ആ അഞ്ചുപേരിൽ നിങ്ങൾ ഉണ്ടാകുമോ, എന്താണ് അതിനു വേണ്ടി ചെയ്യേണ്ടത് 🥰🥰

แชร์
ฝัง
  • เผยแพร่เมื่อ 7 ต.ค. 2024

ความคิดเห็น • 703

  • @salahuhezin6
    @salahuhezin6 6 หลายเดือนก่อน +10

    Masha Allah .adipoli video.

  • @gowrivaisakh6501
    @gowrivaisakh6501 6 หลายเดือนก่อน +1

    Halo. എനിക്ക് 2 പെൺ കുട്ടികൾ അണ് അവർക്ക് ഇപ്പൊൾ hair bow ഉണ്ടാക്കുന്നത് ഞാൻ തന്നെ അണ്. അതു കണ്ടിട്ട് hair bow വേണം എന്ന് പറയുന്നും ഉണ്ട് am so happy 🎉🎉🎉❤

  • @sajadsajad5133
    @sajadsajad5133 6 หลายเดือนก่อน +2

    Superanu kittiyenkil ennu agrahichu pokunnu😊😊😊😊

  • @jamshisalah6719
    @jamshisalah6719 6 หลายเดือนก่อน +10

    Masha Allah super. Njan ella videos kannarud.

  • @manjualex3900
    @manjualex3900 6 หลายเดือนก่อน +5

    ചേച്ചി ഞാൻ വിചാരിച്ചു ഇത് പാടാണ് but ചേച്ചി ഉണ്ടാക്കി കാണിച്ചപ്പോൾ മനസ്സിലായി സിമ്പിൾ ആണ് ❤

  • @JasnaFaiswaseem
    @JasnaFaiswaseem 6 หลายเดือนก่อน +5

    ഞാനും ഈ ചാനൽ വരുന്ന വീഡിയോ ഐറ്റംസ് ഉണ്ടാക്കാറുണ്ട്

  • @Fabi-nu9dr
    @Fabi-nu9dr 6 หลายเดือนก่อน +2

    എനിക്ക് ഈചാനൽ കണ്ടിട്ടാണ് ഓരോ ഐഡിയാസും കിട്ടുന്നത് ഞാൻ എന്റെ മക്കൾക്കും അവരുടെ കൂട്ടുകാർക്കും ഒക്കെ ഉണ്ടാക്കി കൊടുക്കാറ് ഉണ്ട്.
    ഉണ്ടാകുന്നതിന് എല്ലാം നല്ല അഭിപ്രായം ആണ്..❤

  • @fathimahezin1451
    @fathimahezin1451 6 หลายเดือนก่อน +10

    നന്നായിട്ടുണ്ട്..... ഈ മോഡൽ ഞാൻ try cheythu നോക്കും .... നിങ്ങളുടെ vedios എല്ലാം spr ആണ്. Masha Allah.adipoli

  • @mehnazmazna208
    @mehnazmazna208 6 หลายเดือนก่อน +1

    വെറൈറ്റി മോഡൽ. ഇത് ആദ്യം ആയി കാണുന്നു 😍👍🏻

  • @ArchanaRaju-s3o
    @ArchanaRaju-s3o 6 หลายเดือนก่อน +3

    ഞാൻ ഈ ചാനൽ കണ്ട് ഹെയർ ബായ്ക്കുള്ള മെറ്റിരീയസ് വാങ്ങി. നല്ല ക്ലാസ്റ്റാണ്. നന്ദി ചേച്ചി❤❤❤

  • @DesignWorld-sl9wv
    @DesignWorld-sl9wv 6 หลายเดือนก่อน +10

    Super video. Nalla colour combination.njanum try cheyyum.insha allah...

  • @lathikasanthosh2751
    @lathikasanthosh2751 6 หลายเดือนก่อน +2

    എനിക് ഇങ്ങനെ ചെയ്യാൻ ഒരുപാട് സഹായി ച ഒരു ചാനൽ ആണു. അതു കൊണ്ട് തന്നെ സൂപ്പർ ആണു ഓരോ വർക്കുും.ഞാൻ ഷെയർ chaiyhu,

  • @Ummusalma-thajudheen
    @Ummusalma-thajudheen 6 หลายเดือนก่อน +8

    എനിക്ക് ഇഷ്ട്ടമാണ് ഈ video കാണുന്നത്.. ഈ channel കണ്ടിട്ടാണ് hair band പഠിക്കാൻ തോന്നിയത്... ഓരോ video യും ഒരു പ്രാവശ്യം കണ്ടാൽ തന്നെ പെട്ടന്ന് മനസ്സിലാക്കാൻ പറ്റുന്നുണ്ട്... ഞാൻ ഇപ്പോ sale ചെയ്യാൻ തുടങ്ങി ❤

  • @Muhminaas
    @Muhminaas 6 หลายเดือนก่อน +2

    സൂപ്പർ ❤❤❤

  • @fahimaop7747
    @fahimaop7747 6 หลายเดือนก่อน +1

    ഇത് അടിപൊളിയായിട്ടുണ്ട് ഒട്ടും പ്രതീക്ഷിച്ചിട്ടില്ല ഇങ്ങനെ ട്യൂബ് കൊണ്ട് നിർമ്മിക്കാം എന്ന് ❤❤❤

  • @NusrathzafarNusrath
    @NusrathzafarNusrath 3 หลายเดือนก่อน +1

    Masha Allah

  • @ALLROUNDER-jn9rd
    @ALLROUNDER-jn9rd 6 หลายเดือนก่อน

    ഈ ചാനലിൽ പഠിപ്പിക്കുന്ന ഐറ്റംസ് എല്ലാം വളരെ ഇഷ്ടമാണ് ഞാൻ ചെയ്തു നോക്കാറുണ്ട് എല്ലാം നല്ല വീഡിയോസാണ്

  • @rayyuchinju5210
    @rayyuchinju5210 6 หลายเดือนก่อน +1

    അടിപൊളി ഓരോ വീഡിയോയും ഒന്നിനൊന്ന് മെച്ചം. ശരിക്കും ഓരോ വീഡിയോസും കാണുമ്പോൾ പെട്ടെന്നതന്നെ അത് ഉണ്ടാക്കാൻ തോന്നും അത്രയും clear ആയിട്ടാണ് പറഞ്ഞ് തരുന്നത് 🫶🏻

  • @nisarayadathil9043
    @nisarayadathil9043 6 หลายเดือนก่อน

    നിങ്ങളുടെ അധികം വീടിയോയും ഞാൻ കാണാറുണ്ട് എനിക്ക് നല്ല ഇഷ്ടമാണ് നിങ്ങളുടെ വീടിയോ super❤❤❤

  • @fathimathulbathool7869
    @fathimathulbathool7869 6 หลายเดือนก่อน +2

    Very nice one❤

  • @Lijitha-mp6zu
    @Lijitha-mp6zu 6 หลายเดือนก่อน

    അടിപൊളി. ഗ്ലിറ്റർ ട്യൂബ് വെച്ച് ഇത്രയും ഭംഗിയിൽ ചെയ്യാൻ പറ്റുമെന്ന് വിചാരിച്ചില്ല. അടിപൊളി keep it up. 👍🙌🙌🙌🙌

  • @sahiras6911
    @sahiras6911 6 หลายเดือนก่อน +1

    Super aayittund❤

  • @JinuKoyakottur
    @JinuKoyakottur 6 หลายเดือนก่อน +1

    Butifull harbent
    Nalla combination❤❤❤❤❤❤❤❤❤

  • @sulaimanmv
    @sulaimanmv 6 หลายเดือนก่อน +1

    Super bow...good finishing

  • @am_toxic_ff
    @am_toxic_ff 6 หลายเดือนก่อน +1

    Ella videos um kandalum undakki nokkkan thonnumm channel super aan👍👍👍👍

  • @yamunajohnson6957
    @yamunajohnson6957 6 หลายเดือนก่อน +1

    Ithu puthiyoru item anallo adipoli

  • @NeethuSasi-x3v
    @NeethuSasi-x3v 6 หลายเดือนก่อน +1

    നന്നായിട്ടുണ്ട്. സമയം കിട്ടുമ്പോൾ എല്ലാം വീഡിയോ കാണാറുണ്ട്. Hair brooches ചെയ്ത് നോക്കിയിട്ടുണ്ട്

  • @bencypjohn403
    @bencypjohn403 6 หลายเดือนก่อน

    എനിക്ക് ഇതു ഒത്തിരി ഇഷ്ട്ടപെട്ടു

  • @ReenaJobin
    @ReenaJobin 6 หลายเดือนก่อน +1

    Super. Glitter tube വെച്ചിട്ട് ഇങ്ങനെ ഒരു പരീക്ഷണം ആദ്യം കാണുകയാ. നല്ല idea.

  • @Kutttuzan
    @Kutttuzan 6 หลายเดือนก่อน +1

    Ella vediosum. Kanarumnd. Kittiyal santhoshamanu. Undakki padikkanum oru avasaram kittum. Kittunnavarkk lucky anu. 😊😊😊😊😊❤❤❤

  • @anjanadamalutty2965
    @anjanadamalutty2965 6 หลายเดือนก่อน +2

    നന്നായിട്ടുണ്ട്. മനസ്സിലാകുന്ന രീതിയിലാണ് ചേച്ചിയുടെ explanation .ചേച്ചിയുടെ വീഡിയോ എല്ലാം usefull aanu.

  • @MuhammadAli-wm3cw
    @MuhammadAli-wm3cw 6 หลายเดือนก่อน +3

    നല്ല ഐഡിയ ആണ് നല്ല ഭംഗി ഉണ്ട്.. Try ചെയ്യാം

  • @Hisu2666
    @Hisu2666 6 หลายเดือนก่อน +2

    Glittertub വാങ്ങിച്ചിട്ട്,, ഞാനും ഉണ്ടാക്കും 👍🏻👍🏻👍🏻

  • @Nichuzayu-qu6kr
    @Nichuzayu-qu6kr 6 หลายเดือนก่อน +1

    Glitter tubinte puthiya model. Nalla bangiyund. Supper aayitund. Ithuvare kanatha oru model aane

  • @Farsana111
    @Farsana111 6 หลายเดือนก่อน +1

    ചേച്ചി സൂപ്പർ ആയിട്ടുണ്ടാക്കിയിട്ടുണ്ട്. ഞാൻ ചേച്ചിയുടെ എല്ലാ വീഡിയോസും കാണാറുണ്ട് ചേച്ചിയുടെ കയ്യിൽ നിന്നും മെറ്റീരിയൽസ് വാങ്ങിയിട്ടുമുണ്ട്. ഇന്നലെയാണ് എനിക്കതൊക്കെ കിട്ടിയത്. ഇനി ഓരോന്നായിട്ട് ഉണ്ടാക്കി നോക്കണം. അതിനുവേണ്ടി എന്നും ചേച്ചിയുടെ വീഡിയോസ് ഓരോന്ന് കാണാറുമുണ്ട്. ചേച്ചിയുടെ ഹെയർബൻഡ് ഒക്കെ കാണാൻ നല്ല ഭംഗിയുണ്ട്

  • @shehamehak2364
    @shehamehak2364 6 หลายเดือนก่อน +1

    Nalla finishing ulla work❤❤

  • @AjuJunior
    @AjuJunior 6 หลายเดือนก่อน +2

    Very Supper. നിങ്ങൾ ചെയ്യുന്ന ഓരോ ideasum വീഡിയോ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ കാണാന്‍ ഓടി വരുന്ന ആളാണു ഞാൻ... Samsara ശൈലി തന്നെ പ്രത്യേകതയാണ് കേൾക്കാൻ ❤
    നിങ്ങളുടെ എല്ലാ workinum എന്റെ
    All the best... അല്ലാഹു അനുഗ്രഹിക്കട്ടെ.....

  • @mubimansoor2440
    @mubimansoor2440 6 หลายเดือนก่อน +2

    Adipoli 👍🏻😍

  • @SumaBiju-h7w
    @SumaBiju-h7w หลายเดือนก่อน

    സൂപ്പർ എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന രീതിൽ പറഞ്ഞു തന്നതിനു ഓരു പാട് നന്ദി

  • @najeemahussain5283
    @najeemahussain5283 6 หลายเดือนก่อน +1

    Super beautiful colour combination❤❤❤

  • @shahanasriyas77
    @shahanasriyas77 6 หลายเดือนก่อน +1

    Orupad ishrltayi eemodel ❤

  • @aparnasarun4735
    @aparnasarun4735 6 หลายเดือนก่อน +1

    Glitter tube use ചെയ്തു ഇങ്ങനെ ഒരു ഐഡിയ പറഞ്ഞു തന്നതിന് ഒരുപാട് thanks🥰❤️super anatto❤️

  • @ReshmaReshu-j8i
    @ReshmaReshu-j8i 6 หลายเดือนก่อน +1

    So...cute. ..hair band ❤😊

  • @BEAUTY_CRAFT10
    @BEAUTY_CRAFT10 6 หลายเดือนก่อน

    നല്ല സുന്ദരമായ ഒരു അവതരണം. ഒരിക്കലും ചിന്തിക്കാത്ത ഒരു work. Supper.

  • @AthiraamrithaKannappan
    @AthiraamrithaKannappan 6 หลายเดือนก่อน

    ചേച്ചി ഞാൻ വിഡിയോസൊക്കെ കാണാറുണ്ട് മോൾക്ക്‌ ഉണ്ടാക്കി കൊടുക്കാറുണ്ട് ക്ലാസ്സ്‌ നന്നായിട്ട് മനസ്സിലാകുന്നുണ്ട് thankyou very mach ചേച്ചി

  • @febinbossgamer721
    @febinbossgamer721 6 หลายเดือนก่อน +1

    നന്നായിട്ടുണ്ട്❤super try ചെയ്തു നോക്കണം

  • @THEcutieBOWS
    @THEcutieBOWS 6 หลายเดือนก่อน +3

    ഒരുപാട് വലിച്ചു നീട്ടാതെ എല്ലാ കാര്യങ്ങളും നന്നായി മനസ്സിലാക്കി ചെയ്യുന്നു നല്ല അവതരണം ആണ് 🥰🥰🥰👍👍👍👍👌👌👌👌

  • @sandhyasyamkumar1087
    @sandhyasyamkumar1087 6 หลายเดือนก่อน

    സൂപ്പർ ആയിട്ടുണ്ട് എത്ര അറിയാത്തവർക്കും ഈസി ചെയ്യാൻ പറ്റും 👍🏻👍🏻👍🏻👍🏻❤❤❤❤

  • @mehnazmazna208
    @mehnazmazna208 6 หลายเดือนก่อน

    നല്ല കളർ combo. ബ്ലാക്ക് & വൈറ്റ് കളർ പൊളിച്ചേനെ 😍

  • @ssnkiddos
    @ssnkiddos 6 หลายเดือนก่อน +1

    Hi, glutter tube വെച്ചു ഇങ്ങനെയും ചെയ്യാം എന്ന് എപ്പോഴാ അറിഞ്ഞത് നന്നായിട്ടുണ്ട്. 👍👍

  • @hasanajafar8862
    @hasanajafar8862 6 หลายเดือนก่อน +6

    Glitter tube kond ഇങ്ങനെയും hairband ഉണ്ടാക്കാൻ കഴിയും എന്ന് വിചാരിച്ചില്ല.super finishing ❤

  • @ramlasuneer7997
    @ramlasuneer7997 6 หลายเดือนก่อน +1

    Adypoliyayitund

  • @ShamsudheenmuhammedC
    @ShamsudheenmuhammedC 6 หลายเดือนก่อน +5

    നിങ്ങളുടെ ചാനൽ കണ്ടിട്ടാണ് ഞാൻ ഹെർബ്ന്റ് ഉണ്ടാക്കുന്നത് പഠിച്ചത് ഇപ്പോൾ എന്റെ മോൾക്കുള്ള ഹെർബെന്റുകൾ ഉണ്ടാക്കി കൊടുക്കുന്നത് ഞാനാണ്..

    • @jasnanizar4276
      @jasnanizar4276 6 หลายเดือนก่อน

      Enneyum onn suport cheyyane..

    • @ShamsudheenmuhammedC
      @ShamsudheenmuhammedC 6 หลายเดือนก่อน

      @@jasnanizar4276 ചെയ്യാം..

  • @parvathykiran8584
    @parvathykiran8584 6 หลายเดือนก่อน +2

    ഈ type hair band ചെയുന്നത് കാണുന്നത് first tym ആട്ടോ.... Nannayittund😍😍😍

    • @muhsinathaju9764
      @muhsinathaju9764 6 หลายเดือนก่อน

      ❤❤ഞാനും ❤

  • @fathimathulbathool7869
    @fathimathulbathool7869 6 หลายเดือนก่อน +2

    Super ആയിട്ടുണ്ട്❤

  • @zuhrabashi5851
    @zuhrabashi5851 6 หลายเดือนก่อน

    ഈ ചാനലിലെ വീഡിയോസ് കണ്ടാണ് ഞാനും ഉണ്ടാക്കി തുടങ്ങിയത്. എല്ലാം 👍👍👍👍👍

  • @Alishamla-i9n
    @Alishamla-i9n 6 หลายเดือนก่อน +1

    Glittertubinte puthiyoru model. Nalla bangiyund. Iniyum puthiya modelukal pratheekshikinnu

  • @athulyaajayan8566
    @athulyaajayan8566 6 หลายเดือนก่อน +1

    Adipoli hair bow🥰

  • @fathimanasiri5088
    @fathimanasiri5088 6 หลายเดือนก่อน

    നിങ്ങളുടെ
    എല്ലാ വിഡിയേസും
    അടിപൊളി
    ഇത് കണ്ട് ഞാൻ
    ഉണ്ടാകാറുണ്ട്

  • @SanaSafa-nj2eu
    @SanaSafa-nj2eu 6 หลายเดือนก่อน

    Super.ഞാനും എൻ്റെ മക്കൾക്ക് വേണ്ടി ഉണ്ടാക്കാറുണ്ട്

  • @ishalhabeeb6703
    @ishalhabeeb6703 6 หลายเดือนก่อน +1

    സൂപ്പർ ഞാനും ചെയ്തു നോക്കും

  • @BEAUTY_CRAFT10
    @BEAUTY_CRAFT10 6 หลายเดือนก่อน +1

    Super enik othiri ishtayi. Adyamayittanu igan oru idea kanunnath

  • @mujthabakaladath2844
    @mujthabakaladath2844 6 หลายเดือนก่อน

    അടിപൊളി വീഡിയോ gliter ട്യൂബ് കൊണ്ടുള്ള മോഡലിൽ ഇതുവരെ കാണാത്ത making വീഡിയോ 😍😍😍😍

  • @shahanac.arafath5694
    @shahanac.arafath5694 6 หลายเดือนก่อน +1

    i really appreciate the extra effort you're making..Everything is very good

  • @smithadas7313
    @smithadas7313 6 หลายเดือนก่อน +1

    Puthiya idea anu❤❤❤valare useful anu Ella video yum❤ennale Etta video kandu njan try cheythu super ayi kitty❤❤❤❤thanks for sharing❤❤❤

  • @BushraSajeer-r3n
    @BushraSajeer-r3n 6 หลายเดือนก่อน

    ഈ ചാനൽ അടിപൊളി ആണ്... ഓരോ മോഡലും ഞാൻ try ചെയ്യാറുണ്ട് 🥰

  • @NashNish
    @NashNish 6 หลายเดือนก่อน +1

    Nannayitund😘😘

  • @lailamangattulaila6814
    @lailamangattulaila6814 6 หลายเดือนก่อน +1

    Adipoliyayittund iniyum ithipole simple hairband kanikkanam chechiee🎉

  • @noufiyathoufeek
    @noufiyathoufeek 6 หลายเดือนก่อน +1

    Kiddilam🥰ithe urappayittum try cheyyum💖💖💖

  • @saleenachirakkal4130
    @saleenachirakkal4130 6 หลายเดือนก่อน +1

    Adipoli ♥️♥️♥️ ellam vidiosum kanumbol ellam cheyth nokkanam enn thinnarund chilathokke cheyyarumund ellam adipoli ane sooper

  • @raihasfaihafarha7537
    @raihasfaihafarha7537 6 หลายเดือนก่อน

    ഇന്നാണ് ഈ ചാനൽ കണ്ടത്.. Super videos ആണുട്ടോ. പല model hairband ഉണ്ടാക്കാൻ പഠിച്ചു ❤❤❤❤

  • @kaliidumbilhouse1020
    @kaliidumbilhouse1020 2 หลายเดือนก่อน +1

    ഞാനും ചെയിതുനോകും

  • @DhiluShalu-j2o
    @DhiluShalu-j2o 6 หลายเดือนก่อน +1

    നന്നായിട്ടുണ്ട്❤

  • @ReshmaReshu-j8i
    @ReshmaReshu-j8i 6 หลายเดือนก่อน +1

    Orupadu help full videos anu ningaludethu.

  • @HairAceasories
    @HairAceasories 6 หลายเดือนก่อน +1

    അടിപൊളി

  • @Harifakv450
    @Harifakv450 6 หลายเดือนก่อน +1

    Super ayitund

  • @naseemaak4693
    @naseemaak4693 6 หลายเดือนก่อน +2

    Nighaludea Veedio eallam use full aan.njan metereail eaduthittund.nalla metereail An .veedio kand hair band undakkiyath eallarkkum🤙aan.

  • @majithapm7099
    @majithapm7099 6 หลายเดือนก่อน +1

    Video edumbol thanne kaanaarund ellaam super aanu chilath try cheyyarund❤ ee model frist time aanu kaanunath❤ super aanu ❤good colour combination ❤enthayaalum try cheyyum❤❤❤

  • @ama_pearls6
    @ama_pearls6 6 หลายเดือนก่อน

    Superb video.. നല്ല ബംഗിയുണ്ട് കാണാൻ.. inshallah ഉണ്ടാക്കി നോക്കണം.❤❤

  • @beenaantony4981
    @beenaantony4981 6 หลายเดือนก่อน +1

    Only today I came across your video..The best glitter tube creation for hairbands...keep it up..good colour combination also

  • @shreladivakar7100
    @shreladivakar7100 6 หลายเดือนก่อน

    ഒത്തിരി ഒത്തിരി ഇഷ്ടമാണ്

  • @muhammednihal3943
    @muhammednihal3943 6 หลายเดือนก่อน +2

    ഞാൻ വാട്സ്ആപ്പ് ഗ്രൂപ്പ്‌ മെമ്പർ ആണ്. ഒരു പ്രശ്നം വന്നാൽ എന്ത് നിസ്സാരമായിട്ട് ആണ് ഈ മാഡം കൈകാര്യം ചെയ്യുന്നത്🥰👌👌

  • @ammaluzzcreation
    @ammaluzzcreation 6 หลายเดือนก่อน +1

    സൂപ്പർ ആയിട്ടുണ്ട്

  • @bencypjohn403
    @bencypjohn403 6 หลายเดือนก่อน +1

    കൊള്ളാം 👌

  • @AjmalaTk
    @AjmalaTk 6 หลายเดือนก่อน

    Colour combination 👌

  • @anzalmuhammed1718
    @anzalmuhammed1718 6 หลายเดือนก่อน +1

    Gilter. Tube kondadhamayitta engine ka nunnath 👌👌

  • @iyas-us9vk
    @iyas-us9vk 6 หลายเดือนก่อน

    നല്ല അവതരണ ശൈലി വീഡിയോ സെല്ലാം അടിപൊളിയാണ് എല്ലാ വീഡിയോസും കാണാറുണ്ട്

  • @AizaFathima-ui1is
    @AizaFathima-ui1is 6 หลายเดือนก่อน +1

    സൂപ്പർ

  • @rufaidarashid2067
    @rufaidarashid2067 6 หลายเดือนก่อน

    നിങ്ങളുടെ ചാനൽ കാണാൻ തുടങ്ങിയിട്ട് കുറച്ചായുള്ളൂ. എങ്കിലും മിക്ക വീഡിയോസും ഞാൻ കണ്ടു എല്ലാം ഒന്നിനൊന്നു സൂപ്പർ. മിക്കതും ഞാൻ try ചെയ്തു. എല്ലാം നല്ല വണ്ണം മനസിലാക്കുന്നുണ്ട് love you❤❤❤❤

  • @muhammednafih7060
    @muhammednafih7060 6 หลายเดือนก่อน

    Mashallah. നല്ല കളർ കോമ്പിനേഷൻ ഞാൻ നിങ്ങളുടെവീഡിയോ കണ്ട്hair band ഉണ്ടാക്കാറുണ്ട് ഓർഡർ എടുക്കാറുണ്ട്

  • @sumivenugopal1615
    @sumivenugopal1615 6 หลายเดือนก่อน

    വളരെ നന്നായിട്ടുണ്ട്. നന്നായി പറഞ്ഞു തരുന്നത് എല്ലാവർക്കും ഹെൽപ് ആവും. Thank you

  • @Poomon452
    @Poomon452 6 หลายเดือนก่อน

    Super video വളരെ നന്നായിട്ടുണ്ട്.
    കളർ combination അടിപൊളി

  • @MTSONGS99
    @MTSONGS99 6 หลายเดือนก่อน +1

    👌 Ella videos umm kanarund.ellam nalla reethiyil manassilaki tharunnu.athond thane namukum nalla pole cheyyan pattunnu.

  • @hhking1238
    @hhking1238 6 หลายเดือนก่อน +1

    Wow beautifull Hairband njan chechiyude ellaa vdiosum kaanarund njan ellaam try cheythittumund iniyum ithupole orupad useful vedios pretheekshikkunnu oppam chechik iniyum orupad subscribers undaavatte ennu prarthikkunnu❤

  • @nisarayadathil9043
    @nisarayadathil9043 6 หลายเดือนก่อน +1

    കണ്ടപ്പോൾ ഗിൽറ്റർ ട്യൂബാണന്ന് കരുതിയില്ല

  • @sajanasiraj2273
    @sajanasiraj2273 6 หลายเดือนก่อน

    Super idea with glitter tub

  • @diyashandembroidery154
    @diyashandembroidery154 6 หลายเดือนก่อน +1

    ❤ നന്നായിട്ടുണ്ട് ബീഡ്സ് വെച്ചുള്ള ഹെയർ ബാൻഡ് എല്ലാം വളരെ സിംബിളായും കൃത്യമായും മനസ്സിലാകുന്നുണ്ട്. thank you so much❤ God bless you

  • @Mumash-786
    @Mumash-786 6 หลายเดือนก่อน +1

    മാഷാ അല്ലാഹ് സൂപ്പർ ആയിട്ടുണ്ട് ❤️❤️❤️

  • @aksaabhishak4296
    @aksaabhishak4296 6 หลายเดือนก่อน

    ഞാൻ എല്ലാ വിഡിയോസും കാണാറുണ്ട് എല്ലാം സൂപ്പർ 🥰🥰ഞാൻ ചെയ്ത് നോക്കാറുണ്ട് നന്നായിട്ടുണ്ട് ഇനിയും ഉയരങ്ങളിൽ എത്തിച്ചേരാൻ കഴിയട്ടെ ബ്ലെസ്സ് you🥰🥰

  • @Littleworld8589
    @Littleworld8589 6 หลายเดือนก่อน +4

    നന്നായിട്ടുണ്ട്🎉🎉super try ചെയ്തു നോക്കണം