ഒരു ചാക്ക് സിമന്റിൽ പോലും വിസ്മയങ്ങൾ തീർക്കുന്ന അജയൻ.

แชร์
ฝัง
  • เผยแพร่เมื่อ 10 ก.พ. 2023
  • #ajayan #artist #shilpi #alappuzha #harippad

ความคิดเห็น • 222

  • @hemavishwanathan9029
    @hemavishwanathan9029 ปีที่แล้ว +37

    അഭിനന്ദനങ്ങൾ ! താങ്കൾ ലോകമറിയുന്ന ശില്പിയാകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ !

  • @bindumartin142
    @bindumartin142 ปีที่แล้ว +90

    ഒത്തിരി ജോലി കൾ കിട്ടട്ടെ ദൈവം അനുഗ്രഹിക്കട്ടെ

    • @spm2506
      @spm2506 ปีที่แล้ว +1

      എല്ലാവരിലും ഓരോ കഴിവുകൾ ഉണ്ട് അത് പുറത്ത് വരണമെങ്കിൽ അവസരങ്ങളും, പരിശ്രമങ്ങളും വേണം അതിനു ദൈവാനുഗ്രഹൾ ലഭിച്ചാൽ ഉയരങ്ങളിൽ എത്തും ❣️🙏

  • @vishnunath1446
    @vishnunath1446 ปีที่แล้ว +38

    ദൈവം കൊടുത്ത കഴിവാണ് 👍

  • @muralidharan3905
    @muralidharan3905 ปีที่แล้ว +96

    ദൈവീക സിദ്ധി തന്നെ പറയാൻ വാക്കുകൾ ഇല്ല, 🙏😍👌👌

    • @hameedkk2929
      @hameedkk2929 ปีที่แล้ว

      Nm hhn n nn m m n mm hn

  • @jubiteacher2259
    @jubiteacher2259 ปีที่แล้ว +51

    ജന്മസിദ്ധമായ കഴിവ്
    നന്നായി വരട്ടെ🙏

  • @omanaasokan8198
    @omanaasokan8198 ปีที่แล้ว +30

    സൂപ്പർ ആണ് അജയൻ ചേട്ടാ. ഇനിയും ചേട്ടന്റെ കഴിവുകൾ തെളിയിക്കാൻ അനുഗ്രഹം ഉണ്ടാകട്ടെ. 🥰🥰🥰🥰 ചേട്ടൻ ചെയ്ത ശില്പങ്ങൾ എല്ലാം. ഒരുപാട് ഇഷ്ടമായി.🥰🥰എല്ലാം ഒന്നിനൊന്നു മനോഹരം. 🥰

  • @jithunarayanan3913
    @jithunarayanan3913 ปีที่แล้ว +2

    കപ്പ്‌ ഉണ്ടാക്കാൻ പറഞ്ഞപ്പോൾ ഒരു കപ്പ്‌ അങ്ങ് ഉണ്ടാക്കി എത്ര നിഷ്കളങ്കമായ സംസാരം അജയൻ ചേട്ടാ ദൈവം അനുഗ്രഹിക്കട്ടെ ഒരുപാട് ഒരുപാട് വർക്ക്‌ കിട്ടട്ടെ hats off you brother

  • @john8719
    @john8719 ปีที่แล้ว +15

    രാജ ശില്പി..♥♥

  • @josephdevasia6573
    @josephdevasia6573 ปีที่แล้ว +4

    ഏതു കല ആണെങ്കിലും അത് ജന്മസിദ്ധമായി കിട്ടുന്നതാണ് പിന്നെ hardworking ചെയ്യുമ്പോൾ അത് ഒന്നുടെ നന്നാവും 👍👍

  • @tanmayjampala9178
    @tanmayjampala9178 ปีที่แล้ว +8

    😍😍👌🏻👌🏻👏🏻👏🏻 ഇനിയും ഒരുപാട് ഒരുപാട് പണി കിട്ടട്ടെ, ദൈവം അനുഗ്രഹിക്കട്ടെ

  • @bhargaviamma7273
    @bhargaviamma7273 ปีที่แล้ว +16

    ഇതിയാൻ ഈ അജയൻ വിശ്വശില്പി മയന്റെ പരമ്പരയിലെ ഒരു രത്നം തന്ന്യാ.... Congrats.!

  • @rasheedrasheed5455
    @rasheedrasheed5455 ปีที่แล้ว +4

    സഹോദരൻ അജയ ഒരു നല്ല വീട് ദൈവം പ്രദാനം ചെയ്യാൻ ഞങ്ങൾ എല്ലവരും ദുആ ചെയുന്നു ആമീന്‍

  • @vipinkrisnat6205
    @vipinkrisnat6205 ปีที่แล้ว +5

    അദ്ദേഹത്തിന് അഭിനന്ദനങ്ങൾ.

  • @minithomas4036
    @minithomas4036 ปีที่แล้ว +12

    Super real artist

  • @Lifewithnano
    @Lifewithnano ปีที่แล้ว

    ആശംസകൾ... ഇത്തരം ആളുകളെ പരിചയപ്പെടുത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും അഭിനന്ദനങ്ങൾ... 👌🏻

  • @NajisVlogNilambur
    @NajisVlogNilambur ปีที่แล้ว +6

    അഭിനന്ദനങ്ങൾ 👍🏻🥰

  • @bbbbnn632
    @bbbbnn632 ปีที่แล้ว +8

    കൊള്ളാലോ..👍🥰

  • @MONZTER.GAMING.
    @MONZTER.GAMING. ปีที่แล้ว +13

    🥰🥰 അടിപൊളി 🔥🔥

  • @makboolkp9727
    @makboolkp9727 ปีที่แล้ว +10

    ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @HUMAN__BEING-777
    @HUMAN__BEING-777 ปีที่แล้ว +6

    ചേട്ടൻ ഒരു yt channel തുടങ്ങിയാൽ പൊളിക്കും 👍

  • @sreedaranpullara583
    @sreedaranpullara583 ปีที่แล้ว +2

    അടിപൊളി
    ആ ചേട്ടന് എല്ലാവിധ നന്മകളും നേരുന്നു

  • @aloysiustp1440
    @aloysiustp1440 ปีที่แล้ว

    അജയൻ ഒരു വീട് വെച്ചാൽ അത് കാണാൻ വളരെ മനോഹരമായിരിക്കും 🎉💓🎉

  • @soothram1419
    @soothram1419 ปีที่แล้ว +3

    വളരെ നല്ല വർക്കുകൾ.ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @meerak5027
    @meerak5027 ปีที่แล้ว +10

    Amazing artist .. Congratulations. Small house aananglm it’s very beautiful. Love the ambiance. ❤

  • @sreejithpsjithu1702
    @sreejithpsjithu1702 ปีที่แล้ว +4

    വലിയ കലാകാരനാണ് അജയൻ ചേട്ടൻ
    മനോഹരമായ ഒരു വീടുണ്ടാകട്ടെ

  • @susanalex7373
    @susanalex7373 ปีที่แล้ว +6

    Congratulations .SoooperArtist. Amazing work.God's gift.God bless u abundantly to achieve n fulfill ur wishes.

  • @thanalrs9740
    @thanalrs9740 ปีที่แล้ว +2

    ദൈവം അനുഗ്രഹിച്ചു തന്ന കഴിവാണ്. ഇനിയും മുന്നോട്ടു പോകുക.. E അവതാരകന്റെ അജയൻ ചേട്ടാ വിളി എനിക്ക് അരോചകം ആയി തോന്നി.😄

  • @Jalusworld2825
    @Jalusworld2825 ปีที่แล้ว +2

    Wow സൂപ്പർ ❤❤❤❤❤

  • @midhuntkarthikeyan4231
    @midhuntkarthikeyan4231 ปีที่แล้ว +3

    ആശംസകൾ ചേട്ടാ.. ഒരുപാട് വർക്ക്‌ കിട്ടട്ടെ ❤️

  • @kuriachanthannickamattathi2459
    @kuriachanthannickamattathi2459 ปีที่แล้ว +2

    Really he is a unique artist
    God bless you

  • @dakshadeepu3342
    @dakshadeepu3342 ปีที่แล้ว

    ചേട്ടന്റെ വർക്ക് സൂപ്പർ 👍 (Pathanamthitta 🕊️)

  • @johnmathai8720
    @johnmathai8720 ปีที่แล้ว +1

    ഇത്തരം കഴിവുള്ളവരെ അവരുടെ അഭിരുചിക്കനുസരിച്ച് വളർന്നുവരുവാനുള്ള പ്രോത്സാഹനം കൊടുക്കണം

  • @antonypaul6709
    @antonypaul6709 ปีที่แล้ว

    Great artist . A simple and innocent personality. May God bless you dear. My hearty congratulations🎉🥳👏

  • @sarathprasad7112
    @sarathprasad7112 ปีที่แล้ว +1

    പൊളിയാണ് ചേട്ടാ😘😘

  • @vichu1074
    @vichu1074 ปีที่แล้ว +2

    Ajayan bhai 🔥🔥🔥🔥🔥

  • @ramjith.rramankutty673
    @ramjith.rramankutty673 ปีที่แล้ว +3

    കരുവാറ്റക്കാരൻ.... അജയൻ അണ്ണൻ

  • @ashokkumar.mashokkumar.m609
    @ashokkumar.mashokkumar.m609 ปีที่แล้ว +2

    അഭിനന്ദനങ്ങൾ

  • @kumatkumar388
    @kumatkumar388 ปีที่แล้ว +2

    വളരെ സൂപ്പർ - ദൈവാനുഗ്രഹം

  • @sruthy-sruthy4793
    @sruthy-sruthy4793 ปีที่แล้ว

    ഒരുപാട്, ഒരുപാട് ഉന്നതങ്ങളിൽ എത്താൻ സാധിക്കട്ടെ ♥♥❤

  • @kavilammakavil1109
    @kavilammakavil1109 ปีที่แล้ว

    അജയൻ ചേട്ടാ supper work keep going on 👏👏

  • @askar-areechola786
    @askar-areechola786 ปีที่แล้ว

    ദൈവീക ചേതന.. 🙏🌹❤️
    അഭിനന്ദനങ്ങൾ.. സ്നേഹാശംസകൾ.. ആദരവോടെ.. ഇശ്ഖ് 🥰❤️🌹🙏

  • @veenaantony4953
    @veenaantony4953 ปีที่แล้ว +1

    Ella silppangalum orupadu nannayittundu. iniyum othiri work kittatte.. nalloru veedu vaykkanum daivam anugrahikkatte..

  • @adithyakvijay1384
    @adithyakvijay1384 ปีที่แล้ว

    Super Ajayanchetta

  • @geethadevi7589
    @geethadevi7589 ปีที่แล้ว

    Hallo Ajayan Ajyante Angrham pole nalla veedubathil Ajayan udesikkunnapole Art work okke cheythu oru Veedu vaykkan vegam sadhikkatte ennittu ithupole nammale kanikkanam ketto Othiri Snehathode Othiri Respectode 🥰💐🙏

  • @rijothomas4575
    @rijothomas4575 ปีที่แล้ว +3

    സൂപ്പർ

  • @thezairasfamily1025
    @thezairasfamily1025 ปีที่แล้ว

    അജയൻ ചേട്ടൻ പൊളി 👏🏻👏🏻👏🏻👏🏻😃😃😃😃😃

  • @jossyjo4883
    @jossyjo4883 ปีที่แล้ว +2

    Adipoli 👍👍👍👍👍👍

  • @pramodkunjatta3421
    @pramodkunjatta3421 ปีที่แล้ว

    Super,ആയിട്ടുണ്ട് ശില സന്തോഷിനു ഒരു എതിരാളി ആയി

  • @shantharaman1268
    @shantharaman1268 ปีที่แล้ว +2

    ദൈവം അനുഗ്രഹിക്കട്ടെ.

  • @SANDEEPMORUKADUVLOG6394
    @SANDEEPMORUKADUVLOG6394 ปีที่แล้ว

    Superb work... ചേട്ടാ

  • @nishantbalakrishnan
    @nishantbalakrishnan ปีที่แล้ว +1

    Wow 👌 👏 😍

  • @jayanmullasseri9096
    @jayanmullasseri9096 ปีที่แล้ว +1

    സ്വന്തം പ്രയാസങ്ങളെ കുറിച്ച് ഒന്നും പറയാത്ത കലാകാരൻ . അദ്ദേഹത്തിന്റെ ആ മനസ് കാണണം

  • @user-ph3le1mu2x
    @user-ph3le1mu2x ปีที่แล้ว +6

    ഇത് നമ്മുടെ ആയുർവേദ സന്തോഷിനെ കാൾ നല്ല ഒരു ക്രിയേറ്റർ ആണല്ലോ

  • @kunjolnasiyaabi683
    @kunjolnasiyaabi683 ปีที่แล้ว

    ചേട്ടാ സൂപ്പർ അടിപൊളി

  • @ente_cheruthana
    @ente_cheruthana ปีที่แล้ว +3

    ❤️‍🔥🥰

  • @seemasajeevan5602
    @seemasajeevan5602 ปีที่แล้ว

    നന്നായിട്ടുണ്ട് 👏👏👏

  • @hareeshsk9715
    @hareeshsk9715 ปีที่แล้ว

    Pwoli😍

  • @suneeshbabu5420
    @suneeshbabu5420 ปีที่แล้ว

    Sooper chetta

  • @anievargheesh284
    @anievargheesh284 ปีที่แล้ว

    Super god bless you

  • @bindumartin142
    @bindumartin142 ปีที่แล้ว +1

    👌👏👏👏👏

  • @sheejaa7424
    @sheejaa7424 ปีที่แล้ว

    സൂപ്പർ 👌👌👌

  • @sumojnatarajan7813
    @sumojnatarajan7813 ปีที่แล้ว

    Congratulations 🙏🙏🙏

  • @bhaveeshvns7187
    @bhaveeshvns7187 ปีที่แล้ว

    അടിപൊളി ❤

  • @PRANAV-ui9tg
    @PRANAV-ui9tg ปีที่แล้ว +2

    💗🖤

  • @joythomas2117
    @joythomas2117 ปีที่แล้ว +1

    Super 👍

  • @saurabhfrancis
    @saurabhfrancis ปีที่แล้ว +1

    ❤👌

  • @rojeshlas
    @rojeshlas ปีที่แล้ว

    ബിഗ് സല്യൂട്ട് 💞💞

  • @lissysuppergrace8887
    @lissysuppergrace8887 ปีที่แล้ว

    God bless you

  • @__fv__dm__f__gg1160
    @__fv__dm__f__gg1160 ปีที่แล้ว +2

    0:16 chetta aalkar artist um kalakaranmare oke vatta nnum potta num oke vilikunne asuya moothitta ith oru kalayann.. iam also an artist.. namk nammade manasine open cheyth ee logath enth talent um kanikan aardem anuvadam venda best wishes ❤️💪✨

  • @PRANAV-ui9tg
    @PRANAV-ui9tg ปีที่แล้ว +1

    Poli💗

  • @kochulokam6294
    @kochulokam6294 ปีที่แล้ว +4

    വട്ട് ആണെന്ന് പറയുന്നവർ അസൂയക്കാരാണ്.

  • @balachandranramachandran7588
    @balachandranramachandran7588 ปีที่แล้ว +2

    Super

  • @prakashk.p9065
    @prakashk.p9065 ปีที่แล้ว

    God bless.

  • @radhikaAirani222
    @radhikaAirani222 ปีที่แล้ว

    Woww awsmer

  • @sunnypaulson4292
    @sunnypaulson4292 ปีที่แล้ว +2

    അടിപൊളി 👍🏻👍🏻

    • @thominothomino1100
      @thominothomino1100 ปีที่แล้ว

      അടിപൊളി അജയൻ ചേട്ടാ

  • @sethumadhavankvmadhavan2992
    @sethumadhavankvmadhavan2992 ปีที่แล้ว +2

    Supper

  • @jamilajamila7297
    @jamilajamila7297 ปีที่แล้ว +2

    soopper

  • @sheeja7579
    @sheeja7579 ปีที่แล้ว

    പൊളിച്ചു ☺️

  • @mankr12345
    @mankr12345 ปีที่แล้ว

    Supperr anna

  • @thankamanimp9586
    @thankamanimp9586 ปีที่แล้ว +2

    Daivathinte vazhikal Albhuthathil koodi🥰🙏

  • @arjunk995
    @arjunk995 ปีที่แล้ว

    Suuuper💐💐💐💐

  • @libinmv6479
    @libinmv6479 ปีที่แล้ว

    പൊളി 🔥

  • @sajan5555
    @sajan5555 ปีที่แล้ว

    നമിച്ചു 🌹🌹🌹സൂപ്പർ 👌

  • @user-io5cz3ou5o
    @user-io5cz3ou5o ปีที่แล้ว

    വലിയ കഴിവുള്ളവർ അറിയപ്പെടാതെ ഒരുപോട് പേരുണ്ട്....
    എന്നാൽ യഥാർഥ്യം ഒന്നും തന്നെ ഇല്ലാതെ വെറും അഭിനയിച്ചു കാശ് ഉണ്ടാക്കുന്ന സിനിമക്കാരെയും,സീരിയൽ കാ രേയും നമ്മൾ സൂപ്പർ സ്റ്റാരെന്നും,സ്റ്റാരെന്നും പറഞ്ഞു തലയിൽ ഏറ്റുന്നു.....കഷ്ട്ടം.....

  • @aarifsdileep8184
    @aarifsdileep8184 ปีที่แล้ว +3

    Okok👏👏👏👍👍👍👍

  • @thomasstephen8292
    @thomasstephen8292 ปีที่แล้ว

    Excellent

  • @aneeshaneesh935
    @aneeshaneesh935 ปีที่แล้ว

    ഗ്രേറ്റ്‌ ഒരു കഴിവും ഇല്ലാത്ത ഞാൻ ഇനിയു ഉയരങ്ങളിൽ എത്തട്ടെ ആദ്യo കളിയാക്കാൻ എല്ലാവരും ഉണ്ടാകും

  • @shajahanbgmiddleeast2497
    @shajahanbgmiddleeast2497 ปีที่แล้ว

    Super bro keep it up

  • @rehanabdulla2666
    @rehanabdulla2666 ปีที่แล้ว +1

    ❤🎉

  • @Christhudhasv
    @Christhudhasv ปีที่แล้ว +3

    ചാനലുകാർ ചേർന്നൊരു വീടിന്ഏർപ്പാട്ചെയ്യണഠ പാവമല്ലേ

  • @anandnaick2897
    @anandnaick2897 ปีที่แล้ว +2

    👍

  • @muneeramuni4186
    @muneeramuni4186 ปีที่แล้ว +1

    👌👌👌👌

  • @ashokank6679
    @ashokank6679 ปีที่แล้ว

    നല്ല കലാകാരൻ

  • @krishnata6935
    @krishnata6935 ปีที่แล้ว

    👌👏

  • @rajalekshmirnair3166
    @rajalekshmirnair3166 ปีที่แล้ว

    Poli👌👌

  • @boy34
    @boy34 ปีที่แล้ว

    ✌️🐘❤❤❤

  • @fathimasajwa.k8011
    @fathimasajwa.k8011 ปีที่แล้ว

    Super duper

  • @Trs833
    @Trs833 ปีที่แล้ว

    Full support bro

  • @sunithashaju1239
    @sunithashaju1239 ปีที่แล้ว

    👍👍💕💕

  • @najumudheen7991
    @najumudheen7991 ปีที่แล้ว

    സ്വന്തമായിട്ട് ഒരു നാല് സെൻറ് സ്ഥലവും വീടും ഇല്ലേ അത് തന്നെ ഒരു മഹാഭാഗ്യമായി കരു തു