മേഘാലയ മൂന്ന് │ ജീവനുള്ള പാലം │ Living Root Bridge - Seven Sisters Falls │ Route Records Ep#18

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024
  • സെവന്‍ സിസ്റ്റേഴ്സ് എന്ന ഇന്ത്യയിലെ നാലാമത്തെ ഉയരംകൂടിയ വെള്ളച്ചാട്ടവും, ജീവനുള്ള വേരുകള്‍കൊണ്ട് മേഖാലയയിലെ ഖാസികള്‍ നിര്‍മ്മിക്കുന്ന പാലവും അടക്കം ചിറാപുഞ്ചിയിലെ ചില കാഴ്ചകളാണ് മേഖാലയയിലെ മൂന്നാമത്തെ എപ്പിസോഡില്‍..
    സുഹൃത്തുക്കള്‍ കണ്ട് അഭിപ്രായം പറയണേ..
    -------------------------------------------------------------------------
    If you find value in what I do, you can support me here / ashrafexcel
    -------------------------------------------------------------------------
    സബ്സ്ക്രൈബ് ചെയ്ത് സപ്പോര്‍ട്ട് ചെയ്യുക.
    അഷ് റഫ് എക്സല്‍
    ************MY GEARS**************
    Camera 1 - Apple iPhone 6s: amzn.to/2RohCWf
    Camera 2 - Sony A6300: amzn.to/2xTWrTO
    Camera 3 - Gopro Hero6: amzn.to/2DVpBHw
    Editing - Apple MacBook Pro: amzn.to/2KRPGFz
    Drone - DJI Mavic Air: amzn.to/2PapkC1
    Mobile Stabilizer - Zhiyun Smooth Q: amzn.to/2QnGlZw
    Bag - Pinball Camera Backpack: amzn.to/2zR6YAy
    Laptop Stand - Portronics: amzn.to/2zQSUXY
    Action Camera Accessories - Robestrion 40 in 1: amzn.to/2DSDdU5
    Power Bank 2 - Rapoo 10000MAH - amzn.to/2QvfVFj
    Power Bank 1 - TPLINK 10400MAH - amzn.to/2Rpd1mQ
    Mini Tripod - Manfrotto: amzn.to/2O87SSc
    Tripod - Simpex VCT-988RM - amzn.to/2RlZk8d
    Tripod 2 - fotopro - amzn.to/2QvbrOY
    Wireless Microphone - Saramonic SR-WM4C - amzn.to/2QvaQgi
    **************************************
    Comment here if any doubts regarding this video
    FOLLOW ME
    Facebook: / ashrafexcel
    Instagram: / ashrafexcel
    Twitter: / ashrafexcel
    Pinterest: / ashrafexcel
    Website: www.ashrafexcel...

ความคิดเห็น • 655

  • @FoodNTravel
    @FoodNTravel 6 ปีที่แล้ว +138

    Ashraf bro... നല്ല അടിപൊളി കാഴ്ചകൾ.. ഞങ്ങൾ പോയപ്പോൾ അവിടെ നിന്നും ഡബിൾ റൂട്ട് ബ്രിഡ്ജ് പോയിരുന്നു... പക്ഷെ അഷ്‌റഫ് പോയത് മഴയുള്ള സമയം ആയിരുന്നതുകൊണ്ട് മലകളെല്ലാം വളരെ lively ആയി കാണാം.

    • @FoodNTravel
      @FoodNTravel 6 ปีที่แล้ว +7

      ജീവനുള്ള പാലം... അത് ശരിക്കും പോയി കണ്ടവർക്കേ അതിന്റെ ഒരു ഫീൽ കിട്ടൂ ... അഷ്‌റഫ് ബ്രോ പറഞ്ഞത് പോലെ. മേഘാലയ ഒരു സുന്ദര അനുഭവമാണ് ... ഒന്നും കളയാനില്ല. അതാണ് ശരി റോപ്പ് വേ ഒക്കെ യാത്ര എളുപ്പമാക്കും പക്ഷെ ഇതാണ് അതിന്റെ ഫീൽ.

    • @jaseelkc4525
      @jaseelkc4525 6 ปีที่แล้ว

      Food N travel ini ennan bikil yathra ullath, i like your bike ride

    • @achuanaka1005
      @achuanaka1005 5 ปีที่แล้ว

      കലക്

    • @abduljaleel4268
      @abduljaleel4268 4 ปีที่แล้ว

      @@ashrafexcel
      ..

    • @shijups3650
      @shijups3650 3 ปีที่แล้ว

      Great wishes

  • @harivk9415
    @harivk9415 5 ปีที่แล้ว +31

    ചേട്ടന്റെ അവതരണം അടിപൊളി... സന്തോഷ്‌ ജോർജ് കുളങ്ങര യെ പോലെ ഉണ്ട്.. നിങ്ങൾ പോവുന്ന സ്ഥലത്തിന്റെ കാഴ്ച്ചകൾ മാത്രം മല്ല അവിടെ തെ സംസ്‍കാരവും ജനജീവിതവും പ്രേക്ഷകർക്ക് കാണിച്ചു തരുന്നത്.... സൂപ്പർ.....

  • @alantomy6486
    @alantomy6486 6 ปีที่แล้ว +81

    നിങ്ങൾ കാണുന്ന പോലെ തന്നെ ഞങ്ങളിലേക്ക് എത്തിക്കാൻ പറ്റുന്നുണ്ട് ...നിങ്ങ പൊളി ആണ്
    കിടു 👌👌

  • @bijuseven
    @bijuseven 6 ปีที่แล้ว +36

    സത്യം പറയട്ടെ ആദ്യമായിട്ടാണ് ഇന്ന് ഞാൻ താങ്കളുടെ ചാനൽ കണ്ടത് ...തുടക്കത്തിൽ എന്തോ എനിക്കിഷ്ടപ്പെട്ടില്ല ഡിസ്‌ലൈക്ക് അടിച്ചേക്കാം എന്ന് വിചാരിച്ചു ...പക്ഷേ ഇത് കണ്ടിരുന്നു ഇതിൽ ഞാൻ ലയിച്ചുപോയത് അറിഞ്ഞില്ല ...കാരണം താങ്കളുടെ വിവരണം അതെനിക്ക് എന്നോട് മാത്രമായി പറയുന്നതുപോലെ തോന്നി
    പിന്നെ നോക്കണോ ലൈക് ചെയ്തു subscribum ചെയ്തു . അടിപൊളി

  • @mubarakmubu5288
    @mubarakmubu5288 5 ปีที่แล้ว +18

    വളരെ ഹെൽപ് ഫുൾ ആയ ചാനൽ ആണുട്ടാ.. എന്തോ ഈചാനലിൽ മാത്രം കാണുന്ന ഒരു ഡിഫ്രന്റ് ആർക്കും കുറ്റം പറയാൻ ഒന്നും ഇല്ലാ എന്നതാണ് അൽഹംദുലില്ലാഹ്
    അത് അങ്ങനെതന്നെ നിലനിൽക്കട്ടെ

    • @lillynm3328
      @lillynm3328 3 ปีที่แล้ว

      എനിക്ക് ഈ പ്രോഗ്രാം വളരെ ഇഷ്ടപ്പെട്ടു ' Phone Number തരുമോ. ഒരു കാര്യം ചോദിക്കു വൻ

  • @ashakukku4333
    @ashakukku4333 5 ปีที่แล้ว +10

    എന്ത് ഭംഗിയാ ഈ സ്ഥലമൊക്കെ കാണാൻ.സുഹൃത്തേ വളരെ നന്ദി ഇത്ര നല്ല ഭംഗിയുള്ള സ്ഥലം ഞങ്ങൾക്കു കാണിച്ചുതന്നതിനു.👌👌👌👌👌👌👌👌

  • @abbasmega1868
    @abbasmega1868 5 ปีที่แล้ว +1

    വർണ്ണ മനോഹ കാഴ്ചകളുടെ മഴവില്ലഴക് പോലുള്ള കാഴ്ചകൾ എത്തിച്ചു തന്ന ബ്രോ ഒരായിരം അഭിനന്ദനങ്ങൾ.

  • @mansooraliothukkumpurath5113
    @mansooraliothukkumpurath5113 6 ปีที่แล้ว +25

    ഒരുപാട് അധ്വാനിച്ചിട്ടാണെങ്കിലും നല്ലൊരു ദൃശ്യ വിസ്മയം തന്നെയാണ് ഈ എപ്പിസോഡിൽ നിങ്ങൾ അവതരിപ്പിച്ചത്. യന്ത്രങ്ങളെയും എഞ്ചിനീറിംഗിനെയും തോൽപ്പിക്കുന്ന ഗ്രാമീണ ബുദ്ധിയെ അത്ഭുതത്തോടെ കാണുന്നു. മുൻപ് അതിനെ കുറിച്ച് വായിച്ചിട്ടുണ്ടെങ്കിലും ഇത്ര വിശദമായി കാണുന്നത് ആദ്യമായിട്ടാണ് adventure ടൂറിസം ഇഷ്ടപ്പെടുന്നവർക്ക് ഏറ്റവും മികച്ചൊരു അനുഭവമായിരിക്കും Living roote bridge . പിന്നെ ആ ഗ്രാമം അതൊരു വിത്യസ്ത കാഴ്ച തന്നെയാണ്.... Seven sisters falls കൊള്ളാം പക്ഷെ മഴ കുറഞ്ഞ സമയമായത് കൊണ്ട് അതിന്റെ ഭംഗി പൂർണമായും ആസ്വദിക്കാൻ സാധിച്ചില്ല...
    എല്ലാവിധ ആശംസകളും നേരുന്നു

  • @thrillingtravelvideos5308
    @thrillingtravelvideos5308 6 ปีที่แล้ว +4

    മനസ്സിന് കുളിര്മയേകുന്ന നല്ല കാഴച്ചകൾക്കൊപ്പം വളരെ നല്ല വിവരണവും. പൊളിച്ചു അഷ്‌റഫ് ഭായ്.. മേഘാലയിലൊക്കെ ഒന്നു കറങ്ങിയതുപോലെ ഒരു പ്രതീതി.

  • @abduljaleel9188
    @abduljaleel9188 6 ปีที่แล้ว +25

    Ashraf Bhai, പ്രകൃതിയെ ഭംഗിയായി പകര്‍ത്തി. ഒരു ഇളക്കവുമില്ലാതെ. നിങ്ങളെ അധികം കാണിച്ചതുമില്ല. മറ്റുള്ളവര്‍ക് നല്ല മാതൃക. All the best.

    • @seetham5366
      @seetham5366 3 ปีที่แล้ว

      👌👌👌👌

  • @hakibavvlogs8990
    @hakibavvlogs8990 5 ปีที่แล้ว +10

    ഗംഭീര മായിട്ടുണ്ട് ബ്രോ സ്കൂളിൽ പടിക്കുന്ന കാലത്ത് സഞ്ചാരം കാണുന്നതിലും ഹൃദ്യമായ അവതരണ മാണ് നന്ദി bro

  • @sharafudheensharaf8740
    @sharafudheensharaf8740 6 ปีที่แล้ว +7

    നിങ്ങൾ ചെയുന്ന വീഡിയോയിലൂടെ ഒരുപാട് പുതിയ അറിവുകൾ സ്ഥലങ്ങൾ കാണാൻ സാധിക്കുന്നതിൽ സന്തോഷം 💜💜💜💜👌

  • @shabeermohammed2676
    @shabeermohammed2676 5 ปีที่แล้ว +6

    അമ്മച്ചി.... ഇതുവഴി.. പോയ കുറച്ചു മലയാളികളെ ദേക്കീ......
    ഈ ഫോറെസ്റ്റ് മുയ്മനും കാടാണല്ലോ ദൈവമേ.....
    ഓർത്തുപോയി നമ്മുടെ ജഗതിച്ചേട്ടനെ ♥️

  • @skm4531
    @skm4531 6 ปีที่แล้ว +10

    എന്തായാലും താങ്കളുടെ അവതരണ ശൈലി എനിക്ക് ഏറെ ഇഷ്ടപ്പെട്ടു.

  • @aaryansvlogs6854
    @aaryansvlogs6854 5 ปีที่แล้ว +3

    സെവൻ സിസ്റ്റേഴ്സ് വെള്ളച്ചാട്ടം നോർത്ത് ഈസ്റ്റിലെ ഏഴ് സംസ്ഥാനങ്ങളെ പ്രതിനിധീകരിക്കുന്നു. Khasi ഗ്രാമത്തിൽ നിന്നും ഒരു ഗൈഡിനെ കൂട്ടാമായിരുന്നു. കാരണം ഞാൻ മേഘാലയിൽ കണ്ട ഏറ്റവും സുതരമായ കാഴ്ച്ച Rainbow falls ആയിരുന്നു. അത് ഈ പ്രദേശത്തായിരുന്നു. അവിടേയ്ക്ക് പോകുവാൻ ഒരു പക്ഷേ താങ്കളെ ഗൈഡ് നിർബന്ധികമായിരുന്നു. ഇങ്ങനെയൊരു വേദി യൊരുക്കി തന്നതിന് നന്ദി.

  • @jijivm7901
    @jijivm7901 6 ปีที่แล้ว +35

    ഞങ്ങൾ അറിയാത്ത ഈ മനോഹരമായ ഈ പാലം കാണിച്ചു തന്നതിൽ നന്ദി പറയുന്നു ഇനിയും ഇതുപോലത്തെ വീഡിയോയ്ക്ക് കാത്തിരിക്കുന്നു ഗുഡ് നൈറ്റ്

  • @comewithmejafar3362
    @comewithmejafar3362 6 ปีที่แล้ว +4

    പല തവണ പല ഡോക്യൂമെന്ററികളിലും കണ്ടിട്ടുണ്ടങ്കിലും നമ്മുടെ ചങ്ക് കാട്ടി തന്നപ്പോൾ വല്ലാത്തൊരു ഫീൽ.... Thanx bro😍😍😍👍

  • @assankoya7536
    @assankoya7536 5 ปีที่แล้ว

    സുന്ദരമായ പ്രകൃതിയിലൂടെ ദൈവത്തെ സ്മരിക്കാൻ സഹായിച്ച താങ്കൾക്ക് അഭിനന്ദനങ്ങൾ

  • @Heartbeat624
    @Heartbeat624 4 ปีที่แล้ว +1

    ഈ സ്ഥലമെല്ലാം അടുത്തറിഞ്ഞ ഒരു പ്രതീതി. Super

  • @lovefromhevan7006
    @lovefromhevan7006 5 ปีที่แล้ว +5

    ബ്രോ പൊളിച്ചു ആ പത തുപ്പി ഉള്ള തിരിച്ചു വരവും ....ഹഹഹ
    ഓളെ ഒരു ചിരിയും കളിയും തിരിച്ചു വരുമ്പോൾ കാണാം മേഘലയ എന്നത് മേലാകയ എന്നു പറയുന്നത് കാണാം ഹഹഹ

  • @yusrailyas4413
    @yusrailyas4413 6 ปีที่แล้ว +31

    Actually Ashraf Bhai....നിങ്ങളുടെ ഈ അവതരണം ഉണ്ടല്ലോ.... അതാണ് പോയിന്റ്👌 പിന്നെ ഫോട്ടോഗ്രാഫി സ്ക്രീനിൽ കണ്ടുകൊണ്ടിരിക്കുന്നവർക്ക് അവിടെപ്പോയ ഒരു ഫീലിംഗ് ലഭിക്കുന്നു എന്നുള്ളത് 👌👌👌🎁🎁🎁

  • @mullathrabi
    @mullathrabi 4 ปีที่แล้ว

    വീഡിയോ യുടെ കാലപഴക്കം ഒരു പ്രശ്നമേ അല്ല. എത്ര കണ്ടാലും വീണ്ടും കണ്ടു പോകും.നല്ല അവതരണം ....

  • @Alameenkallara
    @Alameenkallara 5 ปีที่แล้ว +3

    മച്ചാനെ കലക്കി പൊളിച്ചു 👍 keep going

  • @manoharanmanu3845
    @manoharanmanu3845 5 ปีที่แล้ว

    വളരേ നല്ല കാഴ്ചയിലേയ്ക്ക് കൊണ്ടു പോയതിന് നന്ദി

  • @saheershapa
    @saheershapa 5 ปีที่แล้ว

    ഞാൻ ഇത് കണ്ടു കുറെ ചിരിച്ചു,കേറ്റവും ഇറക്കവും പാലവും വഴികളും പൊളിച്ചു...

  • @noushadvengara6981
    @noushadvengara6981 6 ปีที่แล้ว +1

    ഇതുവരെ കണ്ട കാഴ്ചകൾ എല്ലാം മനോഹരം ഇനി കാണാനുള്ളത് ആദ്യ മനോഹരം എന്ന് കരുതുന്നു
    അടുത്ത വീഡിയോക്ക് വേണ്ടി കട്ട #വെയിറ്റിംഗ്#

  • @noushadmanjeri9180
    @noushadmanjeri9180 5 ปีที่แล้ว +6

    ഗുഡ് നമുക് കാണാൻപറ്റാത് നിങ്ങൾ കാട്ടിത്തന്നു 😘😘😘👍👍👍

  • @travelwithaslamkka5653
    @travelwithaslamkka5653 6 ปีที่แล้ว +1

    സത്യം പറഞ്ഞാൽ ഞാനും ഇപ്പൊ മേഘാലയ പോയി വന്ന ഒരു ഫീലിംഗ് ആണ് ഇതൊക്കെ കാണുമ്പോഴാണ് നാടിന്റെ വില അറിയുന്നത് പോവണം ന്ന് ആഗ്രഹം ഉണ്ട് അടുത്ത ലീവിന് നാട്ടിൽ പോവുമ്പോൾ ഇന്ഷാ അള്ളാഹ് ഇനിയും ഇങ്ങനെയുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @krishnanravi7122
    @krishnanravi7122 3 ปีที่แล้ว

    പ്രകൃതി🌿🍃 രമണീയമായ അതിശയിപ്പിക്കുന്ന നിഗൂഡത കൾ 👌🌹🌹ഒന്നും പറയാനില്ല.

  • @ananthanc2646
    @ananthanc2646 6 ปีที่แล้ว +4

    അതിമനോഹരമായ ഒരു എപ്പിസോഡ്........അതികഠിനമായ യാത്ര..... എന്തായാലും ഇനി കുറച്ചു നാളത്തേക്ക് ഫിറ്റ്നസ് പരിപാടി കൾ ഒന്നും വേണ്ട...👍👍👍

  • @abdulrahmanekb
    @abdulrahmanekb 6 ปีที่แล้ว +11

    നാഗാലാന്റിൽ നിന്നുള്ള ടീം പൊട്ടിച്ചിരിച്ചതല്ല... നിങ്ങളുടെ കിതപ്പ് കണ്ട് കളിയാക്കി ചിരിച്ചതാണ്......
    വീഡിയോ പൊളിച്ചു.. കിടുക്കി... തിമിർത്തു...

  • @TravelByHadi
    @TravelByHadi 3 ปีที่แล้ว

    നിങ്ങളുടെ അവതരണം സൂപ്പറാണ്...
    ഞങ്ങളെ പോലെ യാത്രകൾ ചെയുന്ന ആളുകൾക്ക് കറക്റ്റ് വിവരം തരുന്ന ഏക ചാനൽ...

  • @loveshor5699
    @loveshor5699 6 ปีที่แล้ว +9

    Njan vedio kanunnathinu mumb like adikkumtto....😄
    Really loved your vedios...👌

  • @mijoyw
    @mijoyw 6 ปีที่แล้ว +1

    Enjoyed and thrilling experience shared ...thanks

  • @pavinet2507
    @pavinet2507 6 ปีที่แล้ว +1

    തകർപ്പൻ കാഴ്ചകൾ
    നല്ല വീഡിയോ

  • @vishnur4293
    @vishnur4293 6 ปีที่แล้ว +1

    നല്ല കാഴ്ചകൾ സമ്മാനിച്ചതിന് നന്ദി...

  • @josephsebastian5421
    @josephsebastian5421 6 ปีที่แล้ว +8

    അടിപൊളി feeling bro നല്ല അവതരണം .. i like it

  • @powerelectronics8640
    @powerelectronics8640 6 ปีที่แล้ว +1

    Very beautiful view points! thankq for uploaded.

  • @RATHEESHR-vr1lg
    @RATHEESHR-vr1lg 5 ปีที่แล้ว

    അടിപൊളി കാഴ്ചകൾ നല്ല അവതരണം

  • @sivakumarkrishankutty4787
    @sivakumarkrishankutty4787 5 ปีที่แล้ว

    ഒരിക്കലും ബോറടിക്കാത്ത നല്ല അവതരണം ....അടിപൊളി ....

  • @vinoystephen7806
    @vinoystephen7806 6 ปีที่แล้ว +17

    കാണുന്നതിനുമുന്പേ like കൊടുക്കുന്ന പ്രോഗ്രാം...

  • @salimkumar267
    @salimkumar267 4 ปีที่แล้ว

    അഷ്രഫേ മേഘാലയക്കാഴ്ചകൾ (പ്രകർതി)അതിമനോഹരംതന്നെ !!

  • @sivarockzkazrod4537
    @sivarockzkazrod4537 6 ปีที่แล้ว

    അടിപൊളി, ഒട്ടുംതന്നെ ബോറടി ഇല്ലാത്ത യാത്രാ വിവരണം 😘😍🤗

  • @niyasp2036
    @niyasp2036 6 ปีที่แล้ว

    Oru രക്ഷയും ഇല്ല കിടുക്കാച്ചി വീഡിയോ 😍😍😘😘😘

  • @ammuammutty8028
    @ammuammutty8028 5 ปีที่แล้ว +3

    pranayam yathrayod....😍adipoli ahnn ttoo ella videos um ..👌

  • @saidmcsaidmc3982
    @saidmcsaidmc3982 6 ปีที่แล้ว +8

    സൂപ്പർ
    മനോഹരം
    പടവുകൾ കയറിയ നിങ്ങളെക്കാളും കണ്ട ഞങ്ങളാ ക്ഷീണിച്ചത്!😙😀😀😀

  • @User-gfthyr2ii6f7y
    @User-gfthyr2ii6f7y 5 ปีที่แล้ว +1

    Ads skip ചെയ്യുന്നില്ല..ഇരിക്കട്ടെ എന്റെ വക..,,😍😘

  • @nisamnisu3796
    @nisamnisu3796 6 ปีที่แล้ว +92

    ഈ വീഡിയോ ഒകെ കാണുമ്പോൾ ആണ് പ്രവാസം ഉപേക്ഷിച്ചു നാട്ടിൽ ട്രിപ്പ്‌ പോകാൻ തോന്നുന്നത് 😪😥😢

  • @prabhakaranm3843
    @prabhakaranm3843 5 ปีที่แล้ว +2

    Amezing!!!root bridge travel...hai to every body congrag

  • @muraleedharanc3717
    @muraleedharanc3717 4 ปีที่แล้ว

    നേരിട്ട് പോയി കാണാൻ കഴിയാത്തവർക്ക് ഇതൊരനുഗ്രഹം തന്നെയാണ് .വെരിഗുഡ് അഷ്‌റഫ്

  • @farooque2220
    @farooque2220 5 ปีที่แล้ว

    ഞാൻ ഇപ്പോഴാണ് നിങ്ങളുടെ video ശ്രദ്ദിക്കുന്നത്, super, 👌,, പൊളി 😎😎

  • @junaidkappil6878
    @junaidkappil6878 5 ปีที่แล้ว +2

    😍 dream place chirapunji
    Thanks for this video

  • @seethaseetha1743
    @seethaseetha1743 5 ปีที่แล้ว

    Excellent ഇതുവരെ ഇതിനെക്കുറിച്ച് ഇതുവരെ അറിവുണ്ടായിരുന്നില്ല

  • @pkskottakkal5213
    @pkskottakkal5213 6 ปีที่แล้ว +28

    സൂപ്പർ - പോകാൻ പറ്റിയില്ലങ്കിലും കാണാൻ പറ്റി

  • @ashrafppm443
    @ashrafppm443 5 ปีที่แล้ว

    ഇത് ഇതുപോലെ ഇനിയും നല്ല നല്ല വീഡിയോസ് ഞങ്ങളെ പരിചയപ്പെടുത്തുക താങ്ക്സ്

  • @blasters0074
    @blasters0074 6 ปีที่แล้ว +2

    Katta waiting next video...നല്ല അവതരണം..

  • @bajiuvarkala1873
    @bajiuvarkala1873 4 ปีที่แล้ว

    kidu..............................

  • @KunnummalGafoor
    @KunnummalGafoor 6 ปีที่แล้ว +1

    കിടിലൻ വ്യൂസ് ...too excited

  • @navasp2547
    @navasp2547 4 ปีที่แล้ว

    ഭയങ്കര ഇഷ്ടം ആയി വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു

  • @roadaccidentskerala2953
    @roadaccidentskerala2953 6 ปีที่แล้ว +1

    3-4 ദിവസത്തെ കാത്തിരിപ്പിനൊടുവിൽ വീഡിയോ എത്തി
    polich bro waiting for your next അപ്‌ലോഡ്

  • @shreesnook
    @shreesnook 5 ปีที่แล้ว +2

    Love your videos more and more whenever I watch it. This is my India. Respect you bro 🧡💚🇮🇳🔥

  • @fasalvava7651
    @fasalvava7651 5 ปีที่แล้ว

    Respected the mountains and the mountains will respect you back അതാവണമട ട്രക്കിങ്.......

  • @ammu409
    @ammu409 6 ปีที่แล้ว +2

    ഇങ്ങനത്തെ സ്ഥലം ഒക്കെ ഉണ്ടല്ലേ.....so beautiful....ഷൂട്ടിംഗ് നു കൊള്ളാം ....Good effert.....

  • @girijadevi8364
    @girijadevi8364 3 ปีที่แล้ว

    നന്ദി തന്ന കാഴ്ചകൾ ക്

  • @sabirshaNilgiris0369
    @sabirshaNilgiris0369 6 ปีที่แล้ว +2

    Polichu 👌 Kiduve 😍. ഞാൻ നിങ്ങളുടെ വീഡിയോ കാണുന്നത്. ഇന്ത്യ-ബംഗ്ലാദേശ് ബോർഡറിൽ ഉള്ള ഒരു വീഡിയോ ആണ്. വർഷത്തിലൊരിക്കൽ അവരുടെ ബന്ധുക്കളെ പോയി കാണുന്ന വീഡിയോ എനിക്കിഷ്ടപ്പെട്ടു. ഇനിയും ഇതുപോലത്തെ പ്രതീക്ഷിക്കുന്നു

  • @roundtrip1595
    @roundtrip1595 6 ปีที่แล้ว +1

    it was a different experience while watching this episode............. awsome visuals.....keep going

  • @sunilkumartv1513
    @sunilkumartv1513 5 ปีที่แล้ว +1

    ഇതു കാണുമ്പൊൾ പോകാൻ തോന്നും കിടിലന് ആയിരുന്നു

  • @haris7049
    @haris7049 5 ปีที่แล้ว

    ഇത്രയും കഷ്ടപ്പെട്ട് ജീവിതത്തിനും മരണത്തിനുമിടയിൽ കൂടെ നടന്നു പോയിട്ട് വീഡിയോ ചെയ്ത് നമുക്ക് കണ്ണിന് കുളിർമ നൽകുന്ന കാഴ്ചകൾ കാണിച്ചു തരുന്നതിനെ എന്തിനാടോ ഡിസ്‌ലൈക്ക് അടിക്കുന്നത് ! ഇഷ്ടമില്ലെങ്കിൽ കാണാതിരുന്നൂടെ! ബ്രോ കിടുവാണു കേട്ടോ😍

  • @remathilakan3152
    @remathilakan3152 4 ปีที่แล้ว +2

    Rathri urgubol e yathrakal Allan swapnam. Kandanu kidakarullathu. Thanks

  • @arnark1166
    @arnark1166 5 ปีที่แล้ว

    nalla kastappattu yeri irangi root bridge katneer nandri so cute nice

  • @abidrahman5085
    @abidrahman5085 6 ปีที่แล้ว +1

    WONDERFUL AND RISKY JOURNEY. MARVELLOUS SCENES. THANKS A LOT

    • @sijukuriakose5176
      @sijukuriakose5176 2 ปีที่แล้ว

      എടാ നാറി, നീയുൾപ്പെടെയുള്ള യുട്ബ്ബേർസ് " ആകുന്നു വന നശികരണത്തിന്റെ, വൈൽഡ് ജീവിതത്തിന് ഭീക്ഷണി ആകുന്നത്.! നിന്നെ കുട്ടപ്പടുത്തുന്നില്ല, കാരണം നിന്റെ ഉദ്ദേശം നല്ലതാണ് എന്നതുകൊണ്ടാണ്..!!👍 കുറെ ട്രെക്കിങ് അതും വനാന്തര ഭാഗത്തു പോയിട്ട് കുറെ.. T....!! അവർരൊക്കെ എന്തറിയുന്നു, ഈ ചീത്ത നാറികൾ കാട്ടിൽ കേറീട്ട് ഞങ്ങടെ ഫോട്ടോ പിടിച്ചു, പിന്നേം, കുറെ തള്ളയോളികൾ വന്ന് ഫോട്ടോ പിടിച്ചു സിനിമേൽ വന്നിട്ട്...!! അങ്ങനെ ചിന്തിച്ചു വശയായി ജീവിക്കുന്ന "മൃഗങ്ങൾ കാട്ടിൽ കുറവാ..!!!

  • @ansil9790
    @ansil9790 6 ปีที่แล้ว +1

    വളരെ നല്ല അവതരണം

  • @kodurbasheer
    @kodurbasheer 6 ปีที่แล้ว +1

    Gud............Informative and entertining......... congrts

  • @ཞıąཞ555
    @ཞıąཞ555 6 ปีที่แล้ว

    സൂപ്പർ നാലാഒരുകഴ്ച കലക്കി 👍🖒

  • @artistprathapnkm9985
    @artistprathapnkm9985 6 ปีที่แล้ว +1

    Very beautiful Video...!! Thanks bro

  • @tpsulaiman3
    @tpsulaiman3 4 ปีที่แล้ว +7

    *പോളാറിന് ശേഷം കാണുന്നവർക്ക് ലൈക്കാം……* 😜😜😜

  • @by-nl2jg
    @by-nl2jg 5 ปีที่แล้ว

    Theerchayaayum orikkal pokum attrakku kothippikkunna kazhchagalaayirunnu,its really amazing....ikka parayumpole risk eduttu kittunna kazhchakku oru sugam undaavum theercha....

  • @viewer6361
    @viewer6361 6 ปีที่แล้ว

    യാത്രകള് തുടരട്ടെ.waiting for next episode👍👏😍

  • @vargheesvadakkan41
    @vargheesvadakkan41 4 ปีที่แล้ว

    ടോൾ കൊടുക്കാതെ പാലത്തിൽ കയറാൻ പറ്റില്ലാലെ ..? സാധരണക്കാർക്ക് സ്വപ്നം കാണാൻ പറ്റാത്ത സ്ഥലങ്ങളാണ് നമ്മുടെ കൺമുന്നിൽ എത്തിക്കുന്നത്. സൂപ്പർ

  • @vishnunarayanan3103
    @vishnunarayanan3103 5 ปีที่แล้ว

    Avasana bhagathe narration kalakki.. 22:30 kku sesham 😂😂😂 .. great visuals ... situationsnu anuyojyamaya BGMs.. Nothing more to say.. Simply awesome..

  • @faisalt1021
    @faisalt1021 5 ปีที่แล้ว

    VERY NICE.WONDERFUL EXPERIENCE.

  • @sidheek.5990
    @sidheek.5990 4 ปีที่แล้ว +1

    ഒറ്റ ഇരിപ്പിൽ 20 വീഡിയോ കണ്ട എനിക്ക് അഷ്റഫിക്കിന്റെ ലൈക്ക് വേണം

  • @naliniwave9323
    @naliniwave9323 3 ปีที่แล้ว

    ചേട്ടാ അടിപൊളി 😍. ഇത്രയും സ്റ്റെപ് ഇറങ്ങി മൂന്നാല് വീടുകളുള്ള ഒരു ഗ്രാമത്തിൽ എത്തിയല്ലോ. (14:00min) വിനോദ സഞ്ചാരികൾ ഒരു വട്ടം മാത്രം ആ കാഴ്ച്ച കാണാൻ വേണ്ടി ഇറങ്ങി ക്ഷീണിക്കുമ്പോൾ അവിടെ ജീവിക്കുന്ന ജനങ്ങൾ അവരുടെ നിത്യ ജീവിതത്തിന്റെ ഭാഗമായി എത്ര വട്ടം കയറി ഇറങ്ങുന്നുണ്ടാകും... ചിലപ്പോൾ ദിവസേന.. 😲😲😥😪😪 ഗതാഗത മാർഗം വല്ലതും വേറെ ഉണ്ടോ അങ്ങോട്..

  • @SANTHOSHKUMAR-bx2ft
    @SANTHOSHKUMAR-bx2ft 6 ปีที่แล้ว

    നല്ല വീഡിയോ, അവതരണം മികച്ചത് 👍👍

  • @faslukongad6610
    @faslukongad6610 6 ปีที่แล้ว

    എന്ത് പറയന്നാ ചെങ്ങായ്യോളേ.... ഒര് ബിഗ് സല്യൂട്ട് ..... !!!

  • @indian-sz5kd
    @indian-sz5kd 4 ปีที่แล้ว

    നിങ്ങൾ മഹാ ഭാഗ്യവാൻ ന്മാർ ഇവിടെ നിങ്ങൾ എല്ലാത്തിൽ നിന്നും വിമുക്തർ ജാതിമത അകൽച്ച ഇല്ലാത്ത നല്ല മനുഷ്യർ ജയ്ഹിന്ദ്

  • @AbdulRasheed-xw1lo
    @AbdulRasheed-xw1lo 6 ปีที่แล้ว +1

    Good

  • @udayakumarcs8426
    @udayakumarcs8426 2 ปีที่แล้ว

    ചേട്ടൻ ചവിട്ടി കയറിയത് വെറും പഫവുകൾ അല്ല ജനഹൃ ദയ ങ്ങളിലേക്കാണ് 🌹

  • @shajupavunny6292
    @shajupavunny6292 6 ปีที่แล้ว

    സൂപ്പർ ചിരി ഞങ്ങളിലും വന്നു.......

  • @moosac7263
    @moosac7263 5 ปีที่แล้ว

    നിങ്ങൾ എത്ര കഠിനമായി അധ്വാനിച്ചാണ് ഈ ദൃശ്യവിസ്മയം ഒരുക്കുന്നത് എന്ന് അന്താളിച്ചിരിക്കയാ ണ്. ഇതൊക്കെ സൃഷ്ടിച്ച പ്രപഞ്ച നാഥൻ അഷ്‌റഫ്‌ ഭായിയെ അനുഗ്രഹിക്കട്ടെ.

  • @udayakumarcs8426
    @udayakumarcs8426 2 ปีที่แล้ว

    ചേട്ടൻചവീട്ടികയറിയത് വെറും പടവുകൾ അല്ല ജനഹൃ ദയ ങ്ങളിലേ ക്കാണ് 🌹

  • @minuv1739
    @minuv1739 5 ปีที่แล้ว

    Njanum poyirunnu 2 aazhcha munne ivide. Pakshe dry season aayirunna kond vellachaattam oke ithra full aayirunnilla. Steps oke kure undenkilum it's once in a lifetime sight to see. Pinnem ith kanichu thannathinu kure thanks ♥️

  • @suchithraranisuchithra4788
    @suchithraranisuchithra4788 6 ปีที่แล้ว

    സൂപ്പ൪ നല്ല കാഴ്ചക& തന്നതിന് നന്ദി

  • @HADIMANIKKOTH
    @HADIMANIKKOTH 6 ปีที่แล้ว +1

    Nice....avatharanem valare nannayittunde
    Congrats ashraf

  • @cmkuttymohammed1499
    @cmkuttymohammed1499 6 ปีที่แล้ว +4

    പൊട്ടി ചിരിച്. ഇറങ്ങിയാൽ. പൊട്ടി കരഞ്ഞു കേറാം 😭😭😭

  • @shyammaag630
    @shyammaag630 6 ปีที่แล้ว

    Wow really beautiful place kidu video 👏👏👏👍👍👍

  • @sajeshsajesh276
    @sajeshsajesh276 6 ปีที่แล้ว +1

    Nice video..

  • @shafi657
    @shafi657 6 ปีที่แล้ว +1

    Video pwoli aayirikkum ennu vishwasam ullath kond like adichu ipo commentum cheythu..ini video kanatte☺

    • @shafi657
      @shafi657 6 ปีที่แล้ว

      Machanee ennum parayunna pole thanne parayan kazhiyunnullu...kidukkii👌👌👌videoyude clarity parijayapeduthunna sthalangal pinne ath paranju tharunna shayli ithokkeya machande videos kanan kooduthal ishtapedunne..☺☺☺njan travel vloger sujith chettan fan aanu..ipo ningaldeyum☺☺☺

  • @Bmathew720
    @Bmathew720 5 ปีที่แล้ว +1

    Hi Ash .. I lived Meghalaya for 6 years .. travelled 7 sister states every nuke and corner ... still enjoying ur video from my fav place Meghalaya .. “ kublai shibun” he he .. I know circle inspector janardhanan sir also Chaco sir late Aji , Santhosh etc in Meghalaya Police

    • @Bmathew720
      @Bmathew720 5 ปีที่แล้ว

      Route Records By Ashraf Excel ., I am from Kannur but settled in New Zealand

  • @gazalitripstipswayanadanvl1900
    @gazalitripstipswayanadanvl1900 6 ปีที่แล้ว +3

    Very nice video.. we were eagerly waiting for it