ഓഡിയോ ബിറ്റ് റേറ്റ് എങ്ങനെയാണ് ഓഡിയോ ക്വാളിറ്റിയെ ബാധിക്കുന്നത്? || Audio Bitrate Malayalam

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 108

  • @vahidvaduthala
    @vahidvaduthala 2 ปีที่แล้ว +6

    പ്രേക്ഷകർ കേട്ടിരുന്നു പോകുന്ന അവതരണ ശൈലി സന്തോഷ് ജോർജ് കുളങ്ങര കഴിഞ്ഞാൽ
    ഇദ്ദേഹത്തിന്റെതാണ് ..👍

    • @infozonemalayalam6189
      @infozonemalayalam6189  2 ปีที่แล้ว +2

      പരിമിതമായി മനസ്സിലാക്കിയ ഇൻഫർമേഷൻസ് ഷെയർ ചെയ്യുന്നു എന്നേയുള്ളൂ..അതിലപ്പുറം ഒന്നുമില്ല ബ്രോ..

  • @DaLu..
    @DaLu.. 2 ปีที่แล้ว +5

    ചേട്ടായീന്റെ ശബ്ദം അവതരണം ഒന്നും പറയാനില്ല!😍👌

  • @shuhailshuhail4185
    @shuhailshuhail4185 ปีที่แล้ว +1

    Hai മച്ചാനെ ഒരു മാസത്തിൽ രണ്ട് വീഡിയോ ഇടാൻ ശ്രമിക്കു
    നിങ്ങൾ പറയുന്നത് പെട്ടെന്ന് മനസ്സിലാകുന്നുണ്ട്
    ഇനിയും വീഡിയോ പ്രതീക്ഷിക്കുന്നു

    • @infozonemalayalam6189
      @infozonemalayalam6189  ปีที่แล้ว

      സമയം കിട്ടുമ്പോൾ ശ്രമിക്കാം ബ്രോ..🙏

  • @skyblue10152
    @skyblue10152 2 ปีที่แล้ว +3

    ഡിജിറ്റൽ ശബ്ദത്തെക്കുറിച്ചുള്ള നല്ല അറിവുകൾ നല്ല ശബ്ദത്തിൽതന്നെ പറഞ്ഞു തന്നു.

  • @manavankerala6699
    @manavankerala6699 2 ปีที่แล้ว +5

    🙏💯👌💯👌👌👌
    സൗണ്ട് സിസ്റ്റം വളരെ നന്നായിട്ടുണ്ട്

  • @PRAVEENKUMAR-mg5xo
    @PRAVEENKUMAR-mg5xo 2 ปีที่แล้ว +1

    താങ്കളുടെ ഓരോ എപ്പിസോഡും വളരെയധികം ഉപകാരപ്രദമാണ് ഇനിയും പ്രതീക്ഷിക്കുന്നു കൂടുതൽ കൂടുതൽ കൂടുതൽ വിവരങ്ങൾ

  • @pandithastudios464
    @pandithastudios464 2 ปีที่แล้ว +4

    Chetta Dts നെ കുറിച്ച് ഒരു വീഡിയോ . വേണം DTS X video next pratheekshikkunnu ❤❤❤ 😍😍

  • @kvj9132
    @kvj9132 2 ปีที่แล้ว +2

    അറിയാത്ത കാര്യങ്ങൾ പറഞ്ഞു തന്നതിനു നന്ദി .🙏

  • @Soundsolution1010
    @Soundsolution1010 2 ปีที่แล้ว +1

    ഇതിൽ.. അവസാനം പറഞ്ഞത് 👌🏼👌🏼

  • @sreelalvr8924
    @sreelalvr8924 2 ปีที่แล้ว +1

    എന്ത് രസമാണ് സാറിന്റെ വോയിസ്‌ 🙏

  • @soorajpulinjampillil.s5728
    @soorajpulinjampillil.s5728 2 ปีที่แล้ว +1

    Excellent sir 🙏.... very good information and Teaching about Audio bit calculation...... 🙏🙏🔥.... waiting for the topic Audio sampling frequency....

  • @adamadam-bx7jj
    @adamadam-bx7jj 2 ปีที่แล้ว +2

    Amezing..... adhikarikamayi karyangal manasilakkan thankaude videos kananam... 👍👍👍

  • @Ajeesh.c
    @Ajeesh.c 2 ปีที่แล้ว +2

    ഒരായിരം നന്ദി സഹോദരാ

  • @akhilvp8845
    @akhilvp8845 2 ปีที่แล้ว +1

    Ningal vere levalilekk ethikkum le supr video

  • @ajinisac5687
    @ajinisac5687 2 ปีที่แล้ว +2

    Good information iniyum hi res audio and
    Audio dac ithine kurichum explain cheyanam chetta

  • @bijupoonoor3641
    @bijupoonoor3641 2 ปีที่แล้ว +2

    സർ ഗുഡ് ഇൻഫർമേഷൻ 👍👍❤

  • @kinsg8729
    @kinsg8729 2 ปีที่แล้ว +1

    Tv കളിലെ. LCD. LED. QLED. QNED. ULED. Mini LED. OLED. ഇവയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ sir

  • @reji2485
    @reji2485 2 ปีที่แล้ว +1

    Very good information. Thank you 🤝

  • @arunskannans
    @arunskannans 2 ปีที่แล้ว +1

    Bass കുറച്ച് കുറഞ്ഞാൽ കേൾക്കാൻ കുറച്ചു കൂടി ഇമ്പം ഉണ്ടാകുമായിരിക്കും. വളരെ നല്ല അവതരണ ശൈലിയാണ്. നല്ല അറിവുകൾ കൈമാറ്റം ചെയ്യുന്നതിന് നന്ദി. ഒരു Hi-res Malayalam songs എവിടെ നിന്നും ലഭ്യമാകും. ഇത് full quality യിൽ play ചെയ്യാൻ advanced AV receivers വേണ്ടി വരുമോ? ഞാൻ ഇപ്പോൾ ഉപയോഗിക്കുന്നത് Sony HT-IV 300 ആണ്. അതിൻ്റെ Speaker out ഞാൻ JBL Control one Pro Bookshelf Speaker ലേക്കാണ് Sound ചെയ്യുന്നത്. ഇത് Hi - res audio Play ചെയ്ത് വ്യത്യാസം അനുഭവിക്കാൻ മാത്രം പര്യപ്തം ആണൊ?

    • @SatanJohn-ry9yg
      @SatanJohn-ry9yg 2 หลายเดือนก่อน

      Dac ഉപയോഗിച്ച് നോക്ക്

  • @migveb2184
    @migveb2184 2 ปีที่แล้ว +1

    Good Information. Thank you

  • @krishnakumarthankachanchan5537
    @krishnakumarthankachanchan5537 2 ปีที่แล้ว +1

    11:23 ഈ ഫോർമാറ്റിലുള്ള പാട്ടുകൾ എങ്ങനെയാണ് ഡൗൺലോട് ചെയ്യുന്നത്

    • @jithinkuttappan8256
      @jithinkuttappan8256 ปีที่แล้ว

      ടെലഗ്രാമിൽ നിന്ന് download ചെയ്യാം

  • @ajudivya
    @ajudivya 2 ปีที่แล้ว +2

    നല്ല condenser Mic നെ കുറിച്ച് വീഡിയോ ചെയ്യാമോ. Boya M1000 പോലെയുള്ള premium type.

  • @sanilk.r691
    @sanilk.r691 2 ปีที่แล้ว +3

    Chila group il MP3 .FLAC format aakki convert chaith vararund

    • @Soundsolution1010
      @Soundsolution1010 2 ปีที่แล้ว

      Yes... Kandu pidikan simple

    • @truths2357
      @truths2357 2 ปีที่แล้ว

      @@Soundsolution1010 enganeyaanu kandupidikkunathu

    • @Soundsolution1010
      @Soundsolution1010 2 ปีที่แล้ว +1

      @@truths2357 ചിലപ്പോൾ സാധാരണ usb ഡ്രൈവ് ഇൽ play ആകും... Convert ചെയ്ത file...

    • @ഇടുക്കിയാത്ര
      @ഇടുക്കിയാത്ര ปีที่แล้ว

      എവിടെ നിന്ന് കിട്ടും

    • @sanilk.r691
      @sanilk.r691 ปีที่แล้ว

      ടെലിഗ്രാമിൽ സേർച്ച്‌ ചെയ്താൽ കിട്ടും

  • @arospm5832
    @arospm5832 2 ปีที่แล้ว +1

    Super avatharanam

  • @drcreations1103
    @drcreations1103 ปีที่แล้ว

    Sample rate kurichu video cheyumo

  • @devuaudio6785
    @devuaudio6785 2 ปีที่แล้ว +2

    നല്ല അവതരണം

  • @shripadsaad8169
    @shripadsaad8169 2 ปีที่แล้ว +1

    Excellent thank you

  • @saleshmsalim2375
    @saleshmsalim2375 ปีที่แล้ว

    Chetta ..fosi audio 2.1 egane undu nallathano

  • @askpaulverghese
    @askpaulverghese 2 ปีที่แล้ว

    Spotifyil audio podcast start cheyu

  • @sanalkumar5081
    @sanalkumar5081 2 ปีที่แล้ว +1

    Gaana, spotify, wynk music ithil eath format aanu songs mp3,wave, flac

    • @infozonemalayalam6189
      @infozonemalayalam6189  2 ปีที่แล้ว +1

      കൂടുതലും mp3 തന്നെയാണ് ഉപയോഗിക്കുന്നത്.spotify AAC 320kbit/sസെക്കന്റ് ബിറ്റ് റേറ്റ് high ക്വാളിറ്റി ഓഡിയോ വഴി നൽകുന്നുണ്ട്. അവരുടെ വെബ് പ്ലയെർ AAC 256bp/s ആണ് നൽകുന്നത്. ഇതെല്ലാം പ്രീമിയം വേർഷനിലാണ്.

    • @sanalkumar5081
      @sanalkumar5081 2 ปีที่แล้ว

      @@infozonemalayalam6189 ♥

    • @jithinkuttappan8256
      @jithinkuttappan8256 ปีที่แล้ว

      ​@@sanalkumar5081 ,ടെലഗ്രാമിൽ flac Songs കിട്ടും free ആയിട്ട്

  • @ajinisac5687
    @ajinisac5687 2 ปีที่แล้ว +2

    Kuranja bitrate ula 120 kbps mp3 track koodiya bitrate320 ayi mattiya file cheriya settil valiya difference onnum kanula nammuk ith thirichariyan enthanu elupa vazhi ?Software enthelum undo?

    • @BASSREFLEX-p7j
      @BASSREFLEX-p7j 2 ปีที่แล้ว +1

      But nalla quality ulla audio reciveril nalla matam und clarity koodim tweeter nalla performance akum

    • @infozonemalayalam6189
      @infozonemalayalam6189  2 ปีที่แล้ว

      ബിറ്റ് റേറ്റ് കുറഞ്ഞ ഫയലിനെ കൂടിയ ബിറ്റ് റേറ്റിലേക്ക് മാറ്റിയത് കൊണ്ട് കാര്യമില്ല. ഇത് പെട്ടെന്ന് മനസിലാക്കാൻ പ്രയാസമാണ്..
      സ്‌പെക്ട്രം അനലൈസർ സോഫ്റ്റ്‌വെയർ ഉപയോഗിക്കാം.

  • @vijeesh_1822
    @vijeesh_1822 2 ปีที่แล้ว +2

    🥰😍 നല്ല അവതരണം

  • @aravinddharmapalan9184
    @aravinddharmapalan9184 2 ปีที่แล้ว +1

    Chettanda name endanu

  • @binuPala
    @binuPala 2 ปีที่แล้ว +1

    DOLBY ON ൽ ആണോ Sound record ചെയ്യുന്നത്. 😀

  • @somansk5504
    @somansk5504 2 ปีที่แล้ว +1

    Thank you sir ❤

  • @arunks2844
    @arunks2844 2 ปีที่แล้ว +2

    Songs FLAC format എങ്ങനെ ഡൌൺലോഡ് ചെയ്യും?

    • @Soundsolution1010
      @Soundsolution1010 2 ปีที่แล้ว +1

      Torrent

    • @arunks2844
      @arunks2844 2 ปีที่แล้ว

      @@Soundsolution1010 അതിൽ എങ്ങനെ ചെയ്യും? എനിക്ക് പറ്റുന്നില്ല

    • @Soundsolution1010
      @Soundsolution1010 2 ปีที่แล้ว +1

      @@arunks2844 bro a... File കിട്ടിയാലും തങ്ങളുടെ കൈയിൽ.. നല്ല Dac ഉണ്ടെങ്കിൽ മാത്രം ആണ്... കാര്യം ഉള്ളു.... അല്ലെഗിൽ... രണ്ട് . file ഉം... Ex. Mp3. Flac. Play ചെയൂമ്പോൾ... മനസിലാക്കിയില്ല.....
      Phone ഇൽ ആണ് ഡൌൺലോഡ് ചെയൂന്നത് എങ്കിൽ. VPN വേണം..

    • @arunks2844
      @arunks2844 2 ปีที่แล้ว

      @@Soundsolution1010 okay

    • @jithinkuttappan8256
      @jithinkuttappan8256 ปีที่แล้ว

      ടെലഗ്രാമിൽ നിന്ന് download ചെയ്യാം

  • @rajeshnelson4930
    @rajeshnelson4930 2 ปีที่แล้ว +1

    You are awesome brooo

  • @byjueravimangalath7625
    @byjueravimangalath7625 2 ปีที่แล้ว +1

    Very good

  • @adamadam-bx7jj
    @adamadam-bx7jj 2 ปีที่แล้ว +2

    Enikku thankalude ph no venam tharumo...?

  • @കണ്ണൂർക്കാരൻ-ല7ഖ
    @കണ്ണൂർക്കാരൻ-ല7ഖ 2 ปีที่แล้ว +1

    അടിപൊളി

  • @sumiththevar6211
    @sumiththevar6211 2 ปีที่แล้ว +11

    സന്തോഷ് ജോർജ് കുളങ്ങര വിവരിക്കുന്ന അതെ രീതി എന്ന് തോന്നുന്നത് എനിക്ക് മാത്രമാണോ????

    • @adamadam-bx7jj
      @adamadam-bx7jj 2 ปีที่แล้ว

      Athu thanikku matramakum thonnunnathu... 😄 idheham etra manoharamayi anu karyangal avatharippikkunnathu.. Randuperum randu mekhalakalil agraganyar.... Angananu parayendathu😁😁😁😁👍❤

    • @sumiththevar6211
      @sumiththevar6211 2 ปีที่แล้ว

      @@adamadam-bx7jj അപ്പോ അദ്ദേഹം മനോഹരമായി തന്നെ അല്ലേ പറയുന്നത്... ????
      നല്ലത് പറഞ്ഞാലും മനസ്സിലാകാത്തത് എന്ത് കൊണ്ട് ആണെന്ന് മനസ്സിലാകുന്നില്ല😂😂

    • @priyankahari2747
      @priyankahari2747 2 ปีที่แล้ว +1

      @@sumiththevar6211 താങ്കൾ പറഞ്ഞത് ശരിയാണ്.നല്ല ക്ലാരിററി.

    • @jineeshkrishnan8837
      @jineeshkrishnan8837 2 ปีที่แล้ว

      🥰🥰🥰എനികും

  • @glenvivera
    @glenvivera 2 ปีที่แล้ว +1

    Kure nall kandilla🤔🙏🙏🙏

  • @jijojose1988
    @jijojose1988 2 ปีที่แล้ว +1

    Hi could you tell me which speakers are good for big screen home theater system. Also which AVR and projector to be used for good quality Dolby Atmos 7.1.2

    • @BASSREFLEX-p7j
      @BASSREFLEX-p7j 2 ปีที่แล้ว

      Don't buy avr for daily use it will complaint faster try to assemble amp with good technitian with all features. And good boards

    • @jijojose1988
      @jijojose1988 2 ปีที่แล้ว

      @@BASSREFLEX-p7j this for big screen home theater. Is it ok to buy or not?

    • @BASSREFLEX-p7j
      @BASSREFLEX-p7j 2 ปีที่แล้ว

      @@jijojose1988 in assembling you can add new features any time and it is repairable but in avr all are smd boards it's not repairable
      If you assemble for 50k it will performance more than a 1lack avr
      I so have avr it only work for 1year without daily use problem not working optical, hdmi ports and front speaker not working
      Service cost is too much for avr 🤧
      But one problem in assembling.dolby Atmos is not possible because Atmos recorder not available now

    • @arunskannans
      @arunskannans 2 ปีที่แล้ว

      Go with denon. The non availability of orginal Atmos content, I prefer to you an only 7.2 budget friendly Atmos. Denon Avr-760 is cost around 77000rs only. But support only 4k pass through 60 fps and 120 fps. I think in this avr use AKM Decoders in it. is one of the best decoder use Yamaha also

  • @justinjustinpagustin9861
    @justinjustinpagustin9861 2 ปีที่แล้ว +2

    അടുത്തത് പെട്ടെന്ന് പോരട്ടേ 😂😂😂

  • @akhilvp8845
    @akhilvp8845 2 ปีที่แล้ว +1

    Auro 3d vheyyu

  • @jomonta8889
    @jomonta8889 ปีที่แล้ว

    320kbps mp3, എവിടുന്ന് ഡൗൺലോഡ് ചെയ്യാം

  • @anilpa241
    @anilpa241 ปีที่แล้ว

    Quality കൂടിയ Flac file കൾ എവിടെ നിന്ന് ലഭിക്കും sir.. ഞാൻ പാട്ട് നല്ല quality യിൽ കേൾക്കാൻ ഇഷ്ടമുള്ളരളാ ണ് ...

    • @SATHAR_EBRAHIM
      @SATHAR_EBRAHIM ปีที่แล้ว

      ഗ്രാമങ്ങളില്‍ പോയി അന്വേഷിക്കൂ.. അവിടെ നിന്ന് കിട്ടും

    • @alexmanu8181
      @alexmanu8181 ปีที่แล้ว

      ഞാനും അതിനുള്ള അന്വേഷണതിൽ ആണ് ഇപ്പോഴും mp3 format ആണ് റെക്കോർഡിംഗ് ഉള്ളത്..apple music online streaming വഴി flac കൊടുക്കുന്നുണ്ട് . File രൂപത്തിൽ എന്ന് നമ്മുടെ നാട്ടിലെ audio library കളിൽ വരും എന്ന് അറിയില്ല

  • @rameshkarumam792
    @rameshkarumam792 2 ปีที่แล้ว +2

    വൃക്തമായി പറഞ്ഞു...

  • @Kusan.Mohanan_ElectroCrafTech
    @Kusan.Mohanan_ElectroCrafTech 2 ปีที่แล้ว +1

    Superb

  • @jomieesvlogzzz9819
    @jomieesvlogzzz9819 2 ปีที่แล้ว +1

    Kidu

  • @suvikarunakaran4858
    @suvikarunakaran4858 2 ปีที่แล้ว +1

    Good

  • @smithcb2459
    @smithcb2459 2 ปีที่แล้ว +1

    👍

  • @noushad2777
    @noushad2777 2 ปีที่แล้ว +1

    👍👍

  • @shabeelmuhammed6619
    @shabeelmuhammed6619 2 ปีที่แล้ว +1

    🤗🤗🤗

  • @Sumesh_chelari.
    @Sumesh_chelari. 2 ปีที่แล้ว +2

    💛💜💜💛

  • @johncysamuel
    @johncysamuel 2 ปีที่แล้ว +1

    👍🙏❤️

  • @liveonair2132
    @liveonair2132 2 ปีที่แล้ว +1

    💕

  • @sureshkumar-vr1hh
    @sureshkumar-vr1hh 8 หลายเดือนก่อน

    ❤❤❤🎉

  • @sarathsarathks5192
    @sarathsarathks5192 2 ปีที่แล้ว +1

    First

  • @jeromejoseph41
    @jeromejoseph41 6 หลายเดือนก่อน

    Thank you sir 🙏

  • @abhiplaveli
    @abhiplaveli 2 ปีที่แล้ว +1

    👍👍

  • @Lukmanct
    @Lukmanct 2 ปีที่แล้ว +1

    ❤️❤️❤️

  • @sureshkumar-vr1hh
    @sureshkumar-vr1hh 8 หลายเดือนก่อน

    ❤❤❤🎉

  • @eiabdulsamad
    @eiabdulsamad 2 ปีที่แล้ว +2

    👍👍

  • @satharmsatharm6599
    @satharmsatharm6599 หลายเดือนก่อน