Super Hit Devotional Songs | Malayalam Devotional Song | KJ Yesudas

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025

ความคิดเห็น • 111

  • @sreeranjinipulicka9121
    @sreeranjinipulicka9121 8 หลายเดือนก่อน +186

    🙏🙏🕉️🕉️.. എൻ്റെ കുട്ടിക്കാലത്ത് മലയ്ക് പോകുന്ന ഭക്തരുടെ വീട്ടിൽ നിന്നും ഉറർന്നു കേട്ടിരുന്ന എനിയ്ക്ക് ഒരുപാട് ഇഷ്ടപെട്ട അയ്യപ്പാ ഭക്തിഗാനങ്ങൾ.....എന്നും ഏറെ ഭക്തി നിർഭരമായിട്ടെ ഈ ഗാനങ്ങൾ കേൾക്കാൻ കഴിയൂ... ഭഗവാനെ അയ്യപ്പാ സന്നിധിയിൽ ചെന്നെത്തുന്ന ഒരു പ്രതീതിയാണ്....അയ്യപ്പാ ഞങ്ങളെ കാത്തു രക്ഷിക്കണേ..ആയ തൃപ്പാദങ്ങൾ വണങ്ങുന്നു ഭഗവാനെ...കൈ തൊഴുതു നിൽക്കുമ്പോലെ തിരു സന്നിധിയിൽ...🙏❤️👌💕👌👍💘🔥🎈💐❣️🏜️❤️😘🕉️👣👣👣👣👣

    • @DodesIndia-fn6tg
      @DodesIndia-fn6tg 8 หลายเดือนก่อน +11

      😊P😊p😊p

    • @DodesIndia-fn6tg
      @DodesIndia-fn6tg 8 หลายเดือนก่อน +1

      😊P😊p😊p0000

    • @SunilkumarKg-uf4vc
      @SunilkumarKg-uf4vc 7 หลายเดือนก่อน +3

      ❤❤❤❤❤❤

    • @AmbiKrishna-gg8gr
      @AmbiKrishna-gg8gr 7 หลายเดือนก่อน +1

      ❤❤❤❤❤❤

    • @PradeepKumar-ox8cs
      @PradeepKumar-ox8cs 7 หลายเดือนก่อน +3

      ഒരുപാട് പാട്ടുകൾ ഉണ്ടെങ്കിലും ഇതിന്റെ സുഖം വേറെ ആണ് ശബരിമലയിൽ എപ്പോഴും ഈ പാട്ട് കേൾകാം കാരണം മറ്റുഭാഷകളിലും ഉണ്ട്

  • @SanthammaNN
    @SanthammaNN 8 หลายเดือนก่อน +53

    പണ്ടത്തെ പാട്ടുകൾകണ്ണും കരളും ഹൃദയവും മനസ്സും ആത്മാവും നിറയും ഭഗവാനെ❤❤❤🎉🎉❤❤❤

    • @ramesanv7011
      @ramesanv7011 6 หลายเดือนก่อน +3

      😂🎉🎉😢😂😢😢❤😂😂🎉🎉🎉

  • @SakunthalaSakunthala-wz8lo
    @SakunthalaSakunthala-wz8lo 3 หลายเดือนก่อน +3

    സത്യം എന്റെ വീട് ഇടുക്കി യിൽ അമ്പലമുറ്റത് ഈ സ്വരം കേൾക്കാത്ത ദിവസമില്ലായിരു ന്നു. മറ്റാരും പാടുന്നത് ഇത്രക്കാവുന്നില്ല ഈ സോങ് ഇതികൾ anu

  • @sreeranjinipulicka9121
    @sreeranjinipulicka9121 8 หลายเดือนก่อน +22

    Wow.. സൂപ്പർ...എന്നും രാവിലെ ഈ മനോഹര ഗാനങ്ങൾ കേട്ട് ഉന്നറരണ്ണം.. ..എന്താ സുഖം കേൾക്കാൻ...നന്ദി നന്ദി നന്ദി.....ഒത്തിരി പ്രിയം...🙏🕉️🥰👣❤️💐🌱🍄🌷🌺🥀🌼🌸🔥💞

  • @mbvinayakan6680
    @mbvinayakan6680 4 หลายเดือนก่อน +8

    🌹മനസിന് വല്ലാത്ത ആശ്വാസം ആണ് ഭഗവാൻമാരുടെ സംഗീതാർച്ചന കേൾക്കുമ്പം! ഗാനഗന്ധർവ്വന് പ്രണാമം🌷🙏

  • @AnilKumar-j4y8h
    @AnilKumar-j4y8h 3 หลายเดือนก่อน +3

    എന്റെ നാട്ടിലെ അയ്യപ്പൻ കാവി ൽ എന്നും രാവിലെ വെക്കുന്ന ഗാനം കുട്ടി കാല വും കുളിക്കാൻ പോക്കും ഓർമ്മ വരുന്നു അതിലും വിഷമം നഷ്ട്ടപെട്ടഅമ്മയും വലിച്ചനും പഴയ കുട്ടികലാ വും ഓർമ പെടുത്തി യപ്പോൾ വളരെ സന്തോഷം 😅😅😅

  • @sreeranjinipulicka9121
    @sreeranjinipulicka9121 8 หลายเดือนก่อน +9

    എന്നും ഓർമ്മയിൽ ഓടിവരുന്ന ഏറ്റവും. ഭക്തിനിർഭരമായ അയ്യപ്പാ ഗാനങ്ങൾ...ഏറ്റവും മഹത്തരമാക്കിയത് ശ്രീ ഗാന ഗന്ധർവൻ. ... അ നാദ ലഹരിയിൽ കേട്ടപ്പോഴാണ്...വളരെ നല്ല സെലക്ഷൻ...വളരെ നന്ദി ഈ അമൂല്യ നിധി വീണ്ടും മനസ്സിനെ ഭക്തിയുടെ പാരമ്യത്തിൽ കൊണ്ട് ചെന്ന് എത്തിച്ചതിന്...❤️🙏🥰🕉️👣❣️💐🌹🔥💞👌💞😋💜🏵️💘🤩❣️🌱🙏🙏🙏🙏🙏🙏🙏🙏🙏

  • @ManikandanT-g6b
    @ManikandanT-g6b 3 หลายเดือนก่อน +2

    കേൾക്കുമ്പോൾ മനസ് നിറയും അയ്യപ്പ 🙏

  • @rajithaeleri2567
    @rajithaeleri2567 6 หลายเดือนก่อน +7

    ഞാൻ മാലയിട്ട കാലം എന്നുംരാവിലെ ശരണം വിളിച്ചതിനു ശേഷം കോർക്കുന്ന ഭക്തി ഗീതങ്ങൾ

  • @lakshmisukumaran7367
    @lakshmisukumaran7367 4 หลายเดือนก่อน +3

    ഓം ഗണപതായ നമഹ ഓം നമഃ ശിവായ ഓം പാർവതി പരമേശ്വരായ ശരണം 🙏🙏🙏🙏🙏

  • @Gkm-
    @Gkm- 3 หลายเดือนก่อน +1

    sunday ആയത് കൊണ്ട് ഇതും കേട്ട് കൊണ്ട് കിടക്കുന്നു മണി രാവിലെ 9 ആയി ഭഗവാനെ ❤

  • @lakshmisukumaran7367
    @lakshmisukumaran7367 4 หลายเดือนก่อน +2

    ഓം ഗണപതായ ശരണം ഓം നമശിവായ ശരണം ഓം നമോ നാരായണായ ഓം നമോ ഭഗവതേ വാസുദേവായ ശരണം ഓം പാർവതി ദേവിയെ ശരണം ഓം ലക്ഷ്മി ദേവിയെ ശരണം ഓം സരസ്വതി ദേവിയെ ശരണം ഓം കാർത്തികേയനെ ശരണം ഓം അയ്യസ്വാമിയെ ശരണം 🙏🙏🙏🙏🙏

    • @sheejak1513
      @sheejak1513 3 หลายเดือนก่อน

      🙏🙏

  • @VenuSukumaran-hd6vi
    @VenuSukumaran-hd6vi 4 หลายเดือนก่อน +3

    🙏🙏മനസ്സും കരളും നിറയുന്ന ഗാനങ്ങൾ 🙏🙏🙏🙏🙏

  • @sreeranjinipulicka9121
    @sreeranjinipulicka9121 8 หลายเดือนก่อน +1

    ❤കണിയുക പമ്പാ ഗണപതിയെ.. എൻ്റെ കുട്ടൻ്റെ എല്ലാ വിഘനങ്ങളും തീർത്തു അദേഹത്തെ അനുഗ്രഹിയ്കന്നെ ഭഗവാനെ...കാത്തു കൊള്ളന്നെ..ഭഗവാനെ...🕉️🙏👣🌹🕉️🙏👣🌹🕉️🙏👣🌹

    • @MohanDas-yt8vy
      @MohanDas-yt8vy 5 หลายเดือนก่อน

      Kitchen
      Steel
      Rack

  • @sreekumar-sy3px
    @sreekumar-sy3px 6 หลายเดือนก่อน +1

    കഠിനപാതകളിൽ നീ മാർഗ ദീപമാകൂ
    കാത്തു കൊൾകീ വഴിത്താരകൾ
    ഇന്നു വീണ്ടും നിൻ കാൽപ്പാദങ്ങളിൽ
    ഇമകൾ പൂട്ടി നിൽപൂ സഹസ്രങ്ങൾ
    ക്ഷണികമീ ജീവിതകാലം അഭയമേകൂ
    ക്ഷീണ കാലം നീ താൻ ശരണം
    മണ്ണിലും വിണ്ണിലും നിൻ നാമം
    മനസിലെ കോവിലിൽ നീ മാത്രം
    മറക്കാതെയുരുവിടും നിൻ മന്ത്രങ്ങൾ
    മനോവീണ പാടും കീർത്തനങ്ങളായി
    ഓർമകൾ ഉരുക്കഴിക്കും ഗീതങ്ങളിൽ
    ഒരിക്കലും തെറ്റാത്ത ഈണങ്ങൾ
    ഫലമറിയാത്തൊരു യാത്രയിൽ
    ഫണം വിടർത്തുന്ന കാമനകൾ
    പാൽക്കടൽ പോലെ പരന്നൊഴുകും
    പൂനിലാവിൻ പാരാവാരം
    കണ്ണനാമുണ്ണിക്ക് കീർത്തന മാലയുമായി
    കോവിൽപ്പടിയിൽ ഞാൻ കാത്തു നിന്നു
    കുചേലൻ കാഴ്ചയായേകിയ കണ്ണീർമുത്തുകൾ കഷ്ടകാലങ്ങൾ
    കരുണയാൽ പാലാഴിയായി പുണ്യമായി
    ശ്രുതി ചേരാൻ മടിക്കുമീ ഭഗ്നഗീതം
    ശീലുകൾ കൊണ്ടൊരു ഗാനമാക്കൂ

  • @akhilakhil376
    @akhilakhil376 หลายเดือนก่อน

    പുതുവത്സര ആശംസകൾ

  • @Gkm-
    @Gkm- 4 หลายเดือนก่อน +10

    21 :9 2024 രാവിലെ 8 മണിക്ക് കേൾകുന്നു❤❤❤

    • @ambikarajesh5688
      @ambikarajesh5688 3 หลายเดือนก่อน +3

      Njanum😊

    • @Gkm-
      @Gkm- 3 หลายเดือนก่อน

      @@ambikarajesh5688 😊

    • @Gkm-
      @Gkm- 3 หลายเดือนก่อน +1

      😊 🙏🏻

    • @Gkm-
      @Gkm- 3 หลายเดือนก่อน

      @@ambikarajesh5688😊 🙏🏻

    • @Gkm-
      @Gkm- 3 หลายเดือนก่อน

      @@ambikarajesh5688😊

  • @kanakavallymenon4279
    @kanakavallymenon4279 2 หลายเดือนก่อน

    Nolstagic devotional song. May Lord Ayyappa bless you.Thanks a lot. ❤❤

  • @rajeswarypa8414
    @rajeswarypa8414 7 หลายเดือนก่อน +5

    Saranam saranam saranam Ayappa Swamy

  • @BindhuMeppally-ed4ky
    @BindhuMeppally-ed4ky 2 หลายเดือนก่อน +1

    | like it❤❤

  • @lathat9632
    @lathat9632 5 หลายเดือนก่อน +1

    Yes sis❤ now these types of songs r missing 😊

  • @sureshpullyadath4519
    @sureshpullyadath4519 7 หลายเดือนก่อน +5

    The legend of Kerala 🙏

  • @remaniremani-x1t
    @remaniremani-x1t 7 หลายเดือนก่อน +3

    Super devotional songs How sweet singing. Great selections. Blessings feels. Beautiful suprabhatham. ❤️

  • @rajeswarypa8414
    @rajeswarypa8414 7 หลายเดือนก่อน +2

    Supper Songs. I like it

  • @ramachandranks9602
    @ramachandranks9602 8 หลายเดือนก่อน +3

    The rendition sooths the soul and brings peace and bliss.

  • @wongmee7216
    @wongmee7216 6 หลายเดือนก่อน +1

    Om 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 name wong 🌹🌹🌹🌹🌹🌹🌹🌹🌹

  • @sreekumar-sy3px
    @sreekumar-sy3px 6 หลายเดือนก่อน +1

    സർവസാരം സനാതനധർമം
    സത്യപ്രോക്തം സമീകരണം
    ഉപനിഷത്തിൻ ധാരകൾ
    ഉരുക്കഴിക്കും അദ്വൈത തത്വം
    കവിതാരാമം നിൻ മോഹ ജാലം
    നർത്തനം നാട്യപ്രധാനം
    നർത്തകീ ഭാവം നയന പുണ്യം
    മുദ്രകളാൽ മുഗ്ദ്ധം മനോഹരം
    മലയാളി മങ്ക തൻ പുണ്യം
    പൂവിതളിൻ മൃദുല സ്പർശം
    പൂവാടിയിൽ പൂക്കാലങ്ങൾ
    ലാസ്യതാളം നടനം
    ലീലാവിലാസം ലയനം വശ്യം
    മുദ്രകൾ മനോഹരം
    മനോജ്ഞം ഭാവചലനം
    നയനം നിറയും നൃത്ത നൃത്യങ്ങൾ
    നമ്മിലുണരും ഭാവ, താള, ലാസ്യമെല്ലാം
    രാധയെ തേടും കണ്ണൻ മുരളിയൂതും
    രാഗ വിവശയാം രാധ വന്നണയും നൃത്തമാടും ഭക്തിപ്രണയം നിറഞ്ഞാടും
    കീർത്തനങ്ങളുയരും കാലമുണരും
    കണ്ണൻ സവിധം സർവൈശ്വര്യ പ്രദായകം

  • @vinodmohan.
    @vinodmohan. 3 หลายเดือนก่อน

    Good 🌹

  • @HaridasanHaridasan-y3t
    @HaridasanHaridasan-y3t 2 หลายเดือนก่อน

    🙏🏽🙏🏽🙏🏽🕉️🕉️🙏🏽🙏🏽🙏🏽

  • @ShymaC-t7y
    @ShymaC-t7y 7 หลายเดือนก่อน

    സ്വാമി ശരണം 🙏🙏🙏🙏🙏

  • @reshmimr1584
    @reshmimr1584 8 หลายเดือนก่อน +5

    🙏

  • @kmkumaradoor6509
    @kmkumaradoor6509 6 หลายเดือนก่อน

    ഓം 🪷🪷🙏🙏🙏🕉️🕉️🕉️

  • @Aha_lya
    @Aha_lya 7 หลายเดือนก่อน +2

    Ente bhagavane entha sugam epattukal kelkkan

  • @Krishnakumari-w6y
    @Krishnakumari-w6y 7 หลายเดือนก่อน

    ഒരിക്കലും മറക്കാത്ത ഗാനങ്ങൾ... 🙏🙏🙏🙏🙏🙏🙏❤️

  • @RadhakrishnanPillai-g4e
    @RadhakrishnanPillai-g4e 7 หลายเดือนก่อน

    Super ❤ ഗാനങ്ങൾ 👍🙏🙏

  • @PrakashanVk-e9i
    @PrakashanVk-e9i 7 หลายเดือนก่อน

    എനിക്ക് ഇഷ്ട്ടപ്പെട്ട ഭക്തി ഗാനം

  • @AmmuVilla
    @AmmuVilla 6 หลายเดือนก่อน

    Good morning namasthe

  • @kanchanaravindran2404
    @kanchanaravindran2404 6 หลายเดือนก่อน

    Kaverishkim swayamma Nabithan
    Sanyasimaihe Bappuji than Amarcharithram kettalona
    Jeevan jeena kala vayunaithannalo
    Moksha,Neerva,Tanimathilill
    One thirrashilaelo Neyelio
    Alinguchernnuvo Annthannill
    Ayappo, jeena kalakkieo limbu
    Sweet pani Tattwa Jaigurudevom
    🥰🤩🙏👏👌💟💛💜❤️
    BA MBA program

  • @sreenathkannan5619
    @sreenathkannan5619 7 หลายเดือนก่อน +2

    🙏🕉️🙏🕉️🙏🕉️

  • @pratheeshsekhar8403
    @pratheeshsekhar8403 3 หลายเดือนก่อน

    💕💕💕🙏🙏🙏🌹🌹🌹

  • @soorajkrishnankrishnan2046
    @soorajkrishnankrishnan2046 8 หลายเดือนก่อน

    Ohm Sree Vighneswaraya Namosthuthe🙏🥰❤

  • @AmbiKrishna-gg8gr
    @AmbiKrishna-gg8gr 7 หลายเดือนก่อน +1

    Super🕉🕉👍😍🙏🙏🏻

  • @vijayana43
    @vijayana43 7 หลายเดือนก่อน +2

    🎉🎉🎉🎉🎉

  • @anilkumard1205
    @anilkumard1205 7 หลายเดือนก่อน +1

    🎉❤

  • @vasudevano905
    @vasudevano905 8 หลายเดือนก่อน +7

    Samiye satana

  • @PurushothamanPt-d5u
    @PurushothamanPt-d5u 3 หลายเดือนก่อน

    Goadblesyoudassatta

  • @Gkm-
    @Gkm- 6 หลายเดือนก่อน

    ഈശ്വര❤

  • @SandhyaRajan-in7nf
    @SandhyaRajan-in7nf 8 หลายเดือนก่อน +1

    ❤❤❤❤❤❤❤❤❤❤❤

  • @jayalekhanairk5302
    @jayalekhanairk5302 3 หลายเดือนก่อน +3

    സൺ‌ഡേ ആയതുകൊണ്ട് 10.40പിഎം കേൾക്കുന്നു നവംബർ 3 കേൾക്കുന്നു 2024

  • @Arjun-qr6yx
    @Arjun-qr6yx 6 หลายเดือนก่อน +1

    Bindu

  • @vsrmarjunyt4084
    @vsrmarjunyt4084 7 หลายเดือนก่อน +1

    Name of this song pls

  • @suresharabgold7457
    @suresharabgold7457 3 หลายเดือนก่อน

    🙏🙏🙏🙏🙏🛕🛕🛕🕉️🕉️🕉️🥰🌹🌹🌹

  • @DevadasanVT-n8d
    @DevadasanVT-n8d หลายเดือนก่อน

    Ee

  • @reshmachandran9445
    @reshmachandran9445 4 หลายเดือนก่อน

    Zcv

  • @kalavathi538
    @kalavathi538 7 หลายเดือนก่อน

    Mair parasyam

  • @smithavijayan3245
    @smithavijayan3245 วันที่ผ่านมา

    കേൾക്കുമ്പോൾ മനസ് നിറയും അയ്യപ്പ 🙏🏻🙏🏻🙏🏻🙏🏻

  • @lakshmisukumaran7367
    @lakshmisukumaran7367 หลายเดือนก่อน

    ഓം നമോ നാരായണായ ശരണം 🙏ഓം നമോ ഭഗവതേ വാസുദേവായ ശരണം 🙏ഓം നമോ ഗുരുവായൂരപ്പാ ശരണം 🙏ഓം ഗണപതായ ശരണം 🙏ഓം നമോ സുബ്രഹ്മണ്യ സ്വാമിയേ ശരണം 🙏ഓം നമോ അയ്യപ്പ സ്വാമിയേ ശരണം 🙏ഓം നമോ ശ്രീ വിഷ്ണു മായ സ്വാമിയേ ശരണം 🙏ശ്രീ കൊടുങ്ങല്ലൂർ അമ്മയെ ശരണം 🙏

  • @ramachandrannair3077
    @ramachandrannair3077 29 วันที่ผ่านมา

    Ponnabala vasaneeeeeeeeeea saranam ayyappaaaaaaaaa 🙏🙏🙏

  • @sureshbabu588
    @sureshbabu588 3 หลายเดือนก่อน +1

    സ്വാമിയേ ശരണം അയ്യപ്പ

  • @ANILKUMAR-pm3rr
    @ANILKUMAR-pm3rr 7 หลายเดือนก่อน +2

    🙏🙏

  • @sindhumenon8228
    @sindhumenon8228 7 หลายเดือนก่อน +1

    ❤❤❤❤❤❤❤❤

  • @parameswarig5233
    @parameswarig5233 5 หลายเดือนก่อน

    ❤❤❤❤🙏🏻🙏🏻🙏🏻

  • @ranjininair6419
    @ranjininair6419 7 หลายเดือนก่อน

    🙏🙏🙏🙏💯

  • @kmcmedia5346
    @kmcmedia5346 6 หลายเดือนก่อน

    🙏🏿🙏🏿🙏🏿

  • @vaisakhmk4054
    @vaisakhmk4054 23 วันที่ผ่านมา

    Om ganeshaya namah 🙏
    Swamiye saranamayyappa 🙏
    🙏🙏🙏
    🙏🙏🙏
    🙏🙏🙏
    🙏🙏🙏
    🙏🙏🙏

  • @ANUCherukole
    @ANUCherukole 4 หลายเดือนก่อน

    ❤️❤️❤️

  • @sujanair4680
    @sujanair4680 5 หลายเดือนก่อน

    ❤❤❤❤❤❤❤❤❤❤❤

  • @sujithk217
    @sujithk217 6 หลายเดือนก่อน

    🙏🙏🙏

  • @AbcN-j8r
    @AbcN-j8r 5 หลายเดือนก่อน

    🙏🏻🙏🏻🙏🏻

  • @rajeevrajeevan7689
    @rajeevrajeevan7689 4 หลายเดือนก่อน

    ❤❤❤

  • @kukkuzmedia
    @kukkuzmedia 4 หลายเดือนก่อน

    🥰🥰🥰

  • @ManoharanKp-dj2zx
    @ManoharanKp-dj2zx 5 หลายเดือนก่อน

  • @Sajith.kSajith
    @Sajith.kSajith 3 หลายเดือนก่อน

    🙏🙏🙏

  • @anoopvnair7445
    @anoopvnair7445 4 หลายเดือนก่อน

  • @syamalaa
    @syamalaa 5 หลายเดือนก่อน +1

    🙏🙏🙏🙏

  • @ganesantc1323
    @ganesantc1323 3 หลายเดือนก่อน

    🙏🙏🙏

  • @pradeepthampi9302
    @pradeepthampi9302 2 หลายเดือนก่อน +1

    🙏🙏🙏🙏🙏

  • @Gbn1402
    @Gbn1402 หลายเดือนก่อน

    🙏🙏🙏🙏🙏