Kazhakuttom Bethel Mar Thoma Church | മാർത്തോമ്മ പള്ളിയിൽ യാക്കോബായ സഭയുടെ കുർബാന

แชร์
ฝัง
  • เผยแพร่เมื่อ 25 พ.ย. 2024

ความคิดเห็น • 172

  • @silverscreendreamers5321
    @silverscreendreamers5321 ปีที่แล้ว +26

    ഏറെ സന്തോഷം നൽകിയ ഒരു വാർത്ത...❤
    പരസ്പര സ്നേഹവും കരുതലും ക്രിസ്തു പഠിപ്പിച്ച വലിയ സ്നേഹ മാതൃകയാണ്... പലപ്പോഴും ഇത് കേരളത്തിലെ സഭകൾ പല കാരണങ്ങളാൽ മറന്നിരുന്നു ...
    തമ്മിൽ സ്നേഹിക്കാം... പഴയ തെറ്റുകൾ പരസ്പരം മറക്കാം, പൊറുക്കാം...
    വാർത്തകളുടെ തലസ്ഥാനമായ തിരുവനന്തപുരത്ത് നിന്നൊരു നല്ല വാർത്ത❤

  • @johnkutty7410
    @johnkutty7410 ปีที่แล้ว +15

    ഞാൻ എന്റെ മാർത്തോമാ സഭ യോട് ഏറ്റവും വിനീതനായിരിക്കുന്നു ഇതു ലോകത്തിൽ എല്ലാ ക്രിസ്ത്തിയ സഭകൾക്കും മദ്‌റക ആയിരിക്കട്ടെ ആമേൻ

  • @revabeytmammen7763
    @revabeytmammen7763 ปีที่แล้ว +25

    Commendable and noble act of MTC. Proud to recollect that I was a Vicar of Bethel MTC, Kazhakkoottam👍

  • @salyfrancis9179
    @salyfrancis9179 ปีที่แล้ว +16

    മാർത്തോമ്മാ ഇടവകയ്ക്ക് വലിയ അഭിനന്ദനങ്ങൾ പ്രാർത്ഥനകൾ 🌹🙏🏻🌷 മാർത്തോമാ ഇടവക യുടെ ഈ ഔദാര്യം കണ്ട് സ്വർഗ്ഗത്തിലെ ദൈവം സന്തോഷിക്കട്ടെ. ഇവിടം രക്ഷകൻ വന്നു പിറന്ന ഒരു ബത്ലഹേം അനുഭവമായി ഈ ഇടവക മാറട്ടെ ഏറെ പ്രാർത്ഥന ആശംസകൾ ബഹുമാനപ്പെട്ട മെത്രാപ്പോലീത്തായിക്കും ഇടവക വികാരിക്കും ഇടവക ജനങ്ങൾക്കും ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു🙏🏻🙏🏻🙏🏻👏👏👏

  • @tinceantony8325
    @tinceantony8325 ปีที่แล้ว +10

    അഭിനന്ദനങ്ങൾ മാർ തോമാ പള്ളിക്ക്.....പരിശുദ്ധാത്മാവിൻ്റെ പ്രവർത്തനം...... കർത്താവിനു നന്ദി...

    • @Truthseekr-s1i
      @Truthseekr-s1i ปีที่แล้ว +1

      എബ്രഹാം മൽപാന്റെ കാലത്ത് നഷ്ട പെട്ട ആത്മാവ് തിരിച്ചു കിട്ടി. ദൈവത്തിനു നന്ദി.

    • @josepham9529
      @josepham9529 4 หลายเดือนก่อน

      ​@@Truthseekr-s1i😮😮😅😅😅😊😅😊😊😅😊

  • @Fellwoship336
    @Fellwoship336 ปีที่แล้ว +18

    സങ്കീർത്തനങ്ങൾ
    133:1 ഇതാ, സഹോദരന്മാർ ഒത്തൊരുമിച്ചു വസിക്കുന്നതു എത്ര ശുഭവും എത്ര മനോഹരവും ആകുന്നു!
    Psalm
    133:1 Behold, how good and how pleasant it is for brethren to dwell together in unity!

  • @elizabeththomas4956
    @elizabeththomas4956 ปีที่แล้ว +27

    കേരളത്തിലെ എപ്പിസ്കോപ്പൽ സഭകൾക്ക് ഇതൊരു മാതൃകയായി തീരട്ടെ ....

  • @miniaju7724
    @miniaju7724 ปีที่แล้ว +18

    മാർത്തോമ സഭയുടെ നല്ല മനസിന് എളിയ ഒരു വിശ്വാസിയുടെ ഒരായിരം നന്ദി പറയുന്നൂ 😊

    • @HD-cl3wd
      @HD-cl3wd ปีที่แล้ว

      ഒരു മാർത്തോമാ വിശ്വാസിയായ ഞാനും വിശ്വാസികളും സന്തോഷത്തോടെ സ്വീകരിക്കുന്നു... ഇനിയും കൂടെ ഉണ്ടാകും 😊😊

    • @Truthseekr-s1i
      @Truthseekr-s1i ปีที่แล้ว +1

      എന്ത് എങ്കിലും കാര്യത്തിന് പിണങ്ങി, മലങ്കര വർഗീസിനെ കൊന്നത് പോലെ മാർത്തോമാ കാരെ ഒന്നും ചെയ്യല്ലേ. ചെയ്യിച്ച ശ്രെഷ്ടൻ തിരുമേനി ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്.70 കളിൽ ഓർത്തഡോൿസ്‌ കാരെ അടിച്ചിറക്കി പള്ളി കയ്ക്കൽ ആക്കിയത് ആണ്.
      ഇപ്പോൾ തമ്മിൽ സന്തോഷം, പോക, പോകെ, കാണാം. പറഞ്ഞു എന്നേ ഉള്ളു.

  • @immanuelmusiccreations4434
    @immanuelmusiccreations4434 ปีที่แล้ว +4

    ഇതാണ് യഥാർഥ സഹോദര സ്നേഹം. ദൈവം മാർത്തോമാ സഭയെ ഏറ്റവും അത്യുന്നതങ്ങളിൽ എത്തിക്കട്ടെ. ഇത് ഒരു ഒരുമയുടെ തുടക്കം ആകട്ടെ. എല്ലാ ക്രിസ്തീയ സഭകളും ഒന്നിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. അവസാനം ഒരൊറ്റ ഇടയനും ഒറ്റ ആട്ടിൻ കൂട്ടവും ആകുമെന്ന് കർത്താവു പറഞ്ഞത് നാം മറക്കരുത്.

    • @Truthseekr-s1i
      @Truthseekr-s1i ปีที่แล้ว

      ഒരിടയനും,ആട്ടിൻ കൂട്ടവും അങ്ങനെ ആയാൽ കൊള്ളാം, 1500 വർഷത്തോളം അങ്ങനെ ആയിരുന്നു. പിന്നെ വൈദേശിക ശക്തികൾ ഭരണത്തിനു വന്നു, കഴിഞ്ഞ 500 വർഷം കൊണ്ട് സഭ പലത് ആയി.

  • @thomaskovoor2751
    @thomaskovoor2751 ปีที่แล้ว +3

    ഒരു മാർത്തോമാ സഭാ അംഗം എന്നതിൽ അഭിമാനിക്കുന്നു. എല്ലാ സഭകൾക്കും മാതൃകയായ തീരുമാനം.

    • @jerinjohnson5318
      @jerinjohnson5318 ปีที่แล้ว +1

      മലങ്കര കത്തോലിക്കാ സഭയും ഇതുപോലെ ചെയ്തിരുന്നു.

  • @Kottayam14
    @Kottayam14 ปีที่แล้ว +1

    മനോഹരമായ ഒരു ആരാധന. ഏറെ സന്തോഷകരമായ ഒരു അനുഭവം. ദൈവം അനുഗ്രഹിക്കട്ടെ

  • @firststep6614
    @firststep6614 ปีที่แล้ว +22

    Kundara മാർത്തോമ പള്ളി പണിഞ്ഞ സമയത്ത് ആരാധിക്കാൻ സ്ഥലമില്ലാതെ താഴെ ഒഴിഞ കിടന്ന Jacobite church ൽ ആയിരുന്നു ആരാധന ഒരു വർഷം

  • @babumathew2991
    @babumathew2991 ปีที่แล้ว +2

    Excellent initiative by the Marthoma Church. May God bless the Marthoma Metropolitan and all those who are responsible for this noble step.👏👏🙏

  • @seenakninan2634
    @seenakninan2634 ปีที่แล้ว +5

    നല്ല മാതൃക... ഇതാണ് സ്വർഗ്ഗരാജ്യം 🙏🏽🙏🏽

  • @mathewmm2193
    @mathewmm2193 ปีที่แล้ว +1

    Appreciated.Congratulating for upholding humanity,ie Jesus way of teaching, and also for breaking narrow mindedness of religion.

  • @mercykurian121
    @mercykurian121 ปีที่แล้ว +1

    ഇതാണ് ക്രിസ്തു പഠിപ്പിച്ചത് നല്ല സമരിയ്യകാരൻ ദൈവം എല്ലാവിധ അനുഗ്രഹങ്ങളും നിങ്ങൾക്കോരോരുത്തർക്കും നൽകട്ടെ 🙏🙏🙏

  • @jacobkurienyh
    @jacobkurienyh ปีที่แล้ว +5

    ഒരു മാർത്തോമാക്കാരൻ എന്ന തിൽ അഭിമാനം തോന്നുന്നു.🙏🙏 Praise the Lord

    • @mvmv2413
      @mvmv2413 ปีที่แล้ว

      ഈ നല്ല കാര്യത്തിൽ അഭിമാനിക്കാം. Maramon convention പണം എവിടെ പോകുന്നുവെന്നും മെത്രന്മാരുടെ അരമന ധൂർത്തും safragante തനി രൂപവും ഓർക്കുമ്പോൾ.... അഭിമാനം ലജ്ജക്ക്‌ വഴിമാറും എന്ന്‌ മാത്രം. 🤣
      M വര്ഗീസ്.

  • @BG-bc4je
    @BG-bc4je ปีที่แล้ว

    Great. Well appreciable. Church is for worship. Don’t close the doors. Open it for worshipping God Almighty. Give it to the needy. Definitely Bethel parish Kazhakoottam and its members will be blessed through this act. Many of our churches closed almost all the days of a week. It is good to hear prayers from our parishes all the days . Heaven will rejoice. We welcome such acts from churches. To glorify God is our responsibility and mission. Church is holy and one . We are brothers . How wonder is God’s ways.

  • @alexjacob1679
    @alexjacob1679 ปีที่แล้ว +2

    A very good example of Christian values. God bless those who are behind this.

  • @kajose4722
    @kajose4722 ปีที่แล้ว +7

    ക്രിസ്തു നിങ്ങളിൽ വസിക്കുന്നു മാർത്തോമ്മാ സഭ ഒരു ക്രിസ്തു മാർഗം ആയീ.സഹോദരനെ കൂട്ടുന്ന നിങൾ എന്നും ഓർമ്മിക്കപ്പെടും.എല്ലാ മാർത്തോമ്മാ വിശ്വാസികളും അഭിമാനം കൊള്ളുന്നു.

  • @anilaabraham8133
    @anilaabraham8133 ปีที่แล้ว +1

    നല്ല തീരുമാനം. മാർത്തോമാ സഭാങ്ങാം എന്ന നിലയിൽ അഭിമാനിക്കുന്നു.

  • @stephenelizabethpokkaattuv3987
    @stephenelizabethpokkaattuv3987 ปีที่แล้ว +3

    യാക്കോബായക്കാരൻ ഇടവകാംഗങ്ങളെപ്പോലും സ്വന്തം പള്ളിയിൽ കയറ്റുകയില്ല. മറ്റു സഭകളിലെ പള്ളിയിൽ ആരാധന നടത്തുകയും വേണം.

  • @johnkutty7410
    @johnkutty7410 ปีที่แล้ว +1

    ഇങ്ങനെ എല്ലാവരും ക്രിസ്തു സ്നേഹത്തിൽ നിറയട്ടെ ആമേൻ സ്തോത്രം

  • @oommenpjohn5866
    @oommenpjohn5866 ปีที่แล้ว +6

    So good.
    Many CSI churches were opened for us for worship,

    • @silverscreendreamers5321
      @silverscreendreamers5321 ปีที่แล้ว +1

      CSI ക്കാരും മാർത്തോമാക്കാരും പൊളിയാണ്❤

  • @lillykuttymathai3434
    @lillykuttymathai3434 ปีที่แล้ว +1

    പ്രിയപ്പെട്ട സഹോദരങ്ങളെ വളരെ ഹൃദ്യമായി സ്വാഗതം ചെയ്യുന്നു

  • @philipmathew3016
    @philipmathew3016 ปีที่แล้ว +5

    മർത്തോമാ കാർ ഉള്ളിൽ സന്തോഷിക്കുന്നു ഉണ്ട്. കാരണം ഒരുകാലത്ത് ഇവർ നമ്മളെ അടിച്ചു പുറത്താക്കിയതാണ്. ഇന്ന് അവർക്ക് കുർബാന അർപ്പിക്കാൻ നമ്മുടെ പള്ളികൾ നമ്മൾ വിട്ടുകൊടുത്തു. ഇതിലും വലിയൊരു ചാരിതാർത്ഥ്യം മാർത്തോമ്മാ സഭയ്ക്ക് ഉണ്ടോ.

  • @zacachen6059
    @zacachen6059 ปีที่แล้ว

    A noble venture...really commendable. A Gr8 paradigm for the generation nxt.

  • @eaglezview
    @eaglezview ปีที่แล้ว +4

    ഏറ്റവും അഭിനന്ദനാർഹം

  • @vvsamuel54
    @vvsamuel54 ปีที่แล้ว +5

    ദൈവവചനം പൂർത്തീകരിക്കപ്പെടുകയല്ല,പ്രാവർത്തീകമിക്കപ്പെടുകയാണ്. ഇനി എത്രയോ ദൂരം പോകണം.

  • @valsalamathew763
    @valsalamathew763 ปีที่แล้ว

    Good example of true Christianity.God bless.

  • @josephgeorge9589
    @josephgeorge9589 ปีที่แล้ว +4

    We are called to participate the sacrifice of Jesus Christ Thank you 🙏

  • @jacobchacko4183
    @jacobchacko4183 ปีที่แล้ว +3

    Big salute to MTC❤

  • @Truthseekr-s1i
    @Truthseekr-s1i ปีที่แล้ว +1

    വളരെ സന്തോഷം. മാതാവിനോട് മാധ്യസ്ഥത വേണ്ട എന്ന് പറഞ്ഞു, പുതിയ സഭ ഉണ്ടാക്കിയ മാർത്തോമാ സഭ, അതിനൊപ്പം ചേർന്ന് മാതാവിനോട്‌ പ്രാർത്ഥിക്കുന്ന അന്തയോക്യൻ സഭ.
    മലങ്കര മാതൃ സഭയിൽ ( ഇന്ത്യൻ ഓർത്തഡോൿസ്‌ ) യിൽ നിന്ന് ചാടി പുതിയത് ഉണ്ടാക്കിയവരെല്ലാം കൂടി എങ്കിലും ഒന്ന് യോജിക്കുക. ഒരു ശക്തി ആവുക. പറ്റുമോ? ശ്രമിക്കു.ശത്രു വിന്റെ ശത്രു മിത്രം.
    ഒരു പൊതു ശത്രു മാതൃ സഭ ഉണ്ടല്ലോ!

  • @bold7351
    @bold7351 ปีที่แล้ว +7

    രണ്ടു സഭയും അന്തോക്യാ followers ആണ്. Appreciating...

    • @yakoobphilip7961
      @yakoobphilip7961 ปีที่แล้ว +6

      എന്നതാ അന്ത്യോക്യാ ,ചുമ്മാ എന്തെങ്കിലും പറയല്ലേ. അന്ത്യക്യാ ബന്ധം കിണറ്റിൽ കളഞ്ഞിട്ടാണ് മാർത്തോമയായതു. എന്ന പിന്നെ യാക്കോബായ സഭയുടെ കൂടെ അങ്ങ് കൂടിയാൽ പോരെ.😆😆

    • @ICXCNIKA85
      @ICXCNIKA85 ปีที่แล้ว +2

      Funny Mar porestant Thoma sabha..... Abraham Malpan throw eastern orthodoxy belief into well. And took porestant sola scripture as solgan 😂😂😂

    • @abmat76gmail
      @abmat76gmail ปีที่แล้ว

      @@ICXCNIKA85 malpan never ignored eastern worship but he much focused the real depth of orthodoxy. Certain doctrine is renewed duly considering its misuse.
      The MTC liturgical structure is still antiocan

    • @abmat76gmail
      @abmat76gmail ปีที่แล้ว +1

      @@yakoobphilip7961 who ordained palakunnath mathews mar Athanasius

  • @binomathews9690
    @binomathews9690 ปีที่แล้ว

    Appreciations for this good initiative 👏

  • @accammaabraham3813
    @accammaabraham3813 ปีที่แล้ว

    Welcome to Marthoma Episcopal Authority.Blessed are those who obey God,s words .unity in God.

  • @mathew.o.vmathew.o.v3753
    @mathew.o.vmathew.o.v3753 ปีที่แล้ว +12

    ഓരോ മാർത്തോമ കാരനും ഇതേ മനസ്സോടെ മുൻപോട്ട് മുമ്പോട്ട് യാത്ര ചെയ്യുക

  • @travelandfoodvlogsbyalex
    @travelandfoodvlogsbyalex ปีที่แล้ว +1

    Really nice❤ we are not keeping anything in our last journey to our eternal place.

  • @AB-lg6gz
    @AB-lg6gz ปีที่แล้ว +1

    VERY GOOD. 💯👏🏼👏🏼

  • @BABYMALAYIL
    @BABYMALAYIL ปีที่แล้ว +1

    When new congregations were formed in various cities of India and abroad, we also did not have any churches there. Various churches gave their churches for our service. This positive step from Kazhakoottam Bethel Mar Thoma Church need to be treated as an extension of similar help extended by other churches. We also share churches with various other denominations including Orthodox Church. Remember the Ecumenical Church at Nilackal shared by no.of denominations. So please treat it as another positive step and nothing more or less.

  • @georgevk7344
    @georgevk7344 ปีที่แล้ว +1

    Congratulations. Glory to God

  • @josephvarghese3228
    @josephvarghese3228 ปีที่แล้ว +2

    മാർത്തോമ്മാ സഭ, ദയവായി പ്രാർത്ഥന ശ്രദ്ധയോടെ കേൾക്കുക "Hail Mary ...........

    • @DemonChrist-no4fg
      @DemonChrist-no4fg ปีที่แล้ว +1

      Ilangilo chathu pokimo😂

    • @aforalan2305
      @aforalan2305 8 หลายเดือนก่อน +2

      Yes bro believe in mother Mary all all Saint and we mention them in our holy masses.

  • @MegaRiddikulus
    @MegaRiddikulus ปีที่แล้ว +10

    ഇവിടെ യാക്കോബാക്കാർക്ക് പള്ളി തന്നെ ഇല്ല, പുതുതായി തുടങ്ങിയ congregation ആണ് ഇത്. ഇവിടെ സഭാ പ്രശനവും മറ്റും കൊണ്ട് വരേണ്ട ആവശ്യം എന്താണ്?

    • @Varba9
      @Varba9 ปีที่แล้ว

      നാഴികയ്ക്ക് നാൽപത് വട്ടം ഓർത്തഡോക്‌സ്‌കാരെ "മുടക്കപ്പെട്ടവർ" എന്ന് വിളിച്ച് 1972-2016 അരനൂറ്റാണ്ട് കാലം പള്ളികളിൽനിന്ന് ഇറക്കിവിട്ട ടീംസിനെക്കുറിച്ചാണ് ഇന്ന് മർത്തോമക്കാർ "ഇതാ സഹോദരന്മാർ ഒത്തൊരുമിച്ച് വസിക്കുന്നത്..." എന്ന വാക്യം തട്ടിവിട്ട് സ്വയംപുളകിതരായി കയ്യടി വാങ്ങുന്നത്. 😂 ഒട്ടകത്തിന് tentൽ അഭയംകൊടുത്ത അറബിയുടെ ഗതി വരുമ്പോൾ പഠിച്ചുകൊള്ളും.

    • @jobyabraham100
      @jobyabraham100 7 หลายเดือนก่อน

      പ്രവേശനം കൊണ്ടു വന്നില്ലല്ലോ.... മാർത്തോമാക്കർ പള്ളി ജേക്കബിയ് ക്കാർക്ക് കൊടുത്തു.... ഓർത്തോടൊക്സിനു ആവശ്യമെങ്കിൽ അവർക്കും കൊടുക്കും..... ആളില്ലാത്ത കൊണ്ടു അനുവദിച്ചു കിട്ടിയ മണർകാട് പള്ളി പോലും ജേക്കബയ്ക്കർക്കു മാർത്തോമാ ക്കാർ നൽകി

  • @pmgtma2256
    @pmgtma2256 ปีที่แล้ว +1

    Commendable, God bless the marthoma church and their congregation. I am an orthodox believer.

  • @sabumathew5356
    @sabumathew5356 ปีที่แล้ว

    This is christanity👍model for other churches 👏👏

  • @lizythomas3517
    @lizythomas3517 ปีที่แล้ว

    Daivom prasadikkunna theerumanam. Pinnil pravarthicha evarkkum Daivanamathil abhinandanangal.

  • @jailord209
    @jailord209 ปีที่แล้ว +4

    മാർത്തോമ്മാ സഭയിൽ പെട്ടവർക്ക് ഇങ്ങനെ ഒരു തിരിച്ചറിവ് ഉണ്ടായതിൽ വളരെ സന്തോഷം കാരണം ദൈവമാതാവിനെയും വിശുദ്ധന്മാരെയും മരണപ്പെട്ടവരെയും നിന്ദിച്ചിരുന്നവർ അതിനെ വന്ദിച്ചിരുന്നവരെ സ്വീകരിച്ചത് വഴി മർത്തോമ്മകരുടെ രഹസ്യ വിശ്വാസം പുറത്തു വന്നിരിക്കുകയാണ്

    • @valsammathomas7381
      @valsammathomas7381 ปีที่แล้ว

      Vaakkukal sookshichu upayogikkuka.

    • @valsammathomas7381
      @valsammathomas7381 ปีที่แล้ว

      Marthoma sabha aareyum nindhichittilla. Bahumaanam kodukkendiyidathu okkeyum kodukkunnundu.

    • @jailord209
      @jailord209 ปีที่แล้ว

      മാത്യൂസ് അത്താനാസിയോസ് ന്റെ കാലത്ത്‌ അല്ലെ മാർത്തോമ സഭ രൂപാപം കൊണ്ടത് പ കന്യക മറിയത്തോടെ പ്രാര്ഥിച്ചിരുന്നവർ എന്തിനു മാറ്റം വരുത്തി അങ്ങനെ പുതിയ ആശയങ്ങൾ കൊണ്ടുവന്നു രൂപംകൊണ്ട തല്ലേ മാർത്തോമ സഭ നിങ്ങളും വട്ടിപനകേസ് നടത്തി പിരിഞ്ഞു പോയവരല്ലേ അറിവില്ലെല്ലെങ്കിൽ സഭ ചരിത്രം പഠിക്കുക

    • @johnvarghese8004
      @johnvarghese8004 ปีที่แล้ว

      കിടക്കാൻ കൊടുത്ത പായിൽ തൂറി നാറ്റിക്കല്ലേ സഹോദരാ 😊

    • @Truthseekr-s1i
      @Truthseekr-s1i ปีที่แล้ว

      ​@@valsammathomas7381 എന്ത് കാരണം കൊണ്ട് ആണ് പാലക്കുന്നത്ത് എബ്രഹാം മൽപാൻ പുതിയ മാർത്തോമാ സഭ ഉണ്ടാക്കിയത്. ഒന്ന് റിപ്ലൈ ഇടുക.

  • @annakuttyskariah6016
    @annakuttyskariah6016 ปีที่แล้ว +2

    God bless you all. ❤

  • @elizabethmathew3080
    @elizabethmathew3080 ปีที่แล้ว +1

    Praise the Lord

  • @mathewbabu1295
    @mathewbabu1295 ปีที่แล้ว +3

    🙏 Orthodox ശബക്ക് ഇത് ഒരു മാതൃക ആകട്ടെ എന്നു ആശിക്കുന്നു

    • @Truthseekr-s1i
      @Truthseekr-s1i ปีที่แล้ว

      താങ്കളെ ആരെങ്കിലും ഓർത്തഡോൿസ്‌ പള്ളിയിൽ കയറരുത് എന്ന് പറഞ്ഞോ? 34 ഭരണ ഘടന അംഗീകരിച്ച ഏവനും കുടുംബം ആയി കയറാം.മര്യാദ ക്ക്‌ ജീവിക്കാനുള്ളത് ആണ് 34. പത്രിയാറക്കിസിന് ഇവിടെ ഉള്ള ധനം കൊണ്ട് പോകാൻ പറ്റില്ല.

  • @t.kabraham3587
    @t.kabraham3587 ปีที่แล้ว

    I am a member of MarThoma Sabha. It is a divine moment for Chritians to praise the Lord for opening our eyes and let this initiative be taken forward.
    T. K. Abraham.

    • @ROSUJACOB
      @ROSUJACOB ปีที่แล้ว

      Love you tkji aamchi mumbai

  • @mvmv2413
    @mvmv2413 ปีที่แล้ว

    ഇതൊരു നല്ല മാതൃക. അഭിനന്ദനാർഹം. പുരോഗമന നിലപാട്. സാഹിത്യകാരനായ കാക്കനാടനോട് കൊല്ലത്തെ മാർത്തോമാ സഭ കാട്ടിയ അനീതിക്കു ഇത്‌ തെല്ലൊരു ലേപനം ആവട്ടെ. 😂
    M വര്ഗീസ്

  • @SamThomasss
    @SamThomasss ปีที่แล้ว +7

    അതുപോലെ മാർത്തോമാ സഭ വിട്ടു ഒരുപാട് പേർ ഇപ്പോൾ പെന്തിക്കോസിലേക്ക് പോകുന്നുണ്ട്. അവർക്കും ആരാധനാസ്വാതന്ത്ര്യം കൊടുക്കുമോ...

  • @rak2332
    @rak2332 ปีที่แล้ว +5

    തിരുവന്തപുരത്തു കഴിഞ്ഞ വർഷം ഒരു മാർത്തോമാ പള്ളി നാവികരിച്ചു കൊണ്ടിരുന്നപ്പോൾ എവിടെ ആണ് ആരാധന നടത്തിയത് എന്ന് കൂടെ അന്വേഷിക്കുന്നത് നല്ലത് ആണ്.
    മാവേലിക്കരയിൽ കണ്ണായ സ്ഥലത്തു മാർത്തോമാ സഭക്ക് ഓഡിറ്റോറിയം പണിയാൻ സ്ഥലം കൊടുത്തത് ആരാണ് എന്ന് കൂടെ അന്വേഷിച്ചിട്ടു മറ്റുള്ളവരുടെ പിടലിക്കു കെയറാം.

    • @neog3461
      @neog3461 ปีที่แล้ว

      ആരാണ്

  • @anithundiyil4389
    @anithundiyil4389 ปีที่แล้ว

    ക്രൈസ്തവ സഭയുടെ നിലനിൽപ്പ് എന്ന് പറയുന്നത് സ്നേഹമാണ്. നിങ്ങൾ തമ്മിൽ, തമ്മിൽ സ്നേഹിപ്പിൻ എന്നാണ് കർത്താവ് പറഞ്ഞത്. അത് അന്വര്ധമാക്കിയ മാർത്തോമാ ഇടവകക്ക് അഭിനന്ദനങ്ങൾ അർപ്പിക്കുന്നു. (പിടിച്ചെടുത്ത പള്ളികൾ ഇന്ന് നിലനിൽപ്പിനു പാടുപെടുന്നു. കയ്യേറിയപ്പോൾ വിലപിടിപ്പുള്ളത് മുഴുവൻ ആദ്യമേ അടിച്ചു മാറ്റുകയായിരുന്നു കയ്യേറിയവർ ചെയ്തത്.1000 ങ്ങൾ കൂടിയിരുന്നു പള്ളിയിൽ ഇന്ന് കേവലം 40,50 പേരാണ് കൂടുന്നത്. ഇവർക്ക് എങ്ങനെ സുവിശേഷം പറയുവാൻ സാധിക്കുന്നു.)

  • @leelammaipe8580
    @leelammaipe8580 ปีที่แล้ว +3

    Be a good Christian, do what Christ taught us to do.!

  • @kpantonyantony
    @kpantonyantony ปีที่แล้ว

    Good news. Jesus bless you all.

  • @mollydaniel3724
    @mollydaniel3724 ปีที่แล้ว

    Please let me know how much money required to construct our own church. Will contribute the required fund.

  • @Abc-qk1xt
    @Abc-qk1xt ปีที่แล้ว +3

    യാക്കോബായയുമായി അടിച്ചു പിരിഞ്ഞു പ്രോട്ടസ്റ്റന്റ് സങ്കര വർഗം ആയി പോയതല്ലേ ഈ മാർതോമ്മ. ഇനി ഇതും പറഞ്ഞു അവിടെ അടി വേറെ തുടങ്ങുമോ ആവോ..

  • @jamesvplathodathil798
    @jamesvplathodathil798 ปีที่แล้ว +6

    വിശുദ്ധരുടെ മാധ്യസ്ഥവും, മരിച്ചവർക്കുവേണ്ടിയുള്ള പ്രാർത്ഥനയും എറിഞ്ഞു കളഞ്ഞ്, മൂറോനുമായി പോന്ന നമ്മൾ മാർത്തോമ്മാ സഹോദരങ്ങൾ, മാതൃസഭയുടെ ബുദ്ധിമുട്ടുകളിൽ കൈത്താങ്ങാകാൻ കടപ്പാട് ഉള്ളവരാണ് .!

    • @christochiramukhathu4616
      @christochiramukhathu4616 ปีที่แล้ว +3

      ദൈവത്തോടും പൂർവ്വികരോടും നമ്മൾ ചെയ്ത വലിയ പാപങ്ങളിൽ ഒന്നാണ് മരിച്ചുപോയവർക്ക് വേണ്ടിയുള്ള പ്രാർത്ഥന ഉപേക്ഷിച്ചത്. മ്ലേച്ഛന്മാരായ കുറെ ആംഗ്ലിക്കന്മാരുടെ ദുസ്വാധീനത്തിൽ പെട്ട് നവീകരണ ജ്വരം ബാധിച്ച ചിലർ ചെയ്ത നടപടികളായിരുന്നു അത്. ഇന്ന് ആംഗ്ലീക്കൻ പള്ളികൾ കോയകൾ പിടിച്ചെടുത്ത് അവിടെ വാങ്ക് വിളിക്കയാണ്. ആംഗ്ലിക്കന്മാർക്ക് ദൈവം കൊടുത്ത ശിക്ഷ.
      കർത്തൃമാതാവിനെ വന്ദിക്കുന്നതും (ആരാധിക്കയല്ല), മരിച്ചവർക്ക് വേണ്ടി പ്രാർത്ഥിക്കന്നതും അടിസ്ഥാന ക്രൈസ്തവ ധർമ്മങ്ങളാണെന്ന് മാത്രമല്ല, ദൈവവചനത്തിലും സഭാപാരമ്പര്യത്തിലും അടിസ്ഥാനമുള്ള കൂദാശകളാണ്. അവ പുനസ്ഥാപിക്കുക.

    • @jamesvplathodathil798
      @jamesvplathodathil798 ปีที่แล้ว +2

      Cult പെന്തകോസ്ത് സഭകളിലേക്കുള്ള Recruitment Agency ആയി അധ:പതിച്ച , നമ്മുടെ മാർത്തോമ്മാ സഭ, ഇത്തരം ചെയ്തികളിലൂടെയെങ്കിലും, അവരുടെ പൂർവ്വികരുടെ പാരമ്പര്യം ഇടയ്ക്ക് ഒന്ന് ഓർക്കുന്നത് നന്ന് .! 🙏🏼

    • @HD-cl3wd
      @HD-cl3wd ปีที่แล้ว

      ​@@jamesvplathodathil798 പൂർവികർ കിടന്നു അടി കൂടുകയാണല്ലോ

    • @jamesvplathodathil798
      @jamesvplathodathil798 ปีที่แล้ว +1

      @@HD-cl3wd അവിടുത്തെ ആദ്യത്തെ അടിക്കാരും വേർപാടുകാരുമാണ്, മാരാമൺ കൺവെൻഷൻ നടത്തുന്നത് 😊

    • @HD-cl3wd
      @HD-cl3wd ปีที่แล้ว

      @@christochiramukhathu4616 അമേരിക്ക Protestant രാജ്യം ആയോണ്ടാണ് ഒന്നാം രാജ്യമായി നിൽക്കുന്നത് അല്ലാതെ പൂർവിക ആരാധന കൊണ്ടല്ല

  • @BMKSA1
    @BMKSA1 ปีที่แล้ว

    Good gesture.

  • @georgemathew8455
    @georgemathew8455 ปีที่แล้ว

    Very ഹാപ്പി

  • @mollyjose8052
    @mollyjose8052 ปีที่แล้ว

    Amen

  • @AsianAcademy999
    @AsianAcademy999 ปีที่แล้ว

    Good decision by Marthomites

  • @chrstygvarughese1810
    @chrstygvarughese1810 ปีที่แล้ว +1

  • @lalyjohnson7354
    @lalyjohnson7354 ปีที่แล้ว

    A big hand🎉

  • @elizabethgeorge4305
    @elizabethgeorge4305 ปีที่แล้ว +3

    Ee sneham vattipanam case il kandillallo. They have also a church, near by, kalakkavellathil meen pidikuka

  • @sajivarghese8999
    @sajivarghese8999 ปีที่แล้ว +4

    മാർത്തോമ്മാ സഭ ഇനി മരിച്ചവരെ കൂടി ഓർത്താൽ മതിയല്ലോ
    ബാക്കി എല്ലാ കു ദാശകളും അവിടേക്ക് വന്നല്ലോ.. നല്ലത് തന്നെ

  • @philipmathew3016
    @philipmathew3016 ปีที่แล้ว

    സുറിയാനി ഓർത്തഡോക്സ് സഭയുടെ അന്ത്യോഖ്യ പാത്രിയർക്കീസിനാൽ കാതോലിക്കാ ആയി വാഴിക്കപ്പെട്ട ഒരു സഭയിൽ നിന്ന് മാറിപ്പോയി അന്ത്യോക്യാ പാത്രിയാർക്കീസ് നേരിട്ടുള്ള ഭരണത്തിൻ കീഴിൽ മുന്നോട്ടുപോകുന്ന താന്തോന്നി കാരുടെ കൂട്ടമാണ് യാക്കോബായ സുറിയാനി സഭ. ക്രിസ്തുശിഷ്യനായ മാർത്തോമാ ശ്ലീഹാ ഭാരതത്തിൽ വന്ന് സ്ഥാപിച്ച സഭയാണ് മാർത്തോമ ക്രിസ്ത്യാനികൾ എന്ന പേരിൽ അറിയപ്പെടുന്നതും പിന്നീട് സുറിയാനി സഭ എന്നറിയപ്പെടുന്ന സഭ. എന്നിട്ട് ഇവർ മറ്റൊരു പാത്രിയർക്കീസിനെ കീഴിൽ അദ്ദേഹം പറയുന്നതു പോലെ നടക്കുന്നു. തോമസ് മോർ അത്താനാസിയോസ് തിരുമേനി മലങ്കര മെത്രാപ്പോലിത്താ ആയി പഴയസെമിനാരിയിൽ വാണിരുന്ന കാലം ഇപ്പോൾ കുർബാന അർപ്പിക്കാൻ ഇടം തരണം എന്നു പറഞ്ഞു പെണ്ണ് യാക്കോബായ സുറിയാനി ക്രിസ്ത്യാനികൾ പാത്രിയാർക്കീസ് വാഴിക്കപ്പെടുന്ന മെത്രാനും മാത്രമേ മലങ്കര മെത്രാപ്പോലീത്താ ആയിരിക്കുവാൻ സാധിക്കുകയുള്ളൂ എന്നുപറഞ്ഞ് പുലിക്കോട്ടിൽ തിരുമേനി തോമസ് മാർ അത്തനാസിയോസ് പ്ലാന് മലങ്കര മെത്രാപ്പോലീത്താ സ്ഥാനത്തുനിന്ന് നീക്കി പകരം കോടതി മുഖേന പുലിക്കോട്ടിൽ തിരുമേനി. മലങ്കര മെത്രാപോലിത്ത ആകുന്നു. അധികാരം നഷ്ടപ്പെട്ട അത്താനാസിയോസ് തിരുമേനി ഉപയോഗിച്ചിരുന്ന ഒരു ചാരുകസേരയും ആയി കോട്ടയം പഴയ സെമിനാരിയിൽ നിന്ന് ഇറങ്ങി കൊടുത്തു. ആ കസേരയിൽ ഇരുത്തിയാണ് മാർത്തോമ്മാ സഭയുടെ വലിയമെത്രാപ്പോലീത്ത യെ സ്ഥാനാരോഹണം ചെയ്യുന്നത്. സമയമാകുമ്പോൾ ആ കസേര ആശാരിയെ വിളിച്ചു എന്തെങ്കിലും കുഴപ്പമുണ്ടെങ്കിൽ അതൊക്കെ ശരിയാക്കി ആ കസേരയിൽ ഇരുത്തി പ്രാണിയെ വഴിക്കും. എന്നിട്ട് ആ കസേരയിൽ ഇരുത്തി ഓസതിയേസ് വിളിക്കും. ഇവൻ യോഗ്യൻ എന്നുള്ള വാചകം. ഇതു പറഞ്ഞത് സാക്ഷാൽ റിട്ടയേർഡ് സുപ്രീം കോടതി ജഡ്ജി ആദരണീയനായ കെ ടി തോമസ് അവറുകൾ ആണ്. ആ സഭയാണ് ഇറക്കിവിട്ട സഭയ്ക്ക് ആരാധനയ്ക്കായി സൗകര്യം കൊടുക്കുന്നത്. വിധി എന്നല്ലാതെ എന്തു പറയാനാണ്?

  • @Sasura7349
    @Sasura7349 ปีที่แล้ว

    Good....no more...

  • @jamesoommen8417
    @jamesoommen8417 ปีที่แล้ว

    🎉🙏

  • @rajankaleekal2756
    @rajankaleekal2756 ปีที่แล้ว +1

    ഇത് പുതിയ സംഭവം ഒന്നുമല്ല. കേരളം വിട്ടാൽ പലടത്തും ഇങ്ങനാ.

  • @maneeshmathai57
    @maneeshmathai57 ปีที่แล้ว +8

    ഓർത്തഡോസ് മെത്രാന്മാർ ഇത് കാണണം

  • @tharureeja1935
    @tharureeja1935 ปีที่แล้ว

    1. Obey the law of the land
    2. Compromise with your brothers, before offering the qurbana

    • @Rkp-r3u
      @Rkp-r3u ปีที่แล้ว +1

      കൂട്ടുകാരന്റെ യാതൊന്നും മോഹിക്കരുത്

  • @Jay-t6k6z
    @Jay-t6k6z ปีที่แล้ว +1

    Enkil randu perum koodi onnichu qurbana chollamello

  • @abyabraham4479
    @abyabraham4479 ปีที่แล้ว +3

    പിന്നെ എന്തുകൊണ്ട് ഇത് മാരാമൺ ചെയ്തു കൂടാ

  • @kochumolachu5456
    @kochumolachu5456 ปีที่แล้ว +2

    🙏🙏🙏👍👍

  • @anujinoj4503
    @anujinoj4503 ปีที่แล้ว

    👍👍👍👍👍🙏🏻🙏🏻🙏🏻🙏🏻

  • @samuelthomas4041
    @samuelthomas4041 ปีที่แล้ว

    എന്തു കൊണ്ട് അവരെ കൂടി membership കൊടുത്തു കൂടെ കൂട്ടി കൂടാ.

  • @yakoobphilip7961
    @yakoobphilip7961 ปีที่แล้ว +8

    കിട്ടിയ അവസരമാ നല്ലതുപോലെ മുതലിച്ചോ പറ്റുന്നിടത്തൊക്കെ ഓർത്തോഡോസ്സ്കാരന് പണികൊടുക്കണം . അതായിരിക്കണം ഓരോ മാർത്തോമക്കാരന്റെ ലക്ഷ്യം.😂😂

    • @abbinu7862
      @abbinu7862 ปีที่แล้ว +2

      Ayyo pavam. Sahikkan vayya alle

    • @yakoobphilip7961
      @yakoobphilip7961 ปีที่แล้ว +4

      @@abbinu7862 സഹിക്കുന്നതിനു ഒരുകുഴപ്പവുമില്ല , പക്ഷെങ്കിൽ ഒരേ ഒരു പ്രശ്നമെഊള്ളൂ ഈ വിശ്വാസികൾ ക്കറിയില്ലാലോ യാക്കോബായ ഓർത്തഡോൿസ് വിശ്വസം പാടെ തള്ളിക്കളഞ്ഞു മാർത്തോമാ സഭയുണ്ടാക്കി ഓടിപ്പോയ പാലക്കുന്നതു മല്പാൻ ഈ പരുപാടി തെറ്റാ ഞ്ഞമ്മേന്റെ!!! സെറ്റപ്പാണ് ശെരി ,അംഗീകരിക്കത്തില്ല എന്ന്. പറച്ചിലുകെട്ടാ തോന്നും ഭയങ്കര ക്രിസ്തിയ പരുപാടിയാ കാട്ടിക്കൂട്ടുന്നത്.
      സമയം കിട്ടുമ്പോൾ ചെറുകെ പോയിരുന്നു ഒന്ന് അന്നെഷിച്ചാമതി ഈ മാർത്തോമാ സഭയും യാക്കോബായ ഓർത്തഡോക്സ്‌ സഭയും തമ്മിൽ വേര്പിരിയുന്നകാലത്തെ തർക്കവിഷയങ്ങളി ഉള്ള മാർത്തോമ്മാസഭയുടെ പ്രെതികരണം ,അപ്പോൾ മനസിലാകും ഈ കള്ളകളി .

    • @sunilgeorgesunilpadippurav470
      @sunilgeorgesunilpadippurav470 ปีที่แล้ว +3

      ​@@yakoobphilip7961 യൽദോ ബാവയുടെ തിരുശേഷിപ്പ് കിണറ്റിലിട്ട പാൽ പൊടി സഭ പാൽ പൊടി KTതോമസിൻ്റെ സഭ എവിടെ ഓർത്തഡോക്സ് സഭക്കു പണി കൊടുക്കാൻ നോക്കിയിരിക്കുന്ന പാൽ പൊടിസഭ അവിടെ യാക്കോബക്കാർക്ക് പള്ളിയില്ല ഇതു ഒരുതരം കുത്തിതിരിപ്പാണ് മാർത്തോമക്കാരെ ഓർത്തഡോക്സ് സെമിനാരിയിൽ പഠിപ്പിക്കണമോ എന്ന് സഭാ നേതൃത്വം പുനർചിന്തനം നടത്തുന്നതുനല്ലതാണ്

    • @yakoobphilip7961
      @yakoobphilip7961 ปีที่แล้ว +3

      @@sunilgeorgesunilpadippurav470 ഇതിൽ മാർത്തോമാ സഭയെ കുറ്റം പറഞ്ഞിട്ട് ഒരുകാര്യവുമില്ലാ എന്നറിയാം ,അവർ അവസരം മുതലിച്ചു ഇതുപോലെതന്നെയാണ് മലങ്കരകത്തോലിക്ക സഭ ,നന്നായി അവസരം മുതലിച്ചു .ഇതൊക്കെ സെരിക്കും മനസിലാക്കണം എന്നുണ്ടെങ്കിൽ പഴയ ഓർത്തഡോൿസ് സഭയായിരുന്ന അതായതു മാർത്തോമാ, മലങ്കര കത്തോലിക്കാ സഭകൾ വേർപിരിയുന്ന ചരിത്രം വായിച്ചുമനസിലാക്കിയാൽ വെറും കച്ചവട തന്ത്രം മനസിലാക്കാം . ഇതിൽനിന്നും പാഠം പേടിക്കേണ്ടത് വിശ്വസികളാണ് .

  • @mollythomas3648
    @mollythomas3648 ปีที่แล้ว +3

    Acha you don't anything about this subject. Please take care of your churc.
    I'm a member of Marthoma church.

  • @SThomaskm08
    @SThomaskm08 ปีที่แล้ว +1

    ❤❤❤

  • @SamThomasss
    @SamThomasss ปีที่แล้ว +4

    നല്ല കാര്യം. പക്ഷേ മാർത്തോമാ സഭയിൽ നിന്ന് വിട്ടുപോയ ഇവാഞ്ചലിക്കലുകാരോട് ഇത്തരം സഹാനുഭൂതി ഒന്നും കാണിച്ചില്ലല്ലോ...

    • @christochiramukhathu4616
      @christochiramukhathu4616 ปีที่แล้ว +2

      കുരിശുവരയക്കാത്ത, ധൂപക്കുറ്റി വീശാത്ത, ഏറെക്കുറെ പെന്തക്കോത്തികളെപ്പോലെ മ്ലേച്ഛാരാധന നടത്തുന്ന 'ഇവൻചതിക്കലു'കാരോട് എന്ത് ചെയ്യണം? പേരിന് എപ്പിസ്‌കോപ്പലാണെന്ന് പറയും. പക്ഷേ, രീതകളിൽ പെന്തക്കോത്തികളിൽ നിന്നും 'ഇവൻചതിക്കലി'ന് വലിയ വ്യത്യാസം ഇല്ല.
      ആദ്യം വിശുദ്ധ സ്ലീബായെ ബഹുമാനിക്കയും പള്ളിയിലും മദ്ബഹാകളിലും സ്ലീഹായുടെ (കുരിശ്‌) അടയാളം സ്ഥാപിക്കയും കുരിശുവരച്ച് ആരാധിക്കയും ചെയ്യട്ടെ 'ഇവൻചതിക്കലു'കാർ..!

    • @Truthseekr-s1i
      @Truthseekr-s1i ปีที่แล้ว +2

      ​@@christochiramukhathu4616 ഇപ്പോൾ വിളിച്ചു കയറ്റിയ അന്തയോക്യന്റെ കയ്യിൽ ഇരുപ്പ് കാണണം എങ്കിൽ ഓർത്തഡോൿസ്‌ കാരോട് ചോദിക്ക്. ഒരു ക്രിസ്ത്യാനിയും മോശം അല്ല സഹോദങ്ങളോട്. ഇതിനു തുടക്കം കുറിക്കുന്നത് ഏതെങ്കിലും മേല്പട്ടക്കാർ തന്നെ.

    • @DemonChrist-no4fg
      @DemonChrist-no4fg ปีที่แล้ว

      ​@@christochiramukhathu4616ponda oole bible poi padi potta😂

    • @DemonChrist-no4fg
      @DemonChrist-no4fg ปีที่แล้ว

      ​@@christochiramukhathu4616kurish vara chile avan thooran motum. Kurish 😂 athinte prayojanam entha njangal marthoma car athine aradhikarila

  • @wilsonkarottu2215
    @wilsonkarottu2215 ปีที่แล้ว +7

    കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ ശ്രമിക്കുന്ന മാർത്തോമാ സഭ?
    സഭാ കേസിന്റെ വിധി വരുന്നതിനുമുമ്പ്, മലബാർ ഭാഗത്ത് ആരാധനക്ക് ചെന്ന ഓർത്തഡോക്സ് കാരെ അടിച്ചോ ടിച്ചപ്പോൾ ഈ മാർത്തോമ സഭയുടെ കുഞ്ഞാടുകള്ളൈ ആരെയും അവിടെ കണ്ടില്ലല്ലോ.
    ഇപ്പോൾ ഓർത്തഡോക്സ്കാർക്ക് അനുകൂലമായി വിധി വന്നപ്പോൾ പോലും ഓർത്തഡോക്സ് സഭയിലെ ഒരു അച്ഛന്മാരും പറഞ്ഞിട്ടില്ല ആരാധനയ്ക്ക് യാക്കോബക്കാർ ഓർത്തഡോക്സ് പള്ളിയിൽ വരരുതെന്ന്.
    മാർത്തോമാ സഭയെ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന വ്യക്തി എന്ന നിലയിൽ, എന്നെപ്പോലെ ഓർത്തഡോക്സ് സഭയിലും മാർത്തോമാ സഭയിലും പരസ്പരം സ്നേഹിക്കുന്നവർ ധാരാളം പേർ ഉണ്ട്, അവരുടെ ഇടയിൽ ഒരു കുത്തിതിരിപ്പ് ഉണ്ടാക്കാൻ ആണ് മാർത്തോമാ യിലെ ചില അച്ഛൻമാർ ശ്രമിക്കുന്നത്.
    അതിൽ ആരും വീഴരുത്.
    ബൈബിൾ വിശ്വസിക്കുന്ന അച്ഛൻ ആത്മാർത്ഥമായിട്ടാണ് അവരെ Help ചെയ്തിരുന്നുവെങ്കിൽ, ബൈബിളിൽ ഒരു വാചകം ഉണ്ട്. "വലതു കൈ കൊടുക്കുന്നത് ഇടതു കൈ അറിയരുതെന്ന് ".
    അച്ഛൻ കാണിച്ചത് വളരെ ചീപ്പ് ആയിപ്പോയി.
    Zee News TV വിളിച്ചുവരുത്തി അല്ലായിരുന്നു, പബ്ലിസിറ്റിക്ക് വേണ്ടി ഇത് കാണിച്ചു കൂട്ടേണ്ടത്.
    ദൈവവിശ്വാസം ഉള്ള ഏത് യാക്കോബക്കാർക്കും ഏത് ഓർത്തഡോക്സ് പള്ളികളിലും ആരാധനയ്ക്ക് പോകാം അവരെ ആരും തടയുകയില്ല.
    സ്ഥിരതയില്ലാതെ അധികാരത്തിനുവേണ്ടി നടക്കുന്ന യാക്കോബായിലെ ചില തിരുമേനിമാരും ചില മന്ദബുദ്ധികളുമാണ് ഈ പ്രശ്നങ്ങളെല്ലാം ഉണ്ടാക്കുന്നത് അവർക്ക് ഇപ്പോൾ മാർത്തോമാ സഭയിലെ ചില അച്ഛൻമാർ കൂട്ടും. കൂടെ ചില മന്ദബുദ്ധികളും. ദയവായി മാർത്തോമ സഭയിലെ നല്ലവരായ വിശ്വാസികൾ ഇവരുടെ ചതിക്കുഴികളിൽ വീഴരുത് എന്നെ എനിക്ക് പറയാനുള്ളൂ.
    നിങ്ങൾക്ക് ശരിയെങ്കിൽ Share ചെയ്യുക.
    കലക്കവെള്ളത്തിൽ മീൻ പിടിക്കുന്ന വരെ തൂത്തെറിയുക.

    • @sunilgeorgesunilpadippurav470
      @sunilgeorgesunilpadippurav470 ปีที่แล้ว +1

      പാൽപൊടിസഭ യൽദോ ബാവയുടെ തിരുശേഷിപ്പ് കിണറ്റിൽ ഇട്ടവരാണ് ഈപാൽപൊടിസഭക്കാർ പിരിഞ്ഞുപോയ ഇവാഞ്ചലിസ്റ്റുകളോട് ഈകാരുണ്യം കാട്ടുമോ ഇവിടെ ഓർത്തഡോക്സ് സഭക്കു പാര പണിയാം എന്നുള്ളത് കത്തോലിക്കനും മാർത്തോമക്കാരനും നോക്കിയിരിക്കുകയാണ്

    • @testing___
      @testing___ ปีที่แล้ว

      ​@@sunilgeorgesunilpadippurav470Jacobite church is also oriental orthodox Church,they are your brothers, reunify. Or atleast respect and support each others.

  • @sabu235
    @sabu235 ปีที่แล้ว

    Ecumenical activities have to be encouraged...Hmm 🤔 else Christian will fall divided 😊✨👍

  • @pradeepskariah8869
    @pradeepskariah8869 17 วันที่ผ่านมา

    വിട്ടുകൊടുക്കുന്നില്ലലോ, നിങ്ങൾ പങ്കിട്ടോ അതിനെന്താ. ഞങ്ങൾ അതിനില്ല. 70 കളിൽ അവർ പിടിച്ചെടുത്ത പള്ളികൾ ഞങ്ങൾ നിയമപരമായി തിരിച്ചു സഭയോട് ചേർക്കുന്നു. അത്ര വിഷമം ആണെങ്കിൽ നിങ്ങളുടെ പള്ളികൾ അവർക്കു സ്വന്തമായി കൊടുത്തേര്, വാചകം അടി അല്ലാതെ പ്രവർത്തിച്ചു കാണിക്കു 😀

  • @mtkalappurackal1947
    @mtkalappurackal1947 ปีที่แล้ว +3

    യേശു ഒന്നേയുള്ളു, ബാക്കി അരിയുടെ പ്രശ്നം ആണ്... അതുകൊണ്ട് മാർത്തോമാ സഭ അരിയുടെ പ്രശ്നം വേണ്ട എന്നു വച്ചു യേശു മതി എന്നു കരുതി... അരിയുടെ പ്രശ്നം ആണ് പള്ളി പിടുത്തത്തിന്റെ കാര്യം

  • @jamesvplathodathil798
    @jamesvplathodathil798 ปีที่แล้ว +2

    ഈ video upload ചെയ്തതിന് ശേഷം, ഇതുവരെ കണ്ട പല Comments നും, മറുപടിയായി അധികമൊന്നും പറയാനില്ല. സിറിയൻ ഓർത്തഡോക്സ് സഭാ വിശ്വാസവും, കത്തോലിക്കാ സഭയും എക്കാലവും നിലനില്ക്കും . കാരണം, ക്രൈസ്തവ വിശ്വാസ സംബന്ധിയായ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം, അവരുടെ കൈവശമേയുള്ളൂ എന്നത് തന്നെ . ബാക്കിയുള്ളവർ, ബൈബിൾ തർജ്ജമ തട്ടിപ്പിന്റെ വഴിയിൽ ധനസമ്പാദനം നടത്തും, കുറച്ചു കാലം കൂടി പിടിച്ചു നില്ക്കാൻ ശ്രമിക്കും . ഒടുവിൽ ലോകത്തെ, അന്യ മതസ്ഥരുടേയും, നാസ്തികരുടേയും മുൻപിൽ, ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ, കൃത്യമായി പറഞ്ഞാൽ മൂഞ്ചിപ്പോകും .!

  • @philipmathew3016
    @philipmathew3016 ปีที่แล้ว

    ഇത്തരം സഹായങ്ങൾ എല്ലാ സഭകളും ചെയ്യുന്നുണ്ട്. ബോംബയിൽ ആദ്യ കാലങ്ങളിൽ ഓർത്തഡോക്സ് യാക്കാ ബായ സഭക്ക് കത്തോലിക്കർ അവരുടെ സ്കൂൾ തരുമായി രുന്നു. വൈകുന്നെ രം പള്ളി വിട്ടു തരുമായിരുന്നു.
    തിരുമേനി പറഞ്ഞതു ശരിയാണ്. അട്ടേ പിടിച്ച് ചെത്തയിൽ കിടത്തിയാൽ കിടക്കുകയില്ല.
    ഇവർക്ക പള്ളിയുണ്ടല്ലോ? അവിടെ പോയാൽ മതിയല്ലോ? അവിടെ പോയി കൂകി വിളിക്കാതെ മുണ്ടു പൊക്കി കാണിക്കാതെ മര്യദക്ക് നിന്നു പ്രാത്ഥിച്ചാൽ മതി. 1959 മുതൽ 1972 വരെ ഇവർ ഓർത്തഡോക്സ് കാർ ആയിരുന്നല്ലോ? ഓർത്തഡോക്സ് സഭയിൽ നിന്ന് 1972 ൽ സഭയുടെ അംഗിയാരം ഇല്ലാതെ ഒരു C.T. തോമസച്ചൻ ദമാസ്കസിൽ കപ്പൽ കയറി പോയി ചു വന്ന കുപ്പായം ഇട്ട് തിരികെ വന്നു. ഓർത്തഡോക്സ്പള്ളിയിൽ പ്രവേശിക്കാൻ ചെന്നു. വിശ്വാസികൾ തടഞ്ഞു.. കേസും വഴക്കും ഒക്കെ ആയി . അവസാനം 2017 ൽ Supreme കൊടതി പഴയ കോടതി വിധികൾ പഠിച്ച ശേഷം വിധി പറഞ്ഞു സഭയിൽ നിന്നും അനുവാദമില്ലാതെ പോയി ചുവന്ന കുപ്പായം ഇട്ടുവന്ന മെത്രാൻ മാർക്കും പട്ടക്കാർക്കും അരാധന നടത്തണമെങ്കിൽ അവർ ഓർത്തഡോക്സ് സഭയിലെ കാത്താലിക്കയെ അനുസരിച്ചു പോകണം എന്ന് . അതിനു അവർ തയ്യാറല്ല.

  • @danielgeorge8851
    @danielgeorge8851 ปีที่แล้ว

    Kalam karuthivechha kavya neethi?. Once they send us with nothing!..now they're in our kindness?

  • @philipkj6371
    @philipkj6371 ปีที่แล้ว +5

    ഇവരെ അവരല്ലിയോ പണ്ട് മുടക്കിയത് ..???

  • @soundcheck2k7
    @soundcheck2k7 8 หลายเดือนก่อน

    The marthoma denomination was created by the influence of Claudius Buchanan on Abraham Malpan and party. Thus as a result, Malpan rejected Syriac Orthodoxy and accepted the Anglican doctrine of the British.
    Hope and pray one day marthomites will turn away from anglicanism and reunite with the Syriac Orthodox faith of their forefathers prior to this so called "reformation".

  • @philipmathew3016
    @philipmathew3016 ปีที่แล้ว +2

    പരിശുദ്ധൻ മാരെ ഓർക്കാത്ത കന്യകമറിയാം വെറും മുട്ടത്തോട് ആണെന്ന് വിശ്വസിക്കുന്ന ഒരു വിഭാഗത്തിൻറെ അവർ കൂദാശ ചെയ്യപ്പെട്ട മദ് ബഹയിൽ യാക്കോബായ സുറിയാനി സഭയുടെ അന്ത്യോഖ്യ വിശ്വാസം പോറ്റി പുലർത്തുന്ന വിഭാഗം വിശുദ്ധ കുർബാന അർപ്പിക്കുക എന്ന് പറയുന്നത് കാവ്യ നീതിയാണ്.. മാർത്തോമ സഭയുടെ നവീകരണ ആശയം കൊണ്ടുവന്ന മലങ്കര മെത്രാപ്പോലീത്ത മാത്യൂസ് മാർ അത്താനാസിയോസ് തിരുമേനിയുടെ സഹോദരനായ തോമസ് മോർ അത്താനാസിയോസ് മെത്രാപ്പോലീത്തയെ കോട്ടയം പഴയസെമിനാരിയിൽ നിന്ന് ഒരു കസേരയും കൊടുത്ത് ഇറക്കി വിട്ടപ്പോൾ തോമസ് മാർ അത്താനാസിയോസ് തിരുമേനിയുടെ അന്നത്തെ മുഖം ഓർമ്മയുണ്ടോ തേവോദോസിയോസ് തിരുമേനി? ഓർമ്മയുണ്ടോ ഈ മുഖം.. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയോട് യാക്കോബായക്കാർ ഞങ്ങൾ qurbana അർപ്പിക്കട്ടെ എന്ന് ചോദിച്ചാൽ അവർ അതിന് അനുവദിക്കും. ഇലക്ട്രിസിറ്റി ബില്ലിന് ഒരു തുക നൽകിയാൽ മതി. കൂടെ ഒരു അപേക്ഷയും കൂടി നൽകണം. അങ്ങനെയാണെങ്കിൽ മാർത്തോമാ സഭ അനുവദിച്ചത് പോലെ മറ്റൊരു സഭയായി അംഗീകരിച്ചുകൊണ്ട് മാർത്തോമാ സഭയുടെ മുകളിൽ യാക്കോബായക്കാർ കേസ് ഇല്ലാതെ ഇതുപോലെ സഹകരിക്കാവുന്ന താണ്. യാക്കോബായക്കാർ മാർത്തോമ പള്ളിയിൽ കുർബാന ചൊല്ലിയ ശേഷം പള്ളി പിരിഞ്ഞു പോവുക കുണ്ടിയിലെ പൊടിയും തട്ടി. ഇതേ രീതിയിലുള്ള കുർബാനയ്ക്ക് ഓർത്തഡോക്സ് സഭയും അനുവദിക്കും. ഓർത്തഡോക്സ് സഭ അനുവദിക്കുന്നില്ല നാളെ ഒട്ടകത്തിന് കടക്കാൻ അനുവാദം കൊടുത്ത പോലെ ഇരിക്കും.

    • @JijiAbraham-qj1rz
      @JijiAbraham-qj1rz 8 หลายเดือนก่อน

      We remember mother Mary and all saints we mentioned them in our holy masses

  • @shibucharls2754
    @shibucharls2754 ปีที่แล้ว +1

    ഇതൊരു ശാപമായി ioc സഭാനേതൃത്വത്ഥിന് നൽകുമെന്ന് വിശ്വസിക്കുന്നു

  • @jmo9231
    @jmo9231 ปีที่แล้ว +2

    അന്തൊക്കെയായിൽ നിന്നും പിരിഞ്ഞ protestant അല്ലേ. ഇവരും അങ്ങോട്ട് പോകുന്നതാണ് സുറിയാനി സഭക്ക് നല്ലത്. കപട സ്നേഹം..... ഇങ്ങനെയായാലും സമാധാനം ഉണ്ടാകട്ടെ കലക്ക വെള്ളമേ

    • @jerinjohnson5318
      @jerinjohnson5318 ปีที่แล้ว

      അന്തൊക്യ ഇൽ നിന്ന് ഇന്ത്യൻ orthodox aanu,pinne marthoma സഭയും

  • @mathewjohn3780
    @mathewjohn3780 ปีที่แล้ว +2

    Marthoma Acho without knowing correct matter don't tell

  • @oommengeorge9415
    @oommengeorge9415 ปีที่แล้ว +3

    ഇത്രയും അച്ചന്മാർ അവിടെ ഉണ്ട്
    പിന്നെ ദൂപാകുറ്റി യുമായി വരുമ്പോൾ എഴുനേറ്റു നിൽക്കണം എന്നുപോലും അറിയാത്ത വിശ്വാസികൾ
    ഏതായാലും കൊള്ളാം 🤪

  • @shebaabraham687
    @shebaabraham687 ปีที่แล้ว +3

    ഓർത്തോഡോക്സ്കാർ നിങ്ങളെ കണ്ട് പഠിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു

    • @ninanvarghese2946
      @ninanvarghese2946 ปีที่แล้ว +2

      Dear sister sheeba, you are most welcome to any of the orthodox churches for attending prayers, but the fact is your aim is not for prayers, and only to establish Antochian supremacy, that's not possible.

    • @anuthomas1283
      @anuthomas1283 ปีที่แล้ว

      ​@@ninanvarghese2946 Anthiokyan supremacy??? Tomorrow you might say Jesus is a Jew and hence not interested in following Jesus thereby not accepting Jewish supremacy. Pity on you and your church's teachings. May God have mercy on you for hurting you own brother. Do you think your holy mass is acceptable to Lord because it was told that if you think that your brother has any resentment against you, then first go and beg for pardon and then continue holy sacrifice. Here the person who is celebrating the mass has seized churches from his own brother. Do you think God is present in your gatherings where you plot plan against your brother? May God show you right path. Thankful that am not part of your church who hurts his own brother for whatever be the reason. Praying for your conversion of mind. God bless you!

  • @georgekutty1492
    @georgekutty1492 8 หลายเดือนก่อน

    No

  • @thomasmathunny5532
    @thomasmathunny5532 ปีที่แล้ว

    😂Jesus Christ is our Lord and God. ( for all).