ISTANBUL | TURKEY Part 1 | RIMI TOMY OFFICIAL

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • Hi Dears,
    Do check out my new travel vlog ISTANBUL ( TURKEY Part 1 )
    Do let us know your valuable reviews in the comments section.
    For official enquiries contact : 9Gevents@gmail.com
    Subscribe now: / rimiofficial
    Follow on Instagram : ....
    || ANTI-PIRACY WARNING ||
    This content is Copyrighted to RIMI TOMY. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    #travelvlog #mallutraveler #istanbul #sweets #market #turkeyvlog #traveler #explorer #vacationvlog #siblingstime #familyvlog #travel2022 #cappadocia #turkey #europe #istanbul #traveldiaries #travel #trip #rimitomyofficial #vacation #newvlog #myvlog #malayalam #kerala #mallu #malluwood #malayalamsinger #keralam #singer #malayalamactress #mollywood #newplaces #destinations #turkishdelights #gatewaytoeurope #turkeyvlog #travel

ความคิดเห็น • 497

  • @MaryBibin23
    @MaryBibin23 2 ปีที่แล้ว +115

    Ishtapettu wait cheythu kaanunavarundu Rimikutti🥰🥰🥰 superb.. thank u so much for taking us for such a wonderful ride ❤️❤️❤️❤️ travel cheyaan pattatha enne polyeuavrku valiya santhoshamanu ithu❤️❤️❤️💕💕💕 love from Kuwait💕💕🥰🥰🥰 waiting for next vlog🎉🎉🙏🙏

  • @ashbeyjosey593
    @ashbeyjosey593 2 ปีที่แล้ว +291

    Istanbul ഇനോടുള്ള ഇഷ്ടം Turkish drama series കണ്ടപ്പോൾ തൊട്ടു തുടങ്ങിയതാ...Erkenci Kuz ..Can Yaman.... Demet Özdemir 🤞❤️..... thnk you Rimi 🙏🏽

  • @rethikakalesh815
    @rethikakalesh815 2 ปีที่แล้ว +60

    Sweets കണ്ടിട്ട് ഓണത്തിന് പൂവ് വാങ്ങാൻ കടയിൽ പോയതുപോലെ ഉണ്ട് ....അടിപൊളി കാഴ്ചകൾ

  • @ranis6100
    @ranis6100 2 ปีที่แล้ว +130

    എന്നെപ്പോലെ യാത്രകള്‍ സ്വപ്നം കാണാന്‍ മാത്രം സാധിക്കുന്ന വര്‍ക്ക് നല്ലൊരു experience ആയിരുന്നു. Thank you Rimi. അടുത്ത episode നായ് കാത്തിരിക്കുന്നു. Love you

    • @passion4dance965
      @passion4dance965 2 ปีที่แล้ว

      Vicharichal ellarkum pokam

    • @similysimily2073
      @similysimily2073 2 ปีที่แล้ว +1

      @@passion4dance965 no

    • @passion4dance965
      @passion4dance965 2 ปีที่แล้ว

      @@similysimily2073 why?? Enthukond pattilla.. Pattilla ennu paranju erikunavar ennum angane erikukaye ullu

    • @navyajose8682
      @navyajose8682 2 ปีที่แล้ว

      @@passion4dance965 thangalkk pattum enn vicharikunnath ellam sadhikumayirikum pakshe ellarum different life ahn may be pullikarikk athinula sahacharyamo any personal kaaryangal undavam

    • @passion4dance965
      @passion4dance965 2 ปีที่แล้ว

      @@navyajose8682 ethupolayhe aatitudem kond nadakunavar engum ethilla.. Ente parents jobil ninnu retire aaya shesham aanu travel thudangeeth almost ella indian statem kure countriesm poy.. 60 age nu shesham.. Avar onnum oattilla ennu paranju erunel veruthe veetil kuthy erunenae

  • @mareenareji4600
    @mareenareji4600 2 ปีที่แล้ว +75

    ഞങ്ങളെ പോലുള്ളവർക്ക് ഇതൊക്കെ കാണാൻ സാധിച്ചല്ലോ....Thank you rimi

    • @fahimap6560
      @fahimap6560 2 ปีที่แล้ว +1

      Yes...thank you chechi

    • @kalabavanshajon4708
      @kalabavanshajon4708 2 ปีที่แล้ว +1

      Onnu podoo

    • @haanavanddi
      @haanavanddi หลายเดือนก่อน

      Turkey Panam vikasanam oil gas Ulla rajam aan

  • @adhithyalals9786
    @adhithyalals9786 2 ปีที่แล้ว +22

    Early bird കണ്ടപ്പോ മുതൽ എൻ്റെ dream place ആണ് Istanbul 🥰❤️ .....
    #Erkenci kus 🥰🔥

  • @akhilaalvin
    @akhilaalvin 2 ปีที่แล้ว +62

    Ooo my god... My dream place 😍😍Istanbul 😍after seeing Turkish series Erkenci kus😍😍 Rimmi chechii pwollichuu

  • @dr.swathi3447
    @dr.swathi3447 2 ปีที่แล้ว +26

    Istanbul..😍I was waiting to see Topaki Palace frm the starting of dis vlog..❣Palace of Sulthan Suleiman and Hurrem Sulthana..❣Iam a great fan of Magnificant Centuary..Nyc to see these places🥰

    • @varnachirakukalsree3640
      @varnachirakukalsree3640 2 ปีที่แล้ว +5

      Me too was waiting to see the palace.... witness of Suleimans and Hurrems life

    • @trendycollections127
      @trendycollections127 2 ปีที่แล้ว +2

      Yeah same

    • @Shesta726
      @Shesta726 2 ปีที่แล้ว +4

      Yes, I am also a great fan of Sultan Suleman and Hurrem.. loves turkish dramas... Rimi chechi Waiting for 2nd video to See more about Istanbul... Thank u

  • @annammathomas3046
    @annammathomas3046 2 ปีที่แล้ว +11

    Magnificent century...seriel കണ്ടതിൽ പിന്നെ isthabul മനസ്സിൽ കിടക്കുകയാണ്...Sulthan Sulaiman....കഥ...thank you Rimi

  • @uniquevlogs9958
    @uniquevlogs9958 2 ปีที่แล้ว +23

    Enth confident ayitta travel cheyyunne...sammathichu...orupad eshttai rimichechi ❤️❤️❤️

  • @mowglysworldcutecatz5727
    @mowglysworldcutecatz5727 2 ปีที่แล้ว +7

    After watching Magnificent Century I really want to visit Turkey.. especially Topkapi palace, Istanbul🥰

  • @simna533
    @simna533 2 ปีที่แล้ว +5

    One of my big dream 🇹🇷. In sha allah ❤. Magnificent century. Suleiman mosque. tomb of sultan suleiman.

    • @rahulkr5609
      @rahulkr5609 2 ปีที่แล้ว

      Hurrem Sultan 🔥

  • @Surprisevlogs1060
    @Surprisevlogs1060 2 ปีที่แล้ว +25

    റിമിച്ചേച്ചിയുടെ എല്ലാവിഡിയോസും പൊളിയാണ്.ചേച്ചി ഇഷ്ടം..!😍😍❤️❤️

  • @dreamcatcher4230
    @dreamcatcher4230 2 ปีที่แล้ว +21

    Rimi ചേച്ചിയുടെ travel videos കാണാൻ ഒരു പ്രത്യേക രസമാ 😍❤️🌸

  • @noufal2777
    @noufal2777 2 ปีที่แล้ว +15

    റിമി ചേച്ചീടെ സന്തോഷം കാണുബോൾ എനിക്കും സന്തോഷം ആയി 👍❤

  • @sarang.s5248
    @sarang.s5248 2 ปีที่แล้ว +15

    റിമു ചേച്ചി പോളിയാണ് മാസ്സ് ആണ് മരണ മാസ്സ് 🖇️🥰🥳 ഇസ്ഥാൻ പുൾ റിമി ചേച്ചി കാണിച്ച ഓരോ പ്ലേസ് മോസ്റ്റ്‌ ബ്യൂട്ടിഫുൾ ഒന്നും പറയാൻ ഇല്ല വീഡിയോ കാണുമ്പോൾ നമ്മൾ നേരിട്ട് ആ ഓരോ പ്ലേസ് പോയി കാണുന്ന ഫിൽ ആണ് അത് പോലെ തന്നെ അവിടുത്തെ ഓരോ വെറൈറ്റി ഡിഷ്സ് ഒക്കെ കാണുമ്പോൾ നാവിലൂടെ കപ്പൽ ഓടി ഉഫ് 🖇️🥳🤤🤤അത് പോലെ തന്നെയാ ഫസ്റ്റ് വീഡിയോൽ കാണിച്ച ടർക്കിയും വൈബ് പ്ലേസ് തന്ന അടുത്ത എപ്പിസോഡ് വേണ്ടി കട്ട വെയ്റ്റിംഗ് ആണ് വേഗം തന്നെ അപ്‌ലോഡ് ചെയ്യണേ റിമു ചേച്ചി 😻🖇️😍😍

  • @divyanandu
    @divyanandu 2 ปีที่แล้ว +6

    Hagia Sophia Blue Mosque Galata tower Europe Asia യും യോജിപ്പിക്കുന്ന
    bosphourus bridge...
    Lokum baklava Turkish icecream ufff ഒരു രക്ഷയും ഇല്ലാട്ടോ. അടിപൊളി. Turkey ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലങ്ങളിൽ ഒന്നാണ്. ഇതുപോലെ ഒരിക്കൽ ഞാനും പോകും 😀💯🇹🇷❤

    • @Rimiofficial
      @Rimiofficial  2 ปีที่แล้ว +2

      🙏😻🥰🥰🥰🤝

  • @ananhedonic5689
    @ananhedonic5689 2 ปีที่แล้ว +80

    I wish every unhapply married woman breaks out of the jail and start living their life to the fullest like rimichechi snd manjuchechi❤ lotsss of love😘

    • @jinujisnaa
      @jinujisnaa 2 ปีที่แล้ว +4

      I wish the same🥺❤

    • @meet7520
      @meet7520 2 ปีที่แล้ว +1

      Amrutha Suresh tooo

  • @susanjijic
    @susanjijic 2 ปีที่แล้ว +4

    Enjoyed Istanbul thoroughly dear Rimi❤️ thank you so much for showing such a beautiful and historical country with so much of information. Moreover the sumptuous sweets and cuisines of the various places😋😋💗

  • @minhamunna9002
    @minhamunna9002 2 ปีที่แล้ว +6

    ഈ വ്ലോഗിൽ റിമിയെ കണ്ടതിനേക്കാൾ കൂടുതൽ സന്തോഷം തോന്നിയത് റിങ്കുനെ കണ്ടപ്പോ ആണ്. റിമിയുടെ കൂടെ എല്ലാത്തിനും അവനുണ്ട്. എവിടെ കാണും ഇങ്ങനെ ചേച്ചിയുടെ എല്ലാത്തിനും കൂട്ട്നു oru അനിയനെ. ചേച്ചിയും അനിയനും സ്നേഹം കൂടി ആണ് ഇതിലൂടെ മനസിലാക്കാൻ പറ്റുന്നത്.

  • @gowribs6074
    @gowribs6074 2 ปีที่แล้ว +8

    എന്റെയും സ്വപ്നമാണ് ഇതുപ്പോലെയൊക്കെ യാത്ര ചെയ്യാൻ 🥰🥰🥰 സാധിക്കും എന്നാണ് വിശ്വാസം🙂 റിമി ചേച്ചി പൊളിയാണ്.🤩🤩🥰🥰😘😘😘😘😘😘 ദൈവം അനുഗ്രഹിക്കട്ടെ😊😊😊😘😘😘😘🥰🥰🥰😍😍😍😍😍😍💋💋💋💋💕💕💕💞💞💓💓💓💗💗

  • @jesmysreejil2672
    @jesmysreejil2672 2 ปีที่แล้ว +30

    Early bird കണ്ടപ്പോ മുതൽ ഉള്ള ആഗ്രഹമാണ് istambul പോകണമെന്ന്. ഇങ്ങനെ എങ്കിലും കാണാൻ സാധിച്ചതിൽ സന്തോഷം

  • @hezinnovations
    @hezinnovations 2 ปีที่แล้ว +30

    Hiii, yente dream place annu Turkey.orupad turkish seirials kand avidathe yellam ariyam.Insha allah theerchayaayum orikkal ynikk pokanam.video kandappo orupad ishttayi.njanum oru divasam adiloode nadakkunnadayi swapanam kandu😍😍next videokk vendi katta waiting annu.Thank you rimi chechi🥰lov you😍

    • @Rimiofficial
      @Rimiofficial  2 ปีที่แล้ว +10

      Urapayum nadakate👍🤝❤️

    • @hezinnovations
      @hezinnovations 2 ปีที่แล้ว

      @@Rimiofficial 🥰🥰

  • @kunju9848
    @kunju9848 2 ปีที่แล้ว +21

    ചേച്ചിയെ സമ്മതിക്കണം എവിടെ ഒകെ പോകാൻ പറ്റുന്നല്ലോ... ഞങ്ങൾക്ക് പോകാനും പറ്റില്ല കാശും ഇല്ല 😔😔

  • @bincybinoy5600
    @bincybinoy5600 2 ปีที่แล้ว +8

    ദൈവമേ എനിക്ക് കൊതിയാവുവ ഇതൊക്കെ കണ്ടിട്ട്😭😭....റിമി ചേച്ചീടെ ഒരു യോഗം...👌👌👌

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +30

    Turkish കാഴ്ചകൾ എത്തിയല്ലോ 😍
    നമ്മുടെ റിമി ചേച്ചിക്ക് ഐസ്ക്രീം കൊടുക്കാതെ പറ്റിക്കല്ലേ, ചേട്ടാ 😂

  • @immanuvel4572
    @immanuvel4572 2 ปีที่แล้ว +4

    തുർക്കിയുടെ മുഴുവൻ കെട്ടിടങ്ങളും ജോസ് പ്രകാശിന്റെ ഇടത്താവളം പോലെ ഉണ്ടല്ലോ റിമ്മി ചേച്ചി, റിങ്കു അണ്ണാ ബാക്ക് ഗ്രൗണ്ട് മ്യൂസിക് 👌👌👌👌👍👍👍പൊളിയാണ്, ചെറിയ മത്തങ്ങാ കാണിച്ചിട്ട് വലിയ തക്കാളി എന്ന് പറഞ്ഞ റിമിച്ചേച്ചിയുടെ ഹ്യൂമർ സെൻസ് പൊളിയ അളിയാ 😜🤗🤗🤗

  • @bijirpillai1229
    @bijirpillai1229 2 ปีที่แล้ว +26

    റിമിയെ കാണുമ്പോൾ തന്നെ സന്തോഷം
    ആണ്. റിമിയുള്ള എല്ലാ പ്രോഗ്രാമും കാണും 🥰🥰🥰

  • @ashbeyjosey593
    @ashbeyjosey593 2 ปีที่แล้ว +3

    Rinku വന്നപ്പോൾ Rimu കൂടുതൽ ഉഷാറായി....vdo vlog um👌🏽👌🏽.. Thank you Rinku.... appreciate your efforts 🙏🏽😊😊

  • @ochualeena7904
    @ochualeena7904 2 ปีที่แล้ว +29

    Ambo adipoli place...avidathe sweets okke kanditt kothiyakunnu...ethra varieties aanu...engane orannam select cheyyum.... superb video 😍...uchavare class aayirunnu .. notification kandappo food kayichitt vegam ingot Vann😂...so excited to see coming episodes ❤️
    3:01 - 3:35 variety of expressions 😂

  • @sibipo7443
    @sibipo7443 2 ปีที่แล้ว +5

    റിമി എപ്പോഴും ഹാപ്പി ആയി ഇരിക്കാൻ സാധിക്കട്ടെ.

  • @noonoojoseph3968
    @noonoojoseph3968 2 ปีที่แล้ว +3

    Turkish Delight-The thingy that was served with the tea.

  • @MyAnagh
    @MyAnagh 2 ปีที่แล้ว +10

    😍😍😍
    Such a beautiful vlog
    Thank you for taking all the effort to show us this place
    Beautiful in and out🥰🥰

  • @nayananarayanankutty
    @nayananarayanankutty 2 ปีที่แล้ว +2

    Oh wow..my dream place..
    After seeing turkish series magnificient centuary..🥰🥰🥰

  • @praveenpetervarghese4363
    @praveenpetervarghese4363 2 ปีที่แล้ว +2

    James bond film From Russia with Love shooted in Istanbul. Many of the places you visited was the location of the film...like Hagiya Sofia...

  • @RSMalayaliwithAbhirupszz
    @RSMalayaliwithAbhirupszz 2 ปีที่แล้ว +8

    Amazing videossss.....♥️fully energetic...♥️

  • @abhimava2852
    @abhimava2852 2 ปีที่แล้ว +6

    Rimichechide videos wait cheyyunnapole vere onnum wait cheyyarilya ❤️😘

  • @priyaraphael4419
    @priyaraphael4419 2 ปีที่แล้ว +2

    Thankyou so much darling....after watching ur video its like we just came back from turkey...lovely presentation...stay blessed dear

    • @Rimiofficial
      @Rimiofficial  2 ปีที่แล้ว +1

      😎👍😄🙏❤️

  • @RidhaJabeen
    @RidhaJabeen 2 ปีที่แล้ว +2

    Rimi ചേച്ചി അടിപൊളി Video. നല്ലോണം enjoy ചെയ്തു ഇവിടെയൊന്നും പോവാൻ പറ്റിയില്ലെങ്കിലും ചേച്ചിയുടെ വീഡിയോയിലൂടെ കാണാൻ പറ്റി... 😍❤

  • @jayakannan8395
    @jayakannan8395 2 ปีที่แล้ว +1

    റിമിക്ക് ഇങ്ങനെ ഒരു അങ്ങളയെ കിട്ടിയതാണ് വലിയ ഭാഗ്യം. പിന്നെ എല്ലാം നല്ല ഭംഗി കാണാൻ ട്ടോ

  • @ranjithmenon8625
    @ranjithmenon8625 2 ปีที่แล้ว +3

    ഇഷ്ടപ്പെട്ടു remi ഇഷ്ടപ്പെട്ടു. Musium തെകാളി ഷ്ടം food തന്നെയാണ്👍പിന്നെ ഹിസ്റ്ററി യിലേക് വരുമ്പോൾ refer ചെയ്താൽ നന്നായിരിക്കുംട്ടോ. Narration ellamനന്നായിട്ടുണ്ട് ആകെ മൊത്തം അടിപൊളി👍❤️

  • @Kaattuchempakam
    @Kaattuchempakam 2 ปีที่แล้ว +7

    ആ ice ക്രീം തന്ന് പറ്റിച്ച ചേട്ടന് അറിയില്ലല്ലോ നമ്മുടെ റിമി ചേച്ചി സംസാരിക്കാൻ തുടങ്ങിയാൽ അദ്ദേഹം അവിടന്നു കടയും പൊളിച്ചോണ്ട് ഓടുമെന്ന് 🤣🤣🤣

  • @rajinaveen14
    @rajinaveen14 2 ปีที่แล้ว +2

    Superb..avide pokano pattilla.poya oru feel Kitti.. Thank you so much..

  • @LBINLONDON2010
    @LBINLONDON2010 2 ปีที่แล้ว +1

    Awesome as always. Rimi can you please upload a video for your eyebrow tinting or I don’t know whatever you have done to your eyebrow?

  • @sumayyashabeer1128
    @sumayyashabeer1128 2 ปีที่แล้ว +7

    Visa process and total expense, hotels, process detailed വീഡിയോ idamo

  • @varnachirakukalsree3640
    @varnachirakukalsree3640 2 ปีที่แล้ว +2

    Ottoman empire ലോകത്ത് കൂടുതൽ famous ആയതു magnificent history enna serial il koode aanu

  • @minhafatima1336
    @minhafatima1336 2 ปีที่แล้ว +1

    Rimiye kanumbol thanne oru positive energy aane.Ella vishamavum marum

  • @jaiscookhouse799
    @jaiscookhouse799 2 ปีที่แล้ว +4

    അടുത്ത episode ന് വെയിറ്റ് ചെയ്യുവായിരുന്നു 😍😍😍😍super👌 enjoy 👍👍👍

  • @meghang8767
    @meghang8767 2 ปีที่แล้ว +1

    U r very lucky actually it's my dream to travel and I love to travel may god will open the right time for me to make my dream come true .stay blessed. Always

  • @abhiramik7798
    @abhiramik7798 2 ปีที่แล้ว +8

    സൂപ്പർ എപ്പിസോഡ് അടുത്ത എപ്പിസോഡ്സിനായി കാത്തിരിക്കും ❤️❤️❤️❤️RIMI CHECHI ❤️❤️❤️❤️

  • @beenamm9709
    @beenamm9709 2 ปีที่แล้ว +1

    Rimee u give me a wonderful visual treat. U are blessed... god bless u... lots of love....

  • @hannanajeeb7609
    @hannanajeeb7609 2 ปีที่แล้ว +1

    My favourite place ….. ozgeyagiz & gokberk fav actors 😍

  • @sijojohn2184
    @sijojohn2184 2 ปีที่แล้ว +2

    ചേച്ചി ഭാഗ്യവതി യാണ് ട്ടോ ഇത്രയും രാജ്യങ്ങൾ കാണാൻ പറ്റുന്നുണ്ടല്ലോ

  • @sagithasimon8833
    @sagithasimon8833 2 ปีที่แล้ว +2

    Turkey kandappo erkenci kus orma vannu.Instanbul ah serial matrm kanditutullu.Rimi chechi can yamane anneshichenn parayane

  • @sanamashraf4998
    @sanamashraf4998 2 ปีที่แล้ว +2

    Turkish webseries kandu kandu addict aayi Turkey ye snehikunna njan😍😍

    • @pathus7919
      @pathus7919 2 ปีที่แล้ว

      Me too 🥰😂

  • @aiswaryaaiswaryacr9742
    @aiswaryaaiswaryacr9742 2 ปีที่แล้ว +1

    Wowww......what a beautiful place. കണ്ടിട്ടും കണ്ടിട്ടും മതിയാവുന്നില്ല. Varity Food ne ഇഷ്ടപെടുന്നവർക്ക്‌ പോകാൻ pattiya better place rimi ചേച്ചിയുടെ beautiful vlog Ilove this place

  • @lakshmivishwanathan1909
    @lakshmivishwanathan1909 2 ปีที่แล้ว +1

    Rimy, you should have told the Philippines lady come to India, Kerala is a part of India.

  • @chithrat.k.2981
    @chithrat.k.2981 2 ปีที่แล้ว

    ചേച്ചീ എന്താ പറയാ എല്ലാം നല്ല ഭംഗിയുണ്ട്. നല്ല സ്ഥലങ്ങളും അതിനേക്കാൾ നല്ല കുറെ ഭക്ഷണങ്ങളും.ഏതിനാണ് കൂടുതൽ ഭംഗി എന്നു പറയാനാവുന്നില്ല.ഇതൊക്കെ കാണിച്ചു തന്നതിന് ചേച്ചിക്ക് ഒരുപാട്‌ നന്ദി.അടുത്ത വീഡിയോ ക്കായി കാത്തിരികാട്ടൊ.

  • @shameenasavad5966
    @shameenasavad5966 2 ปีที่แล้ว +1

    MashaaAllah super Rimuty❤️❤️

  • @minimmenon
    @minimmenon 2 ปีที่แล้ว +3

    Love your transformation and really love your spirit ...you keep going girl 😃👍

  • @vishnupriyapradeep5349
    @vishnupriyapradeep5349 2 ปีที่แล้ว +6

    Ohh!!my dream travel place✨️

  • @sruthyachu5138
    @sruthyachu5138 2 ปีที่แล้ว +3

    സ്ഥിരം പ്രേക്ഷകർ ഉണ്ടോ 🥰❤️❤️😍😍

  • @roshnihaneesh
    @roshnihaneesh 2 ปีที่แล้ว +5

    Rimi chechi... I was waiting for your Istanbul vlog...I love Turkish places and food... I also wish to go there... Ennenkilum nadakuo avoo... Any have ipo poya pole thonnunu... Thanks sis...love you chechi...

  • @fathimaraihana2664
    @fathimaraihana2664 2 ปีที่แล้ว +2

    Turkish sweets വളരെ ഫൈമസാണ്.ഏതെടുക്കണമെന്ന confusion ആവും.എല്ലപ്പാ ഇതെല്ലാം കഴിച്ചിട്ടും ഇങ്ങെളെ ബോഡിയിൽ അതൊന്നും കാണാനില്ലല്ലോ?🤣🤣

  • @sheejasheejasalam2729
    @sheejasheejasalam2729 2 ปีที่แล้ว +3

    Super place
    കണ്ണിനും മനസ്സിനും ഒരു സുഖം
    Thank you so much molu

  • @roshnaanilkumar4377
    @roshnaanilkumar4377 2 ปีที่แล้ว +3

    Turkish series actor Can Yaman kandanu turkish series kandu thudangiyathu, epo turkey le place okke kanumbo avide povan thonnunnu😍😍

  • @geethupr461
    @geethupr461 2 ปีที่แล้ว +5

    Enjoyed a lot
    Thanks dear chechi ❤️
    Waiting for more travel videos 👍

  • @Sanusha275
    @Sanusha275 2 ปีที่แล้ว +1

    Enikk first ee place aanu visit chaiyyende...w8ting...vlog ishttamaayi rimi chechy...l am a big fan of you chechy😍🤗

  • @divyasuraj4735
    @divyasuraj4735 2 ปีที่แล้ว +1

    Beautiful place kanichuthannu mathramalla athinteyoke history koodi paranju thannu. Rimi👍👍❤️❤️

  • @sumayashareef1615
    @sumayashareef1615 2 ปีที่แล้ว

    I don't knw y u select this spot...aftr being a fan of Turkish dramas... Istanbul is my destiny..,🤩🤩🤩🤩

  • @athiramalu8400
    @athiramalu8400 2 ปีที่แล้ว +3

    Waiting ayirunnu chechi
    First episode ottakuanglium nannayirunnu chechi

  • @sreelekshmi3078
    @sreelekshmi3078 2 ปีที่แล้ว

    Pyar lafzon me kahan (Ask laftan anlamaz ) Turkish drama കണ്ടതിൽ പിന്നെ ഇസ്താൻബുൽ ഒരു dream place ആയി മാറി 😍😍 Hayat murat❤️❤️ uff BGM ഒക്കെ മനസ്സിൽ ഓടി വരുന്നു

  • @deepa6684
    @deepa6684 2 ปีที่แล้ว +1

    Dilluvum jeffrinum njangale kond poi Istanbul oke 😍

  • @Samuel-dm4xx
    @Samuel-dm4xx 2 ปีที่แล้ว +1

    Video is Shaking, leading to eye strain. Please reduce shake

  • @beenamm9709
    @beenamm9709 2 ปีที่แล้ว +1

    Rimee u are so blessed... you give us a wonderful visual treat. God bless u

  • @rafeenarafu5321
    @rafeenarafu5321 2 ปีที่แล้ว +3

    Helw, rimi chechiii, nxt vlog nn waiting aayirunna njaan 😍 cls vittappooo notification kand ഒത്തിരി സന്തോഷം തോന്നി കെട്ടോ 😘😘😘

  • @fasilajalal8210
    @fasilajalal8210 2 ปีที่แล้ว +1

    ഹായ..... നല്ലാ വീഡിയോ.... ഒരു കാര്യം പറയട്ടെ Bosphorus sea അല്ലേ അത്. ഞാൻ പഠിച്ചാ ഓർമ്മയിൽ പറഞ്ഞതാണ്. അത് river അല്ലാ. ഞാൻ പറഞ്ഞു എന്നേയുള്ളൂ. All the Best Mam

  • @veenaachuz8429
    @veenaachuz8429 2 ปีที่แล้ว +3

    Love you Rimichechiii fulll of positive vibes😍🥰

  • @radhakrishnanraghavan2757
    @radhakrishnanraghavan2757 2 ปีที่แล้ว +1

    Turki tea യുടെ കൂടെ തരുന്നത് ഷുഗർ അല്ലേ. വെറുതെ എടുത്തു കടിച്ചു തിന്നുന്നു 😀😀😀😀

  • @devijithin5499
    @devijithin5499 2 ปีที่แล้ว

    Turkish dramas kandu kandu avde pokan kothichirikumbozha ee vlog kaaanunnath

  • @adilfarhan6704
    @adilfarhan6704 2 ปีที่แล้ว +2

    Rimi ba history aan padichenn theliyichu soo good 😂😂

  • @prasannakumari6654
    @prasannakumari6654 2 ปีที่แล้ว

    Beautiful blog dear..nerittu kanda pole oru feeling...enjoy ..thanks for sharing..😊👌👌😍😍

  • @samiazharmotivationchannel
    @samiazharmotivationchannel 2 ปีที่แล้ว +1

    Awesome 😍😍video👌👌

  • @shefihussain9322
    @shefihussain9322 2 ปีที่แล้ว +1

    ഞങ്ങൾക്കു ഒന്നും poyi കാണാൻ പറ്റില്ല.. അങ്ങനെ ഉള്ളവർക്കു കാണാൻ പറ്റുമല്ലോ.. സൂപ്പർ കളർ ഫുൾ വീഡിയോ

  • @pramishap9164
    @pramishap9164 2 ปีที่แล้ว +1

    Thnku so much..... Ithokea njnanglk koodi കാണാൻ സാധിച്ചു ❤️

  • @thanima19
    @thanima19 2 ปีที่แล้ว +1

    Nice 😊
    Chechi... Trip Packing video and trip planning koodi cheyyuo.. It will help us to plan.. Chechi ullath ang parayunnathukond vishwasama 🥰

  • @keralasky3
    @keralasky3 2 ปีที่แล้ว +1

    ഞാൻ ആദ്യം ആയിട്ട് ആണ് വീഡിയോ കാണുന്നതും ചാനൽ ഉള്ളത് അറിയുന്നതും വീഡിയോ അടിപൊളി ആയിട്ടുണ്ട്... സൂപ്പർ.. 😊😍😍

  • @sophisajeev4843
    @sophisajeev4843 2 ปีที่แล้ว

    ചിലർക്ക് ഇഷ്ടപ്പെട്ടു.അതിൽ ഞാനുമുണ്ട് റിമിയേ...👌👌👌👌❤️

  • @sonaraju1763
    @sonaraju1763 2 ปีที่แล้ว +1

    Rinku is backkkkkk🤩🤩🤩🤩🤩🤩

  • @thasnirichu4673
    @thasnirichu4673 2 ปีที่แล้ว

    റിങ്കു ചേട്ടനെ പോലെ ഒരു ബ്രോ യെ കിട്ടിയത് തന്നെ റിമി ചേച്ചി ന്ടെ ഭാഗ്യമാണ്

  • @lambooji2011
    @lambooji2011 2 ปีที่แล้ว

    Enjoy ur trip Rimiii...istanbul@our bucketlist of travel plans!!! Narayan..Nigeria🇳🇬🎊🇮🇳👍

  • @leenaphillips9907
    @leenaphillips9907 2 ปีที่แล้ว

    Rimi, amazing videos.👍 You are doing gr8. All the Best dear. 👍👍

  • @FRANCISKUNDUKULANGARA-cn5zp
    @FRANCISKUNDUKULANGARA-cn5zp 11 หลายเดือนก่อน

    Very interesting vlog Rimi... ♥️

  • @catherin8612
    @catherin8612 2 ปีที่แล้ว

    rimichechi nose pin powli.ringkalum etha better..vlog elam parayende elalo.njoy dr

  • @soniajohn5110
    @soniajohn5110 2 ปีที่แล้ว +1

    വ്ലോഗ് വളരെ ഇഷ്ടപ്പെട്ടു.റീമിക്കുട്ടീ

  • @rajulakr9383
    @rajulakr9383 2 ปีที่แล้ว +1

    Food nte Trail mathram mathi😋 fill akaan

  • @Myworld-kt9qh
    @Myworld-kt9qh 2 ปีที่แล้ว +2

    Rimichechi nigal vere levalaaaaa😍😍😍🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @mathewsijo007
    @mathewsijo007 2 ปีที่แล้ว

    Very nice ... presentation everything..gud Rimi keep it up..

  • @sandrasajeendran9780
    @sandrasajeendran9780 2 ปีที่แล้ว

    Rimi chechii... Really happy to see this vlog.. Turkish series erkenci kus kandapo muthal ullla agraham ane avde onn pokanam enne.. Nadakuvo arila... Vlog kandit avde poya oru feel ane..

  • @Zzzzz5920
    @Zzzzz5920 2 ปีที่แล้ว +1

    Bucklava super ane... Evideyum kittum... Turkey food adipoli ane