മൂന്നരലക്ഷം ശമ്പളമുള്ള ജോലി വലിച്ചെറിഞ്ഞു ഉമ്മയെ പരിപാലിക്കാൻ വന്ന യുവാവിന്റെ വാക്കുകൾ ആരെയും ഞെട്ടി

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2024

ความคิดเห็น • 206

  • @sojaskicthen3081
    @sojaskicthen3081 ปีที่แล้ว +3

    സാർ തങ്ങളുടെ വാക്കുകൾ വളരെ അർത്ഥവത്തതാണ്. അതുപോലുള്ള മക്കളെ കിട്ടാൻ ഭാഗ്യം ഉണ്ടാവട്ടെ. എല്ലാ മക്കളും അതുപോലെ ആവട്ടെ.

  • @ayyappanc7913
    @ayyappanc7913 ปีที่แล้ว +5

    നിങ്ങളുടെ വാക്കുകൾ കേട്ട് ഞാൻ കരഞ്ഞു പോയി 🙏 ഇതുപോലുള്ളവർ നമ്മുടെ സമൂഹത്തിൽ വേണം 👍

  • @krishnanm734
    @krishnanm734 ปีที่แล้ว +64

    നല്ല പ്രസംഗം അഭിനന്ദനങ്ങൾ ഇങ്ങിനെ യുള്ള നല്ല പ്രഭാഷണങ്ങൾ ഏതു മതത്തിൽ പെട്ടവർക്കും ഉൾകൊള്ളാൻ കഴിയും

  • @shobhanap280
    @shobhanap280 ปีที่แล้ว +1

    നല്ല പ്രഭാഷണം ഈ പ്രഭാഷണം കേട്ട് കണ്ണ്. നിറയാത്തവർ ഉണ്ടാവില്ല ഒരുവിധം എല്ലാവരുടെയും ജീവിതത്തിൽ നടക്കുന്നതും നടക്കാനിരിക്കുന്നതും ആയസത്യങ്ങൾ

  • @raviki9222
    @raviki9222 ปีที่แล้ว +5

    സത്യം. എല്ലാ മനുഷ്യർക്കും ഒരുപോലെ കേൾക്കേണ്ട വാക്ക് ... അതാണ് അമ്മ പകരം വെയ്ക്കാൻ ഇല്ലാത്തത് . സർ . നല്ല പ്രഭാഷണം :

  • @irfanashafeek7033
    @irfanashafeek7033 ปีที่แล้ว +57

    ആ മോന്റെ പ്ദവി അള്ളാഹു ഉയർത്ട്ടെ 🤲

  • @lailabii9338
    @lailabii9338 ปีที่แล้ว +15

    ഉസ്ദാദ് എന്റെ ഉമ്മ കയിഞ്ഞ റജബ്ന് എന്റെ കൂടെ ഉണ്ടായിരുന്നു ഇന്ന് എന്റെ കൂടെ ഇല്ല റജബ് 16ന് ഒരു വർഷം ആയി ഉസ്ദാദ് ദുഹാ ചെയ്യണം 🌹നിങ്ങൾ പറയുന്നദ് ശരിയാണ് എന്നെ തനിച്ചാക്കി എന്റെ ഉപ്പയും ഉമ്മയും പോയി

  • @ShafiShafi-gp5bn
    @ShafiShafi-gp5bn ปีที่แล้ว +4

    മാഷാഅല്ലാഹ്🤲😭ഒരുപാട് ചിന്തിക്കേണ്ട വിഷയം ആണ് ഇത്!!!ആ മകൻ എവിടെയും പരാജയപ്പെടില്ല!!👍🌹🌹🌹

  • @shuhaibaib2574
    @shuhaibaib2574 ปีที่แล้ว +26

    എത്ര നല്ല പ്രഭാഷണം 🌹🌹

  • @AbdulSalam-fl5sd
    @AbdulSalam-fl5sd ปีที่แล้ว +3

    അ ഉമ്മയുടെ മോന് എന്നും നല്ലത് വരട്ടെ. ആമിൻ

  • @abduljabbar-wp8mb
    @abduljabbar-wp8mb ปีที่แล้ว +19

    ജീവിച്ചിരിക്കുന്ന നമ്മുടെ മാതാപിതാക്കൾക്ക് അല്ലാഹു പൂർണ ആരോഗ്യവും ആഫിയത്തും പ്രധാനം ചെയ്യട്ടെ ആമീൻ മരണപ്പെട്ടുപോയ നമ്മുടെ മാതാപിതാക്കൾക്ക് ഖബറിൽ സ്വർഗ്ഗത്തിന്റെ പ്രകാശം പരത്തട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @shabeer341
    @shabeer341 ปีที่แล้ว +27

    യാ അല്ലാഹ് നമ്മുടെ മാതാപിതാക്കൾക്ക് ആരോഗ്യവും ആഫിയത്തും ബർകതും നിഹ്മത്തും നല്കണേ അല്ലാഹ്...🤲🤲🤲😢😢😢

  • @hayarniza1791
    @hayarniza1791 ปีที่แล้ว +8

    മാശാ അള്ളാ അൽഹംദുലില്ല. ദുആ വസിയത്തോടെ ആമീൻ

  • @saralas6528
    @saralas6528 ปีที่แล้ว +1

    ആ മോന് ഒരു ബിഗ് സലാം 🙏👍🙏

  • @shantanair1341
    @shantanair1341 ปีที่แล้ว +1

    Very Very motivational msg.very very Nice.

  • @georgekuttypanackal7672
    @georgekuttypanackal7672 ปีที่แล้ว +2

    ബൈബിൾ പറയുന്നു അപ്പനെയോ അമ്മയെയോ ദുഷിക്കുന്നവൻ്റെ വിളക്ക് കൂരിരുട്ടിൽ കെട്ടുപോകും = നല്ല പ്രഭാഷണം ദൈവം കൃപ ചെയ'ത് കാത്തു സൂക്ഷിക്കട്ടെ അനവധി സ്ഥലങ്ങളിൽ പ്രസംഗിപ്പാൻ സർവ്വ ശക്തൻ സഹായിക്കട്ടെ

  • @Qalbul_in.saan___
    @Qalbul_in.saan___ ปีที่แล้ว +67

    നമ്മളിൽ നിന്ന് മരണപെട്ടു പോയ മാതാപിതാക്കൾക്ക് സ്വാർ ഗം കൊടുക്കട്ടെ ആമീൻ

  • @subaidashebin
    @subaidashebin ปีที่แล้ว

    ഉസ്താദ് പറയുന്നത് വളരെ സത്യമായ കാര്യങ്ങളാണ്

  • @kuriantx7015
    @kuriantx7015 ปีที่แล้ว +1

    Verygood.advaysing

  • @remyapk2376
    @remyapk2376 ปีที่แล้ว +5

    ഭാഗ്യം ചെയ്ത ഉമ്മ. ഇതു പോലെയുള്ള മകനെ കിട്ടിയ ആ ഉമ്മയും ഭാഗ്യവതി ആണ് 🥰

  • @suhararafeeq220
    @suhararafeeq220 ปีที่แล้ว +11

    അല്ലാഹുവേ കണ്ണ് നിറഞ്ഞു പോയി വാപ്പയും ഉമ്മയും ചെറു പ്രായത്തിലെ മരിച്ചുപോയി

  • @samsam-xk1xv
    @samsam-xk1xv ปีที่แล้ว +5

    അൽഹംദുലില്ലാഹ് ഞാനും അങ്ങിനെ തന്നെ ഗൾഫിൽ നിന്ന് വന്നത്

  • @kuriantx7015
    @kuriantx7015 ปีที่แล้ว +1

    Good.program

  • @lailabii9338
    @lailabii9338 ปีที่แล้ว +9

    മാഷാ അള്ളാഹാ 🌹അൽഹംദുലില്ലാഹ് 🌹

  • @abidhaaboobacker3977
    @abidhaaboobacker3977 28 วันที่ผ่านมา

    Very very good Masha allah

  • @ambikar9986
    @ambikar9986 ปีที่แล้ว +2

    കരഞ്ഞു പോയി നല്ല പ്രഭാഷണം

  • @shailabishaila9025
    @shailabishaila9025 ปีที่แล้ว +2

    🤲🤲🤲🤲😪അള്ളാഹു നമ്മുടെ മാതാപിതാക്കൾക്ക്. Deergaaussum ആഫിയത്തും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ 😪🤲🤲ദുനിയാവിലെ സ്വർഗം ennu പറഞ്ഞാൽ അത് സ്വന്തം ഉമ്മയും വാപ്പയും ദുനിയാവിൽ ജീവിക്കുന്ന കാലം മാത്രമാണ് 😪🤲🤲🤲🤲

  • @sreekalak.s9470
    @sreekalak.s9470 ปีที่แล้ว +1

    നിങ്ങൾ പറയുന്നത് ശരി ആണ് 😍

  • @ayisham4127
    @ayisham4127 ปีที่แล้ว +4

    നല്ല പ്രസംഗം

  • @Fathima-f7e
    @Fathima-f7e 9 หลายเดือนก่อน

    Masha allah 💝

  • @jamsheerjamsheerp500
    @jamsheerjamsheerp500 ปีที่แล้ว

    Mashaallah Allahu namukkum ethu poley mathavintey kurutham nalkattey ameen

  • @rafeekhkuttichira91
    @rafeekhkuttichira91 ปีที่แล้ว +2

    اسلام عليكم ورحمة الله وبركاته.جزاك الله خيرا بارك الله فيك

  • @noonatechvlogzz2711
    @noonatechvlogzz2711 ปีที่แล้ว +15

    തലക്കെട്ട് കേട്ടപ്പോൾ തന്നെ കണ്ണ് നിറഞ്ഞു

  • @fathimaridha2858
    @fathimaridha2858 ปีที่แล้ว

    ഇത് പോലെ ഒരു ഭാഗ്യം നമുക്ക് കിട്ടിയത് ആണ് ഉമ്മയുടെ 😭😭😭😭😭

  • @mufii2544
    @mufii2544 ปีที่แล้ว

    ഈ പ്രഭാഷണം കേട്ടിട്ട് സ്വഭാവം നന്നാകാത്ത ഉമ്മമാരുള്ള നാടാണ് ഇന്നത്തേത്..
    എന്നിട്ട് ഉമ്മാന്റെ പൊരുത്തം.. ഉമ്മാന്റെ കാലിന്റെ അടിയിലെ സ്വർഗം എന്ന് സ്ഥിരം പറഞ്ഞാൽ.. ഈ പടച്ചവനിൽ വിശ്വാസമില്ല

  • @hyrunnisabasheer8865
    @hyrunnisabasheer8865 ปีที่แล้ว +18

    അല്ലാഹുവേ എന്റെ മാതാപിതാക്കളുടെ കബർ വിശാലമാക്കണേ കരഞ്ഞുപോയി ഇത് കേൾക്കുന്ന ഓരോ മക്കളും മരുമക്കളും ഇനിയെങ്കിലും ജീവിച്ചിരിക്കുന്ന മാതാപിതാക്കളെ വേദനിപ്പിക്കരുതെ 😂😂

    • @FaisalFaisal-mt6pv
      @FaisalFaisal-mt6pv ปีที่แล้ว +1

      എന്റെ ഉപ്പയും ഉമ്മയും മരിച്ചു പോയി. കുറെ കരഞ്ഞു ഞാനും. ഉപ്പ നേരത്തെ 28കൊല്ലം മുൻപ് മരിച്ചു പോയി.ഉമ്മ മരിച്ചിട്ട് 5കൊല്ലം ആയി മരിക്കുന്ന തലേ ദിവസം എന്നോട് ഉമ്മ പറഞ്ഞു നാളെ ഞാൻ മരിക്കും എന്ന്. പിറ്റേ ദിവസം മരിച്ചു. ഉമ്മാനെ വിട്ടു ഞാൻ ഗൾഫിൽ പോകില്ല എന്ന് ഉറച്ചു തീരുമാനിച്ചു. നാട്ടിൽ വണ്ടിയൊടിച്ചു ജീവിച്ചു. അൽഹംദുലില്ലാഹ് ഇന്ന് എനിക്ക് സ്വൊന്തമായി ഒരു വീട് ആയി വളരെ റാഹത്തോടെ ജീവിക്കുന്നു. ഇടക്ക് അവരെ സ്വൊപ്നം കാണും. ഉപ്പയും ഉമ്മയും ഒരു വഴിവിളക്കുകൾ ആണ്. അത് നഷ്പ്പെട്ടവർക്കെ അതിന്റെ വിഷമം അറിയൂ

    • @mujeebrahiman1223
      @mujeebrahiman1223 ปีที่แล้ว

      @@FaisalFaisal-mt6pv
      ഞാനും അങ്ങനെയാണ്. ഇന്റെ ഉമ്മാനെ വിട്ട് ഒരു ജോലിക്കും പുറത്തേക്ക് പോയില്പ . ഇപ്പൊ എന്റുമ്മ അസുഖമായി കിടപ്പിൽ ആണ്
      ദുആ ചെയ്യണേ.

  • @Mr_roosster
    @Mr_roosster ปีที่แล้ว +1

    കണ്ണ് നിറഞ്ഞല്ലാതെ ഇതു കേൾക്കാൻ സാധിച്ചില്ല... 🙏

  • @MahammadZahir-d1u
    @MahammadZahir-d1u 4 หลายเดือนก่อน

    😢😢 4:48 this is true words 😢

  • @nifithaanwar7697
    @nifithaanwar7697 ปีที่แล้ว +14

    മക്കളെയും മരുമക്കളെയും ഒരുപോല കാണാൻ ശ്രമിക്കുന്നവരാണ് ഉമ്മ. പൈസ ഇല്ലാത്ത ആൺമക്കളെയും ഒരു തെറ്റും ചെയ്യാത്ത അവരുടെ ഭാര്യയെയും മക്കളെയും തള്ളിപ്പറയുന്നവരല്ല ഉമ്മ. പൈസയുള്ള മക്കളുടെ അടുത്ത് സ്നേഹം നടിച്ച് നിൽക്കുന്നവളല്ല ഉമ്മ. ഉമ്മ എന്നതിന് ഒരുപാട് അർത്ഥങ്ങളുണ്ട് ചില ഉമ്മമാർ അതിനുള്ള അർഹതയില്ലാതെ ആയി പോകുന്നു.

    • @ashrafblack148
      @ashrafblack148 ปีที่แล้ว

      ശെരിയാണ്

    • @dearfathie9512
      @dearfathie9512 ปีที่แล้ว

      Satyam

    • @tmtkiller3606
      @tmtkiller3606 ปีที่แล้ว +1

      ഇതു വളരെ അധികം ശരി യാണ്

    • @sojaskicthen3081
      @sojaskicthen3081 ปีที่แล้ว

      അത് സത്യമാണ്
      . എത്ര സ്നേഹിച്ചാലും നമ്മൾ അന്യപെണ്ണുങ്ങൾ. ആണെന്ന ചിന്ത ഉള്ള ഉമ്മമാരുണ്ട്.

  • @abdulkhadernellancheryabdu4051
    @abdulkhadernellancheryabdu4051 ปีที่แล้ว

    Ameen aafitathum deergayusum taranee uppakkum umakkum

  • @nisanazeer3834
    @nisanazeer3834 ปีที่แล้ว +4

    മാഷാ അള്ളാ 👍👍👍👍

  • @shahinp8609
    @shahinp8609 ปีที่แล้ว +1

    അസ്സലാമു അലൈക്കും അസ്‌തഹ്ഫിറ്ല്ലാഹിൽ അളീം

  • @shaheen.s1710
    @shaheen.s1710 ปีที่แล้ว

    ഉസ്താദെ എന്റെ വാപ്പ 2022:നവംബർ 16 ന് മരണപ്പെട്ടു 🤲🤲ദുഹാ ചെയ്യണേ 🤲🤲🤲

  • @ayishaninu1507
    @ayishaninu1507 ปีที่แล้ว

    Ya Allah rabbe ngalude madapidakalk arogyathode ulla deergaysum afiyathum nalkane ngalil ninn marich poyavarude kabar vishalamaki swarga poonodoppaki kodukkane nalkane

  • @farsanasamadhanmtharaname6729
    @farsanasamadhanmtharaname6729 ปีที่แล้ว +1

    Alhamdulillah alhamdulillah alhamdulillah

  • @fa_ro_oq_8937
    @fa_ro_oq_8937 ปีที่แล้ว +6

    Mashah allaah Alhamdulillah

  • @elizabethfrancis1541
    @elizabethfrancis1541 ปีที่แล้ว +4

    God bless that son and be blessed always 🙏🙏👍👍♥️♥️♥️

  • @mujeebrahiman1223
    @mujeebrahiman1223 ปีที่แล้ว +4

    Inte umma asugamayi kidakkukayanu
    Dua cheyyane 🤲🤲🤲🤲
    Njan full time ummante koodayanu
    Jolikk pokunnilla

    • @alhamdulillah3765
      @alhamdulillah3765 ปีที่แล้ว

      താങ്കളുടെ ഉമ്മയ്ക്ക് അല്ലാഹു ആഫിയത്തുള്ള ആയുസ് തരട്ടെ ആമീൻ

    • @mujeebrahiman1223
      @mujeebrahiman1223 ปีที่แล้ว

      Ningalude vilayeriya prarthanayil
      എന്റുമ്മാക് ഒരിടം നെൽകണേ

  • @haseenakhalid23
    @haseenakhalid23 ปีที่แล้ว +6

    Jazakallahu khair

  • @hanababy8456
    @hanababy8456 ปีที่แล้ว +3

    ഉമ്മമാരോട് ഇഷ്ടമില്ലാത്ത മക്കൾ ഉണ്ടാവില്ല. എല്ലാവർക്കും ഇഷ്ടമാണ്. എന്റെ അറിവിൽ ഉള്ള ഒരു കാര്യം പറയട്ടെ ഒരു ഉമ്മ അവർക്ക് 6 മക്കൾ മൂന്ന് പെണും മൂന്ന് ആൺകുട്ടികളും. എല്ലാം മകളുടെയും വിവാഹം കഴിഞ്ഞു. ആ ഉമ്മാന്റെ പെണ്മക്കൾക് സുഗമാണ് ആൺമകൾക്കും അവരുടെ ഭാര്യ മാർക്കും സന്തോഷമില്ല. കാരണം ഉമ്മാക്ക് അവരുടെ ഭാര്യ മാരെ പറ്റൂല്ല അവർ പണം കൊടുക്കാത്ത ജോലിക്കാരികൾ. പെണ്മക്കൾ വിട്ടിൽ വരുമ്പോൾ മരുമകളെ വേർതിരിവ് കാണിക്കുന്നു. അവളെ ഉമ്മാക് ഇഷ്ടപെട്ടില്ലെങ്കിൽ അവളെ ഒഴിവാക്കണം. ഒഴിവാക്കിയാൽ അവൻ നല്ല മകൻ. ഒഴിവാക്കിയിട്ടില്ലെങ്കിൽ അവൻ ഒന്നിനും കൊളത്തവൻ. ഇങ്ങനെ ചെയുന്ന ഉമ്മ മാരും ഉണ്ട്. ഒരിക്കലും ഉമ്മമാർ മക്കളെ വേർതിരിച് കാണരുത്. വാടക വീട്ടിൽ കഴിയുന്ന ഓരോ ആളുകളോടും ചോദിച്ചാൽ അറിയും ഉമ്മയുടെ വേർതിരിവിന്റെ കഥ. എന്നിട്ട് ഒരു പറച്ചിലുണ്ട് അവൻ അവളുടെ വർത്താനം കേട്ട് പോയി.ഇതും ഉമ്മയാണ് എന്ന് ഓർക്കണം. എല്ലാ ഉമ്മമാരും ഇങ്ങനെ അല്ല ട്ടോ . സ്നേഹമുള്ള ഉമമമാരും ഉണ്ട് അവർക്ക് ആയുസും ആരോഗ്യവും കൊടുക്കണേ റബ്ബേ.

    • @sanu9486
      @sanu9486 ปีที่แล้ว

      Ente veed malappuram njagal 6makkalanu 5 pennum 1 aanum ellavarudeyum kalliyanam kazichuuppa oru manasikarogiyan njagalude umma kasttapettu valarthi merieed varenalla buttimuttiyittund eppo aake oru makane ullu avarkk ummayeyum uppayeyum venda oru veettil thanne aan ummayodum upayodum mindilla peganmar varunnath pattilla aarum poyi nikkarilla ellavarkum veedayi vallapoyumpoyal thanne mindulla umma ponnu pole nokiya monan

    • @shamlaa8432
      @shamlaa8432 ปีที่แล้ว +1

      @@sanu9486മിണ്ടില്ല എങ്കിൽ ഉപ്പാനെയും ഉമ്മാനെയും എന്തിന് അവരുടെ കൂടെ നിർത്തണം. നിങ്ങൾ പെൺമക്കൾ കൊണ്ടുപോയി നോക്കണം

  • @faisaltk6696
    @faisaltk6696 ปีที่แล้ว +1

    Masha allah nalla prabashanam

  • @shakkirshahu9956
    @shakkirshahu9956 ปีที่แล้ว

    അൽഹംദുലില്ലാഹ്
    മാഷാ അല്ലാഹ്

  • @Ayrariyavlogs
    @Ayrariyavlogs หลายเดือนก่อน

    👌

  • @k.vijayakumarkuttanpillai5795
    @k.vijayakumarkuttanpillai5795 ปีที่แล้ว +4

    A very good speech

  • @VintageKuwait
    @VintageKuwait ปีที่แล้ว +3

    Masha Allah

  • @personalaccound2745
    @personalaccound2745 ปีที่แล้ว

    Adipoli kekkan vigaricha vakkugal❤️

  • @farhanfarhan4786
    @farhanfarhan4786 ปีที่แล้ว +1

    Umma♥️uppa♥️🤲🤲🤲

  • @dandapanivarma8203
    @dandapanivarma8203 ปีที่แล้ว

    തീർച്ചയായും

  • @subairsubair7107
    @subairsubair7107 ปีที่แล้ว

    Good. ....

  • @mumthaz9725
    @mumthaz9725 ปีที่แล้ว +1

    Masha Allah Alhamdulillah aameen 😢

  • @MahammadZahir-d1u
    @MahammadZahir-d1u 4 หลายเดือนก่อน

    😢😢 4:48

  • @naseerabanu63
    @naseerabanu63 ปีที่แล้ว

    Masha alla

  • @mathewk6861
    @mathewk6861 ปีที่แล้ว +5

    നല്ല വാക്കുകൾ അഭിമാനം അർഹിക്കുന്നു ആരുടെ പേരിലാണ് എന്നോർക്കുമ്പോൾ ദുഃഖവും തോന്നുന്നു

  • @shulikam993
    @shulikam993 ปีที่แล้ว +1

    Ameen

  • @fathimack7097
    @fathimack7097 ปีที่แล้ว

    Umma ❤️ Uppa❤️

  • @zenathrahisse4397
    @zenathrahisse4397 ปีที่แล้ว +1

    Usthade duail Ulpeduthane

  • @subairsubair7107
    @subairsubair7107 ปีที่แล้ว

    Super...

  • @JayaPrakash-ju7ul
    @JayaPrakash-ju7ul ปีที่แล้ว +16

    നിങ്ങൾ അരണ് യേന്നൂ എനിക്ക് അറിയില്ല കണ്ണ് നിറഞ്ഞു നിങ്ങൾ എറഞ്ഞതൂസതൃമണ് എനിക്ക് തങ്കളൂടെ സംസരംക്ക്റച്ചൂക്കട്ടികേൾക്കണമെന്നതേനിപേയി ഞാൻ എൻ്റെ അമ്മ യേഒർത്തൂപേയി ഞാൻ എന്റെ അമ്മയേപേന്നൂപേലെനേക്കിയിരൂ ഇപ്പേഴൂംഎൻ്റെമനസ്സൂവേദനിച്ചൽ എൻ്റെ അമ്മ അറിയൂന്ന

  • @meandyou6250
    @meandyou6250 ปีที่แล้ว

    👍👍

  • @naseemashareef1516
    @naseemashareef1516 ปีที่แล้ว +1

    Ma shaa allah

  • @seyyadalavi2376
    @seyyadalavi2376 ปีที่แล้ว +2

    Alhamdlillah

  • @dandapanivarma8203
    @dandapanivarma8203 ปีที่แล้ว +1

    അയാൾക്ക് വേണ്ടി സ്വർഗ്ഗവാതിൽ തുറന്നു വെച്ചു കാണും

  • @RabiNoushu
    @RabiNoushu ปีที่แล้ว +1

    🤲🏻🤲🏻🤲🏻

  • @leenapankathe7516
    @leenapankathe7516 ปีที่แล้ว +1

    Njan angaye namasrekunu

  • @SafiyaEbrahim-h4w
    @SafiyaEbrahim-h4w 10 วันที่ผ่านมา

    Entnu neettsnam ilopkkattee soorkkam ummayan

  • @learnwithaish4808
    @learnwithaish4808 ปีที่แล้ว

    👍

  • @ibrahimshajahan6780
    @ibrahimshajahan6780 ปีที่แล้ว

    കണ്ണ് നിറഞ്ഞു

  • @akheeshthadayil7571
    @akheeshthadayil7571 ปีที่แล้ว

    🙏😌

  • @shaheen.s1710
    @shaheen.s1710 ปีที่แล้ว

    യാ അല്ലാഹ്

  • @sulaikha1597
    @sulaikha1597 ปีที่แล้ว +1

    Mashaallah

  • @georgephilip6672
    @georgephilip6672 ปีที่แล้ว +1

    🙏🙏

  • @personalaccound2745
    @personalaccound2745 ปีที่แล้ว +1

    Suppar

  • @ayishakutty7726
    @ayishakutty7726 ปีที่แล้ว

    Alhamdulillah

  • @MahammadZahir-d1u
    @MahammadZahir-d1u 4 หลายเดือนก่อน

    😢😢

  • @thoufeeqpatla4766
    @thoufeeqpatla4766 ปีที่แล้ว

    Mashalla

  • @rishussart9302
    @rishussart9302 ปีที่แล้ว +1

    Masha allah 🤲🤲🤲

  • @malimali20
    @malimali20 ปีที่แล้ว

    *സാമ്പത്തികമായി ജീവിക്കാൻ കഴിവ് ഉണ്ടെങ്കിൽ ആരെങ്കിലും ജോലിക്ക് പോകുമോ മാഷേ?*

  • @suhrabivc9749
    @suhrabivc9749 ปีที่แล้ว

    Mashallah

  • @hamdanfahma6401
    @hamdanfahma6401 ปีที่แล้ว

    Allah

  • @mymoonp1016
    @mymoonp1016 ปีที่แล้ว

    അള്ളാ.. കണ്ണ് നിറയാതെ കാണാൻ പറ്റില്ല.. ഒക്കെ ഇന്ന് സംഭവിക്കുന്നത്.

  • @mubashirashabeer5839
    @mubashirashabeer5839 ปีที่แล้ว +3

    Rabbirhamhumaa kamaa rabbayaani sageera

  • @confidential4712
    @confidential4712 ปีที่แล้ว

    But paisaku gati illatha makkalku agane joli raji vechu nokaan pattiyennu varilla but atinte artham avark snehamillanu alla kudumbatinte chilavu nadathaan vendi joli teercha aayum venam..

  • @kadeejakadeeja1990
    @kadeejakadeeja1990 ปีที่แล้ว

    Alhamthulillah

  • @fadhivlog6655
    @fadhivlog6655 ปีที่แล้ว +1

    Masha allah 👍🏻👍🏻🤲🤲😭😭

  • @jaslasanaparayil4962
    @jaslasanaparayil4962 ปีที่แล้ว +1

    Valland sangadam Vanna Oru vayall

  • @aiamediavideos
    @aiamediavideos ปีที่แล้ว

    ❤️❤️❤️❤️

  • @hakkeem2228
    @hakkeem2228 ปีที่แล้ว +1

    😢👌👍

  • @afrunnisarafshan9383
    @afrunnisarafshan9383 ปีที่แล้ว +3

    Mashallah ❤️😭🤲

  • @saleenasali5829
    @saleenasali5829 ปีที่แล้ว

    AlhamdulillA.

  • @mohamedmonkva8442
    @mohamedmonkva8442 ปีที่แล้ว

    🤲