ഈ ഗാനങ്ങൾ കേട്ടാൽ പള്ളിയിൽ എത്തിയതുപോലെ | Wilson Piravom | Joji Johns Christian Melody Songs

แชร์
ฝัง
  • เผยแพร่เมื่อ 29 ธ.ค. 2024

ความคิดเห็น • 122

  • @believersfreedom2869
    @believersfreedom2869 5 หลายเดือนก่อน +224

    ഞാൻ ഹിന്ദു സമുദായത്തിൽ ജനിച്ചവൻ! എന്നാൽ കർത്താവായ ക്രിസ്തുവിൽ വിശ്വസിക്കുവാൻ കൃപ ലഭിച്ചു! ഇത്ര നല്ല ദൈവത്തിൽ വിശ്വസിക്കുവാൻ കൃപ ലഭിച്ച ഞാൻ എത്ര ഭാഗ്യവാൻ!ഹല്ലേലുയ! ഹല്ലേലുയ!

    • @SivanTR-w9m
      @SivanTR-w9m 5 หลายเดือนก่อน +7

      രണ്ടു വള്ളത്തിൽ യാത്ര അത്ര ഗുണ പ്രദം അല്ല

    • @thomasma1449
      @thomasma1449 5 หลายเดือนก่อน

      Àà​@@SivanTR-w9m

    • @sheelajoy2549
      @sheelajoy2549 4 หลายเดือนก่อน

      Llllll

    • @Baby-ym1jv
      @Baby-ym1jv 4 หลายเดือนก่อน

      ആ സ്നേഹം ആസ്വദിക്കുമ്പോൾ താനേ ഈശോയിൽ വിശ്വസിക്കും ​@@SivanTR-w9m

    • @junyaniju
      @junyaniju 4 หลายเดือนก่อน +6

      Karthavu ningale snehikunu. Karthavine sanithiyil hindu um Cristian um Muslim um illa... Aviduthe ettu parayunavare avidunu ettu parayum. God bless ❤🎉

  • @MohananMohana-x5f
    @MohananMohana-x5f 4 หลายเดือนก่อน +78

    ഞാൻ ഒരു ഹിന്ദു കുടുംബത്തിൽ . ജനിച്ചവനാണ്..... കുറേയേറെ വർഷമായി... പരിശുദ്ധ മാതാവിലും.... കർത്താവിലും ശക്തമായി വിശ്വസിക്കുന്നു....എന്നും രാവിലെ... മാതാവിന്റേയും കർത്താവിന്റേയും മുന്നിൽ മെഴുക് തിരി കത്തിച്ച് വെച്ച് വേദനകളും ബുദ്ധിമുട്ടുകളും... പ്രാർത്ഥനയിൽ പങ്കു വെക്കുന്നു....എല്ലാം അവിടുന്ന് ശരിയാക്കി തരും. ആമേൻ

    • @BinuAbel
      @BinuAbel 4 หลายเดือนก่อน +1

      🙏daivam anugarhikkathe vidilla

    • @abythomas9338
      @abythomas9338 4 หลายเดือนก่อน

      ഇതിലും നല്ലത് നിങ്ങൾ ഹിന്ദുവായി ഇരിക്കുന്നതായിരുന്നു നല്ലത്.

    • @lissyrajan6603
      @lissyrajan6603 4 หลายเดือนก่อน +1

      ഈശോ മാതാവ് ഉപേക്ഷിക്കില്ല മോനെ 🙏🙏🙏അനുഭവം ആണ് 🙏🙏കഷ്ടപാട് ദുഃഖങ്ങൾ തരും പതറി പോകല്ലേ 🙏🙏

    • @stvunk
      @stvunk 3 หลายเดือนก่อน

      ഓരോരുത്തരും അവരവരുടെ മതത്തിൽ വിശ്വസിക്കുക.

    • @SabuXL
      @SabuXL 3 หลายเดือนก่อน +1

      ​@@stvunkഅവരവർക്ക് ഇഷ്ടമുള്ള വിശ്വാസം കൊണ്ടു കഴിയട്ടെ ചങ്ങാതീ.
      തിരിച്ചറിവ് ഇല്ലാത്ത കാലത്തെ വിശ്വാസം എന്തിന് കൊണ്ടു നടക്കണം? ❤

  • @bindhup4954
    @bindhup4954 4 หลายเดือนก่อน +57

    Enilku ഒരു കുഞ്ഞിനെ തരണേ ഈശോയെ

    • @dineshcp77
      @dineshcp77 4 หลายเดือนก่อน

      എല്ലാം ശരിയാവും ❤️

    • @JohnsonMangalath
      @JohnsonMangalath 4 หลายเดือนก่อน +2

      സാരമില്ല യേശു നിങ്ങളുടെ കുടുംബത്തിലും നിങ്ങളിലും വരും. ജെറാമിയ 33: 3. എന്നെ വിളിക്കുക.

    • @shibuabimol416
      @shibuabimol416 4 หลายเดือนก่อน

      Daivam tharum urappa..prarthikkamm..

    • @abrahamgeorge5613
      @abrahamgeorge5613 4 หลายเดือนก่อน

      Njan.prarthichuku.theerchayasyayum

    • @josekuttyjoseph6733
      @josekuttyjoseph6733 4 หลายเดือนก่อน +4

      ആകാശത്തിലെ നക്ഷത്രങ്ങളെ പോലെയും മരുഭൂമിയിലെ മണൽ തരികളെ പോലെയും നിന്റെ സന്തതികളെ വർദ്ധിപ്പിക്കും എന്ന് അബ്രഹാമിന് വാക്കു കൊടുത്ത ദൈവം നിങ്ങളുടെ പ്രാർത്ഥന കേൾക്കട്ടെ .... സന്ത്യാപ്രാർത്ഥനയിൽ : അടിവയറിൽ കൈ വെച്ച് ഒരു വിശ്വാസ പ്രമാണവും ഒരു എത്രയും ദയയുള്ള മാതാവേയും ചൊല്ലുക ...... ദൈവം അനുഗ്രഹിക്കും ...

  • @KunjumolAugustine-jt1ns
    @KunjumolAugustine-jt1ns 5 หลายเดือนก่อน +30

    യേശു ക്രിസ്തു വേ അങ്ങേക്ക് സ്തുതിയും സ്തോത്രവും പുകഴ്ചയും ആരാധനയും മഹത്വവും ഇന്നുമെന്നേക്കും ആമ്മേൻ❤❤❤❤❤❤❤

    • @rgrcinemas
      @rgrcinemas 3 หลายเดือนก่อน

      th-cam.com/video/LJi8Gfwjz-I/w-d-xo.htmlsi=H-t8ivL3_g3HNW8o

  • @JenySano-wm6me
    @JenySano-wm6me 2 หลายเดือนก่อน +10

    ഈശോയെ കുരിശ് വഹിക്കാൻ ശക്തി തരണേ 🙏പ്രലോഭനങ്ങളിൽ വീഴാതെ കാക്കണേ 🙏🙏🙏

  • @koombarababy8682
    @koombarababy8682 5 หลายเดือนก่อน +23

    ദൈവമേ . എന്റെ സങ്കീർണ്ണമായ പ്രശ്നങ്ങൾ അങ്ങ് മാറ്റിത്തരണമേ... ആമ്മേൻ

    • @rgrcinemas
      @rgrcinemas 3 หลายเดือนก่อน

      th-cam.com/video/LJi8Gfwjz-I/w-d-xo.htmlsi=H-t8ivL3_g3HNW8o

  • @rosammashabu1821
    @rosammashabu1821 3 หลายเดือนก่อน +10

    ഈശോയെ അനുഗ്രഹിക്കണേ സഹായിക്കേണമേ.

  • @ratheeshcv4094
    @ratheeshcv4094 4 หลายเดือนก่อน +15

    കർത്താവെ എല്ലാവരുടെയും പ്രാർത്ഥന കേൾക്കണമേ എല്ലാവരുടെയും ബുധിമുട്ടുകളും വിഷ്മങ്ങളും മാറ്റികൊടുക്കണമേ
    ആമേൻ 🙏

  • @manojjosephkavungal
    @manojjosephkavungal 4 หลายเดือนก่อน +8

    ഈശോ ഞങ്ങളെയും അനുഗ്രഹിക്കണേ മകളെ പരിശുദ്ധൻ മാവിനാൽ നിറക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤

  • @johnpc3375
    @johnpc3375 4 หลายเดือนก่อน +6

    🙏🏽🙏🏽🙏🏽🙏🏽ആമേൻ കർത്താവേ, എല്ലാവരെയും അനുഗ്രഹിക്കേണമേ ❤️❤️❤️❤️

  • @valsavarghese256
    @valsavarghese256 5 หลายเดือนก่อน +17

    ആമേൻ 🙏 ്് ഹാലേലുയ്യ സ്തോത്രം 🙏🙏♥️♥️

  • @SteephenJ-b1y
    @SteephenJ-b1y 2 หลายเดือนก่อน +2

    വിൽ‌സൺ പിറവത്തിന്റ ഓരോ ക്രിസ്ത്യൻ ഭക്തി ഗാനം എന്റെ ഹൃദയത്തിൽ പതിയുന്ന ശബ്ദമാധുര്യം അതിൽ ഞാൻ ലെയ്ച്ചു ചേരും അതാണ്, WILSON PIRAVOM 🌹🌹🌹🌹

  • @Daisy-o4k5s
    @Daisy-o4k5s 4 หลายเดือนก่อน +8

    ഈശോ നാഥാ അഗ്രഹിക്കണമെ...

  • @alphonsavm7938
    @alphonsavm7938 หลายเดือนก่อน +1

    Jesus Christ please ente അസുഖം മാറ്റി ത്ത രേ ണ മേ Amen

  • @r-p-g3222
    @r-p-g3222 5 หลายเดือนก่อน +30

    എൻ്റെ യേശുവേ അങ്ങയുടെ രാജ്യം വരണമേ മക്കളുടെ കൂടെ ഉണ്ടാവണമെന്ന് പ്രാർത്ഥിക്കുന്നു ആമേൻ

  • @reshmasugunan729
    @reshmasugunan729 2 หลายเดือนก่อน +2

    സത്യം പറയാമല്ലോ ഭരണപ്രതിപക്ഷ പാർട്ടികളെ മരിക്ന്നവരും ജീവിക്കുന്നവരും മരണമില്ലത്തവറയ് കാണുന്നു അത് തെറ്റാണ് മരണപ്പെട്ടവരെ. മരണപ്പറ്റവറയും ജീവിച്ചിരിക്കുന്നവരെ ജീവിച്ചിരിക്കുന്നവരും ആയിട്ട് കാണണം എന്നത് ആണ് ശരി. കവിത വല്ലാത്ത ഒരു സന്തോഷം കുറച്ച് കൂടി നന്നാകണം

  • @ThresiammaThomasThomas
    @ThresiammaThomasThomas 2 หลายเดือนก่อน

    സ്വർഗ്ഗീയ അനുഭവങ്ങൾ തരുന്ന ഗാനങ്ങൾ സന്തോഷവും സമാധാനവും തരുന്നു ഈശോയേ ഞാനങ്ങയിൽ ആശ്രയിക്കുന്നു മിയ മോളെ അനുഗ്രഹിക്കണേ നന്ദി സ്തുതി ആരാധനമഹത്വം⭐⭐⭐💐💐💐🌹🌹🌹

  • @sa-86
    @sa-86 4 หลายเดือนก่อน +7

    പ്രവാസികളുടെ പലരും ഉള്ളിൽ ഒതുക്കുന്ന ഒരു കാര്യം ഉണ്ട് നല്ല ഒരു പാട്ട് കുർബാനക്ക് കൂടാൻ പറ്റാത്തത് . ഭാഷ നന്നായി അറിയില്ലെങ്കിലും ഇന്നും ഞാൻ ദിവ്യ ബലിക്ക് പോകാറുണ്ട് ❤❤❤❤❤
    നാട്ടിൽ ആർക്കും സമയം ഇല്ല

  • @mthomas3637
    @mthomas3637 หลายเดือนก่อน

    അനുഗ്രഹിക്കണേ ഈശോയെ

  • @venseslass4669
    @venseslass4669 3 หลายเดือนก่อน +2

    Good song in sweet voice, meaningful & inspirational... Praise the Lord! Hallaeluj!!ah

  • @shijidevasya5474
    @shijidevasya5474 5 หลายเดือนก่อน +5

    ആമേൻ 🙏ഹല്ലേലുയ 🙏

  • @SajiVarghese-jp9mk
    @SajiVarghese-jp9mk 4 หลายเดือนก่อน +1

    അമ്മേ മാതാവേ ഞാൻകളെ കാത്തുകൊള്ളണമേ 🙏

  • @jessynirmalamony4099
    @jessynirmalamony4099 5 หลายเดือนก่อน +2

    Yesuvae Ella Apakadangil Ninnum kathukollanamae.❤

  • @Varghese2255
    @Varghese2255 5 หลายเดือนก่อน +3

    Amem thnks to God jesuse christpray for airenmary familys in newzland ❤❤❤❤❤❤❤❤❤

  • @SusammaEmmanuel
    @SusammaEmmanuel 5 หลายเดือนก่อน +3

    ,🙏🙏 സ്തോത്രം ഹാലേലൂയ❤

  • @elizabethvarghese3913
    @elizabethvarghese3913 4 หลายเดือนก่อน +4

    Praise the lord 🙏

  • @sunnypaulson4292
    @sunnypaulson4292 5 หลายเดือนก่อน +4

    ആമ്മേൻ 🙏

  • @anithak2022
    @anithak2022 4 หลายเดือนก่อน +4

    Ammen

  • @joseabraham4453
    @joseabraham4453 5 หลายเดือนก่อน +2

    A devotional collection! Deo gratias! ❤

  • @marygeorge8033
    @marygeorge8033 หลายเดือนก่อน +1

    ❤❤❤❤❤❤❤❤❤❤❤

  • @Dilnashetty
    @Dilnashetty 4 หลายเดือนก่อน +2

    Amen jeaus

  • @JomonJoseph-d2r
    @JomonJoseph-d2r 3 หลายเดือนก่อน +2

    Aman❤😊

  • @Rajesh-yb2ko
    @Rajesh-yb2ko 3 หลายเดือนก่อน +1

    Supper Songs

  • @thresiammakc8851
    @thresiammakc8851 5 หลายเดือนก่อน +1

    Praise the Lord Amen ❤❤❤❤❤❤❤

  • @jaisychacko9397
    @jaisychacko9397 5 หลายเดือนก่อน +1

    Thank God hallelujah Amen ❤❤

  • @johnantony2862
    @johnantony2862 3 หลายเดือนก่อน +1

    Mind blowing blessed day praise the lord Amen

  • @jobinjoseph8469
    @jobinjoseph8469 4 หลายเดือนก่อน +1

    God bless you

  • @FrancisFrancisd-x3r
    @FrancisFrancisd-x3r 3 หลายเดือนก่อน +1

    God bless you All❤❤❤❤❤❤❤❤❤

  • @varugiskp9507
    @varugiskp9507 5 หลายเดือนก่อน +1

    Enta kartha ve Entadai Vame

  • @sathyangeetha109
    @sathyangeetha109 4 หลายเดือนก่อน +1

    ❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @minisujath7916
    @minisujath7916 5 หลายเดือนก่อน +3

    🎉🎉🎉🎉

  • @rajimonpcpc7318
    @rajimonpcpc7318 5 หลายเดือนก่อน +1

    Amen

  • @SajeevnVng
    @SajeevnVng หลายเดือนก่อน

    God is love

  • @RoshanRoshan-zf8ix
    @RoshanRoshan-zf8ix 5 หลายเดือนก่อน +1

    🥰🥰🥰super song

  • @WilsonJames-u5r
    @WilsonJames-u5r 2 หลายเดือนก่อน

    ആ മേൺ

  • @Jorj-w2g
    @Jorj-w2g 3 หลายเดือนก่อน +1

    Congrats, all the best wishes for you

  • @babuchacko2798
    @babuchacko2798 5 หลายเดือนก่อน +1

    Nice

  • @Lalitha-n7z
    @Lalitha-n7z 2 หลายเดือนก่อน

    Sthothram

  • @lijojobpjlijojobpj
    @lijojobpjlijojobpj 2 หลายเดือนก่อน

    Amen.godblesustoal

  • @leelammajohn4834
    @leelammajohn4834 4 หลายเดือนก่อน +1

    Amen 🙏🙏🙏

  • @TessyPalathinkal
    @TessyPalathinkal 5 หลายเดือนก่อน +1

    ❤❤❤🔥🔥🔥👍

  • @maryjoy9520
    @maryjoy9520 4 หลายเดือนก่อน +1

    Thanks aimighty 1:57

  • @bijugeorge6105
    @bijugeorge6105 3 หลายเดือนก่อน

    Good ❤

  • @antonynelgumj2457
    @antonynelgumj2457 5 หลายเดือนก่อน +1

    🙏

  • @abrahamgeorge5613
    @abrahamgeorge5613 4 หลายเดือนก่อน +2

    Njan.ellaavarkum.venti.prarthikunnu..pakshe....njan.orupadu.....😭prarthikumo

  • @LeelaMathew-ji8bq
    @LeelaMathew-ji8bq 2 หลายเดือนก่อน

    😊😊😊😊😊😊😊😊

  • @susammasusamma1965
    @susammasusamma1965 4 หลายเดือนก่อน +1

    ❤❤❤❤🙏🙏🙏🙏🔥🔥🔥🍦

  • @JacksonJolly-01-03
    @JacksonJolly-01-03 3 หลายเดือนก่อน

  • @JinnyBinoy
    @JinnyBinoy 2 หลายเดือนก่อน +1

    Y

  • @cicisojan2847
    @cicisojan2847 5 หลายเดือนก่อน +4

    🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️🌹🌹🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻

  • @santhanasamy7136
    @santhanasamy7136 5 หลายเดือนก่อน

    🙏✝️🤲♥️⚘️🎻🎷🎼🎷🎻⚘️♥️🤲✝️🙏

  • @moncychacko7040
    @moncychacko7040 2 หลายเดือนก่อน

    ഈ പാട്ടുകൾ ആണോ പള്ളിയിൽ എത്തിയപോലെ ആക്കുന്നത്. ഇന്നേവരെ പള്ളിയിൽ പോകാത്ത താങ്കളെ പോലെയുള്ള വർക് എന്തും എഴുതാമല്ലോ....

    • @Kooberan
      @Kooberan หลายเดือนก่อน

      🙄🙄🙄😏😏

  • @mikkumichu74
    @mikkumichu74 5 หลายเดือนก่อน +21

    എന്റെ ദുഃഖങ്ങൾ മാറ്റി തരാൻ വൈകരുതേ കർത്താവേ.....

    • @junyaniju
      @junyaniju 4 หลายเดือนก่อน

      Ningal aayirikuna avasthakal maatan daivathinu oru nimisham ipolum venda... Karthavil poornamayiii vishvasichu munotu poku... Ella vedhakalum, kanuneer um avidunu kanditund. Urapayum jeevithathil nanamakal vannu Cherum.jesus loves you. God bless 🙌🙏❤️

  • @SHYNIJAISONNANDALATH
    @SHYNIJAISONNANDALATH หลายเดือนก่อน

    Ammen 🙏🌹❤

  • @rajirn6928
    @rajirn6928 5 หลายเดือนก่อน +5

    ഈശോയേ❤️🙏

  • @sibysebastian3382
    @sibysebastian3382 4 หลายเดือนก่อน +3

    ആമ്മേൻ

  • @AlfonsaRaju-zc9ws
    @AlfonsaRaju-zc9ws 4 หลายเดือนก่อน +2

    Thank u god 🙏🙏🙏🙏

  • @sibisam4374
    @sibisam4374 4 หลายเดือนก่อน +1

    Amen 🙏

  • @ThomasThomsy
    @ThomasThomsy 4 หลายเดือนก่อน +1

    Thank u god 🙏❤️

  • @rgrcinemas
    @rgrcinemas 3 หลายเดือนก่อน +1

  • @Ancy81992
    @Ancy81992 5 หลายเดือนก่อน +1

    🙏🙏🙏🙏

  • @antonyjames5919
    @antonyjames5919 4 หลายเดือนก่อน +1

    🙏🙏

  • @Aneeshel4u
    @Aneeshel4u 4 หลายเดือนก่อน +1

    Amen 🙏🏻 🙇🏻‍♂️

  • @anithak2022
    @anithak2022 4 หลายเดือนก่อน +1

    Amen

  • @sindhusunny3208
    @sindhusunny3208 3 หลายเดือนก่อน +1

    ആമേൻ

  • @AbrahamM-p2h
    @AbrahamM-p2h 4 หลายเดือนก่อน +2

    🙏🙏🙏

  • @lalychandran3564
    @lalychandran3564 4 หลายเดือนก่อน +1

    Thank u God❤❤

  • @ruseweltantony6035
    @ruseweltantony6035 2 หลายเดือนก่อน

    🙏🏽

  • @Lalitha-n7z
    @Lalitha-n7z 2 หลายเดือนก่อน

    Amen

  • @rejanisantho9398
    @rejanisantho9398 4 หลายเดือนก่อน

    🙏🙏🙏

  • @JayaKumar-jt6en
    @JayaKumar-jt6en 3 หลายเดือนก่อน +2

    🙏🏻🙏🏻🙏🏻

  • @lizajohn293
    @lizajohn293 2 หลายเดือนก่อน

    Amen

  • @polyjose9554
    @polyjose9554 หลายเดือนก่อน

    🙏🙏🙏