Onam Special I 'Suvarna Hariharam' with Yesudas & Chithra I Mazhavil Manorama

แชร์
ฝัง
  • เผยแพร่เมื่อ 29 ม.ค. 2025

ความคิดเห็น • 65

  • @abhijithpmk647
    @abhijithpmk647 6 ปีที่แล้ว +53

    ദാസേട്ടൻ ചിത്രചേച്ചി... മലയാളത്തിന്റെ മഹാസൗഭാഗ്യങ്ങൾ..... Live പാടി... രോമാഞ്ചം വരുത്താൻ ചിത്രചേച്ചി കഴിഞ്ഞേ വേറെ ആരും ഉള്ളൂ

  • @sidheek4194
    @sidheek4194 7 ปีที่แล้ว +49

    നമ്മുടെ പ്രിയപ്പെട്ട ദാസേട്ടനും, ചിത്ര ചേച്ചിയും മലയാളത്തിന്റെ പുണ്യം...

  • @Songoffeels9162
    @Songoffeels9162 4 ปีที่แล้ว +6

    ചിത്ര ചേച്ചി ഇനി എത്ര പാട്ടുകൾ പാടിയാലും അതിൻ്റെ ഏറ്റവും മുകളിലായിരിക്കും " മഞ്ഞൾ പ്രസാദവും നെറ്റിയിൽ ചാർത്തി " എന്ന ഗാനം , അത്രക്ക് മാസ്മരികതയാണ് ആ പാട്ടിനുള്ളത് .....

  • @schowdhury2339
    @schowdhury2339 4 ปีที่แล้ว +6

    We love and like our great sweet humble Dr. Jesu

  • @georgethomasn1504
    @georgethomasn1504 6 ปีที่แล้ว +35

    ഗാനഗന്ധർവനും, ഗന്ധർവ്വ ഗായികയും, നമ്മുടെ സ്വന്തം ദാസേട്ടനും ,ചിത്ര ചേച്ചിയും.... പ്രണാമങ്ങൾ...

  • @princevarughese6419
    @princevarughese6419 4 ปีที่แล้ว +8

    ധാർഷ്ട്യവും ഒട്ടും ഇലാത്ത കലാകാരൻ . ഒരു അംശം പോലും അഹന്ത ഇല്ലാത്ത മനുഷ്യൻ . ഇത്രേം എളിമയുള്ള കലാകാരനെ ഈ ലോകത്തിലല്ല- ജൂപിറ്ററിൽപോലും കാണില്ല!

  • @singtecwithdasdas3400
    @singtecwithdasdas3400 5 ปีที่แล้ว +14

    ദാസേട്ടൻ പാടിയ ഓരോ ഓരോ പാട്ടുകളും നാഴികക്കല്ലുകളാണ്, ചവിട്ടിയോ, അടിച്ചോ പെട്ടിക്കാൻ കഴിയാത്തവ:

  • @hariharanc616
    @hariharanc616 4 ปีที่แล้ว +6

    World super star yesudas

  • @vijaykeerti173
    @vijaykeerti173 6 ปีที่แล้ว +10

    The most beautiful voice in the world leader of the sound great master one man arme all world repeat Indian classical ambassadors dr kj yesudas only number one singer all time

  • @appusappuzz1536
    @appusappuzz1536 4 ปีที่แล้ว +11

    Chithra chechi.......,😍😍😍😘🥰
    Dasettan 😍😍🥰😍😘 ithrakkum talented ayttulla Singers ini ee bhoomiyil undavillla.........

  • @lakshmiganesh6940
    @lakshmiganesh6940 5 ปีที่แล้ว +8

    Chitra epitomises simplicity and humility

  • @georgethomasn1504
    @georgethomasn1504 6 ปีที่แล้ว +21

    Gaana Gandharvan and Gandharva Gaayika our Dasettan and Chitra Chechi...
    ഗാന ഗന്ധർവ്വനും, ഗന്ധർവ്വ ഗായികയും...

  • @sonythomas302
    @sonythomas302 7 ปีที่แล้ว +15

    Love u dasataa &chitra chachiiiiiiiiiii

  • @vijilavijayan523
    @vijilavijayan523 7 ปีที่แล้ว +20

    Love u chithra chechee😘

  • @saayvarthirumeni4326
    @saayvarthirumeni4326 ปีที่แล้ว +1

    10:01 സംഗീതമേ അമര സല്ലാപമേ 🔥ദാസേട്ടൻ chumma🔥🔥🔥ബാക്കി കൂടെ പാടമാരുന്നു

  • @lankalapallisrinu8215
    @lankalapallisrinu8215 5 ปีที่แล้ว +20

    Yesudas Pending Bharataratna

  • @chrisfe5387
    @chrisfe5387 7 ปีที่แล้ว +13

    Chithra chechi .... vayya ... ente ponne njangale ( malayalikale) vittu pokalle...sweetnesse in its perfection ( like Coleridge{ poetry as words in its perfection}

  • @nancybabu8356
    @nancybabu8356 6 ปีที่แล้ว +7

    Love you Chithra amma.

  • @hareeshkuppadakath7327
    @hareeshkuppadakath7327 6 ปีที่แล้ว +10

    Chithra chechi ummmaaaaa

  • @rajeev.rrajeevkrishna2667
    @rajeev.rrajeevkrishna2667 7 ปีที่แล้ว +11

    I love you chithra Amma

  • @rahulram2123
    @rahulram2123 7 ปีที่แล้ว +25

    Dhaivathod aduthu nilkunna apoorvam chilaril oralanu chithra chechi enn njan viswasikunnu

  • @kgsivaprasad2356
    @kgsivaprasad2356 5 ปีที่แล้ว +4

    Love you both...!!! 💐💐🤗🤗

  • @surjith2989
    @surjith2989 7 ปีที่แล้ว +15

    ദാസേട്ടൻ

  • @nazarhameedukunj6463
    @nazarhameedukunj6463 7 ปีที่แล้ว +12

    ഏറ്റവും വലിയ ഓണസമ്മാനം

  • @nayandevmk9739
    @nayandevmk9739 4 ปีที่แล้ว +2

    Super ,sathym ,kalangal eduthu valarumbol irutham varum.Irutham Vanna kalakaran.

  • @ranjinir6102
    @ranjinir6102 7 ปีที่แล้ว +14

    Chitra chechii

    • @SanthoshKumar-cb4ld
      @SanthoshKumar-cb4ld 5 ปีที่แล้ว +1

      ചി ത്ര ചേച്ചി ഉമ്മ

  • @suchithnair5579
    @suchithnair5579 6 ปีที่แล้ว +6

    Chitra ji

  • @surjith2989
    @surjith2989 7 ปีที่แล้ว +14

    Chithra chechi

  • @MrMoninoni123
    @MrMoninoni123 7 ปีที่แล้ว +4

    We love u so much sir

  • @suchithnair5579
    @suchithnair5579 6 ปีที่แล้ว +4

    Das sir

  • @trendingtracks3499
    @trendingtracks3499 7 ปีที่แล้ว +10

    happy onam Chitra madam

  • @sreejeshal5033
    @sreejeshal5033 7 ปีที่แล้ว +18

    Chithra cheechyum & Dasettanum SivaSakthye Pole Ulla sabdangal anu Indian Chalachithra Sangeethathile....................................

    • @moiduvp560
      @moiduvp560 7 ปีที่แล้ว +1

      sreejesh a

  • @sajikp1786
    @sajikp1786 4 ปีที่แล้ว +8

    ഈ സ്ത്രീയെ എന്താണാവോ സഹിക്കാൻ പറ്റുന്നില്ല.. ഓവർ ആക്ട് aanu... ഈ lady യെ ആങ്കർ സ്ഥാനത്തു നിന്നു മാറ്റിയാൽ നന്നായിരുന്നു...

  • @krnbhs
    @krnbhs 7 ปีที่แล้ว +2

    No mention of the famous song "Jeeviteswarikkekuvan..." from Ladies Hostel....!!

  • @MrMoninoni123
    @MrMoninoni123 7 ปีที่แล้ว +3

    Dasattta ps aaaa kandangal young ayi nilkkunnadatholam kalam dasattanta look um unganathanna venam sir ps colour yur hair

  • @mohanant8440
    @mohanant8440 3 ปีที่แล้ว +1

    പൊള്ളത്തരം

  • @BUGISSUE
    @BUGISSUE 6 ปีที่แล้ว +2

    10:01

  • @company6676
    @company6676 7 ปีที่แล้ว +6

    ദാസേട്ടാ എവിടെ

  • @jagathjk5323
    @jagathjk5323 5 ปีที่แล้ว +1

    Ayyo pettenn theernupoi

  • @kiranunni123
    @kiranunni123 6 ปีที่แล้ว +2

    O

    • @kiranunni123
      @kiranunni123 6 ปีที่แล้ว +1

      Wonder full

    • @JOSE-rb7dx
      @JOSE-rb7dx 4 ปีที่แล้ว

      God bless u aboundantly Dasettan and chitra chechi..Love u so much

  • @Shan4muzic
    @Shan4muzic 7 ปีที่แล้ว +14

    Yesudas is a fake character and the greatest singer!

    • @vishnuvishnu9782
      @vishnuvishnu9782 6 ปีที่แล้ว

      👍

    • @abhishekram2176
      @abhishekram2176 6 ปีที่แล้ว

      Rightly said!

    • @athira1602
      @athira1602 6 ปีที่แล้ว +8

      Shan4muzic if he is a fake character then he won’t reach this much heights , no matter what ever and how much he worked hard...

    • @Diru92
      @Diru92 6 ปีที่แล้ว +7

      How could u say that? He has his own belief, ethics and thoughts. He's not even being diplomatic like other cine actors. such an open minded man.

    • @lekshmiparvaths8961
      @lekshmiparvaths8961 5 ปีที่แล้ว +7

      arude characta ettavum perfect ayittu ullathu

  • @lakshmiganesh6940
    @lakshmiganesh6940 5 ปีที่แล้ว

    no direct answe to the question. Filled with full of,self conceit

  • @ebrahimmtebrahim6708
    @ebrahimmtebrahim6708 4 ปีที่แล้ว +3

    ഇയാളുടെ സോങ് ഓക്കേ കൊള്ളാം . പക്ഷെ ഭയങ്കര അഹകാരം ആണ്

    • @vishnukashi7173
      @vishnukashi7173 4 ปีที่แล้ว +1

      Atheennum ahamgaram ninoadaaaa

    • @Paulwin9305
      @Paulwin9305 4 ปีที่แล้ว +6

      അദ്ദേഹം അഹങ്കരിക്കട്ടെ നിനക്ക് അഹങ്കരിക്കാൻ എന്തെങ്കിലും ഉണ്ടോ ?

    • @pammu95
      @pammu95 3 ปีที่แล้ว +1

      @@Paulwin9305 alla pinne

    • @anithabs9501
      @anithabs9501 3 ปีที่แล้ว +1

      @@Paulwin9305 ha ha ha

    • @minimathew7572
      @minimathew7572 9 หลายเดือนก่อน

      ഇയാൾ ദാസേട്ടന്റെ കൂടെയാണ് താമസമെന്നു തോന്നുന്നു... 😡ഒരു പരിശുദ്ധൻ... 😡😡😡