Balance Of Payments (BoP) Explained in Malayalam | How International Money Flows? alexplain

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น • 92

  • @alexplain
    @alexplain  ปีที่แล้ว +3

    Check out more details about Bajaj Allianz NFO 👇
    bit.ly/3QtGtHm

  • @rajeevjohny7947
    @rajeevjohny7947 ปีที่แล้ว +28

    നമ്മുടെ രാജ്യത്തിൽ സമയസമയങ്ങളിൽ RBI Governmnets എല്ലാം പല വിഷയങ്ങളിലും reports publish ചെയ്യാറുണ്ട്. സ്ഥിരമായി പേപ്പർ വായിച്ചിരുന്ന എനിക്ക് ഇപ്പോൾ ചില കാരണങ്ങളാൽ അങ്ങനെ ചെയ്യാൻ പറ്റുന്നില്ല. എന്നാൽ എനിക്ക് അറിയാൻ ആഗ്രഹം ഉണ്ട്. ആയതിനാൽ നമ്മുടെ എല്ലാ മാസത്തേയും GST വരുമാനം പോലുള്ള കാര്യങ്ങൾ അറിയാൻ പറ്റാറില്ല. അത്തരം വാർത്തകൾ വരുമ്പോൾ ചെറിയ short വീഡിയോ പോലെ അങ്ങനെ ഉള്ള വാർത്തകൾ അറിയിക്കാൻ നിങ്ങൾക്കു സാധിച്ചാൽ എനിക്ക് വലിയ ഉപകാരം ആകും. എന്റെ ഒരു ആഗ്രഹം പറഞ്ഞു.

    • @Shyam393
      @Shyam393 ปีที่แล้ว

      @alexplain

  • @neha_1806
    @neha_1806 ปีที่แล้ว +3

    I am a upsc aspirant...be it psc or upsc sir nte videos ellam valare helpful aanu especially aspirants nnu❤

  • @midhun1436
    @midhun1436 9 หลายเดือนก่อน +3

    Examunu padikkan ee video help full ayi

  • @lakshmij9075
    @lakshmij9075 ปีที่แล้ว +8

    Sir your videos are very useful for upsc aspirants❤️

  • @terrorboy192
    @terrorboy192 ปีที่แล้ว +1

    ഇത് ഇത്ര simple ആക്കിയ നിങ്ങൾ ചുമ്മാ 🔥🔥🔥

  • @sujithkumarr6482
    @sujithkumarr6482 ปีที่แล้ว +3

    Good presentation.expect more topics of economics ❤

  • @businessly23
    @businessly23 ปีที่แล้ว +1

    Very informatuve vudeo.. Not at all boaring. Thank you so much.

  • @harshalrahman7391
    @harshalrahman7391 ปีที่แล้ว +1

    I will suggest your channel to others, good job 👍

  • @shynanoushad1430
    @shynanoushad1430 11 หลายเดือนก่อน +2

    Thanks Sir supr class..
    bop surplus and deficit varumbol ath rbi solve cheyunnath kurachudi detailed aayit paranju taramo..Official reserve sale okke vachit.

  • @praveenthomas392
    @praveenthomas392 ปีที่แล้ว +3

    Excellent explanation.. You could have explained FII( institutional investment )

  • @RaviPuthooraan
    @RaviPuthooraan ปีที่แล้ว +2

    Brilliant explanation ❤👌

  • @alvinalvinp-wv4kw
    @alvinalvinp-wv4kw ปีที่แล้ว

    I am fan of your please tell about Saddam Hussain,Iraq,iraq .Iran war uday Hussain bagdad etc etc lot of people don't understand till now lots of people are eager to hear this from you

  • @SheldonCooper-tc8zr
    @SheldonCooper-tc8zr ปีที่แล้ว +3

    Appreciate your attempt to do videos about Economics.please do more such videos. Help Mallus with Financial literacy

  • @amalshaji5096
    @amalshaji5096 ปีที่แล้ว

    Great presentation.... Very informative video

  • @nbal3951
    @nbal3951 ปีที่แล้ว +2

    Economy planning 5 year plans explain cheyyamo

  • @bgmnation5602
    @bgmnation5602 ปีที่แล้ว +1

    SEBI New rules ill oru video cheyamo

  • @nadeshs8071
    @nadeshs8071 ปีที่แล้ว +1

    hai bro...This is a good explaination. And please do a separate video each for rubber , coir , tea plantation opportunities for Kerala with respect to indian market and global market . And what are the other opportunity for kerala in world market.

  • @afsalec7
    @afsalec7 8 หลายเดือนก่อน

    Alex bro, Rocket Science , Rocket Science enn orupaad kettitund, athine patti oru video cheyyaamo please?

  • @Zammun_suhail
    @Zammun_suhail ปีที่แล้ว

    Adipwoli vivaranam 👌

  • @itsamrutham
    @itsamrutham 6 หลายเดือนก่อน

    Thank You Sir...✨ 🥺💙

  • @shaji3474
    @shaji3474 ปีที่แล้ว

    മേസോപൊട്ടോമിയൻ, ഈജിപ്ഷ്യൻ, സംസ്കാരത്തെക്കുറിച്ച് വീഡിയോ ചെയ്യണം.

  • @arunkumar-rk1wl
    @arunkumar-rk1wl ปีที่แล้ว +1

    NPS old pension oru video cheyyo please🙏

  • @geethumolshibu9818
    @geethumolshibu9818 9 หลายเดือนก่อน

    thank you sir very helpful

  • @prakashpk1416
    @prakashpk1416 ปีที่แล้ว +1

    Your effort and explanation are outstanding Your videos timing is to long can your try to reduce video timing then it will be fantastic ❤

  • @neerajacr602
    @neerajacr602 ปีที่แล้ว

    Thanks bro for all the information. Can u give a video about the economic situation of kerala?

  • @gopiponnuponnu9128
    @gopiponnuponnu9128 ปีที่แล้ว

    നക്സലിസം കേരത്തിലെ ഒരു വീഡിയോ ചെയ്യാമോ

  • @vamika9439
    @vamika9439 ปีที่แล้ว

    Nava kerala sadas - oru video chyyuvo.

  • @emmanuelmaveli
    @emmanuelmaveli ปีที่แล้ว

    Informative.. super

  • @mleem5230
    @mleem5230 8 หลายเดือนก่อน

    EXCELLENT

  • @mallusowncountry4974
    @mallusowncountry4974 ปีที่แล้ว

    Trade video chey investment plan

  • @rayyanvalloth7143
    @rayyanvalloth7143 ปีที่แล้ว

    Highly informative 🎉

  • @73635p
    @73635p ปีที่แล้ว

    ചൈന മറ്റു രാജ്യങ്ങളിൽ ഒരുപാട് ഇൻവെസ്റ്റ്‌ ചെയ്യുന്നുണ്ട്, അതിന് ബദലായി ഇന്ത്യയും മറ്റു രാജ്യങ്ങളിൽ സൗഹൃദം സ്ഥാപിക്കുകയും ഇൻവെസ്റ്റ്‌ ചെയ്യുകയും ചെയ്യുന്നുണ്ട്, അതായിരിക്കാം capital കൂടാൻ കാരണം

  • @atlyvk
    @atlyvk ปีที่แล้ว

    Super presentation.

  • @vaishakhp
    @vaishakhp ปีที่แล้ว +1

    ചിട്ടി എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്നതിനെപ്പറ്റി വിശദീകരിക്കാമോ?

  • @muhammadfavaz2044
    @muhammadfavaz2044 ปีที่แล้ว

    I was very useful video thanks

  • @dintojames8150
    @dintojames8150 ปีที่แล้ว

    കേരളത്തിൻ്റെ Palai Central Bank നെ പറ്റി ഒരു വീഡിയോ ചെയ്യാമോ??

  • @anonCharlies
    @anonCharlies ปีที่แล้ว

    Kindly. Evolution എന്ന topic നെ പറ്റി ഒരു വീഡിയോ ചെയ്യാമോ?...

  • @arshadkallara7753
    @arshadkallara7753 ปีที่แล้ว

    എന്താണ് കോൺട്രാക്ട് കാരീയർ and സ്റ്റേറ്റ് കരീയർ... റോബിൻ ബസ് വിവാദം ആ വീഡിയോ ചെയ്യാമോ

  • @forus_divya
    @forus_divya ปีที่แล้ว

    Sir plz video abt ChatGTP ad AI

  • @wonderinsomething2255
    @wonderinsomething2255 ปีที่แล้ว

    Bro playlist create cheyyu❤😊

  • @Ziyad._
    @Ziyad._ ปีที่แล้ว

    Thanks for Explain such a good topic 👍🤝

  • @Aruns-cr8dh
    @Aruns-cr8dh 10 หลายเดือนก่อน +1

    Ktu examinnu munb eth nokunavr undo enne pole

  • @ShahnDil
    @ShahnDil ปีที่แล้ว +1

    Economics related more videos chyymo

  • @raheelaayoob8265
    @raheelaayoob8265 10 หลายเดือนก่อน

    Sir super class aanu,oru doubt BOP പറഞ്ഞപ്പോൾ current account, capital account, official reserve account 3 എണ്ണം ഉണ്ടല്ലോ,3 rd പറഞ്ഞ official reserve account ഒന്ന് പറയുമോ

  • @rasheedameer2321
    @rasheedameer2321 ปีที่แล้ว

    Pls explain robin bus issue

  • @KEEP_HOPE_ALIVE.
    @KEEP_HOPE_ALIVE. ปีที่แล้ว

    Well Explained bro 🙌❣️

  • @Farhan_P__P__Z
    @Farhan_P__P__Z ปีที่แล้ว

    Explanation on uttarakhand tunnel issue

  • @nidhinag
    @nidhinag ปีที่แล้ว

    Robin bus issue explain cheyyan pattumo.

  • @anulakshmilatharam447
    @anulakshmilatharam447 ปีที่แล้ว

    👍🏻
    Can u plz make an explanation video on current Dublin issue?

  • @krishnagirish9359
    @krishnagirish9359 ปีที่แล้ว

    Sir, please make a video on FEMA Act1999

  • @josephjacob6410
    @josephjacob6410 ปีที่แล้ว

    Explain about ulip and new bajaj nfo.. Pls

  • @rosemariab2633
    @rosemariab2633 ปีที่แล้ว

    Great video

  • @MrAjeshmathew
    @MrAjeshmathew ปีที่แล้ว

    Hello Alex, could you kindly produce a video about the Isle of Man TT race?

  • @harinarayananthamattoor1552
    @harinarayananthamattoor1552 11 หลายเดือนก่อน

    Trade surplus എപ്പോഴും നല്ലതാണ് എന്നില്ല. അമേരിക്ക ഏതു കാലത്തും Deficit ആണ് കാണിക്കുന്നത്

  • @athulbunni8673
    @athulbunni8673 8 หลายเดือนก่อน

    Capital balance, calculate chytatil oru doubt
    Borrowings nte base lano, investment nte base lano at chytekune

  • @akshay974
    @akshay974 ปีที่แล้ว

    നവ കേരളത്തെ പറ്റി ഒരു വീഡിയോ ചെയ്യുവോ?❤️❤️❤️

  • @AB-hh6ym
    @AB-hh6ym 2 หลายเดือนก่อน

    aagola thapanavum aathmahathyayum

  • @jerinjohnkachirackal
    @jerinjohnkachirackal ปีที่แล้ว

    @alexplain, Alex Bro, nammal videshathu flat / property polathe purchaseoo.. temporary stay oo okke nokkumbolo?

  • @XREEJIN
    @XREEJIN ปีที่แล้ว

    വേദ കാലഘട്ടം aplod cheyyo

  • @nvsuhail
    @nvsuhail ปีที่แล้ว

    Doesn't the defined FDI and FPI need a correction?

  • @athulpg7949
    @athulpg7949 ปีที่แล้ว

    Thank you

  • @arunkumar-rk1wl
    @arunkumar-rk1wl ปีที่แล้ว +1

    ഓൾഡ് പെൻഷൻ CAPF അനുകൂലമായ വിധി ഹൈക്കോട്ട് നിന്നും ഉണ്ടായിട്ടുണ്ട് പക്ഷേ ഇപ്പോൾ കേസ് സുപ്രീം കോടതിയിലാണ് ഈ കേസിന്റെ ഭാവി എന്താകും ഇതിനെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ??? PLEASE 🙏🙏🙏

    • @Mundarapilly
      @Mundarapilly ปีที่แล้ว

      Case-നെ കുറിച്ചറിയില്ല. പക്ഷേ old pension scheme ഗവണ്മെന്റിനെ സംബന്ധിച്ചു ഒരു മോശം തീരുമാനം ആണ്.

    • @SheldonCooper-tc8zr
      @SheldonCooper-tc8zr ปีที่แล้ว

      OPS is shit.
      NPS is the way to go.

  • @gouthamkrishnas7517
    @gouthamkrishnas7517 ปีที่แล้ว

    Sherikkum Foreign currency shekarikunnathinte benefit enthaanu.

  • @thecivilizedape
    @thecivilizedape ปีที่แล้ว

    Nice 😁

  • @ishethekhan6235
    @ishethekhan6235 ปีที่แล้ว

    Sotatra, രാgym,pratyagata,anthane,pleese,ansar,

  • @muralipm7995
    @muralipm7995 ปีที่แล้ว +2

    കേരളത്തിന് കേന്ദ്രത്തിൽ നിന്നും കിട്ടാനുള്ള സാമ്പത്തിക വിഹിതം സംബന്ധിച്ചും - കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിയെ കുറിച്ചും ഒരു വീഡിയൊ ചെയ്യുമൊ

    • @SheldonCooper-tc8zr
      @SheldonCooper-tc8zr ปีที่แล้ว

      😢ഒരു 10 രൂപയ്ക്ക് RTI കൊടുത്താല്‍ കിട്ടും

  • @AkSociology
    @AkSociology ปีที่แล้ว

    Thanks

  • @hamzamannarkkad3258
    @hamzamannarkkad3258 ปีที่แล้ว

    മ്യാന്മാർ ഇഷ്യു എക്‌സ്‌പ്ലൈൻ ചെയ്യാമോ ബ്രോ

  • @pokkiriviswa2065
    @pokkiriviswa2065 ปีที่แล้ว

    Bro FDI >10% അല്ലെ?

  • @rinusunny3257
    @rinusunny3257 ปีที่แล้ว

    🔥

  • @chandrabosekuttappan1334
    @chandrabosekuttappan1334 10 หลายเดือนก่อน

    🎉🎉❤😊

  • @baduvava7019
    @baduvava7019 ปีที่แล้ว

  • @lipinp3664
    @lipinp3664 ปีที่แล้ว

    I too

  • @gopikaksudheer4595
    @gopikaksudheer4595 ปีที่แล้ว

    Tq

  • @bharathrajka8535
    @bharathrajka8535 ปีที่แล้ว +1

    +2 macro economics set😂😅

  • @mkskn9575
    @mkskn9575 ปีที่แล้ว

    Bajaj alliance😂😂😂😂😂😂

  • @SheldonCooper-tc8zr
    @SheldonCooper-tc8zr ปีที่แล้ว

    But the sad part is AI can reduce India's Invisible Trade to very bad level. India MUST increase manufacturing.

  • @porinjustheory.
    @porinjustheory. ปีที่แล้ว

    🫂

  • @tceofficialchannel
    @tceofficialchannel ปีที่แล้ว

    Thank you

  • @mithunnair8304
    @mithunnair8304 ปีที่แล้ว

  • @arunashok6411
    @arunashok6411 ปีที่แล้ว

    ❤❤❤

  • @arunashok6411
    @arunashok6411 ปีที่แล้ว

    ❤❤❤

  • @shilpasraj6744
    @shilpasraj6744 ปีที่แล้ว

  • @rekhanremanan198
    @rekhanremanan198 ปีที่แล้ว

  • @rekhanremanan198
    @rekhanremanan198 ปีที่แล้ว

  • @mariyamsaleena1232
    @mariyamsaleena1232 6 หลายเดือนก่อน

    ❤❤

  • @amaljeevk8903
    @amaljeevk8903 4 หลายเดือนก่อน