വാവ കൊച്ചിന്ടെ സ്വന്തം ചേച്ചിമോൻ 🥰 അജനക്ക് വേണ്ടി അജ്നയുടെ ട്രീറ്റ്മെൻറ് മെഡിസിൻസ് എല്ലാം മുടങ്ങാതെ ഫിനാൻഷ്യലി സപ്പോർട്ട് ചെയ്യാൻ ആയിട്ട് ഫാമിലിയുടെ തന്നെ എല്ലാ സാമ്പത്തിക ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്ത് മറ്റൊരു രാജ്യത്ത് സ്വയം ഉരുകി തീരുവായിരുന്നു ചേചി. സ്വന്തം അനിയത്തി മോൾ അത്രേം കഠിനമായ സിറ്റുവേഷനിൽ കൂടി പോകുമ്പോൾ പോലും ഒന്നു വന്ന് ചേർത്ത് പിടിക്കുവാനോ സഹായിക്കുവാനോ ഒന്ന് കൂടെ നിൽക്കുവാനോ കഴിയാതെ സാഹചര്യങ്ങൾ മനസ്സിലാക്കി സ്വന്തം വേദനകൾ എല്ലാം മറന്ന് അവൾക്ക് വേണ്ടി വിദൂര നാട്ടിൽ ഓരോ ദിവസവും നീറിനീറി ജോലി ചെയ്ത് അവസാനം വരെ ഒരു കുറവും വരുത്താതെ അമ്മച്ചിയെ പോലെ തന്നെ ചേച്ചിയും എല്ലാകാര്യത്തിലും കൂടെ ഉണ്ടായിരുന്നു. ചേച്ചി കാണിച്ച ആ വലിയ ത്യാഗത്തിനും കരുത്തിനും കുടുംബത്തിലെ എല്ലാവർക്കും എനിക്കും ശക്തിപകർന്നതിനും ഈശോ ചേച്ചിയെ ഒത്തിരി അനുഗ്രഹിക്കട്ടെ അജ്നയുടെ മാധ്യസ്ഥം എന്നും ചേച്ചിമോന് ഉണ്ടായിരിക്കും. 😇
സ്വർഗ്ഗീയ ഗേഹത്തിൽ തൻ്റെ ഒന്നാം ജന്മദിനം ആഘോഷിക്കുന്ന ഞങ്ങളുടെ ചുണക്കുട്ടി ഈശോയുടെ അജ്ന മോൾക്ക് ജന്മദിനാശംസകൾ. സ്വർഗ്ഗീയ റോസപൂവേ ഞങ്ങൾക്കു നീ മദ്ധ്യസ്ഥയാകുക
വാവ കൊച്ചിന്ടെ സ്വന്തം ചേച്ചിമോൻ 🥰
അജനക്ക് വേണ്ടി അജ്നയുടെ ട്രീറ്റ്മെൻറ് മെഡിസിൻസ് എല്ലാം മുടങ്ങാതെ ഫിനാൻഷ്യലി സപ്പോർട്ട് ചെയ്യാൻ ആയിട്ട് ഫാമിലിയുടെ തന്നെ
എല്ലാ സാമ്പത്തിക ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്ത് മറ്റൊരു രാജ്യത്ത് സ്വയം ഉരുകി തീരുവായിരുന്നു ചേചി. സ്വന്തം അനിയത്തി മോൾ അത്രേം കഠിനമായ സിറ്റുവേഷനിൽ കൂടി പോകുമ്പോൾ പോലും ഒന്നു വന്ന് ചേർത്ത് പിടിക്കുവാനോ സഹായിക്കുവാനോ ഒന്ന് കൂടെ നിൽക്കുവാനോ കഴിയാതെ സാഹചര്യങ്ങൾ മനസ്സിലാക്കി സ്വന്തം വേദനകൾ എല്ലാം മറന്ന് അവൾക്ക് വേണ്ടി വിദൂര നാട്ടിൽ ഓരോ ദിവസവും നീറിനീറി ജോലി ചെയ്ത് അവസാനം വരെ ഒരു കുറവും വരുത്താതെ അമ്മച്ചിയെ പോലെ തന്നെ ചേച്ചിയും എല്ലാകാര്യത്തിലും കൂടെ ഉണ്ടായിരുന്നു. ചേച്ചി കാണിച്ച ആ വലിയ ത്യാഗത്തിനും കരുത്തിനും കുടുംബത്തിലെ എല്ലാവർക്കും എനിക്കും ശക്തിപകർന്നതിനും ഈശോ ചേച്ചിയെ ഒത്തിരി അനുഗ്രഹിക്കട്ടെ അജ്നയുടെ മാധ്യസ്ഥം എന്നും ചേച്ചിമോന് ഉണ്ടായിരിക്കും. 😇
സ്വർഗ്ഗീയ ഗേഹത്തിൽ തൻ്റെ ഒന്നാം ജന്മദിനം ആഘോഷിക്കുന്ന ഞങ്ങളുടെ ചുണക്കുട്ടി ഈശോയുടെ അജ്ന മോൾക്ക് ജന്മദിനാശംസകൾ. സ്വർഗ്ഗീയ റോസപൂവേ ഞങ്ങൾക്കു നീ മദ്ധ്യസ്ഥയാകുക
Thank you Ajma for this revelation about the name AJNA and your testimony about
this wonderful sister of yours. She is an inspiration for us.
🌹🌹🌹
❤️
🙏🙏🙏🙏❤
Praise the Lord
🙏🙏
🙏🙏
❤
❤❤❤
🙏🙏🙏
🙏🙏🙏
🙏🙏🙏