CPI മറുകണ്ടം ചാടും? കോര്‍പ്പറേഷന്‍ ഭരണത്തില്‍ അട്ടിമറി മുരളിയുടെ തന്ത്രം ക്ലൈമാക്‌സില്‍

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น • 5

  • @saheed9209
    @saheed9209 3 วันที่ผ่านมา +4

    മേയർ സ്ഥാനത്തു നിന്നും പുറത്താക്കുകയാണ് വേണ്ടത്

  • @GOATVALLEY1425
    @GOATVALLEY1425 3 วันที่ผ่านมา +2

    കേരളത്തിൽ മറ്റു അഞ്ചു മേയർ മാരും നിരവധി മുനിസിപ്പൽ ചെയർമാന്മാരും ഉള്ളപ്പോൾ തൃശൂർ മേയറെ മാത്രം തേടി വന്നത് വെറുതെ ആയിരിക്കില്ല..... വി സ് സുനിൽകുമാർ പറഞ്ഞത് ആണ് ശരി...... സഖാവ് സുനിൽകുമാർ.....🔥🔥🔥🔥🔥

  • @Abdu3307
    @Abdu3307 3 วันที่ผ่านมา +4

    ക്രിസങ്കിയെന്ന് പറയുന്നത് ഇവനെയൊക്കെയാണ്.👍

  • @GOATVALLEY1425
    @GOATVALLEY1425 3 วันที่ผ่านมา

    മുരളീധരൻ കോൺഗ്രസ്‌ ൽ തന്നെ കറി വേപ്പില ആണ്... പിന്നെ എന്ത് തന്ത്രം ആണ് പ്രയോഗിക്കാൻ ഉള്ളത്...... സ്വന്തം അച്ഛനെയും അമ്മയെയും പരസ്യമായി പൊതു മധ്യത്തിൽ അവഹേളിച്ച ഒരു യുവ നേതാവിന്റെ മുന്നിൽ അടപടലം മുട്ട് മടക്കിയ മുരളീധരൻ കറി വേപ്പില അല്ലാതെ പിന്നെന്ത്.........😂😂😂😊