ബബിത ചേച്ചി പറഞ്ഞത് സത്യമാണ്. ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോൾ ആളെ കൊല്ലുന്ന നോട്ടവും ഗൗരവമായി ഇരിക്കുകയും ചെയ്യുമ്പോൾ ആരും ശല്യം ചെയ്യാറില്ല. പാവമായി പേടിച്ച് ഇരിക്കുമ്പോഴാണ് ശല്യം ചെയ്യാൻ ഓരോരുത്തരും വന്നിട്ടുള്ളത്. അനുഭവങ്ങളാണ്.
ബബിത വീഡിയോ ഞാൻ ഇപ്പോ ആണ് കണ്ടു തുടങ്ങിയെ.. നേരത്തെ fb ഇടുമ്പോ കാണും.. യൂട്യൂബ് ചാനൽ വഴി ഇപ്പോ ആ കണ്ട. അമ്മടെ കരച്ചിൽ കണ്ടിട്ട് ചിരി വന്നു. ബബിത ചിരിച്ചപ്പോ ഞാൻ എന്നെ തന്നെ ഓർത്തുപോയി അമ്മയും aayt... സൂപ്പർ ❤
ജീവിതത്തിൽ കുറേ കരച്ചിലുകളിലൂടെ പോയവർക്കേ ഇതുപോലെ കണ്ണീരിലും ചിരി കാണാൻ കഴിയൂ... പറയാൻ എളുപ്പം... ബബിത ആരാണെന്ന് അത്ര എളുപ്പം മനസ്സിലാക്കാൻ പറ്റില്ല എന്ന് തോന്നുന്നു ♥️♥️
ബബിത പറഞ്ഞത് ശെരിയാ നമ്മൾ വരുന്നു എന്ന് പറയുമ്പോഴേ വാതിൽക്കൽ നിന്ന് മാറില്ല.. പക്ഷെ ഇനി ഇതുപോലെ കാത്തിരിക്കാൻ എനിക്ക് അമ്മ ഇല്ലെടോ 😔 അമ്മക്ക് തുല്യം അമ്മ മാത്രം 🤍
Babi സ്വന്തം ആയി ജോലി വാങ്ങി അമ്മക്കും അച്ഛനും ഒക്കെ എന്തേലും വാങ്ങി കൊടുക്കുക എന്നത് ...👌👏 അവർക്കുള്ള eatavum വലിയ സന്തോഷം ആണ്... .❤..നമുക്കും... എൻ്റെ കണ്ണും നിറഞ്ഞൂ..🥰🙏
Babitha adyate dress ayirunu nalla.bhangi. ah floral cream.yellow color. Kazhuth irangunna problem avoid cheyam or sticker undalo ath use cheytal mati ayirunu. Amazon il.und.
ബബിത ചേച്ചി പറഞ്ഞത് സത്യമാണ്. ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോൾ ആളെ കൊല്ലുന്ന നോട്ടവും ഗൗരവമായി ഇരിക്കുകയും ചെയ്യുമ്പോൾ ആരും ശല്യം ചെയ്യാറില്ല. പാവമായി പേടിച്ച് ഇരിക്കുമ്പോഴാണ് ശല്യം ചെയ്യാൻ ഓരോരുത്തരും വന്നിട്ടുള്ളത്. അനുഭവങ്ങളാണ്.
ഞാനും അങ്ങിനെയാ...
Super🥰 അമ്മയുടെ കരച്ചിൽ കണ്ട് കുറെ ചിരിച്ചു കരഞ്ഞുപോയി. പാവം അമ്മ 💓
അമ്മ 😘😘😘❤❤❤❤ പറയാൻ വാക്കുകൾ ഇല്ല. ഇങ്ങനെ ഉള്ള മോളെ കിട്ടിയതിൽ അഭിമാനിക്കാം God bless u amma 🙏🏽🙏🏽🙏🏽🙏🏽
🥰🥰🥰
@@babithababi.7എന്നാലും 2 കുട്ടികളുടെ അമ്മ എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല ഹേ 😮
ഒരു കരച്ചിൽ കണ്ടിട്ട് ആദ്യമായിട്ടാ ഞാൻ ചിരിക്കുന്നത് ❤️❤️❤️
അമ്മേടെ കരച്ചിലും മോൾടെ ചിരിയും super
ബബിത വീഡിയോ ഞാൻ ഇപ്പോ ആണ് കണ്ടു തുടങ്ങിയെ.. നേരത്തെ fb ഇടുമ്പോ കാണും.. യൂട്യൂബ് ചാനൽ വഴി ഇപ്പോ ആ കണ്ട. അമ്മടെ കരച്ചിൽ കണ്ടിട്ട് ചിരി വന്നു. ബബിത ചിരിച്ചപ്പോ ഞാൻ എന്നെ തന്നെ ഓർത്തുപോയി അമ്മയും aayt... സൂപ്പർ ❤
ജീവിതത്തിൽ കുറേ കരച്ചിലുകളിലൂടെ പോയവർക്കേ ഇതുപോലെ കണ്ണീരിലും ചിരി കാണാൻ കഴിയൂ... പറയാൻ എളുപ്പം... ബബിത ആരാണെന്ന് അത്ര എളുപ്പം മനസ്സിലാക്കാൻ പറ്റില്ല എന്ന് തോന്നുന്നു ♥️♥️
😌🥰
പാവം അമ്മ എന്നെ പോലെ പറയാൻഉള്ളതെല്ലാം പറയും പക്ഷേ മനസ് നിറയെ സ്നേഹമാ..,. ❤😍
😅
സത്യം പറയാണെങ്കിൽ അമ്മയുടെ കർച്ചിൽ കണ്ട് ഞാൻ ഓത്തിരിചിരിച്ചു 😂😂😂
Njaaanum 😂😂😂
Mee too 😅
Njan orth amma aaki karanjathanenn😂
tamil nattil ano.joli.nurse ano..njn school vedio kanarund
ഞാനും 😂
എന്റെ ബബിത കുട്ടി...... ചുമ്മാ നിന്ന അമ്മയെ കരയിച്ചു അല്ലേ.....😂😂😂😂😂❤❤❤
Natural behaviours of amma & mol🤩like it🥰
😁
Hlo, babi am ur fan🥳i like ur videos🤩spr dear. Ur videos gives me a cooling and relief from all things❤️God bless u dear🍫
ഒരാൾ കരയുന്നത് കണ്ട് ചിരി വന്നത് ആദ്യം ആയിട്ട് ആണ്...😅ഗിഫ്റ്റ് അടിപൊളി 👍🏻
ഇതാണ് വീഡിയോ. റിയൽ ലൈഫ്. ❤വേറെ കുറെ ഉണ്ട് നാട്ടുകാരെ കാണിക്കാൻ
പാവം കരഞ്ഞപ്പം ഞങ്ങൾക്ക് ചിരിയാണ് വരുന്നത് കേട്ടോ. ഇങ്ങനെ കരയിപ്പിക്കല്ലേ🤭🤭🤭🤭🤩🤩🤩
ബബിത പറഞ്ഞത് ശെരിയാ നമ്മൾ വരുന്നു എന്ന് പറയുമ്പോഴേ വാതിൽക്കൽ നിന്ന് മാറില്ല.. പക്ഷെ ഇനി ഇതുപോലെ കാത്തിരിക്കാൻ എനിക്ക് അമ്മ ഇല്ലെടോ 😔 അമ്മക്ക് തുല്യം അമ്മ മാത്രം 🤍
ഇത് കണ്ടു ചിരിച്ചു ചിരിച്ചു എന്റെ കണ്ണിൽ കൂടി വെള്ളം വന്നു, ഞാൻ കൊല്ലത്താണ് babi.എന്റെ മക്കൾക്കും ഈ chanel ഇഷ്ട്ടമാണ്.
Chechi.. Frst itta dress nalla suit akunu und... Nice arn.. Ath vanguu...inim pokmbol.....❤athinte kude shawl onm idanda.. Oru vrithikedum illa....
പറഞ്ഞു പറഞ്ഞു അതിനെ കരയിയിപ്പിച്ചു 🥺സത്യം പറയാല്ലോ ആ കരച്ചിൽ കണ്ട് കുറേ ചിരിച്ചു 🤣എനിക്ക് എന്തിനാ ചൂട് എടുക്കുന്ന ഈ 😂പട പണ്ടാരം 🤣
😁
Babi സ്വന്തം ആയി ജോലി വാങ്ങി അമ്മക്കും അച്ഛനും ഒക്കെ എന്തേലും വാങ്ങി കൊടുക്കുക എന്നത് ...👌👏 അവർക്കുള്ള eatavum വലിയ സന്തോഷം ആണ്...
.❤..നമുക്കും... എൻ്റെ കണ്ണും നിറഞ്ഞൂ..🥰🙏
🫠
E babi ku government joli ondennu tonnunnu
😂😂😂😂ente ammaye poleee.....soo....natural 🎉😂😂
അമ്മേടെ കരച്ചിൽ കണ്ടിട്ട് ഞാൻ ചിരിച്ചോണ്ട് കൂടെ കരഞ്ഞു. പാവം അമ്മ. പണയം വെക്കേണ്ടായിരുന്നു ❤️😊
Panayam veykathe vangi kdknm aayrunnu
Yes njanum
Enthu paavom ah chechide amma... ketttipidich oru umma kodukan thonunu
മോളേ ഒത്തിരി ദൈവം അനുഗ്രഹിക്കട്ടെ
New subscriber from Kuwait
Chechi adipoly anu...
വെളുപ്പിന് 3:37ന് ന്റെ ചിരികേട്ടു ന്റെ റൂമിലെ എല്ലാരും എണിറ്റു 😂😂😂😂 ബാക്കി പറയണ്ടല്ലോ അല്ലേ സൗദിയിൽ നിന്നും ഞാൻ 😂😂😂😂😂😂
😂
ബബിതാ.. മക്കളെ കാണണം എന്നുണ്ട്.. അവരെ ഒരു ദിവസം കാണിക്കണേ ❤️
അമ്മയെ കരയിക്കണ്ടാരുന്നു ചേച്ചി 😌 ഞാൻ എത്ര ക്രൂരയ ഒരാള് കരയുമ്പോൾ ചിരിക്കുന്നു.... അമ്മ കരഞ്ഞപ്പോൾ എനിക്ക് ചിരിയ വരുന്നേ 😁 പാവം 🥰
Njan adakkm chirich😄
Blue dress കൊള്ളില്ല ഇപ്പോഴത്തെയും പോലെ verity ഇല്ല... First ഇട്ട dress 👌🏻
Sherikkum eee video kanndappo bhayagara sathoshayyii.....Amma mol combo enik nalla ishtayuii...
ബബി മോളേ ഒത്തിരി ദൈവം അനുഗ്രഹിയ്ക്കറ്റെ
Correct കൊല്ലം സംസാരം 😂😂😂 കൊല്ലത്തുള്ള എല്ലാ അമ്മമാരും ഇങ്ങനെയാ 😄😄 എന്റെ വീട്ടിലും ഒരെണ്ണം ഉണ്ട് 😅😅
Pavam achan onum vagiyille 🥰🥺
Swantham amma karanjappo potti chirich njnum chirich 😂😂😂😂😅
അമ്മയെ കൊണ്ട് തോറ്റു... ചിരിച്ചു ഒരു വഴി ആയി😂😂
എന്റെ അമ്മയും ഇതു പോലെ aado അവരുടെ സങ്കടം മറക്കുവാൻ വേണ്ടിയാണ് നമ്മളെ വഴക്ക് പറയുന്നത്.❤😘
Adhyatheth adipoli dress ayirunnu... Nannayi cherunnundarunnu
അമ്മേടെ കരച്ചിൽ കണ്ട് ശ്വാസം മുട്ടി ചിരിച്ച ഞാൻ...
Paavam ammaa...love you ammaa😂
Amma karanjappol babiyude chiri kando😂 amma karayanjittu molu vishamikandannorthu kanum pavam ❤❤😊😊
Pavam amme paranj karayippichappo samadanam ayallo...😢pakshe aa karachil kand chechide koode njanum chiri arunnu😂❤️
Varkkala shivagiri ente naad❤️🔥❤️🔥❤️🔥🥰🥰🥰🥰🥰
9:58 കാതു കുത്തിക്കോളം 🤣🤣🤣🤣🤣
Chechik eee comedy abhinayam ok evidunu vannu ennu nk innu manasilay.. ammade aduthunu.. ammade facil minnimaranja bhavangal kananamarnuu..
ഇനി തള്ളക്ക് കുന്തം വേടിച്ചു തരും ന്ന് അടിപൊളി ഡയലോഗ് 🤣🤣🤣🤣🤣🤣 നിങ്ങൾ പൊളി ആണ് ചേച്ചി 😍😍😍
ന്റെ ponnuo ചിരിച് ചിരിച് 😂karanju
Ayyo serious ayi.karaju...karayipikkandayirunnu...ente ammayum iganeya.njan enthu vagi koduthalum oru responsum.illa...chilapol ullil oru padu santhishikkunnudvum...
Adhyamitta dress super enik athan ishttamayath.nigalk ath nallonum cherunnund
Kollaam...ammayude last ile karachil kandappol sankhadam vannu
Chechi ittay sockes link tharumo pls
Chechii ottaykk yathra cheyyumpole gold onnum use cheyyaruth tto
Makkalevde amma super ചേച്ചിയോട് ishttam ku😊❤
duva
Amma karayunnathu kandu njanum chirichu poyi. Pavam amma.
Ammade karachil avasanam comedy ayi..pavam..njan ariyathe kure chirichu..❤️
😄
Adipoli aauirunnu firstile adutha top ❤❤❤❤❤
Chechi joli kittiyo problem clear aayo
😭😭😭😭😭🤣🤣🤣🤣🤣🤣കരയമ്മേ കരയു 🤣🤣🤣🤣🤣🤣❤️❤️❤️❤️❤️❤️❤️❤️❤️
Achanonum vedichillle....pavam achan...angottum ingottum nadakkunu...pavam...enthellum achanum vedikkayirunu
Next vlog varum👀 pisa onn set akatte
Adhyayitaaa oralu karayna kanumbo chiri varane🤣🤣
Chachi,railwayil enthayita job
ammaude karachil kandu ❤❤😂😂
Same to u chechi brush samannu😂❤
Blue top evidunnu eduthatha... Nice 👌👌👌❤️
Ammeda karachillum chechida chiriyum😂
First Dressil Sundhariaarunnu. 🙋🙋👌👌🙏
You are so nice sis❤❤❤
Babi enick thante videos bhayankara ishtama
Its my first like💋😘🥰
😘
Alladresum cherunud❤
മോളേകാട്ടീ super annallo amma.. Super last polich
ഫ്രണ്ടിന്റെ dress ബബിതക്ക് നന്നായി ചേരുന്നുണ്ട്.. ബ്ലൂ കളർ. 👍
ആദ്യത്തെ അ ഉടുപ്പ് അടിപൊളി ആയിരുന്നു😊😊😊നല്ല ചെറുപ്പം തോന്നുന്ന മോഡൽ അതെടുക്കായിരുന്നു😍😍😍
കഴുത്തു problem ആണ് 😂
@@babithababi.7Denim jacket aayat pair cheythidarnnu
Babi chechii adyam edutha dress kollayirunnu... Athayirunnu look... Anyway happy to see you
🫠
എന്റെ chechi ഞങ്ങൾ ചിരിച് മടുത്തു 🥰🥰🥰
Ammede reaction same like my amma❤❤
Last karavhilil njan chirichuuu
Chechii oru Q and A cheyyuuoo
Chechide mrge kazhinjo
Babithe veed evide aanu
Itherom sambavangll avide nadanittum achan choikuva anike onnulleynn athn chechide marupadi anike isttayi achan kath kuthitt illallonnn😅😅😅😅
ഇത് പോലൊരു മോളേ കിട്ടിയ അമ്മ എത്ര ഭാഗ്യവതിയാണ്
Evideya work cheyune
ഇതു ആണ് correct 👍👍👍👍. ❤️❤️❤️
Ammede karachil kand karachilum varunn ....chiriyum varunn ...entho venamenn para 😂😂😂
ente ammaum ethupoleyaa😊 babitha superaa njn vds elam kanarund keep going ❤
🤩
Babithachechi sundariyato
Filter illathe vedio idunna manass❤... Njan vedio kanarund. Bt comnt idarilla... Chundhari chechi
🫠
Blue dress Kollam fast eduthathum adipowi anuuu
Njan ammaki top vaghi koduthapo.......ente ammaki colour estham ayilla 😢 pavam achen endhe koduthallum vaghum
Ammaye nulli karayippichathanonn oru samshayam😂
❤suppr family 🖤🖇️
പാവം അമ്മ ❤️
Babitha ye orupadu ishtamanu❤❤❤❤
Chechiyude sthalam evidayanne
First dress super 😊
Babitha adyate dress ayirunu nalla.bhangi. ah floral cream.yellow color. Kazhuth irangunna problem avoid cheyam or sticker undalo ath use cheytal mati ayirunu. Amazon il.und.
Pavam amma keto.. amma karanjappol sankadam njanum karanju ❤❤❤
Chechi kalyanam kazhichathano
പറഞ്ഞു പറഞ്ഞു അമ്മ കരയിപ്പിച്ചു 😂നിങ്ങൾ കൊള്ളാം 😅വല്ലാത്ത കരച്ചിൽ ആയിപ്പോയി ഞാനും ചിരിച്ചു ചിരിച്ചു കരഞ്ഞു പോയി
Sathyam paranjal aa ammayum achanum aanu babitha ninte shakti 🥰🥰🥰🥰
1st edath . dress arunu onude supper ♥️
😒
പാവം അമ്മയെ പറഞ്ഞു കരയിച്ചു.... Real അമ്മമാർ അങ്ങനൊക്കെ ആ
Ammayae vazhakku parnju karayichathano