ഉമ്മയും ഉപ്പയും വിമാനം കയറി ...ഞങ്ങൾ ഒറ്റക്കായി ..

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 482

  • @zehra.cimi.personal
    @zehra.cimi.personal ปีที่แล้ว +308

    ചിരിപ്പിക്കാനും കരയിപ്പിക്കാനും ഒരേ സമയം കഴിയുന്ന ഒരേ ഒരു വ്ലോഗർ ആണ് അൻഷിഫ് മൂനിക്കൽ ...വീഡിയോഗ്രഫി കൊണ്ട് ഒരു മനുഷ്യന്റെ എല്ലാ ഇമോഷൻസിലും ആഴത്തിൽ ടെച്ചു ചെയ്യുന്ന ഒരു പ്രത്യേക ശൈലിയുണ്ട് അൻഷിഫിന്റെ വ്ലോഗ്ഗിങ്ങിന് ...ഹൃദയമുള്ള എല്ലാവരും അറിയാതെ അഡിക്ടഡ് ആവുന്ന വ്ലോഗ്ഗർ ......Anshif Moonikkal❤

  • @shahanasherin4407
    @shahanasherin4407 ปีที่แล้ว +40

    ദുആ ചെയ്യാൻ അന്സിഫ് പറഞ്ഞതിന് നന്ദിയുണ്ട്, പടച്ചോൻ സ്വീകരിക്കട്ടെ 🤲🏻 ഉമ്മ റാഹത്തായി ഉംറ ചെയ്തു വരട്ടെ,

  • @kungimankvr1348
    @kungimankvr1348 ปีที่แล้ว +64

    കുഞ്ഞുണ്ണി കരഞ്ഞപ്പോൾ കണ്ണുനിറഞ്ഞു ഉപ്പയും ഉമ്മയും ഉംറ ചെയ്തു വരട്ടെ അല്ലാഹു റാഹത്താക്കട്ടെ 🤲🤲🤲

  • @ismayilcherukunnon7325
    @ismayilcherukunnon7325 ปีที่แล้ว +7

    അള്ളാഹു മഖ്ബൂലും മബ്‌റൂറുമായ ഉംറ ചെയ്യാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ 🤲🤲🤲

  • @naslanasla4499
    @naslanasla4499 ปีที่แล้ว +13

    എന്നും ഈ സന്തോഷവും സമാധാനവും നിലനിർത്തി തരട്ടെ ആമീൻ

  • @KhadarAbdul-r7v
    @KhadarAbdul-r7v ปีที่แล้ว +1

    ഞങ്ങളും umbra കഴിഞ്ഞു വന്നു ഇനിയും അവിടേക്ക് എത്താൻ ദുആ cheyyodu umma

  • @jaseelajasi7094
    @jaseelajasi7094 ปีที่แล้ว +49

    നിങ്ങളുടെ വീഡിയോ കാണാൻ എന്നെ പ്രേരിപ്പിച്ചത് അബ്രു, ജിബ്രു, ഇബ്രൂ 🥰👍👍

  • @jamsheerajamshee9320
    @jamsheerajamshee9320 ปีที่แล้ว +209

    Hanshif കുട്ടികളില്ലാത്തവർക്ക് പ്രാർത്ഥിക്കാൻ പറഞ്ഞു ഒരുപാട് സന്തോഷായി എനിക്ക് കുട്ടികൾ ഒന്നും ആയിട്ടില്ല കേട്ടപ്പോൾ കണ്ണ് നിറഞ്ഞു അല്ലാഹു ബർകത്ത് കൊണ്ട് എനിക്ക് ഈ മാസം തന്നെ ഗർഭം ധരിക്കാണ് തൗഫീഖ് നൽകട്ടെ നാഥാ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ ആ ഉമ്മാന്റെ ദുആ കേൾക്കണേ റബ്ബേ 😭😭

  • @liya7467
    @liya7467 ปีที่แล้ว +2

    ലൈക്ക് അടിച്ചു വീഡിയോ കാണുന്നവർക്ക് മാത്രമേ ആയുസ്സ് ഉണ്ടാകുകയുള്ളൂ ഒരാൾ ജനിക്കുമ്പോൾ തന്നെ അയാളുടെ ആയുസ്സ് എത്രയാണെന്ന് പഠിച്ചവൻ നിക്ഷേപിച്ചിട്ടുണ്ട് ലൈക് തന്നു എന്ന് വെച്ചിട്ട് ആയുസ്സ് കൂടുകയുമില്ല കുറയുകയും ഇല്ല

  • @shabnashan478
    @shabnashan478 ปีที่แล้ว +16

    ഞങ്ങൾക്കും മക്കളില്ല 😢ഒരു കുഞ്ക്കാൽ കാണാൻ ഒരുപാട് ആഗ്രഹിക്കുന്നുണ്ട്... ഉമ്മാനോട് ദുആ ചെയ്യാൻ parayanam🤲

  • @noushibashameer5210
    @noushibashameer5210 ปีที่แล้ว +59

    കോഴിക്കോടിൻ്റെ മണ്ണിലല്ല... മ്മളെ സ്വന്തം മലപ്പുറത്തിൻ്റെ മണ്ണിൽ കരിപ്പൂർ വിമാനത്താവളം....❤
    ഉമ്മാൻ്റെം ഉപ്പാൻ്റെം യാത്ര റാഹത്തിലാവട്ടെ...❤

    • @shz7162
      @shz7162 ปีที่แล้ว

      ആമീൻ

  • @jamshiyavinshad1590
    @jamshiyavinshad1590 ปีที่แล้ว +1

    ഉമ്മാനെ കാണുമ്പോൾ എന്റെ ഉമ്മാനെ ഓർമ്മ അതെ പോലെയാ allha🤲റാഹത്തായി ഉംറ ചെയ്തു നാട്ടിൽ എത്താൻ allha അനുഗ്രഹിക്കട്ടെ.. ആമീൻ 😔ദുഹ ചെയ്യണം മക്കളില്ലാത്തവർക് വേണ്ടി സൊലീഹയാ മക്കളെ കിട്ടാൻ allha ആരെ ദുഹായാണ് സീകരിക്ക അറീലാ 😭🤲

  • @mariyam7067
    @mariyam7067 ปีที่แล้ว +24

    അൻസിഫ് ഉമ്മാനോട് എന്തെങ്കിലും ഉണ്ടെങ്കിൽ പൊരുത്തപ്പെടുക എന്ന് പറഞ്ഞപ്പോൾ എന്നോട് കരഞ്ഞു പോയി 😔ഉമ്മ എന്തൊക്കെ പറഞ്ഞാലും ഉമ്മാന്റെ പൊന്നുമോൻ ആണ് അൻസിഫ് ❤️ഉമ്മനെയും ഉപ്പനെയും ഒരു പോലെ സ്നേഹിക്കുന്ന നല്ല ഒരു മോൻ, അതൊക്കെ കൊണ്ട് തന്നെ ആണ് ഇവന്റെ വീഡിയോ ഞാൻ മുടങ്ങാതെ കാണുന്നതും 😊👍

  • @HeartfeltHues6235
    @HeartfeltHues6235 ปีที่แล้ว +3

    Ummaഉമ്മാ... എന്റെ വിവാഹം പെട്ടെന്ന് ശരിയാവാൻ വേണ്ടി നിങ്ങൾ ദുആ ചെയ്യണം😢😢🤲🤲🤲🤲

  • @ayishathasnipkpk2452
    @ayishathasnipkpk2452 ปีที่แล้ว +29

    എന്റെ ഉമ്മയും പോയിരുന്നു..... എന്റെ ഉമ്മാക്ക് ഭയങ്കര ഇഷ്ട്ടമായിരുന്നു ഉപ്പനെയും കൂട്ടി പോകാൻ... But എന്റെ ഉപ്പ കൊറോണ എന്നാ മഹാമാരി എന്റെ ഉപ്പനെയും കൊണ്ട് പോയി.,. ഞങ്ങളെ വിട്ട് പോയി.... എന്റെ ഉപ്പാക്ക് എല്ലാരും ദുഹാ ചെയ്യണം... ഉമ്മാന്റെ കണ്ണുനീർ കണ്ടപ്പോ ഞാനും കൂറേ കരഞ്ഞു.., ഉപ്പാനെ ഓർത്തിട്ട്

  • @jasinjasin703
    @jasinjasin703 ปีที่แล้ว +1

    Masha allah എന്റെ ഉമ്മയും ഉപ്പയും പോവാ next തിങ്കൾ എല്ലാരും duha cheyyane😢

  • @famin6964
    @famin6964 ปีที่แล้ว +6

    മക്കൾ ക ര ഞപോൾ സങ്കടമായി ഉമ്മയും ഉപ്പയും ഒരു ബുദ്ധിമുട്ടും ഇല്ലാതെ ഉംറ ചെയ്തു മടങ്ങി വരട്ടെ എനിക്കു സങ്കടമായി😢😢😢😢

  • @haskarsaleem2360
    @haskarsaleem2360 ปีที่แล้ว +5

    മലപ്പുറം മണ്ണ് കോഴിക്കോട് മണ്ണല്ല🥰🥰 യാത്ര സുഖകരം ആക്കട്ടെ ആമീൻ

  • @azeezc9644
    @azeezc9644 ปีที่แล้ว +11

    എനിക്കും ദുആ ചെയ്യാൻ പറയണം ഉംറക്ക് പോകാൻ ആഗ്രഹം ഉണ്ട്. അവിടെ എത്താൻ പ്രതേകം ദുആ ചെയ്യണം

  • @dilrasakbar3924
    @dilrasakbar3924 ปีที่แล้ว +6

    മറിയമ്മായിനിം അൻഷിഫ് ഒരു ഉംറക് പറഞ്ഞയക്കണം.
    😊

  • @KhadarAbdul-r7v
    @KhadarAbdul-r7v ปีที่แล้ว

    അള്ളാഹു ആഫിയത്തും ദിര്ഘയിസും ഉണ്ടാവട്ടെ എല്ലാവർക്കും ഇൻശാഅല്ലഹ് എല്ലാം രഹത്താവട്ടെ

  • @Happylife-tb4jr
    @Happylife-tb4jr ปีที่แล้ว +16

    ഉമ്മാന്റെ കരച്ചിൽ കണ്ടിട്ട് 🤲🏻🤲🏻😥ഇന്ന് പള്ളിയിൽ കുതുബ നമ്മുടെ ഉമ്മമാരെയും ഉപ്പമാരെയും കുറിച്ചായിരുന്നു... അല്ലാഹ്.. ഉമ്മാരെയും ഉപ്പാരെയും എല്ലാവരെയും കാത്ത് രക്ഷിക്കല്ലാഹ്...... ആമീൻ 🤲🏻

  • @Thasni9645
    @Thasni9645 ปีที่แล้ว +2

    അൻഷിഫ് കുട്ടികൾ ഇല്ലാത്തവർക്ക് ദുആ ചെയ്യാൻ പറഞ്ഞു അൽഹംദുലില്ലാഹ് എന്റെ കാക്കാക്ക് കുട്ടി ഇല്ല

  • @subaidasubu8743
    @subaidasubu8743 ปีที่แล้ว +9

    ഞാനും പെട്ടെന്നായിരുന്നു പോയത് എന്റെ ഇക്കാനെ പടച്ചവൻ നേരത്തെ വിളിച്ചു എല്ലാവർക്കും വേണ്ടി ദുആ ചെയ്യണേ ഉമ്മയും ഉപ്പയും ഉദ്ദേശിച്ച കാര്യം അള്ളാഹു സഫലമാക്കി തരട്ടെ 🤲🤲🤲

  • @fayizfaiz1208
    @fayizfaiz1208 ปีที่แล้ว +8

    കരയിപ്പിക്കാനും ചിരിപ്പിക്കാനും കഴിവുള്ള ഒരേ ഒരു വെക്തി അന്സിഫ് മൂണിക്കൽ ❤

  • @salmathselu5190
    @salmathselu5190 ปีที่แล้ว +4

    കുട്ടികൾ ഇല്ലാത്തവർക്ക് പ്രാർത്ഥിക്കുമ്പോൾ എന്നെയോ ഉൾപ്പെടുത്തണം എനിക്കും വേണം കുട്ടികൾ ആര് പ്രാർത്ഥന അല്ലാഹു സ്വീകരിക്കുക എന്നറിയില്ലല്ലോ ഇൻഷാ അള്ളാ എന്നെയും ഉൾപ്പെടുത്തണം ❤❤❤😢😢😢

  • @nazeeranasi9284
    @nazeeranasi9284 ปีที่แล้ว +7

    ഞാൻ ലൈക്ക് അടിച്ചതിനു ശേഷം വീഡിയോ കാണൽ ❤👍 ബുദ്ധിമുട്ട് ഒന്നും ഇല്ലാതെ ഉംറ ചെയ്യാൻ പടച്ചോൻ തൗഫീഖ് ചെയ്യട്ടെ, യാത്ര എളുപ്പമാക്കട്ടെ ആമീൻ

  • @hajarasahad7704
    @hajarasahad7704 ปีที่แล้ว +111

    ഉമ്മ കരയുന്നത് കണ്ടപ്പോൾ സങ്കടമായി 😢

  • @MuthuPoomol-tz3ei
    @MuthuPoomol-tz3ei ปีที่แล้ว +38

    ഒരുപാട് സന്തോഷം തോന്നി അതിലേറെ സങ്കടവും ഉംറയെല്ലാം ഭംഗിയായി നിർവഹിച്ചു നാട്ടിലേക്ക് തിരിച്ചെത്താൻ വേണ്ടി ദുആ ചെയ്യുക. ആ ഉമ്മയെ ഞാൻ ഒരുപാട് ഇഷ്ടപ്പെടുന്നുണ്ട് 😍

    • @rana_fthym
      @rana_fthym ปีที่แล้ว

      🤲Ameen 😭

  • @rahanarahana4056
    @rahanarahana4056 ปีที่แล้ว +21

    എന്നും vlog കാണുമ്പോൾ ചിരിക്കുകയായിരുന്നു... ഇന്നത്തെ vlog കണ്ടപ്പോൾ കരഞ്ഞു പോയി

  • @sanasafa4857
    @sanasafa4857 ปีที่แล้ว +30

    കുഞ്ഞുണ്ണി karayn കണ്ടപ്പോ എന്റെ കണ്ണിൽ കണ്ണുനീർ വന്നു 🥺🥺🥺എന്താ എന്നറിയില്ല അത്രമേൽ ❤ur family❤

  • @Murshidasameer-nh4vq
    @Murshidasameer-nh4vq ปีที่แล้ว +10

    ഉമ്മാന്റെ കണ്ണ് നിറഞ്ഞപ്പോ ഒരു സങ്കടം

  • @raihanath7960
    @raihanath7960 ปีที่แล้ว +2

    Ummayum makkalum njangeleyoum karayippichu💓💓

  • @BismiBismi-ju4og
    @BismiBismi-ju4og ปีที่แล้ว +2

    പൊന്നാര anshippe അന്റെ വീഡിയോ ഇന്ന് മുഴുവനും കാണാൻ സാധിച്ചില്ല കണ്ണീരുകൊണ്ട് കണ്ണു കാണുന്നില്ല anshippe.... മക്കളില്ലാത്തവർക്ക് വേണ്ടി യും അസുഖങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവർക്കും വീഡിയോ കാണുന്ന ഞങ്ങൾക്കും വേണ്ടി ദുആ ചെയ്യാൻ പറഞ്ഞ anshif ന് ആരോഗ്യമുള്ള ദീർഘായുസും നൽകണേ അത് പോലെ ഉയർച്ചയും ഉണ്ടാവട്ടെ

  • @hajarank6648
    @hajarank6648 ปีที่แล้ว +1

    Allahu vinte angrham makkayi madeeayilum elthatte🤲🤲🤲🌟❤

  • @naseemanaseema9517
    @naseemanaseema9517 ปีที่แล้ว +4

    ഉമ്മക്കരഞ്ഞപ്പോ കരഞ്ഞു പോയി റാഹത്തായി ഉമ്മറ ചെയ്ത് തിരിച്ച് വരട്ടെ

  • @sachushanuvlogs8568
    @sachushanuvlogs8568 ปีที่แล้ว +1

    അത്ശരി.അന്‍ഷിയുടെ സ്റ്റാറ്റസ്സ് കണ്ടപ്പോള്‍ എനിക്ക് മനസ്സിലായിരുന്നില്ല.ഇപ്പോഴാണ് മനസ്സിലായത്.

  • @Jaasisaahi
    @Jaasisaahi ปีที่แล้ว +5

    ഇബ്രൂ നെ വിളിച്ചപ്പോ ഓന്റെ തല ആട്ടൽ കണ്ട് 😄😄😄❤😄😄

  • @BROTHERS_COMEDY2011
    @BROTHERS_COMEDY2011 ปีที่แล้ว +2

    Ellavrudeyum Chanelil video kandalum nammle anshifinte channelil kandale oru thrpthi varoluu

  • @nizmalnishuviog1084
    @nizmalnishuviog1084 ปีที่แล้ว +3

    Umma Uppa vilichirunille 🤲 sugalle avark 😍 Aarogem aafiyathum asyusum tharatte ummakum uppakum namukum 🤲

  • @shaan2016
    @shaan2016 ปีที่แล้ว +3

    Kuttikalillathavarude vishamam manasilakiya ansif❤

  • @dilrasakbar3924
    @dilrasakbar3924 ปีที่แล้ว +2

    ഉപ്പാന്റെ ഫോണിന്റെ walpeppar❤️‍🔥വെല്ലിമ്മ

  • @alivm4831
    @alivm4831 ปีที่แล้ว

    ഒരു. നല്ലകാര്യത്തിന്. പോവുന്നതിനു. ചങ്ങൾ. ഒറ്റക്കായി. എന്ന്. പറയരുത്. ചങ്ങൾക്കും. പോവാനുള്ള. അവസരം. അല്ലാഹുവിനോട്. നൽകാൻ. വേണ്ടി. ദുഹാ. ചെയ്യുക... എല്ലാം. വിട്ട്. കേഷ്. ഉണ്ടാകാൻ. നോക്കല്ല. മോനെ.....

  • @ramsisaleem8481
    @ramsisaleem8481 ปีที่แล้ว +3

    Ariyathe kann nirann poyi😢 love u family

  • @lachoosworld7633
    @lachoosworld7633 ปีที่แล้ว +1

    Anshife oro divasavum koodutha kooduthal aduthu kondirika video kananum veenduum payzaya video okke poyi kananu kanda video thanne pnnzyum kanan thonnum... Adict ayi.. Umma poyath kandapo sangadayi...... Kunjunninte karachil athilere.... 15 day alle...namukum pivanulka bagyam Allah thaeatte..... Ameen

  • @AbdulKareem-gw5xx
    @AbdulKareem-gw5xx ปีที่แล้ว +8

    എന്തോ നിങ്ങളെ കുടുംബത്തിലെ ഒരു അംഗമാവാൻ തോന്നുകയാ. ❣️❣️❣️

  • @sinan.edit1234
    @sinan.edit1234 ปีที่แล้ว +3

    ഒരുപാട് സങ്കടവും സന്തോഷം ❤❤❤❤

  • @nazeeranasi9284
    @nazeeranasi9284 ปีที่แล้ว +33

    ചെറിയ മക്കളെ ഓർത്ത് ഉമ്മാനോട് കരഞ്ഞ് പോയി ❤

  • @kunjolktkl7314
    @kunjolktkl7314 ปีที่แล้ว +1

    അൻഷിഫെ ഞാൻ കരഞ്ഞു പോയി ഉമ്മ പോവുന്ന ത് കൻടു😢😢😢😢

  • @saju6893
    @saju6893 ปีที่แล้ว +1

    Nammale ummayum uppayum pokunna pole,njanum karanju

  • @haseenamohiuddin2109
    @haseenamohiuddin2109 ปีที่แล้ว +4

    Ummak Anne bhayangara eshtanu pahayaa.vannal oru maala vangi koduk .padachon barkath tarum

  • @AnilvijiAdhiAnilAryaAnil
    @AnilvijiAdhiAnilAryaAnil ปีที่แล้ว +9

    പോകുന്നത് കണ്ടപ്പോൾ സങ്കടമായി സന്തോഷത്തോടെ പോയി വരൂ ❤

  • @massreporters
    @massreporters ปีที่แล้ว +63

    എന്നും ചിരിച്ചു മാത്രം കാണുന്ന വ്ലോഗ്‌ ...ഇന്ന് അറിയാതെ കണ്ണ് നിറഞ്ഞു ...ആനന്ദകണ്ണീർ ആണേലും അറിയാതെ ചിരി മാഞ്ഞു പോയി ....
    ഒരു സിനിമ കണ്ടിറങ്ങിയ ഫീൽ ആണ് ഇങ്ങളെ വീഡിയോ കണ്ടാൽ ...കണ്ട് കഴിഞ്ഞാലും കുറച്ചു നേരം നിങ്ങളെ കൂട്ടത്തിലെ ഒരാളായി ഞാനും ഉള്ള പോലെ ഒരു തോന്നലാണ് ...
    അൻഷിഫ് ബ്രോയുടെ ക്രീയേറ്റിവിറ്റി ലെവൽ വേറെ തന്നെയാണ് ട്ടോ ...

  • @Sana_Sanva
    @Sana_Sanva ปีที่แล้ว +124

    ഉമ്മ കരഞ്ഞപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞവരുണ്ടോ...😢😢

  • @Jaasisaahi
    @Jaasisaahi ปีที่แล้ว +1

    കോഴിക്കടിന്റെ മണ്ണിൽ അല്ല. മലപ്പുറത്തിന്റെ മണ്ണിൽ 💪💪

  • @faseelabather6016
    @faseelabather6016 ปีที่แล้ว +2

    ഉമ്മാടെ സങ്കടം കണ്ടപ്പോൾ 😢കരഞ്ഞ് പോയി

  • @kavungalvlog5790
    @kavungalvlog5790 ปีที่แล้ว

    Masaallah.santhoosavum സങ്കടവും വന്നു പോയി.❤❤😊😊

  • @SameenaSameena-bg6eu
    @SameenaSameena-bg6eu ปีที่แล้ว +3

    ഉമ്മ ഇന്നലെ ഞങ്ങളെ മക്കയിൽ വെച്ച് കണ്ടിരുന്നു സംസാരിച്ചു

  • @chemmushereef
    @chemmushereef ปีที่แล้ว

    Inshallah😍😍

  • @nazrinthohir5140
    @nazrinthohir5140 ปีที่แล้ว +1

    Umma nalla happy ann 😍😍❤️

  • @aliafra3165
    @aliafra3165 ปีที่แล้ว

    Anshifkaa…ummayodulla ee sneham ennum unddavatteee nigalkkk uyarangalil ethan patattee 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @shafisofi4893
    @shafisofi4893 ปีที่แล้ว +2

    വിദേശത്ത് ഇരുന്നാണ് ഈ വീഡിയോ കാണുന്നത് എന്നാലും അറിയാതെ കണ്ണ് നിറഞ്ഞു പോയി. ഇന്ന് മക്കത്തു ഉണ്ട് പറ്റിയാൽ ഉമ്മാനെയും ഉപ്പയെയും കാണാൻ ശ്രമിക്കണം... ഇൻശാ അല്ലാഹ്

  • @zuharabasheerctcl879
    @zuharabasheerctcl879 ปีที่แล้ว

    Ummayum uppayum umra cheyd rahathilKkatte ..aameen aameen yarabbal aalameen 🤲🏻 ♥️ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻 I familiye orupD ishttam🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @MINGEMR99
    @MINGEMR99 ปีที่แล้ว

    എന്റെ മോൾക് ചെവിക് ചെറിയ പ്രശ്നം ഇണ്ട് ദുഹാ ചെയ്യാൻ പറയണേ ഉമ്മ ഉപ്പ വിളിക്കുബോൾ 🤲🏻🤲🏻 pls

  • @sherinka7527
    @sherinka7527 ปีที่แล้ว +3

    കാത്തിരിക്കുകയായിരുന്നു വീഡിയോ കാണാൻ

  • @fasnakebeer8050
    @fasnakebeer8050 ปีที่แล้ว

    Ingade family vere level aaanttto...masha allah

  • @ramshiramsh7081
    @ramshiramsh7081 ปีที่แล้ว

    Enikk vendiyum dhuha cheyyane umma agraham niraveran

  • @kadheejavp7876
    @kadheejavp7876 ปีที่แล้ว +10

    റാഹത്തായി ഉമ്മയും ഉപ്പയും ഉംറ ചെയ്ത വരട്ടെ❤

  • @suharakk9551
    @suharakk9551 ปีที่แล้ว +3

    അൽഹംദുലില്ലാഹ് masha allah

  • @jamshiirshu1484
    @jamshiirshu1484 ปีที่แล้ว +9

    Calicut airport kozhikkodnte മണ്ണിൽ അല്ല.Malappurathinte ❤ മണ്ണിൽ aann.💪

  • @farhanachittathodi895
    @farhanachittathodi895 ปีที่แล้ว

    Sagadavum santhoshvum vannu ellarkum oru umrha cheyyan allha thoufeeq nalkateee

  • @iammp6091
    @iammp6091 ปีที่แล้ว +10

    ഉമ്മന്റെ യും ഉപ്പന്റെയും എല്ലാ മുറാദ്കളും അള്ളാഹു റാഹത്തിലാക്കി കൊടുക്കട്ടെ 🤲🏿🤲🏿🤲🏿🤲🏿

    • @shz7162
      @shz7162 ปีที่แล้ว

      ആമീൻ

  • @rasakmk9807
    @rasakmk9807 ปีที่แล้ว +3

    റാഹത്തായി രണ്ടു പേരും ഉംറ ചെയ്ത് നാട്ടിൽ തിരിച്ചു എത്തട്ടെ ആമീൻ 🤲🏻🤲🏻

  • @ramlaayoob7350
    @ramlaayoob7350 ปีที่แล้ว +2

    അൻഷിഫെ.നീ.ഉമ്മാനെ.kettippidichappo കരച്ചില്. വന്നെട ❤😢

  • @nazri2736
    @nazri2736 ปีที่แล้ว +13

    ഇന്നത്തെ vlog കണ്ടപ്പോ സങ്കടവും സന്തോഷവും വന്നു 🥰❤️

  • @jaseelajasi7094
    @jaseelajasi7094 ปีที่แล้ว +7

    22:16 😢അബ്രു ന്റെ സ്നേഹം

  • @RIYAS-v2u
    @RIYAS-v2u ปีที่แล้ว +1

    allahu kabool cheyyattee ameeen

  • @jusnajusna3050
    @jusnajusna3050 ปีที่แล้ว

    Ellaam raahath aavatte..njaghalk vendiyum dua cheyyim 🤲🤲

  • @hafsamol7501
    @hafsamol7501 ปีที่แล้ว

    നിങ്ങൾ ഉംറക്ക് പോവുന്നവരാണോ തല മറക്കുക എല്ലാം അള്ളാഹു ഹൈറിൽ ആക്കട്ടെ

  • @pepeesvlogs
    @pepeesvlogs ปีที่แล้ว +22

    ഉമ്മയും മക്കളും ഞങ്ങളെയും കരയിപ്പിച്ചു... 😍

  • @ayishabathool6827
    @ayishabathool6827 ปีที่แล้ว +1

    മാഷാ അല്ലാഹ്
    😊

  • @nachunasar6413
    @nachunasar6413 ปีที่แล้ว +3

    Masha allah

  • @kamarunnisaayoob3903
    @kamarunnisaayoob3903 ปีที่แล้ว +3

    ഒരു പാട് കരഞ്ഞു പോയി മക്കളെ 😢❤❤❤❤❤❤❤

  • @raziyamoideen1392
    @raziyamoideen1392 ปีที่แล้ว

    അൻസി ഫിന് അഭിനന്തനം

  • @dilumashaallah6511
    @dilumashaallah6511 ปีที่แล้ว +1

    Umma pokunath kadapol masha allah orupad sathosham😊

  • @zayan3322
    @zayan3322 ปีที่แล้ว

    നിഞള്ചിരിപികുകയു കരയിപികുകയുചൈതലോഅ൯സിഫേ

  • @jumailajumaila2597
    @jumailajumaila2597 ปีที่แล้ว +1

    Mash Allah ❤😢🤲

  • @ameeramr5980
    @ameeramr5980 ปีที่แล้ว +2

    Aiyshumma 😢❤

  • @lovelyfahila
    @lovelyfahila ปีที่แล้ว +2

    Kaa laksham subscrib aai 🎉🎉🎉

  • @shamilamoidheen9461
    @shamilamoidheen9461 ปีที่แล้ว +6

    ഐശുമ്മകും ,ഉപ്പക്കുംകുട്ടികളോടുള്ള attachment എന്താണ് എന്ന് കൊച്ചു മക്കടെ വിഷമം കണ്ടാൽ അറിയാം 😢അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @basilvlog747
    @basilvlog747 ปีที่แล้ว +23

    ഉമ്മ കരഞ്ഞപ്പോൾ സങ്കടം വന്നു അവർ ഒരു കുഴപ്പം ഇല്ലാതെ തിരിച്ചു വരട്ടെ ആമീൻ 🤲🏻🤲🏻🤲🏻🤲🏻

  • @mazivlog1851
    @mazivlog1851 ปีที่แล้ว +1

    Idh kandappo njan sherikkum karanjuttooo😢

  • @ShanasFoodGalleryRishanaNajeeb
    @ShanasFoodGalleryRishanaNajeeb ปีที่แล้ว +3

    Nammalullappol enganw ottakkava ijju pahaya🤣😂🇶🇦👍🥰

  • @vlogmusic9350
    @vlogmusic9350 ปีที่แล้ว +2

    ശരിക്കും കരഞ്ഞു പോയിട്ടോ 🥰

  • @sofiyamuhammed
    @sofiyamuhammed ปีที่แล้ว

    ummaante Karachil kandappol entekannilum vellam vannu

  • @nenamipopichira1193
    @nenamipopichira1193 ปีที่แล้ว +3

    പാവം കുഞ്ഞുണ്ണി കരയുമ്പോൾ എന്ദിന സുയ്പകുന്നെ പാവം 😢

  • @alavia5785
    @alavia5785 ปีที่แล้ว

    Ente randamathe mon kutiyundavan prarhtikkanam umma

  • @raihanathkp9424
    @raihanathkp9424 ปีที่แล้ว

    Nammale malappurathethi ningal❤

  • @balkeesbalki7867
    @balkeesbalki7867 ปีที่แล้ว

    പാവം ഉമ്മ 😔

  • @milumollulumol37
    @milumollulumol37 ปีที่แล้ว +3

    ഉമ്മയും കുഞ്ഞുണിയും കരഞ്ഞപ്പോൾ 😔😢😢