BBC കളത്തിൽ മാത്രമാണ് BEST trio... എന്നാൽ MSN അതല്ല... അവർ ജീവിതത്തിൽ തന്നെ Friendship ന്റെ മഹത്വം എടുത്തു കാട്ടുകയായിരുന്നു... കളിക്കളത്തിൽ ആയാലും ജീവിതത്തിൽ ആയാലും അവർ മൂന്നുപേരും ഒരേ നിരയിൽ ഉണ്ടാകും... അതാണ് FRIENDSHIP സ്വന്തം സുഹൃത്തുക്കളെ സ്നേഹിക്കുന്നവർ MSN നെ വെറുക്കില്ല മറിച് സ്നേഹിക്കുകയെ ഒള്ളു... ഇനി Football ൽ ഏറ്റവും അതികം ആഗ്രഹിക്കുന്നത് ആ മുന്നേറ്റ നിര ഒന്നുടെ കാണണം.... നടക്കിലായിരിക്കാം എന്നാലും കാത്തിരിക്കും... 😔
ഞാൻ ഫുട്ബാളിനെ നെഞ്ചോട് ചേർത്തത് neymar psg യിൽ കളിക്കുമ്പോൾ ആയിരുന്നു പക്ഷെ പിന്നീട് ഫുട്ബോളിനെ കുറിച് കൂടുതൽ അറിഞ്ഞപ്പോളാണ് MSN എന്നൊരു മൂവർഖം ഉണ്ടെന്നറിഞ്ഞതും അവരെ പറ്റി കൂടുതൽ അരിഞ്ഞതും അതിനു ശേഷം ഞാൻ ഒരുപാട് ആഗ്രഹിച്ചതാണ് നെയ്മർ തിരിച് ബാരസയിൽ എത്തണമെന്നും MSN വീണ്ടും വരണം എന്നുമായിരുന്നു അതുതന്നെയാണ് നമ്മളെല്ലാവരും കാത്തിരുന്നതും പക്ഷെ കഴിഞ്ഞ സീസണിൽ suarez കൂടി ബാർസ വിട്ടപ്പോൾ ശെരിക്കും കരച്ചിൽ വന്നു പോയി കാരണം ഇനി neymar മാത്രം വന്നാൽ പോരല്ലോ suarez കൂടെ വേണമല്ലോ 😭 MISSING MSN 😭😭
വല്ലാണ്ട് മിസ്സ്‌ചെയ്യുണ്ട് ട്ടോ MSN ആദ്യം നെയ്മർ പോയ് പിന്നെ Suarez ഉം ഇപ്പൊ ആ Catalan നഗരത്തിൽ ആ കുറിയ മനുഷ്യൻ അവിടെയൊറ്റക്ക് നിൽക്കുന്നുണ്ട് Missing You The Lovely Era MSN 💓
പക്ഷെ കാലം നീങ്ങി ഇപ്പൊ BBCയിലെ BB ഇയും MSN എന്നതിൽ MN und🥺🥺🥺 ഇനി അവർ ഒന്നുകൂടി വേണെന്നിരുന്നുവെങ്കി.... ലോകം നാളെ കാത്തിരിക്കുന്നത് വെറെ ഒരു comeback തെന്നെയാവും ❤❤❤❤❤
ഇത് കേട്ടപ്പോൾ കരച്ചിൽ വന്നു ചേട്ടാ...പുറത്ത് എല്ലാവർക്കും മുമ്പിൽ വെച്ച് കാണുന്നത് കൊണ്ട് കരഞ്ഞില്ല...പക്ഷെ എന്റെ മനസ്സിന്റെ ഉള്ളിൽ ഞാൻ പൊട്ടി കരഞ്ഞു.. ഈ ഒരു സുവർണ കാലം ഇനി തിരിച്ചു വരില്ല എന്നോർത്ത്😭😭😭
ക്രിസ്ത്യാനോ റൊണാൾഡോയുടെ യുവന്റസ് പോയതിൽ ഏറ്റവുമധികം സങ്കടപ്പെട്ട് വ്യക്തി അതെ റൊണാൾഡോയുടെ കട്ട ചങ്കായ marcelo and cr7 ഒരു രക്ഷയും ഉണ്ടായിരുന്നില്ല വല്ലാതെ മിസ്സ് ചെയ്യുന്നു ആ കോമ്പിനേഷൻ 😭😭😭😭😭😭
അങ്ങനെ ആ കുറിയ മനുഷ്യനും ബ്ലോഗ്രാനാ ജേഴ്‌സി വിട്ടു 💔..... ഈ വാ വീഡിയോ ഒരുപാട് തവണ കണ്ടതനാണ്... എന്നാലും ഓരോ തവണ കാണുമ്പോഴും രോമം എണീറ്റു നിക്കും 💔😘..... ഇന്നും കണ്ടു..... എന്തൊക്കെ വിഷമം ഉണ്ടേലും msn വീഡിയോ സ് യൂട്യൂബിൽ ഇരുന്ന് കാണുമ്പോൾ വള്ളോതൊരു ഫീലാ... 😪
Oru വട്ടം എങ്കിൽ ഒരു വട്ടം നടക്കില്ലന്ന് അറിയാം എന്നാലും ആഗ്രഹിക്കുക ആണ് msn ഉം bbc ഉം തിരികെ വന്നിരുന്നെങ്കിൽ.......... Always waiting for that momment...........❤😔
MSN .....💕
BBC.....💕
Kalamee njngale onnu koode kondupookumoo .....aa nalukalileekk .....😳 kazhiyillennariyam ennalum agrahichu pookunnu aa nimashangale 😔
......illaa....marakkilla ....orikkalum ..... avarude oormakal innum football fansite manassil orikkalum mayathe kidakkunnu 😫.... lookathe muzhavun nirashyilaakki rono juventus ileekkum 😞neymar pariseeleekkum😥 pooyappol thakarnnath oroo football aradhaknteeyum manassanu😢😢 ......
.......innum ooroo football aradhakanteyum manassil avarund ........😔orikkalum mayathe kidakkunna aa sundhramaya oormakalund...😔
💔💔💔💔💔💔💔💔💔
Hi
Hai
Sed aayi sherikum karanjhu😭🥺
😭😭
BEST ATTACKING TRIO IN THE WORLD🔥
MSN💔
BBC💔
Major missing in football
th-cam.com/video/VNgkA7moz3o/w-d-xo.html tour of camp nu .. my trip to spain
💞
ഞാൻ cr7 ഫാൻ ആണ് പക്ഷെ എനിക്ക് ഇഷ്ട്ട MSN MISS You😢😢😢😢
ബ്രോ സത്യം
Enikkum missing MSN 😭😭😭😭💋
😘
Onn poda arekke yendhekke pranalum ronooo uyir
You are the best football lover bro
You heart is clean
MSN,BBC The best attacking combo that the world seen ever ......Missing 🔥😣
th-cam.com/video/VNgkA7moz3o/w-d-xo.html tour of camp nu .. my trip to spain
Poli
😘BBC💪
MSN 😘
കാലമേ ഒന്ന് പിന്നിട് സഞ്ചരിക്കുവീൻ ആ സുവർണകാലം ഞങ്ങൾ ഒന്നുംകൂടെ കാണട്ടെ ❤️❤️
Thirich vannu
@@Nidafathima123 കൊതിപ്പികാതെപ്പോ
BBC കളത്തിൽ മാത്രമാണ് BEST trio... എന്നാൽ MSN അതല്ല... അവർ ജീവിതത്തിൽ തന്നെ Friendship ന്റെ മഹത്വം എടുത്തു കാട്ടുകയായിരുന്നു... കളിക്കളത്തിൽ ആയാലും ജീവിതത്തിൽ ആയാലും അവർ മൂന്നുപേരും ഒരേ നിരയിൽ ഉണ്ടാകും... അതാണ് FRIENDSHIP സ്വന്തം സുഹൃത്തുക്കളെ സ്നേഹിക്കുന്നവർ MSN നെ വെറുക്കില്ല മറിച് സ്നേഹിക്കുകയെ ഒള്ളു... ഇനി Football ൽ ഏറ്റവും അതികം ആഗ്രഹിക്കുന്നത് ആ മുന്നേറ്റ നിര ഒന്നുടെ കാണണം.... നടക്കിലായിരിക്കാം എന്നാലും കാത്തിരിക്കും... 😔
യോ 😢😢ഓർത്തോണ്ടിരുന്നാൽ കരഞ്ഞു പോവും 😢 BBC&MSN
അടയാളപ്പെടുത്തിയ കാലമേ😭
MSN 😘😭
💗💗💗💗💗💗💗 real madrid, Barcelona 💗💗💗 ronaldo, benzema, bale - messi, suarez,neymar 💗💗💗💗
റാമോസ്
അതൊക്കെ oru കാലം, ഇനി ഒരിക്കലും തിരിച്ചുകിട്ടാത്ത 😢😭😭
ഞാൻ ഫുട്ബാളിനെ നെഞ്ചോട് ചേർത്തത് neymar psg യിൽ കളിക്കുമ്പോൾ ആയിരുന്നു പക്ഷെ പിന്നീട് ഫുട്ബോളിനെ കുറിച് കൂടുതൽ അറിഞ്ഞപ്പോളാണ് MSN എന്നൊരു മൂവർഖം ഉണ്ടെന്നറിഞ്ഞതും അവരെ പറ്റി കൂടുതൽ അരിഞ്ഞതും അതിനു ശേഷം ഞാൻ ഒരുപാട് ആഗ്രഹിച്ചതാണ് നെയ്മർ തിരിച് ബാരസയിൽ എത്തണമെന്നും MSN വീണ്ടും വരണം എന്നുമായിരുന്നു അതുതന്നെയാണ് നമ്മളെല്ലാവരും കാത്തിരുന്നതും പക്ഷെ കഴിഞ്ഞ സീസണിൽ suarez കൂടി ബാർസ വിട്ടപ്പോൾ ശെരിക്കും കരച്ചിൽ വന്നു പോയി കാരണം ഇനി neymar മാത്രം വന്നാൽ പോരല്ലോ suarez കൂടെ വേണമല്ലോ 😭
MISSING MSN 😭😭
😢
Njnum ഇതേ പോലെ തന്നെ.. ഇനി Suarez psgyil വന്നാൽ ഇതേ combo കാണാം... But മുമ്പത്തേക്കാൾ ഫോം ഇല്ല.. നെയ്മർ&Suarez...
@@thestranger2244 messi still ⭐✨
@@thestranger2244 messi ഭയങ്കര കളിയാണല്ലോ ഇപ്പൊ
@@ss-qj5kx last ballon d'or winner..
😭😭😭 അത് വേറെ ഒരു feel തന്നെ ആയിരുന്നു broo
MSN 💞💞💞💞
വല്ലാണ്ട് മിസ്സ്‌ചെയ്യുണ്ട് ട്ടോ MSN
ആദ്യം നെയ്മർ പോയ്
പിന്നെ Suarez ഉം
ഇപ്പൊ ആ Catalan നഗരത്തിൽ ആ കുറിയ മനുഷ്യൻ അവിടെയൊറ്റക്ക് നിൽക്കുന്നുണ്ട്
Missing You The Lovely Era
MSN 💓
😭☹️☹️☹️☹️☹️☹️☹️ leo
Ayal poyi😭😭
@@ashikka4947 Athe 💔
Messiyum poyi 😭😭🥺
@@rajasreekunnathuparambath7122 🥺
MSN തകർന്ന് പോയി നെയ്മർ പോയി സുരേസ് പോയി ഇപ്പൊ ഇതാ messiyum😢💔
Messi + neymar onnum koodi😢❤
പറയാൻ വാക്കുകൾ ഇല്ല കാരാണോ എന്നി ഇങ്ങനെ ഒരു combo football ലോകത്ത് ഉണ്ടാകുമോ എന്ന് അറിയില്ല msn-bbc ❣️❣️
കണ്ണ് നിറഞ്ഞ് പോയി... I am a MADRIDISTA🏳️ Ronaldo juventus jearsy പിടിച്ചു നില്‍ക്കുന്ന CN പറഞ്ഞ ആ സമയം 😢😢😢
MSN 💔😥
MSN..
Kalam salute adicha legends..
Karyam njan cristiano fan aanu pakshe BBC yekkal ishtam MSN aayirinn😘
MSN is the best ever.....on the pitch it looked like they had their mind linked into a single one.
Enikke kandappol vishamam vannu MSN miss you ❤️🥺
Msn fan ഏറ്റവും ഇഷ്ടം മെസ്സി അതുകഴിഞ്ഞാൽ നെയ്മർ പിന്നെ സുവാരസ്
MsN😭😭
ഈ വീഡിയോ കണ്ടിട്ട് കണ്ണുനിറയുന്നു 😭😭😭
അതങ്ങനാണ് നല്ല തൊന്നും അധികകാലം വാഴ്ത്തി ല്ല ,, 🥺🥺
അന്റെ video ഒരു രെക്ഷേമില്ല മച്ചാനെ
Pinnalla
❤️❤️
MSN was only together for 3 years 😔😔😔if they were together still now , barca wouldn't suffer like this 😔
Its fact
MSN ലാറ്റിന്‍ അമേരിക്കന്‍ ത്രയം
BBC യൂറോപിയന്‍ ത്രയം
BEST ATTACKING COMBO
MISSING THOSE DAYS
MSN❤️ പൂർണമായും തകർന്നു
Unlimited romanjifiction 🔥and something missing 😭😭😭😭😭😭😭😭
pubg ka 🤣🤣🤣🤣🤣🤣🤣
ഈ വീഡിയോ കാണുമ്പോൾ സങ്കടവും ഒപ്പം കണ്ണുനീരും വരുന്നു❤️🥺😟😟😟
Both this story and ur voice are verryy heart touching.... Especially ur voice...and the wordss used to explainnnnnn.....suppppeeeerrrrrbbbbb Broo 😘
Njn oru barca fan alla but i really miss msn
BBC 💔
MSN 💔
Hala Madrid 🤍
Missing MSN 😥😥😍
സന്തോഷത്തോടെ ഈ വീഡിയോ കാണാൻ കഴില്ല ബ്രോ Njr fans ആണ് but ഈ കൂട്ടുകെട്ട് vera vera vera level broo.. MSN❤️BBC MISS Youuu THE KINGS😢😢😭😭
അതൊക്കെ ഒരു കാലം... Miss u
MSN🔥
Msn ഇതുപോലെ ഒരു friend നെയുംഞാൻ കണ്ടിട്ടില്ല🥺🧍🧍🧍
Inn Foot ballil illathathum
Ini Footballil illathathum
MISSSING😥😢
Neymar Messi suearez 😭😭
😒😒
😪😪😔😔
@@ahammedkabeer2200 🧐
ഇത് കാണുമ്പോൾ ഒരു രോമഞ്ചമണ് 😘😘🥰🥰🥰 അതുപോലെ തന്നെ ഉള്ളിൽ ഒരു സങ്കടം കൂടെ ആണ്🥺🥺🥺😓😓😥😥
The best combination 💕missing very very missing😟😟
Macha powli💘💞
Heart touching video 😍🙏
BBC was a trio but MSN was beyond that💔
MSN was a trio but BBC was beyond that💔
@@nihalpinto 🤣
പക്ഷെ കാലം നീങ്ങി ഇപ്പൊ BBCയിലെ BB ഇയും
MSN എന്നതിൽ MN und🥺🥺🥺
ഇനി അവർ ഒന്നുകൂടി വേണെന്നിരുന്നുവെങ്കി....
ലോകം നാളെ കാത്തിരിക്കുന്നത് വെറെ ഒരു comeback തെന്നെയാവും ❤❤❤❤❤
sathyam paranja MSN poyapozhanu athinte effect manasilayath💔
💔MSN💔
ഇത് കേട്ടപ്പോൾ കരച്ചിൽ വന്നു ചേട്ടാ...പുറത്ത് എല്ലാവർക്കും മുമ്പിൽ വെച്ച് കാണുന്നത് കൊണ്ട് കരഞ്ഞില്ല...പക്ഷെ എന്റെ മനസ്സിന്റെ ഉള്ളിൽ ഞാൻ പൊട്ടി കരഞ്ഞു.. ഈ ഒരു സുവർണ കാലം ഇനി തിരിച്ചു വരില്ല എന്നോർത്ത്😭😭😭
100%...ആ കാലത്ത് ജീവിച്ചവർക്കേ അതിന്റെ ലഹരി അറിയൂ.....💞
Sathyam😭
Sathyam😢😢😢😢😢
Namalokke sherikum lucky alle 🥺
really emotional after watching this video
msn...
Rally mussing MSN💔
MSN🥺🥺🥺💥
Good old days!!!! ❤️Those days are never back again ❣️
Msn❤️❤️❤️
The two greatest combo in football history
Bro ith kandath etra thavana kandu enn enikk thanne ormayilla. I think this is the best ever video of your channel. Go on best wishes
ക്രിസ്ത്യാനോ റൊണാൾഡോയുടെ യുവന്റസ് പോയതിൽ ഏറ്റവുമധികം സങ്കടപ്പെട്ട് വ്യക്തി അതെ റൊണാൾഡോയുടെ കട്ട ചങ്കായ marcelo and cr7 ഒരു രക്ഷയും ഉണ്ടായിരുന്നില്ല വല്ലാതെ മിസ്സ് ചെയ്യുന്നു ആ കോമ്പിനേഷൻ 😭😭😭😭😭😭
ഈ വീഡിയോ കണ്ട് കരയാത്ത ഒരു ഫുട്ബോൾ ആരാധകൻ പോലും കാണില്ല 💔💔💔💔💔💔💔
-from a football lover-AKS army
😓💔
😣
Ya crt
@@rashadblasters6994 😖😭😭😭
💖💖💖💖💖
MSN lovers😍
MSN BBC SMF Missing sed😭😭😢😢😢😢😢😢😢
made me in tears bro..
Suarez 🔥Neymar🔥Messi
Nee poliyan
Vere level❤️
Dybala oru video
God, bring back those days🙏🥺
എനിക്ക് ആ കാലത്തിലെ കളി kannan kayinjilla😢😢
@fight back 💕
Ithu kanumbol kannuniranju poyi MISSING MSN AND BBC😢💔💔💔
Bro bgm. Ethu song ah , egande voice um ee bgm set akunu uff vallatha oru feel thane terunju 🤧❤️❤️❤️💖🥺
Ellavarum oro vayikk 😢😢 miss MSN, BBC
ഒരിക്കൽക്കൂടി തിരിച്ചുവന്നിരുന്നെങ്കിൽ ആ സുവർണ കാലം 👑🖤😑🥺
MSN 👑 BBC
BBC and MSN 💔
🥺MSN❣️
ചേട്ടായി പോളിച്ചു
MSN and BBC- THE GOLDEN ERA OF FOOTBALL
MSN was the best ❤️❤️❤️❤️
Missing 💔💔
അങ്ങനെ ആ കുറിയ മനുഷ്യനും ബ്ലോഗ്രാനാ ജേഴ്‌സി വിട്ടു 💔.....
ഈ വാ വീഡിയോ ഒരുപാട് തവണ കണ്ടതനാണ്...
എന്നാലും ഓരോ തവണ കാണുമ്പോഴും രോമം എണീറ്റു നിക്കും 💔😘.....
ഇന്നും കണ്ടു.....
എന്തൊക്കെ വിഷമം ഉണ്ടേലും msn വീഡിയോ സ് യൂട്യൂബിൽ ഇരുന്ന് കാണുമ്പോൾ വള്ളോതൊരു ഫീലാ... 😪
Machante soundil nagal irinnu pokunnu
Oru rakshayumilla .good presentation
Nothing to say best video I have ever seen❤️
Sampoli... words... uff😭😭😭 messi is capable of winning match in single handley when u adding neymer &suarez.. there is nothing u can do💓💓
First 🔥
If Messi goes to PSG, we will see the next Partnership
messi,neymar and mbappe
Now they are in psg
Uff bro oru killady thanne 🔥🔥
Illuminati😂
Bale benzema Ronaldo❤️❤️
Sed aakkalli tto😭😭MSN 💔
Oru വട്ടം എങ്കിൽ ഒരു വട്ടം നടക്കില്ലന്ന് അറിയാം എന്നാലും ആഗ്രഹിക്കുക ആണ് msn ഉം bbc ഉം തിരികെ വന്നിരുന്നെങ്കിൽ.......... Always waiting for that momment...........❤😔
MSN❣️😥🔥
Orikalum thirichu kittatha aa സ്വർണ്ണ കാലം 🥺💔
The best ever combos that exist in the world to be unbelievable MSN $ BBC 💔
Thanks bro❤️, yes we miss them.
Oru raksha illatha video mwone..
feel adich povum😊
one of the major missing..
MSN💔BBC
Karayippichalloooooo....muthe❤️😭
ഒരു കണക്കില്ലാതെ goal അടിച്ച് കൂട്ടിയ MSN ത്രയവും... കിരീടങ്ങൾ വാരി കൂട്ടിയ BBC ത്രയവും... Missing days🥺
MSN 💔💔
BBC 💔💔
ആ കാലം മറക്കാൻ
പറ്റില്ല 💔
MSN💔
റൊണാൾഡോ, plese come to real madrid plese😭😐
MSN എനി എപ്പോൾ .miss that triss
Voice pewer overloaded
ufff really mizzing MSN &BBC💔
Messi ronaldo neymer ❤️❤️❤️❤️
ഞാൻ ഒരു മെസ്സി ഫാനാണ് പക്ഷെ bbc missing 😭😭 and msn
MsN💔
Kalame thirichu varumo
Oru video കണ്ടു ബ്രോയുടെ ചാനലിൽ നിന്ന്. ഇപ്പോ ആവേശം ആണ് 🥰🥰😍😍😍😍😍😍
❤️❤️❤️
Fst😍😍