6:37 that scene Uff kolamass romanjum...🤩🤩...ratheeshinde a expression.....sg yude expression...flame scene. Athinde edak rajamani bgm......90s heavy time ayrnu....heavy item...mass kanikn kore shareeram perupich six pakum vech katta thaadi valarthi oru cigarateum kathichond vanalonum mass avila....athinu ethupoleyoke abinaykn patanam....
ഇവിടെ ചില comments കണ്ടു ചാണകം എന്നൊക്കെ. ഒരാളുടെ വ്യക്തിപരമായ കാര്യം ആണ് ഏതു പാർട്ടിയുടെ ഭാഗം ആവണമെന്ന്. ഇദ്ദേഹം നല്ല ഒരു നടനും മനുഷ്യസ്നേഹിയും ആണ്. ഞാൻ ഒരു സംഘി ഒന്നും അല്ല. ഒരാൾക്കും സഹായം ചെയ്യാത്തവർ ആയിരിക്കും ഇദ്ദേഹത്തെ തെറി വിളിക്കുന്നത്. കഷ്ടം
One of the best classic dialogues by SG and Renji Panicker starting with "Ormayundo ee mugham" followed by one of the best face-offs between the villain (Mohan Thomas) and the hero (Bharathchandran IPS) along with an intense BGM which makes that scene more tense and serious. Credits to SG, Panicker, Kailas, Ratheesh, the background score creator (i dont know his name), and others for making this movie a cult classic.
ഭാഗ്യം....ഇന്നത്തെ പോലെ ഉള്ള Mallu analyst'കൾ അന്ന് ഇല്ലാതെ പോയത്...... അന്നുള്ളവർക്ക് സിനിമ ആസ്വദിക്കാൻ മാത്രേ അറിയുമായിരുന്നുള്ളു , ഇന്നത്തെ തലമുറക്ക് അത് കീറി മുറിച്ച് പരിശോധിക്കണം, എന്നിട്ട് അതിൽ, കഥാപാത്രങ്ങൾക്ക് സംവരണം ഉണ്ടെന്ന് ഉറപ്പ് വരുത്തണം
@@karthikpnair9337 Dude realism alla pure villainry. It means scaring away the audience at the same time eliciting respect and admiration. Ivide Rathish athil vijayichuthundu. Fahad Fazil oru adipoli character actoranu athil oru samshayamkondu illya but chela samayathu Adehathinde expressions voice modulation intended effect konduvararilla.
@@karthikpnair9337 Anubhavam alla oru actore actor aakunnathu. Talent a immense talent athu avirku undayyirnu. Avire pole emotions dialogue delivery kaykaaryam cheyyan innu nadanmaar illya. Dulquer Salmaan oru nalla actoranu but can you compare him with Shri Mammoty. Avirude characters innum nammal smarikyam Vadakkan Veeragatha , Thaniyavartanam etc.
അന്നൊക്കെ സിനിമ എന്നാൽ ഒരു കൂട്ടായ്മയാണ് എല്ലാ മേഖലയിലെയും വിദഗ്ധരുടെ ഇന്ന് സിനിമയുടെ സകല രംഗത്തും വാളെടുത്തവൻ ഒക്കെ വെളിച്ചപ്പാടായി എന്ന അവസ്ഥ ..അതോടെ ഇറങ്ങുന്നത് മുഴുവൻ ചവറുകൾ ..സുരേഷ് ഗോപിയുടെ ആ അഭിനയവും ഡയലോഗും എല്ലാം എന്താ ഭംഗി
ഇംഗ്ലീഷ് ഡയലോഗ് ഡെലിവറിൽ ഇക്കയും ഏട്ടനും മാറി നിൽക്കും സുരേഷ് ഗോപിയുടെ മുന്നിൽ...... രതീഷും കസറി, അൽപം കൂടെ ആയിസ് undayirunnel ഇന്ന് മലയാള സിനിമ തകർത്തു വാഴിയെനെ രതീഷ്....
@@Gkm- വെറുപ്പിക്കുന്നത് കണ്ട് അല്ല വിലയിരുത്തുന്നത്..... നന്നായി ചെയ്ത കഥാപാത്രങ്ങൾ കണ്ടാണ് വിലയിരുത്തേണ്ടത്, തേവള്ളിപ്പറമ്പിൽ ജോസഫ് അലക്സ് ഇംഗ്ലീഷ് പറയുമ്പോൾ 🔥 സ്ഫോടന ഇംഗീഷ് മറ്റാരും പറഞ്ഞിട്ടില്ല, എന്നാല് അതേ മനുഷ്യൻ അംബേദ്കർ ആയി അഭിനയിച്ച് ഓക്സ്ഫോർഡ് ഇംഗ്ലീഷ് പറഞ്ഞപ്പോൾ മറ്റൊരു മികവ് ആണ് തെളിഞ്ഞത്....അത്തരം പ്രകടനങ്ങൾ കണ്ട് വേണം കഴിവിനെ വിലയിരുത്താൻ....പതുക്കെ പതുക്കെ നിർത്തി നിർത്തി ഇംഗ്ലീഷ് പറയുന്ന രീതി ആണ് സുരേഷ് ഗോപിക്ക്, അത് പുള്ളി ചെയ്യുമ്പോൾ നല്ലതാണ്....എന്നാല് മമ്മൂട്ടിക്ക് പല വിധത്തിൽ കഴിയും ഭാഷ കൈകാര്യം ചെയ്യാൻ.....
എത്ര വട്ടം കണ്ടാലും ഇൗ ഒരു സീന്, രോമാഞ്ചം തന്നെ, Sg 🔥🤩🥰😘
പണ്ടത്തെ വില്ലന്മാരുടെ പേര് കേൾക്കുമ്പോൾ തന്നെ ചെറിയ ഒരു പേടി തോന്നും. ഭീമൻ രഘു 90'ലെ സൂപ്പർ വില്ലൻ. 💐💐🌹🌹😊😊👍
വർഷങ്ങൾ എത്ര കഴിഞ്ഞു.. ഇൻജാതി ഐറ്റം ഇന്നും മലയത്തിൽ പിന്നീട് പിറന്നിട്ടില്ല. Most powerful character in malayalam film industry.
ഇങ്ങനെ ഒരു പോലീസ് കമ്മീഷ്ണർ ചെയ്യാൻ മലയാളം സിനിമയിൽ ആരും ഇനി ഉണ്ടാകില്ല
6tdre2,xx
Crrt
True
@@dakshamanu3890 o ok up too you oo to up
@@aliyanalianka9444 a
6:37 that scene Uff kolamass romanjum...🤩🤩...ratheeshinde a expression.....sg yude expression...flame scene. Athinde edak rajamani bgm......90s heavy time ayrnu....heavy item...mass kanikn kore shareeram perupich six pakum vech katta thaadi valarthi oru cigarateum kathichond vanalonum mass avila....athinu ethupoleyoke abinaykn patanam....
ജീവിതത്തിലും സിനിമയിലും ചങ്കുറപ്പുള്ള മനുഷ്യ സ്നേഹിയായ കലാകാരൻ നല്ല ജനപ്രതിനിതി
ചങ്കുറപ്പുള്ള അല്ല.. ചാണകത്തിൽ ചവിട്ടി നാറിയ ആളാ ഈ ചങ്ങായി..
@@sirajkc1 പക്ഷെ അയാൾ ആരെയും ബോമ്പ് വെച്ചു കൊല്ലത്തില്ല അതുറപ്പാ
@@vishnucheenivilayivishnu6745 ചിലപ്പോൾ വെടി വെച്ചേക്കാം ഗാന്ധിയെ തീർത്ത പോലെ 😠
@@vishnucheenivilayivishnu6745 മക്കാ മസ്ജിദിലും, മലേഗാവിലും, അജ്മീർ ബോംബ് സ്ഫോടനവും മറ്റുമൊക്കെ നടത്തിയത് നിത്യാനന്ദയാണെന്ന കാര്യം മറന്നോ സേട്ടാ. 😉
@@sirajkc1 @പന്നി ചാണകം അല്ല....നല്ല പശുവിന്റെ ചാണകം ആണ് ...
ഇനി ഇങ്ങനെ ഉള്ള ഡയലോഗ് സ്വപ്ങ്ങളിൽ മാത്രം...
മലയാള സിനിമയിലെ രണ്ട് കിടു വില്ലന്മാർ മോഹൻ തോമസ്, നരേദ്ര ഷെട്ടിയാർ 👌👌🔥
വിജയരാഘവൻ and ഗണേഷ്‌കുമാർ
ഇതിൽ സുരേഷ് ഗോപിയുടെ സഹായികൾ
കിങ്ങിൽ മമ്മൂട്ടിയുടേയും
Ganesh sahaayi allalo ethilu
Ganesh and vijayaraghvn 2 perm extreme level ayrnu aa time
@@Fasilpum Cinema kaan bro..
സമയം കിട്ടുമെങ്കിൽ അറിയിച്ചു കൊടുക്കണം ആണെന്ന വാക്കിന്റെ അർഥം..മാസ്..
Don't
@@skrshaker3033 Kkkkk
🤣🤣
@ഡിങ്കൻ DINKAN പാവാട
@ഡിങ്കൻ DINKAN 🤣🤣🤣
സുരേഷേട്ടൻ ഫാൻസ് ലൈക്ക് ❣️👍
Ratheesh : Voice modulation---vere level
നല്ല വില്ലന്മാർ നല്ല നായകനെ സൃഷിടിക്കുന്നു. മോഹൻ തോമസ് ഇഷ്ടം
Dialogue delivery next level. Very powerful.😍😍😍
Pandathe padangal,,,,heroyum villanum kattaykku nikkum...Ippozhathe ellam psycho character um athum ithum ....villan varunnu ,,,Chaadunnu oodunnu ...koode heroyum adiyum pukayum...Ith athalla,,,,dialogue inte perumazha...injodinchu porattam...Aiwaahhh,,,kidu....realistic movies.....kaanendath pazhaya movies aanu...❤️❤️❤️😍😍😍😍
Oru Rakshayillatha padam. Ethra vattam kandu ennariyilla, Eppo kandalum Romanjam, Idivett classic iconic Movie
Ratheesh dialogue 😍😍😍👌🏻👌🏻
അന്നത്തെ പത്രപ്രവർത്തകർ എല്ലാം കിടുവാണ്😁😁😁😁
അന്ന് ഏറ്റവും ഗ്ലാമർ സുരേഷ് ഗോപി ആയിരുന്നു
Jayaram aanu bro
അന്നും ഇന്നും മമ്മൂക്ക ആണ് 💞
Lalettan 😍❤️
@@praveenprasad275 🤣
@@alanjosephcj9662 pinnudu.
വരനെ ആവശ്യമുണ്ട്... കണ്ടവരുണ്ടോ??
yes
Ath kand vannathan
potta padam.
പോലീസ് ഓഫീസർ ആവാൻ വേണ്ടി ജനിച്ച മനുഷ്യർ ഭാഗ്യവാൻ
പോലീസ് വേഷം സുരേഷ് ഗോപി തന്നെ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 വേറെ ലെവൽ 👍🔥🔥🔥🔥🔥🔥🔥🔥🥰🥰🥰🥰
A big salute barath chandran IPS ഇത് താണ്ടാ പോലീസ് 😍😍😍😍😚😚😚😚😚
സുരേഷ് ഗോപി ചേട്ടൻ മാസ്സാണ്
രോമാഞ്ചം ഈ പോലിസ് വേഷം 👌
നമുക്ക് എന്നും ഹീറോ സുരേഷ്ഗോപി
ഇവിടെ ചില comments കണ്ടു ചാണകം എന്നൊക്കെ. ഒരാളുടെ വ്യക്തിപരമായ കാര്യം ആണ് ഏതു പാർട്ടിയുടെ ഭാഗം ആവണമെന്ന്. ഇദ്ദേഹം നല്ല ഒരു നടനും മനുഷ്യസ്നേഹിയും ആണ്. ഞാൻ ഒരു സംഘി ഒന്നും അല്ല. ഒരാൾക്കും സഹായം ചെയ്യാത്തവർ ആയിരിക്കും ഇദ്ദേഹത്തെ തെറി വിളിക്കുന്നത്. കഷ്ടം
തിരക്കഥയുടെ ഒരു വല്ലാത്ത ഭംഗി ഒപ്പം സംവിധാനവും നടനവും
Bgm😍
One of the best classic dialogues by SG and Renji Panicker starting with "Ormayundo ee mugham" followed by one of the best face-offs between the villain (Mohan Thomas) and the hero (Bharathchandran IPS) along with an intense BGM which makes that scene more tense and serious.
Credits to SG, Panicker, Kailas, Ratheesh, the background score creator (i dont know his name), and others for making this movie a cult classic.
Bgm is by the great Rajamani sir
ഈ സിനിമയിൽ എല്ലാവരും സൂപ്പർ. പക്ഷെ സുരേഷേട്ടൻ ചെയ്ത ആ കഥാപാത്രം മറ്റാർക്കും ചെയ്യാൻ കഴിയില്ല എന്ന് തോന്നുന്നില്ല
രതീഷ് വില്ലൻ വേഷം കൂടി
എന്റെ മിനി ചേച്ചി, എന്തുവ ഈ എഴുതി വെച്ചേക്കുന്നെ
Suresh Sir only can do this.......
One and only സുരേഷ് ഗോപി
Sathyam
Whenever seeing this scene....it just give a feel of seeing first time a thrilling effect.....
കാലം എത്ര കടന്നു പോയി. 5.30 രതീഷിന്റെ ആ ഡയലോഗ് ഞാൻ പടം റിലീസ് ആവുന്നതിനു മുൻപ് തന്നെ നാനായിലോ മറ്റോ വായിച്ചിരുന്നു.
90 കളിൽ തിയറ്ററുകൾ ഇളക്കി മറിച്ച സിനിമ രംഗങ്ങൾ.....
Poli.... സുരേഷ് ഗോപി സൂപ്പർ
ഭാഗ്യം....ഇന്നത്തെ പോലെ ഉള്ള Mallu analyst'കൾ അന്ന് ഇല്ലാതെ പോയത്...... അന്നുള്ളവർക്ക് സിനിമ ആസ്വദിക്കാൻ മാത്രേ അറിയുമായിരുന്നുള്ളു , ഇന്നത്തെ തലമുറക്ക് അത് കീറി മുറിച്ച് പരിശോധിക്കണം, എന്നിട്ട് അതിൽ, കഥാപാത്രങ്ങൾക്ക് സംവരണം ഉണ്ടെന്ന് ഉറപ്പ് വരുത്തണം
Pinne sthree viruthada.. Thengakola...
@@srijithg6761 😀😂👍
Suresh gopi chettan masss
അന്നത്തെ ഭീമൻ രഘു ഇന്നത്തെ ഭീമൻ രഘു. ആലോചിക്കാൻ വയ്യ
നരൻ സിനിമയിൽ ആണ് അയാൾ കോമഡി ആയി മാറിയത്.പിന്നീട് രക്ഷപെട്ടിട്ടില്ല
@@niteshr8790 Athinu munpu James Bond enna padathil Hajiyar vanntunndu adipoli aarnu
Action King Bharat Suresh Gopi
Hi
ഡോർ വലിച്ചപ്പോ കിട്ടിയില്ലല്ലോ... ആരും ശ്രദ്ധിച്ചില്ലേ 😂😂😂 03:27
7:08 സുരേഷ് ഗോപി 👌👌ഒടുക്കത്തെ പൗരുഷം
2019 ഓർമ്മയുണ്ടോ ഈ മുഖം
villain bgm...kidu
പണ്ടത്തെ വില്ലന്‍ maaranu വില്ലന്‍ മാര്‍... എന്താ dialogues.... Ippazhathae padathilum ഉണ്ട് വില്ലന്‍ മാര്‍.. ഒന്നിനും കൊള്ളാത്ത വില്ലന്‍ മാര്‍...
@@karthikpnair9337 olakka Shri Ratheeshinde ezhu ayalathu varilla.
@@karthikpnair9337 Hahahahah 😂 Shammy hero a pekshe Pazhaye villainmaarodu muttaan pora.
@@karthikpnair9337 Dude realism alla pure villainry. It means scaring away the audience at the same time eliciting respect and admiration. Ivide Rathish athil vijayichuthundu. Fahad Fazil oru adipoli character actoranu athil oru samshayamkondu illya but chela samayathu Adehathinde expressions voice modulation intended effect konduvararilla.
@@karthikpnair9337 Narendra Prasad Jose Prakash Angane pogunnu Nf varghese ivirodu aaru muttana. Joker oru psychopathic sociopathic character aanu Heath Ledger Athu ultimate aayi abhinayichu. Pekshe ivide vishaya vishayam Malayalam cinema a.
@@karthikpnair9337 Anubhavam alla oru actore actor aakunnathu. Talent a immense talent athu avirku undayyirnu. Avire pole emotions dialogue delivery kaykaaryam cheyyan innu nadanmaar illya. Dulquer Salmaan oru nalla actoranu but can you compare him with Shri Mammoty. Avirude characters innum nammal smarikyam Vadakkan Veeragatha , Thaniyavartanam etc.
One & only one Suresh Gopi 👌
Mohan Thomasinu pakaram arumakilla ratheesh sir amazing actor
Yes
Ormayundo ee mukham....uff romanjam❤️❤️❤️
5:30🔥🔥🔥🔥
Ratheesh👌👌👌👌
Sureshgopi dilouge super
Villain Also Mass SG marana Mass
പവർ 🔥
kannur ASP sureshettante poli dialogue alle
Suresh etan Mass vintage Suresh gopi iconic movie in malayalam and Indian cinema telugilum eee padam blockbuster arunu it's a mile stone
🙏🏻🙏🏻🙏🏻സുരേഷേട്ടൻ ചങ്ക് 💋💋🥰💞❤❤❤💞💞👍🏻👍🏻👍🏻👍🏻❤💋💋💋😀
Ratheesh Super
സൂപ്പർ
Ravi vallathol.....RIP......He was a good actor......
Yes, 😔
Sureshettan 😎💪
Suresh Gopi 😘😘😘😘
ചോദിച്ചു വാങ്ങി
എക്കാലത്തെയും മികച്ച വില്ലൻ...
❤❤😀😀😀😀💞💞💞സുരേഷേട്ടാ.... ഉമ്മ
ഇത്പോലെ ഒരു വേഷം കൈകാരം ചെയ്യാൻ ഇനി വരുമോ ആരേലും 🤏🥰🥰🥰Mass Ka Bapp 🤏💥💥💥💥
സുപ്പറായസീനാണിപടം മലയാളസിനിമയുടെ കരുത്ത് cangrans
SG💪💪💪💪💪💪💪🥰🥰🥰 ഡയലോഗ് രാജ
Suresh ettan mass aanu
സ്ലോ മോഷനിൽ നടന്ന് വന്ന് സ്റ്റൈലിൽ കാറിന്റേ ഡോർ പിടിച്ച് വലിച്ചപ്പോ ആദ്യം എന്തോ ഒരു കൈ പിഴ. ബാക്കി എല്ലാം കൊള്ളാം
Kandupidichu kalagalo poli
jaseel... 😆😆
It was a perfect scene.. Athaavum re take edukkanje..
ha ha ha
@@Torquey7 yes athu shaji kailas paranjitund.athrayum perfect ayirunnu ithozhichu.
Entamo.. Suresh eatan... Masss seans
Poli👍👍👍👍👍
ഇപ്പോൾ കണ്ടാലും രോമാഞ്ചിഫിക്കേഷൻ
Superb Film and dialogues
Real cop in mollywood
Super 💟💟
aa BGM oru rakshem illa
പ്വോളിച് മുത്ത്
😍😎😎 super ❤❤❤
Renji panikar😘😘
Romanjam romanjam...
അന്നൊക്കെ സിനിമ എന്നാൽ ഒരു കൂട്ടായ്മയാണ് എല്ലാ മേഖലയിലെയും വിദഗ്ധരുടെ ഇന്ന് സിനിമയുടെ സകല രംഗത്തും വാളെടുത്തവൻ ഒക്കെ വെളിച്ചപ്പാടായി എന്ന അവസ്ഥ ..അതോടെ ഇറങ്ങുന്നത് മുഴുവൻ ചവറുകൾ ..സുരേഷ് ഗോപിയുടെ ആ അഭിനയവും ഡയലോഗും എല്ലാം എന്താ ഭംഗി
E cinema kandu IPS eduthuvanmarkku like adikkan ulla comment.
3:38 He couldn't open the door in the first instance.
Vivek G re take edukanjeyan
So what?
Suresh Gopi❤️
Movie name
Bgm veralvel
സുരേഷ് ഗോപി കലക്കി
സുരേഷേട്ടൻ 😘😘😘😘
kannuril evida aa club ?
enik vendi alla vere oralk vendiya
Ratheesh 😍❤
ഇംഗ്ലീഷ് ഡയലോഗ് ഡെലിവറിൽ ഇക്കയും ഏട്ടനും മാറി നിൽക്കും സുരേഷ് ഗോപിയുടെ മുന്നിൽ...... രതീഷും കസറി, അൽപം കൂടെ ആയിസ് undayirunnel ഇന്ന് മലയാള സിനിമ തകർത്തു വാഴിയെനെ രതീഷ്....
Lol may b just ettan .. but ikka is better at it ..!
@@waduuhekk3780 ഇക്ക സുരേഷ് എട്ടൻ കഴിഞ്ഞു മാത്രം രഞ്ജി പണിക്കരുടെ ദുബായിൽ ഡയലോഗ് പറഞ്ഞു വെറുപ്പിചു പടം പൊളിച്ചത് എല്ലാവരും കണ്ടതാ
@@Gkm- വെറുപ്പിക്കുന്നത് കണ്ട് അല്ല വിലയിരുത്തുന്നത്..... നന്നായി ചെയ്ത കഥാപാത്രങ്ങൾ കണ്ടാണ് വിലയിരുത്തേണ്ടത്, തേവള്ളിപ്പറമ്പിൽ ജോസഫ് അലക്സ് ഇംഗ്ലീഷ് പറയുമ്പോൾ 🔥 സ്ഫോടന ഇംഗീഷ് മറ്റാരും പറഞ്ഞിട്ടില്ല, എന്നാല് അതേ മനുഷ്യൻ അംബേദ്കർ ആയി അഭിനയിച്ച് ഓക്സ്ഫോർഡ് ഇംഗ്ലീഷ് പറഞ്ഞപ്പോൾ മറ്റൊരു മികവ് ആണ് തെളിഞ്ഞത്....അത്തരം പ്രകടനങ്ങൾ കണ്ട് വേണം കഴിവിനെ വിലയിരുത്താൻ....പതുക്കെ പതുക്കെ നിർത്തി നിർത്തി ഇംഗ്ലീഷ് പറയുന്ന രീതി ആണ് സുരേഷ് ഗോപിക്ക്, അത് പുള്ളി ചെയ്യുമ്പോൾ നല്ലതാണ്....എന്നാല് മമ്മൂട്ടിക്ക് പല വിധത്തിൽ കഴിയും ഭാഷ കൈകാര്യം ചെയ്യാൻ.....
Ranjee panikkar munpu parajnittundu.. gamgothriyil suresh gopi dailog parayumbol edhu veroru tharathilaanu vendathennnu.. apol joshi parajnu adhu mammoottykke kazhiyooo... adhinte poornatha kittiyilla
@@faizanpachu6059 ഗംഗോത്രി ജോഷി എന്താ ബന്ധം.
Adipowliyeeee
King of BGM !
08:03 ഭയപ്പെടുത്തുന്ന ആ പുഞ്ചിരി... 😳
Old is gold 😀😀😀
3:08 to 3:24 💥
Meesha pirichilla , high volatagil dialoguesum paranjilla achama vargeesinodu , ennittum mass aaaane mass
എന്താ അത് കാണണോ ഈ മുഖം ഓർമ്മ വരാൻ
Police veshathil sureshettan puli thanne ketto
@@varunkv5609 അപ്പോൾഅച്ചായൻ വേഷങ്ങളോ ലേലം
@@Gkm- pattala veshangalum ...melvilasam..super alle ...doctor vesham...ella kiduvaaa
Yethu Kaananonnu....😅
Master of dialog presentation
3:38 കാറിന്റെ ഡോർ ലോക്കിൽ പിടി വീണില്ല 😔
TP SENKUMAR inolam ee uniform cherunna ore oraal Suresh Gopi aan♥️♥️♥️♥️♥️♥️♥️
Bgm of Wilfred...maasssss
Ethoke ann , super dialogues..ethoke epozhthe movie use cheythal..ayoo thirnnu.
1:52 തീപ്പൊരി🔥🔥🔥