ഗൾഫിൽ പോയി ജോലി തേടാൻ സുവർണാവസരം with Eizy Travel - Great Opportunities to get job in Gulf

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 123

  • @SURESAM
    @SURESAM  ปีที่แล้ว +6

    ഇന്ത്യയിൽ ആദ്യമായി ഈസി ട്രാവൽ ദുബായിൽ പോയി ജോലി അന്വേഷിക്കാൻ സുവർണാവസരം ഒരുക്കുന്നു .
    📍 ദുബൈ വിസിറ്റിംഗ് പാക്കേജ് ആർക്കൊക്കെ ഉപയോഗിക്കാം.
    .ഇനി ആരുടെയും കാല് പിടിക്കാതെ ദുബായിൽ പോകാം
    📍. ദുബായിൽ ബന്ധുക്കളും സുഹൃത്തുക്കളും ഉണ്ടായിട്ട് സഹായം കിട്ടാത്തവർക്ക്.
    📌 വർഷങ്ങൾ ആയി ഗൾഫ് ജോലി സ്വപ്നം കാണുന്നവർക്കു.
    ഞങ്ങൾ ആർക്കും ജോലി നൽകില്ല
    സ്വന്തം കഴിവിൽ വിശ്വാസം ഉണ്ടെങ്കിൽ ദുബായിൽ പോയി നല്ല ജോലി കണ്ടെത്താം.
    🛑 ഈസി ട്രാവൽ
    🩸 ഗുരുവായൂർ 🩸 കൊച്ചി🩸 കോഴിക്കോട്
    Eizy Travel
    9388186600
    8943996600
    www.eizytravel. com
    eizytravel@gmail.com
    Facebook:
    bit.ly/3WwNPuJ

    • @SulfikarAli-f9g
      @SulfikarAli-f9g 15 วันที่ผ่านมา +1

      👍👍👍എനിക്കു സാറിന്റെ ഓഫീസിൽ വന്ന് സംസാരിക്കാൻ ആഗ്രഹമുണ്ട്. കോഴിക്കോട്. ഏതു ഭാഗത്താണ് സാറിന്റെ ഓഫീസ്. ഞാൻ മലപ്പുറം ജില്ലയിലെ നിലമ്പൂർ ഭാഗത്താണ് താമസിക്കുന്നു. സുൽഫിക്കർ അലി. കരുളായി. Po. കുളവട്ടം.. നിലംബൂർ.

  • @LeenaManu-y5s
    @LeenaManu-y5s 3 หลายเดือนก่อน +1

    കറന്റ് ഭർത്താവിന് വേണ്ടി ഒരു ജോലി അന്വേഷിച്ചതാണ് സാറിന്റെ സംസ്ഥാനങ്ങളൊക്കെ കേട്ട് ഒരുപാട് സഹായങ്ങൾ ചെയ്യുന്നവരാണെന്ന് മനസ്സിലായി നന്ദിയുണ്ട് എന്റെ ഭർത്താവ് രാഹുൽ പത്താംക്ലാസ് ഫെയിലാണ് നല്ല മനുഷ്യൻ വിചാരിച്ചാൽ എന്തെങ്കിലും ഒരു ചെറിയ ജോലി കിട്ടുമെന്ന് ഒരു പ്രതീക്ഷയുണ്ട് രക്ഷപ്പെടാൻ വേണ്ടി ഒരു സഹായം

    • @SURESAM
      @SURESAM  3 หลายเดือนก่อน

      വീഡിയോയിൽ കൊടുത്തിട്ടുള്ള നമ്പറിൽ വിളിക്കുക

  • @padminiparammal7453
    @padminiparammal7453 ปีที่แล้ว +9

    മനസ്സുവെച്ചാൽ മാർഗം ഉണ്ടാകും ജോലി അന്വേഷിക്കുന്നവന് ❤

    • @SURESAM
      @SURESAM  ปีที่แล้ว

      😄👍😍❤️

  • @shareefparappur
    @shareefparappur 11 หลายเดือนก่อน +2

    Good 🌹🌹... ആഗ്രഹിച്ച കാലം ഇങ്ങിനെ ഒരു സംഗതി ഇല്ലാതെ പോയി.അന്ന്(20yrs before)ഈ ഒരു പാക്കേജ് ഉണ്ടായിരുന്നില്ല.....10കൊല്ലം മുൻപ് interview വഴി സൗദിയിൽ എത്തി....

    • @SURESAM
      @SURESAM  11 หลายเดือนก่อน

      💙💙👍

  • @aboobackertk5102
    @aboobackertk5102 5 หลายเดือนก่อน +1

    ഒരു വീട് എന്ന സ്വപ്നം അങ്ങേക്ക് യാഥാർത്ഥ്യം ആകട്ടെ..

    • @SURESAM
      @SURESAM  5 หลายเดือนก่อน

      💙 comment ചെയ്തതിനു നന്ദി 🩷
      പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ...
      ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല
      whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @zamsonmo2333
    @zamsonmo2333 ปีที่แล้ว +6

    ദൈവം ചെ ട്ട നെ അനുഗ്രഹിക്കട്ടെ

    • @SURESAM
      @SURESAM  ปีที่แล้ว

      👍😍❤️

  • @alameen-w9f
    @alameen-w9f 6 หลายเดือนก่อน +1

    നല്ല ഒരു മോട്ടി വേഷൻ ആണ് സാർ പറഞ്ഞത്.

    • @SURESAM
      @SURESAM  6 หลายเดือนก่อน

      😍😍😍

  • @SumaBiju-zw1oi
    @SumaBiju-zw1oi 6 หลายเดือนก่อน +1

    സാർ പറയുന്നത് ശെരി യാണ് 👍

    • @SURESAM
      @SURESAM  6 หลายเดือนก่อน

      💙👍😍

  • @navasp1292
    @navasp1292 ปีที่แล้ว +4

    Thanks a lot. Poyi nannayitt thanghale onnu kananam

    • @SURESAM
      @SURESAM  ปีที่แล้ว

      😍❤️😍❤️ all the best

  • @sumimoosa1236
    @sumimoosa1236 ปีที่แล้ว +3

    Suresham channel ne eniku viswasamanu athukondu mathram ithu try cheyyum

    • @SURESAM
      @SURESAM  ปีที่แล้ว

      തീർച്ചയായും ചെയ്തോളൂ

  • @pavithranm7400
    @pavithranm7400 ปีที่แล้ว +8

    ദൈവം ചേട്ടനെ നിറഞ്ഞനുഗ്രഹിക്കട്ടെ 🌹🌹🌹

    • @SURESAM
      @SURESAM  ปีที่แล้ว

      😍❤️

  • @abdulrahmanabdulrahman2882
    @abdulrahmanabdulrahman2882 ปีที่แล้ว +2

    sir ..valare clear ok

    • @SURESAM
      @SURESAM  ปีที่แล้ว

      👍😍❤️

  • @syamsyam543
    @syamsyam543 ปีที่แล้ว +1

    Namaskarm sir 🙏❣️🙏

  • @MrLou000
    @MrLou000 3 หลายเดือนก่อน +1

    Videsha Joli Kothi❤

    • @SURESAM
      @SURESAM  3 หลายเดือนก่อน

      🙏

  • @Madhupa-x7d
    @Madhupa-x7d 28 วันที่ผ่านมา +1

    ഞാൻ Rtd Sub inspector ആണ് 57വയസ് hospital ഇൽ security officer, p. r.o,എന്നീ post കളിൽ ജോലി കിട്ടുമോ?

    • @SURESAM
      @SURESAM  27 วันที่ผ่านมา

      ഒന്നാ വീഡിയോയിൽ കാണുന്ന നമ്പറിൽ വിളിക്കാമോ

  • @kishoremundath007
    @kishoremundath007 ปีที่แล้ว +3

    ഇവിടെ സമരം,ഹർത്താൽ ഇല്ല. ദിവസവും ജോലിക്ക് പോണം എന്നുകൂടെ പറയണേ

    • @SURESAM
      @SURESAM  ปีที่แล้ว

      😄👍😍

  • @prakasinik5684
    @prakasinik5684 ปีที่แล้ว +5

    ഗുരുവായൂർ എന്ന് പറയുമ്പോൾ അരിയന്നൂരിൽ ആണോ

    • @SURESAM
      @SURESAM  ปีที่แล้ว +1

      അരിയാന്നൂരിൽ ആണു.
      ഗുരുവായൂർ എന്ന് പറഞ്ഞാൽ അല്ലേ കൂടുതൽ ആളുകൾക്ക് അറിയുകയുള്ളൂ

    • @GAMERMACHANYT-s9m
      @GAMERMACHANYT-s9m ปีที่แล้ว

      Bagyam ee comentinu iyaal, numberil vilikkan paranjhillalo

  • @ashiquehydherali1482
    @ashiquehydherali1482 ปีที่แล้ว +1

    Superb video 😊

    • @SURESAM
      @SURESAM  ปีที่แล้ว

      😍❤️

  • @LeenaManu-y5s
    @LeenaManu-y5s 3 หลายเดือนก่อน +1

    എന്റെ ഭർത്താവിന് ഒരു ജോലി ശരിയാക്കി തരാൻ പറ്റുമോ പത്താം ക്ലാസ് ഫെയിലാണ് ശരിക്കും ഒരു വാടകവീട്ടിലാണ് താമസിക്കുന്ന ഒരു സഹായമായി സാറിന് വരാൻ കഴിയുമോ പ്ലീസ് സാർ ഇതിന്റെ ഒരു മറുപടി തരണം

    • @SURESAM
      @SURESAM  3 หลายเดือนก่อน

      വീഡിയോയിൽ കൊടുത്തിട്ടുള്ള നമ്പറിൽ വിളിക്കുക

  • @abdulrahmanabdulrahman2882
    @abdulrahmanabdulrahman2882 ปีที่แล้ว +2

    ❤❤ super

    • @SURESAM
      @SURESAM  ปีที่แล้ว

      👍👍👍

  • @abdulrahmanabdulrahman2882
    @abdulrahmanabdulrahman2882 ปีที่แล้ว +2

    thanks bro...❤

    • @SURESAM
      @SURESAM  ปีที่แล้ว

      🙏🙏🙏🙏👍👍👍

  • @ramashanpv6725
    @ramashanpv6725 ปีที่แล้ว +1

    Applicater job kittumo 4 ear Dubai experinse

    • @SURESAM
      @SURESAM  ปีที่แล้ว

      അതിലെ നമ്പറിൽ വിളിച്ചു ചോദിക്കൂ

  • @sudheerkumar-yd8le
    @sudheerkumar-yd8le ปีที่แล้ว +4

    1 month visit visa + accomodation + food, എത്രവരും, ദയവായി അതുകൂടി പറയൂ. Thanks alot, wish you all the best

    • @SURESAM
      @SURESAM  ปีที่แล้ว

      അതിൽ ഉള്ള നബറിൽ വിളക്കൂ dear

  • @Vinitha248
    @Vinitha248 ปีที่แล้ว +1

    Thanks 🙏

    • @SURESAM
      @SURESAM  ปีที่แล้ว

      😍❤️

  • @lachooooded
    @lachooooded 5 หลายเดือนก่อน +3

    നിങ്ങളെ പോലെ ഉള്ളവർക്കു, എന്നെ പോലെ 21 വർഷം ആയിട്ടു വാടകക് താമസിക്കുന്ന എന്നെയൊക്കെ ഒന്ന് രക്ഷിച്ചോടെ, 10, 000 alla 10 രൂപവച്ചു ഓരോരുത്തരും എടുത്താൽ,ഒരുപാട് പ്രവാസി മലയാളികൾ വിചാരിച്ചാൽ നടക്കില്ലേ

    • @SURESAM
      @SURESAM  5 หลายเดือนก่อน +1

      👍

  • @sulaimanm9252
    @sulaimanm9252 ปีที่แล้ว +1

    Kaycha kurave ulla oru UAE oru job kit ty umo

    • @SURESAM
      @SURESAM  ปีที่แล้ว

      വിളിച്ചു നോക്കൂ

  • @GirijaChandran-r4c
    @GirijaChandran-r4c ปีที่แล้ว +1

    Thanks chatta

    • @SURESAM
      @SURESAM  ปีที่แล้ว

      😍❤️

  • @manumonkrkr7085
    @manumonkrkr7085 5 หลายเดือนก่อน +1

    Around 1 laksh അല്ലേ നിങ്ങൾക് തരേണ്ട amount ഞാൻ വിളിച്ചിരുന്നു

    • @SURESAM
      @SURESAM  5 หลายเดือนก่อน

      🙏

  • @geethaGeetha-o4s
    @geethaGeetha-o4s ปีที่แล้ว +2

    OK sir

    • @SURESAM
      @SURESAM  ปีที่แล้ว

      😍❤️

  • @josephnazareth7947
    @josephnazareth7947 6 หลายเดือนก่อน +2

    എക്സ്പീരിയൻസ് ഇല്ലാതെ ആരും എവിടെയും പോകാൻ നിൽക്കരുത്

    • @SURESAM
      @SURESAM  6 หลายเดือนก่อน

      🙏

  • @GirijaVRGirijaVR-pl2gy
    @GirijaVRGirijaVR-pl2gy 8 หลายเดือนก่อน +1

    52age ulla femail aaya ആൾക്ക് dubaiyil joli kittumo?

    • @SURESAM
      @SURESAM  8 หลายเดือนก่อน

      കിട്ടും

  • @AravindKalani
    @AravindKalani 4 หลายเดือนก่อน +1

    എത്ര പൈസ ആവും

    • @SURESAM
      @SURESAM  4 หลายเดือนก่อน

      അവരുടെ നമ്പറിൽ വിളിച്ചു നോക്കൂ

  • @ahmedthommangadan3165
    @ahmedthommangadan3165 10 หลายเดือนก่อน +1

    ഗൾഫ് എക്സ്പ്പിറൻസ് ഉണ്ട് പക്ഷെ ഓവർ എജ് ആണ് ഖത്തർ എക്സ്പ്പിർഡ് ഡ്രൈവിംഗ് ലൈസൻസ് ഉണ്ട് അറബി സംസാരികം അറിയാം ഇതിനു പറ്റിയ വല്ല വഴിയും ഉണ്ടോ

    • @SURESAM
      @SURESAM  10 หลายเดือนก่อน

      വിളിച്ചു നോക്കൂ

    • @FaisalRasheeda
      @FaisalRasheeda 6 หลายเดือนก่อน

      ഖത്തർ ഹെവി ലൈസൻസ് ഉണ്ട് വേക്കൻസി ഉണ്ടോ

  • @babykamakshi7404
    @babykamakshi7404 ปีที่แล้ว +4

    ഒരു ജോലി ശെരിയാക്കി തരുമോ 🙏🙏🙏

    • @SURESAM
      @SURESAM  ปีที่แล้ว

      ഈ വീഡിയോയിൽ പറഞ്ഞതുപോലെ ജോലിയല്ല, ജോലിക്കുള്ള സാഹചര്യങ്ങളാണ് ശരിയാക്കിത്തരുന്നത്.
      വീഡിയോയിൽ ഉള്ള നമ്പറിൽ വിളിക്കൂ

  • @jaseelasaleem5554
    @jaseelasaleem5554 ปีที่แล้ว +1

    Visiting pokan pattumo

    • @SURESAM
      @SURESAM  ปีที่แล้ว

      അവരുടെ നമ്പറിൽ വിളിക്കൂ

  • @jinensmedia1608
    @jinensmedia1608 ปีที่แล้ว +1

    പോയ alkkarude noumber tharamo

    • @SURESAM
      @SURESAM  ปีที่แล้ว

      അതിൽ അവരുടെ നമ്പർ ഉണ്ടല്ലോ വിളിച്ചു ചോദിക്കൂ

  • @sreesreee6176
    @sreesreee6176 ปีที่แล้ว +2

    Cheta plus two kayinavark ekadhesham ethra salary kitum

    • @SURESAM
      @SURESAM  ปีที่แล้ว

      അതിൽ ഉള്ള നമ്പറിൽ വിളിച്ചു ചോദിക്കൂ

  • @sobhane1336
    @sobhane1336 6 หลายเดือนก่อน +1

    Visa vanam

    • @SURESAM
      @SURESAM  6 หลายเดือนก่อน

      🙏

  • @rahmathpv4565
    @rahmathpv4565 ปีที่แล้ว +1

    Kozhikkod avideyann

    • @SURESAM
      @SURESAM  ปีที่แล้ว

      വിഡിയോയിൽ ഉള്ള നമ്പറിൽ വിളിക്കൂ

  • @kishoremundath007
    @kishoremundath007 ปีที่แล้ว +3

    അന്ന് gulf war
    ഇന്ന് വരുന്നോ bro.

    • @SURESAM
      @SURESAM  ปีที่แล้ว

      ഇന്ന് ഇപ്പൊ ഇല്ല bro.
      ജോലിയും നല്ല വരുമാനവും ഉണ്ട്‌

  • @askask9242
    @askask9242 ปีที่แล้ว +1

    45 vayassu ullavarkkuu pattumo

    • @SURESAM
      @SURESAM  ปีที่แล้ว

      അതിന്റെ നമ്പർ ഒന്ന് വിളിക്കൂ സർ

  • @RappisMagic
    @RappisMagic 7 หลายเดือนก่อน +1

    അവിടെ പോയി ഞമ്മൾ തന്നെ ജോലി തേടണോ?അതോ ഇവര് ഹെല്പ് ചെയ്യോ

    • @SURESAM
      @SURESAM  7 หลายเดือนก่อน +1

      ജോലി നമ്മൾ തന്നെ തേടണം

  • @basheermp4759
    @basheermp4759 8 หลายเดือนก่อน +1

    👌👌

    • @SURESAM
      @SURESAM  8 หลายเดือนก่อน +1

      😍

  • @basheermp4759
    @basheermp4759 8 หลายเดือนก่อน +1

    👍👍

    • @SURESAM
      @SURESAM  8 หลายเดือนก่อน

      😍❤️

  • @rajagopalanvv6343
    @rajagopalanvv6343 5 หลายเดือนก่อน

    കറക്റ്റ് മെസ്സേജ്

    • @SURESAM
      @SURESAM  5 หลายเดือนก่อน

      💙 comment ചെയ്തതിനു നന്ദി 🩷
      പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ...
      ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല
      whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @prasanthiniprasanthini8596
    @prasanthiniprasanthini8596 ปีที่แล้ว +1

    ദുബായ് beaution vaccany ondo ente husenum lulu super markattil enthengelum job kettumo😊

    • @SURESAM
      @SURESAM  ปีที่แล้ว

      അതറിയില്ല ട്ടോ

  • @vivekgg243
    @vivekgg243 ปีที่แล้ว +2

    Anna ithu dubaiyilott mathrame ollo?

    • @SURESAM
      @SURESAM  ปีที่แล้ว

      വിഡിയോയിൽ ഉള്ള നമ്പറിൽ വിളിക്കൂ dear

  • @hussainm.a5007
    @hussainm.a5007 ปีที่แล้ว +2

    ECR passport ullavarkku pattumo job kittan chance undo

    • @SURESAM
      @SURESAM  ปีที่แล้ว +1

      ഉണ്ടല്ലോ അതിലെ നമ്പറിൽ വിളിക്കൂ

  • @hevinhevin6726
    @hevinhevin6726 ปีที่แล้ว +1

    Female enthenkilum ജോലി kittumo

    • @SURESAM
      @SURESAM  ปีที่แล้ว

      അതിലെ നമ്പറിൽ വിളിക്കൂ

  • @Instadailymemmes1m
    @Instadailymemmes1m ปีที่แล้ว +1

    Nice

    • @SURESAM
      @SURESAM  ปีที่แล้ว

      👍👍👍

  • @ayswarin2210
    @ayswarin2210 ปีที่แล้ว +1

    🌹🌹🙏🙏

    • @SURESAM
      @SURESAM  ปีที่แล้ว

      😍❤️

  • @omanacs103
    @omanacs103 ปีที่แล้ว +2

    Sariyanu. Sir. Aa. Paranjathu

    • @SURESAM
      @SURESAM  ปีที่แล้ว

      👍😍❤️

  • @jafarmubi1286
    @jafarmubi1286 ปีที่แล้ว +1

    hii

  • @rosilyjohnson3163
    @rosilyjohnson3163 ปีที่แล้ว +3

    റേറ്റ് പറഞ്ഞില്ല

    • @SURESAM
      @SURESAM  ปีที่แล้ว

      അതിലുള്ള നമ്പറിൽ വിളിക്കൂ

  • @ripplesdesigning895
    @ripplesdesigning895 หลายเดือนก่อน +1

    Aarum anukoolikaanilatha eney polullavark ithokey valiya sadoshamanu , ubakaaramanu orupaaaddu nanidd tto🤲🏻🤲🏻🤲🏻🥲🌸

    • @SURESAM
      @SURESAM  หลายเดือนก่อน

      💙❤️💜

  • @alameen-w9f
    @alameen-w9f 6 หลายเดือนก่อน +2

    നല്ല ഒരു മോട്ടി വേഷൻ ആണ് സാർ പറഞ്ഞത്.

    • @SURESAM
      @SURESAM  6 หลายเดือนก่อน

      💙💙💙

  • @user-kn6hd6oc2o
    @user-kn6hd6oc2o ปีที่แล้ว +2

    Ok sir

    • @SURESAM
      @SURESAM  ปีที่แล้ว

      👍😍

  • @JayasreeM-j1n
    @JayasreeM-j1n 11 หลายเดือนก่อน +1

    Nice

    • @SURESAM
      @SURESAM  11 หลายเดือนก่อน

      😍❤️💙

  • @alameen-w9f
    @alameen-w9f 6 หลายเดือนก่อน +1

    നല്ല ഒരു മോട്ടി വേഷൻ ആണ് സാർ പറഞ്ഞത്.

    • @SURESAM
      @SURESAM  6 หลายเดือนก่อน

      ❤️❤️❤️