ഓട്ടോക്കാരൻ കൃഷ്ണേട്ടന്റെ കൂടെ കോഴിക്കോട്ടെ ശ്രീധരേട്ടന്റെ പുട്ടു കടയിലെ പുട്ടും മട്ടനും കഴിച്ചു

แชร์
ฝัง
  • เผยแพร่เมื่อ 4 ก.พ. 2025
  • #kozhikode #kozhikodefood #food

ความคิดเห็น • 40

  • @AynusAynu
    @AynusAynu 8 หลายเดือนก่อน +20

    ഓട്ടോ ചേട്ടൻ വലിയ അഭിമാനിയാണ് , ആ മുഖം ,സംസാരം കാണുമ്പോൾ മനസിലാകും

  • @KrishnaKumarKrishna-lg1uj
    @KrishnaKumarKrishna-lg1uj 13 วันที่ผ่านมา

    സൂപ്പർ 💞💞👌👌💙🕊️🕊️സൂപ്പർ.... വീഡിയോ 🕊️🕊️💙💙

  • @MuralidharanVk-il9pm
    @MuralidharanVk-il9pm 8 หลายเดือนก่อน +7

    ഓട്ടോ കൃഷ്ണേട്ടൻ അറിയാം ❤🎉

  • @abhiramajith6620
    @abhiramajith6620 11 วันที่ผ่านมา

    മനുഷ്യസ്നേഹിയായ ഒരു സഹോദരൻ അഭിനന്ദനങ്ങൾ

  • @prasanthmathil10
    @prasanthmathil10 7 หลายเดือนก่อน +5

    ചെരുപ്പ് പോലും ഇടാത്ത മനുഷ്യൻ പഴയ നന്മയുള്ള തലമുറയുടെ ബാക്കി പത്രം❤

  • @AboobackerSiddikckAboobackerSi
    @AboobackerSiddikckAboobackerSi 8 หลายเดือนก่อน +9

    Auto chettan super

  • @rajithrajith.k5369
    @rajithrajith.k5369 7 หลายเดือนก่อน +3

    🙏🙏🙏🙏 നിങ്ങൾക്ക് നന്മ വരട്ടെ

  • @ranjithnadakkal9389
    @ranjithnadakkal9389 8 หลายเดือนก่อน +3

    Super entha rasam kanan❤

  • @sandeep87pm
    @sandeep87pm 7 หลายเดือนก่อน

    ഓട്ടോ ചേട്ടൻ... ഉമ്മ 💕💕എന്തോ ഇഷ്ട്ടം ആ ചേട്ടനോട് 🥰

  • @Indianvillage5
    @Indianvillage5 8 หลายเดือนก่อน +2

    Respect you krishnetta.... 🎉🎉🎉🎉🎉🎉❤

  • @ShaijuC-i6e
    @ShaijuC-i6e 7 หลายเดือนก่อน

    👌വിഡിയോ ❤️അടിപൊളി 🌹ബ്രോ 👌

  • @azhongak6452
    @azhongak6452 8 หลายเดือนก่อน +1

    You are doing something out of the blue. It’s just spontaneous. Keep it up

  • @pelefans6549
    @pelefans6549 8 หลายเดือนก่อน +2

    Powli ikka ❤❤❤❤❤love u

  • @SoujathSoujath123-my4dh
    @SoujathSoujath123-my4dh 7 หลายเดือนก่อน

    സൂപ്പർ ഇക്ക 👌👌👌👌

  • @IlyasMachingal
    @IlyasMachingal 8 หลายเดือนก่อน +4

    പൊളിച്ചു 🙄🙄🔥🔥🔥

  • @NoshadB-n1x
    @NoshadB-n1x 3 หลายเดือนก่อน

    Ekka supeer 👍

  • @ramshadpalakkad2972
    @ramshadpalakkad2972 6 หลายเดือนก่อน

    Shanka poli❤

  • @AbdurahimanRahman-d9v
    @AbdurahimanRahman-d9v 2 หลายเดือนก่อน

    കൃഷ്ണ ഏട്ടനെ ഒന്ന് കാണണം

  • @SareeshKurooli
    @SareeshKurooli 7 หลายเดือนก่อน +1

    Ningal poliya

  • @PrasanthPrasanth-cj4tk
    @PrasanthPrasanth-cj4tk 7 หลายเดือนก่อน

    Super 👍👍👍

  • @akashsudarsanan9890
    @akashsudarsanan9890 8 หลายเดือนก่อน +2

    ക്ലാരിറ്റി കുറച്ചു കൂടി ഉണ്ടെങ്കിൽ നന്നായിരുന്നു

  • @MayaV-iu3so
    @MayaV-iu3so 7 หลายเดือนก่อน

    Super

  • @pelefans6549
    @pelefans6549 8 หลายเดือนก่อน +1

    Shanu ikka ne ellarum support aakanne ❤❤❤❤u

  • @jamsheedvanmary9460
    @jamsheedvanmary9460 8 หลายเดือนก่อน +2

    കൃഷ്ണൻ കുട്ടി ശരിക്കും മാർക്കറ്റ് ചെയ്തു

  • @SafiyaAbdul-r1q
    @SafiyaAbdul-r1q 8 หลายเดือนก่อน +1

    Ahamgaramsookshikuka😊ഓവരാകുന്നു

  • @crazygaming5664
    @crazygaming5664 8 หลายเดือนก่อน +2

    🥺🤍

  • @kutbudeenok9609
    @kutbudeenok9609 8 หลายเดือนก่อน +3

    Ekka എന്റെ മക്കൾക്കുരു ഹെല്പ് ചെയ്യോ കുട്ടികൾക്ക് സ്കൂളിലേക്ക് ബാഗ് കുട ഇങ്ങനെയൊന്നും വാങ്ങീട്ടില്ല 🙏🙏❤️❤️❤️

    • @sabhash2583
      @sabhash2583 8 หลายเดือนก่อน +1

      നിങ്ങളെ കോൺടാക്ട് ചെയ്യാൻ????

    • @kutbudeenok9609
      @kutbudeenok9609 8 หลายเดือนก่อน +1

      നമ്പർ തരാം

    • @muhammedbasheer6479
      @muhammedbasheer6479 8 หลายเดือนก่อน +1

      മൊബൈൽ നമ്പർ ???

  • @justborn1983
    @justborn1983 8 หลายเดือนก่อน +1

    Shan bro krishnettanu cheruppu ella ennu thinnunnu 😢

  • @VijayakumariManjeri
    @VijayakumariManjeri 5 หลายเดือนก่อน

    Chef..,ippo..,mananasalayille.....panam.padavi...
    Pazhama..

  • @shahirmm9524
    @shahirmm9524 8 หลายเดือนก่อน +1

  • @krishnakumarnambudiri3400
    @krishnakumarnambudiri3400 7 หลายเดือนก่อน

    അവതാരകൻ അധികപ്രസങ്ങി ആണ്. കഴിപ്പിക്കില്ല മറ്റേ പാവത്തിനെ. കഷ്ടം

  • @RejeeshR-ky7rp
    @RejeeshR-ky7rp 8 หลายเดือนก่อน +2

    അടിച്ചു കേറി വാ

  • @SareeshKurooli
    @SareeshKurooli 7 หลายเดือนก่อน

    Neritt kandirunnu onnu number tharane

  • @RasheedAbdul-zv7no
    @RasheedAbdul-zv7no 7 หลายเดือนก่อน

    ❤❤❤