പൊന്നും പൂവും വാരിച്ചൂടാം | Ponnum Poovum Vaari Coodam Video Song | Ishtamanu Nooru Vattam

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • Watch പൊന്നും പൂവും വാരിച്ചൂടാം | #Ponnum #Poovum Vaari Coodam Video Song | #Ishtamanu #Nooru #Vattam
    Music: എസ് ബാലകൃഷ്ണൻ
    Lyricist: ഗിരീഷ് പുത്തഞ്ചേരി
    Singer: കെ ജെ യേശുദാസ്
    പൊന്നും പൂവും വാരിച്ചൂടാം പുന്നാരപ്പൂ മുത്തം ചാര്‍ത്താം മഞ്ഞണിപ്പൂവല്‍ പൊന്‍ നിലാവേ മാരിവില്‍ തൂവല്‍ തേന്‍ പിറാവേ ദൂരെ ദൂരെ പൂക്കാക്കൊമ്പില്‍ കൂകും കോകിലമായ് ഞാന്‍ നിന്നെ തേടി പാടിയെത്താം ഞാലിപ്പൂന്തോപ്പില്‍ ഊയലിടാം (പൊന്നും പൂവും വാരിച്ചൂടാം.....) കുഞ്ഞിക്കുറുമ്പേറും തുമ്പിയായ് കുഞ്ഞാറ്റക്കൂട് തേടിടാം കന്നിക്കസവിട്ടൊരാടകള്‍ മിന്നായം മെയ്യില്‍ മൂടിടാം നിന്നെ ഞാനെന്‍ നെഞ്ചിലെ മിന്നാമിന്നിയാക്കിയാടാം പിന്നെ ഞാന്‍ നിന്‍ ചുണ്ടിലെ ചിന്തും ചിന്തായ് മാറിടാം പൂത്തൊരുങ്ങും പൂങ്കുരുന്നേ ചന്ദനക്കാറ്റില്‍ ചാഞ്ഞുറങ്ങ് (2) (പൊന്നും പൂവും വാരിച്ചൂടാം.....)
    പൂമാനപ്പൂന്തിങ്കള്‍ പൊയ്കയില്‍ പാല്‍ത്തുള്ളി തൂവും രാത്രിയില്‍ കണ്‍ചിമ്മി താനാടും താരകള്‍ വിണ്‍കോണില്‍ ചായും മാത്രയില്‍ നിന്നെ ഞാനെന്നുള്ളിലെ കാണാ മുത്തായ് കാക്കവേ പിന്നെ നീയെന്‍ മാറിലെ മാറാച്ചൂടായ് മാറവേ ചെമ്മുകിലിന്‍ പുല്‍ത്തടുക്കില്‍ ചേര്‍ന്നുറങ്ങാനും നാണമായോ (2) (പൊന്നും പൂവും വാരിച്ചൂടാം.....)

ความคิดเห็น • 1K

  • @advarshidms8389
    @advarshidms8389 ปีที่แล้ว +1824

    Shiju 🔥BigBoss ൽ വന്നതിനു ശേഷം Song കാണുന്നു 😍🥰✌️

  • @romancedramamovies395
    @romancedramamovies395 ปีที่แล้ว +369

    90`s ജനിച്ച ഞങ്ങളോടോ ബാലാ
    ഞങ്ങൾക്ക് ഒരു ബിഗ് ബോസിൻ്റെ സഹായവും വേണ്ട ഈ സോങ്ങ് തിരിച്ചറിയാൻ
    90's kids ഒന്ന് നീലം മുക്കി നമ്മുടെ power കാണിക്കണെ

    • @arunar8928
      @arunar8928 11 หลายเดือนก่อน +11

      പിന്നല്ല നമ്മളോട് 🥰

    • @SIMISANA-kc2xi
      @SIMISANA-kc2xi 11 หลายเดือนก่อน +6

      അങ്ങനെ പറഞ്ഞു കൊടുക്കു 😍😍😍❤

    • @romancedramamovies395
      @romancedramamovies395 11 หลายเดือนก่อน +4

      @@SIMISANA-kc2xi പിന്നല്ലാതെ

    • @prasadmm6394
      @prasadmm6394 10 หลายเดือนก่อน +3

      അല്ല പിന്നെ

    • @karunamayipcammus8781
      @karunamayipcammus8781 9 หลายเดือนก่อน +1

      പിന്നല്ല

  • @statusmediacreation455
    @statusmediacreation455 2 ปีที่แล้ว +857

    ഈ പാട്ടൊക്കെ തേടിവന്നു കാണുന്നവരാണ് കൂടുതൽ,,,, എന്ത് ചെയ്യാനാ 90kids ആയിപ്പോയില്ലേ 😜😜😊😊

    • @oliviagrafics5571
      @oliviagrafics5571 2 ปีที่แล้ว +5

      Correct

    • @thanveerariyas3778
      @thanveerariyas3778 2 ปีที่แล้ว +6

      91😄😄😄😄

    • @aryaunni8554
      @aryaunni8554 2 ปีที่แล้ว +1

      Yes😍

    • @shefeekta9578
      @shefeekta9578 2 ปีที่แล้ว +1

      Yes

    • @rahulravindran9345
      @rahulravindran9345 2 ปีที่แล้ว +10

      അതെ ഇതിനോട് ഒക്കെ ഉള്ള ഇഷ്ടം പോകണമെങ്കിൽ മരിക്കണം അപ്പോൾ അല്ലാതെ ഇതൊക്കെ എങ്ങനെ മറക്കും ♥️♥️♥️♥️♥️

  • @sharunsha
    @sharunsha ปีที่แล้ว +601

    അണ്ണൻ big ബോസിൽ വന്നതിനു ശേഷം വീണ്ടും കാണാൻ വന്നവരുണ്ടോ 😊😊

  • @DinnerWagon
    @DinnerWagon 2 ปีที่แล้ว +2110

    2022 ൽ പാട്ട് കേൾക്കുന്നവർക്ക് വന്ന് നീലം മുക്കാം ❤️❤️😇😇

  • @anujo3991
    @anujo3991 ปีที่แล้ว +122

    സീരിയലിൽ നിന്ന് ബിഗ്‌ബോസിൽ വന്നിട്ട് ഏറ്റവും ഇഷ്ടം തോന്നിയ ഒരു വ്യക്തിത്വം

    • @BeautifulSignatureByRaji23
      @BeautifulSignatureByRaji23 ปีที่แล้ว +1

      Sathyam....bakkii ellathinem veruthu poyii.
      Arya, Manju etc....aa season motham...
      Reneesha shiju chettan super

    • @priyeshrp1452
      @priyeshrp1452 9 หลายเดือนก่อน

      🎉❤

  • @mayamanu5257
    @mayamanu5257 ปีที่แล้ว +474

    ഷിജുനെ ഇഷ്ടമാവാൻ ഈ ഒരൊറ്റ song മതി 😁👍🏻bbyil morning song ആയി വന്നിരുന്നെങ്കിൽ പൊളിച്ചേനെ....

    • @shaniv.s196
      @shaniv.s196 ปีที่แล้ว

      Eth etha movie

    • @thanu5366
      @thanu5366 ปีที่แล้ว

      ​@@shaniv.s196 ഇഷ്ടമാണ് നൂറുവട്ടം

    • @shaniv.s196
      @shaniv.s196 ปีที่แล้ว

      @@thanu5366 thanks da ❤️

    • @anusharajesh2706
      @anusharajesh2706 ปีที่แล้ว +1

      I wish... Ee pattonnu morning songil ittirunnel...

    • @inaya4703
      @inaya4703 ปีที่แล้ว +2

      ഞാനും വിചാരിച്ചു

  • @e3kids507
    @e3kids507 2 ปีที่แล้ว +308

    ഇപ്പോഴത്തെ ചിലപ്പാട്ടുകൾ തട്ടിക്കൂട് ആണ്... ഇതൊക്കെ കേൾക്കുമ്പോൾ മനസിന്ഒരുതരം സന്തോഷം ആണ് 💞❤💞💞💞💞💞💞

    • @sivarajans9406
      @sivarajans9406 ปีที่แล้ว +2

      ഇപ്പോഴത്തെ എല്ലാ പാട്ടും തട്ടിക്കൂട്ടാണ് 🙄

    • @hardcoresecularists3630
      @hardcoresecularists3630 ปีที่แล้ว

      ഇത് ക്രിസ്റ്റൽ ക്ലിയർ വരികൾ ആണ് 👌👌💕💕💕🤝

    • @halareham7675
      @halareham7675 หลายเดือนก่อน

      Super lyrics

    • @user-kq8ue5po8d
      @user-kq8ue5po8d หลายเดือนก่อน

      ❤❤❤​@@hardcoresecularists3630

  • @ismailisma5043
    @ismailisma5043 2 ปีที่แล้ว +653

    90"s kids ഉണ്ടോ 🤩🤩🤩🤩2022 ഇൽ കാണുന്നവർ ❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @ayshasvlog4003
      @ayshasvlog4003 ปีที่แล้ว +4

      undee

    • @suneeshi4914
      @suneeshi4914 ปีที่แล้ว +1

      🥰🥰🥰

    • @muhammedshamas5634
      @muhammedshamas5634 ปีที่แล้ว +1

      Yes

    • @sparrrta
      @sparrrta ปีที่แล้ว +3

      ഉണ്ടേ 🤚🏻🤚🏻🤚🏻 കേൾക്കുമ്പോൾ തന്നെ നൊസ്റ്റു വരുന്നു..

    • @syamrajrbny3642
      @syamrajrbny3642 ปีที่แล้ว +1

      Pinnillee...😀

  • @sajithkannur4243
    @sajithkannur4243 ปีที่แล้ว +129

    കാലമേ ..തിരിച്ചു തരുമോ ആ പോയിമറഞ്ഞ കാലം..😪😪

    • @arunanirudhan988
      @arunanirudhan988 ปีที่แล้ว +1

      😢😢😢😢

    • @bipinbbalan2593
      @bipinbbalan2593 ปีที่แล้ว

      🥲🥲i🥲

    • @sajithlalsajithlal5029
      @sajithlalsajithlal5029 ปีที่แล้ว +2

      ഇ പാട്ട് കേൾക്കുമ്പോൾ ഉള്ള ഫീൽ നൊസ്റ് അടിച്ചു 😢🥰

    • @fabroaluminiumfabrications5903
      @fabroaluminiumfabrications5903 ปีที่แล้ว +3

      പൊട്ടികരഞ്ഞാലും വിതുമ്പികരഞ്ഞാലും കിട്ടില്ല ആ പൊട്ടിച്ചിരിയുടെ കുട്ടികാലം 😔

    • @shareefkanam782
      @shareefkanam782 ปีที่แล้ว

      Poo myre

  • @SulthanMuhammed2017
    @SulthanMuhammed2017 ปีที่แล้ว +99

    പണ്ടേ fvrt song.പേരുപോലും അറിയാത്ത ഹീറോ crush😝സീരിയലുകളിൽ ആ ചേട്ടനെ പിന്നെ കണ്ടു പല സിനിമ കളിലും ഇപ്പോൾ ബിഗ്ഗ് ബോസ്സിലും.. വീണ്ടും ആ ലുക്കിൽ കാണാൻ വന്നതാ ❤ Actress മുടിയും 👌

    • @ansyrafi3686
      @ansyrafi3686 ปีที่แล้ว +5

      Actress Reshmi soman aanu

  • @Sowparnika143
    @Sowparnika143 2 ปีที่แล้ว +246

    പ്രണയം തുളുമ്പുന്ന വരികൾ........ ഇഷ്ടമാണ് 100.. വട്ടം 😘😘😘

    • @dondeepu8987
      @dondeepu8987 ปีที่แล้ว +2

      Ss.. E song ok kazhinje ullu eppolathe love song

    • @sreekumar1013
      @sreekumar1013 ปีที่แล้ว +1

      enne aano..?

    • @renjithar5373
      @renjithar5373 11 หลายเดือนก่อน

      ബസിൽ ഇരുന്ന് കേൾക്കാൻ കൂടുതൽ ഇഷ്ട്ടം 😊❤

  • @dayinmylifejeenamolofficia3300
    @dayinmylifejeenamolofficia3300 ปีที่แล้ว +203

    ബിഗ്‌ബോസിൽ ഷിജു ചേട്ടൻ വന്നത് കൊണ്ട് ഈ സോങ് ആളുകൾ കണ്ടു തുടങ്ങി. അതുകൊണ്ട് ആണ് യാദൃശ്ചികമായി ഈ സോങ് വാളിൽ വന്നത് 😂😂😂

    • @aiswaryakt5436
      @aiswaryakt5436 ปีที่แล้ว +7

      എല്ലാവരേയും അങ്ങനെ വിചാരിക്കരുത്.... എത്രയോ മുമ്പ് തന്നെ ഈ പാട്ട് കേൾക്കുന്നവരുണ്ട്

    • @princytp2792
      @princytp2792 ปีที่แล้ว +2

      Ningl paranjathu thettanu.njn varshangalayi mikka divsavm kekarund.pand ee pat ket kure swapnam kandatha.ente nashta pranayathinte oru ormayanu ee song

    • @dayinmylifejeenamolofficia3300
      @dayinmylifejeenamolofficia3300 ปีที่แล้ว

      @@princytp2792 ഞാൻ ഇട്ട കമന്റ് വായിച്ചതിൽ സന്തോഷം പക്ഷെ എന്താണ് നിങ്ങൾ മനസ്സിലാക്കിയത് 🤔🤔🤔

    • @dayinmylifejeenamolofficia3300
      @dayinmylifejeenamolofficia3300 ปีที่แล้ว

      @@aiswaryakt5436 ഈ പാട്ട് നിങ്ങളെപ്പോലെ ഞാനും കേട്ടിട്ടുണ്ട് മുൻപ് ഒരുപാട് വട്ടം. Tiktok ഇതൊരു trend ആയിരുന്നു...... ഞാൻ പറഞ്ഞത് അതല്ലല്ലോ......

    • @sabnasalim8906
      @sabnasalim8906 ปีที่แล้ว +2

      Nanokke pande kanumayirunnu pand tv yil eppo phoneil ishttamanu nooru vattom undengil ella jolium theerthu kananirikkum eppo phonil kanum pakshe pandathe aa rasm epppo ella

  • @syammohansyam4014
    @syammohansyam4014 2 ปีที่แล้ว +352

    എന്റ പൊന്നോ യേശുദാസിന്റെ ശബ്ദം പോകുന്ന പോക്ക്... ഒരു പുഴ പോലെ ഒഴുക്കുന്നു.. ശെരിക്കും ഒരു ഗന്ധർവ്വ നാദം 😊😊😍😍♥️♥️🥰🥰🙏🙏🙏

    • @gamingwithajeesh6695
      @gamingwithajeesh6695 2 ปีที่แล้ว +6

      Sathyam 😊

    • @BaijuKumar-kj9ql
      @BaijuKumar-kj9ql 2 ปีที่แล้ว +11

      Yeshudas and chithra that's correct

    • @arunanirudhan988
      @arunanirudhan988 ปีที่แล้ว +1

      സത്യം ❤❤

    • @amalrajpc2876
      @amalrajpc2876 ปีที่แล้ว +2

      ​@@BaijuKumar-kj9ql അയാളെ ഇതിൽ യേശുദാസിന്റെ ശബ്ദം വല്ലാതാകർഷിച്ചു. So he is correct. അയാൾക്ക് മാത്രമല്ല എനിക്കും

    • @RatheeshMR-ts3iy
      @RatheeshMR-ts3iy 8 หลายเดือนก่อน

      ദാസേട്ടൻ.. ആ ശബ്ദം 😍😍😍❤️❤️❤️

  • @deepusoman4669
    @deepusoman4669 3 ปีที่แล้ว +200

    ഈ പാട്ടൊക്കെ ഇഷ്ടമാണ് 100000 വട്ടം മനസ്സിൽ നിന്നും മായ്ച്ചു കളയാൻ പറ്റാത്ത വരികൾ...

    • @babyshopplanet6884
      @babyshopplanet6884 2 ปีที่แล้ว +1

      Mass

    • @sneha.swapna3708
      @sneha.swapna3708 2 ปีที่แล้ว

      സത്യം

    • @ashamol-th9sm
      @ashamol-th9sm ปีที่แล้ว +1

      എത്രവട്ടം.കേട്ടാലും മതിവരില്ല ♥️you

  • @riyasmr5802
    @riyasmr5802 2 ปีที่แล้ว +280

    2022.ൽ ജനുവരിയിൽ കേൾക്കുന്നവർ ഉണ്ടോ ......
    എന്താ പാട്ട് ഹോ 💞💞💞💞🌹🌹🌹🌹❤️❤️❤️❤️

    • @Kavitha-g6f
      @Kavitha-g6f 2 ปีที่แล้ว +1

      ഞാൻ

    • @praseetharahul2745
      @praseetharahul2745 2 ปีที่แล้ว +1

      Undu njan

    • @ytgamingmsk8207
      @ytgamingmsk8207 2 ปีที่แล้ว +2

      ഞാനും, എന്റെ ഇഷ്ടപെട്ട സോങ്ങിലൊന്ന്

    • @sreejith008
      @sreejith008 2 ปีที่แล้ว +2

      ഒരു പ്രത്യേക ഫീലാണ് ഈ പാട്ട് കേൾക്കുമ്പോൾ

    • @riyasmr5802
      @riyasmr5802 2 ปีที่แล้ว +3

      @@sreejith008 പിന്നെ അല്ലാതെ മറന്നു പോയ ഒരുപാട് കാര്യങ്ങൾ ഓർമ വരും ഈ പാട്ട് കേട്ടാൽ 💞💞

  • @afsalashraf9636
    @afsalashraf9636 2 ปีที่แล้ว +433

    മലയാളികളുടെ അരവിന്ദ് സാമി 😍😍😍😍

  • @arunroja6273
    @arunroja6273 2 ปีที่แล้ว +271

    രണ്ടുപേരുടെയും ഭംഗി ഒരു രക്ഷയുമില്ല 😍

    • @RAREBORNVLOGS
      @RAREBORNVLOGS ปีที่แล้ว +12

      But randuperum athra popular aakathe poi best jodi aairunnu 🥰🥰🥰🥰🥰song super 🌻🌻

    • @augustinmaria8268
      @augustinmaria8268 ปีที่แล้ว +7

      resmi my neighbor aanu

    • @aakamsha.grajesh5808
      @aakamsha.grajesh5808 ปีที่แล้ว +1

      പഴയ കാലം ഓർമ്മ വരുന്നു

    • @sunandapk8429
      @sunandapk8429 ปีที่แล้ว +4

      ഈ പാട്ട് കേൾക്കുമ്പോൾ മനസ് ഓർമകളിലേക്ക് സഞ്ചരിക്കും.

    • @d1nguh_
      @d1nguh_ ปีที่แล้ว

      ​@@augustinmaria8268നിങ്ങൾ ആരാണ്

  • @shafeeqat957
    @shafeeqat957 ปีที่แล้ว +117

    ബിഗ് ബോസ്സിൽ ഉള്ള 🤔ആ ചേട്ടൻ 🙄എന്റമ്മോ ഇയാൾ ഒടുക്കത്തെ ഗ്ലാമർ ആണല്ലോ

    • @aromal.saromal3717
      @aromal.saromal3717 ปีที่แล้ว +4

      Yes

    • @abdulbhasithchembayil8751
      @abdulbhasithchembayil8751 ปีที่แล้ว +11

      ആ കാലത്ത് ഇത്രേം ഗ്ലാമർ ഉള്ള ഒരു യുവ നടൻ വേറെ yillayirennu

  • @Anvithadas
    @Anvithadas 2 ปีที่แล้ว +362

    ഈ പാട്ട്‌ ഒരിക്കലും മറക്കത്തില്ല ഒത്തിരി ഈഷ്ട്ടമാണ് 👌🌹

    • @soorajkumar8664
      @soorajkumar8664 7 หลายเดือนก่อน

      എനിക്കും 🥰😊

  • @mariyashiffa
    @mariyashiffa ปีที่แล้ว +140

    ഈ പ്രായത്തിലാണ് ബിഗ് ബോസ് ഉണ്ടായിരുന്നെങ്കിൽ ഫാൻസും മൊത്തം ഇങ്ങേർക്ക് ആയിരിക്കും

    • @ShymaShym
      @ShymaShym 11 หลายเดือนก่อน

      2023

  • @aspiranttothethrone943
    @aspiranttothethrone943 2 ปีที่แล้ว +249

    'ഇഷ്ടമാണ് നൂറുവട്ടം' ഇതുപോലുള്ള പാട്ടുകൾ 🔥🔥🔥

  • @Cartoon-Worl-d
    @Cartoon-Worl-d ปีที่แล้ว +27

    കഴിവും സൗധര്യവും ഉണ്ടായിട്ടും ഉയർന്നു വന്നില്ല. ഇനി വരും ഉറപ്പാ ❤❤ ഷിജു ചേട്ടൻ ❤❤

    • @KanakaKanaka-nf2gj
      @KanakaKanaka-nf2gj 7 หลายเดือนก่อน +1

      മലയാളം അവഗണിച്ചെങ്കിലും തെലുങ്കിൽ ആ സമയം താരമൂല്യം ഉള്ള നായകനായി വർഷങ്ങളോളം നിന്നിരുന്നു.

  • @Ani-gi1pf
    @Ani-gi1pf ปีที่แล้ว +34

    Akhil Marar n Shiju Combo👌👍👏👏👌👍👍

  • @shuhaibathafseer6045
    @shuhaibathafseer6045 2 ปีที่แล้ว +75

    എന്തൊക്കെയോ എവിടെയൊക്കെയോ നഷ്ടപ്പെട്ട പോലെ......... 😔😔💞💞

  • @kannan3812
    @kannan3812 ปีที่แล้ว +40

    ഷിജൂ ഫാന്‍സ് കമോണ്‍❤

  • @Mujeebrahman-uw8de
    @Mujeebrahman-uw8de 2 ปีที่แล้ว +49

    അന്ന് സ്കൂളിൽ പഠിക്കുന്ന കാലം.. 🥰🥰ഓഹ്... നൊസ്റ്റു... ചിത്രചേച്ചി ദാസേട്ടൻ സൗണ്ട്..... വേറെലെവൽ..... സിദ്ദിഖ് സമീർ move.. ഇഷ്ടമാണ് നൂറു വട്ടം...... Next move.... കടൽ... ബാബുഅന്റണി spr hit

  • @naveenraramparambil7819
    @naveenraramparambil7819 ปีที่แล้ว +16

    അണ്ണൻ ലുക്ക്‌ ആണ് ആ നീണ്ട മുടി ഉള്ള ലുക്ക്‌ കിടു

  • @FayyasSakaf
    @FayyasSakaf ปีที่แล้ว +38

    ഈ പടത്തിലെ പാട്ടുകളൊക്കെ വേറെ ലെവെലാ❤🔥🔥

  • @kichucyriljoseph5705
    @kichucyriljoseph5705 ปีที่แล้ว +43

    ഷിജു അണ്ണൻ അടിപൊളി 😄❤️❤️❤️😍

  • @abysonhopz.15yearsand
    @abysonhopz.15yearsand ปีที่แล้ว +14

    അണ്ണൻ ഇജ്ജാതി ഫ്രീക്കൻ 👌👌 look

  • @jasminismail1214
    @jasminismail1214 ปีที่แล้ว +107

    90""kids undoo 🤩🤩🤩2023 ലും😜😜 കാണുന്നവർ ❣️❣️❣️❣️❣️❣️❣️

  • @vishnuvnair6019
    @vishnuvnair6019 ปีที่แล้ว +28

    ഷിജു അണ്ണൻ നല്ല ഒരു വെക്തി ആണ് ❤ BBS5

  • @Bonvoyage6594
    @Bonvoyage6594 ปีที่แล้ว +11

    ഇതുപോലെ നല്ലൊരു human being,
    ഷിജു ചേട്ടൻ ❤️

  • @mubarakmannanimubarakmanna5484
    @mubarakmannanimubarakmanna5484 ปีที่แล้ว +108

    ഹതഭാഗ്യനായ നായകനും നായികയും 😔 song ഇഷ്ടം❤️

    • @blackcats192
      @blackcats192 ปีที่แล้ว +4

      Amma ammayi Amma enna moviyil iyale orotta scenil matram Vanna autodriverayi matrm kandappol sankadam thonni...

    • @sinansinan4925
      @sinansinan4925 ปีที่แล้ว +1

      ​@@blackcats192 dhosthilum ille🤔

    • @chindhulohinandh6947
      @chindhulohinandh6947 ปีที่แล้ว

      Njan ipolaa ithoke kaanunne he is so handsome....anubavikan kazhiyathe poya bagyam ellam ini adehathinte life vannu nirayate

    • @Lalaraja100
      @Lalaraja100 ปีที่แล้ว

      @@blackcats192 അതെപ്പോ... ഹോസ്പിറ്റലിൽ കൊണ്ട് പോകുന്ന സീൻ ആണോ... എങ്കിൽ അത് ഇയാളല്ല...

    • @sujithsadanandan5298
      @sujithsadanandan5298 ปีที่แล้ว

      Ènnaa edunnavan mare cinimee clechu pidikkuu

  • @sidheekmayinveetil3833
    @sidheekmayinveetil3833 ปีที่แล้ว +22

    ഷിജു ചേട്ടൻ BB 5 ൽ സൂപ്പറാ🔥🙏 നല്ല പാട്ട് 90s Kids ഒരിക്കലും മറക്കാത്ത പാട്ട് ദാസേട്ടൻ ചിത്രേച്ചി👌👌💥

  • @pramodthachappally400
    @pramodthachappally400 วันที่ผ่านมา

    കഴിവുണ്ടായിട്ടും വേണ്ടത്ര അംഗീകാരം ലഭിക്കാത്ത സംഗീത സംവിധായകൻ എസ് ബാലകൃഷ്ണൻ

  • @sreesworld211
    @sreesworld211 2 ปีที่แล้ว +55

    Zee കേരളം ഹീറോസ് ❤💕 നീയും ഞാനും...... കാർത്തിക ദീപം 💜

  • @hairunnisahairu5022
    @hairunnisahairu5022 2 ปีที่แล้ว +82

    ചേർന്നുറങ്ങാനും നാണമായോ.... 🥰🥰🥰 ശോ എന്താ വരികൾ. ❤️❤️

  • @sijomathew268
    @sijomathew268 2 ปีที่แล้ว +37

    ചില പാട്ടുകൾ ലഹരി പോലെ ആണ്. ഉപയോഗിച്ചാൽ വീണ്ടും വീണ്ടും ഉപയോഗിക്കാൻ തോന്നുന്ന ലഹരി പോലെ
    അടിമ ആകി കളയും ❤️❤️❤️

  • @pratheeshcherthala3140
    @pratheeshcherthala3140 2 ปีที่แล้ว +18

    രശ്മി സോമൻ👌👌👌👌നല്ലസിനിമ എല്ലാപാട്ടുംനല്ലതാണ്

  • @nishashaheed9612
    @nishashaheed9612 5 หลายเดือนก่อน +77

    2024ഇൽ ആരേലും കേൾക്കുന്നുണ്ടോ?

  • @harisachils9472
    @harisachils9472 2 ปีที่แล้ว +52

    ഈ പാട്ടൊക്കെ ഒരിക്കലും മറക്കാൻ പറ്റില്ല

  • @deepadas3440
    @deepadas3440 ปีที่แล้ว +10

    ഇത്രയും നല്ല hit song ആദ്യമായാണ് kelkkunnu എന്ന് പറയുന്നത് തന്നെ അതിശയം
    എന്നും ഓർക്കാൻ ഇഷ്ടമ്മുള്ള ജോഡികൾ
    പാട്ട് ❤️❤️❤️

  • @dhanyavinod9970
    @dhanyavinod9970 2 ปีที่แล้ว +36

    നിന്നെ ഞാനെന്നുള്ളിലെ കാണാ മുത്തായ് കാക്കവേ....
    പിന്നെ നീയെൻ മാറിലെ മാറാ ചൂടായ് മാറവേ... ❤️❤️❤️

  • @rameshettanrocksofficial
    @rameshettanrocksofficial 2 ปีที่แล้ว +238

    ...പാട്ടുകേട്ട് കമന്റ്‌ വായിക്കാൻ വന്നവർ ഇവിടെ like ♥️♥️♥️

  • @lechuzzandparuzzworld1234
    @lechuzzandparuzzworld1234 ปีที่แล้ว +36

    ബിഗ്‌ബോസ് സീസൺ5 കണ്ടതിനുശേഷം ഇഷ്ടം തോന്നിയ വ്യക്തി ❤

  • @muhsinsageer1765
    @muhsinsageer1765 2 ปีที่แล้ว +22

    2022 ൽ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ ഉണ്ടെങ്കിൽ ഈ പാട്ട് ഇപ്പോഴും ഇഷ്ട്ടമാണ് നൂറുവട്ടം❤️❤️❤️😀😀I like it this song.....

    • @BaijuKumar-kj9ql
      @BaijuKumar-kj9ql 2 ปีที่แล้ว

      ഞാൻ ദിവസവും കേൾക്കാറുണ്ട് എന്റെ ഇഷ്ട ഗാനം ഇഷ്ട്ടമാണ് നൂറുവട്ടം

    • @shefeekta9578
      @shefeekta9578 2 ปีที่แล้ว

      June 2022

  • @V2_edits27
    @V2_edits27 8 หลายเดือนก่อน +45

    2024 kelkkunnavar undo

  • @rahulachuth9358
    @rahulachuth9358 2 ปีที่แล้ว +73

    എന്റെ പ്രിയപ്പെട്ട ഗാനം..😍❤️❤️

  • @sumayyairfana5612
    @sumayyairfana5612 ปีที่แล้ว +10

    ഷിജു അണ്ണൻ എന്തൊരു look ❤️😌

  • @shamilashamila1877
    @shamilashamila1877 2 ปีที่แล้ว +47

    പഴയ സോങ് തന്നെ എപ്പോഴും സൂപ്പർ 👍👍👍👍

  • @Erumelikkaran
    @Erumelikkaran 2 ปีที่แล้ว +92

    എന്ന്‌ കേട്ടാലും വീണ്ടും ഒന്ന് കൂടി കേൾക്കും 90s kid😍😍😍😍

  • @srfoodridevlogs
    @srfoodridevlogs 2 ปีที่แล้ว +70

    അന്നൊക്കെ പെൺകുട്ടികൾ പറയുന്നത് കേൾക്കാം... ഇത് പോലെ ഉള്ള ചെക്കനെ മതിയെന്നു.... ഇപ്പൊ 28 വയസ് ആയി... ഇങ്ങനെ അനുഭവങ്ങൾ ഉണ്ടായവർ ലൈക്‌

    • @shahnapacheeri6036
      @shahnapacheeri6036 2 ปีที่แล้ว +1

      Haa

    • @srfoodridevlogs
      @srfoodridevlogs 2 ปีที่แล้ว +3

      @@shahnapacheeri6036 ഹ... ഇയാളും സെയിം കാറ്റഗറി ആകും അല്ലെ

    • @minnusvlogmalayalam6621
      @minnusvlogmalayalam6621 2 ปีที่แล้ว

      Ethu pole oru chekkane njan pranayichirunnu But.......

    • @srfoodridevlogs
      @srfoodridevlogs 2 ปีที่แล้ว

      @@minnusvlogmalayalam6621 ബാക്കി കൂടെ പറ

    • @minnusvlogmalayalam6621
      @minnusvlogmalayalam6621 2 ปีที่แล้ว

      @@srfoodridevlogs eppam njan ante husine pranayikkunnu

  • @user-pi9re8kr8v
    @user-pi9re8kr8v ปีที่แล้ว +23

    90""s kids ഉണ്ടോ 🤩🤩🤩♥️♥️💕💕💕2023ൽ കാണുന്ന മുത്തുമണികൾ ഉണ്ടോ 😍😍my fav💞 11/7/2023.....10pm 🤩🤩🤩

  • @user-kv8ow2dt5d
    @user-kv8ow2dt5d ปีที่แล้ว +32

    ഒരുപാട് ഇഷ്ടമാണ് ഈ song...പ്രണയിക്കാൻ പഠിപ്പിച്ച പാട്ടുകളിൽ ഒന്ന്... 💚❤

  • @KitchenTipsBySheree
    @KitchenTipsBySheree 2 ปีที่แล้ว +59

    അടിപൊളി പാട്ട് വരികൾ ഒരു രക്ഷയുമില്ല 🥰 കേട്ടാൽ കേട്ട് ഇരിക്കും

  • @nikhilaravind8871
    @nikhilaravind8871 ปีที่แล้ว +51

    Doordarshan never die in 90s kids 🥳🥳🥳🥳👌👌👍👍👍👌👌
    It's a sign

  • @vibindasm3104
    @vibindasm3104 3 ปีที่แล้ว +172

    2021 ൽ ഈ പാട്ട് കേൾക്കുന്നവർ ലൈക്ക് അടി favorire song

    • @mahipr2374
      @mahipr2374 2 ปีที่แล้ว +2

      2021 മാത്രമല്ല ഞാൻ ഉള്ള കാലം മുഴുവൻ ഈ പാട്ട് കേൾക്കും ആ കാലഘട്ടത്തിൽ എന്നെ കൊണ്ടു പോകുന്നത് ഈ പാട്ട് ഒക്കെയാണ് എന്റെ ജീവന്റെ ജീവന്റെ ജീവനാണ്

  • @jibikaliyath
    @jibikaliyath ปีที่แล้ว +36

    മലയാളത്തിന്റെ സഞ്ജയ്ദത്ത് ❤

  • @dreamslight8600
    @dreamslight8600 ปีที่แล้ว +13

    Shiju annan bigboss 5👌👌👌

  • @roopeshvaranad9676
    @roopeshvaranad9676 2 ปีที่แล้ว +43

    ഗിരീഷേട്ടന്റ്റെ മനോഹര വരികൾ ❤️❤️❤️

  • @mebinharidas8268
    @mebinharidas8268 2 ปีที่แล้ว +45

    മലയാളികളുടെ തീരാനഷ്ട്ടം ഗിരീഷേട്ടൻ ❤🙏

  • @sijups2302
    @sijups2302 2 ปีที่แล้ว +47

    ഒഹ്ഹ്ഹ്ഹ് ഈൗ പാട്ട് കേട്ടുകൊണ്ട്.....ഹൃദയത്തിന്റെ താഴിൽ.അടച്ചിട്ട മുഖങ്ങൾ ഒന്നോർക്കണം 😄💞 ആഹാ എന്ത് രസം 💞💞... അവരുടെ ഇപ്പോഴത്തെ അവസ്ഥ ഓർക്കുമ്പോൾ അതിലും രസം 😄😄😄😄😄😄

  • @manju2769
    @manju2769 ปีที่แล้ว +3

    ഷിജു ചേട്ടനെ കാണാൻ എന്ത് സുന്ദരനായിരുന്നു ബിഗ് ബോസ് കണ്ടിട്ട് ഓടി വന്നതാണ് ഈ പാട്ട് കേൾക്കാൻ ഈ പാട്ട് ഒരു ദിവസം ബിഗ്ബോസിൽ ഇടണം

  • @nilaps1334
    @nilaps1334 ปีที่แล้ว +4

    ഞാനും വിചരിചിണ്ട് ഇങ്ങേരു എന്തോരു ബാക്കി ആണ് പിനെണ്ട സിനിമ ചെയഞെ എന്ന് .. ആ പടം സൂപ്പർ ayirunu..അയിരുനു..എണ്ടൊരു ഭംഗി ആണ് ഇതില് .

  • @animol5098
    @animol5098 ปีที่แล้ว +12

    ഏറ്റവും നല്ല പ്രണയഗാനം കേട്ടിരിക്കാൻ നല്ല രസമുള്ള വരികൾ

  • @lallulallu7808
    @lallulallu7808 5 หลายเดือนก่อน +2

    ഗീരിഷ്പുത്തഞ്ചേരി ❤ 90 കിഡ്‌സ് ബാല്യം മധുരമാക്കിയതിന്

  • @urstrulyrahulambady
    @urstrulyrahulambady ปีที่แล้ว +6

    പണ്ടത്തെ ഒരു ഇഷ്ട ഗാനം ഇതിന്റ CD ഇട്ട് ഒരുപാട് കണ്ടതാ...

  • @SATHEESHKS-us4yy
    @SATHEESHKS-us4yy ปีที่แล้ว +4

    എന്റെ ആദ്യ ഫോൺ Nokia 6233 യിലെ ആദ്യ ring toune ആയിരുന്നു ഇ പാട്ട് ഡബിൾ സ്പീകർ ആയതിനാൽ നല്ല ഉച്ചത്തിൽ കേൾക്കാമായിരുന്നു വളരെ ഇഷ്ടം ഉള്ള പാട്ട്,,,, പിന്നെ ഞാൻ ഒരു 90kids ഉം ആണ് 🥰🥰❤️❤️

  • @priyasuresh4561
    @priyasuresh4561 ปีที่แล้ว +8

    നഷ്ടപ്പെടുത്തിയ എന്റെ പ്രണയത്തെ എന്നും ഓർക്കുന്നത് ഞാൻ ee പാട്ടിലൂടെയാണ്......
    നിന്നെ ഞാനെൻ നെഞ്ചിലെ എന്ന ആ വരികളാണ് ഒരുപാട് തവണ കെട്ടിട്ടുള്ളതും.... ❤❤❤❤❤❤❤
    എത്ര കേട്ടാലും മതിവരാത്ത song 🥰🥰🥰👍🏻👍🏻👍🏻💞💞💞💞💞

    • @greejoseph7314
      @greejoseph7314 ปีที่แล้ว +1

      സത്യം... സങ്കടം വരും പെട്ടന്ന്... 😰😰

  • @nivedkuttappupv3090
    @nivedkuttappupv3090 ปีที่แล้ว +38

    എന്താ ഗ്ലാമർ രണ്ടാളും പക്ഷെ ഭാഗ്യം ഇല്ലാതെ ആയിപോയി 😞😞

    • @blackcats192
      @blackcats192 4 หลายเดือนก่อน

      Rand perum serialukalil sajeevamayirunnu...

  • @abdulsalampa2348
    @abdulsalampa2348 3 ปีที่แล้ว +45

    Dasettan, chithra magic❤❤❤

  • @rockyff9372
    @rockyff9372 ปีที่แล้ว +8

    പണ്ട് ഒരു മാതിരി എല്ലാ കല്യാണ കാസറ്റിലും ഈ പാട്ടു കാണുമാരുന്നു.... ❤❤❤

  • @rahulpjpj4724
    @rahulpjpj4724 2 ปีที่แล้ว +10

    ന്റെ നാട്ടിൽ വാഗമൺ എടുത്ത song.. മാത്രമല്ല എന്റെ ഇപ്പോളത്തെയും favrt❤❤❤
    2022 May❤❤❤

  • @shajahany5212
    @shajahany5212 2 ปีที่แล้ว +16

    ഈ പാട്ട്,,ഇഷ്ടമാണ്, കടലോളം,,2021, ഡിസംബർ 31ൽ കേട്ടു

  • @rasilrajpv
    @rasilrajpv ปีที่แล้ว +12

    Shiju chetan Big Boss❤

  • @muhsinsageer1765
    @muhsinsageer1765 2 ปีที่แล้ว +11

    ഇഷ്ട്ടമാണ് എനിക്ക് ഈ പാട്ട് നൂറു വട്ടം 1997 year 1990 Hits of Dasettan

    • @BaijuKumar-kj9ql
      @BaijuKumar-kj9ql 2 ปีที่แล้ว

      ചിത്ര ചേച്ചിയെ മറക്കല്ലേ

  • @johnsonmathew7289
    @johnsonmathew7289 ปีที่แล้ว +4

    ചുള്ളൻ ഷിജു ,ബ്യൂട്ടിഫുൾ രശ്മി സോമൻ

  • @prasadsamuel8421
    @prasadsamuel8421 ปีที่แล้ว +9

    S ബാലകൃഷ്ണൻ സാറിനെ ഓർക്കാതെ ഇരിക്കാൻ വയ്യ..... കണ്ണ് നിറഞ്ഞ് പോകുന്നു. 🙏🙏🙏🙏

  • @Mybeautyqueen508
    @Mybeautyqueen508 ปีที่แล้ว +9

    Shiju ചേട്ടൻ ❤️❤️❤️😘😘

  • @overfly666
    @overfly666 2 ปีที่แล้ว +48

    97
    ഭൂതകാലത്തിലോക്ക് ഒന്ന് തിരിച്ചു പോയി

  • @madhusudanannair2850
    @madhusudanannair2850 2 ปีที่แล้ว +84

    പൊന്നും പൂവും വാരിച്ചൂടാം പുന്നാരപ്പൂ മുത്തം ചാര്‍ത്താം മഞ്ഞണിപ്പൂവല്‍ പൊന്‍ നിലാവേ മാരിവില്‍ തൂവല്‍ തേന്‍ പിറാവേ ദൂരെ ദൂരെ പൂക്കാക്കൊമ്പില്‍ കൂകും കോകിലമായ് ഞാന്‍ നിന്നെ തേടി പാടിയെത്താം ഞാലിപ്പൂന്തോപ്പില്‍ ഊയലിടാം (പൊന്നും പൂവും വാരിച്ചൂടാം.....)
    കുഞ്ഞിക്കുറുമ്പേറും തുമ്പിയായ് കുഞ്ഞാറ്റക്കൂട് തേടിടാം കന്നിക്കസവിട്ടൊരാടകള്‍ മിന്നായം മെയ്യില്‍ മൂടിടാം നിന്നെ ഞാനെന്‍ നെഞ്ചിലെ മിന്നാമിന്നിയാക്കിയാടാം പിന്നെ ഞാന്‍ നിന്‍ ചുണ്ടിലെ ചിന്തും ചിന്തായ് മാറിടാം പൂത്തൊരുങ്ങും പൂങ്കുരുന്നേ ചന്ദനക്കാറ്റില്‍ ചാഞ്ഞുറങ്ങ് (2)
    (പൊന്നും പൂവും വാരിച്ചൂടാം.....)
    പൂമാനപ്പൂന്തിങ്കള്‍ പൊയ്കയില്‍ പാല്‍ത്തുള്ളി തൂവും രാത്രിയില്‍ കണ്‍ചിമ്മി താനാടും താരകള്‍ വിണ്‍കോണില്‍ ചായും മാത്രയില്‍ നിന്നെ ഞാനെന്നുള്ളിലെ കാണാ മുത്തായ് കാക്കവേ പിന്നെ നീയെന്‍ മാറിലെ മാറാച്ചൂടായ് മാറവേ ചെമ്മുകിലിന്‍ പുല്‍ത്തടുക്കില്‍ ചേര്‍ന്നുറങ്ങാനും നാണമായോ (2) (പൊന്നും പൂവും വാരിച്ചൂടാം.....)

  • @rahnasalim9990
    @rahnasalim9990 ปีที่แล้ว +6

    ചന്ദന കാറ്റിൽ ചാഞ്ഞുറങ്ങു 🥰🥰🥰എന്ത് മനോഹരമായ വരികൾ 🥰മനോഹരമായ കമ്പോസിംഗ് 🥰🥰🥰മധുരമുള്ള ശബ്ദം....❤❤❤❤

  • @user-dk7cd4ol5r
    @user-dk7cd4ol5r 2 ปีที่แล้ว +27

    ഷിജു കൂടുതൽ സിനിമയിൽ നായക സ്ഥാനം കിട്ടിയില്ല 🙏🏻

    • @ansara9245
      @ansara9245 ปีที่แล้ว +1

      Telungil kity kure

    • @thealchemist9504
      @thealchemist9504 ปีที่แล้ว +2

      ഈ പടമായിരുന്നു ആദ്യമായി നായകൻ ആയത്. ഇത് പൊട്ടിപ്പോയി.

  • @jlt6033
    @jlt6033 ปีที่แล้ว +12

    ഇതിലും ചളി look ഉള്ള എത്രയോ പേര് റക്ഷെ പെട്ടു..ദുൽഖർ അടക്കം

  • @Raj-cw1eq
    @Raj-cw1eq 2 ปีที่แล้ว +35

    ദാസേട്ടന്റെ ശബ്ദം , ഹൊ ! ഒരു രക്ഷയുമില്ല 💕💕

  • @nithyakrishna5565
    @nithyakrishna5565 ปีที่แล้ว +4

    ഷിജു ചേട്ടന്റെ സിനിമകൾ ഓർത്താൽ മനസിലേക്ക് ഓടി വരുന്ന രണ്ട് സിനിമകൾ ഒന്ന് ഇതും പിന്നെ ദോസ്തിലെ dileep friend character മാത്രമാണ് ..പക്ഷെ ഇനി അങ്ങനെ ആകില്ല പുള്ളിക്ക് ഒരുപാട് നല്ല offer വരും ... wish he will get many good offers through this platform ...

  • @nehanansar9973
    @nehanansar9973 ปีที่แล้ว +19

    2023 ഈ സോങ് കേൾക്കുന്ന 90's Kids ഉണ്ടോ ❤️ Like a beautiful song🥰

  • @shanalpha239
    @shanalpha239 ปีที่แล้ว +6

    Ikkada style noku 👍🏻❤❤❤❤❤❤❤👌🏻👌🏻💪🏻💪🏻💪🏻 shiju ikka power

  • @Aparna_Remesan
    @Aparna_Remesan 3 ปีที่แล้ว +61

    എനിക്ക് ഒരുപാട് ഇഷ്ട്ടമുള്ള പാട്ട് വളരെ നന്ദി ഉണ്ട് upload ചെയ്യ്തതിന്.💞❤️രണ്ടുപേരേം കാണാൻ നല്ല ഭംഗി ഉണ്ട് 😍🔥

  • @user-wx5wc6bv8f
    @user-wx5wc6bv8f ปีที่แล้ว +1

    90 കാലഘട്ടങ്ങളിൽ ഫാമിലിയുമൊത്ത് അദ്ദേഹത്തിന്റെ ഒരു പടം കാണാൻ പോയിട്ടുണ്ട് ജലജ

  • @koottumkaljubin
    @koottumkaljubin ปีที่แล้ว +3

    പഴയ തെലുങ്ക് സൂപ്പർ ഹീറോ ❤

  • @aswathycs4657
    @aswathycs4657 ปีที่แล้ว +5

    ഷിജു, big boss season 5😍😍😍😍

  • @VijisCreations
    @VijisCreations ปีที่แล้ว +9

    ഷിജു ചേട്ടൻ ❤

  • @chankarantalkies
    @chankarantalkies ปีที่แล้ว +5

    ബിഗ് ബ്രദർ ഷിജു ചേട്ടൻ 🥰😘

  • @ajuabhilash8088
    @ajuabhilash8088 2 ปีที่แล้ว +3

    കുട്ടിക്കാലത്ത് അംബലത്തിലെ ഉത്സവ സമയത്തു amplifier’il ഒരുപാട് വട്ടം കേട്ട പാട്ടുകളില് ഒന്ന്…

  • @heven303...
    @heven303... ปีที่แล้ว +17

    Uff ഇങ്ങേരു എന്ത് ലുക്ക് ആണ് ♥️

  • @stanlystanly9524
    @stanlystanly9524 2 ปีที่แล้ว +46

    2022- ൽ ഈ പാട്ട് കേൾക്കുന്നുണ്ടോ ?

  • @praveenradhakrishnan1384
    @praveenradhakrishnan1384 8 หลายเดือนก่อน +1

    ഷിജു അണ്ണൻ .... എന്തായിരുന്നു look.... ഹീറോയായിട്ട് രക്ഷപ്പെട്ടില്ല .... സങ്കടമുണ്ട് .... പാവം .... എന്താ ഗ്ലാമർ