MANJOLAI | KUTHIRAI VETTI WATCH TOWER | MANIMUTHAR DAM | மாஞ்சோலை

แชร์
ฝัง
  • เผยแพร่เมื่อ 24 มี.ค. 2020
  • #Manjolai #Kuthiraivetti #Sabari_The_Traveller # Sabari_varkala #stay_home
    for booking :kmtr.co.in
    for more details : Nagarjan(forest office) 09488912270
    kunjunte kada: 09744504627(Sunday holiday)
    ബൈക്കിൽ പോകാൻ കഴിയില്ല .ഞാൻ ഫെബ്രുവരി മാസം ഷൂട്ട് ചെയ്ത വിഡോസ് ആണ് അപ്‌ലോഡ് ചെയ്യുന്നത് .വീട്ടിൽ ഇരിക്കുന്ന നിങ്ങള്ക്ക് ഇത് ഒരു ഒരു ആശ്വാസം ആകുമെന്ന് വിശ്വസിക്കുന്നു
    കോവിഡ് 19 പകരുന്ന സാഹചര്യത്തിൽ എല്ലാവരും വീട്ടിൽ തന്നെ ഇരിക്കുക .സമൂഹത്തിൽ നിന്ന് പരമാവധി അകലം പാലിക്കുക .വ്യക്തിശുചിത്വം ശീലിക്കുകയും ചുറ്റുമുള്ളവരുടെ ആരോഗ്യം ശ്രദ്ധിക്കുകയും സ്വയം മാതൃകയാവുകയും ചെയ്യുക .. ..എല്ലാവരും സേഫ് ആണെന് വിശ്വസിക്കുന്നു . ഈ സമയവും നമ്മൾ അതിജീവിക്കും .
    Manjolai Hills is a lovely hill station concealed somewhere down in the eminent Kalakad Mundanthurai Tiger Reserve in the Western Ghats. The slopes ascend to a tallness of 1000-1500 meters and are secured here with peaceful tea gardens. Manjolai Hills is over the Manimuthar Dam and the beautiful Manimuthar Waterfalls. Manjolai Hills is renowned worldwide for its beautiful climate, which is such a gift after the singing warmth of the fields. It is additionally known for its magnificent beautiful excellence and the peacefulness of its environment.
    Facebook: / sabari-the-t. .
    Insta: / sabari_the_. .
    കൂടുതൽ വിഡിയോകൾ കാണാം
    വനത്തിനുള്ളിലെ മാർക്കറ്റും കാടിനുളിലെ കോവിലും
    • KODANTHUR |SURULIPETTI...
    കാടിനുള്ളിൽ താമസിക്കണം എന്ന് ആഗ്രഹിക്കുന്നവർക്ക് പറ്റിയ ഒരു സ്ഥലമാണ് സുരുളിപെട്ടി ,
    www.youtube.com/watch?v=rbxjx...
    Periyakombu Log House |വെള്ള കാട്ടുപോത്ത്| White Bison
    www.youtube.com/watch?v=Pg7r5...
    രാത്രി പന്ത്രണ്ടു മണിക്കും കാടിനകത്തേക്കു സ്ത്രീകൾ കയറുന്നു
    www.youtube.com/watch?v=DAd_7...
    തനിച്ചു ചെന്നാൽ റൂം കിട്ടാത്ത സ്ഥലം
    www.youtube.com/watch?v=SnTlT...
    കൊടൈക്കനാലിൻ്റെ സുന്ദരി MANNAVANUR
    www.youtube.com/watch?v=O2PIK...
    ഊട്ടിയിൽ പോകുമ്പോൾ നിങ്ങൾ മിസ് ചെയ്യുന്ന അടിപൊളി സ്ഥലം
    www.youtube.com/watch?v=z9I0c...
    കരടി മനുഷ്യനെ തട്ടിക്കൊണ്ടുപോകുമോ |Periyakombu log house part 2
    www.youtube.com/watch?v=Ljxne...
    നെല്ലിയാമ്പതിയിലെ പകുതിപ്പാലത്തെ KFDC റിസോർട്ടിലെ ഒരു രാത്രി
    www.youtube.com/watch?v=bVB6I...
    പാലക്കാട് മണ്ണാർക്കാട് ശിരുവാണിയിലെ ഒരു ഫോറെസ്റ് ib ആണ് പട്ടിയാർ ബംഗ്ലാവ് .
    www.youtube.com/watch?v=vE8aq...
    വാഗമണ്ണിലെ ഇതുവരെ കാണാത്ത കാഴ്ചകൾ ..
    www.youtube.com/watch?v=QvVrF...
    Vellagavi |Kodaikanal |ആർത്തവ കാലത്ത് പുരുഷൻമാർ ഭക്ഷണം ചെയ്യുന്ന വെള്ള ഗവി(Vlog 13)
    www.youtube.com/watch?v=-6S8K...
    കേവലം 2000 രൂപയ്ക്കു കാടിനോട് ചേർന്ന് എ സി ട്രീ ഹൗസും
    www.youtube.com/watch?v=B8qai...
    കരടി കുറുകെ ചാടിയ സൂര്യകാന്തിയാത്ര
    www.youtube.com/watch?v=DHAb_...
    വെറും 1600 രൂപയ്ക്ക് 6 പേർക്ക് കാടിനുള്ളിൽ താമസിക്കാം
    www.youtube.com/watch?v=ZocJr...
    Papikondalu | കാടിനുള്ളിൽ കാട്ടുമക്കൾ നടത്തുന്ന വിനോദ സഞ്ചാര കേന്ദ്രം
    www.youtube.com/watch?v=pFHLQ...
    വാല്പാറയിലെ കരടി ബംഗ്ലാവിൽ
    www.youtube.com/watch?v=8EluO...
    Urumbikkara l ഉറുമ്പിക്കര l കേരളത്തിന്റെ അഗുംബെ
    www.youtube.com/watch?v=PYNKs...
    Kinnakorai|Road Trip | കിണ്ണക്കോരൈ | Ooty | Coonnoor
    • Kinnakorai|Road Trip |...
    Sathyamangalam|
    • Sathyamangalam| Dhimba...

ความคิดเห็น • 816

  • @shakirmt9510
    @shakirmt9510 4 ปีที่แล้ว +68

    ശബരി ചേട്ടൻ വേറെ ലെവൽ ആണ്. ഈ സ്ഥലത്തെ പറ്റി ആദ്യമായി ആണ് കേൾക്കുന്നത്

  • @shafeequekottakkal5273
    @shafeequekottakkal5273 4 ปีที่แล้ว +84

    ഇത് പോലുള്ള സ്ഥലത്ത് വന്ന് രാവിലെ മുതല്‍ വൈകുന്നേരം വരെ ഇരിക്കുമ്പോള്‍ കിട്ടുന്ന ഫീലുണ്ടല്ലോ...കമന്റ് കേട്ട് ഉള്ളില്‍ കുളിര് കേറിയവര്‍ ലൈക്ക് ഹിയര്‍....

  • @anujoseph2687
    @anujoseph2687 4 ปีที่แล้ว +33

    എത്ര കണ്ടാലും കൊതി തീരാത്ത ഒന്നാണ് കാട് 🤩🤩👍👍👍👏👏

  • @rasheedrasheedkunnakad848
    @rasheedrasheedkunnakad848 4 ปีที่แล้ว +23

    കാട്ടിലൂടെ ഉള്ള യാത്ര ഒരുപാട് ഇഷ്ടപെടുന്ന എനിക്ക് ഈ വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടു നിങ്ങളുടെ അടുത്ത് നിന്നും ഇനിയും ഒരുപാട് നല്ല വീഡിയോ പ്രതീക്ഷിക്കുന്നു

  • @yousafmulayankayil6925
    @yousafmulayankayil6925 4 ปีที่แล้ว +7

    Love from UAE AL ain

  • @kalakalappumachi923
    @kalakalappumachi923 4 ปีที่แล้ว +38

    அருமை சேட்டா 👌

  • @akhileshptu
    @akhileshptu 4 ปีที่แล้ว +5

    ഞാൻ പോയിട്ടുള്ള സ്ഥലമാണ്..അധികം ആൾക്കാർക്ക് അറിയാത്തതിനാൽ തിരക്ക് ഇല്ല. കൂൾ ആയി എന്ജോയ് ചെയ്യാം, manjolaikku അടുത്തുള്ള പഴയ ബ്രിട്ടീഷ് ഗോൾഫ് കോഴ്സ് പരിസരം adipowliyanu. (നിങ്ങൾ പുൽമേട് എന്ന് പറഞ്ഞത്,)കോതയാർ വരെ മനോഹരമായ കാഴ്ചകൾ ആണ്

  • @jobinkappil9622
    @jobinkappil9622 4 ปีที่แล้ว +10

    ഞാൻ 3 day's ആയിട്ടെ ഉള്ളു ചേട്ടൻ്റെ വീഡിയോ കാണാൻ തുടങ്ങിയിട്ട് ഒരു പാട് ഇഷ്ട്ടമായി Forest യാത്ര എനിക്ക് വളരെ ഇഷട്ടമാണ്

  • @nikhil.k4088
    @nikhil.k4088 4 ปีที่แล้ว +9

    കാട് പോലെ തന്നെ വളരെ നിശ്ശബ്ദമായി ഇരിക്കുന്ന സമയത്തു (രാത്രി ഒരു 12.00 ക്ക്) ശേഷം ശബരി ചേട്ടന്റെ വ്ലോഗ് കാണണം . അപ്പോൾ കിട്ടുന്ന ഒരു പ്രത്യക സുഖം ഉണ്ട് ...❣️❣️❣️❣️❣️❣️

  • @ChengayisVlogs
    @ChengayisVlogs 3 ปีที่แล้ว +1

    ശബരി ഏട്ടാ ഞാൻ ഒന്നുടെ കാണാൻ കയറിയത് ആണ് ശെരിക്കും നമ്മുടെ നാടിന്റ ആ ഒരു സൗദര്യം അത് വേറൊരു ലെവൽ തന്നെ ആണ് തികച്ചു ഓരോ വിഡിയോസും വിണ്ടും കാണുമ്പൊൾ എന്തോ ഒരു പുതിയ അനുഭവം ആണ് മനസ്സിൽ തോന്നുക നാടിനെ ഇത്ര അറിഞ്ഞുള്ള താങ്കളുടെ ജീവിതം കാണുമ്പൊൾ ഒകെ ഒരിക്കൽ എങ്കിലും ചേട്ടനും അയി ചേർന്ന് ഒരു യാത്ര ഞാൻ ആഗ്രെഹിക്കിനു 🔥🔥🔥

  • @nidhinbkrishna6781
    @nidhinbkrishna6781 4 ปีที่แล้ว +2

    🙏ശബരിച്ചേട്ടാ ഒരു ബിഗ് സല്യൂട്ട് കാരണം മാറനാട്‌ നമുക്ക് അറിയുന്ന സ്ഥലമാ ബട്ട്‌ അവിടുത്തെ കുഞ്ചു ഹോട്ടൽ അറിയുന്നത് നിങ്ങളുടെ വീഡിയോയിലൂടെയാ. ഉറപ്പായും അത് വഴി ഇനി പോകുമ്പോൾ അവിടെക്കയറും ചേട്ടന്റെ കാര്യം പറയും. പിന്നെ ഇന്ന് കണ്ട വീഡിയോയിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ആ പുൽമേട് തന്നെയാ ഒരു രക്ഷയുമില്ല ഹെവി ഒരു ഫോറിൻ രാജ്യത്തൊക്കെ കാണാൻ കഴിയുന്ന മനോഹര ദൃശ്യവിരുന്നു തന്നെ. വീഡിയോ ഷൂട്ടിങ്ങിനൊക്കെ പറ്റിയ ക്ലൈമറ്റും പ്ലൈസും. ബാക്കി കാണാക്കാഴ്ചകൾക്കുവേണ്ടി കട്ട വെയ്റ്റിങ് ചെയുന്നു all tha very best ചേട്ടാ.

  • @sachusachu33
    @sachusachu33 3 ปีที่แล้ว +2

    ഇതാണ് എന്റെ ജന്മനാട്

  • @sanjaybond007
    @sanjaybond007 4 ปีที่แล้ว +9

    Iam from north but i could see the similarity between tamil and malayalam words . As i stayed few years in Tn. Great bro good camera work. Good vlog.

  • @noufalbabu3735
    @noufalbabu3735 4 ปีที่แล้ว +1

    വീട്ടിൽ ഇരിക്കുന്ന ഈ സന്ദർഭത്തിൽ ആകെ ഒരു ആശ്വാസം താങ്കളുടെ വീഡിയോ കാണുന്നതാണ് എത്ര കണ്ടാലും മതിവരാത്ത കാടിനെയും ഗ്രാമ കാഴ്ചകളും താങ്കളുടെ വീഡിയോകൾക്കായി മാത്രം കാത്തിരിക്കുന്ന ഈ ഞാൻ

  • @saleeshkadepadikkal973
    @saleeshkadepadikkal973 4 ปีที่แล้ว +2

    Forests are as pure as temples or churches. well said Sabari. A good slogan. Good video.

  • @nithinmv6219
    @nithinmv6219 4 ปีที่แล้ว +3

    ആ ശബ്ദം കേട്ടപ്പോൾ ഒന്നു പേടിച്ചു ട്ടോ.... , ഏതായാലും പൊളിച്ചു... 👌

  • @DotGreen
    @DotGreen 3 ปีที่แล้ว

    ആഹാ സൂപ്പർ 😊😊 കാടും യാത്രയും 👌👌👌❤

  • @aswathycs7111
    @aswathycs7111 4 ปีที่แล้ว +1

    Kidilan poli place aduth videok vendi waiting 😍👌👌

  • @muhammedniyasmaliyek
    @muhammedniyasmaliyek 4 ปีที่แล้ว +2

    oru trip inu poya feeling...awesome presentation bro👍👍😍

  • @sunilkumar-ev2jw
    @sunilkumar-ev2jw 3 ปีที่แล้ว +1

    ഞാനും ഈ വിഡിയോ ഒരു വർഷത്തിന് ശേഷം വീണ്ടും കണ്ടു, അടിപൊളി വീഡിയോ ആണ് 👍