പതിവിൽ നിന്നും മാറി ഒരു DAY IN MY LIFE 😍😍😍||SHAS DOT COM

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • hiii....
    കൂട്ടുകാരെ. ഇക്കാന്റെ ഉമ്മന്റേയും ഉപ്പന്റെയും കൂടെയുള്ള ഒരു ദിവസത്തെ വീഡിയോ ആണ് ട്ടോ..
    ഇഷ്ടായാൽ ഒന്ന് like ചെയ്തിട്ട് പോണം ട്ടോ 😘😘 Thank youuu..
    Email:shahadiyasakeer729@gmail. com
    #dayinmylife
    #kumbalangayumbeafum
    ഇക്കാ വന്ന വിശേഷം
    • ഇക്ക വന്നൂട്ടോ. പക്ഷെ ...

ความคิดเห็น • 3.4K

  • @spoonsofflavourbymisriyash9760
    @spoonsofflavourbymisriyash9760 4 ปีที่แล้ว +67

    Please onnu pin📌 chyyuuuo

    • @spoonsofflavourbymisriyash9760
      @spoonsofflavourbymisriyash9760 4 ปีที่แล้ว

      Thank you so much💖💖🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

    • @shareefaupminhajmidhlaj3505
      @shareefaupminhajmidhlaj3505 4 ปีที่แล้ว +7

      Endhina pin cheyyunne

    • @mezutozil1890
      @mezutozil1890 4 ปีที่แล้ว +7

      @@shareefaupminhajmidhlaj3505 stapler pinn theernnittavum

    • @nidaaa123
      @nidaaa123 4 ปีที่แล้ว +3

      Ummamayum uppapayum kuttikalum oru veetil undenkil nllla rasayrkm le mazhythoke igane kadha parnjirikaoke

    • @user-ps2jr9sd5n
      @user-ps2jr9sd5n  4 ปีที่แล้ว

      Masha allah.. തീർച്ചയായും

  • @itsallaboutahomemaker
    @itsallaboutahomemaker 4 ปีที่แล้ว +668

    ഉമ്മ ഫാൻസ് ലൈക്‌ അടിക്കിൻ 😍😇

    • @user-ps2jr9sd5n
      @user-ps2jr9sd5n  4 ปีที่แล้ว +6

      ആഹാ 😅😅

    • @zxxxmon1739
      @zxxxmon1739 4 ปีที่แล้ว +7

      @@user-ps2jr9sd5n nalloru ammayimma

    • @subaidamanaf
      @subaidamanaf 4 ปีที่แล้ว +7

      നല്ല umma

    • @fathzain5872
      @fathzain5872 4 ปีที่แล้ว +6

      Ikkum nalla ishtaayi ummane

    • @ashiquekk5728
      @ashiquekk5728 4 ปีที่แล้ว +4

      Umma & Uppa 😍

  • @muneermuneer9360
    @muneermuneer9360 4 ปีที่แล้ว +197

    എനിക്ക് നിങ്ങളുടെ ഉമ്മനെ ഭയകര ഇഷ്ട്ടയിട്ടോ 😍😍
    Pls എല്ലാരും like adikkane

    • @user-ps2jr9sd5n
      @user-ps2jr9sd5n  4 ปีที่แล้ว

      😍😍😍😍😍😍

    • @bvskitchen1045
      @bvskitchen1045 4 ปีที่แล้ว

      Nannayittund

    • @homebakers8151
      @homebakers8151 4 ปีที่แล้ว +1

      Enniukm ummaneyu uppaneyum orupad issttamayi .........😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘🙂😘😘😘😘😘😘😘😘😘😘😘😘😘😘

    • @fareeda2351
      @fareeda2351 4 ปีที่แล้ว

      @@user-ps2jr9sd5n Hy

    • @safnaafsalsafnaafsal657
      @safnaafsalsafnaafsal657 4 ปีที่แล้ว +1

      Enkm ummaye byngara ishta😍

  • @subaidasubu2421
    @subaidasubu2421 4 ปีที่แล้ว +41

    നല്ല കുടുംബം ചിലർക്ക് മാത്രം കിട്ടുന്ന സൗഭാകിയാം ഇത്താത്താ എല്ലാം കൊണ്ടും പാകിയവതി മാഷാ അല്ലാഹു

    • @user-ps2jr9sd5n
      @user-ps2jr9sd5n  4 ปีที่แล้ว

      Masha allah 😍😍😍😍

    • @zaancrush2096
      @zaancrush2096 4 ปีที่แล้ว

      Ente channel videos full kaano..
      Ishtaayengil like cheyyo.. Comment cheyyo... Subscribe cheyyo☺️😊.. Pls

  • @naja3235
    @naja3235 4 ปีที่แล้ว +109

    മരുമക്കളെ കാണുമ്പോൾ അനങ്ങാതിരിക്കുന്ന ഉമ്മമാർ ഈ ഉമ്മയെ ഒന്നു കാണണം

  • @sas143sudheer
    @sas143sudheer 4 ปีที่แล้ว +315

    ഉപ്പയ്ക്കും ഉമ്മയ്ക്കും പടച്ചവൻ ദീർഘായുസ്സ് നൽകുമാറാകട്ടെ 🤲🤲🤲

  • @hafi1483
    @hafi1483 4 ปีที่แล้ว +227

    ഇന്നത്തെ ലൈക് ശകീർ ഇക്കാന്റെ ഉമ്മാക്ക് 🥰🥰

  • @mohammedanas5171
    @mohammedanas5171 4 ปีที่แล้ว +51

    ഇങ്ങനത്തെ ഒരു ഉമ്മയെ കിട്ടിയത് ഭാഗ്യം അവിടുത്തെ ഒരു മരുമോളാകാൻ കൊതിയാവുന്നു

    • @user-ps2jr9sd5n
      @user-ps2jr9sd5n  4 ปีที่แล้ว +1

      😍😍😍😍😍😍😍👍👍👍👍

    • @ayazmuhammad279
      @ayazmuhammad279 4 ปีที่แล้ว +4

      @@user-ps2jr9sd5n ningale mone kaanaan jayaraminte mone polund. Kalidasan

  • @faisalmalikkandy5749
    @faisalmalikkandy5749 4 ปีที่แล้ว +39

    ഇത്ത ഇങ്ങള് എന്തു കൊണ്ടും ഭാഗ്യവതിയ നല്ലൊരു ഉമ്മനെയും ഉപ്പനെയും കിട്ടിയില്ലേ നല്ലൊരു കുടുംബം കണ്ണ് തട്ടാതിരിക്കട്ടെ

  • @mezutozil1890
    @mezutozil1890 4 ปีที่แล้ว +158

    ഉമാമ്മ extreme energy...Masha Allah...aafiyathum dheergayysum നൽകട്ടെ..എന്നും സന്തോഷത്തോടെ ഇരിക്കട്ടെ

  • @shameenashami7529
    @shameenashami7529 4 ปีที่แล้ว +48

    ഉമ്മാക്കും ഉപ്പാക്കും ദീർഗയുസ്സും ആഫിയത്തും നൽകട്ടെ ആമീൻ 🤲🤲

  • @MohamedAli-yo9dl
    @MohamedAli-yo9dl 4 ปีที่แล้ว +46

    Bismi cholliya ummammake adi like

  • @inshaasworld1655
    @inshaasworld1655 4 ปีที่แล้ว +74

    ഉമ്മാമ... 😘😘😘മാഷാഅല്ലാഹ്‌.. ആരോഗ്യവും ആയുസും കൊടുത്തു അനുഗ്രഹിക്കട്ടെ. അള്ളാഹു... 🤲🤲🤲🤲

  • @itsallaboutahomemaker
    @itsallaboutahomemaker 4 ปีที่แล้ว +67

    ഷഫ്മോൻ 1 -50 എഴുതാൻ പഠിക്കാ 🤪😉😍... ഉമ്മാക്ക്കും ഉപ്പക്കും ആഫിയതുള്ള ദീർഖയുസിനനായി ദുആ ചെയ്യുന്നു 🤲😇😇😇😇

  • @fahanapt8858
    @fahanapt8858 4 ปีที่แล้ว +160

    അച്ചാർ കുപ്പികൾ കണ്ടപ്പോൾ വായിൽ വെള്ളം വന്നവർ 🤤🤤🤪🤪

  • @rislalife
    @rislalife 4 ปีที่แล้ว +1

    ഇത്താ ഈ വീഡിയോ കണ്ടപ്പോൾ ഇനിക്ക് ഒരുപാട് സങ്കടം തോന്നി 😪ഇക്കാന്റെ വീട്ടിൽ ഞങൾ തനിച്ചാണ് ഉപ്പയും ഉമ്മയും ഇപ്പോൾ ജീവിച്ചിരിപ്പില്ല. ഉമ്മയും ഞാനും വെറും 2 വർഷം മാത്രമെ ഒരുമിച്ചു ഉണ്ടായിട്ടുള്ളൂ😢😢ഉപ്പാന്റെ koode5 വർഷവും. രണ്ടു പേർക്കും പരലോക ജീവിതം നാഥൻ സുഖമാകട്ടെ 🤲🤲🤲ആമീൻ

  • @ashrafvp7810
    @ashrafvp7810 4 ปีที่แล้ว +2

    സത്യം പറയാം ഇതിന്റെ മുന്പും ഞാൻ ഈ ചാനൽ കണ്ടിരുന്നു. അന്നും ഇഷ്ടം പക്ഷെ സബ്സ്ക്രൈബ് ചെയ്തില്ല പക്ഷെ ഇന്ന് ഞാൻ എല്ലാം ചെയ്തു all കൂടി പ്രെസ്സ് ചെയ്തു. അത്രയും ഇഷ്ടം. ഈ വിഡിയോ എന്നെ ആകർഷിച്ചത് ഉപ്പയും ഉമ്മയും ചൂൽ ഉണ്ടാകുന്നത് എനിക്ക് ശരിക്കും ഇഷ്ടം. എല്ലാവർക്കും നല്ലത് വരാൻ പ്രാർത്ഥന. എനിക്ക് വേണ്ടിയും പ്രാർഥിക്കാൻ ഉപ്പയോടും ഉമ്മയോടും പറയണം.

    • @user-ps2jr9sd5n
      @user-ps2jr9sd5n  4 ปีที่แล้ว +1

      തീർച്ചയായും.. ഒരുപാട് സന്തോഷം 😍😍😍😍😍

  • @diyafathima1517
    @diyafathima1517 4 ปีที่แล้ว +7

    ഉമ്മാനെ ഭയങ്കര ഇഷ്ട്ടം ആയിട്ടോ.. ഇതു പോലെ ആരോഗ്യം ആയുസും ആഫിയത്തും കൊടുക്കട്ടെ... ഫാമിലിന്റെ വെളിച്ചം ഈ ഉമ്മയാ.. 🌹🌹🌹🌹🌹🌹🌹🤲🤲🤲🤲🤲

  • @shahanaradfeeq7046
    @shahanaradfeeq7046 4 ปีที่แล้ว +10

    പഴംപൊരിയും ബീഫും കഴിക്കാത്തവർ ഉണ്ടോ സൂപ്പർ കോമ്പിനേഷനാണ് മാഷാ അള്ളാ നല്ല ഉമ്മയും ഉപ്പയും
    ദീർഘായുസ്സ് കൊടുക്കട്ടെ ആമീൻ🤲

    • @fazilvk1162
      @fazilvk1162 4 ปีที่แล้ว

      ഞാൻ കേട്ടിട്ടുണ്ട് കഴിച്ചിട്ടില്ല നാട്ടിൽ പോയിട്ട് ഒന്ന് try ചെയ്യണം 😊

  • @ayishusiruu6687
    @ayishusiruu6687 4 ปีที่แล้ว +19

    Njanum ikkayum kunjum vannite 14 days ayi. Insha allah nale test akan pogum ellavarudeyum dua ill ulpeduthuga

    • @safnasafu11
      @safnasafu11 4 ปีที่แล้ว

      Inshalla

    • @user-ps2jr9sd5n
      @user-ps2jr9sd5n  4 ปีที่แล้ว +1

      എല്ലാം നല്ലത് പോലെ ആവട്ടെ 👍👍❤️❤️

  • @fidarafeeq253
    @fidarafeeq253 4 ปีที่แล้ว

    വെറുതെ വീഡിയോ s watch ചെയ്തപ്പോൾ ആണ് ഈ വീഡിയോ കണ്ടത് 😍😍എന്തോ വല്ലാത്ത touching തോന്നി 😊ഇനിയും veetuvisheshangal അറിയാൻ ഞാൻ ഇവിടെ കൂട്ടായിട്ടുണ്ടെ 😊👌😍🔔

  • @shimnakabeer7432
    @shimnakabeer7432 4 ปีที่แล้ว +51

    ഭർത്താവ് ന്റെ ഉമ്മയും ഉപ്പയും ഇല്ലാത്തവർക്കേ ഇവരുടെ വിലാറിയൂ

    • @user-ps2jr9sd5n
      @user-ps2jr9sd5n  4 ปีที่แล้ว

      😍😍😍😍

    • @foodworld7776
      @foodworld7776 4 ปีที่แล้ว +2

      Adhu sheriyaaa njangalude kalllyanam kazhiyunnadhinu varshangalkku munpu thanne avar marichirnnnu eppozhum njan kodhikkaaarund ippozhum avar undaayirunnenkil ennn ..

  • @Hamrazworld
    @Hamrazworld 4 ปีที่แล้ว +54

    Ummma oru onnannara muthalaattooo.....vediosin pattiya oru umma..innathe like ummaak irikkattee

    • @user-ps2jr9sd5n
      @user-ps2jr9sd5n  4 ปีที่แล้ว +1

      Masha allah 😍😍😍😍

    • @verungalhafsath824
      @verungalhafsath824 4 ปีที่แล้ว +3

      ആ വല്ലുമ്മയും പേരകുട്ടിയും കൂടി കഞ്ഞി കുടിക്കുന്നത് കണ്ടപ്പോൾ എനിക്ക് എന്റെ വലുമ്മയെ ഓർമ വന്നു ആ വാലുമ്മക്ക് അള്ളാഹു ദീർഘയുസ്സും ആരോഗ്യവും നൽകട്ടെ ആമീൻ

    • @Kunjoos-Cakes
      @Kunjoos-Cakes 4 ปีที่แล้ว

      ആമീന്‍ 👍😋😋😘😘

  • @ibrahimku1031
    @ibrahimku1031 4 ปีที่แล้ว +15

    MashaAllah MashaAllah cuteand lovly umma and uppa.Allahu Aafiyathodeyulla dheerghyusum arogyavum pradhanam cheyate..pinne itha othiri uppiluttadum acharum okke kanich kothippichu..
    Beef wid kublanga pudiya arivatta.inshaAllah try cheym..MashaAllah ummade krishy super...shefmonk nalla sugale..😀😀Nice video suprb👉✌👍👍👍💖💖💖

    • @user-ps2jr9sd5n
      @user-ps2jr9sd5n  4 ปีที่แล้ว

      😍😍😍😍😘😘😘😘😘❤️❤️❤️👍👍👍

  • @Sistersmenu
    @Sistersmenu 4 ปีที่แล้ว +9

    നല്ല അവതരണം 🤩👍🏻 ഈയിടെയായി എന്റെ ഫെവറയ്ട്ട് youtuber നിന്‍ഗള് ആണ് ❤️❤️❤️

  • @foodexplorebyarzy7211
    @foodexplorebyarzy7211 4 ปีที่แล้ว +23

    ആ ഉമ്മക്കും ഉപ്പാക്കും അല്ലാഹു ദീർഗായുസ്സ് നൽകട്ടെ അതെ ഇക്കാ എത്രയും പെട്ടന്ന് നിങ്ങളുടെ അടുത്ത് എത്തട്ടെ ആമീൻ

  • @rejiaiqbal5383
    @rejiaiqbal5383 4 ปีที่แล้ว +17

    ഞാൻ ഈ അടുത്ത കാലത്താണ് ഷാദി ടെ ചാനൽ കാണാൻതുടങ്ങിയത്... എനിക്ക് വളരെ ഇഷ്ട്ടായി ട്ടോ...

  • @zamashan2651
    @zamashan2651 4 ปีที่แล้ว +4

    ഉമ്മാനെ എനിക്ക് ഭയകര ഇഷ്ട്ടായി..... മാഷാ അള്ളാഹ 😘😘😘😘

    • @user-ps2jr9sd5n
      @user-ps2jr9sd5n  4 ปีที่แล้ว

      😘😘😘😘😘😘😘😘😘😘

  • @munawarpasha1937
    @munawarpasha1937 3 ปีที่แล้ว +1

    Mashallah ഈ വീഡിയോക് പറ്റിയ മഴയും നല്ല ഭംഗി യുണ്ട് കാണാൻ ആ ഉമ്മാനേ കണ്ടപ്പോൾ നാട്ടിലുളള എന്റ്റെ ഉമ്മാനേ കാണാൻ കൊതിയായി😊😊☺

    • @user-ps2jr9sd5n
      @user-ps2jr9sd5n  3 ปีที่แล้ว +1

      മാഷാ അള്ളാഹ് ഒത്തിരി സന്തോഷം 🥰🥰🥰

  • @abuabu5693
    @abuabu5693 4 ปีที่แล้ว +23

    താത്ത ഉമ്മ അടിപൊളി ആണുട്ടോ നല്ല വാപ്പയും ഉമ്മയും അല്ലഹ് അവർക്ക് തീർക്കായുസ് നൽകട്ടെ

  • @sahlafaizal2967
    @sahlafaizal2967 4 ปีที่แล้ว +30

    ഇത്തന്റെ video കണ്ടിരിക്കുമ്പോ time പോണതെ അറീല്ല. നല്ല രസാണ് 👍👍👍👍

    • @user-ps2jr9sd5n
      @user-ps2jr9sd5n  4 ปีที่แล้ว +1

      സന്തോഷം 😘😘😘

  • @indusajeev9484
    @indusajeev9484 4 ปีที่แล้ว +1

    hai chechi adipoli video ethrayum petanu 100k aakate all the best 💕💕💕💕

  • @shemisthoughts.1220
    @shemisthoughts.1220 3 ปีที่แล้ว +1

    ഇമ്മച്ചി കട്ട supportanallo... 😍

  • @umaibakv5445
    @umaibakv5445 4 ปีที่แล้ว +12

    ഷെഫു മോന്റെ ആ കുട്ടികൾക്ക് വാരി കൊടുക്കുന്ന ആ സ്വഭാവം ഒത്തിരി ishtayi

  • @sejucp8336
    @sejucp8336 4 ปีที่แล้ว +21

    എനിക്ക് നിങ്ങളെ വീടും ഉമ്മനിം ഉപ്പനിം ഒക്കെ ഇഷ്ടായി മാഷാ അല്ലാഹ്. നല്ല അടിപൊളി സ്ഥലം. ഞാൻ രണ്ട് ദിവസം നില്കാൻ വരട്ടെ നിങ്ങളെ വീട്ടിലേക്.

    • @user-ps2jr9sd5n
      @user-ps2jr9sd5n  4 ปีที่แล้ว

      ആഹാ... 😘😘😘😘

    • @shameerkk3390
      @shameerkk3390 4 ปีที่แล้ว

      Njanum varatte

    • @girlyvibes3145
      @girlyvibes3145 4 ปีที่แล้ว

      th-cam.com/video/mz34mA7JQzQ/w-d-xo.html subscribe cheyyumo plz

  • @fathimaamna946
    @fathimaamna946 4 ปีที่แล้ว +8

    എല്ലാ മരുമക്കളും അമ്മായിഅമ്മമാരോടൊപ്പം നിൽക്കുമ്പോൾ എല്ലാം അഭിപ്രായം ചോദിച്ചിട്ടേ ചെയ്യൂ

  • @jaggubhaimedia3884
    @jaggubhaimedia3884 4 ปีที่แล้ว +1

    വല്ലാത്ത കുളിർമ ഉള്ള വ്ലോഗ് 👌👌👌👍👍

  • @shahanasnoushad2916
    @shahanasnoushad2916 4 ปีที่แล้ว +36

    ഇന്നത്തെ ലൈക് ഉമ്മക്കും ഉപ്പക്കും 👍

    • @user-ps2jr9sd5n
      @user-ps2jr9sd5n  4 ปีที่แล้ว

      ആയ്കോട്ടെ 😍😍😍

  • @liraarnafreemp9398
    @liraarnafreemp9398 4 ปีที่แล้ว +25

    മാഷാഅല്ലാഹ്‌ . എല്ലാം poli.. ഇന്ന് oru പ്രതേക രസം കാണാൻ 👍👍👍👍👌.. ഉപ്പിലിട്ടത് കണ്ട് എന്റെ വായിൽ 😋😋😋

  • @Salsasworld
    @Salsasworld 4 ปีที่แล้ว +4

    Masha allah നിങ്ങൾ video ഷൂട്ട്‌ ചെയ്യുന്നത് കാണുമ്പോൾ കൊതിയാകുന്നു
    ഉമ്മയെയും ഉപ്പയെയും include ചെയ്ത് pedikathe ചെയ്യാൻ patunundallo
    . ഞാനൊരു video എടക്കാൻ പെടുന്ന പാട്. ഉമ്മാനെ ഉപ്പാനെ പേടിച് ഓരോ വ്ലോഗും ഷൂട്ട്‌ ചെയ്ത് upload ചെയുന്നത് ഒരു കഥയാണ്.. എന്നിട്ട് കാണാനാളുണ്ടോ അതും ഇല്ല

    • @ajmalmohammed472
      @ajmalmohammed472 4 ปีที่แล้ว +2

      വ്ലോഗ് നെയിം പറയ് ഞാൻ കാണാം

    • @user-ps2jr9sd5n
      @user-ps2jr9sd5n  4 ปีที่แล้ว +2

      ആ dp യിൽ click ചെയ്താൽ അവരുടെ ചാനലിൽ എത്തും. 👍

    • @Salsasworld
      @Salsasworld 4 ปีที่แล้ว

      @@ajmalmohammed472
      Tnq. Salsas world. Profile pic click cheythal mathi

    • @izzasworld7520
      @izzasworld7520 4 ปีที่แล้ว

      Samayam poyatharinjilla.. nalla vedio

    • @nasiyagafoor2820
      @nasiyagafoor2820 4 ปีที่แล้ว

      Beefum kumblangayum orumichu vakkumo ,athinte recipe onnu tharumo

  • @nusaibasalahu75
    @nusaibasalahu75 4 ปีที่แล้ว +14

    ഇന്നത്തെ 👍ഉമ്മക്കും ഉപ്പക്കും 😍😍😍

  • @Helen.5k
    @Helen.5k 4 ปีที่แล้ว +20

    ഉമ്മ മൊഞ്ചത്തി യനുട്ടോ🤗 പഴം പൊരി ചായ മഴ കൊതിയാവുന്നു..

  • @bisriya903
    @bisriya903 4 ปีที่แล้ว +10

    Enthe abiprayathil ninglude vedio filter mattiyappozhan ninglude channelinde viewes koodiyath. Nthayalum ipol vedios nalla adipoliyavunnund keep going 🥰😍👍

  • @mmd123pmkunchappafirumon5
    @mmd123pmkunchappafirumon5 4 ปีที่แล้ว

    ഈ വീഡിയോ യുടെ highlight ഉമ്മയാണ് ഉമ്മാക്ക് ദീർഘായുസും ആഫിയത്തും ആരോഗ്യവും ഉണ്ടാകട്ടെ

    • @user-ps2jr9sd5n
      @user-ps2jr9sd5n  4 ปีที่แล้ว

      😍😍😍😘😘😘😘👍👍👍👍👍

  • @mullamulla8211
    @mullamulla8211 4 ปีที่แล้ว +16

    Masha allah സൂപ്പർ ഇത്താത്ത ഉമ്മനോടും ഉപ്പാനോടും എന്റെ സലാം പറയണേ അസ്സലാമുഅലൈക്കും 😍😄😄😄

    • @user-ps2jr9sd5n
      @user-ps2jr9sd5n  4 ปีที่แล้ว +1

      😍😍😍😍

    • @zaancrush2096
      @zaancrush2096 4 ปีที่แล้ว +2

      Zaan crush channel video full watch cheydh ishtaayengil comment cheyyo
      Subscribe cheyyo..pls☺️😍😊

  • @yabalashyabalash2721
    @yabalashyabalash2721 4 ปีที่แล้ว +39

    Shafumon മാങ്ങ തിന്നുന്നത് കണ്ടപ്പോ വായിൽ വെള്ളം വന്നു....

  • @HASBIZWORLD
    @HASBIZWORLD 4 ปีที่แล้ว +5

    ആ ഉമ്മാക്ക് അറിയോ ശാദി വീഡിയോ എടുക്കുന്നുടെന്ന് 😍😍😍കുമ്പളങ്ങ പുളി കറി ബീഫ് വരട്ടിയത്... നല്ല കോമ്പിനേഷൻ ആണ് മ്മളെ നാട്ടിൽ സ്പെഷ്യൽ ആണ് 😋😋ഈദ് ന്...

    • @user-ps2jr9sd5n
      @user-ps2jr9sd5n  4 ปีที่แล้ว +2

      ഉമ്മാനോട് പറഞ്ഞിരുന്നു. But ഉമ്മാക്ക് ഇതിന്റെ ഇതൊന്നും അറിയില്ല. ഒക്കെ കഴിഞ്ഞു കാണിച്ചു കൊടുത്തു 😊😊😊

    • @jasheerasiddikjasheerasidd529
      @jasheerasiddikjasheerasidd529 4 ปีที่แล้ว

      poraathathinu mazhayum uff

  • @rafeekalam313
    @rafeekalam313 4 ปีที่แล้ว +2

    ഉമ്മ നല്ല കോമഡിയാണോ 😆
    നിങ്ങളുടെ ഒരു ദിവസം 👍
    Masha allah🌹🌹🌹

  • @narikkodansameeh9352
    @narikkodansameeh9352 4 ปีที่แล้ว

    Ummanyum uppanyum orpd ishtyii ttoo,avra eniyum ulpeduthanaaa

  • @rizhuriyas
    @rizhuriyas 4 ปีที่แล้ว +5

    Ummane othiri ishtaaayiii😍😍😍😘😘😘😘

    • @user-ps2jr9sd5n
      @user-ps2jr9sd5n  4 ปีที่แล้ว

      സന്തോഷം ❤️❤️❤️

  • @feminarafeeqrafeeq6510
    @feminarafeeqrafeeq6510 4 ปีที่แล้ว +20

    Shahithante umma polich. Nallaumma😘😘😘🥰🥰. Ningale kudumbathinn rabb aagiyathum rahmathum bharkathum sandoshavum nilanirthatte. Aameen

  • @farishacs7744
    @farishacs7744 4 ปีที่แล้ว +1

    Helo njan new subscriber aanu😁. Videos ellam kandu ishttayii 😘

  • @ammuscollections2763
    @ammuscollections2763 4 ปีที่แล้ว +2

    ഇത്തയും ഷെഫു മോനും polichutto😍😍😍

  • @ziluzilzila2806
    @ziluzilzila2806 4 ปีที่แล้ว +32

    *ഉമ്മ ഇങ്ങളാണ് ഉമ്മ പൊളി 😍😍😍😘😘love u ഉമ്മ 😘*

    • @user-ps2jr9sd5n
      @user-ps2jr9sd5n  4 ปีที่แล้ว

      😘😘😘😘

    • @smworld1770
      @smworld1770 4 ปีที่แล้ว +3

      പാവം ഉപ്പയും ഉമ്മയും ഒത്തിരി ഇഷ്ട്ടായി. മൊഞ്ചില്ലാന്ന് ഉമ്മ ഇടക്ക് ഇടക്ക് പറയുന്നു.ആ മൊഞ്ചില്ലാത്ത ഉമ്മാനെ ഒത്തിരി ഇഷ്ട്ടമായിന്ന് ഉമ്മാനോട് പറയണം ട്ടോ.ഒരു പാവം ഉമ്മച്ചി . ഈ പെരുന്നാളിന് നിങ്ങൾ ഇവിടെ കൂടണം ട്ടോ. എല്ലാവരും ഒത്തുള്ള പെരുന്നാളിന് പ്രത്യേക സുഖമാണ്. അടുത്ത വർഷത്തെ പെരുന്നാൾ എന്താവും എന്ന് നമുക്ക് അറിയില്ലല്ലോ.

    • @fathimadhilna7569
      @fathimadhilna7569 4 ปีที่แล้ว

      Eggalane umma super

  • @HASBIZWORLD
    @HASBIZWORLD 4 ปีที่แล้ว +13

    Shef mon ippo സപ്ലയർ ആയി 🤣

  • @shamlahaseeb9349
    @shamlahaseeb9349 4 ปีที่แล้ว

    Ithaaa video njan athyamayitttaa kanunneee .ithaaaneyum family enikk orupad ishdayi .....🥰🥰🥰❤❤❤❤❤😍

  • @RasiyasworldChannel
    @RasiyasworldChannel 4 ปีที่แล้ว +3

    Nchan ummayude fan aayi too.inganethe oru ummaye kittan endu punnyama ningal cheythad

    • @user-ps2jr9sd5n
      @user-ps2jr9sd5n  4 ปีที่แล้ว

      😍😍😍😍Masha allah... ഒത്തിരി സന്തോഷം 😍😍😍

  • @sithusithu5906
    @sithusithu5906 4 ปีที่แล้ว +5

    Masha allah
    Ummanot ende oru salam paranjek
    😍😍😍😍😍

  • @ShafnastastyWorld
    @ShafnastastyWorld 4 ปีที่แล้ว +10

    ഷഹദിയത്താന്റെ വീഡിയോസ് ഒത്തിരി ഇഷ്ടമാണ് 😍

  • @foodtrickbyibru
    @foodtrickbyibru 4 ปีที่แล้ว +1

    വീട്ടിലെ എല്ലാരും കൂടി വൈകീട്ട് കട്ടനും പഴം പൊരിയും കഴിക്കുന്നത് കണ്ട് രോമാഞ്ചം ആയവർ ആരൊക്കെ?? & ഈ എപ്പിസോഡ് സ്റ്റാർ ഉമ്മച്ചി 🥰😍😍

  • @subairtirur5581
    @subairtirur5581 4 ปีที่แล้ว +1

    ഒരു കുടുംബത്തിന്റെ സന്തോഷത്തിന് ഏറ്റവും വലിയ ഘടകമാണ് മാതാപിതാക്കൾ ആ സ്നേഹ ത്തണലുണ്ടങ്കിൽ നാം എവിടെയും പരാജയപ്പെടില്ല

  • @HASBIZWORLD
    @HASBIZWORLD 4 ปีที่แล้ว +37

    അച്ചാർ കുപ്പികൾ കാണിപ്പിച്ചു വായിൽ വെള്ളം വന്നു 😋😋

    • @user-ps2jr9sd5n
      @user-ps2jr9sd5n  4 ปีที่แล้ว +1

      വന്നോ.. m.. വരണം 😅😅

  • @rahwamariyam3618
    @rahwamariyam3618 4 ปีที่แล้ว +26

    ഞാൻ തെറ്റി..🤐അച്ചാറുകളും ഉപ്പിലിട്ടതും കണ്ടു നാവിൽ വെള്ളമൂറിയ 7 മാസം പ്രെഗ്നന്റ് ആയ ഞാൻ അതും ക്വാറന്റൈനിൽ ഇരുന്ന്.. 😐😐ബല്ലാത്ത ചതിയായി പോയി😶

    • @user-ps2jr9sd5n
      @user-ps2jr9sd5n  4 ปีที่แล้ว +2

      Owww എടാ...... sorry.. 😘😘😘

    • @jasnajasna9405
      @jasnajasna9405 4 ปีที่แล้ว

      😄😄👍🏻

    • @sajinamuneer4865
      @sajinamuneer4865 4 ปีที่แล้ว

      Njnm 5 masam pregnantanu nala natilek pokenu

    • @amnubilal6813
      @amnubilal6813 4 ปีที่แล้ว

      @@sajinamuneer4865 yathra hiravatte

    • @ahzahafsahafsath227
      @ahzahafsahafsath227 4 ปีที่แล้ว

      Njanum. 7 th monthil ede kand kodiyayit vayya

  • @satharndc
    @satharndc 4 ปีที่แล้ว +1

    Ithande vediokk coment kodthitt ippo korchayi munnatha vedio kanditt illa cheriya busy aayi yanthaaayaaalum kaanam tto😊

  • @sameerakamaruddeen8420
    @sameerakamaruddeen8420 4 ปีที่แล้ว

    Video കാണുബോൾ നാടിനെ ഒരുപാട് മിസ്സ്‌ ചെയ്യുന്നു നല്ല മഴ ഉള്ള ദിവസം ആയത് കൊണ്ട് ഒരു പ്രതേക ഫീൽ വീഡിയോ കാണുബോൾ thank you നല്ല ഒരു വീഡിയോ സൂപ്പർ 😍😍😍

  • @shahanasnoushad2916
    @shahanasnoushad2916 4 ปีที่แล้ว +15

    Safmon സൂപ്പർ ആണ് മാഷാഅല്ലാഹ്‌

  • @mezutozil1890
    @mezutozil1890 4 ปีที่แล้ว +5

    റേഡിയോ
    മഴ
    പുട്ട് +പപ്പടം
    ചായ
    ഉപ്പാപ poli
    വേറെ ലെവൽ vibe 😍😍😍

    • @user-ps2jr9sd5n
      @user-ps2jr9sd5n  4 ปีที่แล้ว

      Masha allah.... സന്തോഷം ❤️❤️❤️

  • @farshanamk827
    @farshanamk827 2 ปีที่แล้ว

    ഉപ്പയും ഉമ്മയും എല്ലാവരും ഒരുമിച്ചുള്ള ജീവിതം അതു എനിക്ക് ഇഷ്ട്ടമാണ് . ഉപ്പക്കും ഉമ്മക്കും ദീർഘായുസ്സ് ഉണ്ടാവട്ടെ ആമീൻ
    കൊറേറ്റയിൽ കഴിയുന്നവർക്ക് രോഗം മാറട്ടെ .
    :

    • @user-ps2jr9sd5n
      @user-ps2jr9sd5n  2 ปีที่แล้ว

      മാഷാ അല്ലാഹ് ആമീൻ 🥰🥰

  • @shamnaanzar5583
    @shamnaanzar5583 4 ปีที่แล้ว +2

    ഇത്ത ഡേ വീഡിയോ കാണാൻ നല്ല രസമാ മാഷാ അല്ലാഹ് 😃

  • @saleemusthu5564
    @saleemusthu5564 4 ปีที่แล้ว +11

    Maa shaa allah. Ummaama 😍😘
    Ummamakum Uppaapakkum Allahu Aaryogathodulla dheergaayuss nalkatte. Aameen

  • @yabalashyabalash2721
    @yabalashyabalash2721 4 ปีที่แล้ว +32

    കത്തി മൂർച്ച കൂട്ടുന്നത് കണ്ടപ്പോ കോഴിയെ അറുക്കാൻ പോവാന്ന് കരുതി 🙄🙄😇😇😇😇

  • @kunnariyathmoidu8498
    @kunnariyathmoidu8498 4 ปีที่แล้ว

    nhan video kaanan tudanghiyathu mininhaannu aanu manasilla manasode veruthe onnu nokyathaanu.pakshe enik orhubhad orhubhaaaaaaaaaaad issshhttamaai mininhannu tottu nhan ninghale video tanne nokalu.nalla rhasamund enik enthorhu ishttamaaiii.shafu moneyum issshhttamaaii shafu mon ummane sahaikanulla aa manasundallo enik orhu bhad ishtaaiii.orhubhad ezhutanamennund onnum kittunilla ninghale samsaarhavum ellam ishttaii MASHA ALLAH

    • @user-ps2jr9sd5n
      @user-ps2jr9sd5n  4 ปีที่แล้ว

      Masha allah.. കേട്ട് എനിക്കും ഒരുപാട് ഒരുപാട് സന്തോഷമായി 😘😘😘

  • @adipolipkd4308
    @adipolipkd4308 4 ปีที่แล้ว +1

    Ennathey video kanan nalla rasayitndayirunnu uppayum ummayum veedum ellam 😊😊uppakum ummakum padachavan ayusum arogyavum kodukkateyy makkalkum marumakalkum oerakutikalkum ennum avarudey snehavum thanalum epalum endavatey 💕😍😍😍😍😍beefum kumbalaghayum polich pazhamporim ellam kondum kannum manasum niranju eni ekka kudi vanna super aayi😊😊😊😊😊😊

  • @raseenaabaan1687
    @raseenaabaan1687 4 ปีที่แล้ว +5

    Masha allah.. ikade kudeyulla vlog waiting

    • @user-ps2jr9sd5n
      @user-ps2jr9sd5n  4 ปีที่แล้ว +1

      M.. ഇക്കാന്റെ കൂടെ എല്ലാം വേണോ 😅😅😅😅😅

  • @sharunajaison3007
    @sharunajaison3007 4 ปีที่แล้ว +4

    ഷെഫ് മോന് കാളി ദാസ് ഇന്റെ face കട്ട്‌ എനിക്കു തോന്നിയതാണോ

  • @shakkirakabeer
    @shakkirakabeer 4 ปีที่แล้ว +1

    നല്ലൊരു ഉമ്മയും ഉപ്പയും....നിങ്ങളുടെ ഭാഗ്യമാണ്. ട്ടോ...പിന്നെ അവർ ക്വാറന്റൈൻ ആണെങ്കിലും ഇപ്പൊ ഫുഡോക്കെ ഉണ്ടാക്കാൻ നല്ല intrest ആവും ല്ലേ.കഴിക്കാൻ ആൾ ഉള്ളത് കൊണ്ട്...

    • @user-ps2jr9sd5n
      @user-ps2jr9sd5n  4 ปีที่แล้ว

      M... അതെ 😍😍😍😍👍👍

  • @latheefaanzar3447
    @latheefaanzar3447 4 ปีที่แล้ว

    Thani nadan vlog.Nattile kazhchakal kandittu kothiyakunnu.Uppaneyum Ummayeyum othiri ishtamayi.Ente salam parayane avarodu.Njangalkku vendi dua cheyyan parayane.Ellavarkkum Allahu aafiyathulla deerkayussu nalkatte.Aameen

    • @user-ps2jr9sd5n
      @user-ps2jr9sd5n  4 ปีที่แล้ว

      Ameen ❤️❤️Masha allah... ഒത്തിരി സന്തോഷം 😍😍😍

  • @shameemammu1150
    @shameemammu1150 4 ปีที่แล้ว +14

    Mashah Allahhhh umma poli 😊, innathe like ummak erikate 👍🏻

  • @shibilmusthafa9474
    @shibilmusthafa9474 4 ปีที่แล้ว +6

    ഇക്കാന്റെ ഉമ്മക്കും ഉപ്പക്കും ഒരുപാട് കാലം ഇങ്ങനെ സന്തോഷത്തോടെ ഇരിക്കാൻ സാധിക്കട്ടെ പിന്നെ ഷെഫ് മോന്റെ shert പൊളി

  • @babucpy312
    @babucpy312 4 ปีที่แล้ว

    Ayalokkakariiii.....video eppozhum kanarund . comments edarilla. Adukkaneyum ummaneyum kandath il santhosham. Ethrayum pettann 100k avatte. Thoothayil youtube playbutton pettann ethatte. Neril kandu parichayapeddittilla.Insha Allah nattil varumbol kaanam.

  • @ayishurizu6895
    @ayishurizu6895 4 ปีที่แล้ว

    ഹായ് ഇത്താ നിങ്ങളുടെ വീഡിയോ ഈ അടുത്താണ് കണ്ടത്. ആദ്യമായാണ് കമൻറ് ഇടുന്നത് നിങ്ങളുടെ ഈ വീഡിയോ കണ്ടപ്പോൾ ഒത്തിരി സന്തോഷവും അതുപോലെ വിഷമം ആയി എൻറെ ഇക്കാൻറെ ഉപ്പ ഇതുപോലെയായിരുന്നു ഈ അടുത്താണ് മരണപ്പെട്ടത്. ഈ വീഡിയോ കണ്ടപ്പോൾ ഉപ്പാനെ വല്ലാണ്ട് മിസ്സ് ചെയ്തു ഉപ്പാൻറെ കബറിടം വിശാലമാക്കി കൊടുക്കട്ടെ. നിങ്ങളുടെ ഉപ്പാക്കും ഉമ്മാക്കും ദീർഘായുസ്സ് നൽകട്ടെ ആമീൻ ആമീൻ

    • @MuhammedAli-qu5sw
      @MuhammedAli-qu5sw 4 ปีที่แล้ว

      Aameen Aameen

    • @user-ps2jr9sd5n
      @user-ps2jr9sd5n  4 ปีที่แล้ว

      Ameen ❤️❤️ആണോ 😔😔😔👍👍👍👍❤️❤️❤️❤️

  • @MehnoorDiaries
    @MehnoorDiaries 4 ปีที่แล้ว +19

    Uppa&umma made for each other😍

  • @STARINGDUDE
    @STARINGDUDE 4 ปีที่แล้ว +6

    Assalamu alaikum ente peru shifana ithante video enikk nalla ishtta ellam njan kanarund avide ellavarkkum sugalle

  • @rasheedamuhammedshafi2299
    @rasheedamuhammedshafi2299 4 ปีที่แล้ว

    100k Ayallo Masha allah.ellarem ishtayeetto.

  • @user-gn3zq1tl8k
    @user-gn3zq1tl8k 4 ปีที่แล้ว

    Masha allah. Innathe vlog super aayrunnu..othiri ishtamayi.....aa ummak padachoon aayussum aaroghyavum kodukkatte..aameen

  • @ayshuayisha3616
    @ayshuayisha3616 4 ปีที่แล้ว +8

    Vaalaikumussalam.. mashaallah ummane chork parayumbolulla chirikk oru nooru like..... ummayum. Marumolum uppayum shefmonum ellarum superayikknutto.. shef mon uppilitta mangente vellam kudichappol aarudeyokke vayil vellam vannu.. ummakkoru 😘😘😘😘😘

    • @user-ps2jr9sd5n
      @user-ps2jr9sd5n  4 ปีที่แล้ว

      Masha allah.. ഒത്തിരി സന്തോഷം

  • @muhammedalimp3908
    @muhammedalimp3908 4 ปีที่แล้ว +5

    Itha inn the vlog oru nostalgia feel thannu itha
    Mashallah😊

  • @mihascookingworld5043
    @mihascookingworld5043 4 ปีที่แล้ว

    നല്ല ഉമ്മ ഉപ്പ ഇത്താ ഉമ്മ നല്ല കമ്പനി ആണല്ലോ അവർ ക്ക് ദീർഘായുസ് കൊടുക്കട്ടെ ഇക്ക നെ മിസ്സ്‌ ചെയുന്നില്ലേ ഗൾഫിൽ ആണ് ച ഒരു സമാധാനം ആയേനെ ല്ലേ ഇപ്പോൾ അടുത്ത് ഉണ്ട് കാണാൻ പറ്റില്ലല്ലോ ഇപ്പോൾ എത്ര day ആയി അസുഖം ഒന്നും ഇല്ലല്ലോ ഇല്ല തെ ഇരിക്കട്ടെ

    • @user-ps2jr9sd5n
      @user-ps2jr9sd5n  4 ปีที่แล้ว

      ഇല്ല.. ഇനി കുറച്ചു days കൂടി 😍😍😍😍😍

  • @michusvlog3111
    @michusvlog3111 ปีที่แล้ว

    Rasam. Jeerakam, kurumulak, malli, veluthulli, thakkali, paste, kaduk potich vazati, puli ozich, mulak, manjal, upp, veppila, it thilappichal.rasam ingane undakiyal superato

  • @abdulrasheedkalathil3322
    @abdulrasheedkalathil3322 4 ปีที่แล้ว +12

    താത്തയും മോനും...സൂപ്പർ ആയിക്കുണുട്ടോ......🌹

    • @user-ps2jr9sd5n
      @user-ps2jr9sd5n  4 ปีที่แล้ว

      സന്തോഷം 😘😘😘

    • @saadiyadiya378
      @saadiyadiya378 4 ปีที่แล้ว

      @@user-ps2jr9sd5n Itha Assalamualaikum 😍😍

  • @saniyasafeer1618
    @saniyasafeer1618 4 ปีที่แล้ว +15

    ബീഫ് കുമ്പള ങ്ങ. തേങ്ങ ചോറ്‌ പപ്പടവും. പോളി

  • @amaynscreations9676
    @amaynscreations9676 4 ปีที่แล้ว

    ഞാൻ എപ്പോഴും കാണാറുണ്ട് ethade vlogs .....ഒരുപാട് ഇഷ്ടാണ് ട്ടോ ....👍👍👍👍👍😍😍😍😍🙌

  • @riyarubeesh541
    @riyarubeesh541 4 ปีที่แล้ว

    ഇത്ത എനിക്ക് എന്നും ഇഷട്ടം ആണ് ഈ വ്ലോഗ് കൂടുതൽ ഇഷട്ട പെട്ടത് മോനു 3 ടൈംസ് ലെമൺ കുടിപ്പിച്ചിലെ challeng എപ്പിസോഡ് but i like

  • @Surya_555_Ayaan
    @Surya_555_Ayaan 4 ปีที่แล้ว +5

    Enth snehamulla ummayum uppayum😍 athokke aanu jeevithathil kitunna bhagyam. Ennum ithupoleyirikan daivam anugrahiktte🙏

  • @thahsimolty7053
    @thahsimolty7053 4 ปีที่แล้ว +6

    Masha Allaha ...umma super tto...mayayath payampori super 😋✌️

    • @zaancrush2096
      @zaancrush2096 4 ปีที่แล้ว

      Ente channel videosum onnu kaanoo.. Kurachengilum..ishtaayengil..subscribe cheyyo..comment cheyyo.. ☺️😍

  • @farseenafazz303
    @farseenafazz303 4 ปีที่แล้ว

    Ithooose ..100 k varunnundtttooo opppam....njangalum kattta waitingaaan.....njnum maximum share cheyyunnundtooo....ente frndsinum cznznum....elllaavarum nallla support ndttooo😙😙😙

  • @nifushad8743
    @nifushad8743 4 ปีที่แล้ว

    Umma👌😘.Ella vdosum nerethe kanarund phonente prblm karanam veykipoyi.ithane kandit ippo venna marumole poleyund. Kalakki

    • @user-ps2jr9sd5n
      @user-ps2jr9sd5n  4 ปีที่แล้ว

      😅😅😅m.. മരുമോൾ 😍😍😍ആയിക്കോട്ടെ സന്തോഷം 😘😘😘

  • @nishadnichu4458
    @nishadnichu4458 4 ปีที่แล้ว +6

    നിങ്ങൾക് മേക്കപ്പ് ഇടാതെയാണ് ഭംഗി...

  • @foodexplorebyarzy7211
    @foodexplorebyarzy7211 4 ปีที่แล้ว +20

    Dhoorath നിന്ന് ഇക്കാനെ പോയി കണ്ടൂടെ

    • @sanusanu9949
      @sanusanu9949 4 ปีที่แล้ว

      Agine sramichude itha

    • @musthafapk2937
      @musthafapk2937 4 ปีที่แล้ว +1

      Engane ikkane kanathe nikkan kayyunu. Nattil yathiyittu.

    • @rashidarashidapk973
      @rashidarashidapk973 4 ปีที่แล้ว

      @@musthafapk2937 അതെ 😪

    • @shaihafath4418
      @shaihafath4418 4 ปีที่แล้ว +1

      BISMI TASTE WORLD അതോണ്ട് po... Yenthakana.. 😍😍

  • @sakkenavk5316
    @sakkenavk5316 4 ปีที่แล้ว

    നല്ല വീഡിയോ ഉമ്മയും ഉപ്പയും കൂടെ ഉണ്ടായിട്ടു അടിപൊളി ആയി ഷെഫു മോൻ ഡയറ്റിൽ ആണല്ലേ