നിങ്ങളുടെ Roofing സ്വപ്നങ്ങള്‍ക്ക് വര്‍ണ്ണം പകരാന്‍ DOKTALE റൂഫിംഗ് ടൈലുകൾ.Premium Stone Coated Tile

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2024

ความคิดเห็น • 14

  • @jaishankarindustries6239
    @jaishankarindustries6239 22 วันที่ผ่านมา

    We are in roofing industry from 20 years , send your product details

  • @hayismathew
    @hayismathew 7 หลายเดือนก่อน +1

    ചൂട് കുറക്കില്ല..... ഷീറ്റിനു താഴെ തൊട്ടു നോക്കിയാൽ സാദാ മെറ്റൽ ഷീറ്റ് പോലെ തന്നെ ചുട്ടു പഴുത്തിരിക്കുകയാണ്...

  • @sobhakn340
    @sobhakn340 6 หลายเดือนก่อน

    Roofing ഷീറ്റിനു താഴെ സിലിങ് ചെയ്യേണ്ടിവരുമോ?

  • @mohammedom6904
    @mohammedom6904 หลายเดือนก่อน

    സർവീസ് pora 😊പൂപ്പൽ ഒരു വർഷം കൊണ്ട് പിടിച്ചു

  • @mohammedom6904
    @mohammedom6904 หลายเดือนก่อน

    ഫൈസൽ കുടുക്കി
    കുടുക്കും 😂

  • @muneernachu8513
    @muneernachu8513 5 หลายเดือนก่อน +1

    ഞാനും പെട്ട് പോയി തീരെ നിലവാരം ഇല്ല ചുട് കൂടുതൽ ആണ് സർവിസ് വളരെ മോശം റൂമിൽ കയറുമ്പോൾ oven ൽ കയറുന്നത് പോലെയാണ്

    • @alosiouscf4368
      @alosiouscf4368 4 หลายเดือนก่อน +1

      മഴക്കാലത്തു പായൽ വരുന്നുണ്ടോ? മഴ പെയ്യുമ്പോൾ stones sheet ഇൽ നിന്ന് വിട്ട്പോവുന്നുണ്ടോ?

    • @muneernachu8513
      @muneernachu8513 4 หลายเดือนก่อน +1

      ഒന്നു പറയാൻ ആയിട്ടില്ല ഞാൻ വെച്ച് 2മാസമെ ആയിട്ടുള്ളൂ മൊത്തതിൽ സാധനം നിലവാരമില്ല സർവീസും മോശമാണ്

    • @maheshkrishna51
      @maheshkrishna51 2 หลายเดือนก่อน

      Location എവിടെ ആണ്?

  • @mohammedom6904
    @mohammedom6904 หลายเดือนก่อน

    Pooppel പിടിക്കും

  • @premiumacacnew
    @premiumacacnew 5 หลายเดือนก่อน +1

    വളരെ മോശം സർവീസ് ആണ്: വന്നു അളവെടുത്ത് 4 ദിവസം ആയിട്ടും എസ്റ്റിമേഷൻ തന്നിട്ടില്ല വിളിച്ചിട്ട് ഫോണും എടുക്കുന്നില്ല. ഇങ്ങനെ ആണേൽ ഇവരെക്കൊണ്ട് പണി ചെയ്യിപ്പിച്ചാൽ എങ്ങനെ ആയിരിക്കും സർവ്വീസ്

  • @mohammedom6904
    @mohammedom6904 หลายเดือนก่อน

    ഫൈസൽ കുടുക്കി
    കുടുക്കും 😂