Language എങ്ങനെ Family പോലെ ആകുന്നു? |

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • #spokenenglish #englishspeaking #susammatalks #communicationskills
    "ജാവോ"അല്ല ഇനി English -ലേക്ക് "ആവോ".ഇനി English Easy ആക്കാം സൂസനോടൊപ്പം . അതിനായി ഇന്ന് തന്നെ Download ചെയ്യൂ ജോഷ് Skills joshskills.app...
    #english എന്നുള്ള ഭാഷ എന്നും നമ്മൾ പഠിക്കാനും സംസാരിക്കാനും ആഗ്രഹിക്കുന്ന ഒരു #language ആണ് . എളുപ്പത്തിൽ പഠിക്കാവുന്ന ഈ ഭാഷ പലരും പേടിയോടെയും കാണുന്നുണ്ട്. എന്നാൽ ഇംഗ്ലീഷ് വളരെ രസകരമായിട്ടും #creative ആയിട്ടും പഠിക്കാൻ പറ്റുമെന്നു prove ചെയ്തു സോഷ്യൽ മീഡിയയിലും, ഇൻസ്റ്റാഗ്രാമിലും കൊച്ചു വിഡിയോസിലൂടെ എല്ലാവരെയും easy ആയി #english പഠിപ്പിക്കുന്ന ‪@susammatalks‬ ആണ് ഇന്ന് ജോഷ് Talksൽ തന്റെ #successstory പറയുന്നത്.
    #english നമുക്ക് പലരീതിയിൽ പഠിക്കാം, ഒരു expert ആവാം എന്ന് പലരും പറഞ്ഞു നമ്മൾ കേട്ടിട്ടുണ്ട് എന്നാൽ ആരും നടത്താത്ത ഒരു approach ആണ് സൂസൻ അബ്രഹാം തൻ്റെ #englishtraining -ൽ കൊണ്ടുവന്നിരിക്കുന്നത്. നമ്മുടെ #skills എന്തുതന്നെ ആണെങ്കിലും അവിടെയെല്ലാം നമുക്ക് അത്യാവശ്യം ആയി വരേണ്ട ഒന്നാണ് communication skills. ആ communication skills നിങ്ങള്ക്ക് പറഞ്ഞു തരുവാണ് ഇവിടെ സൂസൻ. English speaking practice എങ്ങനെയെല്ലാം രസകരമാക്കാം ,അതിലൂടെ എങ്ങനെ freedom & confidence നേടാം എന്ന് Susan സംസാരിക്കുന്നു. Susan തന്റെ course -ലൂടെ ആഗ്രഹിക്കുന്നത് English കേട്ടാൽ ഭയക്കാതെ confident ആയി respond ചെയുന്ന ഒരു സമൂഹത്തെ ആണ്.
    Listen to this Talk on Spotify :
    English is a language we always want to learn and speak. This easy-to-learn language is viewed with fear by many. But today, Susan Abraham, who has proven that English can be learned in a very fun and creative way, teaches English to everyone easily through short videos on social media and Instagram, says her success story in Josh Talks.
    We have heard many people say that we can learn English in many ways and become an expert, but Susan Abraham ‪@susammatalks‬ has come up with an approach in her #englishtraining that no one else is doing. No matter what our #skills are, #communicationskills are one of the essentials we need to get there. Here's Susan telling you about those communication skills. Susan talks about making English speaking practice fun and gaining freedom and confidence through it. Through his course, Susan wants a community that responds confidently and without fear of hearing English.
    Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
    ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
    ► Subscribe to our Incredible Stories, press the red button ⬆
    ► ജോഷ് Talks Facebook: / joshtalksmal. .
    ► ജോഷ് Talks Twitter: / joshtalkslive
    ► ജോഷ് Talks Instagram: / joshtalksma. .
    ► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: events.joshtal...
    #joshtalksmalayalam #englishtips #speakenglish #englishspeakingpractice #spokenenglish

ความคิดเห็น • 165

  • @JoshTalksMalayalam
    @JoshTalksMalayalam  2 ปีที่แล้ว +31

    "ജാവോ"അല്ല ഇനി English -ലേക്ക് "ആവോ". വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കൊപ്പം Spoken English പരിശീലിക്കൂ. അതിനായി ഇന്ന് തന്നെ Download ചെയ്യൂ ജോഷ് Skills joshskills.app.link/ExyUCuB77pb

    • @athirav5410
      @athirav5410 2 ปีที่แล้ว +11

      ഇത് paid app ആണോ ?

    • @alwinantony3734
      @alwinantony3734 2 ปีที่แล้ว +1

      Athenagne??

    • @aleenasabu5944
      @aleenasabu5944 2 ปีที่แล้ว +1

      Nammlk ithil vilichu samsarichu padikkan pattumo?

    • @JoshTalksMalayalam
      @JoshTalksMalayalam  2 ปีที่แล้ว +2

      അതെ.കൂടുതൽ അറിയുവാനായി ഇന്ന് തന്നെ free trial ആരംഭിക്കൂ joshskills.app.link/gxPBPLwbgqb

    • @JoshTalksMalayalam
      @JoshTalksMalayalam  2 ปีที่แล้ว +1

      നിങ്ങളുടെ സൗകര്യപ്രദമായ സമയത്തു രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കൊപ്പം Spoken English സംസാരിച്ചു പരിശീലിക്കൂ . ഇന്ന് തന്നെ നിങ്ങളുടെ free trial നേടൂ joshskills.app.link/ExyUCuB77pb

  • @vishnu_kumbidi
    @vishnu_kumbidi 2 ปีที่แล้ว +115

    ഞാൻ വളരെ നാളായി സൂസന്റെ ഒരു റെഗുലർ ഫോളോവർ ആണ് വളരെ മികച്ച രീതിയിൽ ആണ് ഓരോ പുതിയ വാക്കും പഠിപ്പിക്കുന്നത് ഓർമയിൽ അത് തങ്ങി നിൽക്കുകയും ചെയ്യുന്നു ❤എന്തായാലും ജോഷ് ടോക്കിൽ കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം ❤

    • @tobeornottobe4936
      @tobeornottobe4936 2 ปีที่แล้ว

      Hi കുമ്പിടി 😂

    • @ajinaramachandran6763
      @ajinaramachandran6763 2 ปีที่แล้ว +1

      Id nthaanu maam nte.?

    • @Ash_vlogs167
      @Ash_vlogs167 2 ปีที่แล้ว +1

      @@ajinaramachandran6763 susamma talks

    • @JoshTalksMalayalam
      @JoshTalksMalayalam  ปีที่แล้ว

      ഇനി പേടി കൂടാതെ ഇംഗ്ലീഷ് സംസാരിച്ചു പഠിക്കാം ജോഷ് Skills -നോടൊപ്പം joshskills.app.link/fVcl9jy92rb

  • @sapien772
    @sapien772 2 ปีที่แล้ว +86

    ഞാനൊരു മലയാളി വാദി ആയിരുന്നു... But അവസാനം എനിക്ക് മനസിലായി ഒരു ഗ്ലോബൽ ലാംഗ്വേജ് കയ്യിൽ ഇരിക്കുന്നതിന്റെ ഗുണം.. ഞാൻ ഇന്ന് അത്‌ അനുഭവിക്കുന്നു.....

    • @shaanmeadia5298
      @shaanmeadia5298 2 ปีที่แล้ว

      ട്രു...👍

    • @libragirl5533
      @libragirl5533 2 ปีที่แล้ว +6

      Language epo Venenkilum pick up Cheyyavunnathe ullu... Listen to English Songs,Watch English movies And Tv shows,Read English Books...! You Can do it! Stay Motivated ❤️

    • @libragirl5533
      @libragirl5533 2 ปีที่แล้ว +2

      @@forest7113 yeah and I did it ❣️😍

    • @hasnamp6207
      @hasnamp6207 2 ปีที่แล้ว

      Same 👍🏼

    • @ameenafayha234
      @ameenafayha234 2 ปีที่แล้ว +1

      @@forest7113 enik english parayan evdunne ilatha pedi ane,age koodumthorum manassil english ore sentence polum vayichal manasilakilla enna thonnl ane,nannai english use cheyyan ariyatha kond job polum kittunillla

  • @lookatthis3813
    @lookatthis3813 2 ปีที่แล้ว +2

    I have watched her some reels but her class is not used for bigginers it is useful for advanced English learners

  • @leni6904
    @leni6904 2 ปีที่แล้ว +6

    One of the most well-known persons/people in the world.
    Not person.
    Use the plural

  • @strawberrytae435
    @strawberrytae435 2 ปีที่แล้ว +10

    ENIKK English ariyilledo... Athinteperil Kure kaliyaakkiyuttund.. family yum..SSLC ENIKK 9 A+ ഉണ്ടായിരുന്നു.. ഒരു A+ poyath English aan... Ee chechi പറഞ്ഞത് പോലെ പഠിക്കാൻ തുടങ്ങണം..🙂

    • @JoshTalksMalayalam
      @JoshTalksMalayalam  ปีที่แล้ว

      ഇനി പേടി കൂടാതെ ഇംഗ്ലീഷ് സംസാരിച്ചു പഠിക്കാം ജോഷ് Skills -നോടൊപ്പം joshskills.app.link/fVcl9jy92rb

  • @SP-xh9tq
    @SP-xh9tq 2 ปีที่แล้ว +18

    1:09 "one of the" must be followed by a plural, so in this case "one of the well known persons" and not "one of the well known person" 😉anyway good luck with becoming one, appreciate your confidence no matter what! you gotta be extra careful with not making any mistakes when you call yourself a trainer!

    • @pharaoh6530
      @pharaoh6530 2 ปีที่แล้ว

      What about ' it's very easy to do it '
      Is it correct? I'm not complaining about her. I'm learning so I'm confused

    • @SP-xh9tq
      @SP-xh9tq 2 ปีที่แล้ว

      @@pharaoh6530 grammatically it's ok, but it doesn't sound good, it'd sound better if "that" is used instead of "it", if you're not ending the sentence then "it" can be used - for eg "it is very easy to do it if done this way"

    • @shahaanaas9857
      @shahaanaas9857 ปีที่แล้ว

      I've not heard this word "person's"..🤔 ..one of the most well known people in this world..is it correct?!

  • @anjurv7876
    @anjurv7876 2 ปีที่แล้ว +7

    Ntae teacher aeerunnu.... super anu.....

  • @keerthivinodh2477
    @keerthivinodh2477 2 ปีที่แล้ว +4

    Susammaa😘... Perfect English ne kondu varu
    Sir supr a

    • @anandhukrishnan7503
      @anandhukrishnan7503 2 ปีที่แล้ว +3

      Yeah perfect English learning platform alle
      Njanum sir ne follow cheyyunnundu.

  • @sinishinoj3769
    @sinishinoj3769 ปีที่แล้ว +1

    You such a beautiful person... Inspiring & entertainer👍👍❤❤❤😍😍

  • @chengannurvlog4785
    @chengannurvlog4785 2 ปีที่แล้ว +10

    Josh talk gently becoming bussiness promotional platform (May be you get paid)rather than a platform for self expressing motivational stage.
    Please make an eye on it.
    Keep going

  • @Paper11124
    @Paper11124 2 ปีที่แล้ว +15

    How positive you are ❤️ Really inspiring 😊

  • @the_alchemist97
    @the_alchemist97 2 ปีที่แล้ว +11

    Waiting ആയിരുന്നു.. 💞

    • @JoshTalksMalayalam
      @JoshTalksMalayalam  2 ปีที่แล้ว +8

      താങ്കൾക്ക് എപ്പോഴെങ്കിലും ഇംഗ്ലീഷ് ഒരു പേടിയായിട്ടു അനുഭവപെട്ടിട്ടുണ്ടോ ?

    • @ayishae2939
      @ayishae2939 2 ปีที่แล้ว +2

      @@JoshTalksMalayalam undallo

    • @the_alchemist97
      @the_alchemist97 2 ปีที่แล้ว +2

      @@JoshTalksMalayalam sure

    • @vinodvishwanathan5676
      @vinodvishwanathan5676 2 ปีที่แล้ว

      S

    • @ns_creative.studio229
      @ns_creative.studio229 2 ปีที่แล้ว

      Sure

  • @3819694
    @3819694 2 ปีที่แล้ว +4

    such a informative video, thank u. Susamma ROCKS

  • @anuprabha5733
    @anuprabha5733 2 ปีที่แล้ว +5

    Your talk was very interesting... Thank you🙏

  • @sheryissac3647
    @sheryissac3647 2 ปีที่แล้ว

    Enhance as a substitute for Develop

  • @mayamk3644
    @mayamk3644 2 ปีที่แล้ว +2

    Awesome. And, excellent speech

  • @bhanisulthan7118
    @bhanisulthan7118 2 ปีที่แล้ว +1

    Mam.... Ok... Thankk you very much

  • @babupathrose3134
    @babupathrose3134 2 ปีที่แล้ว +2

    സൂപ്പർ 👌❤❤

  • @harivlogs6427
    @harivlogs6427 2 ปีที่แล้ว

    എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു.

  • @journeyoflife5767
    @journeyoflife5767 2 ปีที่แล้ว +4

    Nice class

  • @jyothykuruvilla2233
    @jyothykuruvilla2233 2 ปีที่แล้ว +2

    Super video dear susan

  • @shylaabraham6450
    @shylaabraham6450 2 ปีที่แล้ว

    I am addict to your talks now

  • @reshmamohan1972
    @reshmamohan1972 2 ปีที่แล้ว +4

    Hi mam
    Still I am remembering the word commotion from your class.

  • @sajivincent6325
    @sajivincent6325 2 ปีที่แล้ว

    First time I am watching this video. Very interesting

  • @aswathyvishnu143
    @aswathyvishnu143 2 ปีที่แล้ว +11

    Yente teacher..yenne padipichitund..adipoli classanu

    • @aswathyvishnu143
      @aswathyvishnu143 2 ปีที่แล้ว +1

      @@mohammedsawad9622 online alla.yenne direct padipichitund

    • @aswathyvishnu143
      @aswathyvishnu143 2 ปีที่แล้ว

      @@mohammedsawad9622 no

    • @anjurv7876
      @anjurv7876 2 ปีที่แล้ว

      @@aswathyvishnu143 ennyum padippichittund

    • @ajeeshperumpathayil3272
      @ajeeshperumpathayil3272 2 ปีที่แล้ว

      Teacher number

    • @lallu006
      @lallu006 2 ปีที่แล้ว

      Ennem.. Isb Bank coaching.. Std class

  • @ceenarajupaul586
    @ceenarajupaul586 2 ปีที่แล้ว +1

    Not one of my tagline - ( taglines)

  • @vijisajeev5139
    @vijisajeev5139 2 ปีที่แล้ว

    WhatsApp vazhiyo zoom vazhiyo spoken English class nadathi koode.. nammale polulla house wife useful akum

    • @JoshTalksMalayalam
      @JoshTalksMalayalam  ปีที่แล้ว

      ഇനി പേടി കൂടാതെ ഇംഗ്ലീഷ് സംസാരിച്ചു പഠിക്കാം ജോഷ് Skills -നോടൊപ്പം joshskills.app.link/fVcl9jy92rb

  • @zameel9223
    @zameel9223 2 ปีที่แล้ว +1

    സൂസമ്മ👍♥️

  • @mehaboobnizam7427
    @mehaboobnizam7427 2 ปีที่แล้ว

    നിങ്ങൾ ഇപ്പോൾ ഉപയോഗിച്ചതുപോലെ മലയാളവും ingleeshum കൂടികലർന്ന രീതിയിൽ ആവുമ്പോൾ സംസാരിച്ചു പഠിക്കാൻ എളുപ്പമായിരിക്കും ദയവായി ഈ രീതിയിൽ

    • @JoshTalksMalayalam
      @JoshTalksMalayalam  ปีที่แล้ว

      ഇനി പേടി കൂടാതെ ഇംഗ്ലീഷ് സംസാരിച്ചു പഠിക്കാം ജോഷ് Skills -നോടൊപ്പം joshskills.app.link/fVcl9jy92rb

  • @mayaarjun2445
    @mayaarjun2445 2 ปีที่แล้ว

    Good presentation

  • @thasleenak5684
    @thasleenak5684 2 ปีที่แล้ว

    Thank you

  • @salithamathaimathai475
    @salithamathaimathai475 2 ปีที่แล้ว

    I love you susammaaa,,

  • @blueballverve623
    @blueballverve623 ปีที่แล้ว

    Hi susamma- i found out your mistake :) @ 1:08 , it should be , i turned out to be one of the one of the well known person , alla-------persons aanu sheri -----

  • @y.santhosha.p3004
    @y.santhosha.p3004 2 ปีที่แล้ว

    Very interesting

  • @longwolf3753
    @longwolf3753 ปีที่แล้ว +2

    💯inspiring... u are such a gud teacher

    • @JoshTalksMalayalam
      @JoshTalksMalayalam  ปีที่แล้ว

      ഇനി പേടി കൂടാതെ ഇംഗ്ലീഷ് സംസാരിച്ചു പഠിക്കാം ജോഷ് Skills -നോടൊപ്പം joshskills.app.link/fVcl9jy92rb

  • @krupajalukose
    @krupajalukose 2 ปีที่แล้ว

    Susamma ishtam 😍😍

  • @nimishafrancis4975
    @nimishafrancis4975 2 ปีที่แล้ว +7

    English ente oru pedi swapnam ayirunnu. Ippozhum vallya vyathyasam onnumilla.

    • @HD-cl3wd
      @HD-cl3wd 2 ปีที่แล้ว

      Do you speak English?

    • @libragirl5533
      @libragirl5533 2 ปีที่แล้ว +1

      @@HD-cl3wd Yeah i do

    • @HD-cl3wd
      @HD-cl3wd 2 ปีที่แล้ว

      @@libragirl5533 ok..well..do you have a platform to speak English? Like a WhatsApp group or something else?

    • @libragirl5533
      @libragirl5533 2 ปีที่แล้ว +1

      @@HD-cl3wd No....But In My College We usually Converse In English...and We Have a Lot Of Resources in our College...To develope Our Language....Soo That Juz Really Helped Me To Have a Splendid Vocabulary and Fluency ☺️🙌

    • @HD-cl3wd
      @HD-cl3wd 2 ปีที่แล้ว

      @@libragirl5533 ok... Glad to know that.... What course are you doing? In Kerala or outside? Let me know, if you don't mind😊

  • @haseenaadiyattil9871
    @haseenaadiyattil9871 2 ปีที่แล้ว

    Good words

  • @leni6904
    @leni6904 2 ปีที่แล้ว +4

    One of my taglines
    Not tagline.
    Use the plural form

    • @forest7113
      @forest7113 2 ปีที่แล้ว +1

      Namallu malayalam samsarikumbol tettu varauthar elle??!!athu polle englishukarum swatam baashayil tettu varuthum.appo malayli aaya namal english samsarikkumbol tettu varuthan paadille!!!!!

    • @leni6904
      @leni6904 2 ปีที่แล้ว +1

      @@forest7113 nammal thett varuthum, angane thett varuthunnath oru pakshe ariyathad kondayirikkam, apol Sheri manassilakkan vendiyanu ingne comments ittath. Nothing wrong in it. This is how I practice my English.
      Thett arenkilum choondi kanichale Sheri enthanennu manassilavu, apozhe ath thiruthan pattoo.

    • @forest7113
      @forest7113 2 ปีที่แล้ว +1

      @@leni6904 njan udesicchathu..english nannayittu ariyavunna aa chedi mistake choondi kaatiyathu kondanu.pinne taangalude cmt matgulavarkku gunam aavate

    • @leni6904
      @leni6904 2 ปีที่แล้ว +1

      @@forest7113 English nannayi ariyam ennu vacha ellaam ariyanamennilla, avar oru tutor alle, ee mistake avar thiruthatte koode avarude students ne padippikathirikkatte..

  • @binumathew1315
    @binumathew1315 2 ปีที่แล้ว +1

    I dont no who you

  • @YousafNilgiri
    @YousafNilgiri 2 ปีที่แล้ว +4

    ഈ ആപ്ലിക്കേഷൻ സൗദി അറേബ്യയിൽ ഡൗൺലോഡ് ചെയ്യാൻ കഴിയുന്നില്ല എന്താണ് കാരണം എന്ന് പറയാമോ?

  • @arjuncdas5524
    @arjuncdas5524 2 ปีที่แล้ว +4

    😊😊👍

  • @rejitharejitha7337
    @rejitharejitha7337 2 ปีที่แล้ว +2

    Hlo susamo njn big fan annu with fb follows annu

  • @manikuttanmanimanikuttanma9501
    @manikuttanmanimanikuttanma9501 ปีที่แล้ว

    Enikku English onnu padikkanu Abraham undu

  • @mayamadhu1069
    @mayamadhu1069 2 ปีที่แล้ว

    Susamma muthe

  • @IbrahimKhan-bs4pk
    @IbrahimKhan-bs4pk 2 ปีที่แล้ว

    good

  • @rajanlicy9519
    @rajanlicy9519 2 ปีที่แล้ว

    Hey i can't download from UAE PLEASE FIX IT... 🙏🏿

  • @Mother87372
    @Mother87372 2 ปีที่แล้ว

    Hi

  • @varshanandhan5535
    @varshanandhan5535 ปีที่แล้ว

    Sup❤️

  • @thasleenak5684
    @thasleenak5684 2 ปีที่แล้ว +1

    Funny and simple 🙏

  • @backpackerskerala5259
    @backpackerskerala5259 2 ปีที่แล้ว

  • @user-ey7ux8gi9d
    @user-ey7ux8gi9d 2 ปีที่แล้ว

    എനിക്ക് വണ്ണം കൊണ്ടാണ് ഇഷ്ടം ആൻഡ് ഇംഗ്ലീഷ്

  • @priyas3369
    @priyas3369 2 ปีที่แล้ว

    Teacher online spoken English class eduķarundo

    • @JoshTalksMalayalam
      @JoshTalksMalayalam  ปีที่แล้ว

      ഇനി പേടി കൂടാതെ ഇംഗ്ലീഷ് സംസാരിച്ചു പഠിക്കാം ജോഷ് Skills -നോടൊപ്പം joshskills.app.link/fVcl9jy92rb

  • @wedinstories9507
    @wedinstories9507 2 ปีที่แล้ว

    👍🏻

  • @anjusujathan6044
    @anjusujathan6044 2 ปีที่แล้ว

    😍😍👍👌

  • @MohammedAshraf-n6
    @MohammedAshraf-n6 2 ปีที่แล้ว

    👍👍👍👍👍

  • @rajimolkoyickal3952
    @rajimolkoyickal3952 2 ปีที่แล้ว

    t class

  • @thasleenae4571
    @thasleenae4571 2 ปีที่แล้ว +1

    App pay ആണോ

  • @gopikasree966
    @gopikasree966 ปีที่แล้ว

    Ga ga gu gu😅
    - Boss baby❤

  • @jasarop9145
    @jasarop9145 2 ปีที่แล้ว

    i dont know who are u?

  • @saneeshsamuel3515
    @saneeshsamuel3515 2 ปีที่แล้ว

    Susan, r u from, thiruvalla?

  • @E4English400
    @E4English400 2 ปีที่แล้ว

    what is break even?

  • @abdulnasar2274
    @abdulnasar2274 2 ปีที่แล้ว +1

    ഇത് susan koruth ആണോ?

  • @anusree6871
    @anusree6871 2 ปีที่แล้ว +2

    Hai miss

    • @susammatalks
      @susammatalks 2 ปีที่แล้ว +1

      ❤😃🎊hello dear ❤🎊😃

    • @Biji_treasures
      @Biji_treasures 2 ปีที่แล้ว

      @@susammatalks mam pls tell me wht is break even..???

    • @minijoseph7621
      @minijoseph7621 2 ปีที่แล้ว +1

      @@Biji_treasures break-even means neither make profit nor lose money

  • @NiliyaVenugopal
    @NiliyaVenugopal 2 ปีที่แล้ว +4

    😍😍😍😍

    • @susammatalks
      @susammatalks 2 ปีที่แล้ว

      😃❤😃❤🎊🎊

  • @ratheeshpala5082
    @ratheeshpala5082 2 ปีที่แล้ว +1

    Plz give me apple link

  • @noufalp1019
    @noufalp1019 2 ปีที่แล้ว

    Thaadikkaran wife ?

  • @fasnaramis2483
    @fasnaramis2483 2 ปีที่แล้ว +1

    Ee course padiknegi fee undo

    • @JoshTalksMalayalam
      @JoshTalksMalayalam  ปีที่แล้ว

      ഇനി ഇംഗ്ലീഷ് പഠിക്കാം വെറും 499 /- നു joshskills.app.link/fVcl9jy92rb

  • @akshara3236
    @akshara3236 2 ปีที่แล้ว

    ❤️🙌🙌🙌🙌🙌

  • @valuemartkerala
    @valuemartkerala 2 ปีที่แล้ว +16

    ഞാൻ നെഗറ്റീവ് അടിക്കുകയല്ല. എന്നാലും josh talks ഇപ്പോ ഇംഗ്ലിഷ് സംസാരിക്കുന്നതിനെ പറ്റിയുള്ള videos മാത്രമാണ് ഇടുന്നത്. ഇത് മാത്രമാണോ ലോകത്തിലെ inspiration നൽകുന്ന കാര്യം? എനിക്ക് തോന്നിയത് പറഞ്ഞെന്ന് മാത്രം.

    • @sreejohnson2008
      @sreejohnson2008 2 ปีที่แล้ว +4

      She didn't say like that bro..

    • @ashidanasreen6224
      @ashidanasreen6224 2 ปีที่แล้ว +2

      @@sreejohnson2008 joshtalkineyan paranjadh susan mamine alla

    • @varunpadmanabhan5668
      @varunpadmanabhan5668 2 ปีที่แล้ว

      Thanik venel kanditt podo

    • @sinichacko4071
      @sinichacko4071 2 ปีที่แล้ว +1

      English mahatharamanu...hindiyum, malayala yum kettipidichirunnal onnumakan pattilla ekkalathu...🤔🤔🤔

    • @valuemartkerala
      @valuemartkerala 2 ปีที่แล้ว +2

      @@sinichacko4071 ഇതെന്താ language പടിക്കുന്നതിനെ പരിയുള്ള ചാനൽ ആണോ?

  • @basileldho731
    @basileldho731 2 ปีที่แล้ว

    Thaadikkarante wife ne pole und

  • @rajupodiyan3147
    @rajupodiyan3147 2 ปีที่แล้ว

    NO Mam.

  • @najeebkhanp.c3618
    @najeebkhanp.c3618 2 ปีที่แล้ว

    Talkative lady who talks too long which I didnt like at all...

  • @najmuvengara
    @najmuvengara 2 ปีที่แล้ว

    സൂസു എന്ന് വിളിക്കാം 🤪🤪

  • @rarishanaveen6363
    @rarishanaveen6363 2 ปีที่แล้ว

    Suuusammo onnu kandal kollayirunnu. Calicut Rahmath Hotelil varuvanel viliknm. RARISHANAVEEN

  • @anuprabha5733
    @anuprabha5733 2 ปีที่แล้ว

    Your talk was very interesting... Thank you🙏

  • @Aazikka
    @Aazikka 2 ปีที่แล้ว +1

    ❤️