    • @lleengmal
      @lleengmal 6 หลายเดือนก่อน

      കഴിഞ്ഞ power team um അങ്ങനെ തന്നെ അന്ന് sibin nte ടീം ഇന്ന് അർജുനൻ്റെ ടീം

    • @xalerytz.
      @xalerytz. 6 หลายเดือนก่อน

      ​@@lekshmi7586true💯

  • @Ama_l73
    @Ama_l73 6 หลายเดือนก่อน +7

    Moleee dilu nu shesham bigg Boss kond Vanna adutha item jinto chetta😂❤❤

  • @Sam-lg2vg
    @Sam-lg2vg 6 หลายเดือนก่อน +8

    Ithra nannayi cheythittum endhukond den nu first koduthillenn lalettan choikkanam, Arjun nailed it ❤️

  • @Basheerah-bashi
    @Basheerah-bashi 6 หลายเดือนก่อน +32

    Arjun❤❤

  • @womensarea4792
    @womensarea4792 6 หลายเดือนก่อน +33

    Den team support cheyyunnvar like adi

  • @ayishaMol-n3c
    @ayishaMol-n3c 6 หลายเดือนก่อน +16

    അർജുൻ ഗബ്രി ❤️❤️

  • @aaaaaahhhh23
    @aaaaaahhhh23 6 หลายเดือนก่อน +20

    Jinto k ishtapedin ila face kandal mansilakum😂😂😂😂😂😂😂 apsara and team pwolichh!! Ith athyavshym aayrnu.

    • @Ardraaaaaa
      @Ardraaaaaa 6 หลายเดือนก่อน +1

      Ayaalkk allengilum hero aanennulla attitude aan 😂

    • @remyapraseed3074
      @remyapraseed3074 6 หลายเดือนก่อน

      ജാസ്മിൻനെ പറഞ്ഞത് ജാസ്മിൻനും ഇഷ്ട്ടം ആയില്ല

  • @thasnisidheek968
    @thasnisidheek968 6 หลายเดือนก่อน +5

    Arjun❤❤❤❤❤

  • @Lllhhhn
    @Lllhhhn 6 หลายเดือนก่อน +7

    Arjun and gabri actions okke pakka aayirunnu👌avde erunnavarum prekshakarum ettavum kooduthal enjoy cheythathu ee teaminte performance aayirunnu🥹🫶bt...power team nthutta kanikkane...

  • @KavithaKavi-c5w
    @KavithaKavi-c5w 6 หลายเดือนก่อน +2

    Sreethu explain super talking 🎉🎉🎉🎉sreethu

  • @കണ്ണാപ്പീ-ങ6ഗ
    @കണ്ണാപ്പീ-ങ6ഗ 6 หลายเดือนก่อน +9

    ജാൻമണി Arjun നെ കുറിച്ചു പറഞ്ഞ "play boy" എന്ന പരാമർഷം അവൻ്റെ life നെ നഷിപ്പിക്കുന്നതാണ്. So bigg boss and Lal sir Pls justice for Arjun😢😢😢

  • @Ayshhh_mehrr__
    @Ayshhh_mehrr__ 6 หลายเดือนก่อน +13

    Awwww arjun naild it❤❤❤❤❤

  • @selvaranirani6372
    @selvaranirani6372 6 หลายเดือนก่อน +3

    ഹോ സമാധാനമായി.. കാമനാടകത്തിനു തിരശീല വീണു. എല്ലാ അംഗങ്ങളും ഉഷാറായി കളിക്കട്ടെ.... ഇതാണ് ഗെയിം, entertainment 😄.. കപ്പ്‌.... അത് അവസാനം ആരെങ്കിലും കൊണ്ടുപോയിക്കോട്ടെ 🥰

  • @aswani6989
    @aswani6989 6 หลายเดือนก่อน +2

    Arjun&team❤❤🔥
    2:11 abhishek ശ്രീകുമാറിന്റെ സോങ്ങും kollam ✨️

  • @JOJOPranksters-o6p
    @JOJOPranksters-o6p 6 หลายเดือนก่อน +4

    *no one can replace arjun's performance💯🤣🔥*

  • @indirachandran8539
    @indirachandran8539 5 หลายเดือนก่อน +2

    Arjun pwolichu 🎉🎉❤️❤️❤️💥💥🔥🔥🔥🔥

  • @JishnaJJose
    @JishnaJJose 6 หลายเดือนก่อน +7

    Nandhana abhishek nalied it 🔥💗😂😂😂

  • @sree___K__2000
    @sree___K__2000 6 หลายเดือนก่อน +6

    Apsara&Arjun
    Nandhana&Abhishek super.. chiripich oru vazhikkyiii🔥🔥

  • @divyasooraj9967
    @divyasooraj9967 6 หลายเดือนก่อน +5

    Arjun polichu ❤❤❤

  • @BIGGBOSSMALAYALAMSEASON6
    @BIGGBOSSMALAYALAMSEASON6 6 หลายเดือนก่อน +18

    Bully Gang Sibin, Jinto, Janmony, Abhishek s, Abhishe K, Sreerekha, Pooja, Nandhana, Ansiba, Rishi, Sai and Sharanya (12 bully members) VS Den Team 🔥🔥🔥

    • @_Asat14_
      @_Asat14_ 6 หลายเดือนก่อน +4

      Pooja I'd comparatively better but sibin influence end

    • @lleengmal
      @lleengmal 6 หลายเดือนก่อน +1

      Aano😮😅

    • @unicorngirl03
      @unicorngirl03 6 หลายเดือนก่อน

      First week power team ethillum bully arunnu setta😂 aa nora food kazhichondu erunappol kazhikkanda ennu paranja teams annu 😂😂

  • @sumasuma8649
    @sumasuma8649 6 หลายเดือนก่อน +4

    Arjun apsara super performance. First place ivark aanu kittendi irunnath.❤

  • @AnjithaAkhildas12
    @AnjithaAkhildas12 6 หลายเดือนก่อน +8

    Weekend episodil den teaminu especially arjun & apsara appreciation kodukkane