അൻവർ പതുങ്ങുന്നത് കുതിക്കാനാണ്, വെളിപ്പെടുത്തലുകൾ കൊണ്ട് ഞെട്ടിക്കും | Out Of Focus | Viral Cut

แชร์
ฝัง
  • เผยแพร่เมื่อ 23 ก.ย. 2024
  • #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam #outoffocus #saajims #nishadrawther #cdawood
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 26

  • @ashrafputhiyavalappil6278
    @ashrafputhiyavalappil6278 23 ชั่วโมงที่ผ่านมา +4

    next election CPM will not get morethan 50 seat in assembly .

  • @neelimavungal
    @neelimavungal 22 ชั่วโมงที่ผ่านมา

    ബഹുമാനപ്പെട്ട 'മുക്കിയ മന്ത്രി ' എന്നതിൽ നിന്ന് മാറി പാർട്ടിയാണ് വലുത് എന്നതിലേക്ക് എത്തി അൻവർ. അടുത്ത ഘട്ടം ജനങ്ങളാണ് വലുത് എന്നാവും .

  • @Erasto-p1z
    @Erasto-p1z 22 ชั่วโมงที่ผ่านมา

    അൻവർന പിരി കേറ്റി വിടല്ലി 😂😂

  • @Dr.Beatriz6x6
    @Dr.Beatriz6x6 23 ชั่วโมงที่ผ่านมา +1

    ഈ അടുപ്കുട്ടി ചർച്ച നടത്തുന്ന ഒരെണ്ണത്തിനും വിവരം ഇല്ലേ. അൻവർ വിചാരിച്ച ഇവിടെ ഒന്നും നടക്കില്ല എന്ന് മനസിലാക്കാൻ. ഉള്ള ബോധം ഇല്ലേ... 😂😂 മീഡിയ ഫൺ മാറ്റി മീഡിയ തോൽവി എന്ന നല്ലത് 😂😂👍

  • @sidhiksidhik5950
    @sidhiksidhik5950 12 ชั่วโมงที่ผ่านมา

    പാർട്ടി പിണറായിയെ പുറത്താക്കി മുഖ്യ മന്ത്രി സ്ഥാനത്തുനിന്ന് മാറ്റി ശശിയും ഡിജിപിയും പിണറായിയും അന്വേഷണപരുധിക്കകത്തുവരണം.

  • @firosebabuthalavalappil9735
    @firosebabuthalavalappil9735 18 ชั่วโมงที่ผ่านมา

    അന്‍വര്‍ DGP ക്ക് കൊടുത്ത statement മനസ്സിലാക്കിയ ശേഷം ആണ് പിണറായി പ്രതികരിച്ചത് അന്‍വര്‍ കൊടുത്ത തെളിവുകള്‍ മറികടക്കാന്‍ കഴിയും എന്ന ആത്മ വിശ്വാസം ആണ് പിണറായിക്ക്

  • @AbdulhaAbd
    @AbdulhaAbd 23 ชั่วโมงที่ผ่านมา

    Anwer❤❤❤❤

  • @Malayali2052
    @Malayali2052 23 ชั่วโมงที่ผ่านมา +1

    സ്വർണം ആണ് എല്ലാം മീഡിയ one വൈറ്റ് വാഷ്

  • @pauloli4341
    @pauloli4341 21 ชั่วโมงที่ผ่านมา

    ഒരു സേവനവും നൽകാതെ മോൾ വാങ്ങിയ ഒന്നേമുക്കാൽ കോടി കേസിൽ കേന്ദ്ര അന്വേഷണം നടക്കുന്നു. അവസാനിപ്പിക്കാൻ ഇവർ കൊടുത്ത ഹർജി ബാംഗ്ലൂർ കോടതി തള്ളി. പന്തികേട് കണ്ട് മോൾ വീണ ഉള്ളിൽ പോവാതിരിക്കാൻ വേണ്ട ഏർപ്പാട് ചെയ്യാൻ ശശിയെ ഏൽപിച്ചു. ശശി സംഘ പരിവാർ തോഴനായ adjp അജിത്തിനെയും. അങ്ങിനെയാണ് തലയിൽ മുണ്ടിട്ട് അജിത് മുഖ്യമന്ത്രിയുടെ അടുത്ത ബന്ധുവിനെയും കൂട്ടി ആർഎസ്എസ് നേതാക്കളെ കാണാൻ പോവുന്നത്. അങ്ങനെ അജിതും രസഗോളയും ധാരണയായി പൂരം കലക്കി ഹിന്ദു വികാരവും ജനരോഷവും ഇളക്കിവിടാനും സ്ഥലത്ത് പൊടുന്നനെ ഗോപി ഒരു രക്ഷകനായി അവതരിക്കാനുമുള്ള സീൻ. അങ്ങിനെ കെട്ടിയ പാലം തകരാതിരിക്കാനാണ് ശശിയെ ഇങ്ങനെ ചേർത്ത് പിടിക്കുന്നതും അജിത് ഒരു കൂസലുമില്ലാതെ നടക്കുന്നതും.
    ഇത് മറച്ചു വെക്കാനാണ് ഈ വെപ്രാളം എല്ലാം. കോണ്ഗ്രസ് ആണെങ്കിൽ അത്ഭുതമില്ല എന്നാൽ ഒരു ഇടത് പാർട്ടിയോ പാർട്ടിക്കാരോ ഇതൊന്നും അംഗീകരിക്കില്ല. ഇതേ പോലെ ചിലരാണ് ബംഗാളിലും ത്രിപുരയിലും പാർട്ടിയുടെ പട്ടട തീർത്തത്.

    • @hameedbeeran7024
      @hameedbeeran7024 6 ชั่วโมงที่ผ่านมา

      കർണാടക ഭരിക്കുന്ന കോൺഗ്രസ് സർക്കാറിന് വീണയുടെ കമ്പനി പൂട്ടിക്കാൻ കഴിഞ്ഞിട്ടില്ല തൃശ്ശൂർ പൂരം കലക്കിയത് പിണറായി ആണെങ്കിൽ എങ്ങനെയാണ് കോൺഗ്രസിന്റെ 85,000 വോട്ട് നഷ്ടമാകുന്നത് മുരളി തന്നെ പറഞ്ഞു നെട്ടുമ്പോൾട്ടൂ രിയ വണ്ടിയിൽ എന്നെ കയറ്റി വിട്ടു പിണറായി കാരണം ബിജെപി ജയിക്കും എങ്കിൽ എന്തിനാണ് പ്രതാപനതീരെ പ്രതിഷേധം ഉയരുന്നത് ഇതുപോലെനേമത്തും മുരളീധരൻ മൂന്നാമതായി രുന്നു അന്ന് ഏത് പൂരമാണ് കലക്കിയത് മുഖ്യമന്ത്രിയുടെയും മകൾക്കു പ്രശ്നമുണ്ടെങ്കിൽ പത്മ എന്തിനു ബിജെപിയിലേക്ക് പോയത് അൻവറിനെ കൊണ്ട് എത്രത്തോളം കളിക്കുമെന്ന് നോക്കിയിട്ട് തന്നെയാണ് പിണറായി മറുപടി പറഞ്ഞത് അൻവറിന് കളിക്കണമെങ്കിൽ കളം വിട്ടു പോകാം കളത്തിൽ നിന്ന് കളിച്ചാൽ പുറത്താക്കും എം വി രാഘവനും ഗൗരിയമ്മയും ഒരു പാഠമാണ്

  • @wikiwayofnixon5194
    @wikiwayofnixon5194 22 ชั่วโมงที่ผ่านมา

    Midea one നോക്കുന്നത് തന്നെ കമന്റ് വായിക്കാനാണ് 😅😅😅😂😂😂

    • @Erasto-p1z
      @Erasto-p1z 22 ชั่วโมงที่ผ่านมา

      ശരിയ ഞാനും വാർത്ത അറിയണമെങ്കിൽ ജനംtv തന്നെ കാണണം

    • @vksmn744
      @vksmn744 22 ชั่วโมงที่ผ่านมา

      Sheriya. Kure sangi krisengi pandaramadengunnthu vayikam

  • @Manoj-su7ts
    @Manoj-su7ts 22 ชั่วโมงที่ผ่านมา

    Anvar kuthichu kunnam kuthe vizhum

  • @nidhinkrishna265
    @nidhinkrishna265 23 ชั่วโมงที่ผ่านมา +2

    കാക്കാൻമാർക്കു കേരളം കലക്കാൻ പറ്റില്ല

    • @sheriffp.m.9654
      @sheriffp.m.9654 22 ชั่วโมงที่ผ่านมา

      കാക്കമാർക്ക് എന്നല്ല ആർക്കും കഴിയില്ല. ഇത് കേരളമാണ്.

  • @Deepak-00777
    @Deepak-00777 23 ชั่วโมงที่ผ่านมา +2

    ഹമാസിൻ്റെ സ്വന്തം മീഡിയ വൺ.....😅

  • @Vdffkfhsgdjdj
    @Vdffkfhsgdjdj 22 ชั่วโมงที่ผ่านมา

    Bjp❤❤❤

  • @Basheer_kk_film_producer007
    @Basheer_kk_film_producer007 23 ชั่วโมงที่ผ่านมา +2

    Pv❤❤❤❤❤❤anvar