Ayyanayyappan album music and vocal ranju chalakudy lyrics direction manikandan Kalabhavan

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น • 180

  • @vinayak230
    @vinayak230 9 หลายเดือนก่อน +5

    Enikk ishtam thodakkathe sharanam vili aanu🙏🙏

  • @pramilapk6195
    @pramilapk6195 2 ปีที่แล้ว +12

    കോടാനുകോടി കോടി ജനങ്ങൾ... ആഭാഗം അസാദ്യം... സൂപ്പർ 🙏🙏🙏

  • @sanijacg7915
    @sanijacg7915 2 ปีที่แล้ว +9

    നല്ലൊരു അയ്യപ്പഭക്തിഗാനം. നന്നായിട്ടു പാടിയിട്ടും ഉണ്ട് സൂപ്പർ 🙏🙏🙏🙏🌹🌹🌹🌹🙏🙏🙏🙏❤

  • @suniliac9098
    @suniliac9098 2 ปีที่แล้ว +7

    ഈ കൊല്ലം ഒരു പുതിയ അയ്യപ്പഭക്തിഗാനം കേൾക്കാൻ പറ്റിയതിൽ സന്തോഷം. കൂടാതെ നല്ല വരികൾ,നല്ല സംഗീതം, വ്യത്യസ്ത ശബ്‌ദം ആലാപനം, എല്ലാംകൊണ്ടും പുതുമ ഉണ്ട് 👌👌👌👌👌👍👍👍👍

  • @vinayak230
    @vinayak230 ปีที่แล้ว +4

    Manichettatante shabdam.......
    Swami sharanam

  • @AjithaMohan-j4f
    @AjithaMohan-j4f หลายเดือนก่อน +1

    ❤ കൊള്ളാം അടിപൊളി❤
    സ്വാമിയെ ശരണമയ്യപ്പാ❤

  • @astrockytfree5539
    @astrockytfree5539 ปีที่แล้ว +2

    കൊള്ളാം അടിപൊളി 😊

  • @welkinmedia4813
    @welkinmedia4813 2 ปีที่แล้ว +6

    വരികൾ ഹൃദ്യം 🥰👌വിഷ്വൽ മനോഹരം 🥰👌കോടാനുകോടി..... ഹോ വല്ലാതെ മനസ്സിൽ തട്ടി... 🙏വൃശ്ചികമാസത്തിൽ കേട്ട മനോഹര ഭക്തി ഗാനം... 🙏ഒന്നും പറയാനില്ല. എന്റെ സുഹൃത്ത് രഞ്ജു ചാലക്കുടിയുടെ ആലാപനം കേട്ടപ്പോൾ പ്രിയപ്പെട്ട കലാഭവൻ മണിച്ചേട്ടൻ ആണോ പാടുന്നതെന്നു തോന്നിപ്പോയി 🙏🙏🙏ടീം വർക്കിന് അഭിനന്ദനങ്ങൾ 🙏🙏🙏🙏

    • @holyfamilyaudioandvideocha7098
      @holyfamilyaudioandvideocha7098  2 ปีที่แล้ว

      Thank you

    • @sayoojsayooj7911
      @sayoojsayooj7911 2 ปีที่แล้ว +2

      Renju ettan സാക്ഷാൽ മണിച്ചേട്ടൻ തന്നെ എനിക്ക് അത്രയ്ക്കും ഇഷ്ടമാണ് renju ഏട്ടനെ എന്നെങ്കിലും എവിടെയെങ്കിലും വെച്ച് renju ഏട്ടനെ ഒന്ന് കണ്ടാൽ മതി

    • @holyfamilyaudioandvideocha7098
      @holyfamilyaudioandvideocha7098  2 ปีที่แล้ว

      Thank you

  • @avanthika.p5985
    @avanthika.p5985 ปีที่แล้ว +30

    മണിചേട്ടന്റ് ശബ്ദം ഇപ്പോഴും ജീവിക്കുന്നു എന്നതിനു തെളിവാണ് രഞ്ജു. നല്ല ശബ്ദം. രണ്ടുപേരും നല്ലത് പോലെ പാടി. സ്വാമി ശരണം 🙏🙏🙏🙏

  • @dakshinamedia8582
    @dakshinamedia8582 2 ปีที่แล้ว +8

    വളരെ ഭക്തിസാന്ദ്രമായ വരികൾ ഓർക്കസ്‌ട്രേഷനും ഈണവും ഒന്നിനൊന്ന് മെച്ചം.. RENJU ചാലക്കുടി അസാധ്യമായി പാടിയിട്ടുണ്ട്... അയ്യപ്പസ്വാമിയുടെ അനുഗ്രഹം ഉണ്ടാവും... ❤️ കലാഭവൻ മണികണ്ഠൻ ചേട്ടൻ രഞ്ജു ചാലക്കുടി ടീമിൽ നിന്നും ഇനിയും ഒരുപാട് നല്ല നല്ല ഗാനങ്ങൾ പിറക്കട്ടെ... ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ❤️🙏🙏🙏🙏സ്വാമി ശരണം 🙏🙏🙏🙏🙏🙏🙏🙏🙏

  • @VICHOOS147
    @VICHOOS147 ปีที่แล้ว +2

    ഇങ്ങനെ പാടിയാൽ എങ്ങനെ ലൈക് അടിക്കാതെ ഇരിക്കാൻ പറ്റും 💖💖💖💖പൊളിച്ചു...... 💖💖💖💖💖

  • @SunilSUnil-oi8ei
    @SunilSUnil-oi8ei หลายเดือนก่อน +2

    വീണ്ടും മണിച്ചേട്ടൻ ❤❤

  • @santhoshmskallada
    @santhoshmskallada 2 ปีที่แล้ว +4

    Swamiye... Saranamayyappa.... Ranju.. Super.... Mani ചേട്ടനെ ഓർത്തു പോകുന്നു.... Nice song... All the best

  • @anoopachuthan4547
    @anoopachuthan4547 2 ปีที่แล้ว +3

    ചങ്ക്കൾ മണികണ്ഠൻ ചേട്ടൻ രെഞ്ചു ❤️❤️❤️അടിപൊളി 😍😍🥰🥰🥰🥰🥰🥰🥰🥰🥰

  • @Kalatharakaavildevitemple
    @Kalatharakaavildevitemple 2 ปีที่แล้ว +8

    മണി ചേട്ടൻ ❣️❣️❣️😭😭💔💔💔🙏🙏🙏🙏🙏

  • @manojnair7598
    @manojnair7598 2 ปีที่แล้ว +6

    സ്വാമിയേ ശരണമയപ്പാ.... നന്നായിട്ടുണ്ട്... തുടരട്ടെ ശരണം വിളി.....🙏

  • @jayaramfanswelfareofwayana3445
    @jayaramfanswelfareofwayana3445 ปีที่แล้ว +3

    നല്ലൊരു അയ്യപ്പ ഭക്തി ഗാനം നന്നായിട്ടു പാടിയിട്ടും സൂപ്പർ❤❤❤❤

  • @abduljabbarku3940
    @abduljabbarku3940 2 ปีที่แล้ว +4

    സൂപ്പർ സോങ്

  • @prethishprathish5640
    @prethishprathish5640 ปีที่แล้ว +2

    ഈ വരുന്ന വൃച്ഛികത്തിൽ അയ്യപ്പ ഗാനങ്ങൾ പ്രതീക്ഷിക്കുന്നു

  • @NITHINPREM
    @NITHINPREM 2 ปีที่แล้ว +4

    ❤️സ്വാമി ശരണം നല്ല വരികൾ നല്ല പാട്ട് ❤️

  • @TRAVELLIFEMB
    @TRAVELLIFEMB 2 ปีที่แล้ว +6

    ഒന്നും പറയാനില്ല വളരെ നല്ല ഒരു പാട്ട് , എല്ലാവിധ ഭാവുകങ്ങളും നേരുന്നു,
    നന്ദി മിസ്റ്റർ തരിയൻ ആൻഡ് ടീം 💖💖🎉

  • @prajeeshkumarprajeeshkumar7496
    @prajeeshkumarprajeeshkumar7496 5 วันที่ผ่านมา

    ഒരുപാട് ഇഷ്ടം ആയി ഏട്ടാ ❤❤

  • @joshygangadhar
    @joshygangadhar 2 ปีที่แล้ว +3

    നല്ല അയ്യപ്പ ഗാനം. തര്യാ അഭിനന്ദനങ്ങൾ.

  • @pradheeshkalabhavanpradhee4023
    @pradheeshkalabhavanpradhee4023 2 ปีที่แล้ว +3

    സൂപ്പർ

  • @yedhukrishnan3563
    @yedhukrishnan3563 2 ปีที่แล้ว +7

    സ്വാമിയേ ശരണമയ്യപ്പാ ❤️🕉️🙏

  • @sreesreekutan8801
    @sreesreekutan8801 2 ปีที่แล้ว +2

    Pollichu manni chettA♥️🙏

  • @PattunarthunnaOrmakal
    @PattunarthunnaOrmakal 25 วันที่ผ่านมา

    സൂപ്പർ 👍👍👍👍

  • @sreyaaskuttychannel5403
    @sreyaaskuttychannel5403 2 ปีที่แล้ว +5

    അടിപൊളി 🙏🙏🙏

  • @sabareeshmullurkara1088
    @sabareeshmullurkara1088 ปีที่แล้ว

    കുറച്ചു വർഷങ്ങളായി ഇതുപോലുള്ള അയ്യപ്പ ഗാനങ്ങൾ കേട്ടിട്ട് 👏👏👏ഒരുപാട് ഇഷ്ടം ആയി ❤️❤️❤️

  • @abhiramibiju1024
    @abhiramibiju1024 2 ปีที่แล้ว +2

    Super song manichettan mis u

  • @SoloRiderVloger
    @SoloRiderVloger ปีที่แล้ว +11

    മണിച്ചേട്ടൻ പാടിയ പോലെ തോന്നി രഞ്ജു ഏട്ടാ 🥰
    ഇന്ന് വൃശ്ചികം 1
    വൃതശുദ്ധിയുടെ മറ്റൊരു മണ്ഡലക്കാലം കൂടി 🙏🏻
    സ്വാമി ശരണം 🙏🏻

  • @shijukkavil6629
    @shijukkavil6629 ปีที่แล้ว

    സ്വാമി ശരണം..സൂപ്പർ സോങ്

  • @sunilsunilkumar8033
    @sunilsunilkumar8033 2 ปีที่แล้ว +2

    സ്വാമി ശരണം... നന്നായിട്ടുണ്ട്..മണികണ്ഠ...

  • @sarathmohan3259
    @sarathmohan3259 ปีที่แล้ว

    സ്വാമി ശരണം നല്ല പാട്ടു നല്ല ശബ്‌ദം മണി ചേട്ടൻ പാടിയതുപോലെ

  • @9847.
    @9847. หลายเดือนก่อน

    രഞ്ചു bro Super👌👌👌👌🥰🥰🥰

  • @arun_333_
    @arun_333_ ปีที่แล้ว +1

    🕉️സ്വാമിയേ ശരണം അയ്യപ്പാ🥺📿🙏

  • @Sreejesh123-i6o
    @Sreejesh123-i6o ปีที่แล้ว +1

    Nice songs br manichttan voice bro

  • @DinilKk-p3q
    @DinilKk-p3q 27 วันที่ผ่านมา

    🙏🙏superrr

  • @ഐക്കരചാലക്കുടിക്കാരൻ

    രണ്ടു പേരും ഉണ്ടല്ലോ സൂപ്പർ നന്നായിട്ടുണ്ട് all the very best ❤️❤️❤️....

  • @SayoojSayooj-sh9vy
    @SayoojSayooj-sh9vy 8 หลายเดือนก่อน

    മണിച്ചേട്ടൻ ഓർമ്മ വന്നു

  • @ravip3577
    @ravip3577 ปีที่แล้ว

    Manichetttan padiya poole oruninisham orthu ❤❤❤❤

  • @sunilkumarsunil-nq4iu
    @sunilkumarsunil-nq4iu 2 ปีที่แล้ว +2

    സ്വാമിയേ ശരണമയ്യപ്പാ

  • @ramdasunni661
    @ramdasunni661 ปีที่แล้ว

    മണിച്ചേട്ടനെ ഓർത്തുപോയി 🥹..

  • @ksbishoy
    @ksbishoy 2 ปีที่แล้ว +2

    Swamisharanam....

  • @sankarcg6305
    @sankarcg6305 ปีที่แล้ว

    Valaray manoharam

  • @Buvieezu
    @Buvieezu 2 ปีที่แล้ว +5

    Such a beautiful song ✨

  • @sunilkumar.supersunil8901
    @sunilkumar.supersunil8901 ปีที่แล้ว +2

    സ്വാമി ശരണം

  • @ajmusik5157
    @ajmusik5157 2 ปีที่แล้ว +2

    ✨✨❤️❤️❤️Swamiye Sharanam ✨✨

  • @kumariet7863
    @kumariet7863 2 ปีที่แล้ว +2

    ഹായ് സൂപ്പർ 🙏🙏🙏🙏🙏🙏🙏🙏😭😭😭😭😭😭😭😭👌👌👌👌👍👍👍😭😭😭😭😭😭😭ഹായ് സൂപ്പർ സൂപ്പർ

  • @rajeesh.r8408
    @rajeesh.r8408 หลายเดือนก่อน +1

    മണിക്ക് പകരം മണി മാത്രം

    • @renjuchalakudy9451
      @renjuchalakudy9451 หลายเดือนก่อน

      എല്ലാവർക്കും പകരം
      അവരവർ മാത്രം❤

  • @SayoojSayooj-sh9vy
    @SayoojSayooj-sh9vy 8 หลายเดือนก่อน +1

    മണിച്ചേട്ടനെ ഓർമ്മ വന്നു 3:07

  • @nimodnimu8734
    @nimodnimu8734 2 ปีที่แล้ว +2

    പൊളിച്ചു👏👏❤😍

  • @prasadgopalan285
    @prasadgopalan285 2 ปีที่แล้ว +3

    Swami saranam ayappa 🙏🙏🙏

  • @rejishcg1683
    @rejishcg1683 2 ปีที่แล้ว +2

    Superb😍👍🏻

  • @prasadtpprasadtprabhakaran4080
    @prasadtpprasadtprabhakaran4080 2 ปีที่แล้ว +2

    SUPERB

  • @ambikakamalamma6226
    @ambikakamalamma6226 2 ปีที่แล้ว +1

    Sooper

  • @Buvieezu
    @Buvieezu 2 ปีที่แล้ว +2

    Renju chetta super❤️✨

  • @lishakm4300
    @lishakm4300 2 ปีที่แล้ว +2

    Super super 👌👌👌👌🙏🙏🙏

  • @nagarajkmenon3113
    @nagarajkmenon3113 ปีที่แล้ว

    എൻറെ മണിച്ചേട്ടൻ പാടുന്ന പോലെ ഒന്നും പറയാനില്ല 🙏🙏🙏🙏🙏 സ്വാമി ശരണം

  • @rejeeshap2956
    @rejeeshap2956 ปีที่แล้ว

    സ്വാമി ശരണം❤ അയ്യപ്പ ശരണം

  • @ajayansivanpillai1893
    @ajayansivanpillai1893 หลายเดือนก่อน

    Super

  • @sunithathanadankaladharan1078
    @sunithathanadankaladharan1078 ปีที่แล้ว

    സ്വാമി ശരണം 🙏

  • @DJ_umu
    @DJ_umu 11 หลายเดือนก่อน

    EDUKUNNU BROO ❤ DJ SOON...🔥

  • @finemusicalworld
    @finemusicalworld 3 วันที่ผ่านมา

    Super ❤

  • @anaswarsukumaran9776
    @anaswarsukumaran9776 2 ปีที่แล้ว +3

    സ്വാമിയേ ശരണം അയ്യപ്പ
    അളിയാ പൊളിച്ചു

  • @kalabhavanbiju3484
    @kalabhavanbiju3484 2 ปีที่แล้ว +2

    Soooper 😍😍

  • @DILEEPCDILU
    @DILEEPCDILU ปีที่แล้ว

    Iniyum iniyum paadanam

  • @basilmarkose5425
    @basilmarkose5425 2 ปีที่แล้ว +2

    Swami saranam 🙏🙏🙏🙏

  • @prajeesht.pveliyancode9895
    @prajeesht.pveliyancode9895 ปีที่แล้ว +1

    കിടിലൻ പാട്ട് മണി ചേട്ടനെ പോലെ ചേട്ടനെയും ഇഷ്ട്ടപെടുന്നു...

  • @anandhuanilkumar4028
    @anandhuanilkumar4028 ปีที่แล้ว

    👍👍👍😍

  • @aswinwin9487
    @aswinwin9487 2 ปีที่แล้ว +3

    💐👍

  • @RemasunilRemasunil
    @RemasunilRemasunil หลายเดือนก่อน

    🙏🙏🙏👌👌❤️❤️❤️

  • @PRASANTH-cg6zb
    @PRASANTH-cg6zb 2 ปีที่แล้ว +2

    Super song ♥️❤❤♥️

  • @amalkiran5696
    @amalkiran5696 ปีที่แล้ว +1

  • @santhoshsanthosh5168
    @santhoshsanthosh5168 ปีที่แล้ว +1

    Hi👏👏👏👏👏👏👏👏👏👏👏👏

  • @sumeshp8953
    @sumeshp8953 2 ปีที่แล้ว +2

    🙏🏻🙏🏻

  • @muralichalakudy477
    @muralichalakudy477 2 ปีที่แล้ว +3

    👍👍👍👍👍👍

  • @ratheeshkalanjoorvlog
    @ratheeshkalanjoorvlog ปีที่แล้ว

    Super

  • @ravip3577
    @ravip3577 ปีที่แล้ว +1

    ❤❤❤❤❤❤❤❤

  • @Saranyaammu-ek7by
    @Saranyaammu-ek7by หลายเดือนก่อน

    🙏🏻🙏🏻🙏🏻

  • @santhoshsanthosh5168
    @santhoshsanthosh5168 ปีที่แล้ว +1

    Hi👌👌👌👌👌👌👌👌👌👌👌

  • @surendranpv9545
    @surendranpv9545 หลายเดือนก่อน

    Ugran

  • @sabareeshmullurkara1088
    @sabareeshmullurkara1088 2 ปีที่แล้ว +2

    ❤️❤️❤️❤️❤️

  • @Sanjay-qd6pc
    @Sanjay-qd6pc ปีที่แล้ว

    👍❤❤❤👍👍👍❤❤❤👍👍👍

  • @jayaprakashjp8990
    @jayaprakashjp8990 ปีที่แล้ว +1

    Ye😊

  • @SujithkumarAchu
    @SujithkumarAchu ปีที่แล้ว

    💗💗💗🙏🙏🙏🙏

  • @ashajaganthivasan998
    @ashajaganthivasan998 2 ปีที่แล้ว +2

    🙏

  • @anooppcapollo7257
    @anooppcapollo7257 2 ปีที่แล้ว +1

    👍

  • @Vishnumayarejikvr4488
    @Vishnumayarejikvr4488 9 หลายเดือนก่อน

    Saranam

  • @Vishnu-gd7iv
    @Vishnu-gd7iv ปีที่แล้ว

    Vishnu. S. S
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @RajasekharanNair-d7m
    @RajasekharanNair-d7m 19 วันที่ผ่านมา

    ഗാനങ്ങൾ അതിമനോഹരവും ഗംഭീരവും ആയിട്ടുണ്ട്.പക്ഷേ ഈ ഗാനത്തിന് കാണിക്കുന്ന വിഷ്വൽ ശരിയായ രീതിയിൽ അല്ലശബരിമല പോകുന്ന ഒരു ഭക്തനും വേലു. കുത്താറില്ല.ശ്രീ മുരുകൻ ഭക്തിഗാനം ആയിരുന്നുവെങ്കിൽ അത് വളരെ മനോഹരമായിരിക്കുമായിരുന്നു.എന്തായാലും നിങ്ങൾക്ക് ആശംസകൾ നേരുന്നു

  • @santhoshsanthosh5168
    @santhoshsanthosh5168 ปีที่แล้ว +1

    👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @SankaranSankaran-h6z
    @SankaranSankaran-h6z หลายเดือนก่อน

    🪔🙏🪔

  • @prasannanns5759
    @prasannanns5759 หลายเดือนก่อน

    ,,🌹🌹 സൂപ്പർ🌹🌹👍👍👍🌹🌹🌹👍👍👍👍🙏🌹🌹🌹🌹🕉️🌹🌹🌹🌹

  • @thankammakochukunju9779
    @thankammakochukunju9779 หลายเดือนก่อน

    കലാഭവൻ മണിച്ചേട്ടനെ വിറ്റ് കാശ് ഉണ്ടാക്കുന്നു...

    • @holyfamilyaudioandvideocha7098
      @holyfamilyaudioandvideocha7098  หลายเดือนก่อน

      Aru para chetta

    • @renjuchalakudy9451
      @renjuchalakudy9451 หลายเดือนก่อน

      "പരക്കം പാച്ചിലിന് ഒതുക്കം
      കിട്ടോടി തങ്കമ്മേ...😂
      ഇപ്പോഴാണ് ഈ പാട്ടിൻ്റെ അർത്ഥം
      മനസ്സിലായത്
      അംബാനേ...ശ്രദ്ധിക്ക്
      എൻ്റെ കഴിവു കൊണ്ട്
      ഞാൻ സ്വന്തമായി സംഗീതം
      ചെയ്ത് എൻ്റെ തൊണ്ട കൊണ്ട്
      ഞാൻ പാടുന്ന പാട്ടുകൾ എനിക്ക് തോന്നുംപോലേ വിൽക്കും.👍കാശും ഉണ്ടാക്കും...👍.

  • @aswathyachu6097
    @aswathyachu6097 ปีที่แล้ว

    സൂപ്പർ