കുരങ്ങു ശാപം കിട്ടിയ രണ്ടു മനുഷ്യർ യാഥാർത്ഥ്യമെന്ത് ? l Tricks Tube

แชร์
ฝัง
  • เผยแพร่เมื่อ 16 ธ.ค. 2024

ความคิดเห็น • 219

  • @റജിലപാലക്കാട്
    @റജിലപാലക്കാട് 3 ปีที่แล้ว +5

    മുത്തേ ഇങ്ങള് പൊളിയാണ് അന്തവിശ്വാസത്തിന്റെ അന്തകൻ ഫാസിൽ പൊളിച്ചടുക്കുന്നു

  • @abhijithvp9162
    @abhijithvp9162 4 ปีที่แล้ว +147

    എന്റെ നാട്ടിൽ ഇതുപോലെ ശാപം കിട്ടിയ ഒരു വേലായുധൻകുട്ടി ഉണ്ട്.... അങ്ങേര് കുഞ്ഞുങ്ങൾക്ക് കപ്പലണ്ടിയുമായി മാളത്തിലേക്ക് പോകുന്ന എലിയെ അടിച്ചു കൊല്ലുകയും "ഡിങ്കശാപം" സംഭവിക്കുകയും ചെയ്തതിനാൽ രാത്രി വീട്ടിലേക്കു വരുന്ന വേലായുദേട്ടൻ എന്നും നാല്കാലിൽ എലിയെ പോലെ ഇഴഞ്ഞാണ് വരാറ്... കൗമദി ചാനലിലെ ടീമ്സിനെ നാട്ടിലേക്കു ക്ഷണിക്കുന്നു.....
    മൂഷികരാജൻ ഡിങ്കൻ കീ ജയ്......

    • @fakirmasood
      @fakirmasood 4 ปีที่แล้ว +2

      😂😂

    • @spmichael3
      @spmichael3 4 ปีที่แล้ว +2

      😂😂😂😂👍👍👍👍

    • @tinojoseph6713
      @tinojoseph6713 4 ปีที่แล้ว +2

      😂

    • @rafizainab1253
      @rafizainab1253 4 ปีที่แล้ว +2

      😆👌

    • @hamidrahman7241
      @hamidrahman7241 4 ปีที่แล้ว +6

      അത് ശാപം കിട്ടിയിട്ടല്ല വെള്ളമടിച്ചിട്ടാണ് 😂😂😂

  • @simplearningpeoples1631
    @simplearningpeoples1631 4 ปีที่แล้ว +4

    കൗമുദിയിൽ ഇത് കണ്ടപ്പോൾ ട്രിക്സ് / ശാസ്ത്രലോകം ചാനലിൽ ഇത് ചർച്ച ചെയ്യും എന്ന് കരുതിയിരുന്നു.. നന്നായി.. അഭിനന്ദനങ്ങൾ...

  • @murshidhaq
    @murshidhaq 4 ปีที่แล้ว +61

    Fazilkka power on 💪🤙😍👍

    • @perfectshot2964
      @perfectshot2964 4 ปีที่แล้ว +1

      Ntaa video ishtapataal subscribe cheyoo th-cam.com/video/o-lKBbzktMs/w-d-xo.html

    • @പോരാളി-ര2ങ
      @പോരാളി-ര2ങ 4 ปีที่แล้ว

      Edaa
      Ivar yukthivadhikal aanu
      Ivare viswosikaruth

    • @abdulhisham4505
      @abdulhisham4505 4 ปีที่แล้ว

      @@perfectshot2964 🤣🤣

  • @mukhammoodi9096
    @mukhammoodi9096 4 ปีที่แล้ว +85

    *ഇമ്മാതിരി പോക്രിത്തരം കാണിക്കുന്ന ടീമുകൾക്ക് എതിരെ കേസ് കൊടുക്കണം വിശ്വാസം അന്ധ വിശ്വാസം എന്ത് മലർ ആയാലും മനുഷ്യത്വ രഹിതമായ ഒരു കാര്യം അനുവദിക്കാൻ പാടില്ല*

  • @rosepcra
    @rosepcra 4 ปีที่แล้ว +6

    കൗമുദി ചാനലിന്റ ആ പ്രോഗ്രാം ഞാനും കണ്ടിരുന്നു മനുഷ്യന്റെ വിവരമില്ലായ്മയും അന്ത: വിശ്വസങ്ങളും കൂട്ടി ചേർത്ത് ബുദ്ധിയുള്ളവർ ബുദ്ധി കുറഞ്ഞവരെ കബളിപ്പിക്കുയാണ് അല്ലെങ്കിൽ ചൂഷണം ചെയ്യുന്നതയാണ് തോന്നിയത്

  • @abdulgafur2675
    @abdulgafur2675 4 ปีที่แล้ว +20

    ഞാൻ ഈ പരിവാടി കൗമുദിയിൽ കണ്ടപ്പോൾതന്നെ അതിനെതിരെ കമന്റ്‌ ഇട്ടായിരുന്നു

  • @haryjith1647
    @haryjith1647 4 ปีที่แล้ว +2

    Great sir, go ahead. All the bests.

  • @pratheepmp6122
    @pratheepmp6122 4 ปีที่แล้ว +1

    Any possibility to give 1000 like???🤗🤗🤗

  • @vijesh0078
    @vijesh0078 3 ปีที่แล้ว +1

    Gd information

  • @aswathymahesh8547
    @aswathymahesh8547 4 ปีที่แล้ว +6

    Tricks tubel videos vannit kure naalay...video ishtapett ikka nice ...

  • @ലാസർഎളേപ്പൻ-ധ7ഴ
    @ലാസർഎളേപ്പൻ-ധ7ഴ 4 ปีที่แล้ว

    ശുദ്ധ അസംബന്ധമായ കഥ -...... വിവരം ഇല്ലാത്ത ജനങ്ങൾ..

  • @manishankar4393
    @manishankar4393 4 ปีที่แล้ว +9

    ആഫ്രിക്കൻ രാജ്യത്ത് മൂന്ന് കുട്ടികൾ ഞാൽ കണ്ടു അന്തമായ വിശ്വസം അല്ല ഇത് ജനിതക വ്യതിയാനം തന്നെയാണ്

  • @liyakathali8744
    @liyakathali8744 4 ปีที่แล้ว +2

    👍👍🌹🌹Thanks bro....

  • @ginubaby3909
    @ginubaby3909 4 ปีที่แล้ว +3

    Very good explanation.... Should have some good editor in that media, with' Good Brain'

  • @sudharmmacp8216
    @sudharmmacp8216 4 ปีที่แล้ว +16

    കുറെ വർഷങ്ങൾക്കു മുമ്പ് ഓച്ചിറ അമ്പലത്തിനു മുന്നിൽ ഒരാളെ കണ്ടിരുന്നു scaly skin ആയിട്ട് ആൾക്കാർ അതിനു പാമ്പിന്റെ ശാപം എന്നാണ് അവിടെ പറഞ്ഞത്

  • @vishnualangate5742
    @vishnualangate5742 4 ปีที่แล้ว +1

    Great video sir

  • @tomsmathew5895
    @tomsmathew5895 4 ปีที่แล้ว +3

    Thanks bro 😇😇

  • @joyalpaul6782
    @joyalpaul6782 4 ปีที่แล้ว +1

    Super video bro

  • @manishankar4393
    @manishankar4393 4 ปีที่แล้ว

    ഈ വീഡിയോ ഞാൽ കണ്ടു. ഇതിൻ്റെ സത്ത്യാവസ്ഥ അറിയില്ലായിരുന്നു ഇപ്പം മനസ്സിലായി ഈ അവസ്ഥ ആഫ്രിക്കൻ രാജ്യങ്ങളിൽ ഉണ്ട് എന്നും ഞാൽകണ്ടു ജനിതക വ്യതിയാനം തന്നെയാണ്

  • @firozvkd2955
    @firozvkd2955 2 ปีที่แล้ว

    തൃശൂർ ജില്ലയിൽ ഗുരുവായൂർ വടക്കേകാട് പഞ്ചായത്തിൽ
    കൊച്ചന്നൂർ എന്ന സ്ഥലത്തു ഒരു വീട്ടിൽ 2 കുട്ടികൾ ഇങ്ങിനെ ഉണ്ട്

  • @basheer9034
    @basheer9034 4 ปีที่แล้ว +1

    ഭൂമിയിൽ നിന്ന് പൊങ്ങാത്ത റോക്കറ്റിലെ സാറ്റലൈറ്റ് ഭ്രമണപഥത്തിൽ എത്തിച്ചവരാണ് കൗമുദി.

  • @ramakrishnanpp9666
    @ramakrishnanpp9666 4 ปีที่แล้ว +32

    കൗമുദിയിലും കുരങ്ങൻമാരുൺട്‌.

    • @perfectshot2964
      @perfectshot2964 4 ปีที่แล้ว

      Ntaa video ishtapataal subscribe cheyoo th-cam.com/video/o-lKBbzktMs/w-d-xo.html

  • @sarayalawrance537
    @sarayalawrance537 4 ปีที่แล้ว

    Amazing Fazil Bhai your the best

  • @muhamedshahidpm8320
    @muhamedshahidpm8320 3 ปีที่แล้ว

    GOOD WORKS

  • @UnkownCat-r6b
    @UnkownCat-r6b 4 ปีที่แล้ว +6

    #TRICKS TUBE IS THE SAVIOUR OF THRUTH 😄❤️❤️❤️

  • @റജിലപാലക്കാട്
    @റജിലപാലക്കാട് 3 ปีที่แล้ว +1

    👌👌👌👌

  • @anusha5419
    @anusha5419 4 ปีที่แล้ว +64

    വിദ്യാഭ്യാസം ഇല്ലായ്മയാണ് ഇത്തരം തെറ്റിദ്ധാരണകൾക്കു കാരണം...
    ആശംസകൾ ഫാസിലിക്ക🤝

    • @sanhaworld1646
      @sanhaworld1646 4 ปีที่แล้ว

      th-cam.com/video/NQnM9F3-4G4/w-d-xo.html

    • @rakeshd1993
      @rakeshd1993 4 ปีที่แล้ว +19

      വിദ്യാഭ്യാസം ഉണ്ടായിട്ടും വലിയ കാര്യം ഇല്ല😂. Fact accept ചെയ്യാൻ ഉള്ള മനസ്‌ വേണം.

    • @anusha5419
      @anusha5419 4 ปีที่แล้ว +5

      @@rakeshd1993 അത് ശരിയാണ്.

    • @abdulshakeeb7256
      @abdulshakeeb7256 4 ปีที่แล้ว +5

      @@rakeshd1993 fact: aadhyam vidhyabhyasam venam...pinne vidhyabhyasam kond manassilakanulla manassum undaaakanam

    • @najeelas66
      @najeelas66 4 ปีที่แล้ว +1

      വിദ്യാഭ്യാസം നല്ലതാണ് പക്ഷേ പ്രധാനമന്ത്രി ആവാൻ പററില്ല 😿

  • @santhoshsanthosh8837
    @santhoshsanthosh8837 4 ปีที่แล้ว +1

    👍👍👍 Tank

  • @muhammedmusthafa9328
    @muhammedmusthafa9328 4 ปีที่แล้ว +84

    പാമ്പിന്റെ പകയാണെന്ന് പറഞ്ഞ് ഒരുപാട് പേർക്ക് പല അസുഖങ്ങളും കണ്ടിട്ടുണ്ട്. എന്താണ് ശരിക്കും അത്

    • @nimielias3397
      @nimielias3397 4 ปีที่แล้ว +2

      Yes athentha, njanum kanditund

    • @jazashana4024
      @jazashana4024 4 ปีที่แล้ว +4

      Enikum anganne oru samshayam und

    • @soumyasiju9120
      @soumyasiju9120 4 ปีที่แล้ว +3

      ശരിയാ

    • @maldini6099
      @maldini6099 4 ปีที่แล้ว +21

      കൊതുകിനായിരിക്കും ഏറ്റവും കൂടുതൽ പക. ഓരോ അന്ധവിശ്വാസങ്ങൾ.

    • @musthu_kl14
      @musthu_kl14 4 ปีที่แล้ว +2

      Yes ഞാനും കേട്ടിട്ടുണ്ട്... ശാപം കാരണം ഗുണപിടിക്കെല്ലാന്ന്... ശെരിയാണോ

  • @Nasru_editz
    @Nasru_editz 4 ปีที่แล้ว +1

    Super 👌👌

  • @arunjoshyed2353
    @arunjoshyed2353 4 ปีที่แล้ว

    Good information sir..

  • @favasfavu8684
    @favasfavu8684 4 ปีที่แล้ว +3

    Ath Powlich 🙊🙊🙊

  • @COSMOSCOSTUMEDESIGNER
    @COSMOSCOSTUMEDESIGNER 4 ปีที่แล้ว

    Good information thanks for this information

  • @Sarruu
    @Sarruu 3 ปีที่แล้ว +1

    പശുവും പോത്തും ആടും കോഴിയും ഒന്നു ശപിച്ചിരുന്നേൽ ഹൊ ......

  • @autosolutionsdubai319
    @autosolutionsdubai319 4 ปีที่แล้ว

    കൗമുദി ചാനൽ പറഞ്ഞ ആ രണ്ടു പേരും കുരങ്ങുരൂപികളോ കുരങ്ങു ശാപം കിട്ടിയവരോ ഒന്നുമല്ല. ചെറിയ തോതിൽ മാത്രം ശാരീരികവും മാനസികവുമായ ചില പ്രശ്നങ്ങളുള്ളവർ മാത്രമാണ്. കഴിഞ്ഞ കാലങ്ങളിൽ തക്ക സമയത്ത് ചികിത്സയും പ്രത്യേക പരിഗണനയും പരിശീലനവും കിട്ടിയിരുന്നെങ്കിൽ സമൂഹത്തിൽ സാധാരണ പോലെ ജീവിക്കേണ്ടിയിരുന്ന, എന്നാൽ ആരുടെയൊക്കെയോ കടുത്ത അനാസ്ഥയും അവഗണനയും മൂലം സ്വാഭാവിക ജീവിതം നഷ്ടപ്പെട്ട ഹതഭാഗ്യർ.

  • @mysteriousworld1430
    @mysteriousworld1430 4 ปีที่แล้ว +2

    Tricks by fazil basheer ❤️❤️❤️😘😘😘😘😘😘

  • @axegaming1596
    @axegaming1596 4 ปีที่แล้ว +2

    Bro oru sthalathu ninnum mattoru sthalathekku teleportation manushyanum pattum ennu ullthu sathyamaano

  • @mr.light1
    @mr.light1 3 ปีที่แล้ว

    Idhehathinte name enthanu ?

  • @bijus5845
    @bijus5845 4 ปีที่แล้ว +1

    👍

  • @00life46
    @00life46 4 ปีที่แล้ว +16

    കുരങ്ങുപനി ഉണ്ടല്ലോ 😁

  • @shamsudheenkannoth5444
    @shamsudheenkannoth5444 4 ปีที่แล้ว +35

    ഞാൻ കമെന്റ് ചെയ്തതായിരുന്നു ഈ വിശയം താങ്ക്യു ഫാസിൽ എനിക്ക അറിയാമായിരുന്നു ഫാസിലിനോട് ചോദിച്ചാൽ ഇതിന്ടെ ഉത്തരം കിട്ടുമെന്ന്

    • @charli547
      @charli547 4 ปีที่แล้ว +1

      ഞാനും പറഞ്ഞിരുന്നു 😀

    • @althafrahman262
      @althafrahman262 4 ปีที่แล้ว +1

      Enna nanum

  • @അനീഷ്കുമളി
    @അനീഷ്കുമളി 4 ปีที่แล้ว +2

    താങ്ക്സ് ഇക്കാ ♥️♥️♥️♥️

  • @bindhusoman8770
    @bindhusoman8770 4 ปีที่แล้ว +1

    താങ്ക്യൂ

  • @tuktuknoufi1055
    @tuktuknoufi1055 3 ปีที่แล้ว

    👍🥰😍

  • @bvs7778
    @bvs7778 3 ปีที่แล้ว

    ഒരു അസുഖവും ഇല്ലാത്ത അവരെ പോലെ ഉള്ള ആൾക്കാർ ഞങ്ങളുടെ നാട്ടിൽ ഉണ്ട് അവർക്കു ശാപം കിട്ടിയതാണ് എന്നാരും പറഞ്ഞിട്ടില്ല

  • @mallucomics8988
    @mallucomics8988 4 ปีที่แล้ว +1

    Viswasichalum illenkilum Enna oru programillum ithokke thaneyannu paranjirunnathu

  • @roshusworld4732
    @roshusworld4732 4 ปีที่แล้ว +1

    👍👍👍👍👍👍👍👍👍👍

  • @pranavanil2883
    @pranavanil2883 4 ปีที่แล้ว +2

    ഞങ്ങളുടെ ഇവിടെയും ഇതുപോലെ ഒരു കുട്ടി ഉണ്ട്... ആ കുട്ടിക്ക് വേറെ എന്തോ പ്രശ്നം ആണ്... ജനനം കൊണ്ട് ഉണ്ടായ എന്തോ ആണ്...

  • @shaheerglobe350
    @shaheerglobe350 4 ปีที่แล้ว +1

    😍👍🏻

  • @rarebird8300
    @rarebird8300 4 ปีที่แล้ว +8

    അല്ലെങ്കിലും മനുഷ്യർക്ക് പ്രകൃതിയിൽ പലതും തനിയെ സ്വാഭാവികമായി സംഭവിക്കുന്നു എന്ന് വിശ്വസിക്കാനോ അംഗീകരിക്കാനോ വലിയ ബുദ്ദിമുട്ടാണ്. എന്ത് സംഭവിക്കുമ്പോഴും അതിനു പുറകിൽ ഒരു ശക്തി, അല്ലെങ്കിൽ ആരോ ഒരാളുടെ involvement ഉണ്ടെന്നു വിശ്വസിക്കാനാണ് താല്പര്യം. ഇതു മനുഷ്യന്റെ evolved brain ന്റെ പ്രശ്നമാണ്. ഇത് തന്നെയാണ് ദൈവ വിശ്വാസത്തിന്റെയും അടിസ്ഥാനം. God is just an outgrowth of Essentialism. അതുപോലെ തന്നെ പിശാച്, പ്രേതം, ഭൂതം ശാപം, അനുഗ്രഹം തുടങ്ങിയ സർവ കാര്യങ്ങളും.

    • @maldini6099
      @maldini6099 4 ปีที่แล้ว +1

      സത്യം. ആളുകൾക്ക് കേട്ടുകഥകൾ കേൾക്കാനാണ് താല്പര്യം. ബാലരമക്ക് ആരാധകർ കൂടുതലായിരിക്കും എന്നാൽ യുറീക്കക്ക്(masika) ആരാധകർ കുറവായിരിക്കും

    • @rarebird8300
      @rarebird8300 4 ปีที่แล้ว

      @@maldini6099 അതെ. പക്ഷെ ബാലരമയെ ഞാൻ കുറ്റം പറയില്ല. കാരണം ബാലരമയുടെ പേരിൽ ഒരു കുട്ടിയും ലോകത്ത് ഇതുവരെ ഒരു അക്രമവും നടത്തിയിട്ടില്ല. ഈ മത ഗ്രന്ഥങ്ങളെക്കാൾ ഭേദമാണ് എന്തുകൊണ്ടും ബാലരമ.

    • @maldini6099
      @maldini6099 4 ปีที่แล้ว +1

      @@rarebird8300 ബാലരമയിലെ മായാവി പോലെയുള്ള കഥകളെ കുറിച് പറഞ്ഞതാണ്. ബാലരമയും ഇത്തരം അന്ധവിശ്വാസങ്ങൾ കുട്ടികളിൽ സ്വാധീനം ചെലുത്താൻ സാധ്യത ഉണ്ട്(എന്റെ മാത്രം നിഗമനം). ആളുകൾക്കു മെനക്കടാൻ മടിയാണ്. നിരീശ്വര വാദം കുറച്ചു മെനക്കട്ടെ പണിയാണ്. അതിൽ നല്ലോണം പഠിക്കാനുണ്ട്.ചിന്താ ശേഷിയും ധൈര്യവും ഉണ്ടെങ്കിൽ മാത്രെമേ ഒരാൾക്കു നിരീശ്വവാദി ആവാൻ സാധിക്കുകയുള്ളൂ

    • @rarebird8300
      @rarebird8300 4 ปีที่แล้ว

      @@maldini6099 കറക്റ്റ് ആണ് താങ്കൾ പറഞ്ഞത്. ഞാനും യോജിക്കുന്നു. Reality യെ face ചെയ്യാൻ നല്ല ധൈര്യം വേണം. മനുഷ്യർക്ക് പൊതുവെ തങ്ങൾ ഇരിക്കുന്ന comfort zone ൽ നിന്നും പുറത്തേക്കു ഇറങ്ങാൻ മടിയാണ്. ചെറുപ്പം മുതൽ പിന്തുടരുന്ന വിശ്വാസം അവരെ സംബന്ധിടത്തോളം ഒരു comfort zone ആണ്. കാത്തിരിക്കുന്ന ശിക്ഷയുടെ പേടി ഒരിടത്ത്. പിന്നെ പ്രതീക്ഷ. അതായത് മരണാന്തര ജീവിതം. സ്വർഗം എന്ന മനോഹരമായ promised land. അതൊരു വലിയ factor ആണ്. ഇതൊന്നും യുക്തിവാദത്തിൽ ഇല്ലല്ലോ. അതുകൊണ്ടുതന്നെ മണ്ടത്തരമാണെന്ന് ഉള്ളിൽ തോന്നുന്ന പല കാര്യങ്ങളും തെളിവ് കിട്ടിയാൽ പോലും അവർ വിശ്വസിക്കില്ല. Reality യെ face ചെയ്യാൻ പേടിയാണ് ഒരു വിശ്വാസിക്ക്. ഈ കാര്യങ്ങളൊക്കെ ഇവരെക്കൊണ്ട് ജീവിക്കുന്നവർ ശെരിക്കും മുതലെടുക്കുന്നുമുണ്ട്. ഒരുകണക്കിന് കഷ്ടമാണ് വിശ്വാസിയുടെ കാര്യമോർത്താൽ.

    • @maldini6099
      @maldini6099 4 ปีที่แล้ว +1

      @@rarebird8300 സത്യം.ഭാവി അറിയാത്തതും യാദൃചികതയും ആണ് വിശ്വാസത്തിന്റെ അടിത്തറ. ഈ രണ്ട് കാര്യങ്ങളും തരണം ചെയ്യുക എന്നതാണ് നിരീശ്വരവാദിയാവാനുള്ള ആദ്യ കടമ്പ. ഇത് തരണം ചെയ്യാതെ ഒരാൾ നിരീശ്വരവാദി ആയാൽ അയാൾ ഏത് സമയത്തും വിശ്വാസത്തിലേക് തിരിച്ചുപോകാനുള്ള സാധ്യത കൂടുതലാണ്

  • @sapereaudekpkishor4600
    @sapereaudekpkishor4600 3 ปีที่แล้ว

    Scientific temper

  • @നാടോടിനാടോടി-ഷ6ഥ
    @നാടോടിനാടോടി-ഷ6ഥ 4 ปีที่แล้ว +1

    😘😘😘🌹🌹

  • @akbarvlykl1083
    @akbarvlykl1083 4 ปีที่แล้ว +2

    👍👍👍👍👍👍💐💐💐💐💐

    • @perfectshot2964
      @perfectshot2964 4 ปีที่แล้ว

      Ntaa video ishtapataal subscribe cheyoo th-cam.com/video/o-lKBbzktMs/w-d-xo.html

  • @ameer5800ponnu
    @ameer5800ponnu 4 ปีที่แล้ว +2

    👍👍👍

  • @navyakv321
    @navyakv321 4 ปีที่แล้ว +1

    👍👍👍👍👍

  • @GodSpeed122
    @GodSpeed122 4 ปีที่แล้ว +1

    Original video link ondo?

  • @rafeeqkc2113
    @rafeeqkc2113 4 ปีที่แล้ว +2

    👍👍

  • @jaleelchanth1347
    @jaleelchanth1347 4 ปีที่แล้ว

    ദെെവം കൂടെയുണ്ടെങ്കില്‍ മനുഷൃരുടെ തലച്ചോറിനെ ഊളയാക്കാം ഇതിഹാസങ്ങളിലെ എല്ലാ കഥകളും ഇതുപോലെയൊക്കെയാണ്.അതില്‍ ഒരു ഉദാഹരണം പാബിന്‍റെ വിഷത്തേപറ്റിയും പാബിനേപറ്റിയും ഒന്നുമറിയാത്തയാളാണ് ഒരു ദെെവം നീലകണ്ടനായ കഥ എഴുതിയത്.പിന്നെ പാല്‍ കടല്‍ ,കാഴ്ചയില്ലാതെ ജനിച്ചകഥ അങ്ങിനെ ലക്ഷക്കണക്കിന് കഥകള്‍.തമിഴര്‍ മാത്രമല്ല.എല്ലാ വിശ്വാസികളും കേരളം കടന്ന് വടക്കുപോകുബോള്‍ കൂടുന്നു എന്നുമാത്രം.ബിജെപ്പി തഴച്ചു വളരുന്നതിനും കാരണം മറ്റൊന്നല്ല.അതാണ് അവരുടെ വിജയരെഹസൃം.

  • @ashhhh7365
    @ashhhh7365 4 ปีที่แล้ว +2

    fazil ikka🤩

  • @yadukrishnanmv4838
    @yadukrishnanmv4838 4 ปีที่แล้ว

    Video kandillallo chetta

  • @aboobackerkoottayil9631
    @aboobackerkoottayil9631 4 ปีที่แล้ว

    Manushyan thirich kurangavan povvano

  • @WhiteTail_Music_Company
    @WhiteTail_Music_Company 4 ปีที่แล้ว

    Pls put the original video link. Misleading aayit report cheyyanam ithokke!!

  • @sathutk7692
    @sathutk7692 4 ปีที่แล้ว +2

    • @perfectshot2964
      @perfectshot2964 4 ปีที่แล้ว

      Ntaa video ishtapataal subscribe cheyoo th-cam.com/video/o-lKBbzktMs/w-d-xo.html

  • @________________________9540
    @________________________9540 4 ปีที่แล้ว +2

    💥👍💘🌹

  • @9747634693
    @9747634693 3 ปีที่แล้ว +1

    സർപ്പക്കാവിനെ കുറിച്ച് പറയൂ

  • @mohammedshereef6556
    @mohammedshereef6556 4 ปีที่แล้ว

    Bro nokkum marmam fact check prakasan gurukkal( 5th request😊)

  • @abhishekbharathan2785
    @abhishekbharathan2785 4 ปีที่แล้ว +3

    😍♥️

  • @sreejithambu5147
    @sreejithambu5147 4 ปีที่แล้ว

    Nice

  • @shaijalsafu1702
    @shaijalsafu1702 4 ปีที่แล้ว +1

    Ante nattilum und evare pole ulla oraal photo venenkil njan ayach tharaam

  • @crimefamily6145
    @crimefamily6145 4 ปีที่แล้ว +4

    ❤️❤️

  • @yadhukrishnanc8137
    @yadhukrishnanc8137 4 ปีที่แล้ว

    Sir, ningal enthukondann ithrayum nalla Oru videokk pedipeduthunna bgm idunnath.plzz change bgm

  • @abdulshakeeb7256
    @abdulshakeeb7256 4 ปีที่แล้ว +3

    Humans cc capacity is 1800 cc not 1300 cc ....pls make a correction

  • @quotesandthoughts8312
    @quotesandthoughts8312 4 ปีที่แล้ว +2

    10th Comment...

  • @abhileshk510
    @abhileshk510 4 ปีที่แล้ว +1

    Vava sureshettane modhalaaki ndaakana team aan avar

  • @Savu130
    @Savu130 4 ปีที่แล้ว +1

    Microcephaly anne njan aa videode thazhe comment ittatha...

  • @binupkdbinupkd9697
    @binupkdbinupkd9697 4 ปีที่แล้ว

    🌷🌷

  • @doncarlous2885
    @doncarlous2885 3 ปีที่แล้ว +1

    Sikka virus keralathilum ethi

  • @muhammedanfas6227
    @muhammedanfas6227 4 ปีที่แล้ว +2

    ഈ ചാനലിൽ വീഡിയോ അങ്ങനെ അപ്‌ലോഡ് ചെയ്യലിലല്ലോ

    • @sanhaworld1646
      @sanhaworld1646 4 ปีที่แล้ว

      th-cam.com/video/NQnM9F3-4G4/w-d-xo.html

    • @Factflowowns
      @Factflowowns 4 ปีที่แล้ว

      ഐഡിയ കൊള്ളാം✌️

    • @muhammedanfas6227
      @muhammedanfas6227 4 ปีที่แล้ว

      @@Factflowowns aarude idea

  • @Factflowowns
    @Factflowowns 4 ปีที่แล้ว +1

    Link കിട്ടുവോ...ആ videode

  • @thashinabduljaleel1391
    @thashinabduljaleel1391 4 ปีที่แล้ว +2

    Microcephaly

  • @manishankar4393
    @manishankar4393 4 ปีที่แล้ว

    തമിഴ്നാട്ടിൽ സാതാരണ ഒരു സ്ത്രീ കുരങ്ങായി മാറുന്നു എന്ന് ഒരു വീഡിയോ കണ്ടു ഫാസിലിക്ക അവിടുത്തെ ദൈവമാണതേ കുരങ്ങൻ്റെ അഭിനയം അണി അടിച്ച ഇരിപ്പിടം ചെരുപ്പ് ഇതിൽ ഇരിക്കുന്നു നടക്കുന്നു അതിൻ്റെ സന്ത്യാ വസ്ഥ പുറത്ത് കൊണ്ടുവരണം ഫാസിലിക്ക

  • @itzmenoufal
    @itzmenoufal 4 ปีที่แล้ว +6

    കൌമുദിയുടെ ആ പ്രോഗ്രാമിന്റെ വീഡിയോ യൂറ്റൂബിൽ ഉണ്ടേൽ എല്ലാവരും fake video ആണെന്ന് റിപ്പോർട്ട് ചെയ്ത് വീഡിയോ തന്നേ റിമൂവ് ചെയ്യിപ്പിച്ച് ആ ചാനലിനെ ഒരു പാഠം പഠിപ്പിക്കണേ എന്നാണ് എന്റെ ഒരു ഇത്..

  • @firozvkd2955
    @firozvkd2955 2 ปีที่แล้ว

    Hi

  • @ASARD2024
    @ASARD2024 4 ปีที่แล้ว +6

    ഈ വീഡിയോയുടെ അവസാനത്തിൽ താങ്കൾ പറഞ്ഞതിൽ ഒരു വീക്ക് പോയിന്റില്ലേ ? (-0.40 )time
    "ഇതിന് എന്തെങ്കിലും ഒരു അഡ്വാൻറ്റേജ് ഉണ്ടായിരുന്നെങ്കിൽ നേച്ചർ അതിനെ സെലക്ട് ചെയ്യുകയും അടുത്ത തലമുറയിലേക്ക് പാസ് ചെയ്യുകയും ചെയ്യും" എന്ന് താങ്കൾ പറയുന്നു.അപ്പോൾ പ്രകൃതിക്ക് ഇതൊക്കെ എങ്ങനെ മനസ്സിലാക്കുന്നു ?
    അങ്ങിനെയെങ്കിൽ പ്രകൃതിക്ക് തലച്ചോറ് വേണ്ടേ ?ബുദ്ധിവേണ്ടേ ?
    കാര്യങ്ങൾ വിശകലനം ചെയ്യാനുള്ള ബുദ്ധി വേണ്ടേ ? ഇതൊന്നുമില്ലാതെ പ്രകൃതി എങ്ങനെയാണ് കാര്യങ്ങൾ തീരുമാനിക്കുന്നത് ? അപ്പോൾ ആരാണ് പ്രകൃതി?ജീവനില്ലാത്ത ഒരു സാധനത്തിന് ഇതൊക്കെ മുൻകൂട്ടി കണ്ട് തീരുമാനിക്കാൻ കഴിയുമോ ?
    (ആ മനുഷ്യർക്ക് ശാപമല്ല ജനിതക തകരാറാണന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത് .പക്ഷേ താങ്കൾ പറഞ്ഞതിലെ ആരും ശ്രദ്ധിക്കാത്ത ഈ ന്യൂനത ഞാൻ ശ്രദ്ധയിൽപ്പെടുത്തി എന്നേയുള്ളൂ🙏)

    • @pavizhamnb3687
      @pavizhamnb3687 4 ปีที่แล้ว +2

      Natural selection ennu ketitundo athayath prakruthiyude swayam thiranjedup... Ath prakruthik ariyam

    • @akarshv2605
      @akarshv2605 4 ปีที่แล้ว

      🤦

    • @kkrisnankyuttikkrisnankyut5804
      @kkrisnankyuttikkrisnankyut5804 4 ปีที่แล้ว

      അതെ Nature അതവ പ്രകൃതി എന്ന വലിയ ചങ്ങലയിലെ ഒരു കണികയാണ് മനുഷ്യൻ , ഭൂമിലെ സർവതിനെയും ഒറ്റ പേരിൽ വിളിക്കുന്നതാണ് പ്രകൃതി . മുന്നേ ഒരു സുഹൃത്ത് പറഞ്ഞ പോലെ Natural selection വായിച്ചു നോക്കിയാൽ മനസ്സിലാക്കാവുന്നതാണ് . മനുഷ്യന് യുക്തി ബോധവും അറിവും വർദ്ധിച്ചതോടെ ഈ പ്രകൃതിയുടെ പ്രവർത്തനങ്ങൾക്ക് ( natural selection) ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടെണ്ടി വരുന്നുണ്ട്.
      പ്രകൃതിയെ SCERT നടത്തുന്ന sslc പരീക്ഷയായും , അതിൽ മൽസരിക്കുന്നത് ജീവജാലങ്ങളായും കണക്കാകിയാൽ , ഇതിൽ നിന്നും ഉയർന്ന മാർക്കോടെ ജയിച്ച് വരുന്നവർക്കാണ് അടുത്ത ഘട്ടത്തിലേക്ക് കടക്കുവാനുള്ള സാധ്യത കൂടുതലാവുന്നത് , ഇതുപോലെ തന്നെയാണ് പ്രകൃതി നടത്തുന്ന NATURAL SELECTIONനും.

    • @tech-bmalayalam6695
      @tech-bmalayalam6695 4 ปีที่แล้ว +1

      സഹോദര താങ്കൾ നട്ടുച്ച വെയിലത്തു ചെരുപ്പിടാതെ ഭൂമിയിൽ ചവിട്ടി നില്ക്കു . താങ്കളുടെ സംശയം മാറിക്കിട്ടും. ഉച്ചവെയിൽ തലക്കടിച്ചാൽ താങ്കളുടെ എല്ലാ സംശയം മാറും 😀😀😀😀😀

    • @AbdulKareem-rf1ws
      @AbdulKareem-rf1ws 3 ปีที่แล้ว

      എക്സ് കുരങ്ങന്മാരോട് ഇത്തരത്തിലുള്ള ചോദ്യങ്ങളൊന്നും ചോദിക്കരുത്.

  • @URB_world
    @URB_world 4 ปีที่แล้ว

    ഏതാനും ചില കുരങ്ങന്മാർ ഡിസ്‌ലൈക് അടിച്ചിട്ടുണ്ട് സൂറത്തുകളെ

  • @huraiceshajahan3639
    @huraiceshajahan3639 4 ปีที่แล้ว

    Manushyan allathe ee janthu samoohathil shapikkan arkkum kazhiyilla,

  • @jyothish-vlogger-
    @jyothish-vlogger- 4 ปีที่แล้ว +1

    Hy

  • @vipinviswam9263
    @vipinviswam9263 4 ปีที่แล้ว

    അതിൻറെ വീഡിയോ?

  • @nadeerafarooq4308
    @nadeerafarooq4308 4 ปีที่แล้ว +3

    Firstee

    • @perfectshot2964
      @perfectshot2964 4 ปีที่แล้ว

      Ntaa video ishtapataal subscribe cheyoo th-cam.com/video/o-lKBbzktMs/w-d-xo.html

    • @nadeerafarooq4308
      @nadeerafarooq4308 4 ปีที่แล้ว +1

      @@perfectshot2964cheydalle super aayittund

    • @perfectshot2964
      @perfectshot2964 4 ปีที่แล้ว

      @@nadeerafarooq4308 thank you

  • @shoukathshoukath894
    @shoukathshoukath894 4 ปีที่แล้ว +12

    ആളുകൾക്ക് ബുദ്ധി ഇല്ല പറയരുത് ചാണകം കഴിച്ചാൽ മാറുന്ന പ്രശ്നം ഉള്ളു 😂😂

  • @kindheartedwolf9666
    @kindheartedwolf9666 4 ปีที่แล้ว

    Alla pine!!!

  • @kainadys
    @kainadys 4 ปีที่แล้ว

    That is Genetic Disorder.

  • @dolofter5362
    @dolofter5362 4 ปีที่แล้ว +1

    ഇത് ഏത് ചാനെൽ ഫാസിക്ക?

  • @gibinthomas330
    @gibinthomas330 4 ปีที่แล้ว

    ഈ വീഡിയോയ്ക്ക് ഡിസ് ലൈക്ക് അടിച്ച് വരെ കണ്ടിട്ട് അത്ഭുതം തോന്നുന്നു
    വന്നുവന്ന് ദൈവത്തെയല്ല മൃഗത്തെയാണ് പേടിക്കേണ്ടത് എന്ന അവസ്ഥയായി
    ഇത് വിശ്വാസമല്ല അന്ധവിശ്വാസമാണ്

  • @saiduarangath4083
    @saiduarangath4083 4 ปีที่แล้ว

    ബ്രോ

  • @fitmotivation3704
    @fitmotivation3704 4 ปีที่แล้ว +1

    Correct aanu ആ പരിപാടി വെറും ഊള പരിപാടിയാണ്, ആളുകളിൽ അന്ധവിശ്വാസം ഉണ്ടാകുന്നു

  • @rayinri
    @rayinri 4 ปีที่แล้ว +4

    പുറകിൽ bazooka..
    ഗെഡി ഫുൾ ബോംബ് ആണല്ലേ

  • @ajmalafathimathzuhra2306
    @ajmalafathimathzuhra2306 4 ปีที่แล้ว

    Athe channel il oru kurangu daivam und 😂

  • @vipinraj7642
    @vipinraj7642 4 ปีที่แล้ว +1

    🤝

    • @perfectshot2964
      @perfectshot2964 4 ปีที่แล้ว

      Ntaa video ishtapataal subscribe cheyoo th-cam.com/video/o-lKBbzktMs/w-d-xo.html