തിരിച്ചടി പ്രഖ്യാപിച്ചതിന് പിന്നാലെ ‌ | Hassan Nasrallah | International News | Madhu Kottarakkara

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2024
  • ഹിസ്ബുല്ല തലവൻ ഹസൻ നസ്‌റല്ല ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു
    Hezbollah leader Hassan Nasrallah was killed in an Israeli strike

ความคิดเห็น • 186

  • @kukku1415
    @kukku1415 7 ชั่วโมงที่ผ่านมา +119

    ഇനി ചത്തില്ലേലും പുള്ളി അനുയായികളോട് പറയും ചത്തന്നെ പറഞ്ഞേക്കാൻ 😂😂😂

    • @carpediem8153
      @carpediem8153 6 ชั่วโมงที่ผ่านมา +3

      😂

    • @sali55544
      @sali55544 6 ชั่วโมงที่ผ่านมา +4

      ഇതിലൊന്നും കാര്യമില്ല !
      അടുത്ത ആള് മുമ്പത്തെ ആളിനെ കാൾ ശക്തിയോടെ വരും ! ഇപ്പോൾ കൊല്ലപ്പെട്ട ആള് അങ്ങനെ വന്നതാണ് !

    • @chaplin1669
      @chaplin1669 6 ชั่วโมงที่ผ่านมา +7

      ​@@sali55544വരട്ടെ 😂😂

    • @demonslayerisbestanime
      @demonslayerisbestanime 6 ชั่วโมงที่ผ่านมา +7

      @@sali55544 വരട്ടെ അവനെയും കുടുംബമടക്കം പടമാക്കണം.എല്ലാ തീവ്രവാദികൾക്കും ഇത് പഠംമാകണം

    • @sali55544
      @sali55544 6 ชั่วโมงที่ผ่านมา +3

      @@demonslayerisbestanime
      മർമ്മം അതല്ല ! വിശ്വാസ ഗ്രന്ഥമാണ് ! ശക്തിപ്പെട്ടു കൊണ്ടേയിരിക്കും.!

  • @monsonmathew2065
    @monsonmathew2065 7 ชั่วโมงที่ผ่านมา +96

    അവസാന ജൂതനെയും തുടച്ചു നീക്കണം എന്ന് എഴുതി വെച്ചിരിക്കുന്ന പുസ്തകം ആണ് ഇതിന്റെയെല്ലാം അടിസ്ഥാന കാരണം 🙏🙏🙏

    • @sajisusan3780
      @sajisusan3780 7 ชั่วโมงที่ผ่านมา +7

      That book itself says that the land of Israel belong to the children of Israel ( Jacob)

    • @sali55544
      @sali55544 6 ชั่วโมงที่ผ่านมา +1

      ☑️☑️☑️
      ഇസ്രയേല്‍ മക്കളേ, ഞാന്‍ നിങ്ങള്‍ക്കു നല്‍കിയ അനുഗ്രഹങ്ങള്‍ ഓര്‍ക്കുക; നിങ്ങളെ മുഴുലോകരെക്കാളും ശ്രേഷ്ഠരാക്കിയതും. (Sura 2 : Aya 47)
      ഫിര്‍ഔന്റെ ആള്‍ക്കാരില്‍നിന്ന് നിങ്ങളെ നാം രക്ഷിച്ചത് ഓര്‍ക്കുക: ആണ്‍കുട്ടികളെ അറുകൊല ചെയ്തും സ്ത്രീകളെ ജീവിക്കാന്‍ വിട്ടും അവര്‍ നിങ്ങളെ കഠിനമായി പീഡിപ്പിക്കുകയായിരുന്നു. അതില്‍ നിങ്ങള്‍ക്കു നിങ്ങളുടെ നാഥനില്‍ നിന്നുള്ള കടുത്ത പരീക്ഷണമുണ്ടായിരുന്നു. (Sura 2 : Aya 49)
      ഓര്‍ക്കുക: സമുദ്രം പിളര്‍ത്തി നിങ്ങള്‍ക്കു നാം വഴിയൊരുക്കി. അങ്ങനെ നിങ്ങളെ നാം രക്ഷപ്പെടുത്തി. നിങ്ങള്‍ നോക്കിനില്‍ക്കെ ഫിര്‍ഔന്റെ ആള്‍ക്കാരെ നാം വെള്ളത്തിലാഴ്ത്തി. (Sura 2 : Aya 50)
      ഓര്‍ക്കുക: മൂസാക്കു നാം നാല്‍പത് രാവുകള്‍ അവധി നിശ്ചയിച്ചു. പിന്നെ അദ്ദേഹം സ്ഥലം വിട്ടതോടെ നിങ്ങള്‍ പശുക്കുട്ടിയെ ദൈവമാക്കി. നിങ്ങള്‍ അക്രമികള്‍ തന്നെ. (Sura 2 : Aya 51)
      പിന്നെയും നാം നിങ്ങള്‍ക്കു മാപ്പേകി. നിങ്ങള്‍ നന്ദിയുള്ളവരാകാന്‍. (Sura 2 : Aya 52)
      ഓര്‍ക്കുക: മൂസാക്കു നാം വേദം നല്‍കി. സത്യാസത്യങ്ങളെ വേര്‍തിരിക്കുന്ന പ്രമാണവും. അതിലൂടെ നിങ്ങള്‍ നേര്‍വഴിയിലാകാന്‍. (Sura 2 : Aya 53)
      ഓര്‍ക്കുക: മൂസ തന്റെ ജനത്തോടോതി: "എന്റെ ജനമേ, പശുക്കിടാവിനെ ദൈവമാക്കിയതിലൂടെ നിങ്ങള്‍ നിങ്ങള്‍ക്കുതന്നെ ദ്രോഹം ചെയ്തിരിക്കുന്നു. അതിനാല്‍ നിങ്ങളുടെ സ്രഷ്ടാവിനോട് നിങ്ങള്‍ പശ്ചാത്തപിക്കുക. നിങ്ങള്‍ നിങ്ങളെത്തന്നെ ഹനിക്കുക. അതാണ് നിങ്ങളുടെ കര്‍ത്താവിങ്കല്‍ നിങ്ങള്‍ക്കുത്തമം." പിന്നീട് അല്ലാഹു നിങ്ങളുടെ പശ്ചാത്താപം സ്വീകരിച്ചു. അവന്‍ പശ്ചാത്താപം സ്വീകരിക്കുന്നവനും ദയാപരനുമല്ലോ. (Sura 2 : Aya 54)
      വേദക്കാര്‍ നിന്നോടാവശ്യപ്പെടുന്നു: അവര്‍ക്ക് വാനലോകത്തുനിന്ന് നീയൊരു ഗ്രന്ഥം ഇറക്കിക്കൊടുക്കണമെന്ന്. ഇതിനെക്കാള്‍ ഗുരുതരമായ ആവശ്യം അവര്‍ മൂസായോട് ഉന്നയിച്ചിട്ടുണ്ട്. അവര്‍ പറഞ്ഞു: "നീ ഞങ്ങള്‍ക്ക് അല്ലാഹുവെ നേരില്‍ കാണിച്ചുതരണം." അവരുടെ ഈ ധിക്കാരം കാരണം പെട്ടെന്നൊരു ഇടിനാദം അവരെ പിടികൂടി. പിന്നെ, വ്യക്തമായ തെളിവുകള്‍ വന്നെത്തിയിട്ടും അവര്‍ പശുക്കുട്ടിയെ ഉണ്ടാക്കി ദൈവമാക്കി. അതും നാം പൊറുത്തുകൊടുത്തു. തുടര്‍ന്ന് മൂസാക്കു നാം വ്യക്തമായ ന്യായപ്രമാണം നല്‍കുകയും ചെയ്തു. (Sura 4 : Aya 153)
      അവരോട് ഉറപ്പ് വാങ്ങാനായി പര്‍വതത്തെ നാം അവര്‍ക്കുമീതെ ഉയര്‍ത്തിക്കാട്ടി. നഗരകവാടം കടക്കുന്നത് പ്രണാമമര്‍പ്പിച്ചുകൊണ്ടാവണമെന്ന് നാമവരോട് കല്‍പിച്ചു; സാബത്ത് നാളില്‍ അതിക്രമം കാട്ടരുതെന്നും. അക്കാര്യത്തില്‍ നാം അവരോട് സുദൃഢമായ കരാര്‍ വാങ്ങുകയും ചെയ്തു. (Sura 4 : Aya 154)
      എന്നിട്ടും അവര്‍ കരാര്‍ ലംഘിച്ചു. ദൈവിക വചനങ്ങളെ ധിക്കരിച്ചു. അന്യായമായി പ്രവാചകന്മാരെ കൊന്നു. തങ്ങളുടെ ഹൃദയങ്ങള്‍ മൂടിക്കുള്ളില്‍ ഭദ്രമാണെന്ന് വീമ്പുപറഞ്ഞു. അങ്ങനെ അവരുടെ നിഷേധഫലമായി അല്ലാഹു അവരുടെ മനസ്സുകള്‍ അടച്ചുപൂട്ടി മുദ്രവെച്ചു. അതിനാല്‍ അവര്‍ വളരെ കുറച്ചേ വിശ്വസിക്കുന്നുള്ളൂ. (Sura 4 : Aya 155)
      അവരുടെ സത്യനിഷേധം കാരണമായും മര്‍യമിന്റെ പേരില്‍ ഗുരുതരമായ അപവാദം(വ്യഭിചാര ആരോപണം) പറഞ്ഞതിനാലുമാണത്. (Sura 4 : Aya 156)
      ദൈവദൂതനായ, മര്‍യമിന്റെ മകന്‍ മസീഹ് ഈസായെ ഞങ്ങള്‍ കൊന്നിരിക്കുന്നുവെന്ന് വാദിച്ചതിനാലും. സത്യത്തിലവര്‍ അദ്ദേഹത്തെ കൊന്നിട്ടില്ല. ക്രൂശിച്ചിട്ടുമില്ല. അവര്‍ ആശയക്കുഴപ്പത്തിലാവുകയാണുണ്ടായത്. അദ്ദേഹത്തിന്റെ കാര്യത്തില്‍ ഭിന്നാഭിപ്രായമുള്ളവര്‍ അതേപ്പറ്റി സംശയത്തില്‍ തന്നെയാണ്. കേവലം ഊഹാപോഹത്തെ പിന്തുടരുന്നതല്ലാതെ അവര്‍ക്ക് അതേപ്പറ്റി ഒന്നുമറിയില്ല. അവരദ്ദേഹത്തെ കൊന്നിട്ടില്ല; ഉറപ്പ്. (Sura 4 : Aya 157)
      എന്നാല്‍ അല്ലാഹു അദ്ദേഹത്തെ തന്നിലേക്കുയര്‍ത്തുകയാണുണ്ടായത്. അല്ലാഹു പ്രതാപിയും യുക്തിമാനും തന്നെ. (Sura 4 : Aya 158

    • @sali55544
      @sali55544 6 ชั่วโมงที่ผ่านมา

      ☑️☑️👉തന്റെ ദാസനെ(മുഹമ്മദ് നബിയെ) മസ്ജിദുല്‍ ഹറാമില്‍നിന്ന്(മക്ക പള്ളി) അനുഗ്രഹീതമായ പരിസരങ്ങളോടുകൂടിയ മസ്ജിദുല്‍ അഖ്‌സായിലേക്ക്(ജെറുസലേം പള്ളി) ഒരു രാവില്‍ കൊണ്ടുപോയവന്‍ ഏറെ പരിശുദ്ധന്‍ തന്നെ. നമ്മുടെ ചില ദൃഷ്ടാന്തങ്ങള്‍ അദ്ദേഹത്തിന് കാണിച്ചുകൊടുക്കാന്‍ വേണ്ടിയാണത്. അവന്‍ എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാണ്. (Sura 17 : Aya 1)
      മൂസാക്കു നാം വേദപുസ്തകം നല്‍കി. അതിനെ ഇസ്രയേല്‍ മക്കള്‍ക്ക് വഴികാട്ടിയാക്കി. എന്നെക്കൂടാതെ ആരെയും കൈകാര്യകര്‍ത്താവാക്കരുതെന്ന കല്‍പന അതിലുണ്ട്. (Sura 17 : Aya 2)
      നാം നൂഹിനോടൊപ്പം കപ്പലില്‍ കയറ്റിയവരുടെ സന്തതികളാണ് നിങ്ങള്‍. നൂഹ് വളരെ നന്ദിയുള്ള ദാസനായിരുന്നു. (Sura 17 : Aya 3)
      ഇസ്രയേല്‍ മക്കള്‍ രണ്ടു തവണ ഭൂമിയില്‍ കുഴപ്പമുണ്ടാക്കുമെന്നും ധിക്കാരം കാണിക്കുമെന്നും നാം മൂലപ്രമാണത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. (Sura 17 : Aya 4)
      അങ്ങനെ ആ രണ്ട് സന്ദര്‍ഭങ്ങളില്‍ ആദ്യത്തേതിന്റെ അവസരമെത്തിയപ്പോള്‍ നാം നിങ്ങള്‍ക്കെതിരെ നമ്മുടെ ദാസന്മാരിലെ അതിശക്തരായ ആക്രമണകാരികളെ അയച്ചു. അവര്‍ നിങ്ങളുടെ വീടുകള്‍ക്കിടയില്‍പോലും നിങ്ങളെ പരതിനടന്നു. അനിവാര്യമായി സംഭവിക്കേണ്ടിയിരുന്ന ഒരു വാഗ്ദാനം തന്നെയായിരുന്നു അത്. (Sura 17 : Aya 5)
      പിന്നീട് നിങ്ങള്‍ക്കു നാം അവരുടെമേല്‍ വീണ്ടും വിജയം നല്‍കി. സമ്പത്തും സന്താനങ്ങളും നല്‍കി സഹായിച്ചു. നിങ്ങളെ കൂടുതല്‍ അംഗബലമുള്ളവരാക്കുകയും ചെയ്തു. (Sura 17 : Aya 6)
      നിങ്ങള്‍ നന്മ പ്രവര്‍ത്തിച്ചാല്‍ അതിന്റെ ഗുണം നിങ്ങള്‍ക്കുതന്നെയാണ്. തിന്മ ചെയ്താല്‍ അതിന്റെ ദോഷവും നിങ്ങള്‍ക്കുതന്നെ. നിങ്ങളെ അറിയിച്ച രണ്ടു സന്ദര്‍ഭങ്ങളില്‍ അവസാനത്തേതിന്റെ സമയമായപ്പോള്‍ നിങ്ങളെ മറ്റു ശത്രുക്കള്‍ കീഴ്‌പ്പെടുത്തി; അവര്‍ നിങ്ങളുടെ മുഖം ചീത്തയാക്കാനും ആദ്യതവണ പള്ളിയില്‍ കടന്നുവന്നപോലെ ഇത്തവണയും കടന്നുചെല്ലാനും കൈയില്‍ ക്കിട്ടിയതെല്ലാം തകര്‍ത്തുകളയാനും വേണ്ടി. (Sura 17 : Aya 7)
      ഇനിയും നിങ്ങളുടെ നാഥന്‍ നിങ്ങളോടു കരുണ കാണിച്ചേക്കാം. അഥവാ നിങ്ങള്‍ പഴയ നിലപാട് ആവര്‍ത്തിച്ചാല്‍ നാം നമ്മുടെ ശിക്ഷയും ആവര്‍ത്തിക്കും. സംശയമില്ല; നരകത്തെ നാം സത്യനിഷേധികള്‍ക്കുള്ള തടവറയാക്കിയിരിക്കുന്നു. (Sura 17 : Aya 8
      ഈ ഖുര്‍ആന്‍ ഏറ്റവും നേരായ വഴി കാണിച്ചുതരുന്നു. സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുന്ന സത്യവിശ്വാസികള്‍ക്ക് അതിമഹത്തായ പ്രതിഫലമുണ്ടെന്ന് ശുഭവാര്‍ത്ത അറിയിക്കുന്നു. (Sura 17 : Aya 9

    • @sali55544
      @sali55544 6 ชั่วโมงที่ผ่านมา +1

      .
      👇👇
      🌹☑️👉എന്നിട്ടും അവര്‍(ഇസ്രായേൽ) കരാര്‍ ലംഘിച്ചു. ദൈവിക വചനങ്ങളെ ധിക്കരിച്ചു. അന്യായമായി പ്രവാചകന്മാരെ കൊന്നു. തങ്ങളുടെ ഹൃദയങ്ങള്‍ മൂടിക്കുള്ളില്‍ ഭദ്രമാണെന്ന് വീമ്പുപറഞ്ഞു. അങ്ങനെ അവരുടെ നിഷേധഫലമായി അല്ലാഹു അവരുടെ മനസ്സുകള്‍ അടച്ചുപൂട്ടി മുദ്രവെച്ചു. അതിനാല്‍ അവര്‍ വളരെ കുറച്ചേ വിശ്വസിക്കുന്നുള്ളൂ. (Sura 4 : Aya 155)
      അവരുടെ സത്യനിഷേധം കാരണമായും മര്‍യമിന്റെ പേരില്‍ ഗുരുതരമായ അപവാദം(വ്യഭിചാര ആരോപണം) പറഞ്ഞതിനാലുമാണത്. (Sura 4 : Aya 156)
      ദൈവദൂതനായ, മര്‍യമിന്റെ മകന്‍ മസീഹ് ഈസായെ ഞങ്ങള്‍ കൊന്നിരിക്കുന്നുവെന്ന് വാദിച്ചതിനാലും. സത്യത്തിലവര്‍ അദ്ദേഹത്തെ കൊന്നിട്ടില്ല. ക്രൂശിച്ചിട്ടുമില്ല. അവര്‍ ആശയക്കുഴപ്പത്തിലാവുകയാണുണ്ടായത്. അദ്ദേഹത്തിന്റെ കാര്യത്തില്‍ ഭിന്നാഭിപ്രായമുള്ളവര്‍ അതേപ്പറ്റി സംശയത്തില്‍ തന്നെയാണ്. കേവലം ഊഹാപോഹത്തെ പിന്തുടരുന്നതല്ലാതെ അവര്‍ക്ക് അതേപ്പറ്റി ഒന്നുമറിയില്ല. അവരദ്ദേഹത്തെ കൊന്നിട്ടില്ല; ഉറപ്പ്. (Sura 4 : Aya 157)
      എന്നാല്‍ അല്ലാഹു അദ്ദേഹത്തെ തന്നിലേക്കുയര്‍ത്തുകയാണുണ്ടായത്. അല്ലാഹു പ്രതാപിയും യുക്തിമാനും തന്നെ. (Sura 4 : Aya 158)
      സംശയമില്ല; ഈസാനബി അന്ത്യസമയത്തിനുള്ള ഒരറിയിപ്പാണ്. നിങ്ങളതിലൊട്ടും സംശയിക്കരുത്. നിങ്ങളെന്നെ പിന്‍പറ്റുക. ഇതുതന്നെയാണ് നേര്‍വഴി. (Sura 43 : Aya 61)
      പിശാച് നിങ്ങളെ ഇതില്‍നിന്ന് തടയാതിരിക്കട്ടെ. സംശയം വേണ്ട; അവന്‍ നിങ്ങളുടെ പ്രത്യക്ഷ ശത്രുവാണ്. (Sura 43 : Aya 62)
      ഈസായുടെ മരണത്തിനു മുമ്പെ(രണ്ടാം വരവിൽ) അദ്ദേഹത്തില്‍ വിശ്വസിക്കാത്തവരായി വേദക്കാരിലാരുമുണ്ടാവില്ല. ഉയിര്‍ത്തെഴുന്നേല്‍പു നാളിലോ ഉറപ്പായും അദ്ദേഹം അവര്‍ക്കെതിരെ സാക്ഷിയാവുകയും ചെയ്യും. (Sura 4 : Aya 159)
      👉സത്യനിഷേധികള്‍(ഇവിടെ ജൂതർ) ഗൂഢതന്ത്രം പ്രയോഗിച്ചു. അല്ലാഹുവും തന്ത്രം പ്രയോഗിച്ചു. തന്ത്രപ്രയോഗങ്ങളില്‍ മറ്റാരെക്കാളും മികച്ചവന്‍ അല്ലാഹു തന്നെ. (Sura 3 : Aya 54)
      അല്ലാഹു പറഞ്ഞതോര്‍ക്കുക: ഈസാ, ഞാന്‍ നിന്നെ പൂര്‍ണമായി ഏറ്റെടുക്കും. നിന്നെ എന്നിലേക്ക് ഉയര്‍ത്തും. സത്യനിഷേധികളില്‍ നിന്ന് നിന്നെ നാം രക്ഷപ്പെടുത്തും. നിന്നെ പിന്‍പറ്റിയവരെ അന്ത്യനാൾ വരെ സത്യനിഷേധികളെക്കാള്‍ മീതെയാക്കും. പിന്നെ നിങ്ങളുടെയൊക്കെ തിരിച്ചുവരവ് എന്റെ അടുത്തേക്കാണ്. നിങ്ങള്‍ ഭിന്നിച്ചിരുന്ന കാര്യങ്ങളില്‍ അപ്പോള്‍ ഞാന്‍ തീര്‍പ്പു കല്‍പിക്കും. (Sura 3 : Aya 55)
      എന്നാല്‍ സത്യനിഷേധികളെ നാം ഇഹത്തിലും പരത്തിലും കഠിനമായി ശിക്ഷിക്കും. അവര്‍ക്ക് സഹായികളായി ആരുമുണ്ടാവില്ല. (Sura 3 : Aya 56)
      സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരോ അവര്‍ക്കുള്ള പ്രതിഫലം അല്ലാഹു പൂര്‍ണമായും നല്‍കും. അക്രമികളെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല. (Sura 3 : Aya 57)
      👉അല്ലാഹു പറഞ്ഞ സന്ദര്‍ഭം: മര്‍യമിന്റെ മകന്‍ ഈസാ, നിനക്കും നിന്റെ മാതാവിനും നാം നല്‍കിയ അനുഗ്രഹം ഓര്‍ക്കുക: ഞാന്‍ പരിശുദ്ധാത്മാവിനാല്‍ നിന്നെ കരുത്തനാക്കി. തൊട്ടിലില്‍ വെച്ചും പ്രായമായ ശേഷവും നീ ജനങ്ങളോടു സംസാരിച്ചു. നാം നിനക്ക് പ്രമാണവും യുക്തിജ്ഞാനവും തൗറാത്തും ഇഞ്ചീലും അഭ്യസിപ്പിച്ചു. നീ എന്റെ അനുമതിയോടെ കളിമണ്ണുകൊണ്ട് പക്ഷിയുടെ രൂപമുണ്ടാക്കി. പിന്നെ അതിലൂതി. എന്റെ ഹിതത്താല്‍ അത് പക്ഷിയായി. ജന്മനാ കുരുടനായവനെയും വെള്ളപ്പാണ്ടുകാരനെയും എന്റെ ഹിതത്താല്‍ നീ സുഖപ്പെടുത്തി; എന്റെ അനുമതിയോടെ നീ മരണപ്പെട്ടവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. പിന്നീട് നീ വ്യക്തമായ തെളിവുകളുമായി ഇസ്രയേല്‍ മക്കളുടെ അടുത്ത് ചെന്നു. അപ്പോള്‍ അവരിലെ സത്യനിഷേധികള്‍, "ഈ തെളിവുകളെല്ലാം തെളിഞ്ഞ മായാജാലം മാത്രമാണെ"ന്ന് തള്ളിപ്പറയുകയും ചെയ്തു. പിന്നെ അവരില്‍ നിന്ന് (ജൂതന്മാരുടെ വധശ്രമത്തിൽ നിന്ന്) ഞാന്‍ നിന്നെ രക്ഷിച്ചു. (Sura 5 : Aya 110

    • @DarkWolf-b2r
      @DarkWolf-b2r 6 ชั่วโมงที่ผ่านมา +7

      😂😂😂😂 njammante kithab

  • @roseflower147
    @roseflower147 7 ชั่วโมงที่ผ่านมา +67

    😂😂😂😂..PP യുടെ കരച്ചിൽ നാളെ കാണാം

    • @sali55544
      @sali55544 6 ชั่วโมงที่ผ่านมา +1

      ഇതിലൊന്നും കാര്യമില്ല !
      അടുത്ത ആള് മുമ്പത്തെ ആളിനെ കാൾ ശക്തിയോടെ വരും ! ഇപ്പോൾ കൊല്ലപ്പെട്ട ആള് അങ്ങനെ വന്നതാണ് !

    • @demonslayerisbestanime
      @demonslayerisbestanime 6 ชั่วโมงที่ผ่านมา +6

      @@sali55544 വരട്ടെ അവനെയും കുടുംബമടക്കം പടമാക്കണം.എല്ലാ തീവ്രവാദികൾക്കും ഇത് പഠംമാകണം

    • @athulk___
      @athulk___ 5 ชั่วโมงที่ผ่านมา +1

      @@demonslayerisbestanime insha alla.. angane sambhavikkatte 🥰🥰

    • @Abdu_azeez
      @Abdu_azeez 5 ชั่วโมงที่ผ่านมา

      @@athulk___poraligal logavasanam vare varum…

    • @athulk___
      @athulk___ 4 ชั่วโมงที่ผ่านมา

      @@Abdu_azeez 😀😀

  • @aaa-sk7xq
    @aaa-sk7xq 7 ชั่วโมงที่ผ่านมา +80

    ഇനിയും ഇസ്ലാമിൽ വിശ്വസിക്കുന്നവരുടെ അവസ്ഥ 😂😂😂

    • @David0824
      @David0824 6 ชั่วโมงที่ผ่านมา +4

      അല്ലാഹുവിന്റെ കഴിവുകേട് കണ്ട് തൂങ്ങി ചാവുന്നതാണ് നല്ലത് 😂

    • @MuhammadAnas-s2p9g
      @MuhammadAnas-s2p9g 6 ชั่วโมงที่ผ่านมา +7

      അവസാന വിജയം ഇസ്ലാമിന്ന്

    • @jensontmathew1584
      @jensontmathew1584 6 ชั่วโมงที่ผ่านมา

      ​ @@MuhammadAnas-s2p9gഇസ്ലാമിന്റെ അവസാനമാണ്

    • @carpediem8153
      @carpediem8153 6 ชั่วโมงที่ผ่านมา +11

      ​@@MuhammadAnas-s2p9g അവസാനം ജയിച്ചിട്ട് കാര്യം ഉണ്ടോ പുള്ളേ 😂

    • @sali55544
      @sali55544 6 ชั่วโมงที่ผ่านมา +1

      ​@@David0824
      😄😆😆😂👉👉👉
      🌹☑️യഹൂദര്‍ പറയുന്നു, ഉസൈര്‍(Ezra) അല്ലാഹുവിൻറെ പുത്രനാണെന്ന്. ക്രൈസ്തവര്‍ പറയുന്നു, മിശിഹാ അല്ലാഹുവിൻറെ പുത്രനാണെന്ന്. ഇതെല്ലാം അവരുടെ ജല്‍പനങ്ങള്‍ മാത്രമാണ്. നേരത്തെ സത്യത്തെ നിഷേധിച്ചവരെപ്പോലെത്തന്നെയാണ് ഇവരും സംസാരിക്കുന്നത്. അല്ലാഹു അവരെ ശപിക്കട്ടെ. എങ്ങോട്ടാണ് അവര്‍ വഴിവിട്ട് പോയിക്കൊണ്ടിരിക്കുന്നത്? (Sura 9 : Aya 30)
      അവര്‍ തങ്ങളുടെ പണ്ഡിതന്മാരെയും പുരോഹിതന്മാരെയും അല്ലാഹുവിനു പുറമെ ദൈവങ്ങളാക്കി സ്വീകരിച്ചു. മര്‍യമിന്റെ മകന്‍ മസീഹിനെയും. എന്നാല്‍ ഇവരൊന്നും ഒരേയൊരു ദൈവത്തിന് വഴിപ്പെടാനല്ലാതെ കല്‍പിക്കപ്പെട്ടിരുന്നില്ല. അവനല്ലാതെ ദൈവമില്ല. അവര്‍ പങ്കുചേര്‍ക്കുന്നവയില്‍ നിന്നൊക്കെ എത്രയോ വിശുദ്ധനാണ് അവന്‍. (Sura 9 : Aya 31)
      👉👉യഹൂദരും ക്രിസ്ത്യാനികളും വാദിക്കുന്നു, തങ്ങള്‍ അല്ലാഹുവിൻറെ മക്കളും അവനു പ്രിയപ്പെട്ടവരുമാണെന്ന്. അവരോടു ചോദിക്കുക: എങ്കില്‍ പിന്നെ നിങ്ങളുടെ പാപങ്ങളുടെ പേരില്‍ അവന്‍ നിങ്ങളെ ശിക്ഷിക്കുന്നതെന്തുകൊണ്ട്? എന്നാല്‍ ഓര്‍ക്കുക; നിങ്ങളും അവന്റെ സൃഷ്ടികളില്‍പെട്ട മനുഷ്യര്‍ മാത്രമാണ്. അവനിച്ഛിക്കുന്നവര്‍ക്ക് അവന്‍ മാപ്പേകുന്നു. അവനുദ്ദേശിക്കുന്നവരെ അവന്‍ ശിക്ഷിക്കുന്നു. ആകാശത്തിന്റെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളവയുടെയുമെല്ലാം ഉടമ അല്ലാഹുവാണ്. എല്ലാറ്റിന്റെയും മടക്കവും അവനിലേക്കുതന്നെ. (Sura 5 : Aya 18)

  • @Powerfulamerica4783
    @Powerfulamerica4783 7 ชั่วโมงที่ผ่านมา +36

    ഹഹ യുഎന്നിൽ ചെന്ന് ബഹിഷ്കരിച്ചവന്റെയും നിലവിളിച്ചവന്റേം ഒക്കെ മുന്നിൽ നെഞ്ച് വിരിച്ചു അയാൾ പറഞ്ഞു
    ഇസ്രായേലിന്റെ കൈകൾക്ക് ചെന്നെത്താൻ പറ്റാത്ത ഒന്നും ഇറാനിൽ ഇല്ല ..
    enough is enough and
    We are winning 🏆
    ഇത് പറഞ്ഞവസാനിപ്പിച്ചപ്പോൾ തന്നെ അമേരിക്കൻ നിർമ്മിത ബങ്കർ ബസ്സ്റർ ബോംബ് തലവനെയും തലവിയെയും ഒക്കെ തീർത്ത് കഴിഞ്ഞിരുന്നു
    What a daring move from the most powerful and intelligent people in the world

  • @thomasvarghese27
    @thomasvarghese27 7 ชั่วโมงที่ผ่านมา +60

    ജൂതൻ്റെ ബുദ്ധി തലയിലും... ഞമ്മൻ്റെ ബുദ്ധി സുനയിലും 😂😂😂😂

    • @shafeeqmk7964
      @shafeeqmk7964 7 ชั่วโมงที่ผ่านมา +3

      നിനക്ക് എവിടയും ഇല്ല അ പറഞ്ഞത്😅😅

    • @djp8740
      @djp8740 6 ชั่วโมงที่ผ่านมา

      ​@@shafeeqmk7964 dr arif bhai nte video kaanu bhai

    • @ANONYMOUS-ix4go
      @ANONYMOUS-ix4go 6 ชั่วโมงที่ผ่านมา +9

      അതും പകുതി 🤣🤣🤣🤣

    • @sali55544
      @sali55544 6 ชั่วโมงที่ผ่านมา +1

      ☑️☑️☑️
      ഇസ്രയേല്‍ മക്കളേ, ഞാന്‍ നിങ്ങള്‍ക്കു നല്‍കിയ അനുഗ്രഹങ്ങള്‍ ഓര്‍ക്കുക; നിങ്ങളെ മുഴുലോകരെക്കാളും ശ്രേഷ്ഠരാക്കിയതും. (Sura 2 : Aya 47)
      ഫിര്‍ഔന്റെ ആള്‍ക്കാരില്‍നിന്ന് നിങ്ങളെ നാം രക്ഷിച്ചത് ഓര്‍ക്കുക: ആണ്‍കുട്ടികളെ അറുകൊല ചെയ്തും സ്ത്രീകളെ ജീവിക്കാന്‍ വിട്ടും അവര്‍ നിങ്ങളെ കഠിനമായി പീഡിപ്പിക്കുകയായിരുന്നു. അതില്‍ നിങ്ങള്‍ക്കു നിങ്ങളുടെ നാഥനില്‍ നിന്നുള്ള കടുത്ത പരീക്ഷണമുണ്ടായിരുന്നു. (Sura 2 : Aya 49)
      ഓര്‍ക്കുക: സമുദ്രം പിളര്‍ത്തി നിങ്ങള്‍ക്കു നാം വഴിയൊരുക്കി. അങ്ങനെ നിങ്ങളെ നാം രക്ഷപ്പെടുത്തി. നിങ്ങള്‍ നോക്കിനില്‍ക്കെ ഫിര്‍ഔന്റെ ആള്‍ക്കാരെ നാം വെള്ളത്തിലാഴ്ത്തി. (Sura 2 : Aya 50)
      ഓര്‍ക്കുക: മൂസാക്കു നാം നാല്‍പത് രാവുകള്‍ അവധി നിശ്ചയിച്ചു. പിന്നെ അദ്ദേഹം സ്ഥലം വിട്ടതോടെ നിങ്ങള്‍ പശുക്കുട്ടിയെ ദൈവമാക്കി. നിങ്ങള്‍ അക്രമികള്‍ തന്നെ. (Sura 2 : Aya 51)
      പിന്നെയും നാം നിങ്ങള്‍ക്കു മാപ്പേകി. നിങ്ങള്‍ നന്ദിയുള്ളവരാകാന്‍. (Sura 2 : Aya 52)
      ഓര്‍ക്കുക: മൂസാക്കു നാം വേദം നല്‍കി. സത്യാസത്യങ്ങളെ വേര്‍തിരിക്കുന്ന പ്രമാണവും. അതിലൂടെ നിങ്ങള്‍ നേര്‍വഴിയിലാകാന്‍. (Sura 2 : Aya 53)
      ഓര്‍ക്കുക: മൂസ തന്റെ ജനത്തോടോതി: "എന്റെ ജനമേ, പശുക്കിടാവിനെ ദൈവമാക്കിയതിലൂടെ നിങ്ങള്‍ നിങ്ങള്‍ക്കുതന്നെ ദ്രോഹം ചെയ്തിരിക്കുന്നു. അതിനാല്‍ നിങ്ങളുടെ സ്രഷ്ടാവിനോട് നിങ്ങള്‍ പശ്ചാത്തപിക്കുക. നിങ്ങള്‍ നിങ്ങളെത്തന്നെ ഹനിക്കുക. അതാണ് നിങ്ങളുടെ കര്‍ത്താവിങ്കല്‍ നിങ്ങള്‍ക്കുത്തമം." പിന്നീട് അല്ലാഹു നിങ്ങളുടെ പശ്ചാത്താപം സ്വീകരിച്ചു. അവന്‍ പശ്ചാത്താപം സ്വീകരിക്കുന്നവനും ദയാപരനുമല്ലോ. (Sura 2 : Aya 54)
      വേദക്കാര്‍ നിന്നോടാവശ്യപ്പെടുന്നു: അവര്‍ക്ക് വാനലോകത്തുനിന്ന് നീയൊരു ഗ്രന്ഥം ഇറക്കിക്കൊടുക്കണമെന്ന്. ഇതിനെക്കാള്‍ ഗുരുതരമായ ആവശ്യം അവര്‍ മൂസായോട് ഉന്നയിച്ചിട്ടുണ്ട്. അവര്‍ പറഞ്ഞു: "നീ ഞങ്ങള്‍ക്ക് അല്ലാഹുവെ നേരില്‍ കാണിച്ചുതരണം." അവരുടെ ഈ ധിക്കാരം കാരണം പെട്ടെന്നൊരു ഇടിനാദം അവരെ പിടികൂടി. പിന്നെ, വ്യക്തമായ തെളിവുകള്‍ വന്നെത്തിയിട്ടും അവര്‍ പശുക്കുട്ടിയെ ഉണ്ടാക്കി ദൈവമാക്കി. അതും നാം പൊറുത്തുകൊടുത്തു. തുടര്‍ന്ന് മൂസാക്കു നാം വ്യക്തമായ ന്യായപ്രമാണം നല്‍കുകയും ചെയ്തു. (Sura 4 : Aya 153)
      അവരോട് ഉറപ്പ് വാങ്ങാനായി പര്‍വതത്തെ നാം അവര്‍ക്കുമീതെ ഉയര്‍ത്തിക്കാട്ടി. നഗരകവാടം കടക്കുന്നത് പ്രണാമമര്‍പ്പിച്ചുകൊണ്ടാവണമെന്ന് നാമവരോട് കല്‍പിച്ചു; സാബത്ത് നാളില്‍ അതിക്രമം കാട്ടരുതെന്നും. അക്കാര്യത്തില്‍ നാം അവരോട് സുദൃഢമായ കരാര്‍ വാങ്ങുകയും ചെയ്തു. (Sura 4 : Aya 154)
      എന്നിട്ടും അവര്‍ കരാര്‍ ലംഘിച്ചു. ദൈവിക വചനങ്ങളെ ധിക്കരിച്ചു. അന്യായമായി പ്രവാചകന്മാരെ കൊന്നു. തങ്ങളുടെ ഹൃദയങ്ങള്‍ മൂടിക്കുള്ളില്‍ ഭദ്രമാണെന്ന് വീമ്പുപറഞ്ഞു. അങ്ങനെ അവരുടെ നിഷേധഫലമായി അല്ലാഹു അവരുടെ മനസ്സുകള്‍ അടച്ചുപൂട്ടി മുദ്രവെച്ചു. അതിനാല്‍ അവര്‍ വളരെ കുറച്ചേ വിശ്വസിക്കുന്നുള്ളൂ. (Sura 4 : Aya 155)
      അവരുടെ സത്യനിഷേധം കാരണമായും മര്‍യമിന്റെ പേരില്‍ ഗുരുതരമായ അപവാദം(വ്യഭിചാര ആരോപണം) പറഞ്ഞതിനാലുമാണത്. (Sura 4 : Aya 156)
      ദൈവദൂതനായ, മര്‍യമിന്റെ മകന്‍ മസീഹ് ഈസായെ ഞങ്ങള്‍ കൊന്നിരിക്കുന്നുവെന്ന് വാദിച്ചതിനാലും. സത്യത്തിലവര്‍ അദ്ദേഹത്തെ കൊന്നിട്ടില്ല. ക്രൂശിച്ചിട്ടുമില്ല. അവര്‍ ആശയക്കുഴപ്പത്തിലാവുകയാണുണ്ടായത്. അദ്ദേഹത്തിന്റെ കാര്യത്തില്‍ ഭിന്നാഭിപ്രായമുള്ളവര്‍ അതേപ്പറ്റി സംശയത്തില്‍ തന്നെയാണ്. കേവലം ഊഹാപോഹത്തെ പിന്തുടരുന്നതല്ലാതെ അവര്‍ക്ക് അതേപ്പറ്റി ഒന്നുമറിയില്ല. അവരദ്ദേഹത്തെ കൊന്നിട്ടില്ല; ഉറപ്പ്. (Sura 4 : Aya 157)
      എന്നാല്‍ അല്ലാഹു അദ്ദേഹത്തെ തന്നിലേക്കുയര്‍ത്തുകയാണുണ്ടായത്. അല്ലാഹു പ്രതാപിയും യുക്തിമാനും തന്നെ. (Sura 4 : Aya 158)

    • @sali55544
      @sali55544 6 ชั่วโมงที่ผ่านมา +1

      .
      👇👇
      🌹☑️👉എന്നിട്ടും അവര്‍(ഇസ്രായേൽ) കരാര്‍ ലംഘിച്ചു. ദൈവിക വചനങ്ങളെ ധിക്കരിച്ചു. അന്യായമായി പ്രവാചകന്മാരെ കൊന്നു. തങ്ങളുടെ ഹൃദയങ്ങള്‍ മൂടിക്കുള്ളില്‍ ഭദ്രമാണെന്ന് വീമ്പുപറഞ്ഞു. അങ്ങനെ അവരുടെ നിഷേധഫലമായി അല്ലാഹു അവരുടെ മനസ്സുകള്‍ അടച്ചുപൂട്ടി മുദ്രവെച്ചു. അതിനാല്‍ അവര്‍ വളരെ കുറച്ചേ വിശ്വസിക്കുന്നുള്ളൂ. (Sura 4 : Aya 155)
      അവരുടെ സത്യനിഷേധം കാരണമായും മര്‍യമിന്റെ പേരില്‍ ഗുരുതരമായ അപവാദം(വ്യഭിചാര ആരോപണം) പറഞ്ഞതിനാലുമാണത്. (Sura 4 : Aya 156)
      ദൈവദൂതനായ, മര്‍യമിന്റെ മകന്‍ മസീഹ് ഈസായെ ഞങ്ങള്‍ കൊന്നിരിക്കുന്നുവെന്ന് വാദിച്ചതിനാലും. സത്യത്തിലവര്‍ അദ്ദേഹത്തെ കൊന്നിട്ടില്ല. ക്രൂശിച്ചിട്ടുമില്ല. അവര്‍ ആശയക്കുഴപ്പത്തിലാവുകയാണുണ്ടായത്. അദ്ദേഹത്തിന്റെ കാര്യത്തില്‍ ഭിന്നാഭിപ്രായമുള്ളവര്‍ അതേപ്പറ്റി സംശയത്തില്‍ തന്നെയാണ്. കേവലം ഊഹാപോഹത്തെ പിന്തുടരുന്നതല്ലാതെ അവര്‍ക്ക് അതേപ്പറ്റി ഒന്നുമറിയില്ല. അവരദ്ദേഹത്തെ കൊന്നിട്ടില്ല; ഉറപ്പ്. (Sura 4 : Aya 157)
      എന്നാല്‍ അല്ലാഹു അദ്ദേഹത്തെ തന്നിലേക്കുയര്‍ത്തുകയാണുണ്ടായത്. അല്ലാഹു പ്രതാപിയും യുക്തിമാനും തന്നെ. (Sura 4 : Aya 158
      സംശയമില്ല; ഈസാനബി അന്ത്യസമയത്തിനുള്ള ഒരറിയിപ്പാണ്. നിങ്ങളതിലൊട്ടും സംശയിക്കരുത്. നിങ്ങളെന്നെ പിന്‍പറ്റുക. ഇതുതന്നെയാണ് നേര്‍വഴി. (Sura 43 : Aya 61)
      പിശാച് നിങ്ങളെ ഇതില്‍നിന്ന് തടയാതിരിക്കട്ടെ. സംശയം വേണ്ട; അവന്‍ നിങ്ങളുടെ പ്രത്യക്ഷ ശത്രുവാണ്. (Sura 43 : Aya 62)
      ഈസായുടെ മരണത്തിനു മുമ്പെ(രണ്ടാം വരവിൽ) അദ്ദേഹത്തില്‍ വിശ്വസിക്കാത്തവരായി വേദക്കാരിലാരുമുണ്ടാവില്ല. ഉയിര്‍ത്തെഴുന്നേല്‍പു നാളിലോ ഉറപ്പായും അദ്ദേഹം അവര്‍ക്കെതിരെ സാക്ഷിയാവുകയും ചെയ്യും. (Sura 4 : Aya 159)
      👉സത്യനിഷേധികള്‍(ഇവിടെ ജൂതർ) ഗൂഢതന്ത്രം പ്രയോഗിച്ചു. അല്ലാഹുവും തന്ത്രം പ്രയോഗിച്ചു. തന്ത്രപ്രയോഗങ്ങളില്‍ മറ്റാരെക്കാളും മികച്ചവന്‍ അല്ലാഹു തന്നെ. (Sura 3 : Aya 54)
      അല്ലാഹു പറഞ്ഞതോര്‍ക്കുക: ഈസാ, ഞാന്‍ നിന്നെ പൂര്‍ണമായി ഏറ്റെടുക്കും. നിന്നെ എന്നിലേക്ക് ഉയര്‍ത്തും. സത്യനിഷേധികളില്‍ നിന്ന് നിന്നെ നാം രക്ഷപ്പെടുത്തും. നിന്നെ പിന്‍പറ്റിയവരെ അന്ത്യനാൾ വരെ സത്യനിഷേധികളെക്കാള്‍ മീതെയാക്കും. പിന്നെ നിങ്ങളുടെയൊക്കെ തിരിച്ചുവരവ് എന്റെ അടുത്തേക്കാണ്. നിങ്ങള്‍ ഭിന്നിച്ചിരുന്ന കാര്യങ്ങളില്‍ അപ്പോള്‍ ഞാന്‍ തീര്‍പ്പു കല്‍പിക്കും. (Sura 3 : Aya 55)
      എന്നാല്‍ സത്യനിഷേധികളെ നാം ഇഹത്തിലും പരത്തിലും കഠിനമായി ശിക്ഷിക്കും. അവര്‍ക്ക് സഹായികളായി ആരുമുണ്ടാവില്ല. (Sura 3 : Aya 56)
      സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരോ അവര്‍ക്കുള്ള പ്രതിഫലം അല്ലാഹു പൂര്‍ണമായും നല്‍കും. അക്രമികളെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല. (Sura 3 : Aya 57)
      👉അല്ലാഹു പറഞ്ഞ സന്ദര്‍ഭം: മര്‍യമിന്റെ മകന്‍ ഈസാ, നിനക്കും നിന്റെ മാതാവിനും നാം നല്‍കിയ അനുഗ്രഹം ഓര്‍ക്കുക: ഞാന്‍ പരിശുദ്ധാത്മാവിനാല്‍ നിന്നെ കരുത്തനാക്കി. തൊട്ടിലില്‍ വെച്ചും പ്രായമായ ശേഷവും നീ ജനങ്ങളോടു സംസാരിച്ചു. നാം നിനക്ക് പ്രമാണവും യുക്തിജ്ഞാനവും തൗറാത്തും ഇഞ്ചീലും അഭ്യസിപ്പിച്ചു. നീ എന്റെ അനുമതിയോടെ കളിമണ്ണുകൊണ്ട് പക്ഷിയുടെ രൂപമുണ്ടാക്കി. പിന്നെ അതിലൂതി. എന്റെ ഹിതത്താല്‍ അത് പക്ഷിയായി. ജന്മനാ കുരുടനായവനെയും വെള്ളപ്പാണ്ടുകാരനെയും എന്റെ ഹിതത്താല്‍ നീ സുഖപ്പെടുത്തി; എന്റെ അനുമതിയോടെ നീ മരണപ്പെട്ടവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. പിന്നീട് നീ വ്യക്തമായ തെളിവുകളുമായി ഇസ്രയേല്‍ മക്കളുടെ അടുത്ത് ചെന്നു. അപ്പോള്‍ അവരിലെ സത്യനിഷേധികള്‍, "ഈ തെളിവുകളെല്ലാം തെളിഞ്ഞ മായാജാലം മാത്രമാണെ"ന്ന് തള്ളിപ്പറയുകയും ചെയ്തു. പിന്നെ അവരില്‍ നിന്ന് (ജൂതന്മാരുടെ വധശ്രമത്തിൽ നിന്ന്) ഞാന്‍ നിന്നെ രക്ഷിച്ചു. (Sura 5 : Aya 110

  • @jainmj7670
    @jainmj7670 7 ชั่วโมงที่ผ่านมา +25

    അവനെ പണ്ടേ... U S ഇനും ഇസ്രായേലിനും തീർക്കാം ആയിരുന്നു... പാവപെട്ട ജനങ്ങളുടെ അടുക്കളയിൽ അവരെ മറയാക്കി..കഴിഞ്ഞ ഇവന്മാരുടെ ഒരു ചെറിയ പ്രകോപനത്തിന് വേണ്ടി അവർ കാത്തിരുന്നു..... ഈ ഭീകരവാദികൾ കാരണം... സിവിലിൻസിനും പോലും സമാധാനം നഷ്ട്പ്ട്ടു.... പരമാവധി സാധാരണ ജനങ്ങളെ ഒഴിവാക്കാൻ ഇസ്രായേൽ ശ്രെമിക്കുന്നു... പക്ഷ ആ ഭീകരവാദികൾ അതിനു പോലും സമ്മതിക്കുനില്ല

  • @lijovplh
    @lijovplh 6 ชั่วโมงที่ผ่านมา +26

    എടാ മോനേ.. രംഗച്ചേട്ടൻ കാണിക്കൂന്ന് പറഞ്ഞാ കാണിക്കും! 🔥

  • @ジヤンスニヨ
    @ジヤンスニヨ 7 ชั่วโมงที่ผ่านมา +57

    Nale Malappuram hartal😂

    • @joshybenadict6961
      @joshybenadict6961 2 ชั่วโมงที่ผ่านมา

      കുറെയെണ്ണത്തിന് വിവരം വെച്ചു തുടങ്ങി ഇപ്പോൾ പലരും ഹിസ്ബുള്ളക്ക് എതിര് പറയുന്നുണ്ട്

  • @GabrielJohnson183
    @GabrielJohnson183 6 ชั่วโมงที่ผ่านมา +18

    ഇസ്രായേൽ ആക്രമണത്തിൽ ഗർഭിണിയായ നസ്രാള്ള താത്തയും കുട്ടികളും കൊല്ലപ്പെട്ടു. റബ്ബേ 🤲🏽🤲🏽

  • @abibk1515
    @abibk1515 7 ชั่วโมงที่ผ่านมา +17

    *പാവം മനുഷ്യൻ ആയിരുന്നു ഇപ്പോൾ ഹൂറികളും മദ്യവും ആയി അർമാദികുവാണ് ആ പാവം മനുഷ്യൻ* 😂😂😂😂

  • @tonyjoseph3863
    @tonyjoseph3863 6 ชั่วโมงที่ผ่านมา +48

    ഹിസ്ബുള്ളയെ തീവ്രവാദ സങ്കടന എന്ന് പറയാൻ പോലും പറ്റാത്ത 24 News ന്റെ പ്രീണന ജേർണലിസം/ജീർണലിസം 😂

    • @jossincheriyan
      @jossincheriyan 3 ชั่วโมงที่ผ่านมา +1

      സത്യം

    • @satheeshp4159
      @satheeshp4159 56 นาทีที่ผ่านมา +1

      HAASHMI 😢😢

    • @UrsCristianoCR7
      @UrsCristianoCR7 42 นาทีที่ผ่านมา +1

      ​@@jossincheriyanകൊത്യം

  • @akshayk8344
    @akshayk8344 7 ชั่วโมงที่ผ่านมา +14

    തീവ്രവാദികൾ ഇത് പോലെ ചാവുന്നതിൽ സന്തോഷം 👍പക്ഷെ ഒന്നും അറിയാതെ ഇതിന്റെ ഇടയിൽ പെട്ട് മരിക്കുന്ന പാവം മനുഷ്യർ ഹിന്ദു ആയാലും മുസ്ലിം ആയാലും ക്രിസ്ത്യൻ ആയാലും ജൂതൻ ആയാലും നിരപരാധികൾ മരിച്ചുവീഴുന്നത് കൊണ്ട് എന്ത് കാര്യം 💔

  • @ANONYMOUS-ix4go
    @ANONYMOUS-ix4go 6 ชั่วโมงที่ผ่านมา +20

    Comedy അതല്ല ആയതുള്ള ഇപ്പൊ സ്ഥലം മാറി സുരക്ഷിത സ്ഥാനം എന്ന് അയാൾ വിശ്വസിക്കുന്ന സ്ഥലത്തേക്ക് പോയി 🤣🤣🤣🤣

    • @hareendranathvm278
      @hareendranathvm278 6 ชั่วโมงที่ผ่านมา +1

      💯

    • @jinesh9273
      @jinesh9273 6 ชั่วโมงที่ผ่านมา

      ആയത്തുള്ള ഒളിക്കാൻ കാരണം ഉണ്ട്...... ആയത്തുള്ള യുടെ ചീഫ് ഉം കൊല്ലപ്പെട്ടു... ഇറാൻ റിവൊല്യൂഷനറി ഗാർഡ് ന്റെ ചീഫ് ഉം ഹിസ്ബുള്ള യും ആയി മീറ്റിംഗ് നടത്തുന്ന സമയത്തായിരുന്നു ഇസ്രായേൽ ന്റെ ആക്രമണം... അത് മാപ്ര കൾ അറിഞ്ഞു വരുന്നേയുള്ളൂ.... 😂😂😂😂😂

  • @athuldominic
    @athuldominic 7 ชั่วโมงที่ผ่านมา +19

    പര്‍വതങ്ങളിലേക്കു ഞാന്‍ കണ്ണുകള്‍ ഉയര്‍ത്തുന്നു; എനിക്കു സഹായം എവിടെ നിന്നു വരും?
    എനിക്കു സഹായം കര്‍ത്താവില്‍നിന്നു വരുന്നു;
    ആകാശവും ഭൂമിയും സൃഷ്‌ടിച്ചകര്‍ത്താവില്‍നിന്ന്‌.
    നിന്റെ കാല്‍ വഴുതാന്‍ അവിടുന്നുസമ്മതിക്കുകയില്ല; നിന്നെ കാക്കുന്നവന്‍ ഉറക്കം തൂങ്ങുകയില്ല.
    ഇസ്രായേലിന്റെ പരിപാലകന്‍മയങ്ങുകയില്ല; ഉറങ്ങുകയുമില്ല.
    കര്‍ത്താവാണു നിന്റെ കാവല്‍ക്കാരന്‍;
    നിനക്കു തണലേകാന്‍ അവിടുന്നുനിന്റെ വലത്തുഭാഗത്തുണ്ട്‌.
    പകല്‍ സൂര്യനോ രാത്രി ചന്‌ദ്രനോനിന്നെ ഉപദ്രവിക്കുകയില്ല.
    സകല തിന്‍മകളിലുംനിന്നു കര്‍ത്താവ്‌നിന്നെ കാത്തുകൊള്ളും;
    അവിടുന്നു നിന്റെ ജീവന്‍ സംരക്‌ഷിക്കും.
    കര്‍ത്താവു നിന്റെ വ്യാപാരങ്ങളെ ഇന്നുമെന്നേക്കും കാത്തുകൊള്ളും.
    സങ്കീര്‍ത്തനങ്ങള്‍ 121 : 1-8

    • @sajisusan3780
      @sajisusan3780 7 ชั่วโมงที่ผ่านมา +1

      Ezekiel chapters 38 and 39

    • @AkbarAli-wy5ig
      @AkbarAli-wy5ig 5 ชั่วโมงที่ผ่านมา

      Yeshuvine chadicha joothanmaar

  • @Polk853
    @Polk853 6 ชั่วโมงที่ผ่านมา +10

    CPM -കോൺഗ്രസ് ഐക്യ ദുഖാചാരണം ഇല്ലേ 😂😂😂😂😂... അതോ പ്രീണനം മതിയായോ 😂😂😂😂

  • @ayushgeeth4426
    @ayushgeeth4426 7 ชั่วโมงที่ผ่านมา +13

    പറയാൻ എന്ത് വിഷമം പറയാൻ.

  • @jo24-s8u
    @jo24-s8u 7 ชั่วโมงที่ผ่านมา +25

    അയ്യോ പി പി യില്ലേ കരയാൻ 😢

  • @amalmurukan8607
    @amalmurukan8607 7 ชั่วโมงที่ผ่านมา +29

    Chodich medichat alle 😅😅

    • @JayeshJayamon
      @JayeshJayamon 7 ชั่วโมงที่ผ่านมา +4

      Ath correct ❤

  • @tommaryjoseph
    @tommaryjoseph 6 ชั่วโมงที่ผ่านมา +12

    ചേട്ടോ... ജൂതൻമാർ ജറുസലേമിൽ കുടിയേറ്റക്കാർ അല്ല....ഇസ്രായേലിൻ്റെ തലസ്ഥാനമാണ് ജറുസലേം.... പിന്നേ ചേട്ടൻ പറഞ്ഞ തുല്യ അവകാശം.... യേശു ക്രിസ്തു ഒരു ജൂതനായിരുന്നു ചേട്ടാ അതുപോലെ... ആതിമ ക്രൈസ്ത ജനമെല്ലാം ജൂതൻമാര് ആയിരുന്നു...3000 വർഷങ്ങൾക്ക് മുന്നേ തന്നെ ഇസ്രയേൽ രാജ്യം ഉണ്ടായിരുന്നു... ഈശോ മിശിഹായുടെ കുരിശ് മരണത്തിന്ശേഷം പരിപൂർണമായി ജൂതൻമാർക്ക് തങ്ങളുടെ സ്വന്തം നാട് വിട്ടു ലോകത്തിൻ്റെ പല ഭാഗങ്ങളിക്ക് പാലായനം ചേയ്യേണ്ടി വന്നു...1940 - തിന് ശേഷം സ്ഥലം പണം കൊടുത്ത് വാങ്ങി തങ്ങളുടെ സ്വന്തം നാട്ടിൽ "ഇസ്രയേലിൽ" തിരിച്ച് എത്തി...അതുപോലെ ക്രിസ്തു മതം ഉണ്ടായിട്ട് 2000 വർഷം ആയിട്ടെ ഉള്ളു , ഇസ്ലാം മതം ഉണ്ടായിട്ട് 1500 വർഷവും....

    • @abhilashpeniel
      @abhilashpeniel 6 ชั่วโมงที่ผ่านมา

      Ithellam ivark ariyam chetaa... avidem ivdem thodathe ingane parayuunnath .. arinjondaanu

    • @shijoplply
      @shijoplply 6 ชั่วโมงที่ผ่านมา

      Nasaralla യുടെ വ്യൂ പോയിൻ്റ്.

  • @babuts8165
    @babuts8165 7 ชั่วโมงที่ผ่านมา +8

    സ്വർഗ്ഗം പൂകി എന്ന് പറയൂ

  • @factgaragevlogz6270
    @factgaragevlogz6270 7 ชั่วโมงที่ผ่านมา +7

    പെരുച്ചാഴി ഫാൻസ്‌ 😂😂😂

  • @Speeedy-i1p
    @Speeedy-i1p 7 ชั่วโมงที่ผ่านมา +16

    Even allah can't help them 😂😭

    • @rainoroy2517
      @rainoroy2517 2 ชั่วโมงที่ผ่านมา

      ഏത് തള്ള അങ്ങനെ ഒന്ന് ഉണ്ടെങ്കിൽ അല്ലെ?

  • @Gharudan.
    @Gharudan. 6 ชั่วโมงที่ผ่านมา +4

    നാട്ടിലെ ചില പെലയാടികൾക്ക് മാത്രം വിഷമം ഒള്ളു സിറിയയിൽ ഒക്കെ ഉള്ള സാധാ ജനങ്ങൾ ഈ മരണത്തെ ആഘോഷിക്കുകയാണ്.

  • @SubhashPk-t1n
    @SubhashPk-t1n 4 ชั่วโมงที่ผ่านมา +3

    ഈ ചാനലിന്റെ അഭിപ്രായത്തിൽ സ്വാതന്ത്ര സമര സേനാനി ആണ് കൊല്ലപ്പെട്ട ഭീകരൻ എന്നു തോന്നും.... പറഞ്ഞത് കേൾക്കുമ്പോൾ മധു കൊട്ടാരക്കരയുടെ ആരായിട്ടു വരും?

  • @jayarajrajashekaran1978
    @jayarajrajashekaran1978 6 ชั่วโมงที่ผ่านมา +3

    നസാറുള്ള മടങ്ങുകയാണ് എന്നല്ലാ.. നസാറുള്ളയെ മടക്കി എന്നതാ ശരി..🤭😅😂

  • @boostonharry9497
    @boostonharry9497 6 ชั่วโมงที่ผ่านมา +2

    എന്നും ഞങ്ങൾക്ക് തലവൻമാരുടെ ശവമടക്കുമാത്രമാണല്ലോ തള്ളാഹൂവേ !😂😂😂😂

  • @Thottavdi
    @Thottavdi 7 ชั่วโมงที่ผ่านมา +2

    ഒരു കാര്യം പറയാം..നിങ്ങൾ ഒരിക്കലും നിങ്ങൾ ജൂതനെ നേരിടാൻ പോകരുത്. അങ്ങനെ ആണ് എങ്കിൽ നിങ്ങൾക്ക് ഇവിടെ ജീവിച്ചു പോകാം..

  • @worldkings333
    @worldkings333 6 ชั่วโมงที่ผ่านมา +2

    Superrrr❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂❤❤❤❤❤😂😂😂😂❤❤❤❤❤❤❤😂😂❤❤❤❤😂😂😂

  • @lintatomson3905
    @lintatomson3905 6 ชั่วโมงที่ผ่านมา +2

    Nest mediya fun

  • @mm-pr3cp
    @mm-pr3cp 4 ชั่วโมงที่ผ่านมา +1

    ഇതാണ് ഇസ്രായേൽ..
    ദൈവത്തിൻ്റെ വക്താവ്..
    ഇത് ലോകത്തിൻ്റെ സമാധ നത്തിന് വേണ്ടി..👏

  • @aseesaniyerianiyeri9744
    @aseesaniyerianiyeri9744 6 ชั่วโมงที่ผ่านมา +1

    കൊട്ടാരക്കരക്ക് സന്തോഷം ആയില്ലേ, മധുവിന്റെ മുഖം കണ്ടാലറിയാം 😀

  • @_-_-_-LUFTWAFFE_-_-_-_
    @_-_-_-LUFTWAFFE_-_-_-_ 6 ชั่วโมงที่ผ่านมา +1

    *ഇന്നലെ മൊത്തം ചത്തില്ല ചത്തില്ല എന്നായിരുന്നു നിലവിളി..* 🤣🤣🤣

  • @binojchettikkal8153
    @binojchettikkal8153 6 ชั่วโมงที่ผ่านมา +2

    😂😂😂

  • @SprinterSloths
    @SprinterSloths 4 ชั่วโมงที่ผ่านมา +1

    കാക്കൻമാരുടെ ജാത ഉണ്ടാവുമോ 😂😂

  • @Ytube33
    @Ytube33 3 ชั่วโมงที่ผ่านมา +1

    PP ജമാൽ ഇക്ക ഇതെങ്ങനെ സഹിക്കും

  • @sali55544
    @sali55544 6 ชั่วโมงที่ผ่านมา +2

    ഇതിലൊന്നും കാര്യമില്ല !
    അടുത്ത ആള് മുമ്പത്തെ ആളിനെ കാൾ ശക്തിയോടെ വരും ! ഇപ്പോൾ കൊല്ലപ്പെട്ട ആള് അങ്ങനെ വന്നതാണ് !

    • @jinesh9273
      @jinesh9273 6 ชั่วโมงที่ผ่านมา +8

      അടുത്തതായി വരാൻ ഇരുന്ന പത്തു പേരെ കൂടി ഇസ്രായേൽ തീർത്തിട്ടുണ്ട്.... 😂😂😂😂😂

    • @sali55544
      @sali55544 6 ชั่วโมงที่ผ่านมา +1

      @@jinesh9273
      അതുകൊണ്ടും കാര്യമില്ല ! പുതിയ ആളുകൾ വന്നുകൊണ്ടേയിരിക്കും.
      മർമ്മം അതല്ല ! മർമ്മം വിശ്വാസ ഗ്രന്ഥമാണ്!

    • @Dragan67
      @Dragan67 5 ชั่วโมงที่ผ่านมา +3

      അയാളെ ഇസ്രായേൽ കുറച്ചു മുൻപ് തട്ടിയ വാർത്ത അറിഞ്ഞിലിയോ ഭായ് 😄😜😜

    • @jamesbond-di9wu
      @jamesbond-di9wu 2 ชั่วโมงที่ผ่านมา

      Kerala hisbulla kadakam fans association😂😂😂😂

    • @joshybenadict6961
      @joshybenadict6961 2 ชั่วโมงที่ผ่านมา +1

      വരട്ടെ ഓരോന്നായി യോ കൂട്ടതോടയൊ വരട്ടെ ഇസ്രായേലിൻ്റെ ആയുധത്തിന് ഇരയാകാൻ😂

  • @origamicraftwork2949
    @origamicraftwork2949 33 นาทีที่ผ่านมา

    അധിനിവേഷ സയണിസ്റ്റ് ഭീകരർ അവരുടെ അനിവാര്യമായ നാശത്തിലേക്കു പാഞ്ഞടുക്കുക തന്നെ ചെയ്യും....

  • @ibrahimK-rq1cd
    @ibrahimK-rq1cd ชั่วโมงที่ผ่านมา

    Ellasaghikalum
    Padakkampottykkunnu
    Ennal
    Saghikale.athkondonnum
    Ethavasanikkilla😂😂😂😂😂

  • @SarinTp-k8j
    @SarinTp-k8j 17 นาทีที่ผ่านมา

    തീവ്രവാദം തുടച്ചുനീക്കുന്നതിന്റെ ഒരു നാണയത്തിന്റെ രണ്ടുവശങ്ങൾ🇦🇷🇮🇳

  • @ashimshans9772
    @ashimshans9772 6 ชั่วโมงที่ผ่านมา

    Freedom fighter anu ......israil president pole bunkerill allaaa irikunath....irangiya kallikanam.....order idalallaaa 😂😂😂😂

  • @AbdulakuttyAndulakutty-vm6dk
    @AbdulakuttyAndulakutty-vm6dk 5 ชั่วโมงที่ผ่านมา

    വർഗിയ ചാനൽ 24അസ്സൻ നസ്രുഉള്ള മരിച്ചപോൾ ഉള്ള സന്തോഷം 24 റിപ്പോർട് മാർക്ക്‌

  • @ElohimBenYehuda
    @ElohimBenYehuda 5 ชั่วโมงที่ผ่านมา

    ഇറാൻ :നിങ്ങൾ മിസൈൽ വിട്ട് നിക്ക്... ഞാൻ പട്ടാളം ആയിട്ട് വരാം 🤣🤣🤣
    പനിനീർ നിലാവിൻ പൂമഴ..... 💥💥💥

  • @yakoobmuhammed2654
    @yakoobmuhammed2654 30 นาทีที่ผ่านมา

    ഈ പ്രവർത്തി ഇസ്രായിലിനു വളരെ നഷ്ട്ടം വരും.

  • @matthewdomg63
    @matthewdomg63 5 ชั่วโมงที่ผ่านมา

    ഒരു മരണം കൊണ്ട് വെളിച്ചെണ്ണ വില സർവകാല റെക്കോഡിൽ കുറഞ്ഞു 😂😂😂

  • @junaida9770
    @junaida9770 5 ชั่วโมงที่ผ่านมา

    Indian swathanthrya samarathil koottikoduthavarude santhosham

  • @BijuMC1
    @BijuMC1 2 ชั่วโมงที่ผ่านมา

    24 are sad about terrorists assassination. Pity on you people

  • @SHAFEERMUHAMMED1
    @SHAFEERMUHAMMED1 4 ชั่วโมงที่ผ่านมา

    പുതിയ നേതാവ് വരും പാലസ്തീൻ സ്വാതന്ത്യം നേടും വരെ പോരാട്ടം തുടർന്ന് കൊണ്ടയിരിക്കും.

  • @bijuanthony7950
    @bijuanthony7950 7 ชั่วโมงที่ผ่านมา

    HOORYEEKALUM POOREEKALUM PORKINDE MONE KATHEERIKUNNUDAVUM

  • @shreyakrishna4848
    @shreyakrishna4848 3 ชั่วโมงที่ผ่านมา

    ജെയിംസ് ഇക്ക - ne ഞമ്മന്റെ പോരാളികളെ പറഞ്ഞ മനസിലാകൂ ഞാൻ അടുത്ത capsule aayit വരാം 😭

  • @alain5761
    @alain5761 5 ชั่วโมงที่ผ่านมา

    കുറച്ചും കൂടി പാവപ്പെട്ട മാനിഷർ മരിക്കാൻ ഉണ്ട്‌ സൂപ്പർ മാസ്സ് തള്ളയും പിള്ളാരും അച്ഛൻ അമ്മ പൊളി മച്ചാനെ

  • @DarkWolf-b2r
    @DarkWolf-b2r 6 ชั่วโมงที่ผ่านมา

    Kaattarabi mayammad makkalude ottakathalachor vachu camel theeppetti kolli urathi pedippikkan poyathu atambimbinte aduthayirunnu best wishes 🎉🎉🎉😂😂😂

  • @alain5761
    @alain5761 5 ชั่วโมงที่ผ่านมา

    ശത്രുക്കൾ ഇല്ലാതാകുമ്പോൾ ശത്രുകൾ നമ്മളാകും

  • @janardhanjenujanardhan8995
    @janardhanjenujanardhan8995 46 นาทีที่ผ่านมา

    മതം വഴി തിരിച്ചു വിടുന്നവർ...

  • @DarkWolf-b2r
    @DarkWolf-b2r 6 ชั่วโมงที่ผ่านมา

    Israyelin naadhanaayi piranna dhaivam ❤❤❤❤❤

  • @maheswariammal9054
    @maheswariammal9054 6 ชั่วโมงที่ผ่านมา

    Pp ജമാൽ ഇക്ക : ഗർഭിണി ആയ ഹിസ്‌പുള്ള തലവൻ കൊല്ലപ്പെട്ടു,.

  • @satheeshp4159
    @satheeshp4159 57 นาทีที่ผ่านมา

    HAASHMI 😢😢😢😢

  • @MrAjithjoseph
    @MrAjithjoseph 6 ชั่วโมงที่ผ่านมา

    30 വര്ഷം കൊന്നു കൊലവിളിച് നടന്ന ഒരു പിശാച് ചത്ത്

  • @Ntntntntnt-q5e
    @Ntntntntnt-q5e 7 ชั่วโมงที่ผ่านมา

    😁😁😁😁😁😁😁😁😁😁 ലൈവ് കാണട്ടെ

  • @Tamil.Traveller
    @Tamil.Traveller 7 ชั่วโมงที่ผ่านมา +11

    അള്ളാഹു എന്തെ അവൻ ചത്തോ 😂

  • @SanjayanSanju-e8f
    @SanjayanSanju-e8f 54 นาทีที่ผ่านมา

    ❤❤❤😂😂❤❤israyel❤like❤❤

  • @SebinJose-c8d
    @SebinJose-c8d 6 ชั่วโมงที่ผ่านมา

    കൊടും ഭീകരനെ കൊന്നു

  • @thankacnthomas7816
    @thankacnthomas7816 14 นาทีที่ผ่านมา

    ഇനി എന്ത്

  • @abrahamabraham7803
    @abrahamabraham7803 7 ชั่วโมงที่ผ่านมา

    എല്ലാം ഊ ഊ ഊ .........

  • @santhoshvilapuram8603
    @santhoshvilapuram8603 19 นาทีที่ผ่านมา

    😂😂😂😂

  • @saleempp6376
    @saleempp6376 4 ชั่วโมงที่ผ่านมา

    Madhu sangi ano

  • @SarinTp-k8j
    @SarinTp-k8j 33 นาทีที่ผ่านมา

    🔥

  • @mohammedijaz2451
    @mohammedijaz2451 6 ชั่วโมงที่ผ่านมา +1

    യഹോവ (God of Jews)😎 vs അല്ലഹു 🤣🤣, ഞമ്മന്റെ അള്ളാഹു തോറ്റു തുന്നം പാറി 🤣🤣

  • @judejerone2831
    @judejerone2831 5 ชั่วโมงที่ผ่านมา

    🕎

  • @jobeeshjoy3483
    @jobeeshjoy3483 7 ชั่วโมงที่ผ่านมา

  • @Stantham123Stan
    @Stantham123Stan 6 ชั่วโมงที่ผ่านมา

    Legents will not die

  • @Maliboy-oq8fl
    @Maliboy-oq8fl 5 ชั่วโมงที่ผ่านมา

    Hassan Nasrallah will no longer be able to terrorize the world 😂

    • @rainoroy2517
      @rainoroy2517 2 ชั่วโมงที่ผ่านมา

      Israel tweet ✌️

  • @ഭാരതദേശ്മേരാ
    @ഭാരതദേശ്മേരാ 7 ชั่วโมงที่ผ่านมา

    എന്താ അത്ഭുദം? തമ്മാടിത്തത്തിലൂടെ ജീവിച്ചു. തമ്മാടിത്തത്തിലൂടെ ചാവാനും വിധിക്കപ്പെട്ട ജൂദൻ. മോസ്സസ് പ്രവാചകന്ന് ശേഷം വന്ന എത്ര പ്രവാചകന്മാരെ കൊന്ന് തള്ളി? ചിലരെ കൊന്നത് വ്യഭിചാരത്തിന്നെതിരെ സംസാരിച്ചതിന്. ചിലരെ കൊന്നത് കള്ള് കുടിച്ച് കൂത്താടരുത് എന്ന് പറഞ്ഞതിന്. മറ്റ് ചിലരെ കൊന്നത് ഭൂമിയിൽ കുഴപ്പം ഉണ്ടാക്കരുത് എന്ന് പറഞ്ഞതിന്..അവസാനം ദൈവം അത്ഭുദ ജന്മത്തോടെ ഒരു പ്രവാചകനെ അയച്ചു. അതത്രെ ബഹുമാനപ്പെട്ട ഈസാ. (Aslm ) 33 വർഷം വരെ അവരുടെ ഇടയിൽ പ്രബോധനം ചെയ്തിട്ട് അദ്ദേഹത്തെയും മെല്ലെ തട്ടിക്കളയാൻ തീരുമാനിച്ചു. ദൈവം മെല്ലെ അദ്ദേഹത്തെ രക്ഷപ്പെടുത്തി. റൗടികളുടെ തലവനെ തന്നെ തമ്മാടികളെ കൊണ്ട് ആളെ മാറ്റി കൊല്ലിച്ചു..

    • @elohimhashem1846
      @elohimhashem1846 7 ชั่วโมงที่ผ่านมา

      താൻ പോയി താൻ മാനവരിൽ മഹോന്നതൻ എന്ന് വിളിക്കുന്നവന്റെ ജീവിതം പടിക്ക്. മ്ലേച്ഛതയുട പരിയായം ആണ്.

  • @aslamthaiparambil7223
    @aslamthaiparambil7223 7 ชั่วโมงที่ผ่านมา +1

    അറബ് ചെഗുവരെ 💪

    • @ArunViswanath-j1o
      @ArunViswanath-j1o 7 ชั่วโมงที่ผ่านมา +1

      ഈയാഴ്ചത്തെ ചെഗുവേര 😂

  • @AbidAbid-q6n
    @AbidAbid-q6n 7 ชั่วโมงที่ผ่านมา +3

    പലസ്തീൻ രാജ്യത്തിന് വേണ്ടി മരിക്കുന്നവരോപമാണ് ഞാൻ,

    • @like-a-phoenix
      @like-a-phoenix 7 ชั่วโมงที่ผ่านมา +11

      പലസ്തിനെ ഈ ഗതിയിൽ എത്തിച്ചത് ഈ ഹമാസ് ഒക്കെ ആടോ പൊട്ടാ 🤦🏻‍♂️

    • @ACAnCz
      @ACAnCz 6 ชั่วโมงที่ผ่านมา

      Why Palestinians should not go back to their home country Eygpt and Jordan?

    • @marykutty-bh2dj
      @marykutty-bh2dj 6 ชั่วโมงที่ผ่านมา

      ​@@like-a-phoenix ella muslim lum und vargeyatha..hamas l matraamalla. Cashmir l hindukale konnodukiyathum..athe matha rogam karanam

    • @like-a-phoenix
      @like-a-phoenix 6 ชั่วโมงที่ผ่านมา +1

      @@marykutty-bh2dj already അറിയാം എനിക്ക് ഇതൊക്കെ 🙄.

    • @boostonharry9497
      @boostonharry9497 6 ชั่วโมงที่ผ่านมา

      ഒരു ticket എടുത്ത് അങ്ങ് ചെല്ല് മോനെ ! ഇടിയാത്ത മുലയുള്ള 72 എണ്ണവും മദ്യ ചഷകവും കാത്തിരിക്കുന്നു 😂😂😂

  • @MuhammadAnas-s2p9g
    @MuhammadAnas-s2p9g 6 ชั่วโมงที่ผ่านมา

    ഹിറ്റ്ലറും ആളിക്കത്തിയിരുന്നു .

  • @GloryOfHeaven10
    @GloryOfHeaven10 7 ชั่วโมงที่ผ่านมา

    ഹൂറികൾ എല്ലാം സ്വർഗം പുൽകുകയാണല്ലോ ..... ?? ഞമ്മന്റെ കിസ്സ്ബുള്ള ഇനി എന്ത് ചെയ്യും

  • @AnjRoshan
    @AnjRoshan 6 ชั่วโมงที่ผ่านมา

    Pattikal ethra ???
    Karbanikal ethra ??
    Hoorikal ethra ??
    😅😅😅😅😅😅😅😅

  • @bijuaugustine2159
    @bijuaugustine2159 2 ชั่วโมงที่ผ่านมา

    വലിയ ഡെക്കറേഷൻ ഒന്നും വേണ്ട ഒരു കൊടുംഭീകരൻ ചത്തു അത്ര തന്നെ

  • @Dragan67
    @Dragan67 5 ชั่วโมงที่ผ่านมา

    പുതിയതായി തിരഞ്ഞെടുത്ത ഹസ്ബൾ തലവനെയും ചാർജ് എടുത്തതിനു പിന്നാലെ ഇസ്രായേൽ കൊന്നു മൂടിയ വാർത്ത അറിഞ്ഞില്ലേ കേരള പുള്ളേ 😂😂

  • @pb1818
    @pb1818 6 ชั่วโมงที่ผ่านมา

    PP അച്ചായാ ഒന്നു പൊട്ടിക്കരയു 😄
    ശങ്കടം ഹൃദയത്തിൽ കൊണ്ട് നടക്കല്ലേ ഹാർട്ട് അറ്റാക്ക് വരുമെന്നാണ് ഡാകിട്ടർ അദ്ദേഹം പറേന്നത് 🤣🤣🤣

  • @JI_8999
    @JI_8999 5 ชั่วโมงที่ผ่านมา

    നാശറുള്ള, സിൽവർ, pp ജെയിംസ് ഒറ്റക്കെട്ട് 🤪🤪

  • @Motstation03
    @Motstation03 4 ชั่วโมงที่ผ่านมา

    24 is a mf channel...

  • @kishorkamal6109
    @kishorkamal6109 7 ชั่วโมงที่ผ่านมา

    👍

  • @BadhuBadusha
    @BadhuBadusha 5 ชั่วโมงที่ผ่านมา

    കൂടെ അമേരിക്ക ഉണ്ടല്ലോ 😂😂😂😂😂

  • @vmt1353
    @vmt1353 2 ชั่วโมงที่ผ่านมา

    ഹൂറിക്കു ജെട്ടിയില്ല

  • @Abcd-w7w9h
    @Abcd-w7w9h 7 ชั่วโมงที่ผ่านมา

    നേരത്തോട് നേരം ഇസ്രായേൽ ഖേദിക്കുന്നത് നമ്മൾ കാണും... Wait and see....

    • @elohimhashem1846
      @elohimhashem1846 7 ชั่วโมงที่ผ่านมา +7

      അതിന് ഒരു അറബി ദൈവത്തിനു കഴിവില്ല.. കിനാവ് കാണാം പക്ഷെ നടക്കില്ല.. സത്യ ദൈവമാണ് ഇസ്രായേൽ ന്റേതു.. ബൈബിൾ പ്രവചനം അക്ഷരം പ്രതി നടക്കുന്നു.. തിരിച്ചറിവ് എന്നുണ്ടാകും... കാട്ടു ദൈവത്തെ വിട്ട് സത്യ ദൈവത്തിലേക്കു വരൂ.

    • @deepakm.n7625
      @deepakm.n7625 6 ชั่วโมงที่ผ่านมา

      Wait ചെയ്യാൻ നേരമില്ല... ഖൊമേനി നേരത്തെ മുങ്ങി... 👻👻👻👻

    • @Abcd-w7w9h
      @Abcd-w7w9h 6 ชั่วโมงที่ผ่านมา

      @@deepakm.n7625 ഇപ്പോഴും ഇസ്രായേൽ പറയുന്നത് ഹമാസിന്റെ പോരാളികൾ പകുതി കൊല്ലപ്പെട്ടു എന്നാണ്..... ബാക്കിയുള്ളത് ഗറില്ല പോരാളികളണെന്നാണ്... ഒരു ഹമാസ് പ്രവർത്തകനെ പോലും ഒരു കൊല്ലമായിട്ട് ഇസ്രായേലിന് പിടിക്കാൻ പറ്റിയിട്ടില്ല എന്നിട്ട് തള്ളിനോ ഒരു കുറവുമില്ല.... 2006 ലും ഇതേ തള്ളായിരുന്നു ബോംബിങ്ങിൽ ലേബേനോന്റെ ആയിരകണക്കിന് സിവിലിയെൻസിനെ കൊന്ന് തള്ളി എന്നിട്ടോ പണ്ട് പിടിച്ചെടുത്ത പ്രദേശം പോലും വിട്ട് ഓടേണ്ടി വന്നു.... സംഘിയേയും നസ്രാണിയേയും ജൂതനേയും ഒരേ വണ്ടിയിൽ കെട്ടാൻ പറ്റും കാരണം ഈ മൂന്ന് വിഭാഗത്തിനും അണ്ടിക്കുറപ്പ് എന്നൊരു സംഗതി മഷിയിട്ടാൽ പോലും കാണാൻ പറ്റില്ല.... 🤣🤣 അതിനേക്കാൾ വലിയ കോമഡി എന്താണെന്ന് വെച്ചാൽ ഈ മൂന്നു വിഭാഗവും പരസ്പരം ശത്രുക്കളായിരുന്നു... 🤣🤣🤣

    • @sv8657
      @sv8657 6 ชั่วโมงที่ผ่านมา +2

      Nee wait and see ennu kaatarabiyude cheviyil poyi para

    • @mmhh411
      @mmhh411 6 ชั่วโมงที่ผ่านมา +1

      @@Abcd-w7w9h poda pade

  • @kuttappanmurali1678
    @kuttappanmurali1678 7 ชั่วโมงที่ผ่านมา

    😂

  • @emmanueljoseph_
    @emmanueljoseph_ ชั่วโมงที่ผ่านมา

    ആരും വിഷമിക്കേണ്ട അയൽ ഇപ്പൊൾ 72 ഹോറികളുടെ കൂടെ പൂണ്ട് വിളയാടുന്നുണ്ടാവും 😂😂