ആ സീരിയലില്‍ നിന്നും സംവിധായകന്‍ എന്നെ ഇറക്കിവിട്ടു ! | SETHU LEKSHMI AMMA | OPEN TALK | M LIFE NEWS

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • #Sethulekshmi #Aliyans #AliyanvsAliyan
    M LIFE News has been established to fulfill the viewing taste of global Malayalam . We are committed to treat you well in digital entertainment with quality and purity . Operating basically from Kerala to share content with quality so to yield the time spent by each your in everyday with us . This is initiative of passionate talents to redefine the entertainment with the fresh visual treat .With HD visual and audio quality, M Life will be a meaningful viewing for our viewers
    Watch M LIFE NEWS for latest news Updates, Malayalam Live News, Updates, Breaking News, Political News and Debates, Kerala news, Mollywood Entertainment News, Business News and Health News.
    ഏറ്റവും പുതിയ വാർത്തകൾക്കായി M LIFE NEWS SUBSCRIBE ചെയുക

ความคิดเห็น • 58

  • @chandrunirmal8362
    @chandrunirmal8362 2 ปีที่แล้ว +15

    നല്ലൊരു പ്രോഗ്രമാണ് ഇഷ്ട്ടപെട്ടു അവതാരകൻ അവതരണത്തിൽ മികവ് പുലർത്തുന്നു അതിഥികളയെത്തുന്നവർ കൂളായി മറുപടി പറയണമെങ്കിൽ ഇങ്ങനെ സ്നേഹത്തോടെ വേണം ചോദ്യങ്ങൾ ചോദിക്കാൻ അഭിനന്ദനങ്ങൾ ❤❤❤❤😘😘😘👌👌👌🙏

    • @kelpere
      @kelpere 2 ปีที่แล้ว +1

      Aha... kannan supporter aanallo :)

  • @ramlathpa7866
    @ramlathpa7866 2 ปีที่แล้ว +3

    നല്ല ഇൻ്റർവ്യൂ !
    രണ്ടു പേർക്കും നല്ല എളിമ !
    നല്ലതു വരട്ടെ !

  • @kelpere
    @kelpere 3 ปีที่แล้ว +9

    കണ്ണപ്പൻ തകർത്തു :) Nice interview.... Great listening to amma.

  • @smithams952
    @smithams952 3 ปีที่แล้ว +10

    അമ്മേ...മലയാളിയുടെ നിത്യ ജീവിതത്തോട് ഏറ്റവുമധികം താദാത്മ്യം പുലർത്തികൊണ്ടുള്ള അഭിനയ ശൈലിതന്നെയാണ് അമ്മയെ ഞങ്ങൾക്കെന്നും പ്രിയപ്പെട്ടതാക്കി മാറ്റുന്നത്.❤ ഇനിയുമിനിയും അമ്മയുടെ ജീവിതത്തിൽ സർവ്വ സൗഭാഗ്യങ്ങളും നൽകി ഭഗവാൻ അനുഗ്രഹിക്കട്ടെ... 😍❤🙏
    അനീഷേട്ടാ...കൊള്ളാലോ...ആൽബവും, സീരിയൽ ഡബ്ബിങ്ങും, അഭിമുഖവും, പരസ്യ ചിത്രവുമൊക്കെയായി സകല മേഖലകളിലും ആകെ ഒരു അനീഷ് പി നായർ മയമാണല്ലോ...😍😍😍 അക്ഷരം തെറ്റാതെ പറയാം മലയാളത്തിന്റെ പുത്തൻ ബഹുമുഖ പ്രതിഭ! 😍❤🔥
    ഒറ്റവാക്കിൽ പറഞ്ഞാൽ ചേട്ടൻ ഒരത്ഭുതമാണ്.
    അധികം വൈകാതെ വെള്ളിത്തിരയിലും ചേട്ടന്റെ നായക രൂപം കാണാൻ ഞങ്ങൾക്ക് സാധിക്കട്ടെ...🥰🥰🙏
    അഭിമുഖത്തെ കുറിച്ച് പറയാൻ വാക്കുകളില്ല...ഔദ്യോഗികതയിൽ നിന്ന് മാറിക്കൊണ്ട് ശരിക്കും ഒരു അമ്മ - മകൻ സംഭാഷണം കണക്കെ വളരെ സ്വഭാവികതയോട് കൂടി തന്നെ അവതരിപ്പിച്ചു.കാഴ്ച്ചക്കാരനെ അവസാനം വരെ ഇതിന് മുന്നിൽ പിടിച്ചിരുത്തുന്നതിൽ നിങ്ങൾ ഇരുവരും നൂറ് ശതമാനവും വിജയ്ച്ചിരിക്കുന്നു.❤🥰🔥

    • @shreyaskrishnas5214
      @shreyaskrishnas5214 3 ปีที่แล้ว +2

      സത്യം 😍😍🔥

    • @smithams952
      @smithams952 3 ปีที่แล้ว +2

      @@shreyaskrishnas5214 😊😊😍

  • @raveendrantg9347
    @raveendrantg9347 2 ปีที่แล้ว +2

    നാടകം... 🙏👍👏 ന്റെ 👍* ഹ്രദയ 👍* ന്റെ 👏👏👏... ഒത്തിരി സ്നേഹത്തെടെ... 🌹🌹🌹 ❤❤❤.

  • @lizzydaniel4498
    @lizzydaniel4498 2 ปีที่แล้ว +3

    ചേച്ചി സൂപ്പർ, മൂങ്ങ മുത്തശ്ശി
    കലക്കുന്നുണ്ടു....അവതാരകനും സൂപ്പർ, സ്വീറ്റ്...

  • @sajibabu8228
    @sajibabu8228 2 ปีที่แล้ว +6

    സേതു ടീച്ചർ എന്നാണ് ഞാൻ വിളിക്കാറ്... കാരണം എന്നെ ഡാൻസ് പഠിപ്പിച്ചിട്ടുണ്ട്.... അന്നൊരു സുന്ദരി ആയിരുന്നു ജയഭാരതിയെ പോലെ 😍😍😍

    • @kalagrk8481
      @kalagrk8481 2 ปีที่แล้ว

      Ee amma innum sundari thanne. Enik aliyans le ammaye ishtamanu.

  • @itsme-tg8tz
    @itsme-tg8tz 2 ปีที่แล้ว +1

    ഹായ് അമ്മേ.. I Love you 🌹🌹🌹❤️❤️❤️❤️❤️🌹🌹🌹🌹🌹🌹

  • @gurupriyapriya7942
    @gurupriyapriya7942 3 ปีที่แล้ว +11

    അമ്മയുടെ പല പരിപാടികളും സിനിമ ഇലും എല്ലാം കണ്ടിട്ടുണ്ടെങ്കിലും അളിയൻസ് കണ്ടപ്പോൾ മുതലാണ് ഒരുപാട് സ്നേഹം തോന്നിയത്❤️❣️❤️.പിന്നീട് അതിൽ നിന്നും അമ്മയെ കുറെ നാൾ മാറ്റി നിർത്തിയപ്പോൾ വിഷമം തോന്നി🙄😏. അമ്മ അഭിനയിച്ച episodes എല്ലാം ഞാൻ download ചെയ്തു വീണ്ടും കാണുമായിരുന്നു, അത്രയും ഇഷ്ടമാണ്💓💓💓💓💓💓💓💓💓💓💓💓💓💓💓💓😍😍😍😍😍😍😍😍😍 ഇപ്പോൾ വീണ്ടും വന്നതോടെ സന്തോഷമായി.
    എന്ത് സ്നേഹമായിട്ടാണ് സംസാരിക്കുന്നേ
    ❤️❤️❤️❤️❤️❣️❣️❣️❣️❣️❤️❣️❣️❣️Love u so much Amma😘

    • @rajeshthalchira9479
      @rajeshthalchira9479 3 ปีที่แล้ว +6

      Aliyans il ninnu ammaye matinirthiyath alla 🙏film shooting thirakkukal karanam varan kazhiyath anu. Ipol films shoot illa varunnu

  • @satheesankollam4981
    @satheesankollam4981 2 ปีที่แล้ว +1

    sathu lakshmi amma big salute orupadu avasarangal

  • @gopalvenu293
    @gopalvenu293 2 ปีที่แล้ว +1

    Good anchor.. Handsome.... അമ്മയും

  • @pushpalathasathyan218
    @pushpalathasathyan218 2 ปีที่แล้ว +1

    GOD BLESS UUU CHEACHI

  • @lishabenny7861
    @lishabenny7861 2 ปีที่แล้ว +2

    Aliyans il super amma👍👍

  • @karthimundot6435
    @karthimundot6435 3 ปีที่แล้ว +5

    സേതു 'അമ്മ ♥️♥️

  • @anamikaelizabeth6474
    @anamikaelizabeth6474 3 ปีที่แล้ว +15

    എനിക്ക് ഇഷ്ടം ആണ് ഇവരെ. മൗനരാഗത്തിലെ മൂങ്ങ മുത്തശ്ശി.🤣സമ്മതിക്കണം. ആശംസകൾ 🌹🙏

  • @hemam6084
    @hemam6084 2 ปีที่แล้ว +2

    അമ്മ.... Positive..... Simple😍

  • @glinsonbabu5045
    @glinsonbabu5045 3 ปีที่แล้ว +2

    Love u amma ❤️❤️❤️❤️❤️❤️

  • @rlvjollyfrancis8245
    @rlvjollyfrancis8245 2 ปีที่แล้ว +1

    Nalla Amma 🙏

  • @sonofnanu.6244
    @sonofnanu.6244 2 ปีที่แล้ว +2

    വളരെനല്ലത്.

  • @mercymathew7452
    @mercymathew7452 2 ปีที่แล้ว +1

    Super interview

  • @seemasreekumar5041
    @seemasreekumar5041 3 ปีที่แล้ว +2

    Pavam amma. I like her very much.

  • @jinujohn9743
    @jinujohn9743 2 ปีที่แล้ว +1

    Daivam anugrahikkattey❤️

  • @remadevilc5627
    @remadevilc5627 3 ปีที่แล้ว +2

    Amma. Orupadishtamanu . God bless you. 🙏

  • @kavya1810
    @kavya1810 3 ปีที่แล้ว +2

    Amma ❤️❤️❤️

  • @Tanjiro68552
    @Tanjiro68552 ปีที่แล้ว

    Love you dethu Lakshmi amma

  • @sreekantakrishnasarma1313
    @sreekantakrishnasarma1313 3 ปีที่แล้ว +2

    Long live ചേച്ചി

  • @aswathy5
    @aswathy5 3 ปีที่แล้ว +1

    Nalla avatharanam 👍

  • @SUGESHKANNAN
    @SUGESHKANNAN 3 ปีที่แล้ว +1

    Love u Amma❤

  • @shreyaskrishnas5214
    @shreyaskrishnas5214 3 ปีที่แล้ว +3

    Aneeshettan 😍😍Uyir

  • @dineshdinubabu6896
    @dineshdinubabu6896 2 ปีที่แล้ว +1

    Othiri eshtamane ee ammayea

  • @revathynath40
    @revathynath40 3 ปีที่แล้ว +3

    ❤️❤️❤️

  • @revathynath40
    @revathynath40 3 ปีที่แล้ว +3

    Aneeshettan 😍😍😍

  • @sreekantakrishnasarma1313
    @sreekantakrishnasarma1313 3 ปีที่แล้ว +4

    ചേച്ചി നിങ്ങൾ ഒരു സംഭവം ആണ്

  • @manjupathroseofficial4149
    @manjupathroseofficial4149 3 ปีที่แล้ว +7

    അമ്മ ❤️❤️❤️

    • @chandrunirmal8362
      @chandrunirmal8362 3 ปีที่แล้ว +1

      Nalla avatharanam avatharakanum adhithiyum nannayi perfom cheythu avatharakanu abhinandanangall

    • @krishnakumarvengasseri2284
      @krishnakumarvengasseri2284 2 ปีที่แล้ว +1

      അമ്മ സൂപ്പർ 😅😅😅

  • @ajithvraveendran2593
    @ajithvraveendran2593 2 ปีที่แล้ว

    Aneeshee... Super...

  • @hareeshtraveleattechvlogs9477
    @hareeshtraveleattechvlogs9477 2 ปีที่แล้ว +1

    Adipoli cheetta

  • @shobhasoman7118
    @shobhasoman7118 2 ปีที่แล้ว +1

    Akashavaniyile nalla oru anwnser kudiyanu aneesh p nair God bless you aneesh

  • @hareeshtraveleattechvlogs9477
    @hareeshtraveleattechvlogs9477 2 ปีที่แล้ว +1

    Enthu kond isttappettu ennu chodichaal oru nalla interview ayirunnu

  • @Tanjiro68552
    @Tanjiro68552 ปีที่แล้ว

    Aliyans valiya estam

  • @tech5092
    @tech5092 3 ปีที่แล้ว +1

    ishtam

  • @chandrunirmal8362
    @chandrunirmal8362 2 ปีที่แล้ว +7

    അവതാരകൻ കണ്ണന്റെ രാ ഥയിൽ ശബ്ദം കൊടുക്കുന്ന ആളാണ് എന്ന് അറിയാം ഇപ്പോ ഏത് ചാനൽ നോക്കിയാലും താങ്കളുടെ ശബ്ദമേ കേൾക്കനുള്ളൂ

    • @bheeshma9018
      @bheeshma9018 2 ปีที่แล้ว

      ഇയാൾ ആണോ ശബ്ദം കൊടുക്കുന്നത്

  • @rekhaj5757
    @rekhaj5757 2 ปีที่แล้ว +1

    Chechi paranchathu correct. I always feel Malayalam serial actors are over acting. That is why I don't like any of Malayalam serial. Unwanted close up scenes, no broad view, concentration on the face and their ove acting. Hindi serials are good.
    Aliyans I watch every day.

  • @seemasreekumar5041
    @seemasreekumar5041 3 ปีที่แล้ว +2

    I miss a mother.

  • @dhanyashanmughan79
    @dhanyashanmughan79 3 ปีที่แล้ว +1

    Krishnante radhayile krishnante voice alle ith

    • @shreyaskrishnas5214
      @shreyaskrishnas5214 3 ปีที่แล้ว +2

      Athe Kannanu Dub Cheyyunna Chettan aanu Interview ചെയ്യുന്നത്😍😍
      Aneesh ettan 😘😘

  • @mk_1958
    @mk_1958 2 ปีที่แล้ว +1

    ee ammayano penkuttikale thazhathikanikunna
    rakshasiyayi abhinayakunnathu?

  • @sajibabu8228
    @sajibabu8228 2 ปีที่แล้ว +4

    സേതു ടീച്ചർ എന്നാണ് ഞാൻ വിളിക്കാറ്... കാരണം എന്നെ ഡാൻസ് പഠിപ്പിച്ചിട്ടുണ്ട്.... അന്നൊരു സുന്ദരി ആയിരുന്നു ജയഭാരതിയെ പോലെ 😍😍😍

  • @rejithaj6365
    @rejithaj6365 3 ปีที่แล้ว +1

    ❤❤❤