എല്ലാം മംഗളമായി |Kerala blasters vs Mohun bagan|Donix clash|Kbfc|Jesus | Indian super league|

แชร์
ฝัง
  • เผยแพร่เมื่อ 14 ธ.ค. 2024

ความคิดเห็น • 493

  • @mehafoozrihan
    @mehafoozrihan 3 ชั่วโมงที่ผ่านมา +350

    ജയിക്കുമെന്ന് വിചാരിച്ചു 2:1 ലീഡ് വന്നപ്പോ..! അവസാനം കൊണ്ട് കളഞ്ഞു 🥲 തോൽവി ഏറ്റുവാങ്ങാൻ നമ്മുടെ ഫാൻസിന്റെ ജീവിതം ഇനിയും ബാക്കി 🥲

    • @AbelSunu
      @AbelSunu 2 ชั่วโมงที่ผ่านมา +1

      Cumming, ASHIQ കണ്ടപ്പോഴേ ഞാൻ വിചാരിച്ചതാണ് നമ്മൾ തോൽക്കുമെന്ന് 😢... പിന്നെ ashiq പകരം gret stwert ആയിരുന്നുവെങ്കിൽ 3 goal എന്നത് 5 goal ആയേനെ😂

    • @kaladevisuresh5494
      @kaladevisuresh5494 2 ชั่วโมงที่ผ่านมา +5

      Ath mohan bagan ahnnu bro
      Twist eppozhum prethikshikkam😢

  • @MRRODO-ns7kv
    @MRRODO-ns7kv 3 ชั่วโมงที่ผ่านมา +347

    ഈ പടം എത്ര കണ്ടതാ നമ്മൾ... ഒരേ ക്ലൈമാക്സ് തന്നെ 🙂
    Are we even surprised, NO 🫠

    • @4Nihal
      @4Nihal 3 ชั่วโมงที่ผ่านมา +4

      തോൽവികൾ ഏറ്റു വാങ്ങാൻ ബ്ലാസ്റ്റേഴ്‌സിന്റെ ജീവിതം പിന്നെയും ബാക്കി.

    • @muhammedrahees.k7413
      @muhammedrahees.k7413 3 ชั่วโมงที่ผ่านมา +3

      @@4Nihalഎല്ലാ ബ്ലാസ്റ്റേഴ്സ് ഫാൻസിന്ന്

    • @vishnu.cvishnu3471
      @vishnu.cvishnu3471 2 ชั่วโมงที่ผ่านมา

      😂😂

    • @kaladevisuresh5494
      @kaladevisuresh5494 2 ชั่วโมงที่ผ่านมา +1

      Come back play with mohan bagan impossible😣

    • @kaladevisuresh5494
      @kaladevisuresh5494 ชั่วโมงที่ผ่านมา +1

      Njan kerala fansil ninnu vida parayunnu📉😔

  • @WITCHER2006
    @WITCHER2006 3 ชั่วโมงที่ผ่านมา +295

    Jesus this man 🥺💎

    • @Las_noches_ff
      @Las_noches_ff ชั่วโมงที่ผ่านมา +5

      Bro his commitment for that game was❤‍🔥❤‍🔥

  • @shino_villainsm
    @shino_villainsm 3 ชั่วโมงที่ผ่านมา +121

    💛 Jesus ne orthumathranu sangadam 😢💔💯

  • @shdil1638
    @shdil1638 3 ชั่วโมงที่ผ่านมา +122

    എത്ര നല്ല കളി കളിച്ചു എന്നതിലല്ല കാര്യം 3 point കിട്ടിയോ എന്നാണ് 🥺😩💛

  • @siyadsiduu-de4kf
    @siyadsiduu-de4kf 3 ชั่วโมงที่ผ่านมา +100

    4:47 💯 Business Managment

  • @nishack9988
    @nishack9988 ชั่วโมงที่ผ่านมา +19

    Ashique what a sub..!! Supper Sub..💥

  • @NIVEDH-e3r
    @NIVEDH-e3r 3 ชั่วโมงที่ผ่านมา +58

    AA LAST BULLET SHOOT 💀💀

  • @Animeworld-lo8ly
    @Animeworld-lo8ly 2 ชั่วโมงที่ผ่านมา +31

    10 വർഷം ആയി KBfc Fan ആയിട്ട് എല്ലാവരുടെയു മുന്നിൽ നാണo കെടാനാണ് നമ്മുടെ വിധി 😢

    • @devil_371
      @devil_371 2 ชั่วโมงที่ผ่านมา +4

      😂 other fan's>>>>>blasters fans 👍

  • @RobinThomas-zs3kl
    @RobinThomas-zs3kl 3 ชั่วโมงที่ผ่านมา +27

    Alberto what a player 🔥🤫🔥🤫 ആ ഗോൾ സച്ചിനെ കൊണ്ട് അങ്ങ് പോയിരുന്നു എങ്കിൽ പല ബ്ലാസ്റ്റേഴ്‌സ് ഫാൻസും പ്രതീക്ഷിച്ചിരുന്നു 🤣🤣🤣

  • @Akhilachuzz88
    @Akhilachuzz88 3 ชั่วโมงที่ผ่านมา +53

    Alberto rodriguzinte aa goal 🥵🥵💥💥

  • @mohammedfarih6205
    @mohammedfarih6205 3 ชั่วโมงที่ผ่านมา +80

    ഒരു പ്രേതിക്ഷ ഇല്ലാതെ കളി കാണും 😶 ഇടക്ക് വെച്ച് പ്രേതിക്ഷ തരും 🥺 അവസാനം വീടും മുഞ്ചും 🥲

    • @Safwan879.
      @Safwan879. 3 ชั่วโมงที่ผ่านมา +1

      Ella kaliyum😅

  • @najahpm7963
    @najahpm7963 3 ชั่วโมงที่ผ่านมา +26

    What a goal 💀 Alberto

  • @Yamilahirani
    @Yamilahirani 2 ชั่วโมงที่ผ่านมา +11

    ഇത് ഇങ്ങനെ വരുന്ന്ന് അറിയാർന്നു പക്ഷേ കാണണ്ടിരിക്കാൻ പറ്റില്ലാല്ലോ 🥺💛💛

  • @shino_villainsm
    @shino_villainsm 3 ชั่วโมงที่ผ่านมา +62

    💛 Ennalum Last Albertoo yde aa Vediyunda palardem nenjuthakartha valaykkullil kayariyathu 😢💔😣🚀💨

    • @rahulkk4840
      @rahulkk4840 27 นาทีที่ผ่านมา +1

      ഇത് പോലെ മുമ്പും kouko നമുക്ക് ഇട്ട് തന്നത് പോലെ ആര് എങ്കിലും ഒരാൾ എപ്പോഴും ഉണ്ട് തരാൻ

  • @kishortkkish2021
    @kishortkkish2021 3 ชั่วโมงที่ผ่านมา +21

    Alberto inye aa goal vaanapol...cochinte face... Express everything
    🫀💫

  • @peace-37-p9m
    @peace-37-p9m 3 ชั่วโมงที่ผ่านมา +61

    2-1 ന് നിന്നപ്പോൾ ജയിക്കും വിചാരിച്ച് ... 80 min കഴിഞ്ഞപ്പോ എന്തുക്കെയോ സംഭവിച്ചു.😢🥹🥲

    • @anuranjanu2623
      @anuranjanu2623 3 ชั่วโมงที่ผ่านมา +5

      Mone avar namak vittu thanath ayirunnu avar complete attack cheyyan nokiyath 80 minutes sheshma ath ariyo.

    • @AbelSunu
      @AbelSunu 2 ชั่วโมงที่ผ่านมา +2

      80 min വരെ അവർ slow football ആണ് കളിച്ചത്... But, last 15 min എടുത്തു നോക്കിയാൽ blaster ന്റെ കാലിൽ പന്ത് കിട്ടിയിട്ട് പോലുമില്ല... Mbsg full on attack ആയിരുന്നു.. ആ gret stwert കുടി ഉണ്ടായിരുന്നുവെങ്കിൽ 3 goal എന്നത് 5 goal ആയേനെ

    • @ammu_jyothi
      @ammu_jyothi 2 ชั่วโมงที่ผ่านมา

      Mbsg nod nammal serikkum nanni parayanam. Thudakkam muthal nammale kalikkan vittu. avasanam aayapo avarde attacking avar puratheduthu. Athrem pressure avar thudakkam muthale ittirunnel ethra goal concede cheyyum ennu parayaan pattilla.

    • @ahalya4851
      @ahalya4851 ชั่วโมงที่ผ่านมา +1

      ​@@ammu_jyothi nanni parayanda oravasyavumilla. ee match serikkm paranjal samanila engilum aavandathan. Referee kittenda penalty koduthilla athonda oru goal poyath. Blasters nannaitt thanneyanu kalichath 🤗

    • @alantrajan2438
      @alantrajan2438 ชั่วโมงที่ผ่านมา +2

      ​@@ammu_jyothi pode avidunn .. Pinne 2=1 nu purakil nilkkumbol slow ftbll kalikummo arenkilum😂

  • @RaseenaAboobacker-wp9eb
    @RaseenaAboobacker-wp9eb 3 ชั่วโมงที่ผ่านมา +25

    എന്താണ് നമുക്ക് മാത്രം ഇങ്ങനെ 😢 മോഹിപ്പിച്ചിട്ട് കടന്ന് കളഞ്ഞു 💔

  • @ShamilSham-dm8bd
    @ShamilSham-dm8bd 2 ชั่วโมงที่ผ่านมา +12

    We make individual mistakes,They show individual qualities 😢 Ashiq,Kaith,Apuia,Alberto etc..

  • @Ajmallll07
    @Ajmallll07 2 ชั่วโมงที่ผ่านมา +8

    That last goal penetrated into the hearts of millions!!😖💯

  • @SHINESTAR-ey4qp
    @SHINESTAR-ey4qp 3 ชั่วโมงที่ผ่านมา +24

    ഈ ടീം ഒരു കാലത്തും രക്ഷപെടില്ല Donix ചേട്ടാ... ഇപ്പൊ എന്താ ചെയ ഈ കൊല്ലം എല്ലാം നഷ്ടപ്പെട്ടു നമ്മുക്ക്... ഈ മാനേജ്‌മെന്റ് മാറുന്നത് വരെ.... Tishu, chips, gollisoda....

  • @kochuarivu6921
    @kochuarivu6921 3 ชั่วโมงที่ผ่านมา +14

    Next season🚶
    No hope only hype☺️

  • @NISHANTHCUTZ123
    @NISHANTHCUTZ123 3 ชั่วโมงที่ผ่านมา +17

    ഇന്നലെ തൊട്ട് നോക്കി ഇരിക്കുവായിരുന്നു അണ്ണന്റെ വീഡിയോ 🫠🤍

  • @shino_villainsm
    @shino_villainsm 3 ชั่วโมงที่ผ่านมา +20

    💛 Tholkkumemnu expect cheythirunnu but ingane tragedy akkikkondu tholvi vazhangumennu pratheekshichirunnilla 😣💔

  • @akashpradeep3774
    @akashpradeep3774 3 ชั่วโมงที่ผ่านมา +35

    brother first view 🙂 bcoz ee vdo njan ath pole aagrhichu 🙂

  • @adhiladhi2823
    @adhiladhi2823 3 ชั่วโมงที่ผ่านมา +26

    Jesus Jimenez 🥺💎

  • @URCRISTIANO00070
    @URCRISTIANO00070 3 ชั่วโมงที่ผ่านมา +60

    PEPRAH യെ 88 minute ഇൽ ball പെറുക്കാൻ ഇറക്കിയിരുന്നു ആരേലും കണ്ടോ....... 😂

    • @AjmalAjmalali-f4l
      @AjmalAjmalali-f4l 3 ชั่วโมงที่ผ่านมา +2

      കാണാതെ ഇരിക്കാൻ ഞങ്ങളുടെ കണ്ണിൽ സുച്ചിയായിരുന്നോ

    • @Amal7-i7e
      @Amal7-i7e 3 ชั่วโมงที่ผ่านมา +2

      aaa cheggayi vanntt enthklm move nadathi 🤌🏻

    • @adhithyanpnair5026
      @adhithyanpnair5026 2 ชั่วโมงที่ผ่านมา

      Athe

  • @noorudheenp6317
    @noorudheenp6317 2 ชั่วโมงที่ผ่านมา +2

    ഇന്നലെ കളി കണ്ടു ഞാൻ ഒന്നും അല്ലാതെ ആയി ഇപ്പോഴും അതിൽ നിന്നും വിമുക്തനായിട്ടില്ലായിരുന്നു ഇപ്പോൾ ഞാൻ അതിൽ നിന്നും വിമുക്തനായി
    ഒരുപാട് വീഡിയോ ഞാൻ ഇന്നലെയും ഇന്നും കാണാൻ കഴിഞ്ഞു for kbfc
    But
    ഇന്ന് ഇപ്പോൾ നിന്റെ ഈ വീഡിയോ കണ്ടപ്പോൾ എന്റെ വിമൂകത തിരിച്ചു കിട്ടി 😊
    നിന്റെ അവതരണം wow പൊളിച്ചു
    ഒന്നും പറയാനില്ല കിടുക്കി തിമിർത്തു പൊളിച്ചു 💪🏻💪🏻💪🏻
    Very good bro
    God bless U & you're family 😊🙏🏻

  • @SergioooRamos
    @SergioooRamos 3 ชั่วโมงที่ผ่านมา +6

    ഒരു 5 മിനിറ്റു പോലും 11 പേരെയും വെച്ചുകൊണ്ട് ഒന്ന് ഡിഫെൻഡ് ചെയ്യാൻ അറിഞ്ഞുകൂടെ ഇവന്മാർക്ക്. മറ്റേതു ടീം ആരുനെങ്കിൽ കൂടെ ഇന്നലത്തെ കളി ജയിച്ചിട്ടുണ്ടാകും. ജയിച്ചില്ല ഓക്കേ, ഒരു സമനിലയിൽ എങ്കിലും നിർത്താൻ പറ്റില്ലായിരുന്നോ ആ കളി... ഡിഫെൻസും കൊള്ളാം 🙏🏻 ഗോൾകീപ്പർ അതിലേറെ kollam🙏🏻🔥... മടുത്തു 🙏🏻

  • @kidneyless_dog
    @kidneyless_dog 3 ชั่วโมงที่ผ่านมา +97

    Personally Stahreയെ sack ചെയ്യണം എന്ന് പറയുന്നതിനോട് എനിക്ക് യോജിപ്പില്ല. പുള്ളിയുടെ tactics അനുസരിച്ചു കളിക്കാനുള്ള Indian players നമുക്കില്ല. നല്ല playersineyanu ആദ്യം sign ചെയ്യേണ്ടത്.വേറെ ഏത് coach വന്നാലും ഈ ടീമിനെ vech ഇതൊക്കെയേ പറ്റു. പിന്നെ പുതിയ Coach വന്നാലും ടീമും ആയി set ആയി വരുമ്പോൾ season കഴിയും. 🙂❤

    • @kidneyless_dog
      @kidneyless_dog 3 ชั่วโมงที่ผ่านมา +11

      Saheefine kond vannathokke nice aayirunnu❤️

    • @ROHITH___123
      @ROHITH___123 3 ชั่วโมงที่ผ่านมา +4

      My mone sub varunila prabir irakki vidam myr coach ivan anel ippo 4 4 2 itt top 4 I'll undayane

    • @kidneyless_dog
      @kidneyless_dog 3 ชั่วโมงที่ผ่านมา +9

      ​@@ROHITH___123 Aarkk pakaram prabirine irakkanamayirunnu?? Nannayitt kalicha Sandeepino? Pinne Ivaante keezhil oru final alle keriyath annathe squad depth eduth nokk🔥 Ee team nokk bench strength okke below average aanu. Ann Gillinte perfomance🔥 inn sachin👎🏻

    • @ROHITH___123
      @ROHITH___123 3 ชั่วโมงที่ผ่านมา +1

      @kidneyless_dog onnula ivan vanal ithokke mariyane coach ippozhum oru formation kittiyatt illa sub varune illa innale Rahul Azhar koru coaff okke undarnu MBC fresh leg irakki Kali jiach kbfc irakkila 4 4 2 anu better ayin ivan venam

    • @kidneyless_dog
      @kidneyless_dog 3 ชั่วโมงที่ผ่านมา +5

      @@ROHITH___123 mandatharam parayathade🤣 sub cheyyathath aanu ninte preshnam enkil Ivan undayirunnittum karyamilla karanam pulli 90 minute kazhinjanu sub irakkunnath😹

  • @Alfalah_KK
    @Alfalah_KK 2 ชั่วโมงที่ผ่านมา +3

    Coach നെ മാറ്റിയതേനെ നമ്മൾ ജയിക്കും..
    Ivan വരണം ❤️

  • @akteditz1344
    @akteditz1344 3 ชั่วโมงที่ผ่านมา +21

    Coach നെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല

    • @jishnu9167
      @jishnu9167 3 ชั่วโมงที่ผ่านมา +3

      Pinne areww parynmmn

    • @SpyGod_MR
      @SpyGod_MR 3 ชั่วโมงที่ผ่านมา

      Management ne parayanam . Nalla squad depth illenkil eth coach vannittum kaaryamilla.​@@jishnu9167

    • @why___________
      @why___________ 3 ชั่วโมงที่ผ่านมา +4

      Where is the substitution bro?
      No proper subtitutions in any matches... And the only two error in kbfc is
      1) Business management
      &
      2) coach

    • @vishnujr.3406
      @vishnujr.3406 3 ชั่วโมงที่ผ่านมา +2

      ​​@@why___________no where is bench strength? Where is proper dmf and rb and an experienced gk? Individual mistakes nu coach nth cheyyan aanu?

    • @Heavan_man
      @Heavan_man 3 ชั่วโมงที่ผ่านมา +1

      @@why___________ippol ivan undayirunnelum substitution valare late aakkiyaan irakkunnath

  • @Sreeraj-mv7ej
    @Sreeraj-mv7ej 48 นาทีที่ผ่านมา +1

    ക്ലിഷേ ക്ലൈമാക്സ്‌ ആണല്ലോ നമ്മുടെ ടീം ന്റെ ഡയറക്ടറെ മാറ്റാർ ആയിക്കണു 😐

  • @dvilhanter6922
    @dvilhanter6922 ชั่วโมงที่ผ่านมา +1

    ഒരു final match കണ്ട ഒരു feel. What a match🥵

  • @Kbfcfan7592
    @Kbfcfan7592 2 ชั่วโมงที่ผ่านมา +4

    Full indian defence aavum kurach koodi better
    Coeff defenceive midfielder aayi kalikkanam
    Attackil noahyum korou singhum jesus jiminezum
    Mid - luna ,freddy

  • @kannappifreak1048
    @kannappifreak1048 3 ชั่วโมงที่ผ่านมา +5

    ഒരുപാട് പ്രതീക്ഷ തരും....വീണ്ടും കൊണ്ട് പോയി കളയും ഒരു 10 mnt പിടിച്ച് നിൽക്കാൻ പറ്റിയില്ലെങ്കിൽ എന്ത് ടീം ആടൊ ഇത് 😢😢😢 മരവിച്ച് പോയി മനസ് ഒക്കെ 😊

  • @footballarena00
    @footballarena00 3 ชั่วโมงที่ผ่านมา +5

    ഇനി നമ്മൾ എന്ത് ചെയ്യും donix അണ്ണാ...🙂

  • @homosapien1110
    @homosapien1110 3 ชั่วโมงที่ผ่านมา +6

    Where is Ishan, bryce miranda... etc..... Worst bench strength ever😢

  • @akteditz1344
    @akteditz1344 3 ชั่วโมงที่ผ่านมา +27

    എത്ര വില കൊടുത്താലും peprah,luna,jesus,noah ഇവരെ വിട്ടു കൊടുക്കരുത് next സീസൺ

    • @ajamal7377
      @ajamal7377 2 ชั่วโมงที่ผ่านมา +5

      No...! Angane anel next season nokanda
      Peprah replace ayi oru proper striker konduveranam
      Noah replace ayi oru Kidilam Midfielder venam
      Noah oru pure winger aan striker ayi kalikan limitations ond ipo match kanunork ariyalo
      Peprah anel proper striker alla Jesus oru support striker aan
      Wing kalikan Indian players depend cheythal mathi

    • @Dinkan752
      @Dinkan752 2 ชั่วโมงที่ผ่านมา +5

      ​@@ajamal7377 noahveye kalayarudhu coefine maati oru dmf, cb kalikaan pattiye oru playerine konduvaranam

    • @ajamal7377
      @ajamal7377 2 ชั่วโมงที่ผ่านมา +3

      @@Dinkan752 Coef & Milos randinem eduth kalayanam
      Pinne oru Midfielder must aan
      ath Noah ponnaya team nallath pulli selfish aa team player alla pinne ISL success aaya teams oke nok ellarum domestic players aan winger's ayi use cheynne
      Pinne 2 proper striker's kaanum

    • @Joker-xw6ly
      @Joker-xw6ly ชั่วโมงที่ผ่านมา +1

      ​@@ajamal7377 anghaneyanel lunaye ozhivakkanm. Oru impact illa🥴🥴

    • @Naji-p9o
      @Naji-p9o ชั่วโมงที่ผ่านมา

      anghane aanel Ellaareyum oyivaakkikkotte😂😂😂

  • @Mad_60y
    @Mad_60y 3 ชั่วโมงที่ผ่านมา +8

    ഈ കളിയും കണ്ട് അടുത്ത കളി കാണാൻ ഓടേണ്ട 😂 അവർ നല്ല രീതിക്ക് കളിച്ച് എന്നാലും കളിച്ചില്ല അത് കൊണ്ട് ഇങ്ങനെ ആയി
    No doubt #managementout #coachout #ellarumpoo

  • @juniortech1186
    @juniortech1186 2 ชั่วโมงที่ผ่านมา +2

    നന്നായി കളിച്ചു അത് ശെരിയാണ്. പക്ഷെ players തമ്മിലുള്ള combination മെച്ചപ്പെടേണ്ടതുണ്ട്. ഇന്നലെ ഡിഫെൻസ് കിടിലൻ ആയിരുന്നു. പക്ഷെ ചില ചെറിയ മിസ്റ്റേക്ക് അവർ മുതലെടുത്തു. അറ്റാക്കിങ്ങിൽ geuses ന് കൂടെ ഒരു striker കൂടെ വേണം. Blasters ന്റെ തിരിച്ചു വരവിനായി കാത്തിരിക്കുന്നു ഞങ്ങൾ ആ 🏆ആയി ennum💛💛

  • @mubeenmubii
    @mubeenmubii 3 ชั่วโมงที่ผ่านมา +27

    Stewart ന്റെ കുറവ് കൂടി ഉണ്ടായിരുന്നു 🙂😂

    • @smoothyshorts
      @smoothyshorts 2 ชั่วโมงที่ผ่านมา +7

      Athinte kurave ullu aa Cummings irangiyappoye thoniyirunnu kali kayuinu pokummenn🙂

    • @Naji-p9o
      @Naji-p9o ชั่วโมงที่ผ่านมา +1

      Pulli iranghaathath nannaayi

    • @MASK-v9s
      @MASK-v9s ชั่วโมงที่ผ่านมา +2

      💯 avanum koode undaarnnel 🥵

    • @MASK-v9s
      @MASK-v9s ชั่วโมงที่ผ่านมา

      @@Naji-p9o avanum koode irangiyirunnel 💯urapp blasters 🔥ttam confirm

  • @shino_villainsm
    @shino_villainsm 3 ชั่วโมงที่ผ่านมา +6

    💛 Ea Seasonum angne Gadhaa Huvaa 😢💔

  • @ansab2491
    @ansab2491 ชั่วโมงที่ผ่านมา +1

    Ee vedio polum kaanaan manass varunnilla🥲ini ee season njan blastersinte kali kaanilla ath avarodulla verupp kondalla sneham kondaan 🤧🥹

  • @smile-pv4rc
    @smile-pv4rc ชั่วโมงที่ผ่านมา +2

    ആഷിക്!🔥🔥🔥

  • @anandhakrishnanppraveen2675
    @anandhakrishnanppraveen2675 2 ชั่วโมงที่ผ่านมา +3

    Danish well played

  • @SpyGod_MR
    @SpyGod_MR 3 ชั่วโมงที่ผ่านมา +3

    Squad depth illaathath kond maathram thotta match😊.
    Coach have good plans and tactics but no bench strength.

  • @Shin_Chan05
    @Shin_Chan05 3 ชั่วโมงที่ผ่านมา +3

    വല്ലാത്തൊരു അവസ്ഥ 🙂🥺

  • @music_shorts6989
    @music_shorts6989 2 ชั่วโมงที่ผ่านมา +4

    എന്റെ അവസ്ഥ nigalkk intro വഴി എങ്ങനെ crt ആയി അവതരിപ്പിക്കുന്നു 😂🙂

    • @വിനീത്-പ2പ
      @വിനീത്-പ2പ ชั่วโมงที่ผ่านมา

      സത്യം 😅🤣കമന്റ്‌ ഇടാൻ നോക്കിപ്പോ എല്ലാം അതേപോലെ പറഞ്ഞു വരുന്നു. അതും തുടക്കം മുതൽ 😅🙏🏼

  • @The_Daily_Dose-10
    @The_Daily_Dose-10 2 ชั่วโมงที่ผ่านมา +2

    2:43 ഒരുപാട് പേരുണ്ട് 🙂 കാണ്മാനില്ല എന്നൊരു പരാതി കൊടുത്താലോ 😉

  • @i_am_gg_
    @i_am_gg_ 3 ชั่วโมงที่ผ่านมา +3

    ഒരു അയിച്ചു പണി വേണ്ടി വരും 💯🙌🏻... അടുത്ത സീസൺ നിൽ aahnu പ്രതീക്ഷ 💯🙌🏻❤️‍🔥

  • @YedhuKichu
    @YedhuKichu 2 ชั่วโมงที่ผ่านมา +2

    വരട്ടെ....
    ദൈവപുത്രൻ വരട്ടെ....❤

  • @Ft.minhaj
    @Ft.minhaj ชั่วโมงที่ผ่านมา +1

    Michaeline purathakitt karyamilla ethayalum seson kayvitt poyi indvidual erors karanam. Nex t sesonilenkilum experenced GK kond varanam(vishal keith pollulla tharangale), pinne oru experience aya DM neyum venam, pinne milosine okke sack cheyth new cb kond varanam athum nallla hight advantage ullaa, tackle sucess rate ull speedy cb ne thanne venam (tom alred ne pole ulla tharangale kond varanam) pinne cheyyendath banch streangth improve akkanam nammal subsitutions cheythal kaliyil impact undakkan pattunna tharangale kond varanam, ithinokke ullla fund enthayalum kayillund, pakshe enth kond nallla playersine kond varunnila, fund issue annekil thanne ethrayum valiya clubin asia ettavum fan base ulla clubi enthayalum nalla sponsers varathirikkillallo, njan adyam paranja sinings cheythal thanne next sesonil oru good result undakkan kazhiyum🫠

  • @ishanchackomathew155
    @ishanchackomathew155 3 ชั่วโมงที่ผ่านมา +23

    Will come back stronger 💪 😊😊 oru birthday wish tharumo😊

    • @adithanil9284
      @adithanil9284 3 ชั่วโมงที่ผ่านมา +3

      Happy Birthday brother 🎉

    • @nihhalxo-tq1lk
      @nihhalxo-tq1lk 3 ชั่วโมงที่ผ่านมา +2

      Hy bro happy birthday 🙌🏻

    • @fightergaming978
      @fightergaming978 3 ชั่วโมงที่ผ่านมา

      🍗🍗

    • @why___________
      @why___________ 3 ชั่วโมงที่ผ่านมา +1

      Kore aayille bro come back 😅😭

    • @CHETHANKUMAR______0
      @CHETHANKUMAR______0 2 ชั่วโมงที่ผ่านมา +1

      10yr , 10 come backs 10 cup🎉😂
      Anyway happy birthday dr ❤

  • @shidilksshidilks1139
    @shidilksshidilks1139 3 ชั่วโมงที่ผ่านมา +6

    🎉 first

  • @BJJPPA
    @BJJPPA 3 ชั่วโมงที่ผ่านมา +2

    മുഹമ്മദ്ൻസ്സുമായുള്ള അടുത്ത തോൽവിക്ക് ഇനി 7 ദിവസം കൂടി.... 🔥🔥🔥🔥

  • @enythingmedia2944
    @enythingmedia2944 3 ชั่วโมงที่ผ่านมา +4

    സുഹൃത്തുക്കളെ..
    നമുക്കിനി ഒരു പാട്ടുപാടി ആശ്വസിക്കാം...😂
    പോ പുല്ലേ പോടാ പുല്ലേ ആഷിക്കേ....😅😅😅😅😅

  • @aswathichandran6756
    @aswathichandran6756 3 ชั่วโมงที่ผ่านมา +1

    Le haters : ഇന്നും തോറ്റു അല്ലെ 😄
    Fans : പക്ഷേ ഞങ്ങൾ നന്നായി കളിച്ചു 🙂
    Le haters : കളിച്ചാലും തോറ്റോ.... തോൽവി തോൽവി തന്നെ ആണ്
    അതേ തോറ്റു നമ്മൾ കളിച്ചു തോറ്റു.... ഭാഗ്യം പോലും കൂടെ ഇല്ലാത്ത ഒരു team 🙂 💛

  • @anjubiju219
    @anjubiju219 3 ชั่วโมงที่ผ่านมา +4

    Tholkkumenu pratheekshichengilum ithupole tholkkandaarnu😔😢

  • @Ajmallll07
    @Ajmallll07 3 ชั่วโมงที่ผ่านมา +1

    ഒരു വിജയം മിന്നായം പോലെങ് പോയി😮‍💨🚶‍♂️

  • @joeljogi2584
    @joeljogi2584 3 ชั่วโมงที่ผ่านมา +7

    Namukk parayan ollath thanne Bro paranj😢 ... Nthukond clear cheythilla... enthukond late substitution... 😢😢😢

  • @adith-c1m
    @adith-c1m ชั่วโมงที่ผ่านมา +2

    0:11 😂😂cringee😂😂😂😂

  • @SreehariCS-g8g
    @SreehariCS-g8g 2 ชั่วโมงที่ผ่านมา +2

    ഇത് എത്ര കാലമായി 😢😢😢

  • @Cvmubashir
    @Cvmubashir 3 ชั่วโมงที่ผ่านมา +2

    Pritham seen kali🔥🔥
    But team potti😢

  • @jaseenack6448
    @jaseenack6448 2 ชั่วโมงที่ผ่านมา +2

    Luna striker aayi jiminez in support kodukka
    ,noah and korouh sing wing kalikka.
    Midfield Freddy , pinne aimen kondu varuka
    , defense next match saheef start cheyya .
    Pritham and milos
    Rb, venel 2 choices onnel sandeep thanne allel vanel hormipamine test cheyya
    Pinne peprahye erakkumbam jiminezine sub akkunnathin pakaram Luna allel noah sub aaaavuka.

    • @jaseenack6448
      @jaseenack6448 2 ชั่วโมงที่ผ่านมา +1

      Last minute il peprah ye konduvarumbam noah sub aavukayanel aimen wingilek maaruka Luna center midfield Freddy de Oppam nilkkuka

  • @KJSETTANYT
    @KJSETTANYT 2 ชั่วโมงที่ผ่านมา +1

    No one can stop the bangerr🎉

  • @devil_371
    @devil_371 2 ชั่วโมงที่ผ่านมา +3

    Stuart ilathond venth marichila heart'attack arn 😅

  • @abhiyozz
    @abhiyozz ชั่วโมงที่ผ่านมา +1

    90 min vere jayam predishichitt thootu😢😢.but This is the best game ever played in this season❤🔥🔥

  • @almightypush7
    @almightypush7 2 ชั่วโมงที่ผ่านมา +2

    Well deserved Tholvi FC ✅🥲

  • @ShamilSham-dm8bd
    @ShamilSham-dm8bd 2 ชั่วโมงที่ผ่านมา +2

    Yyaah bro we have decent squad,but that not enough to win a title.Because oppentants are very strong more than us

  • @jayasreevinodk.m1359
    @jayasreevinodk.m1359 2 ชั่วโมงที่ผ่านมา +2

    ഈ ടീമിൻ്റെ സ്ഥിരം പരിപാടിയാണ് ആദ്യം പ്രതീക്ഷ മൊത്തം കളയുംപിന്നെ വീണ്ടും പ്രതീക്ഷ കൊണ്ട് വരും പിന്നെ വീണ്ടും തുലചുകളയും😢

  • @DEMON-zp7yb
    @DEMON-zp7yb 38 นาทีที่ผ่านมา +1

    Stewart enteyum oru kurav koodi undaarnnu😂😂

  • @Nandu-cb1ik
    @Nandu-cb1ik 46 นาทีที่ผ่านมา +1

    Our management with
    0 football knowledge
    💯 business

  • @GirishankarKJ-2-0-0-8-
    @GirishankarKJ-2-0-0-8- ชั่วโมงที่ผ่านมา +1

    Nalla players illangitt tholkkunat engil potten vakkam
    Last season ill injuries karanam aan ivan aasan thalam nashtapettat ennalum aasan athine oru manage cheythu
    But ee season ill oru brilliant squad ondayittum tholkkunat kanumbol bhayangara vezhamam akunund🥺🥺

  • @KarthikKichu-
    @KarthikKichu- 3 ชั่วโมงที่ผ่านมา +4

    Ini comebackinte samayam aahnn 🥲✊🏻

  • @kasipraju
    @kasipraju 3 ชั่วโมงที่ผ่านมา +3

    I say it again and again . Sachin I-league polum kalikan kazhiv ulla player alla ..
    Ithu enik last year Durand cup il thanne mansilaye ahn

  • @NKBS-XZX
    @NKBS-XZX ชั่วโมงที่ผ่านมา +3

    Bro intro song name

  • @alfinyt3987
    @alfinyt3987 2 ชั่วโมงที่ผ่านมา +2

    mathiyayi 🙃

  • @joeljogi2584
    @joeljogi2584 3 ชั่วโมงที่ผ่านมา +6

    Lead eduthu njan ariyathe karanju poyi... avasaanam thottappozhum

  • @Vishnuvichuz283
    @Vishnuvichuz283 27 นาทีที่ผ่านมา +1

    ഞാൻ കളി കണ്ടില്ല. നന്നായി കളിക്കുമെന്ന് അറിയാം എങ്ങനെ ആയാലും എത്ര lead എടുത്താലും അവസാനം തോൽക്കും എന്നതും അറിയാം.... ഇനി ഞങ്ങൾ ഇന്തിനു പ്രധീക്ഷിക്കണം. ഇനി ചവാൻ കിടക്കുമ്പോഴാണോ കപ്പ്‌ എടുക്കുന്നെ. നിർത്തി kbfc അല്ല isl കാണുന്നതേ നിർത്തി...... Kbfc insatyil unfollow ആക്കി. നന്ദി ഇത്രയും വർഷം തന്ന സന്തോഷത്തിനും രോമാഞ്ജനത്തിനുമൊക്കെ ✊....

  • @Adhiiiiiish
    @Adhiiiiiish 2 ชั่วโมงที่ผ่านมา +2

    OUR TEAM 🦍🔥🔥
    TATICS 🤡🤡🤡🤡🤡

    • @starway8696
      @starway8696 ชั่วโมงที่ผ่านมา

      Are u serious bruh 😂

  • @lopez-po8fk
    @lopez-po8fk 3 ชั่วโมงที่ผ่านมา +1

    Nammuk oru season ind eniyum wait chymm 💛💛

  • @Anurag.u-z7g
    @Anurag.u-z7g 2 ชั่วโมงที่ผ่านมา

    സ്റ്റേഹ്രയെ ഒഴിവാക്കിയാൽ എല്ലാം ശെരിയാകും ▪️

  • @shino_villainsm
    @shino_villainsm 3 ชั่วโมงที่ผ่านมา +20

    💛 Our Defence and Gk's are totally.....💔💔😣😣📉📉🗑

    • @vismay892
      @vismay892 3 ชั่วโมงที่ผ่านมา +1

      GK 🤡🤡

    • @kidneyless_dog
      @kidneyless_dog 3 ชั่วโมงที่ผ่านมา +5

      Sachin karanam ethra pointa poyath🥹

    • @CHETHANKUMAR______0
      @CHETHANKUMAR______0 2 ชั่วโมงที่ผ่านมา

      Team bro

  • @dc1602
    @dc1602 8 นาทีที่ผ่านมา +2

    വലിയ ഗ്രൗണ്ടിൽ പ്രാക്ടീസ് ചെയ്ത് പഠിച്ചാൽ ടീം members തമ്മിൽ ഒരു പരിധി വരെ ഇണക്കം വരും and miss passes കുറയും,defenders മെച്ചപ്പെടും

  • @mithunsajeev6513
    @mithunsajeev6513 3 ชั่วโมงที่ผ่านมา +1

    Enna parajalum last goal🚀🥵

  • @sakthihardwaresakthihardwa5906
    @sakthihardwaresakthihardwa5906 2 นาทีที่ผ่านมา +1

    Coachine nilanirthanam transfer window use cheyth nlla playersine vanganam indian attacking midfilder, right back, cb&dm. Pine set pice coachine matanam. Kurachekilum hope und playy off kalikam enn🙏

  • @meeh10
    @meeh10 2 ชั่วโมงที่ผ่านมา +3

    coachini patiya team ala ith soo moopre stylini patiya players illa ivan coach mooprrk avishymulla players bagit ahnn kalichth ipothy coachini oru team kodthu ini nigal niglude istm pole akiko pja as a kbfc fan stahre is not waste🤧🎉

  • @Adam-kf7fl
    @Adam-kf7fl 3 ชั่วโมงที่ผ่านมา +3

    Ee management krithayamaya theerunananagal edutha sheriyavamennea ullu ellam . Valla chipsum soda yum promote cheyyana pakaram kalikkare onnu ready akkikude

  • @aboobacker2169
    @aboobacker2169 2 ชั่วโมงที่ผ่านมา

    Pritam played well💛

  • @Dhanush-g5j
    @Dhanush-g5j 3 ชั่วโมงที่ผ่านมา +3

    First ❤

  • @LambzEfx
    @LambzEfx ชั่วโมงที่ผ่านมา

    ബെഞ്ചിൽ നിന്നും 2 player മാത്രം ഇറക്കിയത് കൊണ്ടും time തീർന്നതു കൊണ്ടും 3 ഗോളിൽ ഒതുങ്ങി . 🥰

  • @PrinceK-l3e
    @PrinceK-l3e 2 ชั่วโมงที่ผ่านมา +1

    Oru kali better ayi kalichapo fans protest Okey maranu ithu kondanu namude management nanavathathu

  • @sj7609
    @sj7609 3 ชั่วโมงที่ผ่านมา +4

    Defense മോശം ആണ് എന്ന് പറഞ്ഞപ്പോ 5 Defense ഇറക്കിയ coach funda😅

    • @kidneyless_dog
      @kidneyless_dog 3 ชั่วโมงที่ผ่านมา

      Saheefine okke irakkiyath nalla theerumanam aayirunnu

    • @sj7609
      @sj7609 ชั่วโมงที่ผ่านมา +1

      @@Mad_60y no aadhyam thotte 5 defense aairunu pritam, milos, naocha - CB sandeep - RB shaheef - LB

    • @sj7609
      @sj7609 ชั่วโมงที่ผ่านมา +1

      @@kidneyless_dog nop forward il players kuranch🙂

  • @kbfcuyir8125
    @kbfcuyir8125 3 ชั่วโมงที่ผ่านมา +1

    നമ്മൾ നന്നായി കളിച്ചു 🫥

  • @Garudan_Vasuu
    @Garudan_Vasuu 3 ชั่วโมงที่ผ่านมา +3

    Bro Kerala blastersin swantham ayi oru analyser illa enn kelkunnu 😂

  • @IShowArjyun
    @IShowArjyun 3 ชั่วโมงที่ผ่านมา +1

    Kali 80 minute il theernennkil nammal jaychene😏💛

  • @deepakks1133
    @deepakks1133 ชั่วโมงที่ผ่านมา +1

    Gk Nora ke oru chance kodukanam 👍

  • @athuldonbosco7265
    @athuldonbosco7265 3 ชั่วโมงที่ผ่านมา +2

    Ennum koode undavum 🥹💛...

  • @Mrfitfun123
    @Mrfitfun123 47 นาทีที่ผ่านมา +1

    A noah ang goakk koduthekk enthina avante carrier nashippikkune😢