Pinarayiവീണ്ടും നേതാക്കളെ തൂക്കിയെടുക്കുന്നു.

แชร์
ฝัง
  • เผยแพร่เมื่อ 13 ต.ค. 2024
  • വീണ്ടും നേതാക്കളെ തൂക്കിയെടുക്കുന്നു.
    ‪@MalayalivarthaInside‬
    #kerala

ความคิดเห็น • 72

  • @babuj6523
    @babuj6523 2 ปีที่แล้ว +12

    കേരളത്തിലെ പ്രതിപക്ഷത്തെ ഒരുമിപ്പിക്കുവാനും, കൊള്ളക്കാരൻ്റെ ഭരണത്തിനെതിരെ കേരള ജനതയെ തിരിക്കുവാനും സഹായിച്ച പെരിയ ബഹുമാനപ്പെട്ട കെ.റെയിലിൻ്റെ അകാല നിര്യാണത്തിൽ ഹൃദയത്തിൻ്റെ ഉൾത്തട്ടിൽ നിന്നും വിങ്ങലോടെ അന്തിമോപചാരം അർപ്പിക്കുന്നു.

  • @chandranvasu3108
    @chandranvasu3108 2 ปีที่แล้ว +18

    അപ്പോൾ എല്ലാം അറിയാം പിണറായിക്കി. തോറ്റപ്പോൾ ബുദ്ധിയൊതിയേം ഉണ്ടായി. അത് പോലെ പൂട്ടിയ കമ്പനികൾ എല്ലാം തുറക്കണം എല്ലാവേരകേം ജോലി കൊടുക്കണം

  • @radhakrishnahari5516
    @radhakrishnahari5516 2 ปีที่แล้ว +11

    പി എഫ്, ഐ യുടെ പേരിൽ ഉള്ള എല്ല കേസുകളും എൻ ഐ എ,,,, ഏറ്റെടുക്കണം 👍👍👍👍

  • @vijayankozhikode4799
    @vijayankozhikode4799 2 ปีที่แล้ว +23

    ഇതൊക്കെ അപ്പച്ചന്റെ ഒരു തമാശ... കേന്ദ്ര ഗവണ്മെന്റ് ഇവിടെ വന്നു എല്ലാറ്റിനെയും പൊക്കും എന്ന് പിണറായി അറിഞ്ഞു...അങ്ങനെ അറസ്റ്റ് ചെയ്തു കൊണ്ട് പോയാൽ വാ പൊളിച്ചു ഇരിക്കാനെ പറ്റു... മദനിയുടെയും കാപ്പന്റെയും സ്ഥിതി വരാതിരിക്കാൻ മുൻ കൂട്ടി ചെയ്ത പ്ലാൻ... ഇവിടെയാകുമ്പോൾ ഗവണ്മെന്റ് സപ്പോർട് ഇവർക്കു കിട്ടും... അയിനാണ്...

  • @catlov97
    @catlov97 2 ปีที่แล้ว +11

    പോപ്പുലർ ഫ്രണ്ടും പിണുവും തമ്മിലുള്ള മുഖാമുഖം ഒരുനാൾ ഉണ്ടാകുമെന്ന കാത്തിരിപ്പിന് മറുപടിയായി തുടങ്ങി.

    • @ashokan3672
      @ashokan3672 2 ปีที่แล้ว

      അതെ സത്യമാണ്

  • @thomast.t54
    @thomast.t54 2 ปีที่แล้ว +10

    ഇതുകൊണ്ടൊന്നും കേളൻ കൂലുംകില്ല. പിണുവിന്റെ ഉള്ളിരിപ്പ് എല്ലാവർക്കും അറിയാം.

  • @PradeepKumar-zx7jv
    @PradeepKumar-zx7jv 2 ปีที่แล้ว +6

    പോപ്പുലർ ഫ്രണ്ട് കാത്തിരിക്കുകയാണ്. പിണറായി യുടെ കുതികാൽ വെട്ടാൻ.

  • @jayakrishnannair6256
    @jayakrishnannair6256 2 ปีที่แล้ว +7

    വെറുതെ..... കേന്ദ്രത്തെ പിടിച്ചുള്ള ഒരു പണി അത്രേയുള്ളു. അല്ലെങ്കിൽ മുക്ക് മന്ത്രി അകത്താവും 😀😀

  • @chandranmalayathodi8240
    @chandranmalayathodi8240 2 ปีที่แล้ว +12

    ഭാര്യയെയും കാമുകിയെയും ഒരേ സമയം പിണക്കമില്ലാതെ എത്ര നാൾ കൊണ്ടുനടത്തും പിണറായി???? 🙄🙄
    എല്ലാത്തിനുമുണ്ട് ഒരു അതിര്. 🤪🤪

  • @ashokan3672
    @ashokan3672 2 ปีที่แล้ว +3

    എല്ലാം കൈവിട്ടുപോയി. പിണറായി ഇനീ മോങ്ങിട്ടു. കാര്യമില്ല.. ഇത് തുടങ്ങിയത്. താങ്കൾ തന്നെ..

  • @gopakumarvelayudhan4595
    @gopakumarvelayudhan4595 2 ปีที่แล้ว +7

    Jai Hind
    Jai bjp
    Jai modiji

  • @aliasmp2109
    @aliasmp2109 2 ปีที่แล้ว +5

    എങ്ങനെയെങ്കിലുംആ k rail ഒന്ന് നടത്തിയെടുത്തോട്ടെ മിസ്റ്റർ. ഇനി ഇപ്പോൾ ഇതേ മാർഗം ഉള്ളു.

  • @hopeinchrist2154
    @hopeinchrist2154 2 ปีที่แล้ว +3

    Jai Hind Sathyameva Jayathe. Jai BJP

  • @srinarasimhamoorthitemple5920
    @srinarasimhamoorthitemple5920 2 ปีที่แล้ว +6

    ഇതാണ് കേരള സർക്കാർ സൂപ്പർ

  • @villagejourneyandpets948
    @villagejourneyandpets948 2 ปีที่แล้ว +2

    ഇത് കേരളമല്ല ഭാരതമാണ്

  • @sivaparakashs3968
    @sivaparakashs3968 2 ปีที่แล้ว +2

    സിപിഎം ഉറച്ച അനുഭാവികളും പ്രവർത്തകരുംഹിന്ദുക്കളാണ് അവരുടെ അച്ചടക്കം ഉള്ള പ്രവർത്തനം ആണ് പാർട്ടിയുടെ അടിസ്ഥാനം....

  • @johnmathewel-shaddai2783
    @johnmathewel-shaddai2783 2 ปีที่แล้ว +2

    കേന്ദ്രം മരുമകനെ പൊക്കുമെന്നു പേടിച്ചാണ്

  • @rukiyahameed5729
    @rukiyahameed5729 2 ปีที่แล้ว

    👍

  • @abhilashabhilash4933
    @abhilashabhilash4933 2 ปีที่แล้ว +1

    Good News

    • @knvalsa1520
      @knvalsa1520 2 ปีที่แล้ว

      Itra viswasam vanchana padundo aauracha belatilalle njangal avalum malarum okke irakkumati cheitatu

  • @sasidharantm4959
    @sasidharantm4959 2 ปีที่แล้ว +3

    കടിക്കും എന്ന് വിചാരിച്ചല്ല വേലിയേലിരുന്ന പാമ്പിനെ പിടിച്ച് കോണകത്തിൽ വെച്ചത്. അവിടെയിരുന്ന് അത്‌ കടിക്കാൻ തുടങ്ങിയാൽ സഖാവ് എന്തുചെയ്യും?

  • @thejpandakasalayil8600
    @thejpandakasalayil8600 2 ปีที่แล้ว +6

    മരുമകനെ ക്ലിഫ് ഹൗസ്ൽ നിന്ന് ഇറക്കിവിടുമോ ?

  • @akashkrishnan8074
    @akashkrishnan8074 2 ปีที่แล้ว

    ഓ ഭീകരാന്തരീക്ഷം സൃഷ്ടിക്കാത്ത ടീംസ്😌😌

  • @strangerunique1677
    @strangerunique1677 2 ปีที่แล้ว +2

    Poplar front da mone ini kali maarum🔥🔥🔥❤‍🔥❤‍🔥

  • @bijubaby4230
    @bijubaby4230 2 ปีที่แล้ว +1

    അന്തം വിട്ടാൽ കുന്തോം വിഴുങ്ങും അത്ര തന്നെ!

  • @കാഞ്ഞിരക്കുരു
    @കാഞ്ഞിരക്കുരു 2 ปีที่แล้ว

    പിണറായീഡാ.... 👍🏻👍🏻👍🏻

  • @rajumonraj5796
    @rajumonraj5796 2 ปีที่แล้ว +1

    തൃക്കാക്കര തോറ്റത്. ന്യൂനപക്ഷ വോട്ട് കിട്ടിയില്ല

  • @venugopalank8551
    @venugopalank8551 2 ปีที่แล้ว +1

    Very good news. At last Shri.Pinarai Vijayan sarkar also doing good thing. This is the high time to control PFI. Other wise other people can't live in Kerala.

  • @sreedevipr2170
    @sreedevipr2170 2 ปีที่แล้ว +1

    Athukonda thrikkaakkara thottath

  • @shivanadahari225
    @shivanadahari225 2 ปีที่แล้ว +1

    കേന്ദ്രം പോപ്പുലർ ഫ്രണ്ടിനെതിരെ പിടി മുറുക്കുമ്പോൾ അവരെ രക്ഷിക്കാൻ വേണ്ടി ആണോ പിണറായിയുടെ പോപ്പുലർ ഫ്രണ്ട് മായി ഈ ഒത്തു കളി എന്നും സംശയിക്കാം

  • @thomasmathew3025
    @thomasmathew3025 2 ปีที่แล้ว

    പാമ്പിനെ എടുത്തു കോണത്തിൽ വെച്ചപോലെ ആയി 😂. അനുഭവിച്ചോ പിണറായി 😃😃😃

  • @vishnualappu920
    @vishnualappu920 2 ปีที่แล้ว +4

    ഇലക്ഷന് തോറ്റകൊണ്ട് അ"ള്ളാ"😂

  • @vasudevantg5925
    @vasudevantg5925 2 ปีที่แล้ว

    വാളെടുത്തപിണു വാളാൽ വേട്ടപട്ടിയേ കൂട്ടായ പിണൂന് പണി വരുന്നേഉള്ളൂ

  • @kunjumonps2408
    @kunjumonps2408 2 ปีที่แล้ว

    ഇതൊക്കെ ഹിന്ദു ക്കളെ കാണിക്കാൻ വേണ്ടി പോപ്പുലർ ഫ്രണ്ടും പിണറായി യും കൂടി ഉള്ള ഒത്തു കളി ആണ്

  • @jamesvarkey2501
    @jamesvarkey2501 2 ปีที่แล้ว

    LDF govt.under Pinarai Vijayan is responsible for the growth of Thalibanism in Kerala

  • @skandhanpd4308
    @skandhanpd4308 2 ปีที่แล้ว

    Cheythapol orthile ith
    Evida oru law and order und
    Common to all
    No one is above it...
    State is doing it

  • @mollyaugustine9593
    @mollyaugustine9593 2 ปีที่แล้ว +2

    The work kutty kaalan and team is not a simple thing. It is revealing the danger ahead of us.
    Peace with weapons....
    Killing to go to heaven.....
    What a funny and poor ideology.....?

  • @yoosafmarath4419
    @yoosafmarath4419 2 ปีที่แล้ว

    Yusuf

  • @unnikrishnan5618
    @unnikrishnan5618 2 ปีที่แล้ว

    Butchers place behind bars

  • @philomenafrancis3972
    @philomenafrancis3972 2 ปีที่แล้ว

    Now Pinarai is found in between the sea and satan!! Yes, Let him take out that thorn in his flesh with the help of a thorn itself though much painful and humiliating!!!

  • @anil78100
    @anil78100 2 ปีที่แล้ว

    I saw a film jana gana mana, a clear jihadi apologist agenda, with azadi slogan and shows sangparivar in bad light.

  • @mohankumars3033
    @mohankumars3033 2 ปีที่แล้ว +3

    മുൻ പ്രധാനമന്ത്രി ശ്രീമതി ഇന്ദിരഗാന്ധി പഞ്ചാബിൽ നേരിട്ട പ്രതിസന്ധി പോലെ ആണോ പിണറായി വിജയൻ കേരളത്തിൽ നേരിടാൻ പോകുന്നത്?

    • @karikalan4198
      @karikalan4198 2 ปีที่แล้ว

      vamana.rupathil vannu mahabaliya.pathalathil ayacha.pola aduthuthana cpmina sudapikal panikodukum