എൻ്റെ സ്കൂൾ കാലത്ത് നമ്മുടെ വീട്ടിൽ വന്ന ഒരാൾ ഇത് പറിച്ച് തിന്നുന്നത് ഞാൻ നേരിട്ട് കണ്ടിരുന്നു. ഇപ്പോൾ ഡോക്ടർ പറഞ്ഞപ്പോഴാണ് ഇതിൻ്റെ ഗുണം മനസ്സിലായത്. താങ്ക് യു ഡോക്ടർ
ഇൻഷാഅള്ളാ ഇത് എല്ലാം നാട്ടിൽ എത്തീട്ട് വേണം ട്രൈചെയാൻ നോബ് ആയത് കൊണ്ട് പകൽ മുഴുവൻ ഉറക്കം ആണ് അത്‌കൊണ്ട് വൈകുന്നേരം കാണാൻ കഴിയും അല്ലെങ്കിൽ ഉച്ചയ്ക്ക് നോട്ട്ഫിക്കേഷൻ വരുബ്ബോൾതന്നെ കാണും എങ്ങനെ ആയാലും ഞമ്മക്ക് ഒരു കൊയപ്പോം ഇല്ല വീഡിയോ സൂപ്പർ ആയിട്ടുണ്ട്
Sugar and processed foods promote PCOS. Recently, a New York Pediatritian has identified fructose intolerance (fruit sugar, high fructose syrup) as one cause for IBS in children.
Chemparathiyekurichulla vedio enikku ere ishttamayi!!!!! Veruthe thaazhe veenu povukayaanu!!!!! Yiniyum upakaarapeduthamallo!!!!! Thanks for the great informations!!!!!! Keep it up and God bless you Abundance!!!!! Take care.
Correct...onnum 7....8 daysil kooduthal use chayyaruthu ...njan ellaam Mari Mari use chayyum(thulasi....puthina leaf....perayude leaf...thazhythama....sanghupusppom....mavinte thalur Ela....okke ethu pole chayyarundu....😍😍👌👍😆
ഞാൻ ഒന്നര വർഷമായി സ്ഥിരമായി ഉപയോഗിക്കുന്നുണ്ട്. രക്തത്തിലെ ട്രൈഗ്ളസറൈഡ് & കൊളസ്ട്രോൾ എന്നിവ നിരന്തരം വ്യായാമം ചെയ്തിട്ടും ഉയർന്ന് നിന്നിരുന്നു. ഇത് ഉപയോഗിച്ച് മാസങ്ങൾക്കകം എല്ലാം കുറഞ്ഞു.
Yes Ma'am, I am just sharing my experience.Chembarati(Hibiscus) flower juice is an excellent drink.I am preparing it with lemon juice and honey.I have got it in my home garden so I am preparing juice with fresh flowers. I got information about Chembarati flower juice from the video of Rimi Tomy and tried it.Its extremely delicious.I.loved it.Hibiscus tea also very good but juice is more delicious than tea
കൂടുതൽ ആളുകൾക്കും അറിയാത്ത വളരെ വ്യത്യസ്തമായ വീഡിയോ. വിദേശരാജ്യങ്ങളിൽ ടീ ബാഗ് രൂപത്തിൽ ഇവിടെ ലഭ്യമാണ്. ന്യൂജനറേഷന് ഇന്ന് ചെമ്പരത്തി പൂവിനോട് തന്നെ താൽപര്യമില്ലാത്ത ഈ കാലത്ത് ഇതിന്റെ ഔഷധഗുണങ്ങൾ പ്രതിപാദിച്ചത് വളരെ സന്തോഷം ഡോക്ടർ..... ഇത് തയ്യാറാക്കുന്ന ഒരു വീഡിയോ കൂടി ഉൾപ്പെടുത്തുക യാണെങ്കിൽ വളരെ നന്നായിരിക്കും എന്നൊരു എന്റെ അഭിപ്രായം 😃🙏💐
Doctor njan ethu upayogikkunnunde eanikku BP unde but njan upayogikkunnathu dry flower annu athu eathra upayogikkanam one day eathra kudikkam? Please reply me
@@healthaddsbeauty Dr . കുട്ടി ഉറക്കത്തിൽ മൂത്രം ഒഴിക്കുന്നു 7 വയസ്സ് കഴിഞ്ഞു ഇതിന് വല്ല മരുന്ന് ഉണ്ടോ എന്താണ് ചെയ്യേണ്ടത് പറഞ്ഞു തരുമോ മറുപടി തരും എന്ന് പ്രതീക്ഷിക്കുന്നു അത് കൊണ്ടാണ് മെസ്സേജ് അയക്കുന്നത്
Ith njan cherupathile kandu pidichatanu😂❤️ annu kanjim karim vach kalikana samayath main item ayirunnu... Annu veetukaar thalli😭😁 angeekarichillaa❤️
Manesh engil nangal angeekarichirikkunnu😃
@@healthaddsbeauty 😂❤️ thank uuuuuuu🤩
😄
Yes
@@healthaddsbeauty .
മാഡം എല്ലായ്പ്പോഴും വളരെ നന്നായി അവതരിപ്പിക്കുന്നുണ്ട്... ഉപകാരപ്രതം.....ദൈവം അനുഗ്രഹിക്കട്ടെ..
Thanks
ചെമ്പരത്തി ചായയും കുടിച്ചു കാണുന്ന ഞാൻ... ഇഞ്ചി... നാരങ്ങ ചേർത്ത് kqzhikunnathu സൂപ്പർ
Thanks 😊
വില കുറഞ്ഞ പൂവ് കൊണ്ട് വിലയേറിയ പാനീയം, നന്ദി ഡോക്ടർ.
Thanks
Chembarathi veetil illathavarku...marketil kituna dried hibiscus use cheyan patummo ?
Dr റുടെ അവതരണം വളരെ ലളിതമാണ്, ആർക്കും മനസ്സിലാകും Thanks
ഒരു ഡോക്ടറുടെ ഗമയില്ലാതെ സാധാരണകാരക്കു മനസിലാകും വിധം പറഞ്ഞു തരുന്നു 👍
Thanks
വെറുതെ വീട്ടുമുറ്റത്ത് വീണു പോയിരുന്ന ഇതിനു ഇത്രയും ഔഷധ ഗുണം ഉണ്ടായിരുന്നോ ? Thanks for your valuable information..
Athe
Dr... very usefull tips... Dr റെ പോലെ തന്നെ അവതരണവും വളരെ ലളിതവും മനോഹരവുമാണ് ''''...
Thanks
Docter poli aanu.. Ella comments num reply kodukkunnu.. Keep it up doctor chechii❤️❤️
Thanks
എൻ്റെ സ്കൂൾ കാലത്ത് നമ്മുടെ വീട്ടിൽ വന്ന ഒരാൾ ഇത് പറിച്ച് തിന്നുന്നത് ഞാൻ നേരിട്ട് കണ്ടിരുന്നു. ഇപ്പോൾ ഡോക്ടർ പറഞ്ഞപ്പോഴാണ് ഇതിൻ്റെ ഗുണം മനസ്സിലായത്. താങ്ക് യു ഡോക്ടർ
Aano
ഇൻഷാഅള്ളാ ഇത് എല്ലാം നാട്ടിൽ എത്തീട്ട് വേണം ട്രൈചെയാൻ നോബ് ആയത് കൊണ്ട് പകൽ മുഴുവൻ ഉറക്കം ആണ് അത്‌കൊണ്ട് വൈകുന്നേരം കാണാൻ കഴിയും അല്ലെങ്കിൽ ഉച്ചയ്ക്ക് നോട്ട്ഫിക്കേഷൻ വരുബ്ബോൾതന്നെ കാണും എങ്ങനെ ആയാലും ഞമ്മക്ക് ഒരു കൊയപ്പോം ഇല്ല വീഡിയോ സൂപ്പർ ആയിട്ടുണ്ട്
Thanks 😃
Dr BP kurayumo high level Aanu
ഞാൻ ഗൾഫിലുള്ളപ്പോൾ ചെമ്പരുത്തി ചായക ഴിക്കാറുണ്ട്, Hibiscus, 25 എണ്ണം വരുന്ന ടി ബാഗ് ബോക്സ് വരുന്നുണ്ട്, ഉണക്കിയ തായിരിക്കും
ഞാൻ നാട്ടിൽ കൊണ്ടു വന്നിട്ടുണ്ട്
ഹായ് ഡോക്ടർ വളരെ മനോഹരമായിട്ടുണ്ട് വളരെ സന്തോഷം എല്ലാവിധ ആശംസകളും നേരുന്നു🌹🌹👍👍👍👍👍👍👍😘
Thanks
I had been drinking hibiscus tea since two yrs it control s BP good👍
Thanks for sharing this
For BP control also, method of making i
....is the same as explained above,if no how to make
Thank you Dr. Good advise. I eat flowers.
Good
ഞാനും ഇതു ഡെയിലി കുടിക്കാറുണ്ട് Dr 👍👍താങ്ക്സ്.
Aano good
Sugar and processed foods promote PCOS. Recently, a New York Pediatritian has identified fructose intolerance (fruit sugar, high fructose syrup) as one cause for IBS in children.
Thanks for sharing
Thanks Dr. Jaquline for the useful inormation.
Thanks
Chemparathiyekurichulla vedio enikku ere ishttamayi!!!!! Veruthe thaazhe veenu povukayaanu!!!!! Yiniyum upakaarapeduthamallo!!!!! Thanks for the great informations!!!!!! Keep it up and God bless you Abundance!!!!! Take care.
Thanks
Madam, can I use hibiscus tea bag instead of flower as I am residing abroad
ചെമ്പരത്തി ചെന്നൈയിലെ ആളുകൾ കറിവെക്കും. ഞാൻ കുഞ്ഞിലേ മോളോശ്യം വെക്കും കളിക്കുമ്പോൾ ഇപ്പോൾ അത് എങ്ങിനെയും ഉണ്ടാക്കാം. സന്തോഷം.
Good information regarding the herbal tea.. Beautiful presentation with sweet voice..Thank You Dr...Wait for next video..
Thanks
നമസ്കാരം ഗുരുവേ നന്ദി
ഇനിയും നല്ല അറിവുകൾ പ്രതീക്ഷിക്കുന്നു
Drസാർ
നന്ദി നന്ദി ഒരായിരം നന്ദി
Valare nanni
Correct...onnum 7....8 daysil kooduthal use chayyaruthu ...njan ellaam Mari Mari use chayyum(thulasi....puthina leaf....perayude leaf...thazhythama....sanghupusppom....mavinte thalur Ela....okke ethu pole chayyarundu....😍😍👌👍😆
Good angane aanu vendathu
@@healthaddsbeauty 😂👍🙏👌❤️🌷
ഞാൻ ഒന്നര വർഷമായി സ്ഥിരമായി ഉപയോഗിക്കുന്നുണ്ട്. രക്തത്തിലെ ട്രൈഗ്ളസറൈഡ് & കൊളസ്ട്രോൾ എന്നിവ നിരന്തരം വ്യായാമം ചെയ്തിട്ടും ഉയർന്ന് നിന്നിരുന്നു. ഇത് ഉപയോഗിച്ച് മാസങ്ങൾക്കകം എല്ലാം കുറഞ്ഞു.
Aano
Ee experience share cheyythathinu nanni
Yes Ma'am, I am just sharing my experience.Chembarati(Hibiscus) flower juice is an excellent drink.I am preparing it with lemon juice and honey.I have got it in my home garden so I am preparing juice with fresh flowers. I got information about Chembarati flower juice from the video of Rimi Tomy and tried it.Its extremely delicious.I.loved it.Hibiscus tea also very good but juice is more delicious than tea
Thanks for sharing your experience Vineetha Nair
Thanks dr.
Very useful video.
Innu thanne try cheyyum.
Ok..thanks
Thank you Dr for giving all the valuable informations in free of cost.
God bless you dear Dr.
Thanks Jeffy
@@healthaddsbeauty dr could u plz suggest some remedy for dark circle around eyes... Am just 20 yrs old
Morning empty stomach ano kazhikkendathu... Please reply ideal time for consumption
Madam: ഞാൻ സുഡാനിലെ ചെമ്പരത്തി ആണ് ഉപയോഗിക്കുന്നത്, അത് ഭയങ്കര പുളി ആണ്, നല്ല കളറും ആണ്? ??
Thanks..Good information ..
Thank you dr giving valuable information. Dr ithu kudechal HB koodumo ???
Yes
സിസ്റ്റർ, നിങ്ങൾ ഒരു സംഭവമാണ്, എപ്പോഴും, പുതി അറിവുകൾ തരുന്നതിന് ഒത്തിരി നന്ദി... 🌹🌹
നല്ല അറിവിന് നന്ദി
Thanks
കൂടുതൽ ആളുകൾക്കും അറിയാത്ത വളരെ വ്യത്യസ്തമായ വീഡിയോ. വിദേശരാജ്യങ്ങളിൽ ടീ ബാഗ് രൂപത്തിൽ ഇവിടെ ലഭ്യമാണ്. ന്യൂജനറേഷന് ഇന്ന് ചെമ്പരത്തി പൂവിനോട് തന്നെ താൽപര്യമില്ലാത്ത ഈ കാലത്ത് ഇതിന്റെ ഔഷധഗുണങ്ങൾ പ്രതിപാദിച്ചത് വളരെ സന്തോഷം ഡോക്ടർ..... ഇത് തയ്യാറാക്കുന്ന ഒരു വീഡിയോ കൂടി ഉൾപ്പെടുത്തുക യാണെങ്കിൽ വളരെ നന്നായിരിക്കും എന്നൊരു എന്റെ അഭിപ്രായം 😃🙏💐
Sure
Thanks
Thanks Dr for valuable information. 1 year kazhinja kuttikalkku kodukamo.
Ella after 8 years mathi
Another beautiful & useful video - Excellent presentation
Thanks
Thankyou mam &God bless you 👌👌👌🙏🙏🙏🙏🙏
Thanks
Hi Dr good information. Thank🌹 you.
Thanks
ഇത് അറിഞ്ഞതിൽ വളരെ സന്തോഷം
Thanks
Daily use cheyyamo.....athpole eth kazhikaan best tym after foodinu sesham ano atho before food ano
Jappainil ethu common drinks Aanu.
Hibiscus tea.... Love it... 🌷🌷
Thanks
Pregnancy timil use cheyyamo
Sundhari doctr👍🌹
Thanks
Thank you dr.nalla ariv
Thanks
Mam is there any side effects ?
Good and simple thank you
Thanks
Thank you Dr for the informative videos. God bless you.
Thanks
Thyroid normal akan any herbal medicine ?
Njaan agrahicha arivu thanks Dr.
Thanks
Thanks for your information 🙏.
Thyroid ullavarkku kudikkan pattumo mam
Yes kudikkam
Hi Dr....ചെമ്പരത്തി tea bag ഉപയോഗിക്കമോ...
Chemparathiyum ariyum karippattiyum upayogich kurukku undakkum .
Aano
Puthiya arivanu
അതെങ്ങനെയാ ഉണ്ടാക്കുന്നെ??
Thankudrgi🙏
Thanks
Mam hibiscus tea periods time kudikan patto plz reply
നല്ല അറിവ്
Thanks
Thankyou chechii njan enthayalum use cheyyam
Ok..thanks
ഡോക്ടർ മാം സുന്ദരിയായിട്ടുണ്ട് നല്ല അറിവിന് നന്ദി
Thanks
Thanks for useful vedio Dr. May God give you go up ln yr profession
Thank you so much
th-cam.com/video/3ZLs49hChos/w-d-xo.html
നന്ദി 👍🙏ഡോക്ടർ 😘
Thanks
Informative video.Thank U Dr.
Thanks
ചുവന്ന ഇരട്ട ചെമ്പരത്തി എടുക്കാമോ?
Dr roselle teaye kurichu edumo
Ok
Chemparathi flower boil cheythallightviolet colour anu kittuka
Nalla blood red colour kittunna chemparuthi undu
Bodyil neerketu ethu kudichal marumo
Yea
Hai dr..thanks....
Thanks
🙏Nalla oru arivu tannathinu nanni
Thanks
Is it ok to use this drink 1 month continuously for teenage girls ?
Yes no problem
Superb 👌🏻👏👍🏻 താങ്ക്സ് 😍
Thanks
Doctor njan ethu upayogikkunnunde eanikku BP unde but njan upayogikkunnathu dry flower annu athu eathra upayogikkanam one day eathra kudikkam? Please reply me
Dr daily chembaruthi chaya kudikkavo
Ella
Ethu Verum vayattil kudikkamo Atho night il lo which is suitable
Morning after breakfast kazhikkam
Good morning dear doctor,🌹
Thanks
കരിപ്പട്ടി യെ kirichu video cheyamo
Okay
Thank you Doctor....👍👍
Thanks
Very good information
Thanks
Poovinte ennam koodavo
Daily use cheyyamoo...pcod undu..
Yes
അടിപൊളി ഞാൻ നാട്ടിൽ പോയി ഉണ്ടാക്കിനോക്കട്ടെ
Ok..
@@healthaddsbeauty Dr . കുട്ടി ഉറക്കത്തിൽ മൂത്രം ഒഴിക്കുന്നു 7 വയസ്സ് കഴിഞ്ഞു ഇതിന് വല്ല മരുന്ന് ഉണ്ടോ എന്താണ് ചെയ്യേണ്ടത് പറഞ്ഞു തരുമോ മറുപടി തരും എന്ന് പ്രതീക്ഷിക്കുന്നു അത് കൊണ്ടാണ് മെസ്സേജ് അയക്കുന്നത്
Thanks dear doctor 🥰😍
Valuable informations👍👍
Thanks
Thanku Dr
Thanks
Thanks Dr ...
Thanks
hibiscus tea kudichu kondu ithu kaanunna njaan
Preparation എങ്ങനെയാ Dr
Najn ee video ill paraunnundallo
Thanks doctor
Thanks
Daily kudikkamo dr
Yes
Super kidukki onum paryan ila
Thanks Mithun
എല്ലാ chumanna chembarathi പൂവും upayogikamo
Please reply
Yes
Good mdg🌹
Thanks 🤗
Dr Low blood pressure ullavarkk ith kudikkavo
Yes
Super drink
B.P കുറവുള്ളവർക്ക് പറ്റിയ എന്തെങ്കിലും Natural Remedies പറഞ്ഞു തരുമോ
Njan already video ittittundu
Health adds beauty hypertension ennu search cheyythal mathi
Muriga Ila thilapich kudikka verum vayatil...
Dr .Ith thilapichathin shesham naranganeer cherth 1weeknullath fridgil sookshich upayogikamo..
Yes
But naranga neeru fresh aayi mix aakkanm
@@healthaddsbeauty Thanks dr for your reply🥰👍
Paal kodukunne Amma marku enthu konda kudikan padillathee.???parayuooo
Periods vannal kudikkam
Neratte periods varum
@@healthaddsbeauty 6 months old baby breastfeeding chyunnee aannu....kudikunnel baby enthelum problem varuooo????
Kattachuvanachabarathi nallathano
Athe
Sareersthil undakunna karuppu colour pokan vallathum undo dr
Purushan or sthree
Age
@@healthaddsbeauty sthree age 59
ഞാൻ ഉണ്ടാക്കി
Good
Good information thank you doctor.
Thanks