ഞാൻ ചോദിച്ചിരുന്നു കുഞ്ഞുങ്ങളുടെ ഒരു ദിവസത്തിന്..... വളരെ സന്തോഷം ഇതകാണുമ്പോൾ എനിക്ക് എൻ്റെ കുട്ടിക്കാലം ഓർമ്മ വരും......❤❤❤❤❤ മക്കൾക്ക് എന്നും നന്മകൾ ഉണ്ടാവട്ടെ ❤❤❤.
School ൽ കുട്ടികളുടെ കണ്ണ് check ചെയ്യുവാൻ health ൽ നിന്ന് ophthalmologist വരുമല്ലോ. ഇതു വഴി കുട്ടികൾക്ക് ആവശ്യമായ മായകണ്ണടകൾ ലഭിക്കുകയും ചെയ്യാറുണ്ട്.
അച്ചൂട്ടി എപ്പോഴും ചിരിച്ച് ഹാപ്പിയായിരിക്കും , അമ്മൂട്ടിയുടെ മുഖത്ത് എപ്പോഴും വിഷാദമാണ് ഈ പ്രായത്തിലാണ് മോളേ സന്തോഷമായിരിക്കേണ്ടത് നന്നായി ചിരിക്കണം ചിരിയാണ് നമ്മുടെ സൗന്ദര്യം രണ്ടാളും നന്നായി ഭക്ഷണം കഴിക്കണം, തടിയില്ലെങ്കിലു ആരോഗ്യം ഉണ്ടായാൽ മതി❤❤❤
ഹായ് പ്രസീ. കുട്ടികളെ കൊണ്ട് പോകു അവരുടെ ആഗ്രഹം അല്ലെ അമ്മ ഉണ്ടാകുമ്പോൾ കുട്ടികൾക്ക് സന്തോഷം ആയിരിക്കും പ്രസീ. അവിടെ ഇപ്പോൾ നിശബ്ദം ആയി അല്ലേ. അല്ലെങ്കിൽ പ്രസീ മുത്തേ പൊന്നരി ഇതെല്ലാം പറയുന്നത് രസമായിരിക്കും
Presiyuda ouru makal presiyuda ammayapoleyum ouru makal achammapolayum makan presiya polayumanu kanan
നല്ലഅനുസരണയുള്ളമക്കൾ പാവംപൊന്നുമക്കൾ ദൈവംഅനുഗ്രഹിക്കട്ടെ
Makkale purathu onnu kondupokan noku presi pavam achutti eniku ivare pole penkuttikala ivare kanumpol eniku bhayankara ishtama🥰🥰
ഞാൻ ചോദിച്ചിരുന്നു കുഞ്ഞുങ്ങളുടെ ഒരു ദിവസത്തിന്..... വളരെ സന്തോഷം ഇതകാണുമ്പോൾ എനിക്ക് എൻ്റെ കുട്ടിക്കാലം ഓർമ്മ വരും......❤❤❤❤❤ മക്കൾക്ക് എന്നും നന്മകൾ ഉണ്ടാവട്ടെ ❤❤❤.
കുട്ടികൾ ക്ക് നല്ല ഒരു ദിവസം നേരുന്നു. God bless you
നല്ലസ്നേഹമുള്ളഅമ്മയുംമക്കളും 🥰🥰🥰🥰🥰❤️❤️
Natural life vloger😊😊😊😊
Three of them did there work super May god bless them
അച്ഛമ്മയുടെ പേരക്കുട്ടിയാണ് അമ്മു❤❤
മലമ്പുഴ ഡാം അടുത്ത് ആണോ വീട്, കുടുംബം നല്ല സ്നേഹം ഉള്ളത്, ദൈവം അനുഗ്രഹിക്കട്ടെ
അമ്മു അച്ചു അടിപൊളി 👌
അച്ചു നല്ല സ്മാർട്ട് ആണ്
അടിപൊളി വീഡിയോ.
Super video. God bless ur kids.....
നല്ലഅച്ഛൻ എല്ലാവരെയുംഇഷ്ടപ്പെട്ടു ഒരിക്കൽ നിങ്ങളുടെ നാട്ടിൽ വരുന്നുണ്ട്
കുഞ്ഞുങ്ങളുടെ വിശേഷം കണ്ടതിൽ ഒരുപാട് സന്തോഷം. അമൂനും അച്ചൂന്നും കിച്ചു നും ഒരായിരം ഉമ്മകൾ .🥰🥰🥰🥰🥰
ഹായ്.. ചേച്ചി... മക്കളെ....❤❤❤❤❤❤
കിച്ചു അച്ചു അമ്മു ❤️❤️❤️
Achukutty ammukutty kichutta❤❤❤
Video nannayirunnu. Pakshe Sukanyum makkalum koode venanayirunnu.
ഇന്നത്തെ വീഡിയോ സൂപ്പർ ആണ്, പക്ഷേ ഒരനക്കം ഇല്ല. സുകന്യയും മക്കളും ഇല്ലാത്തത് കൊണ്ടാണ്
School ൽ കുട്ടികളുടെ കണ്ണ് check ചെയ്യുവാൻ health ൽ നിന്ന് ophthalmologist വരുമല്ലോ. ഇതു വഴി കുട്ടികൾക്ക് ആവശ്യമായ മായകണ്ണടകൾ ലഭിക്കുകയും ചെയ്യാറുണ്ട്.
Super video.. 👍
❤❤❤❤❤❤❤❤❤❤❤❤❤❤❤❤
അച്ചൂട്ടിയോട് ഒരു പ്രത്യേക ഇഷ്ടം തോന്നുന്നു 😍,.. എല്ലാരേം ഇഷ്ടാണ് ❤️❤️❤️❤️❤️
Chundari vavakalu midukikuttiyane 🥰🥰
Njanum ende aniyathiyum cheruppathil ivareppoleyayirunnu.enthenkilum panikal amma cheyyan paranjal kurachu nee cheyy bakki njan cheyyannu paranju nikkum.ende amma enna thechu thannirunna ormavannu.prasi achuttikku enna thechukoduthappol.ammu nallapole bhakshanam kazhikkanam tto.ennaalalle thadi vakkollu😊😊😊😊😊
Achutty ammutty 😘😘
അമ്മുവിനെ കാണുമ്പോൾ ഒരു ഭാനുപ്രിയ look 🥰🥰🥰🥰
Makkale❤❤❤❤❤
അച്ചൂട്ടി എപ്പോഴും ചിരിച്ച് ഹാപ്പിയായിരിക്കും , അമ്മൂട്ടിയുടെ മുഖത്ത് എപ്പോഴും വിഷാദമാണ് ഈ പ്രായത്തിലാണ് മോളേ സന്തോഷമായിരിക്കേണ്ടത് നന്നായി ചിരിക്കണം ചിരിയാണ് നമ്മുടെ സൗന്ദര്യം രണ്ടാളും നന്നായി ഭക്ഷണം കഴിക്കണം, തടിയില്ലെങ്കിലു ആരോഗ്യം ഉണ്ടായാൽ മതി❤❤❤
അമ്മു അവരുടെ അച്ചമ്മ തന്നെയാണ്❤❤❤❤❤
അമ്മു അഛൻ കുട്ടിയാണ്❤
Dears 👍👍👍♥️♥️♥️
👍👍👍🥰🥰🥰🥰🥰
Velanji malappuram
കുടികളെ ഭയങ്കര ഇഷ ടമായി.
daily kanarind vlog
അരക്ക് എന്ന് പറയും ചക്കയുടെ കറക്ക്
Achuuty kk prasu chechide ammyde face anu ❤
'
അമ്മു അച്ചു കിച്ചു ഹായ്❤❤❤❤❤🎉🎉🎉❤❤😂❤
Lovely family
അമ്മുകുട്ടി നല്ല ഭക്ഷണം കഴിക്കണം ട്ടൊ എന്നാലെ തടി വെക്കുള്ളു Daily ഓരോ മുട്ടയും നേന്ത്രപ്പഴവും കഴിച്ചാൽ മതി ട്ടൊ🥰
🎉
Hiii❤❤ chechiyoy
Achutty എത്രേലാ പഠിക്കുന്നത്
ചക്ക അരക്ക് എന്നാണ് പറയുന്നത്
Nice video❤
Hai കിച്ചൂട്ടാ കിച്ചൂട്ടനെ ഡ്രൈവറാക്കണം
Merry X'mas Kunjus &Family ❤❤❤❤❤🎄🌟🌟💥💥
🥰
ഞങ്ങളെ ഇവിടെ വളഞ്ഞി
Hai
Neetayi thuni madakkoo Achuttee
👍👍👍
Sundarikuttykal. Kichoomonum sundarana❤❤❤❤
Chechi nigal thanichulapol chechik burden kurayuna polea thonunilea.eniku thonunud
Nice video
Ammoottyim achoottiyum randaleyum orupadishtam achoottyiyodu kurachu kooduthal istam ellavareyum ishtamanu ketto👍👍❤️
❤❤❤❤❤❤❤❤
🥰🥰❤
❤❤👌
Achu 2matha mol aano
നിങ്ങളുടെപുതിയവിശേഷങ്ങളുമായി വീണ്ടും വരണം
മലപ്പുറം വളഞ്ഞി എന്നാ പറയാ
വിളഞ്ഞി എന്ന് പറയും
കഴിക്കാൻ എടുക്കുന്ന ഭക്ഷണം ഇങ്ങനെ മുഴുവൻ കഴിക്കാതെ ബാക്കിയാക്കുന്നത് നല്ല പ്രവണത അല്ല കേട്ടോ അമ്മു. അല്ലെങ്കിൽ ആവശ്യത്തിന് മാത്രം എടുക്കു ❤
ചക്ക പശ
Arak
Sukanya virunnu poyit alle❤
മക്കളെ... 🫂🫂🫂😘😘😘
❤❤❤❤❤❤😂❤❤
Hi
പ്രസിടെ facecut ആണ് മോൻ സുന്ദരൻ
Hi❤❤❤❤❤
😢😢
Ammuuu kurachukoodi food kazhiku...epo Kurach sahayichal mathi ammaye😂 ne nalonm . Padipiil matram sradhicho to...nallonm eppozhum sradhichal nall mark vangalo...ammu...❤❤❤❤
Nnit kurachudi chiriku....achu....kunju....hai
Nalla makkal ❤
ഹായ് പ്രസീ. കുട്ടികളെ കൊണ്ട് പോകു അവരുടെ ആഗ്രഹം അല്ലെ അമ്മ ഉണ്ടാകുമ്പോൾ കുട്ടികൾക്ക് സന്തോഷം ആയിരിക്കും പ്രസീ. അവിടെ ഇപ്പോൾ നിശബ്ദം ആയി അല്ലേ. അല്ലെങ്കിൽ പ്രസീ മുത്തേ പൊന്നരി ഇതെല്ലാം പറയുന്നത് രസമായിരിക്കും
Chechi aa kula pazhukule.Annalum upperi aakalo😋.Ammuse❤ aniku mole eshta.
3 makkalum super❤
Kichootan ammyude same facecut🥰
Kichoottan pavam 23:09
Kichuttan❤
Ammu ഒന്നുകൂടി smart ആകണം❤'
വളഞ്ഞി
എൻ്റെ മോളും ammune പോലെയാണ് ഇപ്പോൾ +1 ആണ്
നിങ്ങൾ പറയുന്നത് ഒന്നും കേൾക്കുന്നില്ല സൗണ്ട് ഇല്ല
Chakka pasa
Happy
X.mas.l.love.you.kunju.s.fameli
മോളെ അച്ചൂ കുളി കഴിഞ്ഞു മുടി ഇങ്ങനെ തോർത്ത് കൊണ്ട് കെട്ടി വെക്കരുത് ..മുടിയിൽ കായ വരും മുടി പൊട്ടും.. കുളി കഴിഞ്ഞു മുടി ഇഴ പിന്നി ഇടൂ ..😊😊
❤❤❤
❤❤🎉
വെളഞ്ഞി CLT
മുളഞ്ഞി
kichuttA ❤❤❤❤
Anikk pen makkal illa anikk pen makkale nlla isttam aan nlla makkal 👍
❤❤❤❤❤❤❤❤❤
മുളഞ്ഞി തന്നെ
🥰🥰
❤❤❤❤❤❤❤❤
❤❤❤❤
Hi
❤❤❤