ഇറച്ചി കോഴി കുഞ്ഞുങ്ങളുടെ കേരളത്തിലെ വലിയ ഹാച്ചറി | Broiler chicks hatchery Thrissur | Delizia

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • -

ความคิดเห็น • 382

  • @ajips7277
    @ajips7277 4 ปีที่แล้ว +85

    എന്റെ വീടിന്റെ തൊട്ടടുത്താണ്,,,,ഞാൻ അറിഞ്ഞില്ല""" ഇത് ഇത്ര വലിയ സംഭവം ആണെന്ന്,,,, ഇതിന്റെ ഓണർ പറഞ്ഞത് സത്യം ആണ്,,, ലോക് ഡൗൺ തുടങ്ങിയ അവസരത്തിൽ ഇവിടെ നിന്നും വളരെയതികം,,, കോഴിക്കുഞ്ഞുങ്ങളെ ഫ്രീ ആയി വിതരണം ചെയ്തിരുന്നു,,, എനിക്കും കിട്ടി,500,, ഓളം കുട്ടികളെ,,, ഒന്നര മാസം കൊണ്ട് ഞാൻ7000,,, രൂപ ലാഭം ഉണ്ടാക്കി,,, നാടൻ കോഴികളുടെ കാര്യം,, ഞാൻ ഇപ്പോഴാണ് അറിഞ്ഞത്,,, thank you,,,, സണ്ണി ചേട്ടാ😘😘

  • @sojanpulikkodan8745
    @sojanpulikkodan8745 4 ปีที่แล้ว +68

    റഫൽ ചേട്ടൻ മനുഷ്യൻ ആണ് കാരണം നഷ്ടത്തിൽ എന്നിട്ടും 60 പേർക്ക് തൊഴിൽ അവരുടെ കുടുബത്തിന്റെ അനുഗ്രം ഉണ്ടാകും

    • @jaimonputhur2757
      @jaimonputhur2757 4 ปีที่แล้ว +3

      പാവം മനുഷ്യൻ പെട്ടതാണ് !

    • @castielhamza272
      @castielhamza272 3 ปีที่แล้ว

      you all probably dont give a damn but does any of you know of a method to log back into an Instagram account?
      I somehow lost my account password. I appreciate any help you can give me!

    • @zaidjaxton125
      @zaidjaxton125 3 ปีที่แล้ว

      @Castiel Hamza instablaster :)

    • @castielhamza272
      @castielhamza272 3 ปีที่แล้ว

      @Zaid Jaxton I really appreciate your reply. I got to the site thru google and im trying it out now.
      Takes quite some time so I will reply here later when my account password hopefully is recovered.

    • @castielhamza272
      @castielhamza272 3 ปีที่แล้ว

      @Zaid Jaxton It worked and I now got access to my account again. I am so happy!
      Thanks so much you saved my account !

  • @SAJIDEDITZ00721
    @SAJIDEDITZ00721 2 ปีที่แล้ว +5

    ചേട്ടാ ബ്രോയ്ലർ കോഴി കുഞ്ഞുന് എന്ത് വില വരും

  • @user-or5df1lc5o
    @user-or5df1lc5o 2 วันที่ผ่านมา

    ഇത് തൃശ്ലൂർ എവിടെയാണ്.

  • @Maneeshmanim
    @Maneeshmanim 4 ปีที่แล้ว +13

    20.27 അടിപൊളി ചോദ്യം പലയിടത്തും അന്വേഷിച്ചിട്ടും ഇതു വരെ ഉത്തരം കിട്ടിയിട്ടില്ലാരുന്നു താങ്ക് യൂ സണ്ണി ച്ചേട്ടാ

  • @sharunajimon1133
    @sharunajimon1133 2 ปีที่แล้ว +4

    എത്ര ആണ് രേറ്റ് ബ്രോയിലാർ കോഴി കുഞ്ഞിന്?

  • @sajeevsajeev5828
    @sajeevsajeev5828 4 ปีที่แล้ว +7

    എന്നെ വളരെ അധികം സഹായിച്ച വി ഡിയോ വളരെ നന്ദി

  • @hari-id3tw
    @hari-id3tw 4 ปีที่แล้ว +4

    റഫൽ ഏട്ടന് നല്ലത് വരട്ടെ സൂപ്പർ വീഡിയോ

  • @deepfoundations1490
    @deepfoundations1490 4 ปีที่แล้ว +4

    Very proud of u
    Raphel chettan. May god bless u

  • @kunnathdinesh
    @kunnathdinesh 4 ปีที่แล้ว +29

    ഇന്ത്യയിലെ ജങ്ങൾക്കു നഷ്ടത്തിൽ ആയിട്ടും സേവനത്തിനു വെണ്ടിവ്‌ മാത്രം buissines ചെയ്യുന്ന പാവം
    റഫേൽ ചേട്ടന് ഒരു. പത്മശ്രീ കൊടുക്കണം എന്ന് ആഗ്രഹിക്കുന്നവർ ഇവിടെ ലൈക് ചെയ്യുക !!!!

  • @mejojose9480
    @mejojose9480 4 ปีที่แล้ว +6

    തൃശ്ശൂർ എവിടെയ

    • @RajeshKumar-yi5tb
      @RajeshKumar-yi5tb ปีที่แล้ว

      മണ്ണുത്തി താണി കുടം റോഡ്

  • @shivanibesbin460
    @shivanibesbin460 4 ปีที่แล้ว +4

    Tvm Varkala delivery undo

  • @eManoharatheram
    @eManoharatheram 4 ปีที่แล้ว +7

    മുതലാളി തന്നത് തെറ്റായ വിശദീകരണമാണ് .....പിടക്കോഴി മുട്ടയിടുകയും , നാല് നാലര കിലോ തൂക്കം വരും , പൂവൻകൂകിവലുതായി നടക്കും അഞ്ചര ആറ് കിലോ തൂക്കവും. വരും. .... ആറ് മാസം കൊണ്ട് ......

    • @ecoownmedia
      @ecoownmedia  4 ปีที่แล้ว

      ലാഭകരം അല്ല എന്നാണ് പറഞ്ഞത്.

  • @susanthnb1613
    @susanthnb1613 4 ปีที่แล้ว +2

    bro. super information ethrayum naal kathirunnathu enganathe oru video ku vendiyanu. thanks alot. 😗

  • @stephinthomas9086
    @stephinthomas9086 4 ปีที่แล้ว +5

    എവിടെ ആണ് ഇത്

  • @jamtech4500
    @jamtech4500 4 ปีที่แล้ว +3

    Very clean and very comfortable place

  • @jesshibu9697
    @jesshibu9697 4 ปีที่แล้ว +3

    Sunny ചേട്ടന്റെ സ്ഥലം എവിടെയാണ്

  • @user-gh8uc4ll2x
    @user-gh8uc4ll2x 2 หลายเดือนก่อน +1

    ഇത് എവിടെ ആണ് സ്ഥലം പറയു

    • @ecoownmedia
      @ecoownmedia  2 หลายเดือนก่อน

      thrissur.. location video parayunnundalloo

  • @adhilayaabasheer9414
    @adhilayaabasheer9414 4 ปีที่แล้ว +2

    Kasaragod delivery undo avide

  • @gowreesankar1930
    @gowreesankar1930 4 ปีที่แล้ว +4

    വീഡിയോ പൊളിച്ചു, എല്ലാം വളരെ വലിയ അറിവുകൾ തന്നെയായിരുന്നു. Great effort 👏👏👏👏🙏🙏

  • @PRPTechSolutions
    @PRPTechSolutions 4 ปีที่แล้ว +2

    ചേട്ടാ നന്നായിട്ടുണ്ട്... very useful video for broiler chicken farmers...

  • @mahzeenakm7463
    @mahzeenakm7463 3 ปีที่แล้ว +2

    കടയിൽ നിന്ന് വാങ്ങുന്ന മുട്ട വിരിയാൻ സാധ്യതാ ഉണ്ടോ സണ്ണി ചേട്ടാ ഒന്ന് ക്ലിയർ ചെയ്‌തു തരാമോ

    • @ramsheedvlog5065
      @ramsheedvlog5065 3 ปีที่แล้ว +1

      നല്ല ചോദ്യം

    • @abdullatheef2634
      @abdullatheef2634 3 ปีที่แล้ว

      അത് ലഗോൺ അല്ലേ?

    • @prajithkp8072
      @prajithkp8072 2 ปีที่แล้ว

      Kadayil ninnum kittuna muttagal Table eggs Anu. Only for use consumption purpose. Kunjugale viriyippikan vendi mathram Artificial insumination vazhi kittuna fertal Eggs Anu kuduthal quality undagollu

  • @bus_psycho_path4193
    @bus_psycho_path4193 4 ปีที่แล้ว +4

    Chetta njan oru lab puppy adukunnund female or male eth adukanam reply prathishikunnu

    • @ecoownmedia
      @ecoownmedia  4 ปีที่แล้ว +1

      Ethayalum kuzappam ella. Female ayal puppy undakumbol arkengilum kodukkam..

  • @safwanshamsu
    @safwanshamsu 4 ปีที่แล้ว +3

    Egg Aviday kittum

  • @aaronleo9843
    @aaronleo9843 4 ปีที่แล้ว +4

    Best wishes

  • @zeolexgaming8105
    @zeolexgaming8105 4 ปีที่แล้ว +5

    Supar നല്ല വീഡിയോസ് ഇങ്ങനെ നല്ല വീഡിയോസ് ഇടയ്ക്കിടയ്ക്ക് വേണം

  • @aaronleo9843
    @aaronleo9843 4 ปีที่แล้ว +2

    Super e video cheytanu sunny chettanu thankss

  • @jeffyfrancis1878
    @jeffyfrancis1878 4 ปีที่แล้ว +3

    Useful video for many peoples. 👍

  • @gbfarmsthrissur2406
    @gbfarmsthrissur2406 4 ปีที่แล้ว +2

    നല്ല ഒരു വീഡിയോ.. സൂപ്പർ സണ്ണി ബ്രോ 👏👏👏👏👏

  • @Dhoni77242
    @Dhoni77242 4 ปีที่แล้ว +3

    Super video sunny chetthaa...🤗🤗🤗🤗

  • @meptutor3232
    @meptutor3232 3 ปีที่แล้ว +2

    Your presentation is excellent and useful.. Thank ❤

  • @chackojose5848
    @chackojose5848 4 ปีที่แล้ว +2

    Duck ketto ?

  • @sharafsiyad4500
    @sharafsiyad4500 4 ปีที่แล้ว +8

    ഇത്രക്കും questions എവിടുന്ന് ഒപ്പിച് 😍😍👍👏👏

  • @anilgeorge176
    @anilgeorge176 4 ปีที่แล้ว +9

    കമ്പനി കുറഞ്ഞചിലവിൽ തീറ്റ കൂടി ഉല്പാദിപ്പിക്കണം

  • @abdurahimanhikkadanrahiman2840
    @abdurahimanhikkadanrahiman2840 4 ปีที่แล้ว

    He is mistaken.7kg vare thookam vannitund.farmil ninnum 45 divasathinu shesham kozhiye pidikumpol farmkaranu 5/6 kozhiye tharum.njan angane kitiya kozhiye valarthi 7 kg yude mugalil thookam kitiyitund.pinne pida kozhi muttayum ittittund.angane mutta idunna kozhiye nadan poovane kond cross cheyyippich nadan kozhik vech viriyippich 6 kozhi kunjungale enik kittiyitund.adil nadan cross broiler 3 poovan undayi.valarcha same like broiler

  • @farhanbashir8789
    @farhanbashir8789 4 ปีที่แล้ว +1

    Keep going cheta. Eghaneyulla videos enniym pradeekshikunu😍

  • @abdulazeezwayanad6488
    @abdulazeezwayanad6488 2 ปีที่แล้ว +2

    Delicious and digestible=delizia👍

  • @padmaprasad865
    @padmaprasad865 4 ปีที่แล้ว +2

    Hi, pure naadan kozhi trivandrathu ninum avide kitum, kindly suggest,

    • @ecoownmedia
      @ecoownmedia  4 ปีที่แล้ว +1

      Video ettatundallo

    • @padmaprasad865
      @padmaprasad865 4 ปีที่แล้ว

      @@ecoownmedia kure noki.. Let me know the link pls...

  • @sherlytomy4721
    @sherlytomy4721 4 ปีที่แล้ว

    Poovanum pedayum thirichano tharunnathu ?

  • @pavithrannarayanan2987
    @pavithrannarayanan2987 4 ปีที่แล้ว +2

    തൃശൂർ ജില്ലയിൽ evideya

  • @Aneeshm46
    @Aneeshm46 4 ปีที่แล้ว +2

    Fancy kozhi ude oru video chayo

  • @riyashameed9323
    @riyashameed9323 4 ปีที่แล้ว +2

    Good. Enformation 👍

  • @NattuStories
    @NattuStories 4 ปีที่แล้ว +2

    gourami fish breedinginne kuriche ariyanamengil ante channel visit cheyitta istapetal mathram sub cheyitta
    mamanode onun thonalle

  • @rajeshpv1965
    @rajeshpv1965 4 ปีที่แล้ว +1

    Useful video bro. Thanks

  • @fatimafida4628
    @fatimafida4628 3 ปีที่แล้ว +1

    മൂന്നെണ്ണം വേണം അത് കൊണ്ടുവന്നു തരുമോ

  • @bibinfernandez653
    @bibinfernandez653 4 ปีที่แล้ว

    Enik broiler kozhi farm und.. ithil mutta iduna kozhine engane thirichu ariyam?? I mean hatching eggs?? Evide ninu kittum??

  • @haneefakalody2288
    @haneefakalody2288 4 ปีที่แล้ว +2

    കൈരളി കോഴി ഹാച്ചറി മലപ്പുറം ജില്ലയിൽ ഉണ്ടോ

  • @irzanishaq
    @irzanishaq 9 หลายเดือนก่อน

    Tku broo very helpful ❤

  • @sabith2375
    @sabith2375 2 ปีที่แล้ว

    Manglore delivery undo

  • @viswanppawatta1812
    @viswanppawatta1812 4 ปีที่แล้ว +2

    ബ്രോയിലർ താറാവ് വളർത്തുന്നതിനെ കുറിച്ചുള്ള വിഡിയോ ഉണ്ടോ , ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് ,, കുഞ്ഞുങ്ങൾ എവിടെ ലഭിക്കും എന്റെ സ്ഥലം near എടപ്പാൾ ,

    • @ecoownmedia
      @ecoownmedia  4 ปีที่แล้ว +2

      Video eco own media channel nookiyal kittum

  • @nadankozhisalethrissur2934
    @nadankozhisalethrissur2934 3 ปีที่แล้ว

    താങ്ക് യൂ സണ്ണിച്ചാ 30.06.2021 ന് തന്നെ പോയി വാങ്ങണം ബോയ്ലർ വാങ്ങി വീട്ടാവശ്യത്തിന് എടുക്കാം എന്ന് കരുതുന്നു ഇപ്പോൾ നാടൻ ആണ് ചെയ്യുന്നത് ചാനലിൽ Sale video കൾ ഇടുന്നണ്ട് Broiler Experience share ചെയ്യാം

  • @jamtech4500
    @jamtech4500 4 ปีที่แล้ว +2

    Racial chattan powliiii annuu🐣🐤🐥💕💕💕

  • @ahamedmanjeri8318
    @ahamedmanjeri8318 4 ปีที่แล้ว +2

    super good

  • @j4tech138
    @j4tech138 4 ปีที่แล้ว +3

    Polichu muthe

  • @stephenkingstephen6412
    @stephenkingstephen6412 4 ปีที่แล้ว +1

    How many price plz

  • @vinsonvlog5124
    @vinsonvlog5124 4 ปีที่แล้ว

    Super video....sunny bro..thankx

  • @faizinoushad9618
    @faizinoushad9618 4 ปีที่แล้ว

    Ithupoolulla business videos idunnathil othiri thanks

  • @pichu3355
    @pichu3355 5 วันที่ผ่านมา

    muttakku 18 roopa undo

  • @ashikjs8596
    @ashikjs8596 4 ปีที่แล้ว +6

    First comment

  • @carpremicarpremi7096
    @carpremicarpremi7096 4 ปีที่แล้ว +1

    റെഫ്രിജറേറ്റിൽ വെച്ച എഗ്ഗ് വിരിയിക്കാൻ പറ്റുമോ അത് വിരിയുമോ? അതിനെ കുറിച് അറിയുന്നവർ ഒന്ന് പറഞ്ഞു തരുമോ?

    • @bindukalangot2472
      @bindukalangot2472 3 ปีที่แล้ว

      Virium adavekkunnathine munpe purathedutheveche thanuppakatti. Vekkuka. 7divasam varey. Fridge. Vecha mutta virium

  • @muhammedsadiq8465
    @muhammedsadiq8465 3 ปีที่แล้ว

    Thrissur avdayannu

  • @lailaibrahim5782
    @lailaibrahim5782 4 ปีที่แล้ว +3

    സൂപ്പർ 👍👍👍

  • @MEDIA-ld5vi
    @MEDIA-ld5vi 4 ปีที่แล้ว

    Chicken fam പാടത്ത് നിർമ്മിക്കാൻ പറ്റുമോ ഇത് പാടത്ത് നിർമ്മിക്കുന്നത് നിയമ വിരുദമാണോ ?അറിയുമെങ്കിൽ പറഞ്ഞ് തരുമോ?

    • @eManoharatheram
      @eManoharatheram 4 ปีที่แล้ว

      നിയമവിരുധമല്ല...... ഷെഡിന് പഞ്ചായത്ത് നമ്പർ തരില്ല....

    • @sanjaykpavithran3273
      @sanjaykpavithran3273 4 ปีที่แล้ว

      Pattilla karanam padath building allenkil kozhi kood undakan ulla anumathi labhikilla.. Padathinte adharathil Nilam/kara enn regapeduthiyit undavum, ith nilam aanenkil building approval kittila,, But kara aanenkil no objection and polution undenkil farm thudangam

  • @mechanicgaming1453
    @mechanicgaming1453 4 ปีที่แล้ว +3

    Ith ഏതാ ജില്ല

  • @praveenzakhariya3931
    @praveenzakhariya3931 3 ปีที่แล้ว

    Super video.oru padu kanuvan kothicha video

  • @sivadasannadec288
    @sivadasannadec288 4 ปีที่แล้ว +3

    Great..

  • @smiley568
    @smiley568 2 ปีที่แล้ว +1

    Ente ponno scene hatchery 🔥

  • @SivarajanccCc
    @SivarajanccCc หลายเดือนก่อน

    ഈ കോഴിയെ മുട്ട ഇടീക്കാൻ പറ്റുമോ?
    എന്ന ചോദ്യം റാഫെലേട്ടൻ പ്രതീക്ഷിച്ചില്ല 😂

  • @adhithirahul6970
    @adhithirahul6970 4 ปีที่แล้ว

    Kottayathu ethichu tarumo ?

  • @sagarsurendran2476
    @sagarsurendran2476 3 ปีที่แล้ว +1

    Avideya correct place aganeyaa pokandeaaaa

  • @justinrajkesari1083
    @justinrajkesari1083 4 ปีที่แล้ว +2

    Nice review bro 💕💕💕

  • @salimk.h9382
    @salimk.h9382 3 ปีที่แล้ว

    വളരെ ഉപകാരമുള്ള വീഡിയോ 👍

  • @salimk.h9382
    @salimk.h9382 3 ปีที่แล้ว +1

    സണ്ണി ചേട്ട ഇങ്ങള് പൊളിയാണ് ❤

  • @sarathponnu967
    @sarathponnu967 4 ปีที่แล้ว +3

    ഗ്രാമശ്രീ chicks ഇവിടെ ലഭിക്കുമോ

    • @ecoownmedia
      @ecoownmedia  4 ปีที่แล้ว

      Video kandille

    • @sarathponnu967
      @sarathponnu967 4 ปีที่แล้ว

      @@ecoownmedia അതിൽ മുട്ട കോഴിനെ കുറിച് parayunnilaloo

  • @onceuponatime..4363
    @onceuponatime..4363 4 ปีที่แล้ว +3

    കൊള്ളാം.. 🤗

  • @kpmuhammed5854
    @kpmuhammed5854 4 ปีที่แล้ว

    Thanks bro

  • @bakabaka24
    @bakabaka24 4 ปีที่แล้ว +5

    Chetta honeyneyum jhonineyum kanniku next video

    • @ecoownmedia
      @ecoownmedia  4 ปีที่แล้ว

      2 week munbu ettallo bro

    • @bakabaka24
      @bakabaka24 4 ปีที่แล้ว

      @@ecoownmedia honey heat ayo puppy kodukkunudo

  • @Ryyanbreeder
    @Ryyanbreeder 4 ปีที่แล้ว +2

    Super ,super, super ,

  • @aaronleo9843
    @aaronleo9843 4 ปีที่แล้ว +3

    Aa sir enthu pavama

  • @mohdsaleem2568
    @mohdsaleem2568 4 ปีที่แล้ว +6

    Video length over ann onn churukkanam

    • @ecoownmedia
      @ecoownmedia  4 ปีที่แล้ว +7

      Interest ullavar kanatte bro 😐👍

    • @mohdsaleem2568
      @mohdsaleem2568 4 ปีที่แล้ว

      Ok

    • @sunilkumararickattu1845
      @sunilkumararickattu1845 4 ปีที่แล้ว +2

      @@ecoownmedia ഒരു നിർദ്ദേശം പോസ്റ്റീവ് ആയിട്ടാണ് എടുക്കേണ്ടത്. എടുത്താൽ നിങ്ങൾക്കാണ് നല്ലത് എന്നാണ് എന്റെ അഭിപ്രായം.

    • @kjpathickal3115
      @kjpathickal3115 4 ปีที่แล้ว +1

      Valare vyakthamayi chothikkayum addeham utharam parayukayum cheythu.njan ente friends nu share cheythu thanks brother and Rafel chettan

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 4 ปีที่แล้ว

      @@kjpathickal3115 Are you from kurishummoodu, Changanassery?

  • @roneyroyneduvilayil6955
    @roneyroyneduvilayil6955 4 ปีที่แล้ว +1

    Avide Bv360 kittumo ?

  • @indianfoodsnvlogs7202
    @indianfoodsnvlogs7202 3 ปีที่แล้ว +2

    Ini nashtam undagilla karanam video uplode cheythille.

  • @itsmeabhy
    @itsmeabhy 4 ปีที่แล้ว

    Mutta kozhi ude hachery vdeo cheyyamo

  • @RahulR-db1ts
    @RahulR-db1ts 3 ปีที่แล้ว +3

    7:57 പാവം ആ കുഞ്ഞുങ്ങളെ എടുത്ത് എറിയുന്നു😥😥

  • @ajmalajju634
    @ajmalajju634 4 ปีที่แล้ว +1

    ഇറച്ചി കോഴിയുടെ കുഞ്ഞി വിരിയാൻ ഏത് മുട്ടയാണ് വെച്ച് കൊടുക്കേണ്ടത്

  • @sajitk2798
    @sajitk2798 4 ปีที่แล้ว +2

    Super

  • @salmanfaris4138
    @salmanfaris4138 4 ปีที่แล้ว +5

    ഇവ എത്ര ദിവസം വരെ നില്കും 40 ദിവസത്തിൽ കൂടുതൽ കിട്ടില്ലേ

    • @kmrahmanjanna3255
      @kmrahmanjanna3255 4 ปีที่แล้ว

      എത്ര വർഷം വേണേലും കിട്ടും

  • @aminakuttyamina6852
    @aminakuttyamina6852 2 ปีที่แล้ว

    6maasam valarthiyal nannayi muttayidum atra valartha paadilla ennundo 8kg thookavumundaavum appol ellavarum parangirunnath angine valartharuthennan.

  • @syamr1983
    @syamr1983 4 ปีที่แล้ว

    Thanks dear ഒത്തിരി കാത്തിരുന്ന വീഡിയോ
    ഇതിന്റെ വെസ്റ് മാനേജ്‌മന്റ് കൂടി പറയാമായിരുന്നു എന്ന് തോന്നുന്നു
    ഇനിയൊരിക്കൽ അതും കൂടി ഉള്പെടുത്തിയിരുന്നെങ്കിൽ സന്തോഷം

  • @fadimon6
    @fadimon6 4 ปีที่แล้ว

    Thanks for information

  • @muhammedmusthafamt6491
    @muhammedmusthafamt6491 4 ปีที่แล้ว

    Broiler chicken egg kittoo incubation n pattiyad

  • @Shazfarming
    @Shazfarming 4 ปีที่แล้ว +1

    സൂപ്പർ

  • @greenleafnaturalfarm7097
    @greenleafnaturalfarm7097 3 ปีที่แล้ว

    പാലക്കാട് ജില്ലയിൽ padinaragadi ഭാഗത്തേക് delivary ഉണ്ടോ

  • @nandalalguru5909
    @nandalalguru5909 4 ปีที่แล้ว +2

    രണ്ടു മാസം കഴിഞ്ഞു വളർത്തിയാൽ ഇറച്ചിക്കോഴി സാമ്പത്തിക നഷ്ടമാണ്!45ദിവസം മാക്സിമം അമ്പതു ദിവസം മാത്രം വളർത്തുക.വെൻകോബ് സൂപ്പറാണ്!

  • @19haseebrahman65
    @19haseebrahman65 4 ปีที่แล้ว

    Malalppuram district il , hatchery undo?

    • @thaufeequealathiyour9501
      @thaufeequealathiyour9501 4 ปีที่แล้ว

      വളാഞ്ചേരി ഉണ്ട് near കരിപ്പോൾ ഗവണ്മെന്റ് ഹാച്ചറി

  • @abdulhakkim5572
    @abdulhakkim5572 4 ปีที่แล้ว +7

    എനിക്ക് 300.ബ്രോയിലർ കുഞ്ഞു ങൾ. വേണം.

  • @prasad.kpradad.k2498
    @prasad.kpradad.k2498 3 ปีที่แล้ว +1

    Lock down കാലത്ത് ഞങ്ങൾക്ക് 2 kg വരുന്ന കോഴികളെ 30 രൂപ വെച്ച് വരെ വിൽക്കേണ്ടി വന്നു. നഷ്ടം ...

  • @hannahsvlog214
    @hannahsvlog214 4 ปีที่แล้ว

    Thrissuril avideyanu

  • @nijokongapally4791
    @nijokongapally4791 4 ปีที่แล้ว

    Very good informative video Super bro👍💯💖😍

  • @nandhusworld3850
    @nandhusworld3850 4 ปีที่แล้ว +2

    Good effort