#alziyarah

แชร์
ฝัง
  • เผยแพร่เมื่อ 2 ธ.ค. 2024

ความคิดเห็น • 261

  • @anasm.m8494
    @anasm.m8494 3 ปีที่แล้ว +13

    അള്ളാഹു വേ ഈ മഹാനാവർകളുടെ ബറക്കത്തിനാൽ എനിക്കൊരു സ്വാലിഹായ സന്താനത്തെ നൽകണേ റബ്ബേ....
    അള്ളാഹു അക്ബർ..
    യാ റബ്ബൽ ആലമീൻ

  • @nas_riyacv738
    @nas_riyacv738 2 ปีที่แล้ว +1

    അലി അഹ് മ്മദ് ഉപ്പാപ്പഅന്റെ ബർ കത് കൊണ്ട് വന്നു പോയ രോഗങ്ങൾ മാറ്റി തരണേ

  • @ashrafulaman6990
    @ashrafulaman6990 3 ปีที่แล้ว +5

    അലി അഹമദ് ഉപ്പാപ്പന്റെ അവരുട ദറജ അല്ലാഹു ഉയർത്തി കൊടുക്കട്ടെ🤲🤲🤲 അവരുടെ ബർക്കത്ത് കൊണ്ട് എല്ലാം മാരക മായ രോഗങ്ങളിൽ നിന്ന് എല്ലാവരെയും( അല്ലാഹു) കാത്തുരക്ഷിക്കട്ടെ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @ashrafmuhammed9251
    @ashrafmuhammed9251 3 ปีที่แล้ว +14

    ദുആൽ എല്ലാവരെയും പ്രത്യേകം ഉൾപ്പെടുത്തണം ഇൻഷാ അള്ളാ

  • @nammuandme
    @nammuandme 3 ปีที่แล้ว +3

    Njaghale uppaappa.njaghale kudumbam aanu uppaappa,😊😘 aameen

  • @hifsurahmanmaliyekal6534
    @hifsurahmanmaliyekal6534 6 วันที่ผ่านมา

    അള്ളാഹുവെ ഈ മഹാന്റെ ബറക്കത്ത് കൊണ്ട് എന്റെ എല്ലാ അസുഖങ്ങളും മാറണെ

    • @alziyarah
      @alziyarah  5 วันที่ผ่านมา +1

      അള്ളാഹു മഹാന്മാരുടെ ബർക്കത്ത് കൊണ്ട് നിങ്ങളുടെ എല്ലാ ശാരീരിക പ്രയാസങ്ങളും വിഷമങ്ങളും മാറ്റി ആരോഗ്യം നൽകി അനുഗ്രഹിക്കട്ടെ. ആമീൻ

    • @hifsurahmanmaliyekal6534
      @hifsurahmanmaliyekal6534 5 วันที่ผ่านมา

      @@alziyarah ആമീ൯

  • @AbdulAzeez-cs6sx
    @AbdulAzeez-cs6sx ปีที่แล้ว

    Barkallhu. Lana.aameen yarabal alameen

  • @Mohamed-dp4ho
    @Mohamed-dp4ho 8 หลายเดือนก่อน

    അസ്സലാമുഅലൈക്കും ദുഹായിൽ ഉൾപെടുത്തുക 🤲🏻🤲🏻🤲🏻

  • @ppibrahi
    @ppibrahi 3 ปีที่แล้ว

    ഉപ്പാപ്പയുടെ ബറക്കത് ഞങ്ങളുടെ ഈമാൻ സലമാതാക്കി തരണേ അല്ലാഹ്

  • @afraac8704
    @afraac8704 3 ปีที่แล้ว +10

    Masha allaah
    ഉസ്താദേ ദുആ ഇൽ ഉൾപെടുത്തണേ

  • @jappujappu7831
    @jappujappu7831 ปีที่แล้ว

    Alhamdulilha mashallah dua cheyyane usthade

  • @ponnoosworld9767
    @ponnoosworld9767 3 ปีที่แล้ว +39

    കൊറോണ മഹാമാരി മഹാന്മാരുടെ ബര്കത്കൊണ്ട് എത്രയുംപെട്ടെന്ന് മാറാൻ ദുആചെയ്യണം

  • @topstylehomepaintingservices
    @topstylehomepaintingservices 3 ปีที่แล้ว +26

    എല്ലാവരും എല്ലാവർക്കും വേണ്ടി ദുആ ചെയ്യുക ഈ ലോകത്ത് വന്ന മഹാമാരിയിൽ മാറാൻ വേണ്ടി എല്ലാവരും ആത്മാർത്ഥമായി ദുആ ചെയ്യുക

  • @abdullaparis4808
    @abdullaparis4808 3 ปีที่แล้ว +2

    ഒരുപാട് പ്രയാസത്തിലാണ് ഉസ്താദേ.. ദുഹയിൽ ഉത്പാടുത്തണേ 😔

  • @haseenakamarudheen6773
    @haseenakamarudheen6773 2 ปีที่แล้ว +5

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള പള്ളി .എനിക്ക് ഏറ്റവു വിശ്വാസവും ഉള്ള പള്ളി...... എന്തിനും ഉപ്പവാ എന്ന് വിളിക്കും

  • @muhammedali7598
    @muhammedali7598 3 ปีที่แล้ว

    ആമീൻ ആമീൻ ആമീൻ
    മാഷാ അല്ലാഹു
    ദുആയി ൽ ഉൾപെട്ടത്തണേ.

    • @alziyarah
      @alziyarah  3 ปีที่แล้ว

      ഇൻഷാഅള്ളാഹ്

    • @mehasmohd7589
      @mehasmohd7589 2 ปีที่แล้ว

      Insha Allah

  • @rammurammu3825
    @rammurammu3825 2 ปีที่แล้ว +1

    അസ്സലാമു അലൈക്കും ഉസ്താദ് ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യണം എന്റെ ഭർത്താവിന്റെ എല്ലാ സുഖങ്ങളും മാറാൻ വേണ്ടി ഭർത്താവിന്റെ ജോലിയിൽ ബർക്കത്ത് കിട്ടാൻ വേണ്ടി ദുആ ചെയ്യണം എനിക്ക് എത്രയും പെട്ടെന്ന് എന്റെ ഭർത്താവിന്റെ അടുത്തേക്ക് പോകാൻ വേണ്ടി ദുആ ചെയ്യണം 🤲🤲🤲🤲🤲🤲🤲🤲

    • @alziyarah
      @alziyarah  2 ปีที่แล้ว +1

      അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് ശിഫയാക്കി കൊടുക്കട്ടെ ആമീൻ

    • @mehasmohd1258
      @mehasmohd1258 2 ปีที่แล้ว

      Wa alaikumusalam

    • @mehasmohd1258
      @mehasmohd1258 2 ปีที่แล้ว

      @@alziyarah aameenyarappal alameen

  • @mehasmohd1258
    @mehasmohd1258 2 ปีที่แล้ว

    Aameenyarappal alameen

  • @mehasmohd7589
    @mehasmohd7589 2 ปีที่แล้ว

    Mashaallah. Subhanallah. Alhamdhulillah. AllahuAkbar

  • @samdesign7915
    @samdesign7915 3 ปีที่แล้ว +5

    അവിടെ തൊട്ടടുത്തു മൂസ ഫാകീർ ഉപ്പാപ്പന്റെ മക്മ്പര, ഉണ്ട്, ജലാലുദ്ധീൻ ശൈഖ് makbara ഉണ്ട്, bardan തങ്ങളുടെ makbqra ഉണ്ട്, bukhara thangalmar ഉണ്ട്, ആയിക്കൽ മുഹമ്മദ് ഔലിയ makbara ഉണ്ട്

  • @zeenathrahisse8811
    @zeenathrahisse8811 3 ปีที่แล้ว +2

    ആമീൻ ആമീൻ വ അലൈകുംമാസലാം എല്ലാം ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ

  • @musthafakunnamkulam9156
    @musthafakunnamkulam9156 3 ปีที่แล้ว +2

    Alhamdulillah allahuakbar aameen

  • @mahcreation7537
    @mahcreation7537 3 ปีที่แล้ว +3

    Masha allah... 🌹
    آمين يارب العالمين....

  • @Al_iswaba_media
    @Al_iswaba_media 3 ปีที่แล้ว +5

    أوصيكم بالدعاء 🤲

  • @madeenarahees9733
    @madeenarahees9733 2 ปีที่แล้ว

    അസ്സലാമു അലൈകും
    എന്റെ കണ്ണിനു കായ്ച്ച കുറവുണ്ട് കായ്ച്ച ഉണ്ടാവാൻ കടംവീടാൻ വീടുണ്ടാവാൻ ജോലിയിൽ ബർക്കത്ത് ഉണ്ടാവാൻ ദുആ ചെയ്യണം ഉസ്താദെ ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @Al_iswaba_media
    @Al_iswaba_media 3 ปีที่แล้ว +4

    آمين يارب العالمين

  • @jalalbava7588
    @jalalbava7588 3 ปีที่แล้ว +1

    JAlAluD....💞💞

  • @Shamzmuhammed
    @Shamzmuhammed 2 หลายเดือนก่อน

    ഞാൻ കടം കൊണ്ട് വലഞ്ഞിരിക്കുകയാണ് കടം വീടാൻ ദുആ ചെയ്യണം
    صلي لله علي محمد صلى الله عليه وسلم

  • @muhammadanasmuhammadanas4371
    @muhammadanasmuhammadanas4371 3 ปีที่แล้ว +3

    സിഹ്ർ ബാഥിലാവാൻ ദുആ ചെയ്യണേ ഉസ്താദേ പതിനാറുവര്ഷം കൊണ്ട് സിഹ്ർ കൊണ്ട് കഷ്ടപ്പെടുകയാണ്

  • @semeerawayanad5900
    @semeerawayanad5900 2 ปีที่แล้ว

    Duayil ulpeduthane

  • @rishadriya3877
    @rishadriya3877 3 ปีที่แล้ว +4

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @yarasoolallh4968
    @yarasoolallh4968 6 หลายเดือนก่อน +1

    ഉസ്താത് എന്റ്റെ മോൾക് 4 വയസിൽ തള്ർനുപോയി നടക്കാനും സംസാരിക്കാനും ദുആ ചെയ്യണേ

    • @alziyarah
      @alziyarah  6 หลายเดือนก่อน

      അള്ളാഹു സലാമത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @muhammedashiqueppy9320
    @muhammedashiqueppy9320 3 ปีที่แล้ว +2

    ദുആ ചെയ്യണം.3 പ്രാവശ്യം ഗൾഫിൽ പോയി തിരിച്ചു വന്നവനാണ് എനിക്ക് നല്ലൊരു ജോലി കിട്ടാൻ വേണ്ടി ദുആ ചെയ്യണം ഒരുപാട് തെറ്റ് കൾ ഒക്കെ ചെയ്തിട്ടുണ്ട് അല്ലാഹ് ഈ തങ്ങളുടെ ബറകത്ത് കൊണ്ട് എല്ലാം പെരുത്തപ്പെട്ട് തരണേ അല്ലാഹ്

  • @shafeerhussaina8967
    @shafeerhussaina8967 3 ปีที่แล้ว +4

    Masha Allah

  • @payyolisiddique2828
    @payyolisiddique2828 3 ปีที่แล้ว +2

    മഹാനവർകളുടെ ദറജ അള്ളാഹു ഉയർത്തി അനുഗ്രഹിക്കട്ടെ

  • @kasimtpkasim264
    @kasimtpkasim264 3 ปีที่แล้ว

    അള്ളാഹു ഉപ്പാപ്പയുടെ ബര്കത് കൊണ്ട് കൊറോണ യെ ലോകത്ത് നിന്നും നീക്കം ചെയ്യട്ടെ ആമീൻ

  • @shameemkkshameemkk3748
    @shameemkkshameemkk3748 3 ปีที่แล้ว +1

    ഉസ്താദേ ദുആ ചെയ്യണെ 🤲

  • @fousianaser8392
    @fousianaser8392 3 ปีที่แล้ว +16

    ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപെടുത്തണെ

  • @mehasmohd7589
    @mehasmohd7589 2 ปีที่แล้ว

    Usthade udheshicha kaariyam nadakkan duha cheyyane 😭

  • @mubeenamh3741
    @mubeenamh3741 2 ปีที่แล้ว

    ماشا اللّه

  • @hubburasool6175
    @hubburasool6175 3 ปีที่แล้ว +1

    ദുഹയിലുൾപ്പെടുത്തണം 💚💚💚💚👌👌

  • @fathimausmanfathimausman5203
    @fathimausmanfathimausman5203 2 ปีที่แล้ว

    ആമീൻ 🤲🤲🤲ആമീൻ 🥰

  • @sowdhau1389
    @sowdhau1389 3 ปีที่แล้ว

    Aameen🤲🤲🤲🤲🤲

  • @Almaannicchu
    @Almaannicchu 3 ปีที่แล้ว +2

    Masha Allah💚💚💚

  • @mehasmohd1258
    @mehasmohd1258 2 ปีที่แล้ว

    Usthade udheshikkunna kaariyam nadakkaan duha cheyyane

  • @haneefahaneefa5355
    @haneefahaneefa5355 3 ปีที่แล้ว +1

    Aameen

  • @aliperingattmohamed3537
    @aliperingattmohamed3537 3 ปีที่แล้ว

    اللهم صلى على سيدنا حبيبنا محمد وعلى اله وصحبه وسلم 🌹

  • @asmabik3339
    @asmabik3339 3 ปีที่แล้ว

    ماشاء الله 👍👍🌹
    آمين آمين آمين يارب العالمين 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @sajime4306
    @sajime4306 3 ปีที่แล้ว +1

    ദുആ വസിയ്യത്തോടെ

  • @mohadnihad2939
    @mohadnihad2939 3 ปีที่แล้ว +2

    AMEEN

  • @mohamedsakir8928
    @mohamedsakir8928 3 ปีที่แล้ว

    Usthade duaa cheyyanm ameen yarabbal alameen

  • @tajmuhamed2397
    @tajmuhamed2397 3 ปีที่แล้ว +3

    എന്റെ നാട്.. ഉപ്പാപ്പ ♥️

  • @bilal__bin7395
    @bilal__bin7395 3 ปีที่แล้ว +3

    Mashaallah

  • @محمدصالحالمقيميفاضلمصباحي

    ماشاء الله تبارك الله 💐 💐 💐 💐

  • @ifnazmhd4261
    @ifnazmhd4261 3 ปีที่แล้ว +1

    Uppappayude janmasthalam jhangalude nattilanu uppappade karamath jhangalk nerit anubavam und

  • @Abdullah-vo1tf
    @Abdullah-vo1tf 3 ปีที่แล้ว

    وعليكم السلام ورحمة الله وبركاته

  • @mahcreation7537
    @mahcreation7537 3 ปีที่แล้ว

    അൽഹംദുലില്ലാഹ്... ഞാൻ ഇവിടെ സിയാറത്ത് ചെയ്തിട്ടുണ്ട്....അല്ലാഹു സ്വീകരിക്കട്ടെ......

  • @fasalurahman3387
    @fasalurahman3387 3 ปีที่แล้ว

    ആമീൻ ആമീൻ ആമീൻ

  • @mehasmohd1258
    @mehasmohd1258 2 ปีที่แล้ว

    Mashallah

  • @hussainmattummal6244
    @hussainmattummal6244 3 ปีที่แล้ว

    Alaikum assal
    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @ansilka9500
    @ansilka9500 3 ปีที่แล้ว +1

    Njan janichu valarnna sthalam njangalde maqam❤️❤️❤️

  • @muhammedfaisal8973
    @muhammedfaisal8973 3 ปีที่แล้ว

    Duaa..cheyyane...usthathe...

  • @ELECTROMARINEMANIA
    @ELECTROMARINEMANIA 3 ปีที่แล้ว

    Super....

  • @sainunishad5601
    @sainunishad5601 3 ปีที่แล้ว +2

    മാഷാ അള്ളാഹ്...💕💕 ആദ്യമായാണ് ഞാൻ നിങ്ങളുടെ വീഡിയോ കാണുന്നത്...ഇനിയും ഇത്പോലെയുള്ള വീഡിയോ ചെയ്യാൻ നാഥൻ തുണക്കട്ടേ.......ആമീൻ🕌🕌

  • @ussainkorangal3772
    @ussainkorangal3772 ปีที่แล้ว

    ആമീന്‍

  • @aliperingattmohamed3537
    @aliperingattmohamed3537 2 ปีที่แล้ว

    اللهم اعل درجاتهم في الجنة 🌹

    • @alziyarah
      @alziyarah  2 ปีที่แล้ว

      ആമീൻ യാ റബ്ബൽ ആലമീൻ 🤲

    • @mehasmohd7589
      @mehasmohd7589 2 ปีที่แล้ว

      Aameenyarappal aalameen

  • @umaroolfarooktk1905
    @umaroolfarooktk1905 3 ปีที่แล้ว +1

    Alhamdulillah

  • @yunusakalad1997
    @yunusakalad1997 3 ปีที่แล้ว

    ما شاء الله 👌👍🤲

  • @shaimabasheer4125
    @shaimabasheer4125 3 ปีที่แล้ว +1

    അസ്സലാമുഅലൈക്കും ദുഹായിൽ ഉൾപെടുത്തണേ

  • @mrcobrayt625
    @mrcobrayt625 3 ปีที่แล้ว +1

    Usthadaa anik vandi duaaa. Chayanam

  • @jasirjasir4261
    @jasirjasir4261 3 ปีที่แล้ว

    Alhamdhulillah
    Dhuva vasiyathode usthadhe svaliheegalaaya makkalundavaan dhuva cheyyanam usthadhe

  • @kadeejatkadeeja9872
    @kadeejatkadeeja9872 3 ปีที่แล้ว +1

    🌹മാഷാ അല്ലാഹ് 🌹

  • @shihabmv5066
    @shihabmv5066 3 ปีที่แล้ว

    ആമീൻ 🤲🤲

  • @nizarhameednizarhameed6204
    @nizarhameednizarhameed6204 3 ปีที่แล้ว

    മാഷാഅല്ലാഹ്‌

  • @ramseenaramsi784
    @ramseenaramsi784 2 ปีที่แล้ว +1

    Ente veedinte aduthane Masha Allah

  • @hafsampm3661
    @hafsampm3661 2 ปีที่แล้ว

    ദുആയിൽ ഈ പാവിയെ ഉൾപ്പെടുത്തണം

  • @ameervlog6755
    @ameervlog6755 3 ปีที่แล้ว +1

    ആമീൻ

  • @ameenzahra4840
    @ameenzahra4840 3 ปีที่แล้ว

    Usthad bharthavine nalla joli shariyakan dua cheyyane

  • @Ismail-hc8on
    @Ismail-hc8on 3 ปีที่แล้ว

    അൽഹം ദുലില്ലാഹ്

  • @ELECTROMARINEMANIA
    @ELECTROMARINEMANIA 3 ปีที่แล้ว

    Excellent history.
    May allah lead him to the next level.
    May allah guid and grand us folloh his way.
    The uppaapa rahmathullahi alaihi

  • @aamithameema4005
    @aamithameema4005 3 ปีที่แล้ว +2

    എന്റെ നാട്. ഞാനും ivide പോയിട്ടുണ്ട്. Enda വീട് തിരുന്നെല്ലൂർ പെരിങ്ങാട് aan😍

    • @hinahina7068
      @hinahina7068 3 ปีที่แล้ว

      Hloo oru dovt chodhikate

    • @hinahina7068
      @hinahina7068 3 ปีที่แล้ว

      Avide vannu parajhal ellam sadhikumo...nashtapettadhu thirichu kittumo... anghene kittimennu urapulla evidelum undel onnu parajhu theramo

  • @hussainmattummal6244
    @hussainmattummal6244 2 ปีที่แล้ว +1

    അസ്സലാമു അലൈക്കും മാഷാ അള്ളാ മാഷാ അള്ളാ എൻറെ നാടും കൂടെയാണ് ഉസ്താദേ ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യണം

    • @alziyarah
      @alziyarah  2 ปีที่แล้ว

      ഇൻഷാഅള്ളാഹ്

    • @hamzamohammed9480
      @hamzamohammed9480 ปีที่แล้ว

      ദു ആ ചെയ്യണം ഉസ്താത്
      എന്റെ ചെറിയ മോൾ നാജിയ എന്നാൾക്ക് വേണ്ടി അലർജിയുടെ അസുഖമാണ്
      ഉസ്താദ് പോക്കുന്ന മഖാമുകളിൽ

  • @sameerasamadsameera1233
    @sameerasamadsameera1233 3 ปีที่แล้ว

    Marunnillatha rogam karannam prayasathilann duha cheyyanam usda

  • @sinaspksinaspk1386
    @sinaspksinaspk1386 3 ปีที่แล้ว

    Masa Allah

  • @aliperingattmohamed3537
    @aliperingattmohamed3537 3 ปีที่แล้ว

    💖💐

  • @FS-oe3cj
    @FS-oe3cj 3 ปีที่แล้ว +1

    Duha ulpeduthanam

  • @razackrazack2170
    @razackrazack2170 3 ปีที่แล้ว

    Ok good

  • @suharavm914
    @suharavm914 3 ปีที่แล้ว +1

    Uppappa ude karamath kond lokathuninum eemahamari thudachumattitharaneallah

  • @mckunhimohamedkunjimuhamma7325
    @mckunhimohamedkunjimuhamma7325 3 ปีที่แล้ว

    AMMEN

  • @harishari4415
    @harishari4415 3 ปีที่แล้ว +4

    Joliyil thadassam maran dua Cheyenne

  • @AbdulAbdul-gy8zz
    @AbdulAbdul-gy8zz 3 ปีที่แล้ว

    Ameen

  • @rejimuhasin1914
    @rejimuhasin1914 3 ปีที่แล้ว +2

    എന്റെ നാട് 😍😍

  • @sayyidjalaludheen645
    @sayyidjalaludheen645 3 ปีที่แล้ว

    Masha allah usthade duayil ulpeduthanam

  • @bilalvlogs6969
    @bilalvlogs6969 3 ปีที่แล้ว +2

    Ente sthalam.. Njan ennum povarulla maqam.

  • @zakariyakuzhippuram788
    @zakariyakuzhippuram788 3 ปีที่แล้ว +3

    ആമീൻ യാ റബ്ബൽ ആലമീൻ

  • @no.1respect703
    @no.1respect703 3 ปีที่แล้ว +1

    Aameen Aameen Aameen Aameen Yarabbal Aalameen

  • @ayshaayshy6237
    @ayshaayshy6237 3 ปีที่แล้ว +1

    Alhamdulillah dow cheyane ustha barthavite manas Mari rathri varan deliveri aduthu doe cheyanwm

  • @alhamdulillah3854
    @alhamdulillah3854 2 ปีที่แล้ว

    🤲🤲🤲🤲🤲🤲👌👌👌👌👌🤓🤓

  • @peaceofmind7250
    @peaceofmind7250 3 ปีที่แล้ว +2

    ഞാൻ ഒരു ജോലിക്ക് വേണ്ടി അപേക്ഷിച്ചിട്ടുണ്ട്.ഇവിടെത്തെ ഉപ്പാപ്പ അടക്കമുള്ള എല്ലാ മാഹമാരുടെ ബറകത് കൊണ്ട് അത് ലഭിക്കാൻ ദുആ ചെയ്യണേ... ഉസ്താതെ..
    ജോലി ഇല്ലാതെ വളരെ വിഷമത്തില..

    • @peaceofmind7250
      @peaceofmind7250 3 ปีที่แล้ว

      @@alziyarah ആമീൻ

    • @sahadsahad8986
      @sahadsahad8986 3 ปีที่แล้ว

      നിങ്ങൾക് ഏതു ജോലി അറിയാം വയസ്സ്.. എനിക്ക് ഒമാനിൽ ഉള്ള ഷോപ്പിൽ ആവശ്യം ഉണ്ട്

  • @binthubaid9592
    @binthubaid9592 3 ปีที่แล้ว

    Ma sha Allah... Usthade... Hifz padikkan thudangiyittund... Budhimutt onnum illathe poorthiyakan dua cheyyane