Leaf compost fast making/കോഴി കാഷ് Oo ഉണ്ടോ കരിയിലകമ്പോസ്റ്റ് 10 ദിവസം കൊണ്ട് റെഡി /B tech mix media

แชร์
ฝัง
  • เผยแพร่เมื่อ 8 ม.ค. 2025

ความคิดเห็น • 40

  • @യാത്രകൾഇഷ്ടം
    @യാത്രകൾഇഷ്ടം ปีที่แล้ว +1

    ചേട്ടാ സൂപ്പർ, 👍👍ഇടക്ക് വന്നുപോയ അതിഥി (പൂച്ച )യും കൊള്ളാം 💕

  • @jishan1103
    @jishan1103 ปีที่แล้ว

    ഞാൻ ചെയ്തു നോകാം

  • @mujeebmujeeb8975
    @mujeebmujeeb8975 ปีที่แล้ว +1

    Super

  • @dustist
    @dustist 2 ปีที่แล้ว

    Path divasam kazhinjuupayogikkan pattumo.kozhikashttathinde choodu undaville

  • @tinyhetson1342
    @tinyhetson1342 2 ปีที่แล้ว +4

    ഇതിൽ കോഴിക്കാഷ് ടത്തിന്റ കൂടെ മരപ്പൊടി ചേർത്താൽ കുഴപ്പം ഉണ്ടോപ്ളീസ് റിപ്ലേ

    • @BtechMIXMEDIA
      @BtechMIXMEDIA  2 ปีที่แล้ว +1

      മര പൊടി ഇടുന്നതു കൊണ്ട് പ്രതേകിച്ച് ഗുണവും ഇല്ലദോഷവും ഇല്ല
      പിന്നെ മണ്ണ് ഇളക്കമുള്ളതാക്കാൻ പറ്റും

  • @madhudamodarannair6526
    @madhudamodarannair6526 2 ปีที่แล้ว +4

    കമ്പോസ്റ്റിനും വെള്ളത്തിലും പകരം ഓരോ ലയറിലും കോഴിവളത്തിന് മുകളിൽ വാഴപ്പിണ്ടി കനം കുറച്ച് അറിഞ്ഞിട്ടുക,,, ഏറ്റവും മുകളിൽ വെള്ളം ഒഴിക്കുക

  • @prajishatk742
    @prajishatk742 3 ปีที่แล้ว

    സൂപ്പർ

  • @sujithkrishnan5645
    @sujithkrishnan5645 ปีที่แล้ว

    Hii..ഇതു നേരിട്ടു ചെടികൾക്ക് ഇടാമോ..കോഴി കഷ്ട്ടം ചൂട്‌ അല്ലെ..എത്രെ ദിവസം കഴിഞ്ഞാണ്‌ ഇതു ചെടികൾക്ക് ഇടാൻ പറ്റുക

  • @ellanjanjayikum9025
    @ellanjanjayikum9025 3 ปีที่แล้ว

    Subscribed your channel
    God bless you makkale

  • @shijumon6037
    @shijumon6037 9 หลายเดือนก่อน

    റബ്ബർ ഇല പറ്റുമോ

  • @sooryaagencies
    @sooryaagencies ปีที่แล้ว

    fresh Illa kozgikashtam

  • @henak.p5691
    @henak.p5691 3 ปีที่แล้ว +2

    താറാവിൻ്റെ കാഷ്ഠം പറ്റുമോ

  • @amn.amn.369
    @amn.amn.369 3 ปีที่แล้ว +1

    പഴയ കംപോസ്റ്റ് ഇല്ലന്കിൽ കുഴപ്പമുണ്ടോ

    • @BtechMIXMEDIA
      @BtechMIXMEDIA  3 ปีที่แล้ว

      സമയം കൂടുതൽ വേണം

  • @Jamsheena3643
    @Jamsheena3643 3 ปีที่แล้ว

    Plavila pattumo

    • @BtechMIXMEDIA
      @BtechMIXMEDIA  3 ปีที่แล้ว

      പ്ലാവില സമയം പിടിക്കും

  • @naserpnm6634
    @naserpnm6634 3 ปีที่แล้ว

    Yetra payakkam ulla koyikaashttam adukkanam

    • @BtechMIXMEDIA
      @BtechMIXMEDIA  3 ปีที่แล้ว

      പുതിയതാണ് നല്ലത്

    • @naserpnm6634
      @naserpnm6634 3 ปีที่แล้ว

      @@BtechMIXMEDIA thank you...

  • @azeezazeez29
    @azeezazeez29 2 ปีที่แล้ว

    കോഴി കാഷ്ടം ഫ്രഷ്?

  • @daisybiju3691
    @daisybiju3691 3 ปีที่แล้ว +1

    Mavila edukkamo

    • @BtechMIXMEDIA
      @BtechMIXMEDIA  3 ปีที่แล้ว

      മാവില പുളിപ്പ് കൂട്ടും

  • @rukiyabeevi4595
    @rukiyabeevi4595 3 ปีที่แล้ว

    👍👍👍

  • @floccinaucinihilipilification0
    @floccinaucinihilipilification0 2 ปีที่แล้ว +1

    വീഡിയോ തുടക്കത്തിൽ നിങ്ങടെ ബാക്കില് കാണുന്ന നെല്ലി മര൦ പൂക്കുന്നതാണോ?
    എത്ര വ൪ഷായി വച്ചി്ട്ട്?
    വള൦ എന്തോക്കെ?

  • @sivansabu9534
    @sivansabu9534 3 ปีที่แล้ว +1

    ആട്ടിൻ കാട്ടം ഉപയോഗിക്കാമോ??

    • @BtechMIXMEDIA
      @BtechMIXMEDIA  3 ปีที่แล้ว

      ഉപയോഗിക്കാം

  • @Realme.99
    @Realme.99 3 ปีที่แล้ว +1

    ഏതൊക്കെ ഇലകൾ ആണ് നല്ലത്?

    • @BtechMIXMEDIA
      @BtechMIXMEDIA  3 ปีที่แล้ว

      മൃദുവായ പുളിപ്പില്ലാത്ത ഇലകൾ

    • @saralamanipillai6833
      @saralamanipillai6833 3 ปีที่แล้ว

      മാവില പറ്റുമോ

    • @Realme.99
      @Realme.99 2 ปีที่แล้ว

      Terminalia cattappa (ബദാം) മരത്തിന്റെ ഇല പറ്റുമോ?

  • @sivaranjinisnair5822
    @sivaranjinisnair5822 3 ปีที่แล้ว

    Kozhi kazhtam ellengillo

    • @BtechMIXMEDIA
      @BtechMIXMEDIA  3 ปีที่แล้ว +1

      ആട്ടിൻ കാഷ്ഠം ,ചാണകം മതിയാകും

  • @mujeebmujeeb8975
    @mujeebmujeeb8975 ปีที่แล้ว

    O

  • @etips3358
    @etips3358 3 ปีที่แล้ว +1

    എല്ലാരും ഈ വീഡിയോ കാണുക തന്നെവേണം കുടെ
    Etips എന്ന പേരിൽ വന്ന് തൊട്ടു വരിക ഇഷ്ടപ്പെട്ട വീഡിയോ കാണുക