കേരളത്തിലെ ഏറ്റവും വലിയ സമ്പന്ന ഈഴവ തറവാട് | 600 വർഷം പഴക്കമുള്ള തുറയിൽ വീട്.

แชร์
ฝัง
  • เผยแพร่เมื่อ 9 พ.ค. 2022
  • #tharavadu #nalukettu, #history #keralaarchitecture
    കരുനാഗപ്പള്ളിക്ക് വടക്ക് ഭാഗത്ത്‌ പുത്തൻ തെരുവിൽ നിന്നും പടിഞ്ഞാറോട്ടുള്ള റോഡിൽ കൂടി സഞ്ചരിച്ചാൽ കായൽ തീരത്ത് സ്ഥിതി ചെയ്യുന്ന തുറയിൽ കടവിൽ എത്തിച്ചേരും. ഈ വീടിന്റെ പേരിലുള്ള കടവാണ് തുറയിൽ കടവ്. തെക്കൻ കേരളത്തിലെ പ്രമുഖ ഈഴവ തറവാട് ആയിരുന്നു തുറയിൽ തറവാട്. വളരെ സമ്പന്നമായിരുന്ന തറവാട്ടിൽ സ്വന്തമായി കഥകളി സംഘം വരെ ഉണ്ടായിരുന്നു. സമൂഹത്തിലെ നിരവധി പ്രമുഖ വ്യക്തികൾ ഈ തറവാടിന്റെ സംഭാവന ആയിരുന്നു.
    Follow...
    Instagram
    invitescon...
    Facebook
    profile.php?...

ความคิดเห็น • 610

  • @PazhamayeThedi
    @PazhamayeThedi  ปีที่แล้ว +58

    ശ്രീമതി.സുമിത്ര ടീച്ചർ ഇന്ന് (20-09-2022) ഈ ലോകത്തോട് വിടപറഞ്ഞു. ആദരാജ്ഞലികൾ 😔💐💐💐

  • @sijingopalan2853
    @sijingopalan2853 ปีที่แล้ว +164

    ഇങ്ങനെ ഒരു തറവാടിനെ പറ്റി അറിയാൻ സാധിച്ചതിൽ സന്തോഷം... ഈ തറവാട് നശിക്കാതെ കുടുംബക്കാർ എല്ലാവരും ഒത്തൊരുമിച്ച് സംരക്ഷിക്കുക.... ദയവായി, ഈ തറവാടിനെ പറ്റി ഞങ്ങളെ അറിയിച്ച താങ്കൾക്ക് നന്ദി.....💞💞💞💞

  • @sunilnadesan2714
    @sunilnadesan2714 ปีที่แล้ว +53

    ഈ തറവാടിൽ വർഷത്തിൽ ഒരിക്കൽ കുടുംബക്കാർ ഒരുമിച്ചു കുടുംബസംഗമം സംഘടിപ്പിക്കണം

  • @jyothisreeraj5540
    @jyothisreeraj5540 ปีที่แล้ว +39

    ഇത് എന്റെ നാടായ തുറയിൽക്കടവ്. ഈ പരിസരത്താണ് ഞാനും താമസം. ഈ പറയുന്ന സുമിത്ര ടീച്ചർനെയും അറിയാം. ആ വീട്ടിലും പോയിട്ടുണ്ട് ചെറുപ്പത്തിൽ. ഇതിൽ തുറയിൽ ക്ഷേത്രത്തെ കുറിച്ച് പറയുന്നുണ്ട്. ഈ തുറയിൽ ക്ഷേത്രത്തിൽ പണ്ട് പണിക്കർമാർ (തുറയിൽ ശേഖരക്കാർ ) ക്ക് മാത്രമേ പ്രേവേശനം ഉണ്ടായിരുന്നുള്ളു. ഇതിനു മാറ്റം വന്നത് കോയിക്കലെ ഓമനക്കുട്ടൻ സ്വാമി എന്ന നല്ല മനുഷ്യന്റെ പ്രവർത്തനം കൊണ്ടാണ് അവിടെ മറ്റുള്ള സാദാരണക്കാർക്ക് പ്രവേശനം കിട്ടിയത്. ഇതിൽ പറയുന്ന ശക്തികുളങ്ങര ക്ഷേത്രത്തിലെ കൊടിക്കൂറ എന്ന ചടങ്ങ് തുറയിലെ കുടുംബത്തിന്റെ അവകാശമാണ്. അവിടുത്തെ വസ്തുക്കൾ ഒക്കെ ഒരുപാട് പേർക്ക് കുടിയടപ്പ് അവകാശം കൊടുത്തിട്ട് ഒണ്ട്, അതും സത്യം ആണ്.ഇത് തുറയിലെ അവകാശികൾ സംരക്ഷിച്ചാൽ കൊള്ളാം. അവരെ ശക്തികുളങ്ങരയിലെ ഭഗവതി തുണക്കട്ടെ.

    • @rocana3720
      @rocana3720 ปีที่แล้ว

      ഹായ്

    • @subichandu
      @subichandu 3 หลายเดือนก่อน

      ഇത് ഇപ്പോളത്തെ ഈഴവ വാത്തി

    • @josedj1275
      @josedj1275 หลายเดือนก่อน

      ഇത് ഒക്കെ എഴുതി, ചിത്രങ്ങൾ സഹിതം പുസ്തകം ആയി സൂക്ഷിച്ചു വക്കണം 😊

  • @suneeshnt1090
    @suneeshnt1090 ปีที่แล้ว +122

    ഈഴവനോ നായരോ നമ്പൂതിരിയോ ആരുമാകട്ടെ......ആ ചരിത്ര കെട്ടിടം പഴമ നിലനിർത്തി സംരക്ഷിക്കണം...

    • @jaihind8967
      @jaihind8967 ปีที่แล้ว +6

      അതാണ്. ഒരു പഴമയും നശിപ്പിക്കരുത്...ഇനി വരുന്ന തലമുറക്ക് കാണിച്ചു കൊടുക്കാൻ മരുന്നിനെങ്കിലും........അവരും കണ്ടു മനസിലാക്കട്ടെ നമ്മുടെ പാരമ്പര്യം...ജാതിയും മതവും ഒക്കെ എന്തോ ആകട്ടെ....

    • @gopidaspg5490
      @gopidaspg5490 ปีที่แล้ว

      Pidichedukkarikum

    • @trueraja
      @trueraja ปีที่แล้ว

      Ezhava historical palace tharvad 🤣
      Nair Are rulers of Kerala kings and feudal they have so many heritage
      Nampoothri also land lord few of brahmin kings

    • @phm6288
      @phm6288 6 หลายเดือนก่อน +3

      ​@@truerajaEzhavas holded good amount of land in central travancore.

    • @abhirathrs5780
      @abhirathrs5780 3 หลายเดือนก่อน +3

      ​@@truerajaEzhavas don't have Palaces as they don't have a dynasty of their own. But, there are so many prominent Ezhava-tharavadu and families in Central and South Kerala who own Kalaris and temples. Like, Thurayil tharavadu, Varanapalli tharavadu, Cheerappanchira tharavadu, Alumoottil Meda, Mokkad tharavadu and so on...

  • @ramesht452
    @ramesht452 ปีที่แล้ว +14

    കേരളത്തിലെ ഒരു വിധം സ്ഥാപനങ്ങൾ. മുഴുവൻ ഈഴവ തീയ്യ സമുദായത്തിൽ പെട്ട വരുടെതാണ്. കുറേ ആളുകൾക്ക് ജോലിയും അങ്ങിനെ കിട്ടുന്നുണ്ട് അതല്ലെ നമുക്കു വേണ്ടത്

  • @babuta1977
    @babuta1977 10 หลายเดือนก่อน +7

    ഈഴവർക്കു അഭി മനമേക്കുന്ന vedio
    thanks

  • @PKSDev
    @PKSDev ปีที่แล้ว +45

    ഈ സമ്പന്നരുടെ തലമുറയിൽ (ദാരിദ്ര്യമില്ലെങ്കിൽ) ഇപ്പോഴുള്ള എല്ലാവരും ചേർന്ന് ആ മുറ്റത്തിന്ന് പുല്ലുകേറാതെയെങ്കിലും നോക്കാമായിരുന്നു !😱🙏

  • @seejagopinath1698
    @seejagopinath1698 ปีที่แล้ว +10

    വളരെ സന്തോഷം എല്ലാവരും മനയും നായർ തറവാടും നോക്കി പോകുമ്പോൾ ഇങ്ങനെ ഈഴവ തറവാടുകൾ കണ്ടുപിടിച്ചതിന് ചേർത്തല അർ ത്തുങ്കൽ ഭാഗത്ത് ഒക്കെ മനയെക്കാളും നായർ മാരെക്കാളും വലിയ സമ്പന്ന തറവാടുകൾ ഉണ്ട്

    • @PazhamayeThedi
      @PazhamayeThedi  ปีที่แล้ว

      😊🙏

    • @lakshmisoman9431
      @lakshmisoman9431 11 หลายเดือนก่อน +5

      തീർച്ചയായും അന്തസ്സും ആഭിജാത്യവും ആഢ്യത്വവും ഉള്ള വംശം ആണ് ഈഴവ വംശം

    • @rijulovarmenianairi6129
      @rijulovarmenianairi6129 5 หลายเดือนก่อน

      Armenians and baghdadhi jews mostly left india during independence movement

  • @habbyaravind3571
    @habbyaravind3571 ปีที่แล้ว +51

    1800 A D ക്കു മുമ്പ്
    ഈഴവർ സവർണർ ആയിരുന്നു
    എന്നതിന് മറ്റൊരു തെളിവ്.

    • @sreeja.ssreeja6037
      @sreeja.ssreeja6037 ปีที่แล้ว +1

      😂😂😂😂😂

    • @lakshmisoman9431
      @lakshmisoman9431 11 หลายเดือนก่อน

      അസൂയ ഇങ്ങനെ കരഞ്ഞു തീർക്കാനേ കഴിയൂ

    • @Kailash-gi5im
      @Kailash-gi5im 5 หลายเดือนก่อน

      ഹിന്ദുക്കൾ ഇങ്ങനെ ജാതി പറഞ്ഞ് തമ്മിലടിച്ചു നടന്നോ. ചുമ്മാതല്ല അന്യ ദേശക്കാർ വന്നു അമ്പലങ്ങൾ പൊളിച്ചു പള്ളി പണിതത്. ഇനി എപ്പോൾ ബോധം വെയ്ക്കും

    • @abhirathrs5780
      @abhirathrs5780 3 หลายเดือนก่อน +1

      ​​@indoaryan007 The communities like Pulaya, Paraya, Kurava, etc... are the indigenous people who lived in Kerala during the Pre-Chera period (basically Dravidians). All the other communities like Nairs, Brahamins, Ezhavas, Thiyyas, Viswakarmas, Ambalavasis, all came here afterwards during various time periods (during the Early-Middle-Late Chera period). They are not from the Dravidian family.

    • @abhirathrs5780
      @abhirathrs5780 3 หลายเดือนก่อน

      @indoaryan007 There are various theories regarding their origin, but some researches shows that Nairs are genetically closer to Jhatts and Bunts of North and that their ancestors arrived from North India. Actually, this study is available on the internet.

  • @shylasaraswathy844
    @shylasaraswathy844 ปีที่แล้ว +10

    ഇതൊക്കെ ഇപ്പോഴാണ് അറിയുന്നത്, അല്ലെങ്കിലും അറിയേണ്ടുന്നത് ഒന്നും ചരിത്രത്തിൽ വരില്ല, ഞങ്ങളെ ഇതൊക്കെ അറിയിച്ചതിനു നന്ദി

  • @rambo8884
    @rambo8884 ปีที่แล้ว +28

    ഇത്തരം ഒരുപാട് ഈഴവ തറവാടുകൾ കൊല്ലം, ആലപ്പുഴ ഭാഗത്ത് ഉണ്ട്.

    • @geethumohan5394
      @geethumohan5394 ปีที่แล้ว +7

      Sheriyanu

    • @lakshmisoman9431
      @lakshmisoman9431 11 หลายเดือนก่อน +10

      അന്തസ്സും ആഭിജാത്യവും ആഢ്യത്വവും ഉള്ള വംശം ആണ് ഈഴവ വംശം

    • @hhjjsbb9364
      @hhjjsbb9364 4 หลายเดือนก่อน

      Thurayilveedu ennane ethu ariyapedunnathe.

  • @gopakumar2869
    @gopakumar2869 ปีที่แล้ว +47

    ഏതിനും തലക്കെട്ട് വളരെ വളരെ ഇഷ്ടപ്പെട്ടു: "എന്തെന്നാൽ ഇതിൽ നിന്നും വ്യക്തമാകുന്നത് പണ്ട് കാലത്തും എല്ലാ സമുദായങ്ങളിലും പണക്കാർ ഉണ്ടായിരുന്നു എന്നുള്ളതാണ് "ഇന്നും നാട്ടിൽ എല്ലാ സമുദായത്തിലും പണക്കാർ ഉണ്ട് അവർ മണിമാളികകൾ വക്കുന്നുമുണ്ട് "എന്നാൽ എല്ലാ സമുദായത്തിലും കുറച്ച് മനുഷ്യർ ഇപ്പോഴും നല്ലൊരു വീടില്ലാതെയും, മക്കൾക്ക് നല്ല വിദ്യാഭ്യാസം കൊടുക്കാൻ കഴിയാതെയും നട്ടം തിരിയുന്നു!!: ഒരു ജാതി ഒരു മതം എന്നും, മതേ തരത്വം എന്നൊക്കെ നാം ഊറ്റം കൊള്ളുമ്പോഴും എല്ലാ മതങ്ങളിലേയും കുറച്ച് പാവപ്പെട്ടവർ നരകജീവിതം നയിക്കുന്നു"

    • @Nature_scenes55
      @Nature_scenes55 ปีที่แล้ว +1

      Evidanu ettavum kooduthal daridrar

    • @uthamannjuthaman2875
      @uthamannjuthaman2875 ปีที่แล้ว +1

      Ella samudhayathilum panakkaar eppozhund...pandu uyarnna samudhaayathi maathram ...roadiloode nadakkaanswaathathryamillathavaronnum panakkaarayirunnilla..kidakkaan sthalam polumilla..enthinu..kollaavunna oru Peru polum ettaal thalli kollunna kaalam ..valare varshangalonnum aayilla raja bharanakaalathu...ennaanu koranennum ,chiruthayennum thudangi perukal ettirunnathu...eppozhaanu...krishnan annum sivan annum pattum peridunnathu...enthinu adhikam parayunnu...madanum ,yakshiyum ,arukolayum ,rekshasum ...ethokke aayirunnu deivangal....krishnaneyum,sivaneyum mattum aaraadhichaal avane annu kollum ...paranjaal theerilla keralathile ella janathinum ethinekkaal ariyaam ethokke bhoomi ulla kaalam charithram thalamurakalilekku kaimaarikkondirikkunnu...

    • @padipurakumaresh1570
      @padipurakumaresh1570 ปีที่แล้ว +1

      Real

    • @rajmenon2132
      @rajmenon2132 ปีที่แล้ว

      Ezhavas was different
      Brahmanisam made them like this
      Also missionaries made them degrade for converting
      Nair's servants of brahmins
      So got everything

    • @vilayannoorpadmanabhan7350
      @vilayannoorpadmanabhan7350 ปีที่แล้ว

      GOPAKUMAR :: SAMPANNARODULLA BHRAMAM : DHANAM UNDENGIL
      MAHANMAR ILLENGIL ONNINUM KOLLATHAVAR :: MARAPPOTTANUM MATTUM DHANAGAMATHINU ENTHELLAM VAZHIKAL KANDU PIDIKKUNNU :: AA NO DHANAH AAYANTHU VISVATHAH ::

  • @PramodKumar-zv3mu
    @PramodKumar-zv3mu ปีที่แล้ว +73

    ഈ തറവാട് പഴയ പ്രതാപത്തോടെ സംരക്ഷിക്കാമായിരുന്നു. ഇത് ട്രസ്റ്റാക്കിയാൽ കുടുംബത്തിലെ എല്ലാവരും ഒത്ത് ചേർന്ന് തറവാട് പുനർ നിർമ്മിക്കാം

  • @manojaharidas2982
    @manojaharidas2982 ปีที่แล้ว +11

    ഈഴവ മന സന്തോഷം❤❤❤❤

    • @PazhamayeThedi
      @PazhamayeThedi  ปีที่แล้ว +4

      ഈഴവ മന അല്ല വീടാണ് 😊🙏

  • @sajeenasanthosh8448
    @sajeenasanthosh8448 ปีที่แล้ว +13

    എന്റെ അച്ഛന്റെ നാടും ഇതിനടുത്താണ്....ഇതിനകം ഒക്കെ കാണാൻ ഒരുപാട് തവണ സാധിച്ചിട്ടുണ്ട്....

  • @RakeshRakesh-dw1zb
    @RakeshRakesh-dw1zb ปีที่แล้ว +16

    എത്ര പ്രധാപത്തോടെ നിലനിന്ന കൊട്ടാരമാണ് ഈ ചരിത്രാവശിഷ്ടമായി കിടക്കുന്നത്😢.

  • @sreelekshmymurali2005
    @sreelekshmymurali2005 ปีที่แล้ว +23

    അമ്മ നന്നായി വിവരിക്കുന്നു... അറിയാൻ സാധിച്ചതിൽ സന്തോഷം... ദയവായി സാധിക്കുമെങ്കിൽ തറവാട് പുതുക്കുക 🙏🏻

    • @uthamannjuthaman2875
      @uthamannjuthaman2875 ปีที่แล้ว

      Tharavaadalla ...veedu...koodiyaal 75 varsham pazhakkam kutti paranjathaanu....raja bharana kaalathu...pulayaneyum ,nadar,thudangiya jaathikkaareppole jeevichavarkku ,tharavaado..kudilaayirikkum sanchaara swasthathryam kittiya sesham vacha veedaanu 1947 nu sesham

  • @vanalanbelt
    @vanalanbelt ปีที่แล้ว +10

    ഈഴവർ ശ്രീലങ്കയിൽ നിന്ന് വന്നു എന്ന് പല comments ഉം കാണുന്നു .ആധുനിക ജനിതകശ്രാസ്ത്രം പറയുന്നത് ഈഴവർക് ദ്വീപുനിവാസികളുമായി ഉള്ള ജനിതകസാമ്യത്തെക്കാൾ കിഴക്കൻ യൂറോപ്യൻ പേർഷ്യൻ ജനതയുമായിട്ടാണ് സാമ്യം എന്നാണ് ,മാത്രവുമല്ല അവരുടെ physical features ലങ്കൻ നിവാസികളുമായി അത്ര സാമ്യമുള്ളതല്ല for example (Roman/Pointed nose, Lengthy fingers , Oval or rectangle shaped heads are common among them which is not so common among Lankans)പിന്നെ mainland ൽ നിന്നുമാണ് ലങ്കയിലേക്കും ക്യടിയേറ്റം നടന്നിട്ടുണ്ടാകുക എന്നാണ് ശാസ്ത്രം അനുമാനിക്കുന്നത് അതുകൊണ്ടുതന്നെ അവരുമായി ഇൻഡ്യക്കാർക് ജനിതകമായി സാമ്യം വരുന്നതിൽ അത്ഭുതം ഒന്നും ഇല്ല .ഈഴവർ മാത്രമല്ല എല്ലാ ജാതിയിൽ പെട്ടവർക്കും ലങ്കൻ നിവാസികളുമായി ജനിതകപരമായ സാമ്യങ്ങൾ ഉണ്ടാകാം anyway കേരളത്തിലുള്ള ഒട്ടുമിക്ക ആളുകളും ഏതു ജാതിയിലും മതത്തിലും പെട്ടവരാണെങ്കിലും Genetically തൊണ്ണൂറ്റി ഒൻപത് ശതമാനവും ഒരേ സാമ്യം പുലർത്തുന്നവയാണ് .

    • @user-lh7tq1ic9s
      @user-lh7tq1ic9s ปีที่แล้ว +3

      സത്യത്തിൽ ജാതി ഒരു കോമഡിയാണ് , എല്ലാ ജാതിക്കാരിലും ഒരു പോലെയുള്ള സാമ്യങ്ങൾ ഉണ്ട് , വാസ്തവത്തിൽ ഒരു ചരിത്രം ജാതിയെ സമ്പന്ധിച്ച് 50 % എങ്കിലും കൃത്യമായി എഴുതാൻ സാധിക്കില്ലാ എന്നതാണ് സത്യം , പല കാലങ്ങളിൽ കൂടിയേറി കലർന്ന് പുണർന്ന് പെറ്റുകൂടിയതാണ് കേരള ജനത ആഫ്രിക്കയിൽ നിന്നു കൂടിയേറി പിന്നെ ഇറാൻ തുർക്കിഭാഗങ്ങളിൽ നിന്ന് കുടിയേറി ഭൂമിശാസ്ത്രപരമായ ജനിതക വ്യതിയാനങ്ങൾ ഉണ്ടായിരുന്ന ഇവർ കലർന്ന് സങ്കര ഇനമായി🤣, ഇത് ശാസ്ത്രം തെളിയിച്ചതാണ്, എന്നിട്ട് ചരിത്രകാരൻമാർ എന്ന് പറഞ്ഞ് ന്യായികരണചരിത്ര തത്വങ്ങൾ ഇന്നും വരുന്നു. യഥാർത്ഥത്തിൽ പരദേശി ബ്രഹ്മണ ഗോത്രം കേരളത്തിൽ വന്ന് ഇവിടെ സമാന സംസ്കാരം പുലർത്തുന്നവരെ സ്വന്തം ഗോത്രമായി അംഗികരിച്ചിരിക്കാം. ജാതി പ്രമാണ ഗ്രന്ഥങ്ങൾ ശങ്കര സ്മൃതിയും ജാതിസമ്പദ്ധിച്ച രേഖകള്ളു 9 - 10 നൂറ്റാണ്ടിലാണ് ഉണ്ടായത് അതിനു മുന്നേ ഇവിടെ 5- നൂറ്റാണ്ട് മുതൽ പരദേശി ബ്രാഹ്മണർ ഉണ്ടായിരുന്നു എന്ന് പറയുന്നു അന്ന് കലർപ്പ് കുറവായിരിക്കാം പക്ഷേ രാഷ്ട്രിയ അധികാരത്തിനു വേണ്ടി തദ്ദേശിയരായ ഉന്നതരെ സ്വപക്ഷത്ത് കാലാന്തരത്തിൽ ചേർത്ത് കരുത്തരായി, അംഗബലം സമ്പത്ത് അധികാരം ഇത് ഉള്ളവർ ഉയർന്ന പക്ഷമാവാൻ സാധ്യത കൂടുതൽ അത് തന്നെയാണ് രാഷ്ട്രിയത്തിന്റെ അടിസ്ഥാനവും, എല്ലാ ഗോത്രയിലുമുള്ള ഉയർന്ന പദവി ഉള്ളവർ നായകർ നായർ മേൽനോട്ടക്കാരൻ മേനോവൻ , പിള്ള എന്നി സ്ഥാനങ്ങളിൽ നിന്ന് നായർ എന്ന ജാതിയായി , ഇവിടുള്ള ബുദ്ധ ജൈന കർമ്മികൾ പരദേശില്ലാത്ത ബ്രാഹ്മണരായി, ഈഴവർ ഈഴത്ത് നാട്ടിൽ നിന്നു വന്നവർ അത് കുറച്ചേ ഒള്ളും ശ്രീലങ്കയും ഇന്ത്യയും ഒന്നയി കിടന്ന കാലത്ത് കേരളത്തിന് സമാനമായ ക്രോസ് ബ്രീഡിംഗ് അവിടെയും നടന്നിട്ടുണ്ട്🤣, പണ്ടത്തെ കുരങ്ങിന്റെ കഥ പറയാൻ ഒരു ചരിത്രകാരനും മുതിരാറില്ലാ കാരണം എല്ലാവരും ഹോമോ സാപിയൻസും നിയണ്ടർത്താൻ മനുഷ്യരുടെയും കലർപ്പാണ് .അത് കൊണ്ടാണ്ണ് എല്ലാത്തിനെയും ഈ ഗണത്തിൽ പെടുത്തുന്നത്.
      ചരിത്രത്തിനും ചരിത്രകാരൻമാർക്കും രാഷ്ട്രിയമുണ്ട്😀
      പക്ഷേ ശാസ്ത്രത്തിന് രാഷ്ട്രീയമില്ല തെളിവും പഠനങ്ങളും മാത്രം മതി🙏

  • @MalluStyleMultiMedia
    @MalluStyleMultiMedia ปีที่แล้ว +16

    Wow.. what a history. This should be part of a documentary. Thanks to teacher and this TH-cam channel for taking us back in time. Good work 👍

  • @Optimusprime_683
    @Optimusprime_683 ปีที่แล้ว +27

    മണിച്ചിത്രത്താഴ് കഥ നടക്കുന്ന ഈഴവ തറവാട് ആലും മൂട്ടിൽ മേടയും ഒരു പഴയ നിർമിതിയാണ് അതിന്റെ ഒരു വീഡിയോ ചെയ്യൂ

  • @vipin_kurinji
    @vipin_kurinji ปีที่แล้ว +22

    എത്ര ഓർമകൾ ഉണ്ടാകും ❤️❤️❤️

  • @Kannan-zw4ew
    @Kannan-zw4ew 6 หลายเดือนก่อน +3

    ഈഴവ തറവാട് ❤

  • @johnyvlogs776
    @johnyvlogs776 ปีที่แล้ว +1

    നന്നായിട്ടുണ്ട് 🤝

  • @ratheeshchandran4935
    @ratheeshchandran4935 ปีที่แล้ว +4

    കണ്ടു കൊതിയായി.

  • @bineesh007nair
    @bineesh007nair ปีที่แล้ว +13

    Start a home stay for tourists 👍

  • @ckthamby
    @ckthamby ปีที่แล้ว +7

    Thank you for sharing a wonderful Old tradition in a Rich family 🙏🙏🙏

  • @manyata1969
    @manyata1969 ปีที่แล้ว +67

    ആലപ്പുഴയിൽ ജൻമികളായ ഒരുപാട് ഈഴവ കുടുംബന്ഗൾ എന്റ കുട്ടിക്കാലത്ത് ഉണ്ടായിരുന്നു. ഈഴവർക്ക് ഒരുപാടു ഭൂമിയുണ്ടാരുന്നു. അതിൽ പല പുരാതന വീടുകളും ഇന്നും ഉണ്ട്. കലവുർ, കണിച്ചുകുളന്ഗര, ചേർത്തല ഭാഗത്ത്. ശ്രീനാരായണ ഗുരുവിന്റ അച്ഛൻ അധ്യാപകനും അമ്മാവൻ ആ നാട്ടിലെ പ്രശസ്ഥനായ വൈദ്യനും ആയിരുന്നില്ലേ?

    • @Optimusprime_683
      @Optimusprime_683 ปีที่แล้ว +2

      അതെ...

    • @Abhijith.S.Bharathi
      @Abhijith.S.Bharathi ปีที่แล้ว

      Allഅല്ല

    • @Abhi-wy1ok
      @Abhi-wy1ok ปีที่แล้ว +3

      ഉണ്ടാരുന്നു പണം അല്ല പ്രധാനമായി പറയേണ്ടത് നായന്മാർ ഇല്ലാത്ത സ്ഥലങ്ങൾ ധാരാളം ഉണ്ടാരുന്നു അത്തരം ഭാഗങ്ങളിൽ കരം പിരിവു അവകാശവും ഈഴവർക്കു ഉണ്ടാരുന്നു അത്തരക്കാരുടെ സ്ഥാനപ്പേരാണ് തണ്ടാൻ, പണിക്കർ മുതലായത്

    • @Abhijith.S.Bharathi
      @Abhijith.S.Bharathi ปีที่แล้ว +3

      @@Abhi-wy1ok തികച്ചും തെറ്റ്

    • @Abhi-wy1ok
      @Abhi-wy1ok ปีที่แล้ว +5

      @@Abhijith.S.Bharathi ഈഴവർ സവർണർ ആയിരുന്നു എന്ന പടു വിഡ്ഢിത്തം എഴുതി വെച്ച താങ്കൾ ആണോ ഇങ്ങനെ പറയുന്നത് മിനിമം 8th സ്റ്റാൻഡേർഡ് കേരള syllabus ഹിസ്റ്ററി book എങ്കിലും വായിച്ചിട്ട് ചരിത്രപരമായ അഭിപ്രായങ്ങൾ പറയൂ. കരം പിരിവിന്റെ ഒക്കെ കാര്യങ്ങൾ തിരുവിതാംകൂർ രേഖകളിൽ ഉണ്ട്. തിരുവല്ല ശാസനം കേട്ടിട്ടുണ്ടോ? എവിടുന്ന് അല്ലേ. വൈക്കം സത്യാഗ്രഹ പരിപാടി നടന്നിരുന്ന സ്ഥലത്ത് പോയിരുന്നോ നായരുടെ കടയിൽ കയറിയതിന് പിഴ അടക്കേണ്ടി വന്ന പഴയ കൗമുദി പത്രത്തിൽ വന്നത് അവിടെ പ്രദർശിപ്പിച്ചിരുന്നു അദ്വാനിച്ചു പണം ഉണ്ടാക്കിയപ്പോൾ നാട്ടു രാജാക്കന്മാർക്ക് കൂടുതൽ ധന സഹായത്തിനു പണം ഉള്ള ഈഴവരെ ഓരോ പേരൊക്കെ കൊടുത്ത് നില നിർത്തിയതാണ് ഒരു തെളിവുകളും ഇല്ലാതെ പടു വിഡ്ഢിത്തങ്ങൾ പറയരുത് സവർണൻ എന്ന് പറഞ്ഞാൽ ചാതുർ വർണത്തിൽ പെടുന്നവരെയാണ് ഈഴവർ,വിശ്വകർമര് തുടങ്ങിയ ഇന്നത്തെ obc കാറ്റഗറിക്കാർ പഴയ കാലത്ത് പതിത ജാതി എന്നാണ് അറിയപ്പെട്ടിരുന്നത് ദളിത്‌ വിഭാഗങ്ങൾ നീച ജാതി എന്നും. Refer 8th,9th, and 10th old ഹിസ്റ്ററി ബുക്സ് from scert സൈറ്റ്സ് 🙏🏼😅

  • @anithavv3451
    @anithavv3451 ปีที่แล้ว +3

    Good Information. Fantastic video❤️👍❤️👌❤️👌❤️

  • @A.V.VINOD.
    @A.V.VINOD. ปีที่แล้ว

    പുതിയ അറിവുകൾ...congrats...

  • @shabadsdz524
    @shabadsdz524 ปีที่แล้ว +6

    ഈ തറവാട് സിനിമക്കാർക് വിട്ട് കൊടുക്കുക.
    ഈ പഴമയുടെ ദൃശ്യങ്ങൾ സിനിമയിൽ കൂടി നിലനിൽക്കും ഒരുപാട് കാലം

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 ปีที่แล้ว +1

    ഒരു പട്സന്തോഷം ഇങ്ങിനെ ഒരു തറവാട് ഉണ്ടെന്നറിഞ്ഞതിൽ . സമ്പന്നരായ കീഴ് ജാതിക്കാരും ഉണ്ടായിരുന്നെന്നറിയില്ലായിരുന്നു. ഒരു പാട് ചരിത്രവും കഥയും പുതു തലമുറക്ക് വേണ്ടി നശിക്കാതിരിക്കട്ടെ. ഒരു പാട് നന്ദിയുണ്ട്. ഈ

  • @sunilradharam
    @sunilradharam ปีที่แล้ว

    Thanks for sharing!

  • @shinesivadasan2816
    @shinesivadasan2816 ปีที่แล้ว +28

    പ്ലീസ് വീട് maintance ചെയിതു നിലനിർത്താൻ കഴിഞ്ഞാൽ നല്ലത് ആയിരുന്നു

    • @PazhamayeThedi
      @PazhamayeThedi  ปีที่แล้ว +1

      അതേ 😊🙏

    • @jayakrishnanr3030
      @jayakrishnanr3030 ปีที่แล้ว +1

      തുറയിൽ കുടുംബാംഗങ്ങൾ രണ്ടു പേർവിദേശത്താണെങ്കിലും അവരുടെ വരുമാനം കൊണ്ടുപോലും ഈ വീടിന്റെ അറ്റകുറ്റപ്പണി ചെയ്യാൻ കഴിയില്ല. ഇതു നേരത്തെ ആലോചിച്ചതാണ് 1കോടി രൂപയ്ക്ക് മുകളിൽ ഇതിന്റെ ചെലവ് വരും. അതാണ് കാരണം. കുറഞ്ഞ ചെലവാണിത്.

  • @mithraanddayana.1179
    @mithraanddayana.1179 ปีที่แล้ว +2

    Its wonderfull

  • @prosperityfoods9252
    @prosperityfoods9252 ปีที่แล้ว +2

    Dear mother you told some real history..and. Some miths... So totally this mother is innocent... .. I give a big salute for you...,

    • @lakshmisoman9431
      @lakshmisoman9431 11 หลายเดือนก่อน

      ഇറലവന്റ് കമന്റ്

  • @anithavv3451
    @anithavv3451 ปีที่แล้ว +3

    I too much this type of information. I love so much ❤️👍❤️👌❤️👌

  • @unnikrishnanpotty2002
    @unnikrishnanpotty2002 ปีที่แล้ว +3

    Very good.

  • @premankb8627
    @premankb8627 ปีที่แล้ว +11

    Gurudeva anugraham 🎉🎉🎉🚩🚩🚩🎄🎄🎄

  • @sindhukn2535
    @sindhukn2535 ปีที่แล้ว +5

    I have heard of this famous family and please try to keep its age old history and tradition. And the present members of the family should consider it by renovating the elegant structure. Congratulations to the lady who explained the facts about the house and maintaining the house . Thank you for sharing.

  • @prosperityfoods9252
    @prosperityfoods9252 ปีที่แล้ว +1

    This is unbelievable history... We can see period of sree Narayanaguru... before and after... Only 150 years... 600 years it's a miths... ( Orthodox of thiruvithankoor -Rajavamsam... atleast 300 years only...

  • @violindinesh
    @violindinesh ปีที่แล้ว

    so informative

  • @jobikgjobikg9058
    @jobikgjobikg9058 ปีที่แล้ว

    Nice video.ee tharavadu ee kufumbakkar nila northuka.vendapettavar ee history nilanirthuka.

  • @sandrosandro6430
    @sandrosandro6430 ปีที่แล้ว +129

    ചരിത്രത്തിൽ പഠിപ്പിച്ചതിൽ ധാരാളം നുണകളും ഉണ്ടായിരുന്നു. ധാരാളം സമ്പത്തുള്ള ഈഴവരും ഉണ്ടായിരുന്നു. അതുപോലെ അന്യമതസ്ഥരും.

    • @malabarvoice1661
      @malabarvoice1661 ปีที่แล้ว +9

      ഈഴവ അല്ല തിയ്യർമലബാറിൽ നിന്ന് രാജാക്കന്മാർ കു വേണ്ടി വന്നവർ ആണ് രാജാക്കന്മാർപരദോഷികം ആയി നൽകിയ സ്വത്ത്‌ ആണ് ഇവരുടെത്

    • @nja2087
      @nja2087 ปีที่แล้ว +29

      @@malabarvoice1661 സഹിക്കുന്നില്ല അല്ലെ ഇപ്പോളും

    • @malabarvoice1661
      @malabarvoice1661 ปีที่แล้ว

      @@nja2087 സത്യം ആണ് മോനെ തിയ്യരുടെ സ്ഥാനപ്പർ ആണ് ചേകവർ

    • @manumanu5900
      @manumanu5900 ปีที่แล้ว +8

      @@nja2087 sathyam

    • @nambi5800
      @nambi5800 ปีที่แล้ว +12

      @@malabarvoice1661 നായാടി ഗോത്ര വംശവും ചരിത്രപരമായി അടിമജാതിയുമായ തീയരിൽ ജന്മിമാർ ഉണ്ടാകാൻ സാധ്യതയില്ല. മലബാറിൽ തീയർ ഇന്നും അധ:സ്ഥിതരാണ് ,തിരുവിതാംകൂറിലെ ദളിത ജാതിയായ തണ്ടാൻമാരുടെ തൊഴിലാണ് മലബാറിൽ തീയർ ചെയ്യുന്നത് .

  • @pushkalashaji5678
    @pushkalashaji5678 ปีที่แล้ว +1

    Very very happy news.

  • @sonusd9457
    @sonusd9457 2 ปีที่แล้ว +3

    Cool bro👏👏

  • @jyothikrishnan9341
    @jyothikrishnan9341 ปีที่แล้ว +5

    എൻ്റെ തറവാട് ❤️❤️❤️

  • @boser5107
    @boser5107 ปีที่แล้ว +2

    വളരെ നല്ല ചരിത്രം.

  • @sunusunitha9593
    @sunusunitha9593 ปีที่แล้ว

    Very hwppy to hear about such a beautiful tharavadu

  • @adv.i.sowfiuaribrahim1066
    @adv.i.sowfiuaribrahim1066 ปีที่แล้ว +10

    600 കൊല്ലം മുമ്പ് കൊച്ചി രാജാവിന്റെ കൊട്ടാരം ഓല മേഞ്ഞതായിരുന്നു

    • @PazhamayeThedi
      @PazhamayeThedi  ปีที่แล้ว +11

      ഏതാണ്ട് 100 വർഷങ്ങൾ ആയിട്ടേയുള്ളു മിക്കവാറുമുള്ള പഴയ നിർമ്മിതികളൊക്കെ ഈ കാണുന്നപോലെ ഓട് മേഞ്ഞിട്ട്. അതിന് മുൻപ് ഓലയും പുല്ലുമൊക്കെ മേഞ്ഞതായിരുന്നു. 😊🙏

  • @thesecret6249
    @thesecret6249 ปีที่แล้ว +38

    പഴയ ഈഴവ മന 😍

    • @marshmallowsquad7988
      @marshmallowsquad7988 ปีที่แล้ว

      Akathiyadi Panicker alle Kottarakkara nattu rajyathinte Sayinyadhipar

    • @trueraja
      @trueraja ปีที่แล้ว +1

      Mana belong to nampoothri

    • @rijulovarmenianairi6129
      @rijulovarmenianairi6129 10 หลายเดือนก่อน

      @@trueraja induvalley Brahmins and ezhavas have almost same genetics ( lm20 ,r 1 a 1)....the Ottoman empire( abrahamins )x Armenians( land of nairi) came mostly after 16 th century

  • @vinodellikkal1795
    @vinodellikkal1795 ปีที่แล้ว

    I like your video ❤❤❤

  • @jincegeorge9400
    @jincegeorge9400 ปีที่แล้ว

    Good job

  • @pradeepprasanth4837
    @pradeepprasanth4837 ปีที่แล้ว +1

    Great wrk sir

  • @harihariharan2976
    @harihariharan2976 ปีที่แล้ว +3

    NJANGALUDE PRIYA HINDI TEACHER❤❤❤❤❤❤❤

  • @vindujadeva550
    @vindujadeva550 ปีที่แล้ว

    Thanks 4 video

  • @induraj8558
    @induraj8558 ปีที่แล้ว +6

    Ezhavaas are the people of KASHYAPA GOTHRAM. They have a perfect lineage since Tretha Yugam. All these evidence are available now.
    Chozha / Chola kings was Ezhavaas. The Chowhan community is also Ezhavaas.

    • @PazhamayeThedi
      @PazhamayeThedi  ปีที่แล้ว

      😊🙏

    • @jqckwon
      @jqckwon 11 หลายเดือนก่อน

      @induraj8558 A Very big Revelation, kindly provide the lead.

  • @sarasammasasi1099
    @sarasammasasi1099 ปีที่แล้ว +13

    Very proud ❤️🙏🙏

    • @PazhamayeThedi
      @PazhamayeThedi  ปีที่แล้ว

      😊🙏

    • @sadasivannair2745
      @sadasivannair2745 ปีที่แล้ว +2

      DR.V. Sadasivan Nair
      ഇതിൽ പറയുന്ന വ്യക്തി അവകാശി ആയാലും ഇല്ലെങ്കിലും 500 വർഷം മുൻപ് കേരളത്തിൽ തൊട്ട് കൂടായ്മയും തീണ്ടികൂട്ടായ്മയും നടമാടിയിരുന്നെന്ന് കൊട്ടിഘോഷിക്കുമ്പോഴും അഭിമാനത്തോടെയും പ്രതാപത്തോടും എട്ട് കെട്ടും രാജ ബന്ധവുമായി ജീവിച്ച പല ഈഴവ കൂടുംബങ്ങളും ഉണ്ടായിരുന്നുവെന്ന സത്യത്തിന് നേരേ കണ്ണടയ്ക്കാൻ ശ്രമിക്കുന്നതെന്തിനാണ്. സത്യത്തെ സത്ത്യമായിക്കണ്ട് അഭിമാനിക്കുകയല്ലേ വേണ്ടത്. ഇത്തരത്തിലുള്ള വീട്ടിയോകൾ കേരള സമൂഹത്തിന് അഭിമാനകരമാണ്.

  • @jmrcontractors9687
    @jmrcontractors9687 ปีที่แล้ว

    600 kollam... ayithamulla kalam

  • @MalluStyleMultiMedia
    @MalluStyleMultiMedia ปีที่แล้ว +3

    Try to make this into a home stay. Bathrooms maathram modern and western style aakanam .. onno randu AC.. baakki ellaam ithe pole nirthanam.. otherwise, this house will get destroyed. It’s a very nice house and has a lot of history.

  • @phm6288
    @phm6288 6 หลายเดือนก่อน

    Interesting architecture please protect it.

  • @sudarsananp1765
    @sudarsananp1765 ปีที่แล้ว +7

    തറവാടു ഒന്ന് കാണണം 🙏🙏🙏🙏🙏🙏💎💎💎💎🎋🎋🎋🎋🎋🎋🎋🎋🎋🎄🎄🎄🎄🎄🎄🎄🎄🎄

    • @PazhamayeThedi
      @PazhamayeThedi  ปีที่แล้ว +1

      പോയാൽ കാണാം

    • @user-cf9fj2yi7n
      @user-cf9fj2yi7n ปีที่แล้ว +2

      @@PazhamayeThedi കരുനാഗപ്പള്ളി കുല ശേഖര പുരം കയിൽ വരത്തു ഉള്ള തറവാട്ട് ഐജി യുടെ തറവാട് എന്ന് അന്ന് അറിയപ്പെടുരുന്നത്

  • @sabi8347
    @sabi8347 2 ปีที่แล้ว +4

    Good 👍👍

  • @subhadrag6731
    @subhadrag6731 ปีที่แล้ว +1

    Amma eekutumbam Orikkalum nassippikkathe samrakshikkanum💕💕❤❤🙏🙏🙏❤🙏💕

    • @PazhamayeThedi
      @PazhamayeThedi  ปีที่แล้ว

      സുമിത്ര ടീച്ചർ ഇന്നീ ലോകത്തില്ല 😔💐

  • @binucs2043
    @binucs2043 ปีที่แล้ว +2

    Supper 🙏🙏🙏🙏

  • @reshmimahi8841
    @reshmimahi8841 ปีที่แล้ว +2

    🙏🙏

  • @IBNair9
    @IBNair9 ปีที่แล้ว +3

    What a majestic home. Why no one is maintaining this. So sad😢

    • @PazhamayeThedi
      @PazhamayeThedi  ปีที่แล้ว +3

      ഇപ്പോൾ മാറ്റം വന്നിട്ടുണ്ട് ഉടനെ പഴയതുപോലെ ആയി കാണാം 😊🙏

  • @KrishnaKumar-bk1nr
    @KrishnaKumar-bk1nr ปีที่แล้ว +5

    ഇങ്ങനെ വലിയ ചരിത്രം ഉള്ള ഒരു തറവാടിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിഞ്ഞതിൽ സന്തോഷം തോന്നി ഈ തറവാട് കാണാൻ അനുവദിക്കുമോ ഈ തറവാട് നെ അതിന്റെ പ്രധാനിയം മനസ്സിലാക്കി സംരക്ഷക്കുന്നത് എന്തുകൊണ്ട് o നല്ല കാര്യമാണ് ഈ തറവാട്‌നെ കുറിച്ച് അറിയാൻ കഴിഞ്ഞു തിനു - നന്ദി

  • @ajmiyaazeez4735
    @ajmiyaazeez4735 2 ปีที่แล้ว +4

    Supperrr❤

    • @PazhamayeThedi
      @PazhamayeThedi  ปีที่แล้ว

      Thank you 😊

    • @thomusmathew5950
      @thomusmathew5950 ปีที่แล้ว

      വളരെ സമ്പന്നവും പ്രസിദ്ധവുമായിരുന്ന ഒരു തറവാടായിരുന്നു തുറയിൽ . ഇവർക്ക് മാവേലിക്കരക്ക് സമീപം മുട്ടത്തുള്ള സുപ്രസിദ്ധമായ ആലുമ്മൂട്ടിൽ തറവാടു മായി ബന്ധമുണ്ടായിരുന്നതായി കേട്ടിട്ടുണ്ട്. ഇവരുടെ തുറയിലോടി എന്ന കളിവള്ളത്തിൽ തുഴഞ്ഞത് ഞാനോർക്കുന്നു. 35 പേർ കയറിയിരുന്ന ഈ വള്ളം ഒറ്റതമ്പക മരത്തിൽ കൊത്തിയെടുത്തതായിരുന്നു . ഇത് ഇന്നുണ്ടോ ആവോ.

  • @sajeeshts492
    @sajeeshts492 ปีที่แล้ว +2

    👍👍👍👌👌👌

  • @nizarpathanapuram4077
    @nizarpathanapuram4077 ปีที่แล้ว +1

    ❤❤❤❤❤

  • @praseedpg
    @praseedpg ปีที่แล้ว +5

    ഈ വസ്തു ഇപ്പോൾ ആരുടെ കയ്യിൽ ആണ് ? എങ്ങനെ എങ്കിലും പ്രതാപം വീണ്ടെടുക്കണം ,മറ്റു മതസ്ഥരുടെ , രാഷ്ട്ര ദ്രോഹികളുടെ കൈയിൽ എത്താതിരുനാൾ ഭാഗ്യം

  • @jijoms4780
    @jijoms4780 ปีที่แล้ว +13

    വളരെ ഏറെ ഓർമകൾ ഉള്ള തറവാട് ആണ് എനിക്ക് ഇത് പ്ലസ്ടു കാലഘട്ടത്തിൽ ക്ലാസ് കട്ട് ചെയ്ത് ഞാനും സുഹൃത്തുക്കളും വന്നിരുന്ന സ്ഥലം കരിക്ക് ഇട്ടും മാവിൽ എറിഞ്ഞും ഒരുപാട് ഓർമകൾ ..
    ഇന്ന് ഇത് ഒരു മദ്യപാനികളുടെ ഏരിയ ആയി മാറിയിരിക്കുന്നു ..

    • @PazhamayeThedi
      @PazhamayeThedi  ปีที่แล้ว

      😊🙏

    • @uthamannjuthaman2875
      @uthamannjuthaman2875 ปีที่แล้ว +1

      Tharavaado....veedu

    • @sajan5555
      @sajan5555 ปีที่แล้ว +1

      @@uthamannjuthaman2875 തറവാട് അർത്ഥം അറിയില്ല അല്ലേ 😭😭.

    • @shabadsdz524
      @shabadsdz524 ปีที่แล้ว

      @@sajan5555 തറയുടെ മുകളിൽ ഉള്ള വീട്

    • @sajan5555
      @sajan5555 ปีที่แล้ว

      @@shabadsdz524 🤣🤣🤣.. തലമുറകൾ ജീവിച്ച വീട് ആണ് തറവാട്..ഒറ്റ വാക്കിൽ ഇതാണ്

  • @MY29051944
    @MY29051944 ปีที่แล้ว +13

    Alummoottil Channar could be related to this family

  • @famiyanila8768
    @famiyanila8768 ปีที่แล้ว +4

    Manmaranju poya orupadu kariyam avide undallo pazhayathupole ellam onnu cleaning akki Puthiya thalamurakku kanuvanum kelkkuvanum onnu samreshichukoode potti polinju kidakkana kandappol vishamam thonni .😔

    • @PazhamayeThedi
      @PazhamayeThedi  ปีที่แล้ว

      അതെ ഇനി വരുന്ന തലമുറകൾക്ക് കാണാൻ വേണ്ടിയെങ്കിലും ഇതുപോലുള്ള നിർമ്മിതികൾ സംരക്ഷിക്കപ്പെടണം. അതിനു വേണ്ടി കൂടിയാണ് ഈ യാത്ര....😊🙏

  • @nirvanaframes
    @nirvanaframes 6 หลายเดือนก่อน

    Good one

  • @mayansbudha4317
    @mayansbudha4317 ปีที่แล้ว

    👍👍🙏🙏🙏

  • @hareendrank7073
    @hareendrank7073 ปีที่แล้ว +6

    Please contact Santhosh George kulangara sir

  • @mohanpmohanp2630
    @mohanpmohanp2630 ปีที่แล้ว

    🌹👌👍

  • @cijir8684
    @cijir8684 ปีที่แล้ว +1

    Ente Ammmammayude tharavad turayilkudumbam

  • @gilbertlionel607
    @gilbertlionel607 ปีที่แล้ว

    🙏🙏🙏

  • @vijayakumark.p2255
    @vijayakumark.p2255 ปีที่แล้ว +2

    ഐജി ഗോപാലൻ സാർ ഈ കുടുംബത്തിലെ അംഗമായിരുന്നു. അത് ഇവിടാരും പ്രതിപാദിച്ചുകേട്ടില്ല. ഞാൻ ക്ലാപ്പന കൊയ്‌പ്പള്ളിലേതാണ്. എന്റെ അച്ഛന്റെ ആത്മസുഹൃത്തായിരുന്നു ഗോപാലൻ സാർ. എന്റെ വളരെ നന്നേ ചെറുപ്പത്തിൽ അദ്ദേഹം എന്റെ വീട്ടിൽ വരികയും എന്റെ വീട്ടിൽ ഭൂമുഖത്ത് വന്നിരുന്ന് അച്ഛനോട് സംസാരിക്കു പ്പോൾ എന്നെ പിടിച്ച് മടിയിൽ ഇരുത്തുകയും ഒക്കെ ചെയ്യാറുണ്ടായിരുന്നു. അത് ഇന്നലത്തെ പോലെ ഇന്നും ഓർക്കുന്നു 🌹🙏

    • @PazhamayeThedi
      @PazhamayeThedi  ปีที่แล้ว

      അറിഞ്ഞതിൽ സന്തോഷം സാറിന്റെ കോൺടാക്ട് നമ്പർ തരാമോ 😊🙏

  • @iloveyoumyindianarmy1031
    @iloveyoumyindianarmy1031 ปีที่แล้ว

    Ethe namuda stalama

  • @nature1890
    @nature1890 ปีที่แล้ว +2

    Njan pooyitund ivide

  • @jqckwon
    @jqckwon 11 หลายเดือนก่อน

    The greatest of all malayalam filim, the CHEMMEEN ,had been pictured here.

  • @jayaprakashmanakkunnathgop6313
    @jayaprakashmanakkunnathgop6313 ปีที่แล้ว

    Pranam

  • @rijulovarmenianairi6129
    @rijulovarmenianairi6129 10 หลายเดือนก่อน

    Armenians( from the land of nairi) were here in kerala from 16 th century onwards.ottoman abrahamins/jews ,portughese,Dutch,french and so on....

  • @mariyakuttyhaseena6794
    @mariyakuttyhaseena6794 2 หลายเดือนก่อน

    നല്ല arivulla അമ്മ❤❤❤ പ്രണാമം

  • @user-yr9be3iu2k
    @user-yr9be3iu2k 5 หลายเดือนก่อน

    എന്റെ വീടിന്റ അടുത്ത് ആണ്.. എന്റെ നാട് ♥️

  • @vinodpp4022
    @vinodpp4022 ปีที่แล้ว +34

    ചെമ്പഴത്തിയിൽ ഗുരുവിൻ്റെ ജന്മഗൃഹം സംരക്ഷിച്ചിരിക്കുന്നതു പോലെ ഈ വീടും സംരക്ഷിക്കാവുന്നതാണ്. മുകളിൽ ഏതെങ്കിലും വിധത്തിലുള്ള ഷീറ്റ് ഇട്ടാൽ മതി.ഗോകുലം ഗോപാലൻ അവറുകളാണ് ഗുരുവിൻ്റെ ഗൃഹം സംരക്ഷിക്കാൻ വേണ്ട കെട്ടിടം പണിതത്.

    • @PazhamayeThedi
      @PazhamayeThedi  ปีที่แล้ว +1

      😊🙏

    • @vilayannoorpadmanabhan7350
      @vilayannoorpadmanabhan7350 ปีที่แล้ว +1

      IVARUDE MONTHA KANDAL ARIYAM DALITHA STHREEYANENNU:

    • @jayachandraprakasanp1941
      @jayachandraprakasanp1941 ปีที่แล้ว +5

      Mr Padman Thangaluda Abiprayam Keattu Mukham kandal Aale manssilakkamenkil thankal policilo Sainikano Aavendathanu

    • @sssreelas
      @sssreelas ปีที่แล้ว +11

      @@vilayannoorpadmanabhan7350 ningalde montha kanan kollillathathu kondano profile pic idathe

    • @vilayannoorpadmanabhan7350
      @vilayannoorpadmanabhan7350 ปีที่แล้ว

      @@sssreelas :: ATHE :: MAMMOOTTI MOHANLAL POLE SUNDARANALLA :: ATHUKONDU. ::

  • @Karyam--
    @Karyam-- 2 ปีที่แล้ว +13

    *ആ മച്ചിൽ നിറയെ ചിത്രങ്ങൾ വരച്ചിട്ടുണ്ടല്ലോ.. അതിന്റെ നിറങ്ങൾ ഇലകളുടെ നീര് കൊണ്ടൊക്കെ ആവും.. അതിനെപ്പറ്റി അവരോട് ചോദിക്കാമായിരുന്നു*

  • @yedukrishnan6888
    @yedukrishnan6888 ปีที่แล้ว +1

    Ethu polulla Tharavad Njangaluda vellyammakkum und ,
    Ezhava channar Anu ,

    • @PazhamayeThedi
      @PazhamayeThedi  ปีที่แล้ว +1

      അതെയോ എവിടെയാണ് സ്ഥലം

  • @lightoflifebydarshan1699
    @lightoflifebydarshan1699 ปีที่แล้ว

    💛💛💛💛💛💛💛💛

  • @rocana3720
    @rocana3720 ปีที่แล้ว +10

    സർ ഈ കുടുംബ അംഗമാണ് ഞാൻ ആലുമൂട്ടിൽ തറവാടിനെ കുറിച്ചും കേരളത്തിലെ വെടിക്കെട്ട് ഇതിഹാസം കണ്ടങ്കാളിയെ ആശാനെ കുറിച്ചും ഉള്ള ഒരു ഫീച്ചർ ഇടാമോ

    • @PazhamayeThedi
      @PazhamayeThedi  ปีที่แล้ว +2

      തീർച്ചയായും നോക്കാം, കഴിയുമെങ്കിൽ ഇൻസ്റ്റയിൽ വിശദവിവരം മെസ്സേജ് ചെയ്യൂ 😊🙏

    • @leenaleaves
      @leenaleaves ปีที่แล้ว +1

      Sir , kozhikode 200 varshangal pazhakkamulla kure tharavaadukal und athineppatti oru feature idamo ?

    • @leenaleaves
      @leenaleaves ปีที่แล้ว

      Sir , Kunnamkulam Njamanangad,Kandambulli Krishnan vaidyar ude 200 il adhikam pazhakkamulla tharavaad kanikkamo ?

    • @rocana3720
      @rocana3720 ปีที่แล้ว

      സർ ഇൻസ്റ്റാഗ്രാം അഡ്രസ് തരുമോ

    • @PazhamayeThedi
      @PazhamayeThedi  ปีที่แล้ว

      @@rocana3720 pazhamaye_thedi

  • @shibuvallithundil9767
    @shibuvallithundil9767 ปีที่แล้ว

    Kollam

  • @manojneramannil6642
    @manojneramannil6642 ปีที่แล้ว +3

    Super

  • @sumasuma8765
    @sumasuma8765 6 หลายเดือนก่อน +1

    There was a systematic and systemic attempt by the vested interests led by some so-called upper caste people to belittle ezhavas. They have succeeded in their efforts to a greater extent by rewriting the history.
    Ezhavas are no longer backwards and second to none in all spheres of life as we have leapfrogged.
    A proud Ezhava.

  • @meenusappus7849
    @meenusappus7849 ปีที่แล้ว +3

    തുറയില്‍കടവ് എന്‍റെ നാട്

  • @manojap7479
    @manojap7479 ปีที่แล้ว +3

    അമ്മേ നന്നയിട്ടുണ്ടേ ' ആ കാലത്തെ നാടിന്റെ അവസ്ഥ ഒന്നുകൂടി വിസത മായി പറയാമോ എവിടെ നിന്നും വന്നു കുടുബം എന്നു പറയുമോ

    • @PazhamayeThedi
      @PazhamayeThedi  ปีที่แล้ว

      കൊല്ലം ജില്ലയിലെ തന്നെ കൊട്ടാരക്കര അടുത്തുള്ള പ്രദേശം എന്നാണ് അറിയാൻ കഴിഞ്ഞത് 😊🙏

  • @harinarayanan8170
    @harinarayanan8170 ปีที่แล้ว +2

    അകവൂർ മന ആലുവയ്ക്കടുത്തുള്ള തിരുവൈരാണിക്കുളം ക്ഷേത്രത്തിന്റെ തൊട്ടടുത്തല്ലേ.🤔

    • @chekavar8733
      @chekavar8733 ปีที่แล้ว

      ആറാട്ടുപുഴ തൃശൂരിലും ഉണ്ട് ആലപ്പുഴയിലും ഉണ്ട്. പിന്നെ ആണോ വീട്പേര്