മോഹൻലാലിന് തന്നെ ഉറപ്പ് ഇല്ല ഏതേലും നടിമാർ തന്റെ പേര് വിളിച്ചു പറയുമോ എന്ന്? അതല്ലാതെ എന്ത് ന്യായീകരണം ഇത്തരം രാജിയിൽ പറയും? ഒരു വിശദീകരണം പോലും പറയാതെ പോയാൽ.
ഉദ്ദേശ്യം ലക്ഷ്യം കണ്ടു. ഇനി ആരെ പിടിച്ച് ഈ സ്ഥാനം തിരുത്തിയാലും അവർക്കെതിരെ അവരെ ഇഷ്ടമില്ലാത്ത പലരും പല ആരോപണങ്ങളുമായി നേരിൽ വരും അങ്ങനെ അവർക്കും വച്ചു ഒഴിഞ്ഞു പോകേണ്ടിവരും അപ്പോൾ ഈ അമ്മ എന്ന സംഘടന പെർമനൻ്റ് ആയി തന്നെ ഇല്ലാതാകുന്ന ഒരു അവസ്ഥയാണ് ഇപ്പോൾ കാണുന്നത്
4+ years delay ചെയ്ത Govt. inu എതിരെ ആര് കേസ് file ചെയ്യും? ആ 4+ yrs il exploit ചെയ്യപ്പെട്ടവര ഉണ്ടെങ്കിൽ, Pinu സർക്കാറ് ആണ് ആ exploitation ന് ഉത്തരവാദി. Bec, they sat on the report
പണവും, പ്രശസ്തിയും സ്വാധീനവും അതിനുവേണ്ടിയാണ് ഭൂരിഭാഗവും സിനിമയിൽ വരുന്നത്. അവരുടെ ഇടയിൽ കലാകാരന്മാരും ഉണ്ട്. എന്നാൽ എല്ലാം നിയന്ത്രിക്കുന്നത് ദൈവത്തെ ഭയപ്പെടാത്ത ലൂസിഫറാണ്. ഇപ്പോൾ രാജാവ് ആരാണെന്ന് ദൈവം അവർക്ക് കാണിച്ചുകൊടുത്തു. എല്ലാ രാജാക്കന്മാരുടെയും യഥാർത്ഥ രാജാവ്.
PrithviRaj had been a strong and valid voice - then and now! Whatever be the reason, the silence of the famed stars, Mammuty and MohanLal, at important times, was a deal-breaker - for many! Esp, the ultra-bad decisions regdg Dileeep. Too bad
@@rakeshkrishna4661പിന്നെന്തിനാ എല്ലാ കാര്യങ്ങളും അങ്ങേരോട് ആലോചിക്കുന്നത് അപ്പോൾ ഉത്തരവാദിത്വം ഏറ്റെടുക്കാൻ വയ്യ എന്നേ ഉള്ളൂ ബാക്കി ഉള്ള എല്ലാ കാര്യങ്ങളിലും ഇടപെടും
mammooty mohamnlal prithiraj have no problem if AMMA organisation not existed .they have strong fan base which is enough to create waves in theatre .only second grade actors and actress will be strongly affected
I think the mass resignations of the superstars is a warning to the WCC members as whole film industry will be in problem if they continue to complaints. If this pressure works, coming days complaints will come down at least against the superstars, which is suppose to come out, everybody is worried about their job… think in this way…
ഇനി സിനിമ മാപ്രകളും തള്ളു മാമൻമാരും പരാതി ചേച്ചി മാരും കൂടി നയിക്കും സിനിമ അവർ തന്നെ നിർമ്മിക്കും അഭിനയിക്കും വിതരണം എല്ലാം എല്ലാ പേർക്കും ഒരു വേദനം ബാക്കി എല്ലാം കമ്മറ്റി പറഞ്ഞ രീതിയിൽ
ഇനി പുതിയ ഭരണ സമിതി എടുക്കുമ്പോൾ.... ശരീരം വിശുദ്ധി ഉള്ള നടി നടൻമാർ തന്നെ എടുക്കണം... പടം കൂടുതൽ കിട്ടാൻ വേണ്ടി അഡ്ജസ്റ്മെന്റ് ചെയ്ത ചെയ്ത നടിമാരെ കൊണ്ട് വരണം..
നടിയെ അക്രമിച്ച സമയത്ത് അമ്മ ഒറ്റെക്കെട്ടായി നിന്നു് അതിൽ പ്രതാന കള്ളനാണ് അതിന്ന് കരണം ദിലീപ് ആണ് എന്ന അറിഞ്ഞപ്പം എല്ലാരു വാഴ മൂടി കൊട്ടി മിണ്ടാതിരുന്നു അതിൽ സൂപ്പർ സ്റ്റാറു ട്യൂപ്പർ സ്റ്റാറു ഒക്കെ പെടു നിങ്ങ ളും ക്ര ട്ടിറ്റ് അന്ന് ജനങ്ങൾ മനസിലാക്കിട്ട്ണ്ട്
കുറ്റം പറയാൻ എല്ലാർക്കും പറ്റും. ഇനി വരുന്ന പ്രസിഡണ്ടും സെക്രട്ടറി യും ബാക്കി ഉള്ളവരും ഒക്കെ മാന്യമായി ഒരു പരാതിയും ഇല്ലാതെ ഈ സംഘടന കൊണ്ടുപോകുമോൻ? പഴുത്തില വീഴുമ്പോൾ പച്ചില ചിരിക്കും. ഇപ്പോഴത്തെ ആൾക്കാർ അവരുടെ മനസ്സമാധാനത്തിൽ പോയി ജീവിക്കട്ടെ. ഇനി വരുന്നതിനൊന്നും അവർക്ക് ഉത്തവാദിത്വം എടുക്കേണ്ടല്ലോ. പക്ഷേപാധം ഇല്ലാതെ ഇനി വരുന്ന ആൾക്കാർ പെരുമാറുമല്ലോ 😄ഇപ്പോൾ തന്നെ സ്വന്തം ആൾക്കാരെ മാത്രം സപ്പോർട്ട് ചെയ്യുന്ന കൊച്ചാമ്മമാരും. നടന്മാരും ആണ് ഉള്ളത്.😄
രണ്ടും ഒരു അഭിപ്രായം ഇത് വരെ പറഞ്ഞില്ല. പേടിച്ചു പോയി സൂപ്പർ സ്റ്റാർസ്
കാമ എന്ന പേരിൽ പുതിയ സംഘടന ഉടനെ വരും. നിലവിൽ ഈ സംഘടന നിശബ്ദമായി നിലനിന്നിരുന്നു. അംഗത്വം ഫ്രീ ആയി ആർക്കും മെമ്പർഷിപ് കൊടുക്കും എന്നാണ് കേട്ടത് 😄😄😄
പൊന്നു മോനെ ഞാൻ അറിയാതെ ഒന്നും മലയാള സിനിമയിൽ ഇല്ല 🙈🙂
നല്ല ബുദ്ധി മൊത്തം രാജി വെച്ചാൽ ഇതിന്റെ എല്ലാ വരും തുല്യമായി വരും ദിവസം ഇനി ആരെയും സംശയത്തിന്റെ നിഴലിൽ കാണൻ കഴിയില്ല കൂട്ടരാജി നടക്കട്ടെ 👍💪👌
അതിജീവിത കാണിച്ച കുറച്ചു ധൈര്യം പോലും മമ്മൂട്ടിക്കും, മോഹൻലാലിനും ഇല്ല. സിനിമയിൽ മാത്രം ഹീറോ ജീവിതത്തിൽ ഭീരുകൾ.......
മടിയിൽ ഘനം ഉള്ളവൻ വഴിയിൽ പേടിക്കണം
എന്താണ് അതിജീവിത' കുറേ വെടികൾ ഇറങ്ങി അതല്ലെ അതിജീവിത
സ്ത്രീകൾ ക്കു അനുകൂലമായ രീതിയിൽ മാത്രം നിയമം ഉള്ള ഈ രാജ്യത്തിൽ എന്തിന് ജീവിക്കണം..
അതിജീവിത അതിജീവിത... സഹോദരാ ആരും അത്ര വെടുപ്പൊന്നും അല്ല, ആ കേസിനെ കുറിച്ച് മാപ്രകൾ പറഞ്ഞതും ദിലീപ് വിരോധികൾ പറഞ്ഞതുമല്ലാതെ നമുക്കെന്തെങ്കിലും അറിയുമോ
മോഹൻലാലിന് തന്നെ ഉറപ്പ് ഇല്ല ഏതേലും നടിമാർ തന്റെ പേര് വിളിച്ചു പറയുമോ എന്ന്? അതല്ലാതെ എന്ത് ന്യായീകരണം ഇത്തരം രാജിയിൽ പറയും? ഒരു വിശദീകരണം പോലും പറയാതെ പോയാൽ.
പുറത്തു പറയാത്തവർ ക്ക് സിനിമയിൽ ഇപ്പോഴും അവസരങ്ങൾ കിട്ടുന്നുണ്ട് 😂
ഈ സംഘടന ഇല്ലങ്കിൽ സാധാരണക്കാർക്ക് എന്താണ് ബുദ്ധിമുട്ട് 😂,
സംഘടന ഉണ്ടാവുന്നതിന് മുമ്പാണ് നല്ല കുടുംബ ചിത്രങ്ങൾ ഉണ്ടായിരുന്നത്
ഉദ്ദേശ്യം ലക്ഷ്യം കണ്ടു. ഇനി ആരെ പിടിച്ച് ഈ സ്ഥാനം തിരുത്തിയാലും അവർക്കെതിരെ അവരെ ഇഷ്ടമില്ലാത്ത പലരും പല ആരോപണങ്ങളുമായി നേരിൽ വരും അങ്ങനെ അവർക്കും വച്ചു ഒഴിഞ്ഞു പോകേണ്ടിവരും അപ്പോൾ ഈ അമ്മ എന്ന സംഘടന പെർമനൻ്റ് ആയി തന്നെ ഇല്ലാതാകുന്ന ഒരു അവസ്ഥയാണ് ഇപ്പോൾ കാണുന്നത്
Angane aavatte. Kure pavangalude kanji kudim muttum. E parayunna pennungal genuine aanon aarkariyam? Ithreyum Kalam e industryil undarunnit avarodoke nalla reethiyil idapezhaki irunnit ipo aropanam. Ivarudeyoke social media accounts nokiyal ariyam. Ellarem kettipidichum tholath kayyitum nikkunna photos. Annonnum illatha problem 😂 abhimanam ullavar athinoke sremikkuvo?🤔
Correct
Kure nalathekku arum cinema edukkanda ennu producers, directors and main actors decide cheythal WCC ku samadhanam
Akum. Pinne ellarum veettil irunnolum alum.
എല്ലാ വരും തെറ്റ് കാർ
അമ്മയെന്നത് ഇപ്പോൾ കുറേപേർ ഉമ്മയാക്കിമാറ്റിയിരിക്കയാണ്.......... 😭😭😭
വികാരമാണ് ഇതിനൊക്കെ കാരണം 😭😭😭😭😭
He might have been so pressured he didn't know what to say.
അച്ഛൻ എന്നു പേരിട്ട് മറ്റൊന്ന് വരട്ടെ.
ആരും നല്ലവനാകാൻ നോക്കേണ്ട, എല്ലാവിവരാവും പുറത്തായിക്കഴിഞ്ഞു. ഇപ്പോൾ വേദസണിച്ചിട്ടു കാര്യമില്ല. ഇതൊന്നും പുറത്തു വരില്ലെന്ന് വിചാരിച്ചു 😭😭😭😭😭
മമ്മൂട്ടി മോഹൻലാൽ ഒന്നും നേതൃനിലയിൽ വരണ്ട രണ്ടും ഡമ്മിയാണ് 😢😢
നല്ല തീരുമാനം 👌
Mammootty and mohanlal abinayam nirthiyaal malayalam cineme kannunavarude ennam kurayum💯
ഈ തകർച്ച കാണാൻ ആയി അഭിനയത്തിന്റെ കുലപതി പെരുന്തച്ചൻ തിലകൻ sr ഇല്ലാതെ പോയതിൽ മാത്രം ആണ് സങ്കടം
ബിഗ് സല്യൂട്ട് അവിടെ നിക്കട്ടെ, wcc അത്ര വെടുപ്പൊന്നും അല്ല... പിന്നെ അതിജീവിത..ഇപ്പൊ .ഒന്നും പറയുന്നില്ല.... ഒക്കെ വഴിയേ കാണാം
മമ്മൂട്ടി ഫ്രാൻസിൽ നിന്ന് വന്നിട്ട് പുതിയ കമ്മറ്റി
Lalettan has a neutral personality. So he hates disappointing people.
Mega sudu എന്തിയെ 😂😂
അഛൻ ഇല്ലാത്ത മക്കൾ ഉണ്ടായ ഒര് അമ്മ അദാണ് മലയാള സിനിമക്കാരുടെ അമ്മ. വികാരവീരൻമാൻ
മോഹൻലാൽ നല്ല തീരുമാനം മമ്മുകയും ലാലേട്ടാനും ക്ഷമ അദ് എടുത്തു പറയണം മലയാള സിനിമ ഈ നിലയിൽ എത്തിയദേ അവരുട കഠിനധ്യാനം
ഇനിയിപ്പോ മോഹൽലാലിനും കമ്മിറ്റിയിലുള്ള മറ്റുള്ളവർക്കും വാ തുറക്കേണ്ട ആരോടും മറുപടി പറയുകയും വേണ്ട 😂😂
അമ്മ ഇനി അമ്മായിഅമ്മ ആകാതിരിക്കട്ടെ 😂
അമ്മ പോയാൽ പോകട്ടെ മോൾ ഉണ്ടല്ലോ
Best' ആളാണ് ഉപദേശി
സത്യത്തിൽ മോഹൻലാൽ ഈ പദവി കൊണ്ട് നടക്കുന്നത് തന്നെ പുള്ളിക്ക് തലവേദനയാ എങ്ങനെ എങ്കിലും
അഗ്നി ശുദ്ധി വരുത്തിയതല്ല 😄അവർ തമ്മിൽ അഭിപ്രായ വിയോജിപ്പാണ് കാരണം 😄😄
മാളത്തിൽ വാല് ചുരുട്ടി ഇരിക്കുന്ന മമ്മൂട്ടി എന്ത് പറയാൻ . തള്ളിന് ഒരു കുറവില്ല
Mammootty executive member alla
എല്ലവരും കാണാൻ പോയിട്ടല്ലേ 10000 കോടി ഉണ്ടാക്കി കൊടുക്ക്
Big actor Thilagam❤❤❤
ഉണ്ട
4+ years delay ചെയ്ത Govt. inu എതിരെ ആര് കേസ് file ചെയ്യും?
ആ 4+ yrs il exploit ചെയ്യപ്പെട്ടവര ഉണ്ടെങ്കിൽ, Pinu സർക്കാറ് ആണ് ആ exploitation ന് ഉത്തരവാദി. Bec, they sat on the report
രണ്ട് മാസം കഴിഞ്ഞാൽ ഇനി അമ്മായിഅമ്മ 😅
അമ്മൂമ്മ മരിച്ചു പോയി😂😂😂
അവസാനം പോകുന്നവർ ലൈറ്റ് ഫാൻ off ചെയ്യണേ 😂
ഈ ആങ്കറിന്റെ ശബ്ദം കേൾക്കുമ്പോൾ എനിക്ക് വിക്രമാദിത്യൻ സിനിമയിലെ നായികയുടെ ശബ്ദത്തിനോട് സാമ്യം തോന്നുന്നു
മമൂട്ടി ഇതൊക്കെ മുന്നേ മനസിലാക്കിയത് കൊണ്ടാണ് എന്ന് തോന്നുന്നു അദ്ദേഹം നേരത്തെ സംഘടനയിൽ നിന്ന് മാറിയത്.. ഇവർ എല്ലാവരും തമ്മിൽ തമ്മിൽ ഇടി ആണല്ലേ?? 🤔🤔
സിനിമ kanal നിർത്തി
Whatever it may be good decision. 🎉congratulations to you all..peace is life.
പണവും, പ്രശസ്തിയും സ്വാധീനവും അതിനുവേണ്ടിയാണ് ഭൂരിഭാഗവും സിനിമയിൽ വരുന്നത്. അവരുടെ ഇടയിൽ കലാകാരന്മാരും ഉണ്ട്. എന്നാൽ എല്ലാം നിയന്ത്രിക്കുന്നത് ദൈവത്തെ ഭയപ്പെടാത്ത ലൂസിഫറാണ്. ഇപ്പോൾ രാജാവ് ആരാണെന്ന് ദൈവം അവർക്ക് കാണിച്ചുകൊടുത്തു. എല്ലാ രാജാക്കന്മാരുടെയും യഥാർത്ഥ രാജാവ്.
അമ്മേടെ വീട് വെടിവെച്ചുതകർത്ത മക്കൾ
ന്യായമായ നിലപാട് എടുക്കാൻ കരുത്ത് ഇല്ലാത്തവർക്ക് ഒഴിഞ്ഞു കൊടുക്കലന്നെ better 👍🏻
അമ്മ ഓഫിസ് അടിച്ചു തകർക്കു
എന്തുവാടേ......
പെങ്ങന്മാരെ പീഡിപ്പിച്ചതിന്റെ പേരിൽ അമ്മ ആത്മഹത്യ ചെയ്തു
Nale ankaleyudy gnmma.jayany
Lalettan big bosil ninnum mare cinemayil mathram llalettan
athepo paranju?
PrithviRaj had been a strong and valid voice - then and now!
Whatever be the reason, the silence of the famed stars, Mammuty and MohanLal, at important times, was a deal-breaker - for many! Esp, the ultra-bad decisions regdg Dileeep. Too bad
വയനാട് മുണ്ടക്കൈ സംഭവം മുക്കി. ഹേമ കമ്മീഷൻ നല്ല തന്ത്രം കൂടെ മുല്ലപ്പെരിയാർ മുങ്ങി
മമ്മൂട്ടി എവിടെ വിദേശത്താണോ
Aanengil entha... Pulli ithokke kondaanu . Sankadana lu valya thalparyam pandum kaanikathe...😂
france
@@rakeshkrishna4661പിന്നെന്തിനാ എല്ലാ കാര്യങ്ങളും അങ്ങേരോട് ആലോചിക്കുന്നത് അപ്പോൾ ഉത്തരവാദിത്വം ഏറ്റെടുക്കാൻ വയ്യ എന്നേ ഉള്ളൂ ബാക്കി ഉള്ള എല്ലാ കാര്യങ്ങളിലും ഇടപെടും
A M M A സംഘടന അല്ല MA MA സംഘടനയാണ് .
"Pressure is bound to happen after enjoying all the pleasures’
No pain no gain.👌🏽
പ്രിത്വിരാജ് നോട് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാൻ പറയൂ ധൈര്യം ഉണ്ടെങ്കിൽ
നാളെ മുതൽ നിങ്ങൾ ക്ക് വേറെ വാർത്ത കിട്ടുമോ....
തെറ്റ് ചെയ്യ്യാത്തവർ കല്ലെറിയട്ടെ.
പെണ്ണ് ഒരുമ്പിട്ടാൽ ബ്രഹ്മമ്മനും തടുക്കാൻ പറ്റില്ല. അതുപോലെ നാരി നടിക്കുന്നിടം മുടിയും എന്ന് കൂടി യുണ്ട്
നടന്മാരെല്ലാം അവർ കളിച്ചവന്മാരുടെ പേര് വിളിച്ചു പറയണം 👺👺👺
ജനങ്ങൾ കൈ വെക്കും എന്ന് അവർക്ക് മനസ്സിലായി, ഈ ഒളിച്ചോട്ടം അല്ലാതെ , ഇവർക്ക് എന്താ പറയാനുള്ളത് , നാണക്കേട്. മാനക്കേട് 😅
mammooty mohamnlal prithiraj have no problem if AMMA organisation not existed .they have strong fan base which is enough to create waves in theatre .only second grade actors and actress will be strongly affected
Keep supporting Dileep.👍🏽👏🏾
MammuttyVannilla
Chat😊
I think the mass resignations of the superstars is a warning to the WCC members as whole film industry will be in problem if they continue to complaints. If this pressure works, coming days complaints will come down at least against the superstars, which is suppose to come out, everybody is worried about their job… think in this way…
ഇനി സിനിമ മാപ്രകളും തള്ളു മാമൻമാരും പരാതി ചേച്ചി മാരും കൂടി നയിക്കും സിനിമ അവർ തന്നെ നിർമ്മിക്കും അഭിനയിക്കും വിതരണം എല്ലാം എല്ലാ പേർക്കും ഒരു വേദനം ബാക്കി എല്ലാം കമ്മറ്റി പറഞ്ഞ രീതിയിൽ
നമ്മൾ സിനിമ കാണാതു ഇരുന്നൽ മതി എല്ലാവരും ഒറ്റ കെട്ട്ആയി നിന്നാൽ ഇ അമ്മ എന്നു പേര് ഇട്ടിരീകുന്ന ഇ വെഭിചാരശല ഒരു മാസം കൊണ്ട് മരിയതാ പഠിപ്പിക്കമ
ജയന്റെ കാലഘട്ടത്ത് ഒരു സംഘടനയും ഉണ്ടായിരുന്നില്ല.
പെണ്ണൊരുമ്പെട്ടാൽ💪💪💪💪
Remember മഹാഭാരത യുദ്ധം തന്നെ
ഒരു പെണ്ണിനെ നോവിപ്പ്പിച്ചത് കൊണ്ടാണ്....
അവളുടെ ശാപമാണ്....
കർമ്മം 💪💪💪
Pennine novichath kondalla penninte chettatharam kaaranam ennu para....😂😂... lokathulla sagala pennungalum fraudukalaanu swatham nila nilppinum santhoshathinu enthu chettatharavum kaanikkum enthu nunayum parayum..vrithiketta janmangal..
2017 മുതൽ ലഭിച്ച പരാതികൾ എന്തുകൊണ്ട് മൂടിവച്ചു എന്ന് ഇവർ രണ്ടുപേരും പൊതുസമൂഹത്തോട് പറയണം. അല്ലാതെ രാജിവച്ചു ഒളിവിൽ പോയിട്ട് കാര്യമില്ല 🤔🤔🙄🙄🙄🙄
മമ്മൂക്ക മോഹൻലാലിൻറെ വഴി കാട്ടി
മമ്മൂട്ടിക്ക് ലാലേട്ടൻ ഉപദേശങ്ങൾ നൽകിയിട്ടുണ്ട്
ലാലേട്ടൻ മമ്മൂട്ടിക്ക് വഴികാട്ടി
@@bijup8600 ചിരിപ്പിക്കല്ലേ 😄
Fans കാർ എവിടെ
Mammootty told Lalettan u dont have to resign. I think he replied there are no other options.
Please be shown continued. Okay. Thanks.
പുറത്ത് നിക്കുന്ന യുവ actors വരട്ടെ... അവർക്കൊന്നും ഉത്തരവാദിത്തം ഏറ്റെടുക്കാൻ വയ്യ... ചുമ്മാ പുറത്ത് നിന്നും ഉപദേശിക്കാൻ പറ്റു.
ഇതിപ്പോ പഴയത് പിരിച്ചു വിട്ട് പുതിയ പേരിടാൻ ആണോ
ഇനി പുതിയ ഭരണ സമിതി എടുക്കുമ്പോൾ.... ശരീരം വിശുദ്ധി ഉള്ള നടി നടൻമാർ തന്നെ എടുക്കണം... പടം കൂടുതൽ കിട്ടാൻ വേണ്ടി അഡ്ജസ്റ്മെന്റ് ചെയ്ത ചെയ്ത നടിമാരെ കൊണ്ട് വരണം..
യു എൻ കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും വലിയ സംഘടന.... ഇനി എന്ത് ചെയ്യും മല്ലയ്യ
Good
മൃഗൾക്കും... പറവൾക്കും.... സങ്കടനയും... ഇല്ല.... വാതിൽ... മുട്ട arum.. ഇല്ല.... 😏😏😏😏
ഇതിനു പിന്നാലെ നടന്നോ
മുല്ലപെരിയാർ പൊട്ടി എല്ലാത്തിനെയും എടുത്തോളും
What to do? Media kku kooduthal coverage kittunna vishayam enthanennu manassilayille? Original 'theri' vaakkukalanu social media muzhuvan
24.channal.ammakkoppam...repportare.onmupodi..ninte.big.salute..ariyamallo.kaaryangal..allam...annitte......
എഎംഎംഎ നിലവിലെ കമ്മറ്റി പിരിച്ച് വിട്ടു.. ഭാവനയെ പ്രസിഡന്റും പാർവതിയെ സെക്രട്ടറിയും ആക്കുക.. അപ്പോൾ അതൊരു അമ്മയാവും
എന്തൊക്കെ ആയിരുന്നു അമ്മയുടെ meeting ബൌൻസർ മാർ ഒലക്കാ......
Uvooo
Power star mamooty❤️
കളിക്കാൻ ചോദിച്ചു കൊടുക്കാത്തതുകൊണ്ട് മെമ്പർഷിപ്പുമില്ല അതുകൊണ്ട് രാജിവെച്ച് എല്ലാവരും എല്ലാവർക്കും അത് മനസ്സിലാവും 😂
സിനിമയിൽ എന്ത് ധാർമികത .
തലപ്പത്ത് ആര് വന്നാലെന്ത് എല്ലാം സോഹ ....
ഇതെന്താ പള്ളിക്കമ്മിറ്റിയാ .....😂😂😂
മമ്മൂസ് നെ ആദ്യം ചവിട്ടി പുറത്താക്കണം
ഇതുവരെ എന്ത് കൊണ്ട് ഒന്നും പറഞ്ഞില്ല അവസരങ്ങൾ ഇനി കിട്ടില്ല എന്ന് അരിഞ്ചത്ത് കൊണ്ടാണോ 😂😂🤣
നടിയെ അക്രമിച്ച സമയത്ത് അമ്മ ഒറ്റെക്കെട്ടായി നിന്നു് അതിൽ പ്രതാന കള്ളനാണ് അതിന്ന് കരണം ദിലീപ് ആണ് എന്ന അറിഞ്ഞപ്പം എല്ലാരു വാഴ മൂടി കൊട്ടി മിണ്ടാതിരുന്നു അതിൽ സൂപ്പർ സ്റ്റാറു ട്യൂപ്പർ സ്റ്റാറു ഒക്കെ പെടു നിങ്ങ ളും ക്ര ട്ടിറ്റ് അന്ന് ജനങ്ങൾ മനസിലാക്കിട്ട്ണ്ട്
അമ്മ മയ്യത്ഴി
Its not a paid post , just a service from them
Prithviraj varate eni
പുതിയ കാറും ipone ഉം വാങ്ങുന്നതിനെപ്പറ്റി ആയിരിക്കും ചർച്ച.. മോഹൻലാൽ മൗനം പാലിക്കുന്നതാ നല്ലത്.. പറഞ്ഞ വർക്കൊക്കെ കസേര പോയി..
മമ്മൂക്ക എവിടെ?
Thooran poyi
Mammooty ❤️
Rating kurayumbo nirthikkum
മമ്മൂട്ടി smart game player controling everything from outside like ldf support🤣🤣
കിങ്മേക്കർ മമ്മൂട്ടി തന്നെയാ
Ath pottanmaaraaya mammootty fansinu mathram
@@zamilzayn1997കിങ് മേക്കർ മമ്മുട്ടി തന്നെ ഒരു സം ശയമില്ല
PR mega star
PR nepo kid
PR kunna😂
@@harikrishnanps5031
ഭയം ആണോ മമ്മൂട്ടിയെ
ഒരു മെഹ നടനും കേരള മെഗാ സ്റ്റാറും.... തുഫ്
ലൈറ്റും ഫാനും ഓഫ് ചെയ്യാൻ ആരും ബാക്കിയാവില്ല എന്ന് മനസ്സിലാക്കിയ പ്രസിഡൻ്റ് ഫ്യൂസ് ഊരിയെടുത്തു..😂😂😂😂
കുറ്റം പറയാൻ എല്ലാർക്കും പറ്റും. ഇനി വരുന്ന പ്രസിഡണ്ടും സെക്രട്ടറി യും ബാക്കി ഉള്ളവരും ഒക്കെ മാന്യമായി ഒരു പരാതിയും ഇല്ലാതെ ഈ സംഘടന കൊണ്ടുപോകുമോൻ? പഴുത്തില വീഴുമ്പോൾ പച്ചില ചിരിക്കും. ഇപ്പോഴത്തെ ആൾക്കാർ അവരുടെ മനസ്സമാധാനത്തിൽ പോയി ജീവിക്കട്ടെ. ഇനി വരുന്നതിനൊന്നും അവർക്ക് ഉത്തവാദിത്വം എടുക്കേണ്ടല്ലോ. പക്ഷേപാധം ഇല്ലാതെ ഇനി വരുന്ന ആൾക്കാർ പെരുമാറുമല്ലോ 😄ഇപ്പോൾ തന്നെ സ്വന്തം ആൾക്കാരെ മാത്രം സപ്പോർട്ട് ചെയ്യുന്ന കൊച്ചാമ്മമാരും. നടന്മാരും ആണ് ഉള്ളത്.😄
അനിവരിയുമായ വിധി പരിശുദ്ധയായ സ്ത്രീകൾ ഉണ്ടെങ്കിൽ അവർക്ക് സന്തോഷിക്കാം
അമ്മ സെത്ത്