ഇനിയുള്ള കാലത്ത് നല്ലത് ബി എ ഹിന്ദിയാണ്, ബിഎഡ് വേണം പിന്നെ കോളേജിൽ പഠിപ്പിക്കണമെങ്കിൽ നെറ്റ് വേണം നെറ്റ് എഴുതണമെങ്കിൽ പിജി വേണം നെറ്റ് കിട്ടിയാൽ ചിലപ്പോൾ ജെ ആർ എഫ് കിട്ടും അങ്ങനെയെങ്കിലും പിഎച്ച്ഡി ചെയ്യാൻ എളുപ്പമാണ് വിഷ് ഓൾ ദ ബെസ്റ്റ് ഉത്സാഹിച്ചാൽ പി എച്ച് ഡി കിട്ടും അങ്ങനെയാണ് നല്ലത് ഇടയ്ക്കിടയ്ക്ക് ട്രൈ ചെയ്താൽ ഐഎഎസ് കിട്ടാൻ സാധ്യതയുണ്ട്
നമസ്കാരം സർ ഞാൻ സാറിനോട് നമ്പർ ചോദിച്ചിട്ട് ഉണ്ടായിരുന്നു സാർ എനിക്ക് തന്നു പക്ഷേ ഫോൺ കംപ്ലൈൻറ് ആയത് കാരണം എൻറെ കൈയിൽനിന്ന് നഷ്ടപ്പെട്ടു ബുദ്ധിമുട്ടില്ലെങ്കിൽ ഒരിക്കൽക്കൂടി തന്നു സഹായിക്കാമോ 🙏
സൂപ്പർ
Thank you so much Mr Feroz Khan
Hi sir , hindi teacher akan after +2 enthan cheyyendath . BA ano nallath atho booshan , visharath etc enniva edukunnathano ?
ഇനിയുള്ള കാലത്ത് നല്ലത് ബി എ ഹിന്ദിയാണ്, ബിഎഡ് വേണം പിന്നെ കോളേജിൽ പഠിപ്പിക്കണമെങ്കിൽ നെറ്റ് വേണം നെറ്റ് എഴുതണമെങ്കിൽ പിജി വേണം നെറ്റ് കിട്ടിയാൽ ചിലപ്പോൾ ജെ ആർ എഫ് കിട്ടും അങ്ങനെയെങ്കിലും പിഎച്ച്ഡി ചെയ്യാൻ എളുപ്പമാണ് വിഷ് ഓൾ ദ ബെസ്റ്റ് ഉത്സാഹിച്ചാൽ പി എച്ച് ഡി കിട്ടും അങ്ങനെയാണ് നല്ലത് ഇടയ്ക്കിടയ്ക്ക് ട്രൈ ചെയ്താൽ ഐഎഎസ് കിട്ടാൻ സാധ്യതയുണ്ട്
@@spokenhindisimplenadanhindi thank you sir
നമസ്കാരം സർ ഞാൻ സാറിനോട് നമ്പർ ചോദിച്ചിട്ട് ഉണ്ടായിരുന്നു സാർ എനിക്ക് തന്നു പക്ഷേ ഫോൺ കംപ്ലൈൻറ് ആയത് കാരണം എൻറെ കൈയിൽനിന്ന് നഷ്ടപ്പെട്ടു ബുദ്ധിമുട്ടില്ലെങ്കിൽ ഒരിക്കൽക്കൂടി തന്നു സഹായിക്കാമോ 🙏
🙏🙏🙏
Thank you so much ambali Nair ji
മേം കർത്താവായിരിക്കുബോൾ ഹ്യൂമയെന്നു ചേർക്കണം
Congratulation