ഹരിയാനയിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ബിജെപി; ആരുമായും സഖ്യത്തിനില്ല

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • ഹരിയാനയിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ബിജെപി; ആരുമായും സഖ്യത്തിനില്ല
    #haryanaelection2024 #haryanaelection #bjp #jjp #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ka...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ka...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ka...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ka...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 110

  • @rakeshjohn4585
    @rakeshjohn4585 3 หลายเดือนก่อน +33

    ഇപ്പോ ഇതോക്കെ തമാശയല്ലെ ഷാജി അണ്ണാ😂😂😂

  • @Abd-i4b
    @Abd-i4b 3 หลายเดือนก่อน +81

    അല്ലാതെ ആരും കൂടെ നിൽക്കാത്തത് കൊണ്ടല്ല 😏

    • @abijithsajikumar8104
      @abijithsajikumar8104 3 หลายเดือนก่อน +10

      Elaarum orumich ninitum prethyegich karyam onumilalo😂

    • @Sughamthanne
      @Sughamthanne 3 หลายเดือนก่อน +2

      Ottak thanne alle kutta 10 kollam indakiyath 😊.

    • @Sughamthanne
      @Sughamthanne 3 หลายเดือนก่อน +3

      ​@@abijithsajikumar8104neghade karachjil ithu vare theernille?😂.
      Inni 5 kollam indako 😂

    • @abijithsajikumar8104
      @abijithsajikumar8104 3 หลายเดือนก่อน +2

      @@Sughamthanne avare kaliyakiyathaa... Avar onich ninitum jeyichilalo

  • @joshyabraham686
    @joshyabraham686 3 หลายเดือนก่อน +30

    ആരും സഖ്യത്തിനില്ലന്നു പറയൂ..

  • @LegendaryBro-i3k
    @LegendaryBro-i3k 3 หลายเดือนก่อน +48

    400+ ആത്മ വിശ്വാസം നമ്മൾ കണ്ടത് അല്ലെ 😂.

    • @Sachin-rv8tz
      @Sachin-rv8tz 3 หลายเดือนก่อน +3

      എന്നിട്ടും 99കിട്ടിയ ഖാൻ ഗ്രെസ്സ് നെ ആരും മറന്നില്ല 😂

  • @achuaslam1259
    @achuaslam1259 3 หลายเดือนก่อน +6

    എല്ലാ മണ്ഡലങ്ങളിലും ഇങ്ങനെ തന്നെ വേണം വൻ ഭൂരിപക്ഷത്തിൽ വിജയിക്കട്ടെ❤❤❤

  • @viewerman-ku8ob
    @viewerman-ku8ob 3 หลายเดือนก่อน +3

    Plz mark my words... അവിടെ ഒരു പാർട്ടിയെ അധികാരത്തിൽ വരൂ അത് കോൺഗ്രസ്‌ ആയിരിക്കും.. 💙

  • @noushadpoovottil9459
    @noushadpoovottil9459 3 หลายเดือนก่อน +2

    ബോട്ട് മിഷനുകൾ ഉള്ളതുകൊണ്ട് 😂😂

  • @Abd-i4b
    @Abd-i4b 3 หลายเดือนก่อน +36

    നീയൊക്കെ എങ്ങനെ മത്സരിച്ചാൽ ആർക്ക് ചേതം ജയിച്ചാൽ എല്ലാം ചോർത്താൻ അല്ലെ 😏

    • @grassroot7388
      @grassroot7388 3 หลายเดือนก่อน +6

      Woow😂😂 sudu

    • @jasminecarol4713
      @jasminecarol4713 3 หลายเดือนก่อน

      👍

    • @ummershihabnk
      @ummershihabnk 3 หลายเดือนก่อน

      ​@@grassroot7388Yes
      അതിനെന്താ

    • @Pvtil1
      @Pvtil1 3 หลายเดือนก่อน

      @@grassroot7388wow sankha’ puthran😂😂😂

  • @jithinjosevj385
    @jithinjosevj385 3 หลายเดือนก่อน +3

    ☝️☝️☝️നരേന്ദ്രൻ ഭാരതം പവർഫുൾ ആണ്🔥🔥🔥💯

  • @SIMS777
    @SIMS777 3 หลายเดือนก่อน +3

    ഷാ 🥳

  • @Junaid-n1k
    @Junaid-n1k 3 หลายเดือนก่อน +4

    ആരും കൂട്ടുന്നില്ല പാർട്ടിയെ പൊളിക്കും

  • @GireeshT-qr4is
    @GireeshT-qr4is 3 หลายเดือนก่อน +4

    BJP❤️.❤️.👍

  • @sreejithkc1552
    @sreejithkc1552 3 หลายเดือนก่อน +3

    Good decision

  • @riyasmadridista
    @riyasmadridista 3 หลายเดือนก่อน +13

    INC 💙🇮🇳👏🏻

  • @ASAS64130
    @ASAS64130 3 หลายเดือนก่อน +9

    പരമാവധി ഭയമില്ലാതെ എല്ലായിടത്തും ഒറ്റയ്ക്ക് മത്സരിക്കാൻ ശ്രമിക്കണം .... തോറ്റാലും എന്നെങ്കിലും ജയിക്കുമെന്ന ആത്മവിശ്വാസത്തോടെ .....
    ...
    തമ്മിൽ തല്ലിയവരൊക്കെ കൂടെ കൂട്ടി വിശ്വസിക്കാൻ പറ്റാത്ത കൂട്ടുണ്ടാക്കി അവസാനം അടിച്ച് പിരിഞ്ഞ് നാണം കെടുന്നതിലും നല്ലത് അതാണ് ...
    ...

    • @sheejasheeja628
      @sheejasheeja628 3 หลายเดือนก่อน +1

      Shhoo.. nalla upadeshttavu vannu.. angu hariyanayil poyi work cheythoode?

    • @ASAS64130
      @ASAS64130 3 หลายเดือนก่อน

      @@sheejasheeja628 നല്ല ഉപദേശമാണെന്ന് തോന്നിയോ? താനും പോരുന്നോ ഹരിയാനയിൽ പ്രവർത്തിക്കാൻ ...

  • @ceegeewarrier
    @ceegeewarrier 3 หลายเดือนก่อน +5

    J J P സന്തോഷിക്കുന്നുണ്ടാകും 👌🏻

  • @GhostProtocol007
    @GhostProtocol007 3 หลายเดือนก่อน +5

    ഇത്തവണാ.....നാനൂര്....😂

  • @AB-lg6gz
    @AB-lg6gz 3 หลายเดือนก่อน +7

    BJP FREE INDIA. 💯💪🏽💪🏽💪🏽

  • @georgevarghese5448
    @georgevarghese5448 3 หลายเดือนก่อน +6

    ബിജെപി 25 സീറ്റ്‌ തികക്കില്ല എഴുതി വെച്ചോ

  • @gopankumarkumargopan8986
    @gopankumarkumargopan8986 3 หลายเดือนก่อน +10

    പാർലമെന്റ് റിസൽട്ടിനിടയിലൂടെയാണ് ഒഡീസ, ആരുണാചൽപ്രദേശ്ആന്ത്രപ്രദേശ് എന്നീ സംസ്ഥാനഅസംബ്ലിറിസൾട്ട് വന്നത് ആന്ദ്ര എൻഡിഎ, മറ്റു രണ്ടും ബിജെപി തനിച്ചും ഭരിക്കുന്നു, കേന്ദ്രഭരണ പ്രദേശങ്ങളുൾപ്പെടെ ഇരുപതോളം സംസ്ഥാനങ്ങൾ ബിജെപി ഭരിക്കുന്നു, ചൊറിച്ചില്കൊണ്ട് ഒരു പ്രയോജനവും ഇല്ല

    • @Ajmal84
      @Ajmal84 3 หลายเดือนก่อน

      Wait ഇനി തുടങ്ങാം

    • @sujathadevibs6982
      @sujathadevibs6982 3 หลายเดือนก่อน +2

      ഗ്യാരണ്ടി ഓരോന്നായി പൊളിഞ്ഞു വീണുകൊണ്ടിരിക്കുവാ.... ബുദ്ധി ഉള്ളവർ മനസ്സിലാക്കും...ഇല്ലാത്തവർ ....??????കഷ്ടം.... ഈശ്വരൻ സൽബുദ്ധി നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.....

    • @mohamedshareef3361
      @mohamedshareef3361 3 หลายเดือนก่อน

      കള്ളവും കൊള്ളയും ജനാധിപത്യം അട്ടിമറിയും നടത്തി വിജയിക്കൽ മോദീബിജെപി അധർമം നടക്കുന്നു. ഈ ലോക്സഭാ ഇലക്ഷനിൽ നൂറിനടുത്ത സീറ്റ് മോദിബിജെപി മോഷണം നടത്തിയെടുത്തതാണ്. അല്ലങ്കിൽ അധികാരം ലഭിക്കില്ലായിരുന്നു

  • @cityconcretecutters9861
    @cityconcretecutters9861 3 หลายเดือนก่อน +10

    അമിത് ഷാജിയുടെ മോൻ കേന്ദ്രം 10 വർഷം മോഡി ഭരിച്ചപ്പോൾ 2000 ഇരട്ടി സ്വത്ത് വർദ്ധിപ്പിച്ചു ഇനി ബിജെപി ഒറ്റക്ക് മത്സരിച്ച തോറ്റാലും പ്രശ്നമില്ല അമിത് ഷാജി 😂😂😂

    • @binuvarughese5696
      @binuvarughese5696 3 หลายเดือนก่อน +2

      പപ്പുഷാ

    • @gathapillas6118
      @gathapillas6118 3 หลายเดือนก่อน

      നിനക്ക് ചൊറിഞ്ഞോ?

    • @binuvarughese5696
      @binuvarughese5696 3 หลายเดือนก่อน +1

      @@gathapillas6118 നിനക്കു ചൊറിഞ്ഞു എന്ന് ഉറപ്പായി 🤣
      OMKV

  • @abdurahiman6702
    @abdurahiman6702 3 หลายเดือนก่อน +2

    അവിടെ തോൽക്കാൻ ഒറ്റക്ക് തന്നെ. 😄
    കേരളത്തിൽ സിപിഎം ന് തോൽക്കാൻ സിപിഐ ഉണ്ട്‌ കൂട്ട് 👍

  • @usmank9032
    @usmank9032 3 หลายเดือนก่อน +8

    സഖ്യം കൂടിയതിന്റെ ഫലം ഇപ്പോൾ അനുഭവിച്ചറിയുന്നുണ്ട് പാർലമെന്റ് പണി കിട്ടികൊണ്ടിരിക്കുകയാണ് ബിജെപിയുടെ അവസാനം ആയിരിക്കും ഹരിയാന 😂

  • @kareemchunda2276
    @kareemchunda2276 3 หลายเดือนก่อน +2

    ഒറ്റക് 400.കിട്ടും

  • @digi-87
    @digi-87 3 หลายเดือนก่อน +13

    ബിജെപി ഒറ്റക് വരും ഹരിയനയിൽ

    • @RaGa-ou6wk
      @RaGa-ou6wk 3 หลายเดือนก่อน +2

      Ottakk vannu ottakk pokum 😂

  • @Mbappe-qr5rf
    @Mbappe-qr5rf 3 หลายเดือนก่อน +13

    BJP 🧡

  • @AkhilTj
    @AkhilTj 3 หลายเดือนก่อน +4

    ഇതും 400+ പോലെ ആകുമോ?

  • @finofrancis5237
    @finofrancis5237 3 หลายเดือนก่อน +5

    പ്രവചന സിമ്മം റാഷിദ് cp പറഞ്ഞാൽ ഞങ്ങൾ വിശ്വസിക്കും 😂😂😂😂

  • @Zubi3yc
    @Zubi3yc 3 หลายเดือนก่อน

    Evm ൽ തന്നെ അല്ലെ തെരഞ്ഞെടുപ്പ്😂

  • @Srinivas-pp6ms
    @Srinivas-pp6ms 3 หลายเดือนก่อน

    ഇപ്പോഴാണ് ലോകസഭാ ഇലെക്ഷനിൽ കേടുവന്ന എവിഎം ശരിയായത്

  • @noushadputhalath9181
    @noushadputhalath9181 3 หลายเดือนก่อน +1

    400 😮

  • @HaridasKg-b3f
    @HaridasKg-b3f 3 หลายเดือนก่อน +9

    പപ്പു ഇതു പോലെ പറയുമൊ- ? യു പിയിൽ പപ്പു ഒറ്റക്കു മൽസരിച്ചാൽ കെട്ടിവെച്ച പൈസ എത്ര സ്ഥലത്തു കിട്ടും - ?

    • @Pvtil1
      @Pvtil1 3 หลายเดือนก่อน +1

      Ithra kalavum, ipo mongi bharikkunnathum ottakkano😅😅😅
      Verutheyalla ‘sanka’ puthran aayath😂😂😂

    • @AbinBinoy-qe7kj
      @AbinBinoy-qe7kj 3 หลายเดือนก่อน

      പ്രധാന മന്ദബുദ്ധി പോലും പൊട്ടി പാളീസായി

    • @shaikhmuqthar
      @shaikhmuqthar 3 หลายเดือนก่อน

      Evm ollathu kondu😂

  • @Joney838
    @Joney838 3 หลายเดือนก่อน +3

    400+ പറഞവനല്ലേ😂😂

  • @Junaid-n1k
    @Junaid-n1k 3 หลายเดือนก่อน +2

    400+മാമൻ തള്ളി നോക്കിയതാ നടന്നില്ല

  • @samuelbabu3257
    @samuelbabu3257 3 หลายเดือนก่อน

    EVM തട്ടിക്കുടഞ്ഞു വച്ചോ

  • @MkibrahimMk-eg1io
    @MkibrahimMk-eg1io 3 หลายเดือนก่อน

    സഖ്യത്തിന്റെ വില നായിടും നിതീഷും പഠിപ്പിച്ചു

  • @Turbojoseturbo1529
    @Turbojoseturbo1529 3 หลายเดือนก่อน +2

    ചോർച്ച സർക്കാർ 😔

  • @hassanarhasnu1439
    @hassanarhasnu1439 3 หลายเดือนก่อน

    മിഷ്യൻ രക്ഷിക്കും😮😮😮

  • @mammuttyvavaliyakath3741
    @mammuttyvavaliyakath3741 3 หลายเดือนก่อน

    Evm വൻതോതിൽ അട്ടിമറി നടക്കും

  • @happytalk8360
    @happytalk8360 3 หลายเดือนก่อน +6

    Haryana bjp win akkila

  • @raveendranunni3661
    @raveendranunni3661 3 หลายเดือนก่อน +1

    Kazhinja Thiranjeduppil Haryana yil Con ne 42 seat kittiyittilla,ariyathe ithu parayaruthe.

  • @Travelmute
    @Travelmute 3 หลายเดือนก่อน

    EVM, ഇലക്ഷൻ കമ്മീഷൻ, ED, NIA, CBI
    ഇവരെയൊക്കെ ദുരുപയോഗം ചെയ്യുന്ന BJP ക്ക് എന്തിന് സഖ്യO

  • @sreeithmanoharan6889
    @sreeithmanoharan6889 3 หลายเดือนก่อน

    543/99😢😢😢😢

  • @citizen0014
    @citizen0014 3 หลายเดือนก่อน

    ഇത്തമണ നാനൂറിലധികം😂😂😂

  • @hyderalitp9946
    @hyderalitp9946 3 หลายเดือนก่อน

    വോട്ടിൻ മിഷീൻ

  • @Ktmusthafa
    @Ktmusthafa 3 หลายเดือนก่อน +1

    അടുത്ത് തവണ 400 അടുത്ത തവണ 400

  • @Joney838
    @Joney838 3 หลายเดือนก่อน +2

    വേറേ ആരു൦ കൂടണമല്ലോ😂😂

  • @sreeithmanoharan6889
    @sreeithmanoharan6889 3 หลายเดือนก่อน

    Pappu 99* 😅😅😅😅

  • @mohamedshareef3361
    @mohamedshareef3361 3 หลายเดือนก่อน

    വോട്ട്മെഷീനിൽ പണിയൊപ്പിക്കാനുള്ള സർവ്വ സാധ്യതയും കാണുന്നു

  • @AADILYOYO
    @AADILYOYO 3 หลายเดือนก่อน

    കേന്ദ്രത്തിൽ 400 സീറ്റ് നേടിയ പോലെ

  • @RaGa-ou6wk
    @RaGa-ou6wk 3 หลายเดือนก่อน +1

    Aarum aduppikkunnilla ayinaanu 😂

  • @ugmujeebugmujeeb1211
    @ugmujeebugmujeeb1211 3 หลายเดือนก่อน

    BJP ഒരു സീറ്റും നേടില്ല

  • @NoushadNoushu-d8i
    @NoushadNoushu-d8i 3 หลายเดือนก่อน +2

    പൊട്ടും 😂

  • @ashokanmundon2556
    @ashokanmundon2556 3 หลายเดือนก่อน +2

    ഒറ്റയ്ക്ക് നിൽക്കാനുള്ള കരുത്തും ശേഷിയും ബിജെപിക്ക് ഉണ്ട് ഹരിയാനയിൽ വീണ്ടും താമര വിരിയും

  • @Rinsi-e7p
    @Rinsi-e7p 3 หลายเดือนก่อน +1

    Welcome all evm BJP 😊

  • @Sajeevtravelvlogs1977
    @Sajeevtravelvlogs1977 3 หลายเดือนก่อน +1

    😂

  • @Shajikumaran-b5m
    @Shajikumaran-b5m 3 หลายเดือนก่อน

    😂😂

  • @faisalmangalam4325
    @faisalmangalam4325 3 หลายเดือนก่อน

    Veendum evm. Kondulla. Kali..thanne. Purathedukkan theerumanichu kanum. 😂😂😂😂

  • @finofrancis5237
    @finofrancis5237 3 หลายเดือนก่อน

    ഈ പ്രാവശ്യം ഒറ്റയ്ക്ക് moonjan ഞങ്ങൾ മതി

  • @asankoyakp8971
    @asankoyakp8971 3 หลายเดือนก่อน

    Dayryamundenkil,upyilmalsarikkeda

  • @abdulgafoorv9522
    @abdulgafoorv9522 3 หลายเดือนก่อน

    നന്നൂറാന്റെ അനുയായി 😄

  • @rafipv567
    @rafipv567 3 หลายเดือนก่อน

    Evm...😂😂😂😂💯

  • @basheerkadayan7716
    @basheerkadayan7716 3 หลายเดือนก่อน +1

    ആരെയും കിട്ടാനില്ല അതുകൊണ്ട് ഒറ്റക്ക് നിൽക്കും

  • @AbhidRv
    @AbhidRv 3 หลายเดือนก่อน +1

    INC🔥🩵

  • @squarearch7674
    @squarearch7674 3 หลายเดือนก่อน

    Ballot paperl ennalum nadathilla 😂😂

  • @unniunni1371
    @unniunni1371 3 หลายเดือนก่อน

    Otyku varum enu parajal vanerikum

  • @secularism474
    @secularism474 3 หลายเดือนก่อน

    സിപിഎം അവസ്ഥ കോൺഗ്രസ്‌ ഇനി കോൺഗ്രസ്‌ അവസ്ഥ ബിജെപിക്ക് വരും കോൺഗ്രസ്‌ വീണ്ടും വരുന്നു കോൺഗ്രസ്‌ ആഗ്രഹം പോലെ കേജരിവാൾ തീർന്നു 😂😂😂😂

  • @yahipoov3096
    @yahipoov3096 3 หลายเดือนก่อน

    എല്ലാം ചോർന്നു ഒലിക്കുന്ന പണികൾ ചെയ്ത മോദിക്കും കൂട്ടർക്കും ഇനി വോട്ട് ചെയ്തു അങ്ങനെ ഒരു മണ്ടത്തരം കാണിക്കുമോ ഹരിയാനയിലെ ജനങ്ങൾ
    രണ്ട് വോട്ടിനു വേണ്ടി സാക്ഷാൽ ശ്രീ രാമനെ പോലും ഉപയോഗപെടുത്തി പണിതീരതെ പ്രാണപ്രതിഷ്ഠ നടത്തിയതിന്റെ ഫലമാണ് അവിടത്തെ ചോർച്ചയും റോഡ് പൊട്ടി പൊളിഞ്ഞ അവസ്ഥയും എഴുതി വെച്ചോളൂ കേരളത്തിൽ ഉള്ള ചെറിയ വളർച്ച അല്ലാതെ മറ്റുള്ള ഇടങ്ങളിൽ ബിജെപി യുടെ അടിവേര് ഇളക്കുന്ന കാലം ആണ് വരുന്നത് 😊

  • @Rayyan-x1
    @Rayyan-x1 3 หลายเดือนก่อน

    ഗുഡ് 😂😂

  • @mathewsmathews2030
    @mathewsmathews2030 3 หลายเดือนก่อน +5

    കേരളത്തിൽ രണ്ടക്കം നടക്കുമെന്ന് അവകാശപെട്ട കുറുക്കൻ മോദി 👋👋👋😭😭😊

    • @gokulcr8114
      @gokulcr8114 3 หลายเดือนก่อน +1

      Athoke confidence alle bro, pine they won in one seat

    • @sportstalk8398
      @sportstalk8398 3 หลายเดือนก่อน

      ​@@gokulcr8114athkond bjp vote percentage increase ayii,ath eni kittila bjp😂😂😂

    • @jasminecarol4713
      @jasminecarol4713 3 หลายเดือนก่อน

      👍

  • @Ambaan00001
    @Ambaan00001 3 หลายเดือนก่อน +2

    ആരും കൂടെ illa 🤣

  • @sajithomas1485
    @sajithomas1485 3 หลายเดือนก่อน +1

    കേന്ദ്രത്തിൽ ഒറ്റയ്ക്ക് ഭൂരിപക്ഷത്തിൽ വന്നത് ഞങ്ങൾ കണ്ടു... അതുകൊണ്ട് ഹരിയാനയിലും ഞങ്ങൾ കാണും.....!!! പറഞ്ഞ ആളെ കേരളത്തിൽ കൊണ്ടുവന്നാൽ... ഷോക്കടിപ്പിച്ചിട്ടു.... കേറ്റിവിടായിരുന്നു.... കൂടുതൽ ആണെങ്കിൽ... ഊളമ്പാറ ഒരാഴ്ച താമസിക്കേണ്ടി വരും.... അപ്പോൾ ശരിയായിക്കോളും....... 😂

  • @zachariahgeorge2507
    @zachariahgeorge2507 3 หลายเดือนก่อน

    🍌