Ak ആറാട്ട് അണ്ണാ ഒരു അത്ഭുതകരമായ വാർത്തയുണ്ട് തമിഴ്നാട്ടിൽ ആകെ മൂന്നുപേർക്ക് മാത്രമാണ്4k ബോക്സ് കിട്ടിയത് അതിൽ സൺ ഡയറക്റ്റ് കമ്പനിക്കാർ നാലാമതൊരു ബോക്സ് കേരളത്തിലേക്ക് അയച്ചിരുന്നു ഇത് അണ്ണന് കിട്ടിയ4k ബോക്സ് ആണോ 😅.,..?
Sun directill android set top boxill mathrea remote number key illatha ollu tata play ondu airtel ondu number key . Number key illathath oru disadvantage thannya
ഫോർ കെ tv ഉള്ളവർക്ക് മാത്രമേ കൊടുക്കൂ എന്ന് പറയുന്നത് ഒരു കാരണം ഫോർ k ചാനൽ ഉപയോഗിക്കാൻ വേണ്ടിയാണ്...ഫോർ k ടീവി ഉള്ളവര് വാങ്ങിച്ചാ 101 രൂപ ഒരു മാസം കിട്ടും

💯
ചേട്ടാ ഇതഴിച്ചു ഇതിന്റെ ഉള്ളിൽ എന്താണെന്നു ഒരു വീഡിയോ ചെയ്യുമോ. റിമോട്ടും അഴിച്ചു വീഡിയോ ചെയ്യാമോ
വാരണ്ടിയും ഗ്യാരണ്ടിയും കിട്ടൂല.. അല്ലെങ്കിൽ അതിൻറെ വീഡിയോയും ചെയ്യും
ഇത് officialy launch cheitho.web sitil onnum kanunnillalo
കുറച്ച് ടെക്നീഷ്യന്മാരുടെ കയ്യിൽ മാത്രമേ ബോക്സ് ഉള്ളൂ
സണ്ണിന്റെ കസ്റ്റമർ കെയറിൽ ഞാൻ വിളിച്ചപ്പോൾ അവർ പറഞ്ഞു 4k സപ്പോർട്ട് ചെയ്യുന്ന ടിവിക്ക് മാത്രമേ ഈ ബോക്സ് കൊടുക്കൂ എന്ന്. ശരിയാണോ?
എന്റെ ടീവി ഒരു സാധാരണ എൽഇഡി ടിവി ആണ്
ഫോർ കെ tv ഉള്ളവർക്ക് മാത്രമേ കൊടുക്കൂ എന്ന് പറയുന്നത് ഒരു കാരണം ഫോർ k ചാനൽ ഉപയോഗിക്കാൻ വേണ്ടിയാണ്...ഫോർ k ടീവി ഉള്ളവര് വാങ്ങിച്ചാ 101 രൂപ ഒരു മാസം കിട്ടും
ഇതിപ്പഴുമുണ്ടോ...
ഒരെണ്ണം കിട്ടാനെന്തുണ്ടുവഴി...?
കസ്റ്റഡീ ലുണ്ടോ!
ഇല്ല
കസ്റ്റമർ കെയർ വിളിച്ചു നോക്കൂ അവരാണ് sales ചെയ്യുന്നത്
നമ്പർ ഞെക്കി ചാനൽ മാറ്റാൻ ഉള്ള സൗകര്യം ഇല്ലാത്തതു വലിയ പോരായ്മ ആണ്
Tata play റിമോർട്ടിൽ നമ്പർ ഉണ്ടല്ലോ
@@AkdthinfoTata, airtel, d2h ellathilum smart box remotil numbers und