എന്ത് രസാ കുഞ്ഞേ നീ പാടുന്നത് കാണാനും കേൾക്കാനും സാകൂതം ഇരുന്നു പോവും ... എന്തോ ഒരു extra charm ഉണ്ട് ...നിന്റെ Performances നായി ഇനിയും wait ചെയ്യും ...God bless you ...
ഈ മച്ചാന് ട്രെയിനിങ് റിമി ആണോ 😊 പെർഫോമൻസ് + singing ബാലൻസ് ചെയ്യുന്നത്.. കിടു.. Mg സർ ന്റെ ഹെവി വോയിസ് ൽ കേട്ട സോങ് വളരെ സോഫ്റ്റ് ആയി കേട്ട ഫീൽ.. Nice👍😊
hats off vishnav, super 4 season 2 il njan adyamayi monte dance kanan vendi mathram 2 thavana kandu. kidu dance and song. super song selection and energy. keep it up. you have bright future.
വൈഷ്ണവ് കലക്കി🥳🥳🥳.. കണ്ട് ഇരിക്കാൻ തോന്നും☺☺.. all the very best👍👍.. keep going with best performances...don't forget to add your own dance style to your music,that's your trade mark💥💥
Better than overrated and overhyped al nadeen... vaishnav inte singingum adipoli aanu... performance also good...keeping a good balance of singing and performance
Srihari കഴിഞ്ഞ സീസണിൽ dance ചെയ്തു എന്ന് വെച്ച് എല്ലാവരെയും dance ചെയ്യിപ്പിക്കേണ്ടതില്ല. ശ്രീഹരി ഒരു natural dancer ആയിരുന്നു... പാട്ടിനെ ബാധിക്കാതെയാണ് ശ്രീഹരി കളിച്ചിരുന്നത്. സംഗീത റിയാലിറ്റി ഷോയിൽ ആദ്യ മുൻഗണന പാട്ടിനായിരിക്കണം
ഇവിടെയും ഞാൻ ഇലവങ്ക കാടും ചുറ്റി കൂത്താടും കലമാനെ എന്നാണ് പാടി കേട്ടത് ഒർജിനൽ കേൾക്കുമ്പോഴും എനിക്ക് അങ്ങനാണ് കേൾക്കുന്നത്, മറ്റുസ്റ്റേജിൽ ഇലവർണ്ണ കാടും ചുറ്റി കൂത്താടും സ്ഥലമാണേ, ഇലവർങ്ക കാടും ചുറ്റി കൂത്താടും സ്ഥലമാണേ എന്നൊക്കെയാണ് കേൾക്കാൻ കഴിയുന്നത്
സാധാരണ ഒരു contestant പാടുമ്പോൾ അതിലെ കുറവുകൾ കണ്ടെത്താൻ കാതോർത്തു ഗൗരവത്തിൽ ഇരിക്കുന്ന ജഡ്ജിസ്സിനെ കാണാൻ പറ്റാറുള്ളു... പക്ഷെ ഈ മുത്തിന്റെ അടുത്ത് അതൊന്നും നടക്കൂല 😂 എല്ലാവരുടേം മുഖത്ത് ഒരു ചിരി ഉണ്ടാവും 😍അത് കാണാൻ തന്നെ വേറെ ഒരു രസ്സാണ് 😘
ശരിക്കും ഇതൊരു കോംപെറ്റീഷനാണെന്ന് തോന്നുന്നെയില്ല....ഫുള്‍ സെലിബ്രഷന്‍ മൂടാണ്.....പിള്ളേര്‍ തമ്മിലുള്ള ആ ഒരു ബോണ്ട്....അതാണ് ഈ പരുപാടിയുടെ വിജയം....വൈഷ്ണവ് പിന്നെ പൊളിയല്ലേ....നമ്മളൊക്കെ ഡാന്‍സ് ചെയ്യുന്നതുപോലെ തന്നെയാണ്.....എന്താണ് സ്റ്റെപ്പെന്ന് തമ്പുരാനറിയാം....
മിന്നാരം പോലെ മിന്നി മിന്നി വൈഷ്ണവ് പാടി പൊളിച്ചു
Bro adipoliyaanallo.god bless you
മസിലുപിടിച്ചിരുന്നു മാർക്കിടുന്ന ജഡ്ജസിനുപകരം മത്സരാര്ഥികളോടൊപ്പം ആടുകയും പാടുകയും ചെയ്യുന്ന ജഡ്ജസ് ആണ് ഈ പരിപാടിയുടെ അലങ്കാരം/വിജയം.
Yes ❤❤
@@divyajijeesh2488 yum
Zee keralam sareegamapa same
Star singerine aayirikkum...
Sathyam🌹👍🏻👍🏻
റിമി ചേച്ചിക്ക് വൈഷ്ണവിനെ നല്ല ഇഷ്ടമാണെന്ന് തോന്നുന്നു 😀😀🤩
അവനെ കാണാൻ ബോറാണ്.
Avandy dnce An ishto Avaneyalla😜😂😶
@@muhammadsalim1334 angane parayarud
@@jayasreet5740 ബോറനെ ബോറൻ എന്നല്ലാതെന്തു പറയാൻ.
😂😂😂
ഒരു കുക്കു പോലും പിഴക്കാതെ പാടിയ കോറസ് ടീമിനും അഭിനന്ദനങ്ങൾ 😍
പാളിയാൽ തീർന്ന് 😁
😁
എന്ത് രസാ കുഞ്ഞേ നീ പാടുന്നത് കാണാനും കേൾക്കാനും സാകൂതം ഇരുന്നു പോവും ... എന്തോ ഒരു extra charm ഉണ്ട് ...നിന്റെ Performances നായി ഇനിയും wait ചെയ്യും ...God bless you ...
Akbar atharayum pora
@@raghuvasu9042 akbar's performance was awesome... Vaishnav also good
@@raghuvasu9042 adhaaraa akbar🙄
@@sajeerthaikkandi4661 Sa re ga ma pa reality show singer
Yes
പാട്ടും ഡാൻസും ഒരുമിച്ച് കൊണ്ട് പോകുന്നതിൽ റിമിന്റെ സഹോദരനെ പോലെ ഉണ്ട്.... 😂
Correct 😂😂
🤣🤣
True 😊😊😊
💯💯💯
Correct 😂🤣🤣
Easy singing with graceful steps ആണ് വൈഷ്ണവിൻ്റെ highlight :)
വീണ്ടും വീണ്ടും കാണാൻ കൊതിക്കുന്ന വൈഷ്ണവിന്റ song,, dance 😍👌👌👌👌
I watch this video
സ രി ഗ മ പ യില് അക്ബറ് ഈ പാട്ട് പാടിയത് ഒാറ്മ വന്നവരുണ്ടോ..
അതു വേറെ ലെവൽ ഇതു വേറെ ലെവൽ. എന്തായാലും 2ഉം ഇഷ്ട്ടായി
Illa
Akbar nteth vere level
@@muneermt4987 കേട്ട് നോക്ക്. സുജാത ചേച്ചി വരെ പറഞ്ഞില്ലേ വേറെ വേർഷൽ ആണെന്ന്
It is vere level ❤❤
Akbarkka ❤❤❤❤uyir
My favourite song 😍😍റിമിയെ പോലെ വയലിൻ ഒക്കെ വായിക്കുന്നുണ്ട്👍👍
അടിപൊളി ഡാ വൈഷ്ണവ്.. ശെരിക്കും എല്ലാരും എൻജോയ് ചെയ്യുന്നുണ്ട് നിന്റെ ഡാൻസ്... റിമി വൈഷ്ണവിന്റെ സ്പെഷ്യൽ മുദ്രയൊക്കെ ട്രൈ ചെയ്യുന്നുണ്ട് 😆😆😆😆😆😆
Athe😂
Vaishnavinte song selections adipoli
👍👍👍
ഈ പാട്ട് ആവർത്തിച്ചു കേൾക്കുന്നു. നല്ല ഡാൻസ് കൂടി കാണാമല്ലോ 👏👏👏👏👏👏👏🌹
നസ്രിയ യുടെ അനിയനെ പോലുണ്ട് കാണാൻ
Sathyam
Yes
Enikkum thonni
s
enikum thonni
njan karuthy nazriyayude aniyanayirikumennu
മുത്തേ ഞാൻ ഒരു ഉമ്മ അങ്ങ് തരട്ടെ..... പൊളിച്ചു
എലി പോലെ വന്ന chekkana....
ഇപ്പൊ പുലി 🔥🔥ayii ❤️
ഓരിലതാളി ഞാൻ തേച്ച് തരാം നിൻ്റെ തളിർ മേനി..... ഈ വരികൾ ആദ്യത്തെ ദിൽ പാടണം കുട്ടൻ കളിച്ച് കളിച്ച് തല തിരിച്ച് പാടി.
പാട്ട് തുടങ്ങിയപ്പോൾ തുറന്ന് വെച്ചതാ വിധുവിന്റെ വായ 😂😝😂. വിധു 😍😍
തുടക്കത്തിലേ ചെക്കന്റെ ചിരി വേറെ ലെവൽ 💞💞
വൈഷ്ണവ് പൊളിച്ചു സോങ് ഡാൻസ് കിടു...
പാട്ടിനോപ്പം ഡാൻസ് ചെയുക എന്നത് വളരെ റിസ്ക് ഉള്ള ഏർപ്പാട് ആണ്. അത് മനോഹരമാക്കിയ vaishnav. നു അഭിനന്ദനങ്ങൾ.. കലക്കി.. തിമിർത്തു 👌👍👍👍
Full akbar ikka mayam aanalloo❤️
Saregamapa❤️
Ee oratta patt kondan nan vishnav chettante fan aayath😍♥ vaishanav chettan polliyalle😍
ഈ മച്ചാന് ട്രെയിനിങ് റിമി ആണോ 😊 പെർഫോമൻസ് + singing ബാലൻസ് ചെയ്യുന്നത്.. കിടു..
Mg സർ ന്റെ ഹെവി വോയിസ് ൽ കേട്ട സോങ് വളരെ സോഫ്റ്റ് ആയി കേട്ട ഫീൽ.. Nice👍😊
😀😀😀
Vaishnav poliyanu😍😍😍😍 no words to say. Dying fan for u.
ഇത് അക്ബർ തകർത്താടിയ പാട്ട് ആണ്
hats off vishnav, super 4 season 2 il njan adyamayi monte dance kanan vendi mathram 2 thavana kandu. kidu dance and song. super song selection and energy. keep it up. you have bright future.
വൈഷ്ണവ് കലക്കി🥳🥳🥳.. കണ്ട് ഇരിക്കാൻ തോന്നും☺☺.. all the very best👍👍.. keep going with best performances...don't forget to add your own dance style to your music,that's your trade mark💥💥
അടിപൊളി Song ഡാൻസും, പാട്ടും അടിച്ച പൊളിച്ചു. വൈഷ്ണവ് Super
Remembering akbar ikka's performance ❤❤❤ missing saregamapa
Viashnav ..pinnallaa..onnum nokilla..ang pwolichuu...njangal kasrgodar allelum anganeya.😍😍
മലപ്പുറം ആണ് പൊളി. പക്ഷെ, ഞാൻ മലപ്പുറക്കാരി അല്ലാട്ടോ
@@jibatc3574 malapuram poliyan.enikkum istan..but nammak jenicha naadalle valudh.😍
@@jasimajiladkajasimajiladka9425 Haaa. K
@@jibatc3574 kk
Okkk😍
Sa re ga ma pa യിൽ അക്ബർ ഉണ്ടാക്കിയ ഓളം ഇന്നും അതുപോലെ തന്നെ മനസ്സിൽ നിൽക്കുന്നുണ്ട്....
അയ്യോ.... അയ്യോ... പ്രഭുദേവേ
Dancing സിംഹമേ 🤣🤣🤣
ഈ പ്രോഗ്രാമിന്റെ വിജയം എന്ന് പറയുന്നത് നാലു ജഡ്ജസാണ് നാലുപേർക്കും ബിഗ് സല്യൂട് 🌹😘🌹🌹🌹🌹
സൂപ്പർ ഡിയർ.. ഫാൻ ആയി പോയി അറിയാതെ
Sherikkum ee song kettappol sarigamapa akbar ikkane orma vannu pne nammade jeeva chettante dance um. 💕
Vayshnav broo ningalum polii ayii paadii 🥰
നല്ല വോയിസ് ആണ് വൈഷ്ണവിന്ടെ
Paatil puli.... Dance il pu puli.... ❤👌❤👌❤👌❤
Vaishnav padumbol ettavum kooduthal enjoy cheyunath Rimiyannu😁😁😁
Perfect Entertainer ❤Graceful performance ❤ Charming smile❤ Nice Song
Remembering Akbar & Sujatha Chechi comments
He forgot himself while he performing... nice talent😍😍...and i think he dont think what others think and say about him.......just enjoyed his own way
Akber ikkaaa😍 sa ri ga ma pa
Super song 😍dance poli👌😊😊😊😊😊😊😊
Vyshnavinte pattu kaanan thanne nthu rasale😍 Avde irikunnorude mukathe happiness thanne nokkya mathy ithinte utharathinu😊
പൊളിച്ചു ❤️🤩🤩🤩🥰🥰
Superbbbb🔥 vaishnav.... katta fan😍🔥
ഇവൻ വേറെ ലെവൽ ആണ്
Vaishanav powlichue super performance ❤❤❤
Paavam chettan....cute singinig and cute dance.Rimi chechi nalla support aanu....they are lucky...
"Dancing simhame" enna dialogue orthavr undoo shanika jeeva chettan combo
Yss....Jeeva...shanika comedy combo vere level aayirnnu
സൂപ്പർ 4 ൻ്റെ കോമഡി കുട്ടൻ
Better than overrated and overhyped al nadeen... vaishnav inte singingum adipoli aanu... performance also good...keeping a good balance of singing and performance
Right
Truth
Crct
Yes
എന്ത് രസമുണ്ട് വൈഷ്ണവിന്റ പെർഫോമൻസ് കാണാൻ ❤️❤️
Akbar padiya pattalle... Sujatha chechi yude comment orma ullavar like adikoo
Ente favouratil illatha song aayirunnu
Avasanam. Akbarinteyum jeevayudeyum dance😅😆
Aa dance yethra thavana kandannu parayan pattilla...athren thavana kandu....jeeva shanikkaye avasanam prebudeva ennu vilichu 😂😂
@@sareenabanu2501 dancing simahmeee😅
@@anchukzd2538 dance allaa..petta thullal😂😂😂😂
Rimi & vaishnav combo oru song pratheekshikkunu😂😂😂
Top singerile തേജസിനെ ആരെങ്കിലും ഓർത്തോ ...
E episode le perillatha aradhika programme directoro producero anenu manasilayathe illa keto😆😂😂 happy feet nu redy ayita sithu chechi shoes oke itu vanathenum manasilaila😆😆😆😆 vaishnav 😍❤️
സൂപ്പർ പെർഫോമൻസ് ആയിരുന്നു. But മാർക്ക് കുറഞ്ഞു പോയി... 😍
അടിപൊളി, തകർത്തു, പൊളിച്ച് അടുക്കി
Saaregamapa vere level
Endammoo polichadakki chettoooo
പൊളിച്ചു മുത്തേ
Pwoli bro👌👌👌...al nadeen, anu idran pole over alla...
Yes.
Satyam
യെസ് അനു ഇന്ദ്രൻ ഓവർ ആണ്... ബാക്കി എല്ലാരും സൂപ്പർ ആണ്
True
Yes sathyam
Such a cute and innocent face and actions ♥️ Be like this always
വൈഷണവ് ഒന്നും പറയാനില്ല ഡാ പൊളിച്ചടുക്കി നീ ഒരു പത്തു പ്രാവശ്യം ഒറ്റ ഇരിപ്പിൽ കണ്ടു ട്ടോ അടിപൊളി ഡാൻസും good
Gracefull performance Vaishnav chettaa 👍👍
ഈ പാട്ട് ഞാൻ ശെരിക്കും ആസ്വദിച്ചു കേട്ടത് അക്ബർ പാടിയപ്പോഴാണ് ഒടുക്കത്തെ ഫീലായിപ്പോയി ❤️❤️❤️❤️
Vaishnav poliyallee ✌️✌️✌️ superr
Srihari കഴിഞ്ഞ സീസണിൽ dance ചെയ്തു എന്ന് വെച്ച് എല്ലാവരെയും dance ചെയ്യിപ്പിക്കേണ്ടതില്ല. ശ്രീഹരി ഒരു natural dancer ആയിരുന്നു... പാട്ടിനെ ബാധിക്കാതെയാണ് ശ്രീഹരി കളിച്ചിരുന്നത്.
സംഗീത റിയാലിറ്റി ഷോയിൽ ആദ്യ മുൻഗണന പാട്ടിനായിരിക്കണം
Vaishnav eattan Poli😍😍😍😍
Ee chekkan kidu aan ivande dance kaanaan aan njn ee video kore thavana kaanum♥️♥️♥️
Awesome 👏
Vyshnav നീ പൊളിയാ ചക്കരേ.ഇത് 4 പ്രാവശ്യം കേട്ടു
ഇവിടെയും ഞാൻ ഇലവങ്ക കാടും ചുറ്റി കൂത്താടും കലമാനെ എന്നാണ് പാടി കേട്ടത് ഒർജിനൽ കേൾക്കുമ്പോഴും എനിക്ക് അങ്ങനാണ് കേൾക്കുന്നത്,
മറ്റുസ്റ്റേജിൽ ഇലവർണ്ണ കാടും ചുറ്റി കൂത്താടും സ്ഥലമാണേ, ഇലവർങ്ക കാടും ചുറ്റി കൂത്താടും സ്ഥലമാണേ എന്നൊക്കെയാണ് കേൾക്കാൻ കഴിയുന്നത്
Vaishnav🥰
പറയാൻ വാക്കുകളില്ല അത്രയും സൂപ്പർ
Polichu.... njan ninte fan aaayi🥰🥰 ninte paattinum dancinum vendi wait cheyyuvayirunnu, poli moneeee💞💞
സാധാരണ ഒരു contestant പാടുമ്പോൾ അതിലെ കുറവുകൾ കണ്ടെത്താൻ കാതോർത്തു ഗൗരവത്തിൽ ഇരിക്കുന്ന ജഡ്ജിസ്സിനെ കാണാൻ പറ്റാറുള്ളു... പക്ഷെ ഈ മുത്തിന്റെ അടുത്ത് അതൊന്നും നടക്കൂല 😂
എല്ലാവരുടേം മുഖത്ത് ഒരു ചിരി ഉണ്ടാവും 😍അത് കാണാൻ തന്നെ വേറെ ഒരു രസ്സാണ് 😘
Ya monee😀😀🤩🤩🤩😂ee song ethra thvanaya kettth👍👍👍😂😂
ശരിക്കും ഇതൊരു കോംപെറ്റീഷനാണെന്ന് തോന്നുന്നെയില്ല....ഫുള്‍ സെലിബ്രഷന്‍ മൂടാണ്.....പിള്ളേര്‍ തമ്മിലുള്ള ആ ഒരു ബോണ്ട്....അതാണ് ഈ പരുപാടിയുടെ വിജയം....വൈഷ്ണവ് പിന്നെ പൊളിയല്ലേ....നമ്മളൊക്കെ ഡാന്‍സ് ചെയ്യുന്നതുപോലെ തന്നെയാണ്.....എന്താണ് സ്റ്റെപ്പെന്ന് തമ്പുരാനറിയാം....
Vyshnav oru sambava polichu ❤️🔥✨
നല്ല ഭാവിയുള്ള ഗായകനാണ്
Dance pwoli.. ഞങ്ങളെ nadeene കടത്തി വെട്ടാൻ.. Super 4il ആരും ഇല്ല 😊😊😍
Nadeenekkal 2X nannayi vaishnavaan paadunnath...and alnadeenekkaal nannayi padunnavaraan ithil mikkavarum🙄
@@asnasherin688 aayirikkum but best performer alnadeen ikka thanneya
@@asnasherin688 aayirikkumm njn dance nte karyamaa paranjath.. Songinte karyam allaa
Akbar thane pwoli.missing saregamapa
Entammo ..... Kidu kidu kidu....😎
Vere onnum Illa parayan.
Vaishnav fans like adi......🔥
എന്റമ്മോ ആ dance... polich🤩😂😂😂 songum..
ഈ വരി തേടി വന്നവർ ഉണ്ടോ 3:03😍😍
വൈഷ്ണവ് അടിപൊളി മച്ചാനെ 👌👌👌👌
Vaishnav superrrr
Beautiful voice
Vaishnav ettan super singing pwolichu 😍😍😍😍
പാട്ടിനേക്കാൾ ഇഷ്ടമായത് ആ ഡാൻസ് ആണ് ❤❤🔥🔥
കാത്തിരിക്യർന്നു...😄😍 perfect entertainer..👏👏
Chakkara cherukan ♥️🖤
പാവം ♥️♥️
😍😍adipoli
Welcome to my channel 😊
Thejus padithu vere level arnu top singeril💕🔥
പ്ലീസ് ഈ എപ്പിസോഡ് എത്രയും പെട്ടന്ന് അപ്‌ലോഡ് ചെയ്യണേ....🥰🥰👌😍😍👌👌
Team spirt. excellent 👌👌
Orchestra kkaarude acting aanu super
😄
Vaishnav adipoli 😍😍😍
Please stop comparing 🙏 ellarkum avaravarde specialities und
Vaishnav superb 🌹 🌹 🌹 🌹 🌹
Bro 👌👌👌👌👍👍👍👍👍 ഡാൻസ് and song 👌👌👌👌👌👌👌👍