മികവുകളും പോരായ്മാകളും വിലയിരുത്തുന്നു..! Suzuki Jimny Malayalam User Review, Jimny, RobMyShow

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 93

  • @krishnakumarp421
    @krishnakumarp421 ปีที่แล้ว +10

    Abraham is fantastic in technical matters on vehicles, Congrats

    • @Robmyshow
      @Robmyshow  ปีที่แล้ว +3

      He is a mechanical engineer specialized in automobile designing and work for 4 big car brands as of now, also he was a good rally driver..

  • @ashiq1915
    @ashiq1915 ปีที่แล้ว +9

    His points...very accurate...👍👍

    • @Robmyshow
      @Robmyshow  ปีที่แล้ว

      He has good knowledge in this industry 🥰🥰🥰

  • @samsheer1812
    @samsheer1812 ปีที่แล้ว +6

    Ithe pole arivulla alukale eniyum konduvaranam. Superb vidio👍👍👍👍

    • @Robmyshow
      @Robmyshow  ปีที่แล้ว

      Sure👍 നമ്മുടെ ചാനലിൽ ഉള്ള വീഡിയോകൾ എല്ലാം തന്നെ പ്രയോജനം ഉള്ള വിഡിയോകൾ ആയിരിക്കും.. Robmyshow ചെറിയ ചാനൽ ആണെകികും നിങ്ങൾക്കു വിശ്വസിച്ചു കാണാം... 🙏🏻

  • @darknightrealme9415
    @darknightrealme9415 ปีที่แล้ว +3

    Great n informative video for real offroad enthusiasts...

    • @Robmyshow
      @Robmyshow  ปีที่แล้ว

      Thank you❤️

  • @abhijithnandakumar2919
    @abhijithnandakumar2919 ปีที่แล้ว +1

    There has been a news about jimny taking a safety hit with a crash that recently happened with a pickup in Kerala. What's your take on this accident, overall safety and build quality of the vehicle?

    • @Robmyshow
      @Robmyshow  ปีที่แล้ว

      We have covered the same topic in this video at its end. Can you pls check..

  • @footloosetales
    @footloosetales ปีที่แล้ว +10

    Jimny accident ne കുറിച്ച് അറിയാൻ കഴിഞ്ഞത് rescue op ന്ടെ ഭാഗമായി, റൂഫും സൈഡ് ഭാഗവും cur ചെയ്തു മാറ്റിയതാണ് എന്നാണ്, അല്ലാതെ accident il മുറിഞ്ഞു പോയതല്ല എന്നാണ്. അന്വേഷിക്കേണ്ട വിഷയം ആണ്.

    • @cyrilmathew1873
      @cyrilmathew1873 ปีที่แล้ว +3

      ശരിയാണ് bro റസ്ക്യുൻ്റെ ഭാഗമായി മുറിച്ചെടുത്ത് മഹീന്ദ്ര പിക്കപ്പിൻ്റെ side വേലിയിൽ തിരുകി കയറ്റി വച്ചതാണ് 😊See this

    • @cyrilmathew1873
      @cyrilmathew1873 ปีที่แล้ว

      th-cam.com/users/shorts8GBe3y_Hr-0?si=uaby4-7J57e4qv3V

    • @machineenthusiast4393
      @machineenthusiast4393 ปีที่แล้ว +10

      അതെ, seltos ഇറങ്ങിയ time ഇതുപോലെ പറഞ്ഞു ഇപ്പൊ വണ്ടി കേറി കൊളുത്തി അത്രേ ഉള്ളു haters ഉണ്ടാകും... നല്ലതിനെ ഇല്ലാതാക്കാൻ.. 🙏Jimny you beauty since 1970❤

    • @Robmyshow
      @Robmyshow  ปีที่แล้ว

      അങ്ങനെ ആണെന്ന് പറയുന്നു,👍

    • @anoopraghunath2471
      @anoopraghunath2471 9 หลายเดือนก่อน

      @@cyrilmathew1873impact nere A pillar il varunna reethyil oru vandiyum crash test cheyyarilla maybe except volvo… aa accident il angane aanu hit ayath…
      Allathe nere bonnet ilek alla vann idichath..pickup athum loaded aytt

  • @mdbasheer100
    @mdbasheer100 ปีที่แล้ว +3

    തകൾ വണ്ടിയുടെ കാര്യമായിരുന്നോ, അതോ, ഇദ്ദേഹത്തെ ഇന്റർവ്യൂ ചെയ്യാൻ ആയിരുന്നോ?? ഏതാ ഉദ്ദേശിച്ചേ

    • @Robmyshow
      @Robmyshow  ปีที่แล้ว

      അദ്ദേഹത്തെ ഇന്റർവ്യൂ ചെയ്യാൻ..

  • @ottobenam
    @ottobenam ปีที่แล้ว +1

    Very nice interview. I kindly request you to add one more question while conducting these kind of interviews. Ask the person why they took MT /AT version. This is a very basic thing which almost all the interviewers miss to ask.

    • @Robmyshow
      @Robmyshow  ปีที่แล้ว

      Noted with Thanks❤️

  • @HanshaSabu
    @HanshaSabu 2 หลายเดือนก่อน +1

    One of the best Jimny review in malayalam ✌

    • @Robmyshow
      @Robmyshow  หลายเดือนก่อน

      ❤️❤️Thank you

  • @afnasps7440
    @afnasps7440 ปีที่แล้ว +4

    ബ്രോ കോഴിക്കോട് നടന്ന ജിമ്നിയുടെ അപകടം ശരിക്കും ആ ന്യൂസ്ൽ കൃത്യമായി പറയുന്നുണ്ടല്ലോ വാഹനത്തിന്റെ ഉള്ളിലുള്ള ആളുകളെ രക്ഷിക്കാൻ വേണ്ടിയാണു മുകൾ ഭാഗം വെട്ടി പൊളിച്ചത് എന്ന് ഒരിക്കലും അത് മൊത്തം പൊളിഞ്ഞു പോയത് അല്ല. പലരും കരുതുന്നുണ്ട്.

  • @azadbai3043
    @azadbai3043 ปีที่แล้ว +1

    സൂപ്പർ. 215 tyre ഇട്ടതിനു ശേഷം turning radius കൂടുതൽ വേണ്ടി വരുന്നു

    • @Robmyshow
      @Robmyshow  ปีที่แล้ว

      ❤Thank യു.. വീതി കൂടുമ്പോൾ അതും കൂടില്ലേ..

    • @azadbai3043
      @azadbai3043 ปีที่แล้ว +1

      @@Robmyshow i mean ഒടിവ് കുറഞ്ഞു

    • @Robmyshow
      @Robmyshow  ปีที่แล้ว

      @@azadbai3043 സ്വാഭാവികമായും ഓടിവ് കുറയും.. അത് ഏതു വണ്ടി ആണെങ്കിലും

  • @mcvagamon489
    @mcvagamon489 ปีที่แล้ว +1

    Abraham Thariyans interview was excellent and superb..

    • @Robmyshow
      @Robmyshow  ปีที่แล้ว

      Thank you❤.. Tharakan aane.. 👍

  • @Rationallyunapologetic
    @Rationallyunapologetic ปีที่แล้ว +2

    Abrahaminte social media id share cheyamo.Wanted to know his take on which tyre size for jimny.Yet to figure out ennalle paranje.

    • @princewynad
      @princewynad ปีที่แล้ว +3

      I would recommend not to change standard tyres which are of highway terrain type unless you are a hardcore offroader. The 80 aspect ratio of factory fitted tyres provide excellent ride quality. Wider tyres would foul with wheel wells during full turns lock to lock. The lower aspect ratio would interfere with ESP operation according to Maruti. This would also give inaccurate instant fuel economy readings. Mud terrain tyres provide good grip off-road but horrible on road ride quality. It would also increase the unsprung mass of the suspension.

    • @Robmyshow
      @Robmyshow  ปีที่แล้ว

      Instagram Id : AT rovers, AT car modz

  • @vivekraveendran3955
    @vivekraveendran3955 2 หลายเดือนก่อน

    കിടിലം മനുഷ്യൻ...

    Passion..👍 Bro.. 🫂

    • @Robmyshow
      @Robmyshow  หลายเดือนก่อน

      ❤️❤️

  • @urnandakumar
    @urnandakumar ปีที่แล้ว +1

    very useful. responsible young man

  • @7shinus
    @7shinus ปีที่แล้ว +1

    Good one. Very informative.

    • @Robmyshow
      @Robmyshow  ปีที่แล้ว

      Glad it was helpful!

  • @aneeshslkarthika
    @aneeshslkarthika 6 หลายเดือนก่อน +1

    Superb vehicle aanu njan odichitund ❤❤❤

    • @Robmyshow
      @Robmyshow  6 หลายเดือนก่อน

      ❤️❤️

  • @vpnizar320
    @vpnizar320 ปีที่แล้ว +1

    Poli
    Iam support you

    • @Robmyshow
      @Robmyshow  ปีที่แล้ว

      Thank you.. But why?

  • @idukkikkaran7439
    @idukkikkaran7439 ปีที่แล้ว +2

    All time favourite Mahindra Jeep

    • @Robmyshow
      @Robmyshow  ปีที่แล้ว +1

      😄😄😄😄

  • @thomasbobby2128
    @thomasbobby2128 ปีที่แล้ว +1

    Very Informative. 👍

    • @Robmyshow
      @Robmyshow  ปีที่แล้ว

      Thank you.. 🥰🥰❤

  • @harikrishnanr4209
    @harikrishnanr4209 ปีที่แล้ว +1

    Informative👌

    • @Robmyshow
      @Robmyshow  ปีที่แล้ว +1

      Thank you soo much..❤️ need your support always..

  • @anooprna6435
    @anooprna6435 ปีที่แล้ว +1

    ടി v, ഫ്രിഡ്ജിന് സ്റ്റാർ റേറ്റിങ്ങിന് അതിൽ വരുന്ന ഇലക്ട്രിസിറ്റി കൺസംപ്ഷൻ ആക്കുറേറ്റായിരിക്കും. വണ്ടികകൾ ക്ക് 5 സ്റ്റാർ റേറ്റിങ്ങ് ഗവൺമെൻ്റ് അപ്രൂവ് ചെയ്താൽ ആൾ മരിക്കുമ്പോൾ ലീഗലീ കസ്റ്റമിന് കോടതിയിൽ പോകാം. കാരണം ഒരു സ്റ്റുഡിയോയിൽ ടെസ്റ്റ് ചെയ്യുന്ന ഇടി ആയിരിക്കില്ല ഗ്രൗണ്ടിൽ നടക്കുക. അത് ഒരിക്കലും മെഷർ ചെയ്ത്ത് സ്റ്റാർ റേറ്റിങ്ങ് കൊടുക്കാൻ പറ്റില്ല.

    • @Robmyshow
      @Robmyshow  ปีที่แล้ว

      അങ്ങനെ ഒകെ ഉണ്ടോ

  • @aruntonylawrence
    @aruntonylawrence ปีที่แล้ว +2

    Chetta chetta enne vili kettu verpichu ......
    Kandal angeryde appane pole unde enite cheta cheta....😬😬

    • @Robmyshow
      @Robmyshow  ปีที่แล้ว +1

      അയ്യോ.. അത്രേം പ്രായം പറയുമോ എനിക്ക് 🥲🥲🥲🥲

  • @You-tube5100
    @You-tube5100 ปีที่แล้ว +1

    Ente kayyilum undu Tiago ev

    • @Robmyshow
      @Robmyshow  ปีที่แล้ว

      🤝🤝 നല്ല വണ്ടിയാണോ..???

  • @pranavshine1744
    @pranavshine1744 10 หลายเดือนก่อน +2

    Eeth vyaali ahn ee anchor? Ah pulliye samsarikan sammathikunilla. Radio ahno ndho ellaam eetu parayunu. Controversy ku contradictory enna parayune 😑

    • @Robmyshow
      @Robmyshow  10 หลายเดือนก่อน

      😄😄

  • @Govinda-Mamukoya
    @Govinda-Mamukoya ปีที่แล้ว +2

    17 ലക്ഷത്തിന്റെ സോപ്പുപെട്ടി വാങ്ങി ശവപ്പെട്ടിയിലാകും😂

    • @Robmyshow
      @Robmyshow  ปีที่แล้ว

      😨😨😨

    • @anooprna6435
      @anooprna6435 ปีที่แล้ว +1

      പേടി ഉണ്ടെങ്കിൽ മുറി അടച്ച് വീട്ടിലിരിക്കുന്നതാ നല്ലത്.. പുറത്തിറങ്ങണ്ട.😂

    • @Govinda-Mamukoya
      @Govinda-Mamukoya ปีที่แล้ว

      @@anooprna6435 കാശു കൊടുത്ത് മരണം വാങ്ങുന്നതെന്തിനാ😂😂😂

    • @anooprna6435
      @anooprna6435 ปีที่แล้ว +1

      @@Govinda-Mamukoya ഡിപ്രഷൻ ന് ചികിൽസ ഉണ്ട്...

    • @nidhinjames8197
      @nidhinjames8197 10 หลายเดือนก่อน +1

      എന്ന് വീട്ടിൽ ഒരു റാലി സൈക്കിൾ പോലും ഇല്ലാത്ത മഹാന്

  • @RajeshRajan-uk6xn
    @RajeshRajan-uk6xn ปีที่แล้ว +2

    accident photo kandu entammo ...ithrakkum moonjiya build vere illlaaaa,,, dont take risk by spending 18L rupees 👎

    • @harikrishnanr4209
      @harikrishnanr4209 ปีที่แล้ว +2

      എത്ര വിലകൂടിയ വണ്ടിയാണെങ്കിലും സ്പീഡ് കൂടുതലാണെങ്കിൽ ഇടിച്ചാൽ പപ്പടം ആകും 😀

    • @Robmyshow
      @Robmyshow  ปีที่แล้ว +7

      അത് ഒരു തെറ്റായ നിഗമനം അണ്. ഡയാന രാജകുമാരി മരിച്ചത് ബെൻസ് ആക്‌സിഡന്റ് ആയിട്ട് ആണ്.. ബിൽഡ് മോശം ആയിട്ട് ആണോ..?

    • @didc8127
      @didc8127 ปีที่แล้ว

      Benz eduthal marikille??
      Mumbaile businesskaran marichath benz accidentil an

  • @eyememyself6307
    @eyememyself6307 ปีที่แล้ว +1

    Only on referrrals🙃 nnnu.
    .

    • @Robmyshow
      @Robmyshow  ปีที่แล้ว

      😄😄😄why

  • @dilshaddileep7232
    @dilshaddileep7232 ปีที่แล้ว +1

    Ah chettante nal kude ulla ini choikan 😅

  • @muhammedshahin6707
    @muhammedshahin6707 ปีที่แล้ว +1

    👍🏻

    • @Robmyshow
      @Robmyshow  ปีที่แล้ว

      വീഡിയോ മുഴുവൻ കണ്ടോ..

  • @You-tube5100
    @You-tube5100 ปีที่แล้ว +1

    Tata 😊

    • @Robmyshow
      @Robmyshow  ปีที่แล้ว

      ടാറ്റാ ആണോ കൂടുതൽ ഇഷ്ടം??

  • @shanijoseph1017
    @shanijoseph1017 3 หลายเดือนก่อน +2

    Clear information from a Compitant Personnel 🫡🫡

    • @Robmyshow
      @Robmyshow  3 หลายเดือนก่อน

      ❤️❤️

  • @azadanil1431
    @azadanil1431 ปีที่แล้ว +2

    Global NCAP comedy aanu

  • @vargheseedathua1
    @vargheseedathua1 ปีที่แล้ว +1

    🎉❤❤🎉🎉

  • @azadanil1431
    @azadanil1431 ปีที่แล้ว +1

    Global NCAP udayippanu

  • @jaheesckck
    @jaheesckck ปีที่แล้ว +9

    ഒരു സേഫ്റ്റിയും ഇല്ല, വെറും തകരപ്പെട്ടി വണ്ടി

    • @Robmyshow
      @Robmyshow  ปีที่แล้ว +8

      ജിമ്നി ബിൽഡ് ക്വാളിറ്റി ഉള്ള വണ്ടിയാണ്.. ആക്‌സിഡന്റ് ന്റെ സാഹചര്യം കൂടേ വിലയിരുത്തണം.. ബെൻസ് ആക്‌സിഡന്റ് ആയി ആളുകൾ മരിച്ചിട്ടില്ലേ?

    • @RajeshRajan-uk6xn
      @RajeshRajan-uk6xn ปีที่แล้ว

      ente ponnu chettaaayi accident nte pala version kandittund ithupole polinja version kandittilla 😄

    • @sathyantk8996
      @sathyantk8996 ปีที่แล้ว +2

      ​@@RajeshRajan-uk6xnന്നാ ട്രെയിനിൻ്റെ മുന്നിൽ കൊണ്ട് വച്ച് കൊടു് Build qlty അറിയാം

    • @harikumar1859
      @harikumar1859 ปีที่แล้ว +1

      സുഹൃത്തേ അപകടത്തിൽ പെടുത്താനോ ഇടിച്ചു കളിക്കാനോ ആണോ നമ്മൾ വാഹനങ്ങൾ വാങ്ങുന്നത് എത്ര വില കൂടിയ വണ്ടി ആയിരുന്നാലും ആക്സിഡൻറ് ഉണ്ടായാൽ അത് തകരുകയും ഉള്ളിൽ ഇരിക്കുന്നവർക്ക് ആപത്ത് ഉണ്ടാവുകയും ചെയ്യും അതുകൊണ്ട് നെഗറ്റീവ് ചിന്തകൾ കളഞ്ഞു ശുഭാപ്തി വിശ്വാസത്തോടെ ജീവിക്കാൻ ശ്രമിക്കുക

    • @anooprna6435
      @anooprna6435 ปีที่แล้ว +1

      ടാറ്റ എടുത്ത് ജീവിതമേ വെറുത്ത് പോയി😅